Market Reversal ആകുന്ന Candles കണ്ടുപിടിക്കാം 📈 Understanding Reversal Candles
Vložit
- čas přidán 12. 09. 2024
- How to find out Market Reversal Candles ?
To join my Online & Offline Share Trading Course in Malayalam
Please fill out the admissions form: forms.gle/eifE...
In today's video, we dive deep into the fascinating world of market reversal candles. Whether you're a seasoned trader or just starting out in the world of finance, understanding these powerful indicators can significantly enhance your ability to spot potential trend changes in the market.
Open Free Demat ACCOUNT:
FIRSTOCK :
signup.thefirs...
Zerodha:
signup.zerodha...
Upstocks:
upstox.com/ope...
📌 Connect with us:
Telegram channel link : t.me/fintalkby...
*Telegram Group link: t.me/+Z-2sOjLn...
WhatsApp +91 9072722294
🕯️ Key Topics Covered:
📌 Introduction to Reversal Candles: What are they and why are they important?
📊 Common Types of Reversal Candles: Pin Bars, Doji, Hammer, Shooting Star, and more.
📈 Reading Candlestick Patterns: How to interpret the signals they provide.
💡 Strategies for Trading with Reversal Candles: Practical tips for incorporating them into your trading strategy.
📉 Real-Life Examples: We'll analyze live charts to illustrate the power of reversal candles in action.
🎓 Who should watch this video?
Traders looking to refine their technical analysis skills.
Investors seeking to make informed decisions based on market trends.
Beginners interested in grasping the fundamentals of candlestick patterns.
📧 Subscribe to our newsletter for exclusive insights and trading tips.
🚀 Ready to elevate your trading game? Watch now and gain a competitive edge in the market! Don't forget to like, share, and subscribe for more valuable content. Happy trading! 🌐📈
#MarketAnalysis #TradingStrategies #CandlestickPatterns #FinancialEducation #InvestingTips #StockMarket #TechnicalAnalysis #ReversalCandles
For More Details contact +919072722294
ഒരധ്യാപിക ക്ലാസ് എടുക്കുന്നത് പോലെ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിത്തരുന്നു. നല്ല Teaching skill ഉണ്ട്.
Thanks bro
അതെ സ്കൂളിൽ നന്നായിട്ട് പഠിപ്പിക്കുന്ന ടീച്ചേഴ്സ് പഠിപ്പിക്കുന്നത് പോലെയാണ് പഠിപ്പിക്കുന്നത് നന്നായിട്ട് മനസ്സിലാവുന്നുണ്ട്
സത്യത്തിൽ താങ്കൾ ഒരു ടീച്ചർ ആകേണ്ടതാണ്. അത്ര മനോഹരമാണ് ക്ലാസുകൾ. വിദ്യാഭ്യാസ രംഗത്തിന് ഒരു നഷ്ടമാണ്.
ഈ രംഗത്തെ സിങ്കങ്ങളുടെ മനസിലാകാത്ത ഭാഷയെക്കാൾ എത്ര ലളിതമാണ് നിങ്ങളുടെ അവതരണം. തുടരുക ആശംസകൾ
thanks ☺️
സത്യം. ഞൻ കുറെ പേരുടെ വീഡിയോ കണ്ടിട്ടുണ്ട് but ഒന്നും മനസിലാവില്ല. കുറച്ചു ടൈം കേൾക്കുമ്പോൾ തന്നെ ബോറടിക്കും. But ഇവരുടെ ക്ലാസ്സ് നന്നായി മനസിലാകുന്നു very intresting thanks madom
തുടക്കകാരന് പോലും മനസിലാകുന്ന രീതിയിൽ ഉള്ള ക്ലാസ്സ് 👍👍. Njne ഒരു trade talk student ആണ് 👍👍
Thanks
എന്ത് മനോഹരമായിട്ടാണ് ഓരോന്നും എക്സ്പ്ലെയിൻ ചെയ്തു തരുന്നത്, ഇത് കാണുമ്പോൾ എൻ്റെ സ്കൂൾ കാലഘട്ടമാണ് ഓർമ്മവരുന്നത് (അദ്ധ്യാപിക വിദ്യാർഥികൾക്ക് ക്ലാസ് എടുക്കുന്നത് പോലെ) പല ടെക്നിക്കൽ വാക്കുകളും വളരെ കൃത്യമായിട്ട് മനസ്സിലാക്കി എടുക്കാൻ സാധിക്കുന്നു
Thank you so much 😊
🥰☺️
സത്യം ❤
www.youtube.com/@tradingsecretsmalayalam/videos
ഞാൻ ഒത്തിരി ട്രേഡിങ് വീഡിയോ കണ്ടിട്ടുണ്ട്... ഒന്നും വ്യക്തമായി മനസിലാകുന്നുണ്ടായില്ല നിങ്ങളുടെ ഈ ക്ലാസ്സ് റൂം method വീഡിയോ വളരെ ഇഷ്ടപെടുന്നു... Thanks 👏👏
Thanks
"You presented things in a very simple and delightful way... You are an excellent teacher ❤️."
