മുസ്‌ലിം സ്ത്രീ ക്രിസ്ത്യാനിയായപ്പോൾ വന്നു ഭവിച്ച ഭവിഷ്യത്തുകൾ വിശ്വാസം കൊണ്ട് തരണം ചെയ്യുന്ന വലിയ

Sdílet
Vložit
  • čas přidán 7. 09. 2024
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
    Time: 6am-2pm
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Marathi, Tamil,Kannada,Telugu,Konkani,German,Italian Newsletters and other books contact these number
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, കൊങ്കണി,ജർമൻ, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
    Whatsapp No : 9995771124
    For lighing the candle in our Marian website,follow this link,
    kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    CZcams : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosep...
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    Mob:9072047484
    Night time,9745036945
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Komentáře • 553

  • @SherlyRajan-po1wh
    @SherlyRajan-po1wh Před 9 měsíci +1

    മാതാവേ ഇന്ന് 10മണിക്ക് മകനോട് പാസ്പോര്ട് ഓഫീസിൽ എത്താൻ പറഞ്ഞിരിക്കുന്നു. മാതാവേ കൃത്യ സമയത്തു അമ്മ അവനെ കൊണ്ട് പോകണം അമ്മേ. സമാധാനം നിൽക്കണേ അമ്മേ

  • @helenmary2417
    @helenmary2417 Před 10 měsíci +1

    പരിശുദ്ധ കൃപസനം പ്രസാധവരമാതാവ് എന്റെ ഭർത്താവിന്റെ മദ്യപാനം അമ്മ ഏറ്റടുക്കണമേ അമ്മ ഈകാരയം അമ്മയുടെ മകനോട് പറയണം. 🙏🙏🙏🙏

  • @vijayakumari6247
    @vijayakumari6247 Před 11 měsíci

    മാതാവേ നീ എത്ര പരീശുദ്ധമായ അമ്മ എന്നെയും എന്റെ കുടുംബത്തെയും കാത്തു കൊളേളണമേ

  • @Avemariya07
    @Avemariya07 Před 6 měsíci

    അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻🙏🏻

  • @lizymoljoseph9670
    @lizymoljoseph9670 Před rokem +1

    Amme madhave ezoye ente eyesnte asughom mattianuvrahikkename🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @r-paul
    @r-paul Před 8 měsíci +1

    Praise the Lord! GOD is great! Thank you, Jesus, for all the blessings! Fill our hearts with the Holy Spirit! Ave Maria ❤Hallelujah

  • @JoicyMariya
    @JoicyMariya Před rokem +41

    യേശുവേ നന്ദി മാതാവേ നന്ദി. അമ്മയുടെ prathyksheekaranathinte സ്ഥിര സാക്ഷിയായി ഈശോയുടെ നാമത്തിൽ എന്നെയും എന്റെ കുടുബത്തെയും ഉയർത്തണമേ. Amen

    • @lissysaju3241
      @lissysaju3241 Před rokem +1

      Amme ante makane Muslim lady disturb chyunnu please help him thanku ❤ u amme Ave maria

    • @JoicyMariya
      @JoicyMariya Před rokem

      @@lissysaju3241 amma koode und. Nannayi prayer cheytholu

  • @Triple-SRD3
    @Triple-SRD3 Před rokem +2

    ഹിന്ദുക്കൾ ക്രിസ്ത്യാനികൾ ആകുന്നത് വലിയ അത്ഭുതമായിട്ട് എനിക്ക് തോന്നിയിട്ടില്ല. പക്ഷേ മുസ്ലിം സുകൾ ക്രിസ്ത്യാനികൾ ആകുന്നത് ഒരു വലിയൊരു അത്ഭുതമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം മുസ്ലിം മതം അത്രയും വലിയൊരു പവർ ഉള്ള ഒരു മതമാണ്.

  • @Nimmyasajeesh3476
    @Nimmyasajeesh3476 Před rokem +18

    അമ്മേ ദൈവമാതാവേ എന്റെ കുഞ്ഞിന്റെ ഹെർണിയ ഓപ്പറേഷൻ കൂടാതെ മാറ്റി തന്ന് ഞങ്ങളെയും അമ്മയുടെ സാക്ഷികൾ ആക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ar2_fx122
    @ar2_fx122 Před rokem +1

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ച വ്യാധികളും പിടിപെട്ടാതെ അമ്മയുടെ മക്കളെയും അമ്മ സഹായിക്കണമേ ലോകം മുഴുവൻ ഈശോയെയും സഹായിക്കണമേ Rengith lal Singh Sindhu y

