റിയാലിറ്റിഷോ വേദിയിൽ നിന്നും വൈദികൻ |FR.BIBIN |SINGING PRIEST |INDIAN VOICE REALITY SHOW|GOODNESS TV

Sdílet
Vložit
  • čas přidán 31. 12. 2022
  • റിയാലിറ്റിഷോ വേദിയിൽ നിന്നും വൈദികൻ |FR.BIBIN |SINGING PRIEST |INDIAN VOICE REALITY SHOW|GOODNESS TV
    #goodnesstv #catholic #breakingnews #priest #singer #viral #church
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official CZcams channel: / goodnesstelevision
    ►Goodness Radio: halo.streamerr.co/radio/8210/...
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessmedia
    ►WhatsApp Group: chat.whatsapp.com/Hp4NX4I2UMb...
    --------------------------
    CZcams Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.com/store/apps/de...
    ►Goodness Radio:
    halo.streamerr.co/radio/8210/...
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2022 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Komentáře • 456

  • @joh106
    @joh106 Před rokem +28

    അച്ഛന്റ്റെ സംഗീതവും സംസാരവും ഈശോയുടെ സ്നേഹം കൊണ്ട് നിറഞ്ഞത്🙏🙏🙏

  • @liathomas1854
    @liathomas1854 Před rokem +78

    ഒരു വിശുദ്ധനായ വൈദികനായി തീരട്ടെ 🥰proud of you father ❤

    • @abyvarghese5521
      @abyvarghese5521 Před rokem

      ബുദ്ധിമുട്ടാ എന്നാലും ശ്രമിക്കം enne ഉള്ളു 🤞

  • @ansammasebastian4954
    @ansammasebastian4954 Před rokem +137

    ലോകത്തിന്റെ ദീപവും ഭൂമിയുടെ ഉപ്പുമാകട്ടെ God bless you father

  • @user-vp4if8hc2x
    @user-vp4if8hc2x Před rokem +441

    പ്രിയ അച്ചാ, ലോക മോഹങ്ങളൊന്നും കീഴടക്കാതെ ഒരു യഥാർത്ഥ വൈദികനായി ജീവിതാവസാനം വരെ തുടരാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..

    • @jollyjojo2283
      @jollyjojo2283 Před rokem +5

      Daivathal thirnjadutha achanay jeevitasanam varyaum ഈശോ yuday സാക്ഷി ആയി മാറാൻ പ്രാർഥിക്കുന്നു.

    • @anniespp7283
      @anniespp7283 Před rokem +5

      Dear father actually your parents are so blessed

    • @johnthankachen9571
      @johnthankachen9571 Před rokem +2

      🙏

    • @lillythomas985
      @lillythomas985 Před rokem +2

      Exactly.what u said. I too wish him good luck & may GOD bless him.💐🙏

    • @amaljose3401
      @amaljose3401 Před rokem +3

      God bless you always dear Father..... Jesus always with you...

  • @jessyvictor8672
    @jessyvictor8672 Před rokem +201

    അച്ചന്റെ കൂടെ എപ്പോഴും ഈശോ ഉണ്ടാകട്ടെ. അച്ഛനെ വളർത്തിയ മാതാപിതാക്കളെയും ഈശോ അനുഗ്രഹിക്കട്ടെ. 🌹🙏

    • @vimalasr4289
      @vimalasr4289 Před rokem

      My heart y Congratulations to Rev Fr May the Good God bless you and your family members abundantly with happiness love and prosperity and peace 🙏🙏🙏 Always thanks be to Good God Jesus Christ 🙏🙏🙏🙏🙏

    • @jaisonjosemathew4784
      @jaisonjosemathew4784 Před rokem

      ആമേൻ

  • @manuelij480
    @manuelij480 Před rokem +88

    ഈശോയ്ക്കു വേണ്ടി പാട്ടിലൂടെ യുവാക്കളെ ദൈവിക വഴിയിലൂടെ നയിക്കാൻ ഞങ്ങളുടെ ഇടവകക്കാരനായ ബിബിൻ അച്ഛന് എല്ലാവിധത്തിലുമുള്ള പ്രാർത്ഥനയും ആശംസകളും നേരുന്നു 🙏🙏🙏👏👏👏👏👏.

