എന്റെ പടത്തിലൂടെ സാബു സിറിള്‍ ആര്‍ട്ട് ഡയറക്ടറായി, പക്ഷേ അയാളത് മറന്നു | BHADRAN | CANCHANNELMEDIA

Sdílet
Vložit
  • čas přidán 8. 02. 2023
  • #bhadran #mammootty #mohanlal #sureshgopi #canchannelmedia
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannels.com
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh
    Anwar Pattambi
    Shafeek
    Akshay Nath V
  • Zábava

Komentáře • 64

  • @jaleelparappurath9414
    @jaleelparappurath9414 Před rokem +25

    മമ്മൂക്കയെ കുറിച്ച് ഇത്ര മനോഹരമായി ഇതുവരെ ഇങ്ങനെഒരാൾ പറയുന്നത് കേട്ടിട്ടില്ല... ഭദ്രൻ sir🥰🥰🥰

  • @ryanxavier_89
    @ryanxavier_89 Před rokem +4

    ഭദ്രൻ സാറിൻ്റെ സംസാരം കേട്ട് ഇരിക്കാൻ നല്ല രസം അന്ന് കോട്ടയം ഭാഷ ❤️ മമ്മൂട്ടി sir നെ കുറിച്ച് ഭദ്രൻ sir പറഞ്ഞത് 💯 സത്യം ശരീര വിശുദ്ധി

  • @amalsblog8801
    @amalsblog8801 Před rokem +5

    Mohanlal dedicated actor 😍♥️♥️

  • @jaleelparappurath9414
    @jaleelparappurath9414 Před rokem +6

    വയസ്സാകുമ്പോൾ എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാണെടോ🥰🥰🥰

  • @rajeshsarangadharan6912
    @rajeshsarangadharan6912 Před rokem +5

    കൈ പിടിച്ചു ഉയർത്തിയ സാബു ഒക്കെ ഉയർന്ന നിലവാരത്തിൽ എത്തുമ്പോൾ കാണേണ്ട സന്തോഷം അല്ല ഇന്റർവ്യൂ കാണുമ്പോൾ ഡയറക്ടർ sir ന്റെ വാക്കുകളിൽ.

  • @sreekumarc9500
    @sreekumarc9500 Před rokem +10

    സ്പടികം മാത്രമല്ല എന്റെ മൊഹങ്ങൾ പൂവണിഞ്ഞു എന്ന സിനിമയും ഹിറ്റാണ്

  • @ds5500
    @ds5500 Před rokem +5

    എനിക്ക് സന്തോഷം ആയി. ഞാൻ കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ

  • @sudharashanbalakrishnan2079

    വാനപ്രസ്ഥവും കമലദളവും അബ്ദുള്ളയും മമ്മൂട്ടി ചെയ്താൽ എങ്ങനെ ആയിരിക്കും ഒരോരുത്തർക്ക് ഒരോ വേഷം പറഞ്ഞിട്ടുണ്ട്

    • @iblyb5890
      @iblyb5890 Před rokem +7

      അത് ശരിയാണ്.അമരവും, അംബേദ്കറും,വീരഗാഥയും, മൃഗയയും,സൂര്യമാനസവും ലാൽ ചെയ്താൽ എങ്ങിനെ ഉണ്ടാവും 😁 അത് പോലെയാണ് താങ്കൾ പറഞ്ഞ ചിത്രങ്ങളും -

    • @sudharashanbalakrishnan2079
      @sudharashanbalakrishnan2079 Před rokem +1

      @@iblyb5890 മൃഗയയും സൂര്യമാനസവും അഭിനയിക്കാനറിയുന്ന ആർക്കും ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ ആണ് 'വീരഗാഥയും അംബേദ്ക്കറും ഒക്കെ ആണ്

    • @ahrafma7139
      @ahrafma7139 Před rokem

      Kamaladalamokke overaanu..
      Abdulla mohanlal thanne..
      Vaanaprastham ok

    • @pravipravi214
      @pravipravi214 Před rokem +1

      @@sudharashanbalakrishnan2079 🤦പറ്റും പറ്റും 😁🚶‍♂️🚶‍♂️നടക്കില്ല മോനെ

    • @sudharashanbalakrishnan2079
      @sudharashanbalakrishnan2079 Před rokem

      @@harshadarshu407 Never നൃത്തമില്ലാതെ എന്ത് കമലദളം

  • @pamuhammmed
    @pamuhammmed Před rokem +11

    അയ്യർ ദി ഗ്രേറ്റ്, ഒരു റീ റിലീസ് ചെയ്താൽ നന്നായിരുന്നു. എത്ര സുന്ദരമായ ചിത്രമാണത്. മമ്മൂട്ടിയുടെ മോശം സമയത്ത് റിലീസായത് കാരണം അത്ര വിജയിച്ചെന്ന് തോന്നുന്നില്ല.