  • @sindhusouriyar7251
    @sindhusouriyar7251 Před rokem +5

    അമ്മേ എന്റെ മകൾക്ക് ഇന്ന് 30-ാം റാങ്ക് കിട്ടി 50 തിൽ നിന്നും 30 ആക്കിത്തന്ന അമ്മ മാതാവിന് ഒരായിരം നന്ദി ആമേൻ

  • @leelaleela-sm9wb
    @leelaleela-sm9wb Před rokem

    അമ്മേ മാതാവേ എൻ്റെ മക്കളുടെ മദ്യപാനം മാററി തരണേ എൻ്റെ അമ്മേ മാതാവേ

  • @cicilywilson5459
    @cicilywilson5459 Před rokem +4

    എൻറെ അടുത്ത് വരുന്നവനെ ഞാൻ ഒരിക്കലും തള്ളിക്കളയില്ല ഇന്നും മക്കളെ കരുണയോടെ കാണുന്ന യേശുവേ ആയിരമായിരം നന്ദി

  • @YesudasAntony-bx8ne
    @YesudasAntony-bx8ne Před rokem +38

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @sumijohnson5531
    @sumijohnson5531 Před rokem +16

    യേശു എല്ലാം ആണ് എല്ലാവരിലും ആണ് 🙏🙏യേശുവേ നന്ദി യേശുവേ സുസ്‌തി യേശുവേ സോസ്ത്രം 🙏🙏🙏ആവേ മരിയ ❤️❤️

  • @lissydavis4432
    @lissydavis4432 Před rokem +8

    യേശുവേ നന്ദി 🙏🏼🙏🏼🙏🏼യേശുവേ ആരാധന 🙏🏼🙏🏼🙏🏼യേശുവേ മഹത്തും 🙏🏼🙏🏼🙏🏼

  • @sajitham.t9952
    @sajitham.t9952 Před rokem +11

    ആമീൻ മാതാവേ ഈ സഹോദരിക്കു കൊടുക്കുന്ന എല്ലാം അനുഗ്രങ്ങൾക്കും നന്ദി പറയുന്നു

  • @josephpanakal9920
    @josephpanakal9920 Před rokem +58

    ❤അമ്മേ അങ്ങയുടെ സന്നിധിയിൽ വരുന്ന എല്ലാ മക്കളെയും അമ്മ സഹായിക്കണമേ ❤ലോകം മുഴുവൻ ഈശോയെ യും അമ്മയെയും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു ജനത ഉണ്ടാകാൻ ഇടയാകണമെ❤

  • @rajamvj3333
    @rajamvj3333 Před rokem

    Matha
    Mathave.ente.kannite.prayasam.matti.taranname.amen

  • @AbuBaker-bh4lq
    @AbuBaker-bh4lq Před rokem +1

    കാത്തിരുന്നുകാണാം

  • @Christian-mk4cd
    @Christian-mk4cd Před rokem +1

    Praise God. Jesus is the Saviour of the entire Humanity. No exception

  • @sabishaju7462
    @sabishaju7462 Před rokem +5

    എന്റെ ശരീരത്തിലെ സൂചി കുത്തുന്നത് പോലെയുള്ള വേദനകളും പ്രയാസങ്ങളും മാറാൻ അനുഗ്രഹിക്കേണമേ അമ്മ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Nimmyasajeesh3476
    @Nimmyasajeesh3476 Před rokem +44

    അമ്മേ മാതാവേ എന്റെ ചേട്ടായിക്കും ചേച്ചിക്കും ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @aleenamariyasebastian7299

    അമ്മേ മാതാവേ ജൂൺ 20ന് മുൻപേ എന്റെ വർക്ക്‌ പെർമിറ്റ്‌ കിട്ടുമ്പോൾ എന്റെ നാവുകൾ അമ്മയുടെയും അമ്മയുടെ തിരുക്കുമാരന്റെയും നാമം പാടിപുകഴ്ത്താനുള്ള കൃപ ഈശോയിൽ നിന്ന് വാങ്ങിച്ചു തരണമേ!🤍

  • @achuachuzz5754
    @achuachuzz5754 Před rokem +39

    അമ്മേ അവിടുന്നിൽ ആശ്രയം വെക്കുന്ന മനുഷ്യ മക്കളെ എല്ലാം ആവശ്യമായ കൃപ കൾ നൽകുന്നതിൽ സന്തോഷം 🙏❤️❤️❤️🙏🙏