  • @annammavarghese4590
    @annammavarghese4590 Před rokem +48

    ഫാദറിന്റെ ഈ സ്പിരിറ്റ്‌ ജീവിതാവസാനം വരെ ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏👍👍🌹🌹

  • @Leejudeblueberry.
    @Leejudeblueberry. Před rokem +11

    ദൈവം തൊട്ടാൽ പിന്നെ എങ്ങനാല്ലേ അച്ചാ ജ്വലിക്കാതിരിക്കുക... എന്നും സ്നേഹത്തിൽ ജ്വലിക്കട്ടെ.... Prayerful wishes dear....

  • @sonithomas4369
    @sonithomas4369 Před rokem +62

    അച്ഛന്റെ ഈ ചിരി എന്നും ഇങ്ങനെ ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🌹

  • @susanmeenu4772
    @susanmeenu4772 Před rokem +9

    അച്ചോ ഒരിക്കലും തെറ്റായ ചിന്തയും പ്രവർത്തികളും ജീവിതത്തിൽ ഉണ്ടാകരുത് കരുണയും സ്നേഹവും മരണം വരെ കൂടെ കാണണം ഉപേഷിച്ചത് മറക്കുക കർത്താവിനും വിശ്വസികൽക്കയും ജീവിക്കുക prayer for u

  • @raijujoseph7552
    @raijujoseph7552 Před rokem +34

    പ്രിയപ്പെട്ട ബിബിൻ അച്ഛന് എല്ലാ വിധ പ്രാർത്ഥനാശംസകളും നേരുന്നു

  • @omanatomy5917
    @omanatomy5917 Před rokem +26

    ഇതേ ജീവിതസാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന ഒരു മകൻ ഉണ്ട് അവനു വേണ്ടി പ്രാർത്ഥിക്കണേ.

  • @shymoltomy101
    @shymoltomy101 Před rokem +74

    അച്ഛന്റ്റെ ജീവിത പാതയിൽ ദൈ വം ധാരാളം അനുഗ്രഹം ചൊരിയേട്ടെ 🙏🙏🙏🙏

  • @robit22able
    @robit22able Před rokem +5

    പ്രിയപ്പെട്ട ബിബിനച്ഛാ അച്ഛന്റെ ഒരു പാട്ട്കുർബാന കൂടണമെന്ന് അതിയായി ആഗ്രഹിക്കുന്നു ❤️

  • @celiner8328
    @celiner8328 Před rokem +12

    ദൈവമാതാവായ പരിശുദ്ധ അമ്മയുടെ കരുതലും ,സംരക്ഷണവും അച്ഛനു സമൃദ്ധമായി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @peachythoughts935
    @peachythoughts935 Před rokem +10

    അച്ഛനെ അനേകം ദൈവിക കൃപകൾ ഉണ്ടാകട്ടെ. ഭാഗ്യം നിറഞ്ഞ മാതാപിതാക്കൾ

  • @lovelygeorge1950
    @lovelygeorge1950 Před rokem +11

    My children not praying, reading Bible, church il pookunilla. VBS, sunday school, sunday school competitions okke prize meedicha kuttikal... 16 years aayapo vazhi thetti... Bibin achen ennode parayunna poole thooni that he was also not attending church in some part of his life and I felt God showed me this video. I am in tears everyday. Pls pray for my family 🙏🏻✝️🛐

  • @artifixtree8938
    @artifixtree8938 Před rokem +11

    മരണം വരെ ദൈവം തന്ന ഈ ദാനം മലിനമാകാതെ കാത്ത് സൂക്ഷിക്കാനും മരണശേഷം സീയോൻ മലയിൽ വൈളള വസ്ത്രം ധരിച്ച് കുരുത്തോല യുമേന്തി യേശുവിനെ അനുഗമിക്കാൻ ഇടയാകട്ടെ
    M

  • @celinesunny4361
    @celinesunny4361 Před rokem +51

    ദൈവ നാമം മഹത്വപ്പെടട്ടെ ആമ്മേൻ, അച്ചന്റെ വാക്കുകൾ കേട്ട് ഹ്യദയം നിറഞ്ഞു, ഇന്ന് ഒത്തിരി യുവാക്കൾ ഈശോയിൽ നിന്ന് അകന്ന് കഴിയുന്നു , ചെറുപ്പത്തിൽ വിശ്വാസത്തിൽ വളർന്ന മക്കൾ തിരിച്ചു വരും എന്ന് അച്ചന്റെ ജീവിതത്തിലൂടെ ദൈവം തെളിയിച്ചു തന്നു. അച്ഛാ ഇങ്ങനെ ഉള്ള മക്കളെ ഈശോയിലേയ്ക്ക് തിരിയെ കൊണ്ടു വരാൻ വേണ്ടി പ്രർത്ഥിക്കണമെ. അച്ചനെ അവസാനം വരെ പരിശുദ്ധാത്മാവ് നയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പരിശുദ്ധ ദൈവമാതാവ് എന്നു കൂടെ ഉണ്ടായിരിക്കട്ടെ ആമ്മേൻ

