Aliens Are Hiding Under Oceans | New Solution For Fermi Paradox | Facts Malayalam | 47 ARENA

Sdílet
Vložit
  • čas přidán 7. 03. 2024
  • Aliens are one of the most debated topics in the science world. Humans have been on Earth for millions of years. But, comparing to the age of the cosmos, we arrived very recently. But even within that very short amount of time, we became intelligent and an advanced space fairing civilization. Our universe is at least 1000 times older than humans. So, there must be more advanced civilizations in the universe. But, we haven't seen any of them yet. Where are they? This is called the famous Fermi Paradox. This paradox had captivated so many curious minds. We have been searching for intelligent life beyond Earth for decades. Yet, we haven't found any evidence at all. Why can't we find them? There are a lots of solutions for this paradox. One of them is the Fishbowl World Theory and that is the topic of this video. Watch this video to know more about this theory.
    #Aliens
    #FactsMalayalam
    #47ARENA
    #PlanetsMalayalam
    #Planets
    #Exoplanets
    #SpaceMalayalam
    #EarthMalayalam
    #AliensMalayalam
    #Mysterious
    #MalayalamFactScience
    #MalayalamScienceChannel
    Music used in this video:
    -------
    Song: Nick Froud - Humans After Us (No Copyright Music)
    Music provided by Tunetank.
    Free Download: bit.ly/3hsSHjF
    Video Link: • Nick Froud - Humans Af...
    -------
    Original music by Savfk ( / savfkmusic savfkmusic)
    If you enjoyed this video. please like, share and subscribe for more informative and interesting videos like this🙂

Komentáře • 244

  • @ajithabijith5088
    @ajithabijith5088 Před 4 měsíci +9

    ബ്രോ പ്രപഞ്ചത്തിൽ നമ്മൾ ഒറ്റയ്ക്കല്ല വേറൊരു സമൂഹം തീർച്ചയായും മറ്റ് ഗഗങ്ങളിൽ ഉണ്ടായിരിക്കും❤❤

  • @karikkushortvideo
    @karikkushortvideo Před 4 měsíci +187

    Oru like tharum oo

    • @47ARENA
      @47ARENA  Před 4 měsíci +48

      👍

    • @sheenap4047
      @sheenap4047 Před 4 měsíci +8

      Illa

    • @alanpkurian1687
      @alanpkurian1687 Před 4 měsíci +18

      Bro enthinaanu igane kidann erakkane oru Like kitti enn vachu enth mattam aanu smabhavikkan ponathu Be grown up man

    • @sayinadhsayi6262
      @sayinadhsayi6262 Před 4 měsíci +6

      Bus സ്റ്റാൻഡിൽ പോയി ചോദിക്ക് 😂

    • @abhijithjb7006
      @abhijithjb7006 Před 4 měsíci +9

      ഇങ്ങനെ കിടന്ന് തെണ്ടാതടെ 😂ആത്മാഭിമാനം ഒക്കെ വേണ്ടേ

  • @sruthiks4534
    @sruthiks4534 Před 4 měsíci +35

    Orupad nalla nalla arivukal paranju tharunnu. Thanks 47 ARENA❤

    • @47ARENA
      @47ARENA  Před 4 měsíci +9

      🤗❤️❤️

  • @jayakumarkvachari9002
    @jayakumarkvachari9002 Před 4 měsíci +12

    ഏലിയൻസ്.. കഥ കേൾക്കുമ്പോൾ.... ഒരുപാട് നേരം അതിനെ കുറച്ച് ചിന്തിക്കാറുള്ളവർ.. ഇവിടെ ലൈക്കിക്കോ 👍👍

  • @mulla7141
    @mulla7141 Před 4 měsíci +4

    നമ്മളെക്കാൾ ഇൻ്റലിജൻ് ആയ ആളുകൾ ഏതോ ലോകത്ത് ഇരുന്ന് നമ്മളെ കുറിച്ച് പറയുന്നതും ഇങ്ങനേ ആയിരിക്കും. നമ്മൾ പ്രപഞ്ചം എന്ന് കരുതുന്നത് വെറും ഒരു ലെയർ ആയിരിക്കും അതിനും അപ്പുറത്ത് നമ്മൾക്ക് വിചാരിക്കാൻ പോലും പറ്റാത്ത സംഭവങ്ങൾ ആയിരിക്കും.......