  • @elizabethgeorge753
    @elizabethgeorge753 Před rokem

    എൻ്റെ ഈശോയേ എൻ്റെ രക്ഷകാ എൻ്റെ അമ്മേ പരി ശുദ്‌ത അമ്മെ എൻ്റെ ആശ്രയമെ

  • @VinodKumar-xi6lh
    @VinodKumar-xi6lh Před rokem +38

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @kkmalayalamtvserial8085
    @kkmalayalamtvserial8085 Před rokem +7

    അമ്മേ മാതാവേ നീയോങ്ങൾ എല്ലാം സാധിച്ചു തരണേ 🙏🙏

  • @valsalakollarickal7421
    @valsalakollarickal7421 Před rokem +8

    അമ്മേ പരിശുദ്ധ അമ്മേ എനിക്കും മനസുതുറന്ന് ചിരിക്കാൻ എന്നെയും അനുഗ്രെഹിക്കണമേ 🙏15വർഷമായി ഞാൻ വേദനയാൽ ഭാരപ്പെടുകയാണ്

  • @achuachuzz5754
    @achuachuzz5754 Před rokem +14

    അമ്മേ സഞ്ചാരി മാതാവേ, ഈ സഹോദരിക്ക് കിട്ടിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി, എന്റെ കിഡ്നി അസുഖം കുറക്കണെ 🙏🙏🙏

    • @subairak9960
      @subairak9960 Před rokem

      അസുകകുറച്ചാൽ മതിയോ..😂 ഭേതമാവണ്ടെ കുഞ്ഞാടെ😂😂😂😂😂😂😂😂

  • @Rajibiju297
    @Rajibiju297 Před rokem +8

    അമ്മേ എന്റെ ഭവനത്തിൽ വന്ന് അനുഗ്രഹങ്ങൾ നല്കണമേ🙏🙏🙏

  • @lalydevi475
    @lalydevi475 Před rokem +3

    എന്റെ അമ്മ മാതാവേ എന്റെ പ്രയാസങ്ങൾ എല്ലാ മാറ്റി തരണമേ എന്റെ അമ്മേ ഞങ്ങൾ ക്ക് വേണുന്നത് എല്ലാ അമ്മ സാധിച്ചു തരണമേ അമ്മ മാതാവേ🙏🙏🙏🌹🌹🌹❤️❤️❤️

  • @nalinirajan8871
    @nalinirajan8871 Před rokem +2

    മാതാവേ സഹോദരങ്ങളുടെ മദ്യപാനം മാറ്റിത്തരണം🙏🙏

  • @mercythomas526
    @mercythomas526 Před rokem +6

    മാതാവെ അനുഗ്രഹിക്കണമെ 🙏🙏

  • @nalinirajan8871
    @nalinirajan8871 Před rokem +24

    മാതാവേ എല്ലാ കാര്യത്തിലും വിജയം തരണമേ..🙏🙏

  • @preemajohnson726
    @preemajohnson726 Před rokem +1

    Amme mathavee ente ammameyee samarppikkuvanammeee ammamayikk nannayi urangan pattaname ammeee Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @anithachristopher7732
    @anithachristopher7732 Před rokem +6

    എന്റെ അമ്മ മാതാവിനും തിരുകുമാരനും കോടാനുകോടി നന്ദി 🙏🙏❤️❤️ അമ്മേ സാക്ഷ്യം പറയാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏❤️❤️

  • @roymv8871
    @roymv8871 Před rokem +5

    ആമേൻ ഹല്ലേലുയ 🙏🏼❤യേശുവേ നന്ദി 🙏🏼❤ ദൈവമാതാവേ നന്ദി 🙏🏼❤

  • @beenababy6725
    @beenababy6725 Před rokem +4

    അമ്മേ മാതാവേ, എന്റെ കുടുംബത്തെ വിശ്വാസം വർദ്ധി പ്പി ക്കണമേ. 🙏🙏🙏

  • @syamilijoseph6529
    @syamilijoseph6529 Před rokem +20

    അമ്മമാതാവേ ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏❤️❤️

  • @mollychacko6119
    @mollychacko6119 Před rokem +2

    അമ്മേ മക്കളും ഉടമ്പടി കൃത്യമായി പാലിക്കാനും വിശ്വാസത്തോടെ പ്രാർഥിച്ച് അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കാൻ അമ്മേ മക്കടെ ജീവിതങ്ങളെ അനുഗ്രഹിക്കണമെസാക്ഷിയാക്കണമെ
    അമ്മേ അമ്മ നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം കോടി നന്ദി അമ്മേ' '' ''iiiiiആവേ മരിയ.'' ''

