ഗംഗ കണ്ണുകൾ രണ്ടും ചിമ്മി കാണിച്ചുകൊണ്ട് ആദിയുടെ കഴുത്തിടുക്കിൽ തന്റെ മുഖം അമർത്തിവച്ചു...

Sdílet
Vložit
  • čas přidán 2. 06. 2024
  • 💫❤️ഗംഗോത്രി❤️💫
    പ്ലീസ്.....വേണ്ട...
    അവന്റെ സ്വരം വിറക്കുന്നതിനു ഒപ്പം അതിൽ യാചന കൂടെ നിറഞ്ഞു നിന്നിരുന്നു...കണ്ണുകൾ മുറുക്കി അടച്ച അവന്റെ നെറ്റിയിലും കഴുത്തിലും നിമിഷനേരം കൊണ്ട് വിയർപ്പ് തുള്ളികൾ തെളിഞ്ഞു....
    അത് കണ്ടവളുടെ കണ്ണുകൾ വശ്യമായി ഒന്ന് തിളങ്ങി....
    ദർശ്.....🔥🔥
    കാറ്റ് പോലെ അവളുടെ സ്വരം അവനിലെ പുരുഷനെ പോലും ഉണർത്താൻ കെൽപ്പുള്ളത് ആയിരുന്നു...
    You are so hot ദർശ് 🔥🔥
    ❤️കഥ : ഗംഗോത്രി❤️
    രചന : സൗമ്യ മഞ്ഞക്കിളി
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    #pranayamazha
    #romanticstory
    #lovestatus
    #lovestorymalayalam
    #lovestories
    #malayalamaudiobook
    #pranayamazha
    #pranayam
    #mayilpeeli
  • Zábava

Komentáře • 38

  • @JinninteMizhi
    @JinninteMizhi  Před měsícem +15

    നാളെ 10am ഇടാം ട്ടോ.. ഇന്ന് മോർണിംഗ് late😐അയി എണീറ്റ് വന്നപ്പോ 😅..

    • @seemasunil7585
      @seemasunil7585 Před měsícem

      ഇന്ന് സ്റ്റോറി ഇല്ലേ

  • @simijiji9261
    @simijiji9261 Před měsícem +9

    തലങ്ങനെ വിലയാട്ടി എന്ന് അല്ല ലോ വിലങ്ങനെ തലയാട്ടി എന്ന് അല്ലേ ആ പോട്ടെ സാരില്ല്യ ഒരു തെറ്റ് ഏത് പോലീസ് കാരനും പറ്റും. കളിയാക്കിയത് അല്ലട്ടോ ചുമ്മാ ഒരു തമാശ ക്കു പറഞ്ഞത് ആണ് ട്ടോ ❤❤❤❤ഇന്നലെ പറ്റിച്ചു ഇടാതെ എന്നിട്ട് ഇന്ന് length കുറവും. കുറച്ചു നേരത്തെ എണീക്കണ്ടേ മുത്തേ ഞങ്ങൾ കണ്ണിൽ എണ്ണ ഒഴിച്ചു തിരി ഇട്ടു കത്തിച്ചു കാത്തിരിക്കുന്നുണ്ട് എന്ന് അറീലെ 😂😂😂

    • @EmilEldho-xk3qd
      @EmilEldho-xk3qd Před měsícem +1

      Saramilla pottea oru mistake allea nammudea chechii alkea❤😊😊

    • @simijiji9261
      @simijiji9261 Před měsícem +1

      @@EmilEldho-xk3qd അതെ ഞാൻ ചുമ്മാ പറഞ്ഞെ ആണ് കുറ്റ പ്പെ യെടുത്തിയത് അല്ല. നമ്മുടെ സ്വന്തം ആയതു കൊണ്ട് പറയാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട് തോന്നി അത്രേ ഉള്ളുട ❤️❤️❤️❤️❤️

    • @EmilEldho-xk3qd
      @EmilEldho-xk3qd Před měsícem

      @@simijiji9261
      Yes undu🥰🥰☺️☺️

  • @user-wp8dv8se7l
    @user-wp8dv8se7l Před měsícem +3

    സൂപ്പർ പ്രിയങ്ക അവളുടെ അച്ഛൻ രാജേഷ് മായ ഇത്രയും പേർക്കുള്ള പണി എന്ന് കൊടുക്കും ❤❤❤❤❤❤

  • @minijestine-qi2hg
    @minijestine-qi2hg Před měsícem

    Super adipoli 💞💞💞💞💞💞💞

  • @shajimpshajimp6665
    @shajimpshajimp6665 Před měsícem

    ഇന്നലെ Miss ചെയ്തു❤ Super❤❤❤

  • @EmilEldho-xk3qd
    @EmilEldho-xk3qd Před měsícem

    Awesome 😊😊❤❤
    Echayanthea kuppivalakari illea chechii waiting annu please replay 😊😊❤❤