  • @umeshkmanoharanumu2256
    @umeshkmanoharanumu2256 Před 4 měsíci +10

    വീഡിയോ അടിപൊളി ബ്രോ pictures okke poli👍🏼❣️❣️❣️❣️

  • @youtuberocky7739
    @youtuberocky7739 Před 4 měsíci +12

    നിങ്ങൾ ഒരു നല്ല സാർ ആകേണ്ടത് ആയിരുന്നു❤
    സ്കൂളിലെ ടീച്ചേഴ്സിന് പോലും ഇത്രേം അറിവ് ഇല്ല😅

  • @user-im3pj9rk5y
    @user-im3pj9rk5y Před 4 měsíci +9

    ഇതു തന്നെ ആണോ നമ്മുടെ അവസ്ഥയും നമ്മൾ യൂണിവേഴ്സ് എന്ന് കരുതിയിരിക്കുന്നത് just oru part ആണെകിലോ

  • @user-op3yz8qp4y
    @user-op3yz8qp4y Před 4 měsíci +1

    Amazing adipoli presentation

  • @jamcom1319
    @jamcom1319 Před 4 měsíci +3

    7:34 avark antigravity upayogikkalo

  • @Xceed-xs5qy
    @Xceed-xs5qy Před 4 měsíci +3

    Thanks bro I like space content ❤

  • @aravindssaji6465
    @aravindssaji6465 Před 4 měsíci +2

    super vdos

  • @KomalakumariCm-iq8bo
    @KomalakumariCm-iq8bo Před 4 měsíci +2

    Ourpad karigal paranju thannathine thank you❤️

  • @if-motivation
    @if-motivation Před 4 měsíci +3

    Content kingggggg🔥❤‍🔥❤‍🔥

  • @user-wd9kk7ow5l
    @user-wd9kk7ow5l Před 4 měsíci +6

    Ofcourse we need more contents like this 😘😘😘😘😘😘😘

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi Před 4 měsíci +3

    എന്നെ പോലെ ബുദ്ധി ഉള്ളവർ ആണ് അവർ എങ്കിൽ അവർ ഒന്നും കണ്ടുപിടിക്കാൻ പോകുന്നില്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @athulkrishnagachu9128
    @athulkrishnagachu9128 Před 4 měsíci +9

    Beautiful content bro❤ Good video💓

  • @mindlessimperium
    @mindlessimperium Před 4 měsíci +1

    അടിപൊളി intro. നല്ല സൗണ്ട് quality.

  • @resnabiju6087
    @resnabiju6087 Před 4 měsíci +1

    Hi big fan ❤❤❤❤

  • @babupcpanniyora2547
    @babupcpanniyora2547 Před 4 měsíci +1

    Very convincing 😮😮

  • @myfavjaymon5895
    @myfavjaymon5895 Před 4 měsíci +1

    Good

  • @TwinkleEdits444
    @TwinkleEdits444 Před 4 měsíci +8

    47 arena fans like adi ❤👇

  • @manojmanojan4621
    @manojmanojan4621 Před 4 měsíci +3

    Amazing😊😊😊

  • @berkaaquafarm6634
    @berkaaquafarm6634 Před 4 měsíci

    I get many knowledge 💥tnx 😊

  • @silent_godv
    @silent_godv Před 4 měsíci +3

    I subbed bro before reaching 100k sub and now almost 6 lakh sub, still the same quality🔥

    • @47ARENA
      @47ARENA  Před 4 měsíci

      Thank you 🙌❤️❤️

  • @rachelprem6931
    @rachelprem6931 Před 4 měsíci +3

    Amazing

  • @Loku_ARK
    @Loku_ARK Před 4 měsíci +1

    Bro nte video kande sci-fi branthe pidichu 😂❤

  • @akshaykp898
    @akshaykp898 Před 4 měsíci +2

    Alians its my favourite content 😍

  • @RanaRajeev-ql6vy
    @RanaRajeev-ql6vy Před 4 měsíci +2

    Big fan sir❤️‍🔥

  • @Shahid-dy1qx
    @Shahid-dy1qx Před 4 měsíci +2

    Love u bro

  • @Kattukaran_
    @Kattukaran_ Před 4 měsíci +4

    Njn Adutha videokk venddi wait cheyyunna ore oru channel 47 ARENA ❤❤

  • @user-wt3vf6kk1q
    @user-wt3vf6kk1q Před 4 měsíci

    BRO SUPER POIL

  • @joeldaniel3729
    @joeldaniel3729 Před 4 měsíci +1

    ഞാൻ വർഷങ്ങൾക്കു മുന്നേ subscribe ചെയ്യുമ്പോൾ തൊട്ട് ഉള്ളാ ആഗ്രഹം ആണ് ഈ ചാനൽ 1മില്യൺ അടിക്കുന്നത്. പക്ഷെ ഇത്രേ നല്ലൊരു ഒരു ചാനൽ 1മില്യൺ അടിക്കാത്തത്തിൽ വിഷമം ഉണ്ട്😢