  • @sheelajoy4299
    @sheelajoy4299 Před rokem +17

    വിശ്വാസികളുടെ നല്ല അച്ചനായി ദൈവത്തിന് പ്രസാദിപ്പിച്ചു ജീവിക്കുക
    കത്തോലിക്ക അച്ചന്മാരുടെ പുഴുക്കുത്തു ജീവിതം തുടങ്ങല്ലേ
    All the best

  • @anishjamesjames6763
    @anishjamesjames6763 Před rokem +14

    ബിബിനെക്കുറിച്ചു ഒരു അറിവും ഇല്ലല്ലോ ഇന്ന് ചിന്തിച്ചിട്ടുണ്ട് പക്ഷെ ഇങ്ങനത്തെ ഒരു ടിസ്റ്റ് ആരും പ്രതീക്ഷിച്ചിട്ടില്ല 😍😍😍

  • @basilmr
    @basilmr Před rokem +119

    എളിമയും സ്നേഹവും കരുതലും വാക്കുകളിൽ കാത്തുസൂക്ഷിച്ച്, ഏറെ പ്രചോദനം നൽകുന്ന അഭിമുഖം.
    അനുഗ്രഹിക്കപ്പെട്ട ശബ്ദത്തിനുടമയായ പ്രിയ ചങ്ക് ബിബിനച്ചന് സ്നേഹത്തിന്റെ ശോശന്ന പൂക്കൾ 💞🥰

    • @susanvd1586
      @susanvd1586 Před rokem

      Ella nanmakalum nerunnu

    • @maryclement1418
      @maryclement1418 Před rokem

      @@susanvd1586 9എല്ലാ നന്മകളും നേര് nnu

  • @elsypp2368
    @elsypp2368 Před 10 měsíci +2

    ബിബിൻ അച്ഛാ, അച്ഛൻ റിയാലിറ്റി ഷോയിൽ പാടിയ ഒരു പാട്ടാണ് എന്റെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്നത്. "ഈശോ എഴുന്നുള്ളുമി നിമിഷം എത്ര മോഹനം"ഇ ഒരു പാട്ട് അന്ന് സുജാത ആസ്വാതിച്ചിരുന്നത് ഞാൻ ഇന്നും ഓർക്കുകുന്നു നമ്മുടെ ക്രിസ്ത്യൻ ഗാനങ്ങൾക്ക് ഇത്രയും ശക്തിയുണ്ടാന്ന് അന്ന് മനസിലായി

  • @jemmashaji580
    @jemmashaji580 Před rokem +25

    പ്രിയ ബിബിൻ അച്ചാ, ഈശോ സംമൃദ്ധമായി അനുഗ്രഹിക്കട്ടെ 💕🙏music therapi യിലൂടെ അനേകാരെ ഈശോയിലേക്ക് നേടാൻ സാധിക്കട്ടെ 🥰🙏 love you dear🙏🥰

  • @snehappuassuntha8284
    @snehappuassuntha8284 Před rokem +25

    ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും എന്നും എപ്പോഴും കൂടെ യേശുവരും

  • @roymathewmathew5365
    @roymathewmathew5365 Před rokem +8

    ഈശോയാൽ അനുഗ്രഹീതനായവനെ
    ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കേണമേ.

  • @MargamOnline
    @MargamOnline Před rokem +4

    ബിബിൻ അച്ചൻ ഇപ്പൊൾ തന്നെ ബോധ്യം ഉള്ള നല്ല ഒരു പുരോഹിതൻ ആണ്.👏🏼

  • @maryammacherian8259
    @maryammacherian8259 Před rokem +54

    ദൈവാനുഗ്രഹം നിറഞ്ഞ പൗരോഹിത്യ ജീവിതം...ദൈവം നൽകുവാൻ പ്രാർത്ഥിക്കുന്നു.. 🙏🙏🙏പ്രാർത്ഥനയോടെ ആശംസകൾ 🙏🙏🙏

  • @lizyajacob7620
    @lizyajacob7620 Před rokem +61

    നല്ല ശബ്ദം ദൈവം അച്ചന് തന്നിട്ടുണ്ടല്ലോ... ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ ❤️🙏🏻🌹