  • @86.379
    @86.379 Před rokem +12

    ഉടമ്പടിയിൽ ഉടനടി പരിഹാരമേകുന്ന മാതാവേ... എനിക്ക് കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കണേ...🤲 സമൂഹത്തിനു മുൻപാകെയുള്ള എന്റെ അപമാനം ഞാൻ അങ്ങയിൽ ഭരമേൽപ്പിക്കുന്നു.. എന്നെ അനുഗ്രഹിക്കണേ... 🙏🤲

  • @preemajohnson726
    @preemajohnson726 Před rokem +1

    Amme mathavee kathi kollaname ammeee Amen Amen Amen Amen

  • @ar2_fx122
    @ar2_fx122 Před rokem +2

    അമ്മ മാതാവെ അനുഗ്രഹിക്കണമെ എന്റെ വീട് വിറ്റ തരണമെ അമ്മേ എന്റെ ഭവനത്തിൽ വന്ന് അനുഗ്രഹങ്ങൾ നല്കണമേ സഞ്ചാരി മാതാവേ Rengithlal Singh Sindhu y❤❤❤❤❤❤

  • @Jancy444
    @Jancy444 Před rokem +5

    അമ്മേ സഞ്ചാരിമാതാവേ കുഞ്ഞിനേ രക്ഷിച്ച അമ്മേ നന്ദി 🙏

  • @minimudanattu9731
    @minimudanattu9731 Před rokem +17

    അമ്മ മാതാവും യീശോയും എനിക്ക് തന്ന് അനുഗ്രഹിച്ച നന്മകൾക്ക് കോടാനുകോടി നന്ദി പറയുന്നു, ഇനിയും ഞങ്ങളുടെ കാര്യങ്ങളിൽ അമ്മയും യീശോയും ഇടപെടണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏😢😢😢😢

  • @shinya.k6214
    @shinya.k6214 Před rokem +21

    എല്ലാമക്കളോടും കരുണ കാട്ടുന്ന അമ്മേ ഓരായിരം നന്ദി 🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Před rokem +3

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @sindhusajeevan8636
    @sindhusajeevan8636 Před rokem +9

    വസ്തു പേരിൽ കൂട്ടാൻ അമ്മേ അനുഗ്രഹിക്കണേ,❤

  • @Remya720
    @Remya720 Před rokem

    എന്റെ അമ്മേ മാതാവേ എന്റെ മോളുടെ ശർദ്ധിയും pfo യും പൂർണ്ണമായും മാറ്റി തരണമേ. അവളുടെ തൂക്കം കൂടണമേ. എന്റെ മോന്റെ ദേഷ്യവും പഠിക്കാനും കഴിക്കാനും ഉള്ള മടിയും മാറ്റിതരണമേ. TV,മൊബൈൽ,ലാപ്ടോപ് അഡിക്ഷൻപൂർണ്ണമായും മാറ്റി തരണമേ.

  • @aleyammajohn3736
    @aleyammajohn3736 Před rokem +151

    അമ്മേ നീ മുസ്ലിമിനെയും, ഹിന്ദുവിന്റെയും പ്രാർത്ഥന കേൾക്കുന്നതും എനിക്കു സന്തോഷം, എന്റെ നിയോഗം for my son and family yude thallikkalayalle😭🙏

    • @anuj4518
      @anuj4518 Před rokem +2

      Yes

    • @johnykp9356
      @johnykp9356 Před rokem +3

      Very tru

    • @bincey8046
      @bincey8046 Před rokem +13

      Please pray with faith don't compare with other people as they have true faith in Jesus as the lady in gospel from other caste

    • @shantyjacob5421
      @shantyjacob5421 Před rokem +2

      എന്റെ നിയോഗവും അമ്മേ സാധിച്ചുതരണേ. തള്ളി കളയല്ലേ 🙏🙏

    • @Beliver248
      @Beliver248 Před rokem +13

      മാതാവിന്റെ മുന്നിൽ വരുന്നവർ എല്ലാരും അവിടുത്തെ മക്കൾ ആണ്,ഒരിക്കലും വേർതിരിച്ചു കാണരുത്🙏😊😊

  • @lissydavis4432
    @lissydavis4432 Před rokem +7

    അമ്മയ്ക്കും തിരുകുമാറാനും നന്ദി 🙏🏼🙏🏼🙏🏼

  • @anjukurian126
    @anjukurian126 Před rokem +2

    Amme mathave njgalkoru kunjine thannu anugrahikane.ente chevide erappu mattitharaname.amen

  • @prakashmanattu2208
    @prakashmanattu2208 Před rokem +6

    നന്മ ചെയ്യുന്ന അന്യ മതസ്ഥർക്കും രക്ഷക്കുള്ള മാർഗം ക്രിസ്തുനാഥൻ ഒരുക്കും. ഭൂമിയിൽ അല്ലെങ്കിൽ മരണശേഷം.യേശു എല്ലാവരുടെയും രക്ഷകൻ... രക്ഷക്ക് മറ്റൊരു നാമവുമില്ല...