  • @deltaforce1628
    @deltaforce1628 Před 4 měsíci

    🔥🔥

  • @4KFile
    @4KFile Před 4 měsíci +1

    ✨️👍

  • @AneeshPTinertia
    @AneeshPTinertia Před měsícem

    ❤ Bro.. പാലക്കാടുകാരി പങ്കെടുക്കാനിരുന്ന തിരിച്ചുവരവില്ലാത്ത Mars One mission SCAM ആയ കഥ വിശദീകരിക്കുമോ..

  • @sterrin5766
    @sterrin5766 Před 4 měsíci +1

  • @roshnianush8669
    @roshnianush8669 Před 4 měsíci +1

    Bro I think the fish bowl theory is real it have change bro. Bro but I still think that if the alien was real, so how they survive under the sea 😮 because we know that the sea is heavily pressured area so how they survived 😮😮 so it makes me wonder 😮😮😮

  • @abhinandhvj7654
    @abhinandhvj7654 Před 4 měsíci

    47 and science 4 mass two channels are good

  • @johnygeroge3996
    @johnygeroge3996 Před 4 měsíci

    hai bro

  • @afnnuu075
    @afnnuu075 Před 4 měsíci

    Bro background music name plz😢

  • @user-lf8jf6ks2w
    @user-lf8jf6ks2w Před 4 měsíci +4

    ഒരു interesting theory ആയിരുന്നു 👍🏻. പക്ഷേ ഒരു doubt ഈ ഒരു doubt 1 year മുന്നേ ഞാൻ ചോദിച്ചു പക്ഷെ reply തന്നില്ല ഇപ്പൊ ചോദിക്കുന്നു. പ്രപഞ്ചത്തിൽ മനുഷ്യരേക്കാൾ പുരോഗമിച്ച aliens ഉണ്ട് എന്ന് പറയുന്നു, എങ്കിൽ നമ്മളുടെ അത്ര പോലും പുരോഗമിക്കാത്ത ഒരു സമൂഹം ഉണ്ടാകാൻ chance ഉണ്ടല്ലോ broh? എന്താ അഭിപ്രായം????

    • @47ARENA
      @47ARENA  Před 4 měsíci +3

      തീർച്ചയായും. അതും fermi paradox-ന്റെ ഒര് solution ആണ്👍

    • @user-lf8jf6ks2w
      @user-lf8jf6ks2w Před 4 měsíci +1

      What is fermi - paradox

    • @x-xw3fx
      @x-xw3fx Před 4 měsíci +2

      may have

    • @user-lf8jf6ks2w
      @user-lf8jf6ks2w Před 4 měsíci +1

      ​@@x-xw3fx👍🏻

  • @csappuzz1811
    @csappuzz1811 Před 4 měsíci

    Bro maranghal ( trees ) enghanaya indaye video cheyyuvo

  • @user-op3yz8qp4y
    @user-op3yz8qp4y Před 4 měsíci

    Arvinte Nirakudam 47 arena

  • @lijusuresh532
    @lijusuresh532 Před 4 měsíci

    47 💙

  • @ajithkumarmg35
    @ajithkumarmg35 Před 4 měsíci

    👌👌👌

  • @ananthakrishnan.k2272
    @ananthakrishnan.k2272 Před 4 měsíci

    Bro can u make a video of skin walkers

    • @47ARENA
      @47ARENA  Před 4 měsíci

      i don't do fictional videos🙄

  • @appujalal4523
    @appujalal4523 Před 4 měsíci

    Avar intelligence aanengil avar chinthikilee manjupaalikalkk appuram enthanenu... Prapanjathin athirilla enn arinjitum ath kandethan shremikunavaran nammal.. Apo avarum shremikum... Athupole jeevanundavan nammuk ariyuna karanagalil onn kadal aan... Vereyum reethiyil jeevanundayikoode🤷‍♂️athum ithupole parinamich manushyare pole aayikoode chilapo nammude roopam ondavillayirikam.. Kadanilayil mathram ondavuna jeevikalkk ondavuna pole parakkan kazhiyuna pakshikalkk chirakk ondayath pole avarkkum athumayitt cheruna roopam ondavam🤷‍♂️kandethan pattatha vidham dhooram kondayirikum avare ithuvare kand pidikathath