thank you
എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന സൂപ്പർ ക്ലാസ്സ് 😍😍😍
thanks
ഇന്നാണ് കണ്ടു തുടങ്ങിയത്..സൂപ്പർ ക്ലാസ്സ്
Thanks
17:48 Very informative.Of course, it's not a waste of time listening to your class. A dedicated teacher.Thank you.Need more basic lessons.Waiting for the next.
Glad it was helpful!
Prize action അറിയാവുന്ന ആൾ എന്ന നിലക്ക് പറയട്ടെ... മലയാളത്തിൽ ഇവരെ പോലെ ക്ലാസ്സ് എടുക്കുന്നവരെ കണ്ടിട്ടില്ല. ഇത്രയും കഴിവുള്ള ഇദ്ദേഹം അധിക കാലം യുട്യൂബ് വീഡിയോ അപ്ലോഡ് ചെയ്യുമോ എന്ന് എനിക്ക് സംശയം ഉണ്ട്. പുതിയ അവസരം ഇവരെ തേടി വരും. മലയാളത്തിൽ സ്ഥിരമായി വീഡിയോ ചെയ്യുന്നവർ കുറവാണ്.
👍👍
സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായ അവതരണം... അഭിനന്ദനങ്ങൾ...❤
☺️👍
ക്ലാസ്സ് അതി മനോഹരം ആണ് ❤️
ഓരോ ക്ലാസും നമ്പർ ഇട്ട് പോകാമോ? ഞങ്ങൾക്ക് അത് ഉപകാരപ്പെടും 🙏
Sure I will
ഞാൻ അതു പറയാൻ വരുമായിരുന്നു.
Order ൽ ക്ലാസ് മനസിലാക്കാൻ സാധിച്ചാൽ Beginners ന് വളരെ ഉപകാരപ്പെടും.
Oru raksha ila.. njan kandathil vech etavum nalla explanation ❤ thank you sooo much!!’!
Thanks
Like അടിച്ചാണ് വീഡിയോ കണ്ടത്.. Like waste ആയില്ല.. എത്ര എളുപ്പത്തിൽ ആണ് M* E* മനസ്സിലാക്കി തന്നത്.. മലയും സൂര്യനും.. C യും അങ്ങിനെ അടിപൊളി exambles.. Thanks ധ്വനി ❤
Welcome
I will call ധ്വനി.. Ok
I feel really grateful to you Madam.You are an excellent teacher who makes things simple and shares your knowledge to the world wholeheartedly.You are a great blessing to us.
I feel that you have the potential to conquer great heights.
All the best !!!
Thanks a lot
www.youtube.com/@tradingsecretsmalayalam/videos
Excellent
Better than professionals
Keep it up
നിങ്ങളുടെ ക്ലാസ്സ് കാണുവാൻ ഞാൻ ഒരുപാട് വൈകിപ്പോയി. ഒരു നല്ല അദ്ധ്യാപകൻ ക്ലാസ്സ് എടുക്കുന്ന ഫിൽ👌👌🫡🫡
Thanks
Orupadu technical videos njan kandittund
Ithrakkum symplayitt ee paterns okke manassilakki tharunna helpfull videos firstayitta kanunne
Thanki so much😊
☺️☺️🥰
സൂപ്പർ സൂപ്പർ ക്ലാസ്സ് ആണ്.. Everything clear.. No confusion.. Thanks a lot❤
thanks
O my god...itrem clarityodu kode class edukuna oru video njn ithuvare stock market il kanditilla....after that sharique....plz do more videos...we are waiting.... thank you so much for your effort
Thanks 🤩
Fintalks teacher or sharemarket teacher
is the good name of this channel.
