Annies Kitchen Let's Cook with Love |EP :34|Amrita TV

Sdílet
Vložit
  • čas přidán 25. 04. 2024
  • Annies Kitchen Let's Cook with Love |EP :34|Amrita TV
    രുചിവൈഭവത്തിന്റെ പുത്തൻ കലവറ നിങ്ങൾക്കായി തുറന്ന് പ്രിയതാരം ആനി...ആനീസ് കിച്ചൺ വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി 8.30 ന് നമ്മുടെ അമൃത ടിവിയിൽ
    #amritatv #annieskitchen #talkshow #food #recipe #cookingtime #annieskitchen #interview #chat #viral #cookeryshow #cooking #newrecipies #taste #keralafood #sweets #talkshow #nithyamammen #indiansinger #malayalamfilmindustry #singer #malayalamcinema #film
    Subscribe Amrita TV Reality Shows ► bit.do/amritarealityshows
    CZcams ► / @amritatvrealityshows
    Facebook ► / amritatelevision
    Website ► www.amritatv.com
    Twitter ► / amritatv
    Pinterest ► / amritatv
  • Zábava

Komentáře • 94

  • @aamikac8890
    @aamikac8890 Před 2 měsíci +15

    ആനി ചേച്ചീനെ കാണാൻ വന്നതാ ഞാൻ ❤‍🔥❤‍🔥❤‍🔥എന്തോരു ഭംഗി... സിനിമയിൽ തന്നെ തുടർന്നൂടെ..

  • @VincybinuVincybinu
    @VincybinuVincybinu Před 2 měsíci +23

    എപ്പോഴും ഇങ്ങനെ തന്നെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @purnimavishnu9190
    @purnimavishnu9190 Před 2 měsíci +6

    😍😍😂😂ഒരു പ്രത്യേക ഭാഷ ആയിപോയി.. ഇവരുടെ വീഡിയോസ് കാണുമ്പൊഴേല്ലാം ഞാൻ വിചാരിക്കും, ഇവർ മലയാളീസ് അല്ലേ? പഠിച്ചു പറയുവാണോ... 😆😆. ഇന്ന് ഈ വീഡിയോ കണ്ടു കുറെ ചിരിച്ചു 😆😆.. മൂന്നുപേരും സൂപ്പർ 😂😂😂. എപ്പോഴും ഇതുപോലെ സൂപ്പർ കോമ്പോ ആയിട്ടിരിക്കട്ടെ.... Mother in law ഇത്രേം ഫ്രണ്ട്‌ലി ആയിട്ടു ന്നു കേട്ടപ്പോ അസൂയ തോന്നി.... എപ്പോഴും അങ്ങനെ ആവട്ടെ.... എല്ലാർക്കും ഒരുപാട് സ്നേഹം ❤

  • @lachusvlog5009
    @lachusvlog5009 Před 2 měsíci +12

    സത്യം പറയാല്ലോ ആദ്യ ആയിട്ടാണ് നിങ്ങടെ വീഡിയോ കണ്ടു ഇങ്ങനെ ചിരിച്ചു ഒരു വഴി ആയി

  • @kuttikurumbikal
    @kuttikurumbikal Před 2 měsíci +11

    ആനിചേച്ചി ❤️❤️❤️❤️❤️❤️❤️❤️❤️

  • @muneerafiros786
    @muneerafiros786 Před 2 měsíci +2

    Wonderful video......Annies kitchen idhinu munneyum kanditund bt id pole adhyam mudhal avasanam vare chirikunnad adyam aytanu. May God bless this couple...... And annie chechis interaction sooooprb

  • @Alainagaby-sy6rd
    @Alainagaby-sy6rd Před 2 měsíci +15

    ചിരിച്ചു ചത്തു 😂😂😂😂😂

  • @babee5704
    @babee5704 Před 2 měsíci +3

    Kl bro evide. .shoot kazhinjathalle...