  • @shobeesombee7347
    @shobeesombee7347 Před 4 měsíci +4

    I am addicted to your voice 💥

    • @47ARENA
      @47ARENA  Před 4 měsíci

      🤗❤️❤️❤️

  • @NEXA...Gaming
    @NEXA...Gaming Před 4 měsíci +3

    Arum like adikkalle🙈 🤫😤😤

  • @abhishekshaji3682
    @abhishekshaji3682 Před 4 měsíci +2

    ബ്രോ ഫോസിൽ ഉപയോഗിച്ച് ദിനോസർ ഉൾപ്പെടെ പല ജീവികളെയും നമ്മൾ മനസിലാക്കിയിട്ടുണ്ട്.... But അതിന്റെയൊക്കെ skin colour എങ്ങനാണ് നമ്മൾ കണ്ടെത്തിയത്??? ഉദാഹരണത്തിന് ദിനോസറിന് ഏകദേശം gray പോലത്തെ കളറാണ് ഇപ്പോ കാണുന്നത്... അത് ചിലപ്പോ പച്ചയോ മഞ്ഞയോ കറുപ്പോ ആയിക്കൂടെ??? അതോ നമുക്ക് അവയുടെ real colour കണ്ടെത്താൻ കഴിയാത്തതിനാൽ മനുഷ്യൻ ചുമ്മാ ഒരു കളർ കൊടുത്തതാണോ അവക്ക്

    • @47ARENA
      @47ARENA  Před 4 měsíci +1

      നിറം മനസിലാക്കാൻ പറ്റില്ല. അത് ശുദ്ധമായ സങ്കൽപം മാത്രമാണ്.

    • @x-xw3fx
      @x-xw3fx Před 4 měsíci +1

      @@47ARENA new information thanks

    • @Vishnuvijayan-xw5gk
      @Vishnuvijayan-xw5gk Před 4 měsíci

      Niram manassilakkunna technique discovery channelil kandirunnu.

    • @47ARENA
      @47ARENA  Před 4 měsíci

      @Vishnu Relatively recently extinct ആയ ജീവികളുടെ നിറം മനസ്സിലാക്കാനുള്ള techniques ഉണ്ട്. പക്ഷെ dinosaurs-നെ പോലെ അത്രയും കാലപ്പഴക്കമുള്ള ജീവികളുടെ നിറത്തിന്റെ ഒര് തെളിവും, ഇത്രയും കാലം നിലനിൽക്കില്ല. At least, അങ്ങനെയാണ് ഞാൻ പഠിച്ചിട്ടുള്ളത്. Recently എന്തെങ്കിലും പുതിയ techniques develop ചെയ്തിട്ടുണ്ടോയെന്നറിയില്ല. താങ്കൾ പറഞ്ഞ discovery-യുടെ video title പറഞ്ഞു തന്നാൽ ഒരുപക്ഷെ അത് വലിയ ഉപകാര പ്രദമായിരിക്കും.

  • @Edvickconstatine
    @Edvickconstatine Před 4 měsíci +1

    ചെറുപ്പം തൊട്ടേ ഇങ്ങനത്തെ science videos ishtam ann aliens okke ❤️
    [But Njan Commerce Ann Eduthe]

  • @sreekantansk9305
    @sreekantansk9305 Před 4 měsíci +1

    Bro you de name prashant ennalle ❤😊

  • @midhun5386
    @midhun5386 Před 4 měsíci

    Radio communication pakaram vere technology avar kandupidichukanum

  • @doctorff469
    @doctorff469 Před 4 měsíci

    Hiii 😮😮😮

  • @sreejithsree4530
    @sreejithsree4530 Před 4 měsíci +1

    പിൻ ചെയ്യാൻ ഞാൻ പറയുന്നൊന്നു ഇല്ല എനിക്ക് pin kitti കഴിഞ്ഞ വീഡിയോയിൽ നിന്ന് 🧷📌📎😂😂

  • @deltaforce1628
    @deltaforce1628 Před 4 měsíci

    ❤❤

  • @ReneeshTr-yq4jo
    @ReneeshTr-yq4jo Před 4 měsíci

    ❤❤❤

  • @kunjmon11
    @kunjmon11 Před 4 měsíci

    പോളി ബ്റോ..🥰 കിടിലൻ🥰.. നീ സൂപ്പറ് സാറാ 😍
    .. പറഞ്ഞത് പോലെ കമറ്റ് ഇട്ടു.. ഇത് വരെ ക്യാഷ് കിട്ടിയില്ല.. 🤔

  • @empiregaming474
    @empiregaming474 Před 4 měsíci

    Broyude sthalam evide aanu???