  • @cicisojan2847
    @cicisojan2847 Před rokem +1

    ഈശോയുടെ വഴി തിരഞ്ഞെടു ബിബിൻ അച്ഛന് കൂടുതൽ വചനങ്ങൾ പ്രഘോഷിച്ചു മനോഹരമായ ഗാനങ്ങൾ ആലപിച്ചു കൂടുതൽ തീക്ഷ്ണറിയിൽ മുന്നോട്ടുപോകാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏻🙏🏻✨️✨️🙏🏻🙏🏻

  • @teesammamathew5416
    @teesammamathew5416 Před rokem +35

    God bless you Fr. Bibin 🙏🏻🌹🙏🏻.
    ദൈവം തന്നതല്ലാതൊന്നും... ഇല്ല എന്റെ ജീവിതത്തിൽ.... 👏
    Amen 🙏🏻🕯️🕯️🙏🏻

  • @basiljoseph5432
    @basiljoseph5432 Před rokem +10

    Indian voice ഇൽ പാടിയ,ഈശോ എഴുന്നെള്ളൂമീ ഇപ്പോളും ഓർക്കുന്നു

  • @monasinoy6478
    @monasinoy6478 Před rokem +24

    അച്ച്ന്റെ,ഈശോ എഴുന്നള്ളുമീ ഈ നിമിഷം എന്ന പാട്ടു കുറെ കാലം എന്റെ ring tone ആണ്.. അന്നേ അത് ഹൃദയത്തിൽ നിന്ന് പാടിയതായി തോന്നിയിരുന്നു..."കുളിർ "എന്ന് പറഞ്ഞു എല്ലവരും കളിയാക്കുമ്പോളും അച്ചന്റെ ഉള്ളിൽ നിറയെ ഈശോ ആയിരുന്നു.... 🙏🏼🙏🏼

  • @josephchacko2179
    @josephchacko2179 Před rokem +39

    Dear Bibin Acha
    Still remembering your song Eesho Ezhunallumee nimisham ethra Mohanam....
    You are an inspiration!!!!!!!

  • @Gwentennyson00
    @Gwentennyson00 Před rokem +7

    ഈശോയുടെ പൊന്നു മുത്താണ് ബിബിനച്ചൻ

  • @mercyjoseph396
    @mercyjoseph396 Před rokem +5

    ശരിയാണ് കുഞ്ഞുനാളിൽ നമ്മൾ മക്കൾക്ക് നൽകുന്ന ദൈവാശ്രയ ബോധം അല്ലെങ്കിൽ മാതാപിതാക്കൾക്കുള്ള വിശ്വാസവും ഭക്തിയും മക്കളിൽ ദൈവംനൽകും ഉറപ്പാണ് ദൈവത്തിന് സ്തുതി മഹത്വം ആരാധന🙏🙏🙏🙏🙏🙏🙏

  • @jobyjobson
    @jobyjobson Před rokem +5

    നമ്മുടെ കർത്താവിന്റെ വഴികൾ എത്രയോ വിസ്മയനീയം!!! മരണം വരെ അല്ലെങ്കിൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹത്വപൂർണമായ പ്രത്യാഗമനം വരെ വിശ്വസ്തതാപൂർവ്വം ശൂശ്രൂഷ ചെയ്യാനുള്ള കൃപ ലഭിക്കാൻ അച്ചനുവേണ്ടി പ്രാർത്ഥിക്കുന്നു🙏

  • @manseh-explore
    @manseh-explore Před rokem +4

    ഈ അഭിമുഖം കണ്ടപ്പോൾ അത്രയേറെ ഇമോഷണൽ ആയി. Truly inspiring,,, thanks goodness tv & team,,, THANKS & ALL THE BEST FR BIBIN,,, THANKS GOD

  • @rosammagracious483
    @rosammagracious483 Před rokem +20

    അച്ഛന്റെ അനുഭവ സാക്ഷ്യം ഞങ്ങൾക്കു പ്രത്യാശയും പ്രചോദനവുമായി തീർന്നു. അച്‌ഛ, നെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

    • @rosilyvazhappilly6756
      @rosilyvazhappilly6756 Před rokem

      നല്ലൊരു വൈദീകനായി സഭയെ സേവിക്കുവാൻ അച്ചന് കഴിയട്ടെ എന്ന് ആശംസിക്കുന്നു

    • @gracysunny2694
      @gracysunny2694 Před rokem

      Acha oru vishudhanavan daivam anugrahiykate.

