കേടായ ഫാൻ റെഗുലേറ്റർ ശരിയാക്കാം |Fan regulator repair malayalam

Sdílet
Vložit
  • čas přidán 6. 09. 2024
  • കേടായ ഫാൻ റെഗുലേറ്റർ ശരിയാക്കാം |Fan regulator repair malayalam
    Email:newtechworld2018@gmail.com
    Don't forget to LIKE,COMMENT,SHARE & SUBSCRIBE...
    Thanks for Watching... New Tech World
    😍 My other videos👇
    1. മാങ്ങ പറിക്കാം നിലത്ത് വീഴാതെ കിടിലൻ വിദ്യ |Mango picker
    • മാങ്ങ പറിക്കാം നിലത്ത്...
    2.How to check earthing is provided or not ?|എർത്തിങ് എങ്ങനെ ടെസ്റ്റ്‌ ചെയ്യാം ✔️
    • how to check earthing ...
    3.Inverter വാങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ |inverter buying tips
    • Inverter വാങ്ങുമ്പോൾ അ...
    4.Inverter installation malayalam video tutorial |inverter connection malayalam
    • Inverter installation ...
    5.Water tank alaram വെറും 20 രൂപയ്ക്ക് |water tank alaram malayalam
    • water tank alaram വെറു...
    6.Thenga vellam kondu kallu | തേങ്ങ വെള്ളം കൊണ്ട് കള്ള് ഉണ്ടാക്കാം
    • Thenga vellam kondu ka...
    7.Dish setting using mobile phone 100 % working|dish antenna setting with mobile
    • dish setting using mob...
    8. ഗ്ലാസ്‌ ബോട്ടിൽ കട്ട്‌ ചെയ്യാം കിടിലൻ വിദ്യ🔥🔥🔥 | How to cut a glass bottle at home 🔥🔥🔥
    • ഗ്ലാസ്‌ ബോട്ടിൽ കട്ട്‌...
    9.How to increase battery life malayalam |How to increase inverter battery life malayalam
    • How to increase batter...
    10. എന്താണ് ELCB /RCCB | Elcb malayalam |Rccb malayalam
    • എന്താണ് ELCB /RCCB | E...
    #Fan #Regulator #fanregulatormalayalam #howtorepairfanregulator #fanregulatormalayalam #fandimmer #electricfanregulator

Komentáře • 101

  • @pradeeptholanur81
    @pradeeptholanur81 Před 5 lety +2

    Nice video bro,iniyum ithupoleyulla tech video pratheeshkikkunnu!!!

  • @shukkoorkk121
    @shukkoorkk121 Před 2 lety +2

    Good and sincere explanation.thanks a lot

  • @rameshram5667
    @rameshram5667 Před 5 lety +2

    Good one ...iniyum ithupolulla videos pratheekshikunnu ....

  • @muhammedaflah7920
    @muhammedaflah7920 Před 3 lety +7

    1,2,3,4 speedil fan തീരെ speed ഇല്ല,5 speedil ആണേൽ full സ്പീഡിലും കറങ്ങുന്നു. Regulator ന്റെ ഏത് component ആണ് fault.

    • @sibeekumar8237
      @sibeekumar8237 Před 3 lety

      എന്റെ വീട്ടി5ഫാന്‍ റഗുലേറ്ററും കംപ്ലൈന്റ്ആണ്...