  • @lifeofnivi4929
    @lifeofnivi4929 Před 2 měsíci +14

    Polichu 👌

  • @rajijayaprakash334
    @rajijayaprakash334 Před 2 měsíci

    Dear Annie, your special guest Mrs. MittuMini looks like exactly actress pooja Hedge

  • @user-fq4ze8wz5g
    @user-fq4ze8wz5g Před 2 měsíci +3

    Aaa ammyk avaridulla sneham♥️

  • @sheebak4011
    @sheebak4011 Před 2 měsíci +19

    ഞാൻ കോഴിക്കോട്. കല്യണം കഴിച്ചത് കണ്ണൂർ. ഇതുപോലെ ഭാഷ മനസ്സിൽ ആക്കാൻ ഒരു പാട് ബുദ്ധിമുട്ടി. സദ്യ കഴിച്ച ഇല എടുത്ത് ചാടിക്കോ. ബേക്കപ്പുറം, കീഞ്ഞി പാഞ്ഞോളി, അങ്ങനെ ഒരുപാട് ഉണ്ട്.

    • @veenacn1496
      @veenacn1496 Před 8 dny

      Njan nere thiricha njan kannurum hus Kozhikodum...oru tharathilum baasha vallathoru mathiri arnu..Pina ipo avark manasilavum

  • @surabhisuresh1001
    @surabhisuresh1001 Před 2 měsíci

    Miri ittirikunna saree model name enthann aarkelum ariyo

  • @sooryathejusk5364
    @sooryathejusk5364 Před 2 měsíci +6

    Adipoli episode 😘

  • @poyyatharapullarkkatt7945
    @poyyatharapullarkkatt7945 Před měsícem +1

    ആ നീ സ്കി ച്ചൻ നല്ല രസം ഉള്ള ദമ്പതികൾ. ആനി വീണ്ടും അഭിനയരംഗത്തേക്ക് വരിക.

  • @soumyakurian9119
    @soumyakurian9119 Před 2 měsíci +1

    🎉🎉super

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 Před 2 měsíci +1

    Super episode

  • @pushpasugunan1896
    @pushpasugunan1896 Před 2 měsíci +7

    Adipoliyayittund... Chirichu marichu😍😍😍

  • @nasarrazalrahan.a3591
    @nasarrazalrahan.a3591 Před 2 měsíci +1

    Adi poli

  • @Aminashameen123
    @Aminashameen123 Před 2 měsíci +1

    👌❤

  • @jayasreeraj2461
    @jayasreeraj2461 Před 2 měsíci +1

    Nammude swantham Kannur bhasha 😍😍

  • @littythomas51
    @littythomas51 Před 2 měsíci +11

    njan annies kitchen oru episode muzhuvan aadhyamayitanu kannunae .. reason aadhyam muthal avasanam vare chirichu chiruchu oru vazhiyayi . really enjoyed a lot

  • @vijayakumarkallekkad4871
    @vijayakumarkallekkad4871 Před 2 měsíci +1

    Very nice.കുറേ മാസങ്ങൾക്കു ശേഷം മനസ് തുറന്നു ചിരിച്ചു.ഇവരെ കൊണ്ട് വന്ന ആനി ചേച്ചി ക്ക് ഒരു വലിയ നന്ദി.