  • @mrpianodude4894
    @mrpianodude4894 Před rokem +3

    എളിമയും സ്നേഹവും കരുതലും ദൈവ നാമം മഹത്വപ്പെടട്ടെ ആമ്മേൻ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും എന്നും എപ്പോഴും കൂടെ യേശുവരും

  • @sheelashaji7086
    @sheelashaji7086 Před rokem +12

    ദൈവത്തിനു പ്രിയപ്പെട്ട വൈദികനായി ജീവിക്കാൻ കഴിയട്ടെ , ദൈവം അനുഗ്രഹിക്കട്ടെ

  • @vimaladominic4281
    @vimaladominic4281 Před rokem +7

    ബിബിൻ മോൻ നല്ലൊര വൈത്രീകനായിമുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ!!

  • @molythomasmerlintouch7426

    ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ ആമേൻ

  • @annammamlavil8217
    @annammamlavil8217 Před rokem +12

    മാതാപിതാക്കളോടാണ് പറയാനുള്ളത് എന്ന അച്ചന്റെ ആശയം നൂറു ശതമാനം ശരിയാണ്. ഏറെക്കാലം നിരീക്ഷിച്ച ഒരു ഭക്തയായ അദ്ധ്യാപിക എന്ന നിലയിൽ എനിക്കും പറയാനുള്ളത് അതാണ്."ബാല്യത്തിൽ എന്തു ലഭിച്ചുവോ അതൊരു വിത്തായി ഉള്ളിലുറങ്ങുന്നുണ്ടാവുഠ.🙏

  • @jancythomas5474
    @jancythomas5474 Před rokem +10

    Bibin achanepreti swargam sandoshikunnu.Aa santhoshathil nangalum pangucherunnu. We praise You Lord and we bless You.🙏❤️🙏

  • @bijujansee6456
    @bijujansee6456 Před rokem +10

    May God bless this pr iest with a long saintly life. Thank you ,Acha

  • @vs6892
    @vs6892 Před rokem +6

    ഞാൻ ശാരംഗ്. ബിബിൻ. ടി. ജി. എന്ന പേരിലാണ് ഞാൻ ഇദ്ദേഹത്തെ "ഇന്ത്യൻ വോയിസ്‌ " എന്ന റിയാലിറ്റി ഷോയിൽ കണ്ടിട്ടുള്ളത്. എന്റെ ഇഷ്ട ഗായകൻ സിയാദ് ആയിരുന്നു. ഒന്നാം സ്ഥാനത്തു വന്നത് സെലിൻ എന്ന ഗായികയാണ്. രണ്ടാം സ്ഥാനക്കാരനായിരുന്നു സിയാദ്. സിയാദിന് ഞാൻ ഒരുപാട് വോട്ട് കൊടുത്തിട്ടുണ്ട്.

  • @imruban
    @imruban Před rokem +5

    Iam from tamilnadu but my favorite Singer bibin voice is ultimate... Anbe anbe song vera level... Love u bibin

  • @gopusbiology-aneasylearnin7879

    ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @reenafernandez2186
    @reenafernandez2186 Před rokem +20

    God bless you Father for your beautiful talents.may you get closer and closer to the Almighty. With prayers 🙏

  • @johng4637
    @johng4637 Před rokem +11

    Dear Acha, Thank you Acha, My Lord Jesus , thank you for giving us such wonderful Fr🙏🙏🙏

  • @jincytjjincytj6966
    @jincytjjincytj6966 Před rokem +7

    യ്യോ നമ്മുടെ കുളിര്...still remembering anbea anbea kollathea...

  • @philominageorge6023
    @philominageorge6023 Před rokem +8

    അച്ചനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ

  • @amaljames5287
    @amaljames5287 Před rokem +17

    സന്യാസിനിയും പുരോഹിതനും രണ്ടുപേർക്കും എളിമ ഉള്ളവർ 🤍 പരിശുദ്ധമാവിന്റെ നിറവ് എന്നും ഉണ്ടാകും

  • @jancyjose4787
    @jancyjose4787 Před rokem +2

    ഈശോ അച്ഛനെ സമർത്ഥമായി അനുഗ്രഹിക്കട്ടെ. അച്ഛനുവേണ്ടി പ്രാർത്ഥിക്കുന്നു.