Thank you.
that’s nice
As a beginner these candles system were so confusing. Well explained. Looking forward to learn breaking down of more puzzles of stock market. Keep on
Glad it was helpful!
എനിക്കും ഈ ക്ലാസ് വളരെ ഇഷ്ടപ്പെട്ടു കാരണം ശരിക്കും മനസ്സിലാകുന്നുണ്ട്
Wait for more videos... Orupad videos kanditundenkilum next ini undo wait cheith nokunnath idhaadhyamanu.. Thank you dear..... Wonderful. Presentations 🥰
thanks
മൂന്ന് വെറ്റിലയും ഒരു പഴുത്ത ഭംഗിയുള്ള അടക്കയും നാണയവും മാറ്റി വെച്ചിട്ടുണ്ട്. Trade പഠിച്ച ശേഷം സമർപ്പിക്കാം
🙏🥹
Excellent teaching skill and familiar with concepts.Thank you so much 🙏
thanks
Simply outstanding I don’t think so anybody can explain much better than you hats off sis and keep going 👍🏻👍🏻👍🏻👍🏻
thanks bro
Super ക്ലാസ്സ്.. Entry എടുക്കേണ്ട candles എങ്ങനെ identify ചെയാം
Pls watch other videos
നല്ല അവതരണം. ❤️🔥🔥
Very very informative and interesting teaching.. Thanks madam
Thanks and welcome
Valare nannayi manasilavunna reethiyil class eduthu. Thanks❤
thanks
❤
It is gravestone pronounced similar to graveyard. Not gravistone.
പ്രിയ സോദരി, വലിയ അനാലിസി ല്ലാതെ അവറേജ് ആളുകൾക്ക് ട്രേഡ് ചെയ്യാൻ പറ്റുന്ന സിമ്പിൾ മെദേഡ് എന്തെങ്കിലും പറയാമൊ.
ഞാൻ ഒത്തിരി കാര്യങ്ങൾ ഇതിൽ നിന്ന് പഠിച്ചു. Thanks
☺️
ഞാൻ option buying padikkan വരുന്നുണ്ട്
What a dedication..! Appreciate your teaching skill..pls make a playlist for beginners.. Thanking you
Thank you, I will
Today 19 jan banknifty formed an evening star formation at last day swing high ❤ and there started the blood bath
Ys
ഈ ചാനൽ വേറെ ലെവൽ ആണ് 🎉🎉🎉
ഞൻ Brunei യിൽ നിന്ന് കാണുന്നു...
ഒരു കാര്യം ഉറപ്പ് ആണ്, ഈ ചാനൽ ആകും കേരളത്തിലെ NO 1 സ്റ്റോക്ക് മാർക്കറ്റ് ചാനൽ ❤❤❤❤
thanks bro
Can you please give the contact number
Today I saw your video really wonderful ❤ 👏👏👏👏👏
thanks
Please Need more videos... Thank you🥰🥰
sure
Congratulstion. You are a good teacher.Clear and short vedeo. Tks.
You are welcome!
Excellent presentation 🎉
നന്നായി മനസ്സിലാക്കി എക്സ്പ്ലൈൻ ചെയ്യന്നു 👏👏👏👍👍👍💕
Thanks
Madem, Your way of explanation is too good especially for beginners. ഒരു സംശയം ചോദിക്കാനുണ്ട്, ഇപ്പോൾ ഒരു സ്റ്റോക്ക് വാങ്ങുമ്പോൾ അതിന്റെ എണ്ണത്തിന് limit ഉണ്ടോ? Means ഞാൻ ഇപ്പോൾ wipro യുടെ 55 സ്റ്റോക്ക്കുകൾ വാങ്ങാൻ തുടങ്ങുമ്പോൾ എപ്പോഴും ഈ 55 സ്റ്റോക്ക് വാങ്ങാൻ available ആണോ? അതോ ഇപ്പോൾ 50ത് എണ്ണം കിട്ടും ബാക്കി അഞ്ചണ്ണത്തിന് വേണ്ടി കാത്തുനിൽക്കേണ്ട അവസ്ഥയുണ്ടോ? ഇല്ലെങ്കിൽ അതിന്റെ യഥാർത്ഥ reason എന്താണ്? അതേപോലെ sell order kodukkumbol എത്ര എണ്ണമായാലും അത് ആ moment ൽ തന്നെ execute ചെയ്യുമോ (വാങ്ങാനും opposite സൈഡിൽ ആള് വേണ്ടേ?) ഇങ്ങനെ ഒരു അവസ്ഥ സ്റ്റോക്ക് മാർക്കറ്റിൽ വരാറുണ്ടോ?
angane oru issue illa bro … every seconds trades nadannkonditikkukayanu… ethra ennam order ittalum it will execute
@@Fintalksbysilby Thank you 🙏
Please include play list in description box,..❤
👌👌good and clear explanation abt candlesticks support and resistance level performance. Thanks
thanks
Good teaching capacity 🎉
Glad you think so!