  • @banushameema5129
    @banushameema5129 Před měsícem +1

    Super nallonu chirichu ❤❤❤

  • @AnusreeNair1995
    @AnusreeNair1995 Před 2 měsíci +1

    Kannur ❤

  • @nightslayer901
    @nightslayer901 Před 2 měsíci +4

    Chirichhu chirichhu chattu😂😂😂😂😂

  • @bindumenaka-kc7xb
    @bindumenaka-kc7xb Před 2 měsíci +1

    Meethmiri❤

  • @user-ks6fv7kn6w
    @user-ks6fv7kn6w Před 2 měsíci

    My fav 🥰 you tube ers❤

  • @sreelathakv723
    @sreelathakv723 Před měsícem

    Super❤

  • @JISHAKPSREEKUTTY
    @JISHAKPSREEKUTTY Před měsícem +1

    Chirichu chirichu njanoru vazhikyayi

  • @shamshada723
    @shamshada723 Před 2 měsíci +21

    Ee episodanu adipoli nice couple

  • @ramyanv112
    @ramyanv112 Před měsícem

    Super

  • @richurichu5144
    @richurichu5144 Před 2 měsíci +2

    ചിരിച്ച 😂😂😂 ഹലാക്കായി😂

  • @user-ob5gt8fy3q
    @user-ob5gt8fy3q Před 2 měsíci

    ❤❤

  • @iekshmisravan7333
    @iekshmisravan7333 Před 2 měsíci

    To br honest ,this guy's amma is a pavsm.so that is mom's quality

  • @mufeedpgdi1
    @mufeedpgdi1 Před 2 měsíci

    😍😍😍✨

  • @fidafayiz315
    @fidafayiz315 Před 2 měsíci +4

    Adipowli video😂😂❤ 😅

  • @jijam.p880
    @jijam.p880 Před 2 měsíci +3

    ❤❤❤

  • @aarifavp5366
    @aarifavp5366 Před 2 měsíci +4

    Njammale. Basha kannor

  • @anittajohnson8557
    @anittajohnson8557 Před 2 měsíci +8

    Sprrrr😂😂😂😂😂😂😂
    Chirichu chirichu marichuuuu🎉🎉🎉🎉🎉🎉ineem Ivar varanam

  • @bincyribu3948
    @bincyribu3948 Před 2 měsíci +12

    രസം ഉണ്ടാരുന്നു കണ്ടിരിക്കാൻ പ്രോഗ്രാം 😂

  • @shebasaraswathy3372
    @shebasaraswathy3372 Před 2 měsíci

    Chirichu chirichu vayandayi

  • @Celebritymedia4567
    @Celebritymedia4567 Před 2 měsíci +5

    എനിക്ക് ആനി ചേച്ചിയെ എന്തിഷ്ടാണെന്നോ ഇടെക്കിടെക്ക് ആനിയുടെ film എടുത്തു കാണും. മഴയെത്തും മുന്പേ ഇടെക്കിടക്ക് കാണാൻ തോന്നുമ്പോക്കെ കാണും. ഇപ്പോ നാലു ദിവസം മുൻപ് കണ്ടതേയുള്ളു

  • @mercyjacobc6982
    @mercyjacobc6982 Před 2 měsíci +6

    ആണിയയ്ക്ക് കുക്ക് ചെയ്തതൊന്നും കഴിക്കാൻ കൊടുക്കാൻ പറ്റിയില്ലേ? 🤭

  • @GopikaVijeesh-nz4wp
    @GopikaVijeesh-nz4wp Před měsícem

    Ayyo chirichu chathu❤❤❤❤❤

  • @mubashirahaneefa9646
    @mubashirahaneefa9646 Před 2 měsíci +7

    ചിരിച്ചു ഒരു വഴക്കായി 🤣🤣

  • @user-be1cz2wg3h
    @user-be1cz2wg3h Před 2 měsíci

    Super😂😂😂😂

  • @itsmylife9631
    @itsmylife9631 Před 2 měsíci +54

    Kannur കേരളത്തിൽ അല്ലെ? ഇതെന്തു ഭാഷ.. മലയാളം തന്നെയാണോ

    • @hafsahaneef9713
      @hafsahaneef9713 Před 2 měsíci +14

      ആണ് തനിക്ക് അറീല്ലന്ന് വെച്ച ആല്ലാതാവോ

    • @athirasumesh5827
      @athirasumesh5827 Před 2 měsíci

      ഇവർ തലശ്ശേരി ആണ്

    • @sanasanu6473
      @sanasanu6473 Před 2 měsíci +2

      Entha ee languagin problem

    • @athirasumesh5827
      @athirasumesh5827 Před 2 měsíci

      @@sanasanu6473 ആർക്കറിയാം.ഇങ്ങനെയെങ്കിൽ ഇവരൊക്കെ കാസർഗോഡ് ഭാഷ കേട്ടാൽ എന്തൊക്കെ പറയും

    • @itsmylife9631
      @itsmylife9631 Před 2 měsíci +3

      ഇവിടെ കിടന്നു ചാടുന്നവരോട് : ഈ ഭാഷകൾ കുഴപ്പം ഉണ്ടെന്നു ഞാൻ പറഞ്ഞോ? മലയാളത്തിൽ ഇന്നുവരെ കേട്ടിട്ടില്ലാത്തത് കേട്ടപ്പോൾ അത് എന്താണെന്നു ചോദിച്ചു.. അതിനു കിടന്നു തുള്ളാൻ എന്താണ് ഉള്ളത്? നിങ്ങളൊക്കെ സ്ഥിരം ഉപയോഗിക്കുന്നതും കെട്ടിട്ടുള്ളതും ആകാം ഇതൊക്കെ. അത് കെട്ടിട്ടില്ലാത്തവർ ചോദിക്കുമ്പോൾ ചാടുന്നതെന്തിനു