  • @ajithpanikar2860
    @ajithpanikar2860 Před rokem +3

    അദ്ദേഹത്തിന്റെ സംസാരം നോക്കൂ എന്തൊരു എളിമ ഐശ്വര്യവും സമാധാനവും ഒക്കെ ഉണ്ട് അദ്ദേഹത്തിന്റെ മുഖത്ത് god bless acho🥰🙏

  • @dijojohn8868
    @dijojohn8868 Před rokem +10

    Congrats acha

  • @sindhumathew
    @sindhumathew Před rokem +18

    Wow.... Beautiful moments 🎁🎁

  • @minisanthosh2222
    @minisanthosh2222 Před rokem +4

    ദൈവം അനുഗ്രഹിക്കട്ടെ.. ഞങ്ങടെ പ്രാർത്ഥന എന്നും അച്ചനോട് കൂടെ ഉണ്ടാകും 🙏🙏🙏

  • @neethamolabraham7471
    @neethamolabraham7471 Před rokem +7

    Hearty Congratulations Acha. May God Bless You Abundantly 🙏 ❤. Let your life will be an inspiration to all the Youth.

  • @rajesh.r7403
    @rajesh.r7403 Před rokem +4

    🙏 സ്തോത്രം സ്തോത്രം സ്തോത്രം എപ്പോഴും യേശു അനുഗ്രഹിക്കട്ടെ 🙏

  • @tessinjoseph1676
    @tessinjoseph1676 Před rokem +14

    Best wishes, continue your life in Christ

  • @Mahimajibi
    @Mahimajibi Před rokem +14

    Thank you Jesus 🙏God bless you Acha 🙏🙏

  • @venseslass4669
    @venseslass4669 Před rokem +10

    Blessed Vibin Achaa, Welcome to live and work for the glory of our Lord Jesus Christ! Praise the Lord! Ave Maria! Your discision and dedication is Valuable! 👍🙏May God bless you abundantly!

  • @celinenigo1225
    @celinenigo1225 Před rokem +14

    God bless ♥️
    Please pray for us 🙏

  • @johnyd4078
    @johnyd4078 Před rokem +9

    Sr you r great

  • @carlmanlopez5209
    @carlmanlopez5209 Před rokem +5

    ഇത്രയും music ഇത്രയും Talent ഉള്ള പ്രിയ കൊച്ചു അച്ഛനു എല്ലാ വിധ ആശംസകളും നേരുന്നു. ദുര മോഹങ്ങളിൽ വീഴാതെ ദൈവത്തിന്റെ ശുശ്രൂഷകനായി ജീവിച്ച് മറ്റുള്ള വൈദ്യകർ അച്ഛനെ മാതൃകയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Christmas-ൽ ഒരു church-ൽ അതിതും കേരളത്തിൽ അൽത്താരയിൽ അൽമായരും അച്ഛൻ മാരും നടത്തിയ ഹീനമായ പ്രവൃത്തികൾ ഒരു പക്ഷെ വടക്കേ ഇന്ത്യയിൽ പോലും നടക്കത്തില്ല. അത്രയും ഹീനമായ രീതി ആണ് അവിടെ അരങ്ങേറിയത്. കേരളത്തിലെ കതോലിക്കരുടെ മനസ്സിൽ ഉണങ്ങാത്ത മുറിവാണ്. ദൈവത്തിന്റെ സഭയെ ആണ് അവഹേളിച്ചത് . തിരുസഭ മണവാട്ടി എന്നാണ് സഭ പഠിപ്പിക്കുന്നത് ആ സഭയിൽ ആണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. ലോകത്ത് എവിടെയും mass നടക്കുന്നത് ജനത്തിനെ Face കൊണ്ടാണ്. യേശു ക്രിസ്തു ജനത്തിനെ അഭിമുഖമായി നിന്നാണ് പഠിപ്പിച്ചത്. ഇത് ആര് ഉണ്ടാക്കിയ നിയമാണ്. Pr