    • @alrightythen1095
      @alrightythen1095 Před rokem +1

      1 തൊട്ട് 4 speed vere olla section 3 capacitors ahn use chyuna (in combination), athil pothuve kand verunath 3.3micro farad inta capacitor kedavunatan. 5th speed regulator inta ullil capacitor ayat connection ila.. Athondan full speed kitunatm baki ola elam speed valare koravum

    • @nithinc.s3616
      @nithinc.s3616 Před měsícem

      @@alrightythen1095exactly

  • @remeesh333
    @remeesh333 Před 2 lety +6

    ബ്രാൻഡഡ് ആണെങ്കിലും ഇലക്ട്രോണിക് റെഗുലേറ്റർ തീരെ ലാസ്റ്റിംഗ് അല്ല..2 സ്പീഡ് ഓഫ്‌..4 സ്പീഡ് ഓഫ്‌.. 😭

  • @pradeep7835
    @pradeep7835 Před 2 lety +1

    Legrand myrius model repair ചെയ്യാൻ പറ്റുമോ, എപ്പോഴും കംപ്ലയിന്റ് ആണ് ഇ മോഡൽ

  • @2008shajeee
    @2008shajeee Před rokem +1

    From where can i buy fan regulator capacitors bro please help

  • @chandrasekharanet3979
    @chandrasekharanet3979 Před rokem +1

    നന്നായിരിക്കുന്നു

  • @Kiranwarrior-
    @Kiranwarrior- Před 3 lety

    Very Nice explanation.....but guys shoke adikkathe Nokkikone

  • @arunparechirayil2167
    @arunparechirayil2167 Před 5 lety +2

    First like and first comment.

  • @musthafakollath5021
    @musthafakollath5021 Před 7 měsíci

    How to open plastic potential meter

  • @rajannarayanan2759
    @rajannarayanan2759 Před 3 lety +2

    Very good explain.

  • @vishnukp8981
    @vishnukp8981 Před rokem +2

    Super 🎉❤

  • @thalachandruchandru5341
    @thalachandruchandru5341 Před 5 lety +2

    Inverter asampling panra mathari video podunga

  • @tntpillaithulaseedharanpil3025

    5 I'll ittal mathram work cheyyum 4 I'll ittal 1 inte speed matheam enthanu complaint vere regulator ittalum ithu thanbe enthanu complaint.

  • @1238180
    @1238180 Před 3 lety +1

    3 കപ്പാസിറ്റിടെറിൽ ഏതാണ് കേടായത് എന്ന് എങ്ങിനെ അറിയും, crack, കരിച്ചാലോ ഒന്നും കാണുന്നില്ല

  • @naveen_ms
    @naveen_ms Před 3 lety

    Legrand arteor two module step regulator engine open cheyyum?

  • @MsRashidm
    @MsRashidm Před 11 měsíci +1

    👌👌സൂപ്പർ bro😊

  • @onepoint2320
    @onepoint2320 Před 3 lety

    Hi
    Entedthe old model regulator ane ,only 1 speed mathrame work avunulu
    Apo athe enganeya fix cheya ourselve

  • @ArunKumar-jo3qf
    @ArunKumar-jo3qf Před 3 měsíci

    Legrand myris regulator ഈ വീഡിയോയിൽ പറഞ്ഞ പ്രകാരം ഓപ്പൺ ചെയ്യാൻ പറ്റുന്നില്ലല്ലോ. ഒന്നാമത് ലോക്ക് നട്ട് ഇല്ല. രണ്ടാമെത് ഇന്റവർണൽസ് വിഡിയോയിൽ പറഞ്ഞ പ്രകാരം കേസിങ്ങിൽ നിന്നും ഉരാന് പറ്റുന്നില്ല. legrand myris കേസ് അല്ലാതെ വേറെ കമ്പനിയുടെ case ഒന്നും coveril ഫിറ്റാകുന്നില്ല. എന്ത് ചെയ്യാമെന്നു പറയുമോ ? പുതിയ legrand myris റെഗുലേറ്റർ മുന്ന് പ്രാവശ്യം മാറ്റി. എന്നിട്ടും അഞ്ചിലെ work ചെയ്യൂ

  • @mirshadvk6924
    @mirshadvk6924 Před 4 lety

    Oru doubt. 22watt inte led adichu ppyi. Adinte chock poyadan. Idin 22 wattinte mattedangilum chok vechamadiyo alla same chok tanne vekkano

  • @ashiknizam3576
    @ashiknizam3576 Před 4 lety

    Bro ente veettile potentio metre engane thirichalum full speed aanu

  • @saidalavipm8086
    @saidalavipm8086 Před 2 lety +1

    Legrand regulator ആറ് എണ്ണം ഫിറ്റ് ചെയ്തതാണ് അഞ്ചു വർഷം ആയില്ല ഒന്നും ശരിക്ക് വർക് ചെയ്യുന്നില്ല.

