ഫാൻ വൈൻഡിങ് കത്തി പോയാലും മാറ്റാതെ ശരിയാക്കാം | Ceiling Fan Repairing
Vložit
- čas přidán 28. 01. 2021
- ഫാൻ വൈൻഡിങ് കത്തി പോയാലും മാറ്റാതെ ശരിയാക്കാം | Ceiling Fan Repairing
Email:newtechworld2018@gmail.com
Best Ceiling Fan Buying Link
Atomberg Efficio 1200 mm BLDC Motor with Remote 3 Blade Ceiling Fan
amzn.to/3cnZQPP
Ceiling fan winding connection vodeo link
• Ceiling Fan Wiring Con...
Don't forget to LIKE,COMMENT,SHARE & SUBSCRIBE...
Thanks for Watching... New Tech World
😍 My other videos👇
1. മാങ്ങ പറിക്കാം നിലത്ത് വീഴാതെ കിടിലൻ വിദ്യ |Mango picker
• മാങ്ങ പറിക്കാം നിലത്ത്...
2.How to check earthing is provided or not ?|എർത്തിങ് എങ്ങനെ ടെസ്റ്റ് ചെയ്യാം ✔️
• how to check earthing ...
3.Inverter വാങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ |inverter buying tips
• Inverter വാങ്ങുമ്പോൾ അ...
4.Inverter installation malayalam video tutorial |inverter connection malayalam
• Inverter installation ...
5.Water tank alaram വെറും 20 രൂപയ്ക്ക് |water tank alaram malayalam
• water tank alaram വെറു...
6.Thenga vellam kondu kallu | തേങ്ങ വെള്ളം കൊണ്ട് കള്ള് ഉണ്ടാക്കാം
• Thenga vellam kondu ka...
7.Dish setting using mobile phone 100 % working|dish antenna setting with mobile
• dish setting using mob...
8. ഗ്ലാസ് ബോട്ടിൽ കട്ട് ചെയ്യാം കിടിലൻ വിദ്യ🔥🔥🔥 | How to cut a glass bottle at home 🔥🔥🔥
• ഗ്ലാസ് ബോട്ടിൽ കട്ട്...
9.How to increase battery life malayalam |How to increase inverter battery life malayalam
• How to increase batter...
10. എന്താണ് ELCB /RCCB | Elcb malayalam |Rccb malayalam
• എന്താണ് ELCB /RCCB | E...
#ceiling #fan #winding #bldc #ceilingfanrepairing - Věda a technologie
Super idea bro, ഞാൻ ചെയ്തുനോക്കി, ശെരിയായി, നന്ദി 🙏
😍😍😍😍
😍
കുറച്ച് കാലം ആയിട്ട് വർക്കിങ് ചെയ്യാത്ത ഫാൻ ഇത് നോക്കി ചെയ്യ്തപ്പോൾ റെഡി ആയി tnxx bro❤❤
😍😍😍
Turnട കുറഞ്ഞു പോകില്ലേ.?
Thank you
Pinnendhina muzhuvan azhich winding cheyyunnadh? ingane cheydhal chilvum kurayumallo
Geepas table fan repair video cheyyamo
Ponnara muthe order canvas cheyyatte? Can you do it ?
Ponnar muthe order pidikkattekatte? Onnu chaithu tharumo?
Great
സൂപ്പർ bro kidillan
😍😍😍
സൂപ്പർ idea
🤩🤩🤩
Very tanks
🥰🥰🥰
Thank you boss
😍😍😍
Njan faninte baring mari veendum fittcheithappol braker thazhunnu. Enthayirikkum karanam
നന്ദി ....നന്ദി ....നന്ദി ....
😍😍😍
Instead of reconnecting wire u can buy bldc fan circuit and fit in the fan . It will use only 24 watts instead of 75 watts of old generation fans
Winding bypass cheyyunnath kond ntelum disadvantage undo❓
Startingeennum maineennum Moonno naalo slot poyalum njan ingane cheythukodukkarund body short illel prasnamilla allelum ippo 01 02 bearingvarunnente readymade coil ippol markkettil labhyamnu 280 320 roopaye ullu
Good
Readyamade engane vangum
Ella fan num same kittumo?
Good
Thanks
Super 👌
Thanks
Angana body aayitt short aaayath kanichath ath ngana knd pidikkum bro
100% success
മൂന്ന് വയറും മൾട്ടി മീറ്ററിൽ ചെക്ക് ചെയ്തു നോക്കിയപ്പോൾ 003 ആണ് കാണിക്കുന്നത് എന്താ ചെയ്യുക
👍👍👍
Tesla coil making video ഇടുമോ🥺
Video cheyyam
🙏👍
😍😍😍
Pl upload more videos
😍😍😍😍
Capacitor connection wire engane multimeter il ariyam
ഈ video ഫുൾ കാണു മനസിലാവും czcams.com/video/mdc9TmeJz0E/video.html
ലീഫ് സെറ്റ് ചെയ്യാൻ നോക്കുമ്പോൾ സ്ക്രൂ ഒന്നും കാണുന്നില്ല. വീട് ഷിഫ്റ്റ് ചെയ്തപ്പോൾ എവിടെയോ മിസ് ആയി. ഇത് തന്നെ വാങ്ങിക്കാൻ കിട്ടുമോ
വൈൻഡിംഗ് പോയത് നോക്കിയട്ടു കാണുന്നില്ലെങ്കിൽ അടുത്തടുത്തുള്ള 2 ചുറ്റകൾ തമ്മിൽ മുകൾ ഭാഗം സ്ക്രാച്ചു ചെയ്തു നോക്കാൻ പറ്റില്ലേ? അങ്ങനെ കൂടുതിൽ ചുറ്റുകളിൽ ചെയ്താൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ... ഒന്ന് പറയു പ്ലീസ് 😍🌷
Bro safe alla
1000000like
Thanks
Fan running very slow but capacitor is new 'why its happening?