    • @carlmanlopez5209
      @carlmanlopez5209 Před rokem

      pr

    • @thomastthomas4954
      @thomastthomas4954 Před rokem +1

      ഉചിതമല്ലാത്ത അഭിപ്രായങ്ങൾ നടത്തരുത്. അച്ചനെ അഭിനന്ദിക്കുന്നഇടത് ജനഭിമുക കുർബാനയെപ്പറ്റി പറയേണ്ട കാര്യമുണ്ടോ? അച്ചൻ ലത്തീൻ ക്രമത്തിലാണ് കുർബാന ചൊല്ലുക എന്ന് മനസ്സിലായില്ലേ. അവിടെ അതു അനുവദനീയമാണ്, തത്കാലം. എന്ന് അതു മാറ്റണം എന്ന് മാർപാപാ പറയുന്നുവോ അന്ന് അതു മാറ്റിയിരിക്കും. സുറിയാനി ക്രമത്തിൽ അതു മാറ്റാൻ സിനഡും മാർപാപയും പറഞ്ഞു. എങ്കിൽ അതു മാറ്റിയേ തീരു. 1960 വർഷങ്ങൾ നിങ്ങളും അൽത്താറയിലേക്ക് തിരിഞ്ഞല്ലേ ബലിയർപ്പിച്ചത്. പിന്നെ ചിലരുടെ തോന്നിയവാസമല്ലേ ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം. മാർപാപ്പയെ അനുസരിക്കാൻ പഠിക്ക്. കാത്തോലിക്കാസഭയിൽ ആയിരിക്കുന്നിടത്തോളം അതാണ്‌ നന്മയുടെ വഴി

  • @royjohn7826
    @royjohn7826 Před rokem +6

    Proud of you Dear Father.... Valuable disciple of jesus...All the blessings.... 🙏🙏🙏

  • @MJ-yr1lc
    @MJ-yr1lc Před rokem +3

    What a beautiful testimony Jesus has made Fr. Bibin to Christians and non-christians around the world. Amazing and beautifully proclaimed faith. May he continue in the grace of God 🙏 beautiful voice and beautiful vocation

  • @mayajose9692
    @mayajose9692 Před rokem +2

    Indian voice le Paatu kettu, shreya ghoshal goosebumps vannu ennu paranjathu orkkunnu. Super feel aanu Achante paattinu. Greatly appreciate, and wish you all the best for your full time journey with Christ. Waiting to hear lot of devotional songs in your voice.

  • @jessykjoyjessy3466
    @jessykjoyjessy3466 Před rokem +8

    അച്ഛാ ഈശോ അച്ഛനെ,,,, വിളിച്ചത്,,, ഈശോക്കുവേണ്ടി,,,, പാടാൻ ആണ്,,,മരിക്കും വരെ,,, ഈശോയുടെ,, ഗായകൻ,,, ആയി തീരാൻ,,, 🙏🙏🙏പ്രാർത്ഥന 👍👍🥰💙❤️🌹🌹🦋🦋

  • @ranigeorge4605
    @ranigeorge4605 Před rokem +5

    Thank you Acha, for witnessing that you can lead a Holy and Godly life, regardless how attractive your career is!!! As long as we carry our Jesus in our hearts and walk with Jesus and prove to the world that “ Jesus is the only way, truth and Life🙏🙏🙏

  • @aquinasambrose1309
    @aquinasambrose1309 Před rokem +6

    Congratulations Bibinachaa

  • @bincydona4785
    @bincydona4785 Před rokem +4

    Congratulations Rev Fr Bibin.
    May the Son of God guide you through... Listen to the voice of Jesus definitely He will design you and your deeds worthwhile for the Kingdom of Heaven 🙏🙏🙏🙏 It's for sure the multitude will follow Jesus through you.

  • @ushaanna891
    @ushaanna891 Před rokem +10

    God bless you Father🙏
    Pray for us🙏

  • @pameelamary4654
    @pameelamary4654 Před rokem +8

    Congratulations Bibin acha 🙏

  • @dollymathew9690
    @dollymathew9690 Před rokem +3

    May God Bless you Fr. Bibin ❤️prayers 🙏 Inspiration for the youth ❤️🙏❤️

  • @johnuruvath5115
    @johnuruvath5115 Před rokem +6

    Praise the lord who inspire you and lead in this line of music. We pray May the God bless you abundantly.

  • @mathewchemparathy1151
    @mathewchemparathy1151 Před rokem +6

    You r an inspiration to the youth.🙏🏻🙏🏻🙏🏻

  • @Sanazshi
    @Sanazshi Před rokem +3

    That anbe anbe song still remembering but you choose a good way...God will guide you...God bless You...