  • @georgegeo8833
    @georgegeo8833 Před 5 lety +1

    video adipoli

  • @noufal72
    @noufal72 Před 4 lety

    Fan 1 IL Matram work cheyyum. 2 let maattiyal elcb drip aavunnu. Enthayirikkum problem?l

  • @dileeshpv9419
    @dileeshpv9419 Před 5 lety +1

    Super

  • @anoopsharma8379
    @anoopsharma8379 Před 5 lety

    Good information

  • @shajuv.k8237
    @shajuv.k8237 Před 4 lety

    Good model regulater ethanu

  • @manikandant3743
    @manikandant3743 Před 3 lety +1

    Good

  • @rashobkavil3829
    @rashobkavil3829 Před rokem

    Ithinte ullil oru ball undo

  • @prasades1461
    @prasades1461 Před 4 lety +1

    സ്റ്റെപ് by സ്റ്റെപ് റെഗുലേറ്ററിൽ 5ൽ മാത്രമേ കറങ്ങുന്നുണ്ടായിരുന്നുള്ളു അതിൽ പക്ഷെ അഴിച്ചുനോക്കിയപ്പോൾ കപ്പാസിറ്റർ krack ഒന്നും ആയിട്ടില്ല വേറെ എന്തെങ്കിലും complaint ആണോ എങ്കിൽ ഒന്ന് replay തരണേ

  • @HorrorHaven2424
    @HorrorHaven2424 Před 5 lety +1

    Supper Bro polichadukki

  • @ulive7445
    @ulive7445 Před 4 lety +1

    4 vare same speed
    But 5thil full speed
    Problem enthaanu?
    Ithinu enthaa cheyyedath?

  • @godsownkannur
    @godsownkannur Před 4 lety +1

    ഞാൻ wd40 അടിച്ചു, variable resistor പ്രവർത്തിക്കാതെ ആയപ്പോൾ. ഇപ്പോൾ കുഴപ്പമില്ല.
    Step regulator ഇൽ കപ്പസിറ്റർ value 225j 400v ആണ് കാണുന്നത് (2nd).

  • @jijunarayanan1
    @jijunarayanan1 Před 3 lety

    ഫാൻ capacitor മാറ്റി ലീഫ് ഇല്ലാതെ ടെസ്റ്റ്‌ ചെയ്തപ്പോൾ സ്പീഡ് കുറവായി തോന്നുന്നു. ലീഫ് ഇല്ലാതെ കറങ്ങുമ്പോൾ സ്പീഡ് തോന്നില്ലേ?

  • @vparameswarannair1020
    @vparameswarannair1020 Před 2 lety

    Step by step regulator ആണ് use ചെയ്തിട്ടുള്ളത്. അതിൽ Full Speed - ൽ മാത്രമെ Fan work ചെയ്യുകയുള്ളു. ബാക്കി possition -ൽ Speed കുറവായിട്ടാണ് കറങ്ങുന്നത് എന്തു ചെയ്യാൻ പറ്റും. Fan capacitor മാറ്റ പ്രയോജനം ഇല്ല.

  • @Johnykutten
    @Johnykutten Před 4 měsíci +1

    🎉🎉🎉❤

  • @premanpp8868
    @premanpp8868 Před 5 lety +7

    variable resistor നന്നാക്കി ഫിറ്റ് ചെയുന്നത് വിഡ്ഢിത്തം ആണ്,പത്തു രൂപയിൽ താഴെ ആണ് അതിന്റെ വില.ക്യാപസിറ്റൊർ റെഗുലേറ്ററിൽ പുതിയ കപ്പാസിറ്റർ ഇടുമ്പോൾ 400,450 V തന്നെ ഇടുക.