  • @kurianxavier5352
    @kurianxavier5352 Před rokem

    അമ്മേ മാതാവേ എന്തൊരു നല്ല സാക്ഷ്യം.....
    ഇത് കേട്ടില്ലെങ്കിൽ എനിക്ക് വലിയ നഷ്ടമാകുമായിരുന്നു....
    വിസ്മയകരമായ കാര്യങ്ങൾ വളരെ മനോഹരമായി പകർന്ന് തരാൻ ഈ സഹോദരിയെ സഹായിച്ച അമ്മയ്ക്കും തീരുകുമാരനും ഒരുപാട് ഒരുപാട് നന്ദി 🙏.
    ഇവരെയും ഇവരെ പോലെയുള്ള എല്ലാവരെയും ചേർത്ത് പിടിച്ചനുഗ്രഹിക്കുന്ന മാതാവിന്‌ ചക്കരയുമ്മ ...
    ഇവരുടെ വിശ്വാസത്തിന്റെ ആയിരത്തിൽ ഒരംശം തന്ന് എന്നെയും അനുഗ്രഹിക്കേണമേ
    എന്നും കൂടെയുണ്ടാകേണമേ 🙏

  • @anugeorge99
    @anugeorge99 Před rokem +31

    അമ്മേ ഈ മകൾക്കു സൗഖ്യo നൽകിയ അമ്മേ എൻ്റെ സഹോദരൻ ന് ആമാശയ 23:58 cancer മുലo ഭഷണം വെള്ളം പോലു ഇറങ്ങാൻ പറ്റാത്ത അവസ്ഥ യാണ് 'അമ്മ മാതാവേ ഈശോയിട് ആ മകനെ വേണ്ടി പ്രാർത്ഥിച്ച സൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @amalamanu3947
    @amalamanu3947 Před rokem

    അമ്മേ മാതാവേ എന്നെ പരീക്ഷിക്കുന്നത് നിർത്തനെ,എൻ്റെ വിസ തടസം മാറ്റി തരണേ.

  • @treesasheela5560
    @treesasheela5560 Před rokem +1

    അമ്മേ മാതാവേ എനിക്ക് രോഗശാന്തി നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🌹🙏🏻🙏🏻🌹🌹🙏🏻🙏🏻

  • @manjukunjumon930
    @manjukunjumon930 Před rokem +5

    എന്റെ അമ്മേ Bsc നഴ്സിംഗ് എക്സാം എഴുതുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണമേ അവരെല്ലാം എക്സാം നല്ലതു പോലെ എഴുതി പാസ്സ് ആകാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @BG-wx6ww
    @BG-wx6ww Před rokem +1

    പരിശുദ്ധ അമ്മേ മാതാവേ എന്റെയും ആവശ്യങ്ങളിലേയ്ക് കടന്നു വരണമേ.

  • @susybabu6735
    @susybabu6735 Před rokem

    എൻറെ അമ്മേ എൻറെ മോളുടെ യും എ ല്ലിനെയും നരമ്പിൻ്റെയും എല്ലാ പ്രശ്നങ്ങൾ ഓടുന്ന പൂർണമായും മാറ്റി കൊടുക്കേണമേ

  • @ratheeshkichu7709
    @ratheeshkichu7709 Před rokem

    എന്റെ മാതാവേ സ്തുതി ആരാധന നന്ദി ഈശോ 🙏🙏🙏🙏🙏

  • @laliantony5630
    @laliantony5630 Před rokem

    യേശുവേ നന്ദി യേശുവേ സ്തോത്രം അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ എത്രയും പെട്ടന്ന് സാധിച്ചു തരണമേ എന്റെ മക്കൾക്ക് ട്രൈനിങ്ങിന് കിട്ടി അനുഗ്രഹിച്ചു കൃപ യാക്കണമേ