    • @Sanoop777
      @Sanoop777 Před rokem

      Personaly valare ishtapeeta movie aanu ayyar the great😍

    • @jose-qb6zm
      @jose-qb6zm Před rokem

      Itharunnu re release cheyyendiyirunnathu. Innnum athinte picture quality pora.

  • @AnupTomsAlex
    @AnupTomsAlex Před rokem +12

    മമ്മൂട്ടി - ഭദ്രൻ പടം അയ്യർ ദി ഗ്രേറ്റ് മാത്രം അല്ല, മാധവിക്കൊപ്പം 'ചങ്ങാത്തം' ചെയ്തിട്ടുണ്ട് അതിന് മുമ്പ്.. അതും നല്ല പടം..

    • @jac743
      @jac743 Před rokem +1

      Poomukhappadiyil Ninneyum Kaathu

    • @AnupTomsAlex
      @AnupTomsAlex Před rokem +1

      @@jac743 അതുമുണ്ടല്ലേ അതെ👍

    • @AnupTomsAlex
      @AnupTomsAlex Před rokem +2

      @@ds5500 അങ്ങനെ 'ഇനിയും' ഒന്നും ഇല്ല.. ഇദ്ദേഹം ആകെക്കൂടേ 12-13 സിനിമയേ ചെയ്തിട്ടുള്ളൂ.. അവയിൽ 'ചങ്ങാത്തം', 'ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ', 'പൂമുഖപ്പടിയിൽ നിന്നെയും കാത്ത് ", 'അയ്യർ ദി ഗ്രേറ്റ് ' ഇങ്ങനെ നാലെണ്ണം ആണ് മമ്മൂട്ടി പടങ്ങൾ.. 🙏

  • @jayakumarv4168
    @jayakumarv4168 Před rokem +2

    വത്സൻ ചേട്ടന്റെ അസിസ്റ്റന്റാകാൻ എനിക്കവസരം കിട്ടി ജയകുമാർ, tvm

  • @sreenivaspk7519
    @sreenivaspk7519 Před rokem +1

    Mammookkaye kanda vismayathil Spadikam marannupoya Bhadran sir...

  • @thomasphilip8307
    @thomasphilip8307 Před rokem

    Ente kadhakal ellaam cinemayakkittu enne marannappol aa moment
    O nnu alochicholu

  • @subramanyapillar7131
    @subramanyapillar7131 Před rokem +5

    അയ്യർ ദി ഗ്രേറ്റ് ഫിലിം നന്നായി. പ്രൊഡ്യൂസർ പപ്പരായി എന്നാണ് അറിഞ്ഞു കേട്ടത്.

    • @minelpanwe
      @minelpanwe Před rokem +1

      Thallu konayan mohenenlal fen kona 💩💩💩

  • @sudha.p7038
    @sudha.p7038 Před rokem +5

    Vadakkan veera ghadhayile chandhu vesham sureshgopi cheythalum nannavumaayirunnu❤️❤️

    • @rajeshv2466
      @rajeshv2466 Před rokem +5

      Dialogue delivery ikkayude athra varillaa

    • @sudha.p7038
      @sudha.p7038 Před rokem +2

      @@rajeshv2466 സുരേഷ്‌ഗോപി ആണ് ❤️

    • @onlinemovies1666
      @onlinemovies1666 Před rokem +2

      Olakka

    • @kiron1153
      @kiron1153 Před rokem +4

      മൂക്കിൽ കൂടി ഉള്ള ആ ഫണ ഫണ ശബ്ദം ചന്തുവിന് ചേരില്ല.....

    • @minelpanwe
      @minelpanwe Před rokem +4

      Vanaprastham cinema Suresh Gopi cheythalanu kooduthal nannavumayirunath... Kaliyattam okke kandille ❤️❤️❤️ athinte athra varilla vanaprastham

  • @iamhere8140
    @iamhere8140 Před rokem +2

    Not Revealant it's revenant

  • @manojraghoothaman4424

    Bhadhran from beginning to till 10 time better than badhran another film Iyear the great 1st position and ratheesh and Mommootty. Film.
    Producer ratheesh.

  • @everyonetravelauniquejourn8752

    അമ്പട ഞാനേ

  • @narayanankutty1003
    @narayanankutty1003 Před rokem +3

    Spadikam is mohanlals magic, not bhadrans!!

