വിയറ്റ്നാമിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ഷൂസ് Import ചെയ്യാം

Sdílet
Vložit
  • čas přidán 6. 09. 2024
  • More details contact us 8089177079

Komentáře • 95

  • @yaserthayyilakkandi5497
    @yaserthayyilakkandi5497 Před 9 měsíci +6

    We should calculate the dead stock also. Clothing,footwear, accessories etc ithil okke minimum 30-40 % dead stock calculate cheyyanam…ennit mathrame MRP idan padullu

  • @navaskmk
    @navaskmk Před 9 měsíci +3

    ഇതുപോലെ ഉള്ള വീഡിയോ കൂടുതൽ വേണം

  • @josephpd7793
    @josephpd7793 Před 6 měsíci +1

    മലയാളി കുറ്റം പറയുന്നത് നിർത്തില്ല ഒരാൾ നന്നാവാൻ യൂററ്യൂബ്മതി

  • @vinus896
    @vinus896 Před 7 měsíci +3

    ഞങ്ങളുടെ ഒരു പ്രോഡക്റ്റ് ഉണ്ട്
    Sprouted റാഗി പൊടി. അത് മാർക്കറ്റ് ചെയ്യാൻ എന്താണ് വഴി

  • @noushadputhanpurayil4940

    I want to start this... Can i direct meet you

  • @anishkumaru7732
    @anishkumaru7732 Před 9 měsíci +1

    Dasanum vijyanumkoodi pasuvine medichu paal vilkkunna kanakkupolund

  • @adithyanixon
    @adithyanixon Před 4 měsíci

    getting this shoe here is very easy, but selling this to customers is very hard

  • @jimmyjoy1766
    @jimmyjoy1766 Před 9 měsíci +6

    നല്ല ക്വാളിറ്റി തന്നെ വിയറ്റനാം ഷൂകളും ചെരിപ്പുകളും.

  • @tt-jc7sb
    @tt-jc7sb Před 7 měsíci +3

    Surplus campus shoes are available for rs. 100 in Bangalore

  • @chadayanabuchadayanabu727
    @chadayanabuchadayanabu727 Před 8 měsíci +2

    Mman korear kitumo

  • @user-gx8vp6rr5t
    @user-gx8vp6rr5t Před 7 měsíci +1

    Thanks buddy 🙏

  • @vinodv4459
    @vinodv4459 Před 8 měsíci +11

    താങ്കൾക്ക് youtube vidio ചെയ്യുന്നതിനേക്കാൾ നല്ലത് ഈ ബിസിനസ്‌ ചെയ്‌താൽ പോരെ .

  • @grameenabasha2497
    @grameenabasha2497 Před 8 měsíci +1

    ബ്രോ വിയറ്റ്നാമിൽ മാത്രമല്ല ലോകത്തിലെ എവിടെ നിന്നും നേരിട്ട് പോകാതെ ഓൺലൈൻ വഴി ഫാക്ടറി യിൽ നിന്ന് ബന്ധപ്പെട്ട് നമ്മുക്ക് എന്ത് സാധനവും വാങ്ങി വിൽക്കാം

  • @helloworld6100
    @helloworld6100 Před 9 měsíci +1

    I need a membership.

  • @rafeeqkhan6268
    @rafeeqkhan6268 Před 7 měsíci +1

    Right foot maathrem kittumo oru 20rs nu ??? Left foot pinne nokaam..

  • @bruceleejoy1188
    @bruceleejoy1188 Před 9 měsíci

    Food row materials & clothes & Electric items, from India to phillipines how much cost 20 feet container charge include custom... please advice...thanks

    • @easyexports
      @easyexports  Před 9 měsíci

      Please contact us we will explain all 8089177079

  • @ismailtp4149
    @ismailtp4149 Před 9 měsíci +5

    ശങ്കരാടി പറഞ്ഞപോലെ ഇച്ചിരി പിണ്ണാക്ക് ഇച്ചിരി പരുതിക്കുരു പാൽ ശറ ശരാന്ന്‌ വരും

  • @MrSijumenon
    @MrSijumenon Před 9 měsíci +9

    ഷൂസ് ഒക്കെ ഇപ്പൊൾ അത്യാവശ്യം നല്ല ക്വാളിറ്റിയില് ആഗ്രയിലും മറ്റും നമ്മൾ ഉത്പാദിപ്പിക്കുന്നുണ്ട്.

    • @abhinavkuthuparamba307
      @abhinavkuthuparamba307 Před 9 měsíci

      Agrayil evde kittum

    • @easyexports
      @easyexports  Před 9 měsíci

      But we can’t trust

    • @MrSijumenon
      @MrSijumenon Před 9 měsíci

      @@easyexports നേരിട്ട് പോയി ഫാക്ടറിയിൽ നിന്നും എടുക്കുന്നതിന് ഒരു trust issues ഇല്ല

    • @MrSijumenon
      @MrSijumenon Před 9 měsíci

      @@abhinavkuthuparamba307 ഒരുപാട് നല്ല കമ്പനികൾ ഉണ്ട്. ഗൂഗിളിൽ നോക്കിയ മതി

    • @easyexports
      @easyexports  Před 9 měsíci

      Njaga avide poyi oru video cheyunnunde kuduthal details ariyamenkil onne share cheyanne

  • @jo-techmalayalam1659
    @jo-techmalayalam1659 Před 9 měsíci +1

    ഗുഡ്

  • @rijascollective4898
    @rijascollective4898 Před 9 měsíci +2

    👍👍

  • @SahalaFahiya-pn7pb
    @SahalaFahiya-pn7pb Před 9 měsíci +6

    12000 ഷൂസ് വാങ്ങിക്കാൻ 24 ലക്ക് വേണം അപ്പോ സാധാരണക്കാർക്ക് പറ്റില്ല ഇത്

    • @easyexports
      @easyexports  Před 9 měsíci +1

      3,4 alukkal kudi editha mathi appom oru 4-5 lakhs akulluuuu

  • @prajmd326
    @prajmd326 Před 9 měsíci +1

    Pls make video on importing A4 sheet papers from vietnam/china etc.