  • @neenukunjuworld5684
    @neenukunjuworld5684 Před rokem

    Raji മലപ്പുറംഞാൻ വിചാരിച്ചു ജോലി എനിക്ക് കിട്ടിയിട്ടുണ്ട് മാതാവേ അത് സ്ഥിരം ആക്കി തരണം മാതാവേഎനിക്കെന്നും ജോലിക്ക് പോകാനും എൻറെ കുടുംബത്തിൽ ആർക്കും അസുഖങ്ങൾ ഒന്നും ഉണ്ടാവരുത്🙏🙏🙏

  • @anniethomas8073
    @anniethomas8073 Před rokem +1

    അമ്മേ മാതാവേ എന്റെ ഉടമ്പടി കൃത്യമായി പാലിക്കാൻ എനിക്ക് കൃപ തരണമേ ആമേൻ 🙏🙏🙏

  • @marymp9094
    @marymp9094 Před rokem +1

    ഈശോയുടെ ദിവ്യഹൃദയമേ! എന്‍റെമേല്‍ കൃപചെയ്യണമേ
    അമ്മേൻ 🙏

  • @baijuponnarijohney9686
    @baijuponnarijohney9686 Před rokem +2

    ഈശോയെ നന്ദി 🙏

  • @rajendran394
    @rajendran394 Před rokem +4

    അമ്മേ എന്റെ അമ്മയുടെ കഴുത്തു വേദന പെട്ടെന്ന് മറ്റേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @helnabenny7340
    @helnabenny7340 Před rokem

    മാതാവേ നാളെ എൻ്റെ കൂടെ സ്കൂളിൽ വരണേ, എനിക്ക് പേടി ആവുന്നു. ആരും എന്നെ കാണാതെ ഇരികണമെ. എനിക്ക് English speak ചെയ്യാൻ സധികണമെ.

  • @user-uu4tr3rr2p
    @user-uu4tr3rr2p Před rokem +24

    എന്റെ മകനും 2 കൂട്ടുകാരും U. K യിലേക്ക് പോകാൻ ശ്രമിക്കുന്നുണ്ട്. ഒക്ടോബർ 26 ന് മുൻപ് അതിനുള്ള എല്ലാസാഹചര്യങ്ങളും ഒരുക്കി അമ്മ നൽകണമെന്ന് അപേക്ഷിക്കുന്നു 🙏🙏

  • @nalinirajan8871
    @nalinirajan8871 Před rokem +4

    മാതാവേ പ്ലാൻ വരച്ച് കരം തീർത്ത് തരണമേ..🙏🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Před rokem +4

    അമ്മേ എന്റെ തൊണ്ടയിൽ നിന്ന് ബയോപ്സിക്ക് കുത്തി പരിശോധിക്കുമ്പോൾ report Negative ആവാൻ അനുഗ്രഹിക്കണമെ ഈശ്വ യോട് മാധ്യസ്ഥം വഹിക്കണമെ കൈവിടല്ലേ അമ്മേ എന്നെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമെ surgery ചെയ്യല്ലേ

  • @TheDreamofReality690
    @TheDreamofReality690 Před rokem +4

    അമ്മേ മാതാവേ ഇന്ന് ഉടമ്പടി പുതുക്കി ഒരു പോസിറ്റീവ് റിസൾട്ട് കിട്ടണം 🙏🙏

  • @SajuOuseph-hl8cq
    @SajuOuseph-hl8cq Před rokem +1

    ആമേൻ അമ്മ മാതവേ കടബാധ്യത മാറാൻ വേണ്ടി പ്രാർത്ഥിക്കണം

  • @annammastephen9025
    @annammastephen9025 Před rokem +2

    Amme essoye thank you for blessing me to attend this testimony. Essoye please take away all my tensions also almost same like this sister. Praise the Lord Jesus Christ hallelujah hallelujah

  • @jijo_joy
    @jijo_joy Před rokem +46

    എൻ്റെ ദൈവം തൻ്റെ മഹത്വത്തിൻ്റെ സമ്പന്നതയിൽനിന്ന് യേശുക്രിസ്തു വഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും 🙏🙏🕯️

  • @sunilashyju3512
    @sunilashyju3512 Před 7 měsíci

    🙏🙏

  • @preemajohnson726
    @preemajohnson726 Před rokem +1

    Ammee mathavee pappaudepalluvedhana maraneee anuettanu programil vijayikkan pattane ammee Amen Amen Amen Amen

  • @mubeenahameed2175
    @mubeenahameed2175 Před rokem +4

    എന്റെ. കൂട്ടുകാരി. കാൻസർ. ആണ്. മാതാവേ. അവളുടെ. അസുഖം. മാറ്റണം. മാതാവേ

    • @karthikagopi8097
      @karthikagopi8097 Před rokem

      Mathavinae vilicho urapayitum matum kutukariyodu mathavinte you tubile prayer kudi prarthiku.morning prayer 5.30k cholan parayu.mathavu a cancer eduthumatum.viswasiku.