  • @vidhyasujith4074
    @vidhyasujith4074 Před měsícem +3

    ചേച്ചി ഇന്ന് നമ്മുടെ ഇച്ചായന്റെ കുപ്പിവളക്കാരി ഇല്ലേ ❤പ്ലീസ് റിപ്ലൈ ❤️ഞങൾ കാത്തിരിക്കണോ

  • @SarithaV-pl3jn
    @SarithaV-pl3jn Před měsícem +1

    Super poli ❤❤

  • @SajiniS-uq7sr
    @SajiniS-uq7sr Před měsícem

    Super story

  • @user-jj6lf9qg7x
    @user-jj6lf9qg7x Před měsícem +1

    ❤❤❤super

  • @semeenasemeena2252
    @semeenasemeena2252 Před měsícem

    Nice story ❤️❤️❤️

  • @faseelaiqbal4298
    @faseelaiqbal4298 Před měsícem

    Aiwa adipoli❤❤😅

  • @vijaycpky1095
    @vijaycpky1095 Před měsícem

    Super❤❤❤❤❤❤

  • @AliyaRafeek-sz2qx
    @AliyaRafeek-sz2qx Před měsícem +1

    ❤❤❤

  • @mubashirak9809
    @mubashirak9809 Před měsícem

    ❤❤❤❤❤❤

  • @sathishanu7606
    @sathishanu7606 Před měsícem

    ❤❤❤❤❤❤❤

  • @fasmilapt5529
    @fasmilapt5529 Před měsícem

    ❤❤❤❤

  • @sruthisivankutty
    @sruthisivankutty Před měsícem

    ❤❤❤❤❤❤❤❤❤

  • @ruksanabinthali5881
    @ruksanabinthali5881 Před měsícem

    ❤️

  • @SajiniS-uq7sr
    @SajiniS-uq7sr Před měsícem

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @remyafavourite4074
    @remyafavourite4074 Před měsícem

    നാളെ ഒരു romantic Part ദർശ്❤ ഗംഗ ഇടണേ❤❤❤😊

  • @AneettaJoseph5
    @AneettaJoseph5 Před měsícem +6

    ചേച്ചി election റിസൾട്ടിന്റെ ഇടയിൽ പെട്ടുപ്പോയൊന്നു ഓർത്ത് ഞാൻ 😂

    • @JinninteMizhi
      @JinninteMizhi  Před měsícem +1

      എന്റെ ലൈഫ്ഇൽ വോട്ട് ഞാൻ ചെയ്തിട്ടില്ല ഇതുവരെ താല്പര്യം ഇല്ല.. 😄

    • @AneettaJoseph5
      @AneettaJoseph5 Před měsícem +2

      ​@@JinninteMizhiഅത് നമ്മുടെ അവകാശം അല്ലേ എന്റെ ഫസ്റ്റ് വോട്ട് ആയിരുന്നു ഇപ്രാവശ്യം എന്നായാലും അത് വേസ്റ്റ് ആയില്ല 😂

    • @JinninteMizhi
      @JinninteMizhi  Před měsícem +2

      എനിക്ക് ഇഷ്ടം അല്ലാഡാ 😄

    • @AneettaJoseph5
      @AneettaJoseph5 Před měsícem +2

      @@JinninteMizhi ഇന്നലെ എന്നാ ചേച്ചി ഇടഞ്ഞേ

    • @JinninteMizhi
      @JinninteMizhi  Před měsícem +1

      @@AneettaJoseph5 കണ്ണ് കാണിക്കാൻ ഹോസ്പിറ്റലിൽ പോയി.. പിന്നെ കണ്ണിൽ ഒഴിക്കുന്ന മെഡിസിൻ കഴിഞ്ഞു അങ്ങനെ കുറച്ചു കാര്യം ഉണ്ടായിരുന്നു..

  • @Thanu56752
    @Thanu56752 Před měsícem

    ❤❤❤

  • @mubashirak9809
    @mubashirak9809 Před měsícem

    ❤❤❤❤❤❤

  • @avnvm9772
    @avnvm9772 Před měsícem

    ❤❤❤❤❤❤❤

  • @indhubalakrishnan8277
    @indhubalakrishnan8277 Před měsícem

    ❤❤❤❤❤❤❤❤❤❤

  • @greeshmaajith6525
    @greeshmaajith6525 Před měsícem

    ❤❤❤

  • @vishnug3145
    @vishnug3145 Před měsícem

    ❤❤❤❤❤❤❤