  • @sallythomas7346
    @sallythomas7346 Před rokem +4

    Highly inspiring. May God bless you Father. May your life inspire many more youth. Thank you sister for your initiative. 👍🏻👍🏻👍🏻🙏🏼🙏🏼🙏🏼

  • @jismyjoseph3166
    @jismyjoseph3166 Před rokem +2

    I was a great fan of you in 'Indian Voice' So happy to see you like this. God bless you Acha🙏

  • @dijojohn
    @dijojohn Před rokem +9

    Congratulations acha

  • @jaison1969
    @jaison1969 Před rokem +10

    Courageous decision and opinions which would inspire the youth

  • @tmpeter954
    @tmpeter954 Před rokem +2

    God bless always Bibin acha,🙏🙏🙏epolum eshoyude anugraham undakuvan vendy prarthikunnu 🙏😍

  • @lindodomini8198
    @lindodomini8198 Před rokem +8

    God bless you👍🏻👍🏻👍🏻

  • @beenaaugustin8679
    @beenaaugustin8679 Před rokem +8

    Verry very good father God bl u🙏🙏🙏

  • @kmmathew6398
    @kmmathew6398 Před rokem +3

    ദൈവം തന്ന സിദ്ധി മനുഷ്യമക്കളെ കർത്താവിലേക്ക് അടുപ്പിക്കുവാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @nihithathomas627
    @nihithathomas627 Před rokem +1

    Proud of u dear father...... Nalla elimayulla samsaram..... Jeevithavum athupolethanne vishudhiyode, aa kuppayathil thanne jeevikkan dheyvam anugrahikkatte ennu prarthikunnu.....🙏

  • @josefpthomas8275
    @josefpthomas8275 Před rokem +3

    Dear Fr
    You are voice of God
    You can do wonder with Jesus
    Best wishes

  • @srlittleflowercheruvil4138

    God Bless You Father🙏👍

  • @justuschandrabose1908
    @justuschandrabose1908 Před rokem +5

    Acha, Your song Esho Ezhunnulume was the best version I ever heard & from that day I am your fan..
    Very happy to hear your interview as a Priest.. May God use you among the youths thru the God given music ministry.. That's your calling .. Happy and Proud of you in your choice to be a Priest . As you were so humble and committed, you can change the new gen concept of Priest and attract many perishing souls to the right path . Humbly requesting you to continue in singing solo and putting reals and be a part of the Youth Band of your Church... GOD BLESS...

  • @georgethomas9176
    @georgethomas9176 Před rokem +10

    ജ്ഞാനം 1-4,6,7,8,9(6-11)മലാക്കി 2-7 (1യോഹന്നാൻ 2-15,16(യാക്കോബ് 4-4)1പത്രോസ് 4-3യോഹന്നാൻ 6-63(1-1)ജെരെമിയ 15--16,17,18,19, ജോഷുവ 1-8,9 ദൈവം ആരാണ് അത് എങ്ങിനെ ജനത്തിന് കൊടുക്കണം ഇതൊക്കെ ആയിരിക്കട്ടെ എല്ലാവരുടെയും ചിന്ത.ജ്ഞാനം എന്നത് ദൈവത്തിന്റെ ആത്മാവാണ്.. അത് വചനം ആണ് ജീവനാണ്. ദൈവമാണ്.

  • @rosejoseph9432
    @rosejoseph9432 Před rokem +6

    Ohhhh my God beautiful and sweet ..sincere and innocents...truthful sharing ... Fr.Bibin with all prayers and best wishes to you... love and affection... may the good Lord bless you always ..i love the song were you melted away ..Esho Ezhunnellumee nimisham..singing in one music concert...thought then the inner self is different..felt proud

    • @johnykj4648
      @johnykj4648 Před rokem

      Father, may God bless you for your entire priesthood life. Praise The Lord 🌹🙏🌹 Amen

  • @ushadevivp8242
    @ushadevivp8242 Před rokem +4

    നമിക്കുന്നു 🙏🙏🤝🤝

  • @molpathyil490
    @molpathyil490 Před rokem +15

    All the Best, Bibin Acha. Please follow God's way and help the youngsters as a Roll model 🙏 🙏🙏🌷. Happy Blessed New Year. 🙏🙏🙏🌷🌷💘

    • @francisxavier5955
      @francisxavier5955 Před rokem

      Achaavishkaraswathatremvettayadunnasmayamannushoshichalkollam

  • @abhiramis.fernandez9685
    @abhiramis.fernandez9685 Před rokem +9

    God blesss you father 🙏🙏🙏🌹♥️

  • @bijibiju1888
    @bijibiju1888 Před rokem +1

    ബിബിൻ അച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.....🙏

  • @sheelakumar5022
    @sheelakumar5022 Před rokem +5

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @kunjammatharayil9309
    @kunjammatharayil9309 Před rokem

    Dear Bibin Acha you are so blessed with the Grace of Jesus. Please continue our prayers with you. 🙏🙏🙏