  • @patrickjoseph519
    @patrickjoseph519 Před rokem +5

    Thank you Jesus, Thank you Mother Mary🙏🙏🙏

  • @sreedreams143
    @sreedreams143 Před rokem +2

    അമ്മയുടെ മഹത്വം ഈ ലോക്കം മുഴുവൻ പ്രചരിക്കാൻ എനിക്ക് അവസരം തരണേ..

  • @simonmj4628
    @simonmj4628 Před rokem +2

    Amma mathave exam ezhuthunna jose simon yum kudeullavareum sahayikane exam eluppamakane Amen Amen Amen

  • @anuanutj4491
    @anuanutj4491 Před rokem +1

    യേശുവേ കണ്ണീർ കാണുന്ന എൻറെ കർത്താവേ എൻറെ കർത്താവിന് ഒരായിരം നന്ദി എൻറെ അമ്മ മാതാവേ അമ്മയെ മാധ്യസ്ഥ അപേക്ഷിക്കണം അമ്മേ

  • @teenuedwin9976
    @teenuedwin9976 Před rokem +2

    Amma chittaykum buvaykum oru malaga kunjine nalki anugrahikaname🙏💌

  • @julyietgeorge4560
    @julyietgeorge4560 Před rokem +31

    ഈ അമ്മയുടെ സാഷ്യഎം കേട്ടപ്പോൾ കരഞ്ഞുപോയി ദൈവം അനുഗ്രഹിക്കട്ടെ

  • @anuj4518
    @anuj4518 Před rokem +41

    🙏🙏🙏🙏🙏🙏🙏🙏🙏ഹിന്ദുക്കളും മുസ്ലീങ്ങളും രഹസ്യമായി ഒരുപാട് പേർ മാതാവിനെയും യേശുവിനെയും ഏറ്റെടുത്തിട്ടുണ്ട്, ആരും തുറന്ന് പറയില്ലാ കാരണം, സമൂഹം ഏതു രീതിയിൽ പ്രതികരിക്കുമെന്നുള്ള ഭയം, പിന്നെ അവരുടെ വിശ്വാസം തെറ്റായി പോകുമെന്നുള്ള ഭീതി, അമ്മേ വിളിക്കുന്ന എല്ലാവരെയും രക്ഷിക്കേണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sabumanayil1078
      @sabumanayil1078 Před rokem +15

      ഹിന്ദുവിൻ്റെയും ദൈവം യേശു ആണ് ' ഭാരതത്തിലെ ഉപനിഷത്ത് പ്രാർത്ഥനയായ അസതോമാ സദ്ഗമയ: (അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് നയിക്കണേ മേ) ദൈവമായ യേശു ഉത്തരം നൽകി ഞാനാണ് സത്യം .
      തമസ്സോമാ ജ്യോതിർഗമയ:( ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് നയിക്കണമേ) യേശു പറഞ്ഞു ഞാനാണ് ലോകത്തിൻ്റെ പ്രകാശം'
      മൃത്യോമാ അമൃതംഗമയ (മരണത്തിൽ നിന്നും ജീവനിലേക്ക് നയിക്കണമേ)
      യേശു പറഞ്ഞു ഞാനാണ് ജീവനും, പുനരുദ്ധാനവും

    • @philominaphilomina4467
    • @Sakeerali643
      @Sakeerali643 Před rokem

      ​@@sabumanayil1078യേശു ഒരു ജൂതൻ ആണ് യേശു വിനു ശിവനെ യും, വിഷ്ണു, ബ്രഹ്മാവിനെ യും അവരുടെ ഭാര്യ മാരെയും മകളെയും ഒന്നും പറ്റി പറഞ്ഞിട്ടില്ല യേശു വിന്റെ ശിഷ്യനായ തോമസ്‌ തന്നെയാണ് ഹിന്ദു കളിൽ നിന്നും കേരളത്തിൽ ക്രിസ്ത്യാനികൾ ഉണ്ടായതും......

    • @naavoorview5291
      @naavoorview5291 Před rokem

      Yesu daivatthinde puthran aanengil as pithaavaaya daivam aaraa...? aalochikku.. as daivam ekanan.. ath Allaahu maathram. Jesus Allaahuvinde pravaachakanaan.