  • @beenabeena1150
    @beenabeena1150 Před rokem

    Sureshgopi ടെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ ആ പടം വേണ്ടെന്നു വച്ചേനെ, ഒരു director വന്നിരിക്കുന്നു, വിവരദോഷി

  • @ashrafkundathil3157
    @ashrafkundathil3157 Před rokem +2

    രതീഷ് നിർമിച്ച ഒരു സിനിമയിരുന്നു അയ്യർ ദി ഗ്രേറ്റ്... പാവത്തിനെ കുത്തുപാള എടുപ്പിച്ച് ഒരു വഴിക്കാക്കി. അവസാനം ഗുഡ് നൈറ്റ്‌ മോഹൻ ഏറ്റെടുത്തു. ആ പടം തീർക്കാൻ പെട്ട പാട് മോഹൻ വിവരിക്കുന്നുണ്ട്. ആ ചിത്രം അവസാനം തീർക്കാൻ മമ്മൂട്ടി തയ്യാറായില്ല മോഹൻ കാല് പിടിച്ചിട്ടാണ് മമ്മൂട്ടി വന്നത്. ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സത്യ സന്ധമായി കാര്യങ്ങൾ മോഹൻ പറയുന്നുണ്ട്. പടം വലിയ വിജയമായില്ല. ഒരു സൂപ്പർ ഹിറ്റ്‌ പടം മാത്രമേ ഭദ്രൻ ചെയ്തിട്ടുള്ളൂ.. സ്ഫടികം. ബാക്കി പടങ്ങൾ എല്ലാം പരാജയങ്ങൾ ആയിരുന്നു

    • @rajmohan8831
      @rajmohan8831 Před rokem

      രതീഷ് പേരിന് മാത്രമേ ഉള്ളൂ. കാശ് ഇറക്കിയത് R. മോഹൻ ആണ്. ഇദ്ദേഹം വിട്ടു വീഴ്ചയില്ലാത്ത സംവിധായകൻ ആയാണ് അറിയപ്പെടുന്നത്. സീൻസ് താൻ ഉദ്ദേശിക്കുന്ന ക്വാളിറ്റിയിൽ വേണമെന്ന് നിർബന്ധ ബുദ്ധി ഉള്ള ആളാണ് പുള്ളി. പലപ്പോഴും എക്സ്പെൻസ് കൂടും. പല നിർമ്മാതാക്കളും കുറ്റം പറഞ്ഞിട്ടുണ്ട്

    • @kiron1153
      @kiron1153 Před rokem +3

      അയ്യർ ദി ഗ്രേറ്റ് തമിഴിൽ സൂര്യ ദി ഗ്രേറ്റ് എന്ന പേരിൽ മൊഴിമാറ്റം നടത്തി വിജയിച്ചു, തെലുഗു ഭാഷയിലും ഡബ്ബ് ചെയ്ത് സൂപ്പർ ഹിറ്റായ സിനിമയാണ്...

    • @thajudheensa4233
      @thajudheensa4233 Před rokem +2

      What about udayon producer's status right now

    • @kiron1153
      @kiron1153 Před rokem

      @@thajudheensa4233 not only Udayon........ also Alone, Monster,Big brother,12th man, bro daddy,Bayathand,...... and the list goes on....

    • @appukuttanpala
      @appukuttanpala Před rokem +1

      @@kiron1153 achadin,vandemadharam,gangster,mutopiayile rajavy,white,train,doubles,Christopher,,silence,parole,streetlights,kuttanadanblog,,uncle,praise the lord,pulikaranstara,masterpiece,kadal kadannoru mathukutty,shikari,cobra,balykalasakhi,manglish,puthanpanam,one,face 2 face,venicilevyapari. Never ending list maduthu

  • @jalajeshkp7206
    @jalajeshkp7206 Před rokem

    ഭദ്രൻ നോർമൽ അല്ല

  • @JtubeOne
    @JtubeOne Před rokem

    വെടി കൊള്ളാൻ ഇനി ഞാൻ മാത്രമേയുള്ളൂ...

  • @lisan4u
    @lisan4u Před rokem

    150 ലിറ്റർ വെള്ളം എന്നു പറഞ്ഞാൽ 150 കിലോ വരില്ലേ.

    • @rajmohan8831
      @rajmohan8831 Před rokem

      തളളല്ല സത്യമാണ്. ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന 1990 കാലത്ത് വലിയ വാർത്ത ആയിരുന്നു

    • @shafeershafee4889
      @shafeershafee4889 Před rokem

      1ലിറ്റർ 920 ഗ്രാം somthing

    • @lisan4u
      @lisan4u Před rokem +1

      @@shafeershafee4889 അല്ല ഒരു ലിറ്റർ വെള്ളം ഒരു കിലോ ഉണ്ടാവും

    • @sasidharankartha1006
      @sasidharankartha1006 Před rokem +1

      @@lisan4u correct. അദ്ദേഹം liquer ആയിരിക്കും തൂക്കി നോക്കിയത്.

    • @sasidharankartha1006
      @sasidharankartha1006 Před rokem

      😄

  • @mohammedrashadkp7832
    @mohammedrashadkp7832 Před rokem +1

    മോഹൻലാൽ ചെയ്ത എത് വേഷവും മമ്മൂട്ടി ചെയ്യും എങ്ങിനെയായാലും പടിച്ച് ചെയ്യും