  • @user-vr3je2lg3k
    @user-vr3je2lg3k Před 5 měsíci

    Good presentation with clarity, thax 👍

  • @Riyas-mj3xy
    @Riyas-mj3xy Před 7 měsíci +1

    Sound kuravaan.

  • @nabeelmk704
    @nabeelmk704 Před 5 měsíci +1

    But 12k *200rs 2.4 cr investment vende😢

  • @yousufyousuf8308
    @yousufyousuf8308 Před 9 měsíci +1

    👍

  • @ShajahanShajahan-vm2xj
    @ShajahanShajahan-vm2xj Před 9 měsíci +5

    ബ്രോ, ഇങ്ങനെ കൊണ്ടുവന്നവർ 100 പീസ് ആയിട്ട് കൊടുക്കുന്നവർ ഉണ്ടങ്കിൽ അറിയിക്കുമോ? ലേഡീസ് ബാഗ്സ് ഉം വേണം. ഷോപ്പിലേക്കാണ് 👍

  • @jo-techmalayalam1659
    @jo-techmalayalam1659 Před 9 měsíci +2

    ബ്രദർ എനിക്ക് കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കാൻഡിസ് സപ്ലൈ ചെയ്യണമെന്ന് ആഗ്രഹമുണ്ട് എനിക്ക് ബയർ റെഡിയാണ്.. എങ്ങനെയാണ് തുടങ്ങുക.. എന്തൊക്കെ ലൈസൻസുകൾ ആണ് വേണ്ടത്. അതെങ്ങനെയൊക്കെ സംഘടിപ്പിക്കും.. വലിയൊരു കമ്പനി പോലെ തുടങ്ങുന്ന കാര്യം അല്ല ഞാൻ പറയുന്നത്... തുടക്കക്കാരൻ എന്ന നിലയിൽ എങ്ങനെ ചെയ്യാം എന്നൊരു വീഡിയോ ഇടുമോ.. വളരെ ഉപകാരമായിരിക്കും

  • @NandanKumar-fl3lx
    @NandanKumar-fl3lx Před 9 měsíci +1

    Where did get export license in kerala

  • @Vomanz
    @Vomanz Před 9 měsíci +1

    Hi.. sanitary Pad business ഉണ്ടെങ്കിൽ പ്ലീസ് inform

  • @ThriveEssentials
    @ThriveEssentials Před 4 měsíci +1

    Bro original shoe vinte replica aano ith?

  • @SD-dz9qv
    @SD-dz9qv Před 5 měsíci

  • @muhammedshajahan2677
    @muhammedshajahan2677 Před 9 měsíci +3

    ഇതു സൗദിയിൽ kittumo

  • @Jamesdevassy
    @Jamesdevassy Před 8 měsíci +1

    Branding nadakkumo?

  • @officialaruzxz
    @officialaruzxz Před 9 měsíci +1

    Thailand il ninnum ntha import chyan ulle

  • @israthkri9512
    @israthkri9512 Před 8 měsíci

    നിങ്ങൾ ഇതുവരെ ആർകെങ്കിലും എടുത്ത് കൊടുത്തിണോ?

  • @_kannur_kaaran4572
    @_kannur_kaaran4572 Před 9 měsíci +4

    600 USD importing charge ആണോ.? ഷൂ വിന്റെ cost വേറെ ആണോ.?

  • @user-oi7pp8jo4j
    @user-oi7pp8jo4j Před 9 měsíci +1

    Ethra cash aakum

  • @abrahamjacobmathew8239
    @abrahamjacobmathew8239 Před 9 měsíci +1

    Vietnam il evide kittum ennu details undo?

  • @_kannur_kaaran4572
    @_kannur_kaaran4572 Před 9 měsíci +4

    നല്ല ആശയം ആണ് പക്ഷേ English അറിയില്ല sir😢

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw Před 9 měsíci +1

    🎉

  • @ratheeshkl
    @ratheeshkl Před 9 měsíci +2

    179 രൂപക്ക് ഓൺലൈനിൽ കിട്ടുന്നുണ്ട് 😂😂

  • @karthikb7510
    @karthikb7510 Před 9 měsíci +1

    Company contact details please

  • @khaleelali6481
    @khaleelali6481 Před 9 měsíci

    എന്തെല്ലാ Documents ആവശ്യമാണ് . നിങ്ങളുടെ ഓഫീസ് എവിടെയാണ്

  • @eykey5608
    @eykey5608 Před 9 měsíci +1

    Youth Congress Aano😅

  • @krajendraprasad4786
    @krajendraprasad4786 Před 8 měsíci +2

    ഇന്ത്യൻ മണിയുടെ എത്ര
    ഷൂ എടുക്കണം?.