    • @naveen_ms
      @naveen_ms Před 3 lety

      Chetta legrand arteor 2 module step regulator engina open cheyyunne ariyumengil paranj tharo

  • @professionalkerala2658

    Ithinte connection kooodi parayamayirunnu

  • @rajeevhrk
    @rajeevhrk Před 4 lety +1

    Bro ente fanil 1,2,3,4 speedil etumbol kaatu Ella..(almost same kaatu aanu)... increase aavunila.
    .but 5th speedil edumbol bhayankara kaatu aanu...so 5th speedil edan patunila...njan fan capacitor maati... enitim same complain aanu....so plz help bro...entha reason

    • @NewTechWorld
      @NewTechWorld  Před 4 lety

      Variable resistor change ചെയ്യണം

    • @vkambani2437
      @vkambani2437 Před 4 lety

      Dimmer complaint ആണ്

    • @ajumalshas7962
      @ajumalshas7962 Před 4 lety +1

      Switchboard ile Fan regulator replace cheythal problem solve aakum bro...

    • @musafirkunjon1702
      @musafirkunjon1702 Před 4 lety

      ശരിയായോ ? ഇല്ലെങ്കിൽ
      9995968175 call me

  • @rajeevhrk
    @rajeevhrk Před 4 lety

    600k ide potential meter ethra RS??

  • @ayyappadasvijayan1331
    @ayyappadasvijayan1331 Před 4 lety

    Nte faninte speed kuravaanu, capacitor is ok. Pinne enthayirikkum problem?

    • @pradeeppld
      @pradeeppld Před rokem

      Regulator compliant ആണെങ്കിലും ഫാൻ സ്ലോ ആകും.

  • @sanjaykannan4388
    @sanjaykannan4388 Před 3 lety

    1/2/3/4.. ഇതുവരെ സ്ലോ ആയാണ് കറങ്ങുന്നത്.. എന്നാൽ 5 ഇൽ ഇട്ടാൽ ഫുൾ സ്പീഡിൽ കറങ്ങുന്നുണ്ട്... അപ്പൊ റെഗുലേറ്റർ ആണോ കംപ്ലയിന്റ്.. റിപ്ലൈ തരോ ആരെങ്ങ്ഗിലും.

    • @naveen_ms
      @naveen_ms Před 3 lety +1

      Fan regulator replace cheythal solve aavum 👍

  • @sulaimank1626
    @sulaimank1626 Před 5 lety +2

    👏👏👌👌👌👌

  • @9947959191
    @9947959191 Před 3 lety +1

    സ്പീഡ് കൂടുന്നില്ല... ഇടക്ക് ഇടക്ക് ഓഫ് ആയി പോകുന്നു... മീഡിയം ലു ഇട്ടാൽ വർക് ആകുന്നു.
    ഇതു ഫാൻ ന്റെ കുഴപ്പം ആണോ റെഗുലേറ്റർ ന്റെ കുഴപ്പം ആണോ ?

    • @NewTechWorld
      @NewTechWorld  Před 3 lety +1

      Ceiling ഫാൻ ആണ് എങ്കിൽ ഫാൻ ന്റെ പ്രോബ്ലം അല്ല. Regulator പ്രോബ്ലം ആയിരിക്കും

    • @9947959191
      @9947959191 Před 3 lety +1

      @@NewTechWorld സീലിങ് ഫാൻ ആണ്. റെഗുലേറ്റർ മാറിയാൽ റെഡി ആകില്ലേ

    • @NewTechWorld
      @NewTechWorld  Před 3 lety

      റെഡി ആകും

  • @godwinanil6541
    @godwinanil6541 Před 4 lety +1

    Good info bro

  • @gopithaiveppil2844
    @gopithaiveppil2844 Před 4 měsíci

    കപാസിറ്റർ ശരിയാക്കുന്നത് എങ്ങിനെയാണ്

  • @saraths7757
    @saraths7757 Před 4 lety

    സ്റ്റെപ് റെഗുലേറ്ററിൽ വരുന്ന വലിയ റെസിസ്റ്ററിന്റെ വാല്യൂ എത്രയാണ്.