  • @k.c.thankappannair5793
    @k.c.thankappannair5793 Před 4 měsíci

    Audio/ voice is frequently interrupted in my Jio phone and Jio net at PALA Prasad Road. What shame for the Company 😮

  • @muhammedbasil7999
    @muhammedbasil7999 Před 4 měsíci +25

    ഈ ശബ്ദ സുന്ദരനെ നേരിൽ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ 😹🙌

    • @sruthiks4534
      @sruthiks4534 Před 4 měsíci +6

      illa .e kaanatha voice kerlkunnathanu rasam.

    • @47ARENA
      @47ARENA  Před 4 měsíci +5

      🫣

    • @shinuk286
      @shinuk286 Před 4 měsíci +3

      Yes

    • @ARIKOMBAN-vb9mm
      @ARIKOMBAN-vb9mm Před 2 měsíci

      നേരിൽ കാണണം ഈ ശബ്ദസുന്ദരനെ❤️❤️🥰🥰😘😘

    • @foxt5694
      @foxt5694 Před měsícem

      Und🤍

  • @SHADIL.S
    @SHADIL.S Před 4 měsíci +1

    47Arena...❤👀😎🪐

  • @krish-------2427-----PR
    @krish-------2427-----PR Před 4 měsíci

    Our universe is so vast and we can't attain every knowledge. But this theory is unacceptable because they have so many source to know about the space. I think the problems are with us because we have limits.

  • @mrvishnu8515
    @mrvishnu8515 Před 4 měsíci +1

    Hi❤

  • @hellofootball2699
    @hellofootball2699 Před 4 měsíci +1

    47 arena fans 💖🔥

  • @youll.voyager
    @youll.voyager Před 4 měsíci +1

    😊

  • @jishnusoman995
    @jishnusoman995 Před 4 měsíci +1

    👍👍👍👍👍

  • @Anaswara7956
    @Anaswara7956 Před 4 měsíci

    👽🛸🌎

  • @bishr8345
    @bishr8345 Před 4 měsíci +1

    hoi bro

  • @user-bw2dm4fy7p
    @user-bw2dm4fy7p Před 4 měsíci +1

    Dark aaytulla placil alle aliens jeevikunne appo ivark chelpo eyes illengilo . Like ear mathram use cheydh jeevikunna aliens anengilo appo arsteroid Vann veenal avark space kanan chance indo
    Njn enik thoneed parnj ennullu 😁❤️

    • @47ARENA
      @47ARENA  Před 4 měsíci +1

      athum sheriyaanu👍💖

  • @jokersergaming
    @jokersergaming Před 4 měsíci +1

    Aliens inden vishvasikunavar ❤👍🏻

  • @USA-r6z
    @USA-r6z Před 4 měsíci

    ❤️❤️❤️❤️

  • @__fn_xn_
    @__fn_xn_ Před 4 měsíci

    200 light years ദൂരത്തുള്ള ഒരു ഗ്രഹത്തിൽ നിന്ന് ഭൂമിയെ നോക്കുമ്പോൾ അവർ ദിനോസോറിനെ ആയിരിക്കും കാണുന്നത് എപ്പോൾ നാം 400 ly അകലെ ഉള്ള ഒരു ഗ്രഹം നിരീക്ഷിക്കുമ്പോൾ നമുക്ക് എങ്ങനെ aliens ne kaanan സാധിക്കും 🤔

  • @sayinadhsayi6262
    @sayinadhsayi6262 Před 4 měsíci +1

    Aliens ne ഒന്നു കണ്ടിട്ട് ചത്താൽ മതിയായിരുന്നു 😢

  • @Sk-pf1kr
    @Sk-pf1kr Před 4 měsíci

    നമ്മളും ഈ പ്രപഞ്ചത്തിൽ ഒറ്റപ്പെട്ടു വരിയെല്ലെ പ്രപഞ്ചം വികസിക്കുന്നതിൻ്റെ ഭാഗമായി