Your explanations are very simple and easy to understand. Thank you very much.
Please advise which website / application provide free candle stick patterns ?
Sure I will
still waiting
Kurach video kandu.kandatilum koodutal manassilayi❤
thanks
Valarey nalla teaching,
Really superb teacher😊
Thanks
You are doing good, i strongly believe that you need to explain the importance of the fundamental analysis of the script too..... It would be great for help for the beginner before analysing the the chart pattern one need to understand the fundamental of the script too... Anyway you are doing good well 🎉
thanks
മോളു you are a Super teacher ❤
Thanks
നല്ലൊരു ഇതാണ് ഈ ക്ലാസ്
☺️
Superb dear...keep going
❤from the bottom of my heart...
Thanks a lot 😊
Every thing simply explained....well down❤❤
thanks
ആഴ്ചയിൽ 2 videos വീതം upload ചെയ്യാമോ..it's very usefull😊
will try
@@Fintalksbysilby 👍🏻
Really great. Please continue uploading more n more such videos
sure
Madam your videos are excellent
Thank you so much 🙂
സൂപ്പർ ക്ലാസ്സ്..... ആശംസകൾ.......👍
Thanks 🙏
So amazing... Explanation
thanks you
Oh ms. Sibly, u r a genius teacher
thank you
17:15 🎉
Valuable infn
Good class👏
Thank you! 😃
Strategy cheyyumbol normally evideyellam hedge cheyyendi vararundu,even long otm strategy
ഹാമർ അടിച്ചടിച്ചു താഴോട്ട് അല്ലേ പോകുന്നത് ഒരു ലൈവ് കാൻഡിൻസ്റ്റിക്ക് എടുത്തു കാണിക്കാൻ പറ്റുമോ?
no
Nice explanation ❤
Thank you 🙂
ഓപ്ഷൻ ചെയ്യുമ്പോൾ സപ്പോർട്ട് റെസിസ്റ്റൻസ് ലൈൻ വരയ്ക്കുന്നത് എത്ര ടൈം ഫ്രെയിമിൽ ആണ്
Stock market il neridendi vannekkavunna penalty kale kurich oru video pratheekshikkunnu (except f&o)
👍
Also pls help us to do live trading after your completed classes...
Ya sure
Very informative 👍
Always try to keep video length up to 15 minutes.
🙌
Very clear explanation. Keep it up.
Thanks a lot
How to find support and resistance in Zerodha
സൂപ്പർ ക്ലാസ് thanks
Welcome
Very good explanation.
Thanks
Explained very well. keep going
Thank you, I will
നല്ല ക്ലാസ്സ്
Evening star ൽ രണ്ട് candle (spinning top) red അല്ല് വരേണ്ടത്
സൂപ്പർ
Very good performance thanks a lot
Thanks for listening
Nalla explanation.
Keep it
thanks
Up trendingil hammer vannal bearish aakkan chance undo
ഇത് option trading ൽ പറ്റുമോ ?
Super class sis.
Maam njn intraday trading padich kond irikukka ann ...Nala reethil padichal athil success kitooo 🙂
yes stocks intraday nannayit cheyyan patum
very good presentation
Adipoli class 😊
Thanks
very good session
Thank you ma'am.
Most welcome 😊
ഇടയ്ക്ക് എന്താ ത്രീ ഫോർ എന്ന് പറഞ്ഞത് ?
Supper class
Thank you so much
Well explained🥰🥰
tech analisys cheyyanulla time um illa thalayum illa. trend nooki inverst cheyyara pathivu
That’s good long term always profits only
Very good class maam
Thanks
അതി ശക്തം 🎉🎉🎉
🤗
Great teacher 👍
Thank you! 😃
Very good information
Thanks
trdecheithutarumo
Mam please tell me which time frame is good for long term trading
Day and week
Very good.
❤
How can we get the candle chart?