  • @josemavunkal7795
    @josemavunkal7795 Před 3 lety

    ക്യാപസിറ്ററിന്റെ വാല്യൂ കുറയുമോ 1 -2 -3 -4 ഒക്കെ സ്പീഡ് കുറവാണു

  • @athulkrishnan1447
    @athulkrishnan1447 Před rokem

    നോബ് പൊട്ടി എന്തു ചെയ്യാൻ പറ്റു൦?

  • @mohammadbasheer9185
    @mohammadbasheer9185 Před 4 lety

    Step by step regulator 5 ഇൽ ഇട്ടാൽ മാത്രമേ ഫാൻ വർക് ചെയ്യുന്നുള്ളു, അത് എന്താണ് കാരണം എന്നറിയുമോ ഓവർ സ്പീഡുമാണ് ഫാൻ

  • @aliskannur294
    @aliskannur294 Před rokem

    വീട്ടിലെ ഫാൻ റഗുലേറ്റർ ഒന്നും അഞ്ചും വർകവുന്ന് ബാക്കി വർകവുന്നില്ല എന്താണ് കാരണം

  • @saneeshiv1987
    @saneeshiv1987 Před 5 lety

    Fan 2, 2, 3, 4 സ്പീഡ് കുറവാണ്. ബട്ട്‌ 5ഹൈ സ്പീഡ് ആണ്. എന്താ പ്രശ്നം

    • @muhammedbasheerv.p1074
      @muhammedbasheerv.p1074 Před 4 lety +1

      5 മത്തെ speed direct കണക്ഷൻ ആണ്. അത് കൊണ്ടാണ് അതിൽ മാത്രം സ്പീഡിൽ കറങ്ങുന്നത്. പിന്നെ നിങ്ങളുടെ ഫാനിന്റെ regulater complaint ആണ്

  • @raveendranpk8546
    @raveendranpk8546 Před 2 lety

    എന്ത് കാര്യമാണ് നിങ്ങൾ പറഞ്ഞത് രണ്ടു കപ്പാസിറ്ററിന്റെ കാര്യവും പറയണ്ടേ?

  • @jafaralool4339
    @jafaralool4339 Před 5 lety +1

    Step by Step റഗുലേറ്റർ ശരിയാക്കുന്നത് നിങ്ങൾ ശരിക്കും കാണിച്ചില്ല ഞാൻ ഈ റഗുലേറ്റർ കഴിച്ചപ്പോൾ റസ്റ്റിസ്റ്റർ കത്തിയിട്ടുണ്ട് റസിസ്റ്റർ Size എത്രയാണ് കറന്റ് supply എങ്ങിനെയാണ് നോക്കുക pls Rply നിങ്ങളുടെ വാടസ്പ്പ് No തന്നാൽ photo അയച്ചു തരാം

    • @NewTechWorld
      @NewTechWorld  Před 5 lety

      Email send cheytho .njan nokki paranju tharam

  • @sanooja3633
    @sanooja3633 Před 3 lety

    Step regulator il 2 ലും 3 ലും speed കുറവ്. 4 il ഹൈ സ്പീഡ് ആണ്.
    3 ലേക് കുറച്ചാൽ സ്പീഡ് കുറവ്വാണ്.
    4 ൻ്റെയും 3 ൻ്റെയും ഇടയിൽ സ്പീഡ് കിട്ടാൻ എന്ത് ചെയ്യണം

  • @jayanjacob6146
    @jayanjacob6146 Před 3 lety

    സൂപ്പർ

  • @nishadsn06
    @nishadsn06 Před 3 lety

    Good