Coil poyindavum
കത്തിപ്പോയ എല്ല ഫാനും ഇത് പ്പോലെ റെഡി ആക്കുവാൻ പറ്റ്മ്മോ
Pavampidicha winding thoshilalikale kallanmarakkunna vedio
സീലിംഗ് ഫാനിന്റെ ബായറിങ് എടുക്കുമ്പോൾ അതിന്റെ ബോഡി പൊട്ടി ഇനി എന്ത് ചെയ്യ
👍👍👍👍👍🏻👍🏻👍🏻👍🏻👍🏻
😍😍😍
എന്റെ ഫാൻ ഇടി വെട്ടി 1വർഷം ആയിട്ട് കറങ്ങതെ ഇരിക്കുവർന്നു കപ്പാസിറ്റർ മാറ്റി പക്ഷെ കറങ്ങതെ ഇരുന്നെ ബ്രോ യുടെ വീഡിയോ കണ്ടപ്പോ ചുമ്മാ ചെയ്തുനോക്കി വർക്ക് ayii👌😍ഞാൻ ചത്തില്ല 🌹👀
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Seeling fan ഒന്ന് കറക്കി ക്കൊടുക്കണം എന്നാലേ കരങ്കു
Capacitor change cheyyu.Ready aavum
പുതുതായ് വാങ്ങിയ സീലിംഗ് ഫാൻ നല്ല സ്പീഡിൽ കറങ്ങുന്നുണ്ട് but കാറ്റ് കുറവാണ്. എന്തായിരിക്കും കാരണം,
(ഫാൻ കറങ്ങുമ്പോൾ ചെറിയ തോതിൽ ഫാനിന് ആട്ടമുണ്ട്. അതായിരിക്കുമോ.?)
fan speedil കറങ്ങി എന്ന് കരുതി കാര്യം ഇല്ല fan blade ന്റെ bend കുറവു ആകും അത്യാവശ്യം നല്ല fan വാങ്ങാന്‍ ശ്രമിക്കുക
Oru cheriya washer blade adiyil cherivinu anusarich ittu koduthal korach OK avvm
ഇതുപോലെ ചെയ്താൽ fan കൂടുതൽ നാൾ നിൽക്കുമോ
കാൽ വേദനിക്കുമ്പോൾ ഇരിക്കും.നില്ക്കീല്ല.
ഉടായ്പ്പു മെക്കാനിക്.
ഒരു ഇടിമിന്നല്‍ അടുത്തുകൂടെ പോകുന്നത് വരെ നില്‍ക്കും. അതും ഒരു കോയില്‍ മാത്രം പോയുള്ളുവെങ്കില്‍
Nilckilla
ചുമ്മാ വീണ്ടും വീണ്ടും കത്തിച്ചു കളിക്കാം
കത്തി പോയാൽ വേറെ കത്തി വാങ്ങിച്ചാൽ പോരെ.
അങ്ങനെ എങ്കാൽ നീ കത്തി വാങ്ങിക്കൂ ആരും തടസം നിൽക്കില്ല
👍👍👍👍👍🙏♥️♥️♥️♥️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍
z
Video pagara hang
ബ്രോ ഇത് കത്തിയ ഫാൻ അല്ല കണക്ഷൻ ബ്രോക് ആയ ഫാൻ ആണ്. നിങ്ങൾ പറഞ്ഞത് പോലെ കത്തിയ ഫാൻ വൈണ്ടിങ് ചെയ്യാതെ റെഡിയാക്കി യ വിഡിയോ ഇടൂ
😍😍😍😍
ഒരു coil കത്തിയാല്‍ ശരിയാകും
ഒരു സെറ്റ് അല്ലെ ബ്രോ
വാട്സാപ്പ് നമ്പർ തരൂ
ഫാൻ സ്ലോ ആയി കറങ്ങുമ്പോൾ ഞാൻ ഓപ്പൺ ചെയ്തു ഗ്രീസ് ഇട്ടു റെഡി ആക്കി. പക്ഷെ തിരിച്ചു ഫാനിന്റെ ഫിറ്റ് ചെയ്തു ഓൺ ചെയ്തപ്പോൾ ഔട്ടർ വൈൻറ്റിംഗ് 2 എണ്ണം കത്തി പോയി
ഇത് എങ്ങനെ ഷോട്ട് ചെയ്യും.
വീഡിയോ കണ്ടിട്ടു മനസിലായില്ല. Whatts ആപ്പ് നമ്പർ തരുമോ
ഇത് എത്ര നാൾ ഓടും
Patikkals.pani
👍👍👍
😍😍😍
👍👍👍👍👍
താങ്ക്സ് ❤❤❤❤