  • @haseenaa8097
    @haseenaa8097 Před 2 měsíci

    Chirichu chirichu chirichu😅😅😅😅😅

  • @ammuzzzamrithaksuresh5232
    @ammuzzzamrithaksuresh5232 Před 2 měsíci +4

    Inganullore okke nthina showing invite cheyunne.ee showyude nilavaram poyi

  • @user-ym3my3vi3v
    @user-ym3my3vi3v Před 2 měsíci +13

    ഇത് ഏതാ രണ്ടു മര വാഴകൾ 😅😅

  • @Jasminemuneeshtp
    @Jasminemuneeshtp Před 2 měsíci +12

    നല്ല ഭംഗി ഉണ്ട് 👌👌👌മൂന്ന് പേരെ കാണാൻ 👌

  • @shyamasudheesh415
    @shyamasudheesh415 Před 2 měsíci +1

    Supper👌😂😂😂

  • @kunjavakunjol3333
    @kunjavakunjol3333 Před 2 měsíci +1

    Ivarkoru kuttiyundalloo കുട്ടിയെ കാണൽ വളരെ kuravaa

  • @monuzzmonuzz1859
    @monuzzmonuzz1859 Před 2 měsíci +3

    Super❤❤❤❤

  • @nithyamenon8261
    @nithyamenon8261 Před 2 měsíci +4

    ചിരിച്ചു മരിച്ചു അളിയാ q😂😂

  • @FarookK-vy3sp
    @FarookK-vy3sp Před 2 měsíci +8

    nammude thalassery....slang.....

  • @user-tg5jc2ec9i
    @user-tg5jc2ec9i Před 2 měsíci +1

    Super 😊

  • @user-lf9eh3qm6p
    @user-lf9eh3qm6p Před 2 měsíci

    Ivalude vaayil entekilum vechittundo konchal

  • @manjuaswathy
    @manjuaswathy Před 2 měsíci +1

    Etrem chiricha vere oru episode ella, super

  • @anjanaminnuz1972
    @anjanaminnuz1972 Před 2 měsíci +1

    😂

  • @renjuravi7810
    @renjuravi7810 Před 2 měsíci

    21.44 ivalk pranth ano,🤨🤨

  • @NeethusajithNeethusajith
    @NeethusajithNeethusajith Před 2 měsíci

    ❤❤ super... 😂😂😂

  • @user-po8ce7iz8i
    @user-po8ce7iz8i Před 2 měsíci +1

    😂😅

  • @mithucool2390
    @mithucool2390 Před 2 měsíci +1

    😂😂😂😂😂😂😂😂😂😂😂

  • @user-kg9hd3sd8e
    @user-kg9hd3sd8e Před 2 měsíci

    😂😂😂😂😂😂😂

  • @user-lj7il2ff8w
    @user-lj7il2ff8w Před 2 měsíci +10

    ഈ വളിപ്പുകളേ മാത്രേ കിട്ടി ആനീ

  • @DeviKichu
    @DeviKichu Před 2 měsíci +6

    Evittangal endu coopinaa evide vannekunne? Veree areeem kittiyille? Oolde saree thumbum pidichu nadakunna Penn koonthan....

    • @Goforityouwill
      @Goforityouwill Před 2 měsíci

      Ninakk okke enth asooya aahn…. Ninte okke vtl ullor penningale support cheynilla nn vech angane support cheynavare ingane kuttam paraynathin oru ulupp ille…. Ivrokke contents undakki paisa sambathikknnavara

  • @user-ym3my3vi3v
    @user-ym3my3vi3v Před 2 měsíci +6

    Chali onnu podiii vere areyum kittiyille 😏😏

  • @user-zo2bo7pc7b
    @user-zo2bo7pc7b Před 2 měsíci

    കഷ്ടം

  • @mumthaskc7558
    @mumthaskc7558 Před 2 měsíci +2

    Super

  • @annaappadan580
    @annaappadan580 Před 2 měsíci

    ❤❤❤

  • @karollaisa-zb1vu
    @karollaisa-zb1vu Před 2 měsíci +1

    Super

  • @maggienelson7734
    @maggienelson7734 Před 2 měsíci +1

    Super