    • @sabumanayil1078
      @sabumanayil1078 Před rokem

      @@naavoorview5291നിങ്ങൾ പറയുന്നതുപോലെ ദൈവം മനുഷ്യ സ്ത്രീയുമായി ബന്ധപ്പെട്ട് ഉണ്ടായതല്ല. ദൈവം തന്നെ മനുഷ്യനായി വന്നതാണ്

  • @agnesjohn7408
    @agnesjohn7408 Před rokem

    Eshoye amme mathave enik nalkiya bhavanam the orth ayiramayiram thanks arpikunu amen hallelujah

  • @mdjoseph3488
    @mdjoseph3488 Před rokem +49

    ദൈവത്തിനു മതം ഇല്ല ദൈവം എല്ലാവരെയും അനുഗ്രഹിക്കും 🙏🌹

  • @lissyyacob3779
    @lissyyacob3779 Před rokem

    മാതാവേ. എന്റെശ്വാസംമുട്ട് മാറ്റിതരേണമേ അമ്മേ.. ,കൃപചൊരിയണേ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @jijigeorge5551
    @jijigeorge5551 Před rokem +1

    അമ്മേ എന്റെ മോളുടെ ടെൻഷൻ മാറ്റിക്കൊടുക്കണമേ🙏🙏🙏

  • @neenukunjuworld5684
    @neenukunjuworld5684 Před rokem +2

    Raju അങ്ങാടിപ്പുറംഒരു ജോലി വേണം മാതാവേഎനിക്കൊരു ഭവനംഒരു കല്യാണംഞാൻ അവിടെ വന്നു രണ്ടു പ്രാവശ്യം ഉടമ്പടി എടുത്തിട്ടുണ്ട്ഈ മൂന്ന് കാര്യങ്ങളും ശരിയാക്കി തരണം മാതാവേ🙏🙏🙏

  • @umaravi3233
    @umaravi3233 Před rokem +2

    പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന് ഒരു സ്ഥിര ജോലി കിട്ടേണമേ 🙏🙏🙏🙏

  • @leenapeter3629
    @leenapeter3629 Před rokem +5

    അമ്മയെ ആശ്രയിക്കുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കും.. ആവേ ആവേ മരിയ

    • @abdulsathar979
      @abdulsathar979 Před rokem

      ഇവൾ ഒരു അന്തംകമ്മി ആണെന്ന് തോന്നുന്നു ആ വർത്തമാനം കേട്ടാൽ അറിയാം നന്നായി ബഡായി അറിയാം

  • @mollutty100
    @mollutty100 Před rokem +2

    Amme mathave ente garbhastha sishuvine samarppikkumnu anugrahikkane Kathukollane enikkum ente kunjuvayi vannu sakshyam parayan anugrahikkane enne ammayude prathyaksheekaranathinte sakshiyakky uyarthaname ente udambady niyogangale samarppikkunnu
    July 18
    June 14
    August 25

  • @MaryAM-kr6li
    @MaryAM-kr6li Před rokem +1

    അമ്മേ അമ്മയോട് അപേക്ഷിക്കുന്ന എല്ലാ മക്കളുടെയും മേൽ കരുണ തോന്നണേ

  • @vargheseap1748
    @vargheseap1748 Před rokem +2

    ♥🙏🌹 പരിശുദ്ധ ദൈവമാതാവേ🙏🙏🙏

  • @jainjosephl690
    @jainjosephl690 Před rokem

    Amme mathave kodanukodi thanks ee sakshyam kelpichathinu amen

  • @girijaakshara5938
    @girijaakshara5938 Před rokem +12

    യേശുവേ കണ്ണുനീർ കാണുന്ന അങ്ങേക്ക് ഒരായിരം നന്ദി പറയുന്നു 🙏🙏🙏

  • @seemasudeesh-nx9rj
    @seemasudeesh-nx9rj Před rokem

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ നാട്ടിലുള്ള എന്റെ കുടുംബത്തിന് കൂട്ടായിരിക്കണേ എല്ലാ രോഗങ്ങളിൽ നിന്നും കുടുംബത്തെ കാത്തുരക്ഷിക്കണേ എല്ലാ ബുദ്ധിമുട്ടും പ്രയാസങ്ങളും മാറ്റി തരണേ 😭😭🙏 എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️

  • @sreekala9038
    @sreekala9038 Před rokem +1

    Amme parisutha amme njangale anugrehikkaname amen 🤲🤲🤲🛐🛐🛐✝️✝️✝️❤❤❤🌹🌹🌹🙏🙏🙏😭😭😭