  • @sathishkumarkumar8154
    @sathishkumarkumar8154 Před 4 měsíci

    ENERGY CLASIFICATION ❤❤❤

  • @4k_jokers
    @4k_jokers Před 4 měsíci +1

    Ee ocean aliens pics eth moviyil ninnanu

  • @reshmaraj8564
    @reshmaraj8564 Před 4 měsíci

    Nalla oru cinema cheyan ulla story ullathu pole

  • @muthalibachu7820
    @muthalibachu7820 Před 4 měsíci

    Europpa ❤

  • @gemingboy14
    @gemingboy14 Před 4 měsíci

    🎉

  • @unknownuser33982
    @unknownuser33982 Před 4 měsíci

    🥰

  • @treadon2992
    @treadon2992 Před 4 měsíci

    നമ്മുടെ ഗ്രഹത്തിനെ ഇതുപോലെ ആയിരിക്കും മറ്റുള്ള ഗൃഹത്തിൽ ഉള്ള ചിന്തിക്കാൻ ശേഷിയുള്ള ജീവികൾ ചിന്തിക്കുന്ന. Le Aliens: അവർ നമ്മുടെ അത്ര ഇൻറലിജൻസ് അല്ല ചിന്തിക്കാൻ ബുദ്ധിയില്ല😂

  • @homegadgets5842
    @homegadgets5842 Před 4 měsíci

    It's a possibility

  • @Bhavanabhuvanadas
    @Bhavanabhuvanadas Před 4 měsíci

    What if the Aliens living under the water try to study the ice cap above the ocean, they learn to break it, come out and see the stars and other planets as we see.

  • @AkhileshRaj-qe2mb
    @AkhileshRaj-qe2mb Před 4 měsíci

    പ്രപഞ്ചത്തിൽ നമ്മൾ ഒറ്റക്കാണെങ്കിലും അല്ലെങ്കിലും, ഇനി സത്യം അറിയേണ്ട എന്നുതീരുമാനിച്ചാലും ഭയം നമ്മെ വേട്ടയാടുകതന്നെ ചെയും. അങ്ങനെയല്ലേ?

  • @mercyrenji4917
    @mercyrenji4917 Před 4 měsíci

    😮

  • @jishnujanz
    @jishnujanz Před 3 měsíci

    Ith okey yegane anakk ariya🥱😅

  • @Asianmusicpvt
    @Asianmusicpvt Před 4 měsíci

    ഞാനൊന്നു ബത്റൂമില്‍ പോയിട്ടുവരം വയറു വേദനിക്കുന്നു

  • @arumuganm1494
    @arumuganm1494 Před 4 měsíci

    Ya bro100%

  • @user-ux2hr7gj1f
    @user-ux2hr7gj1f Před 4 měsíci

    They want to escape the there planet they may use different ways

  • @prasadk6005
    @prasadk6005 Před 4 měsíci

    എന്തായാലും മനുഷ്യരുടെ അത്ര കണ്ട് പിടുത്തം ആരും കണ്ടു പിടിച്ചിട്ടുണ്ടാവി ല്ല 😃

  • @aravindssaji6465
    @aravindssaji6465 Před 4 měsíci

    bro therizinosaurus ne kurich oru vdo cheyyamo please

  • @kanjanakanjanasathishkumar4981

    ANNAN POLIYAAA VALIYA FANNN♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @hassanp2727
    @hassanp2727 Před 4 měsíci

    പ്രബഞ്ചത്തിന്റെ വലിപ്പം തന്നെ ആണ് അലിൻസ് കാണാനുള്ള തടസം

  • @AJMAL-bd2nq
    @AJMAL-bd2nq Před 4 měsíci

    Bro chance is low but not zero remember that

  • @rahulpk4694
    @rahulpk4694 Před 4 měsíci

    സമുദ്രത്തിനടിയിൽ ഇരുട്ടിൽ ജീവിക്കുന്ന ജീവികൾക്ക് കാഴ്ച്ച എന്ന അനുഭവം ഉണ്ടാവാൻ സാധ്യത ഇല്ലല്ലോ

    • @47ARENA
      @47ARENA  Před 4 měsíci

      അതെ, അതും ഒരു പ്രശ്നമാണ്

  • @ItzStrangeeditz
    @ItzStrangeeditz Před 4 měsíci

    Ethra advance ayittum endhu karyam 😂 oru shadi polum idan illa😅

  • @manuraj3471
    @manuraj3471 Před 4 měsíci

    Planet X undo sharikkum

    • @47ARENA
      @47ARENA  Před 4 měsíci

      Athine kurich already video cheythittund👇
      czcams.com/video/BVL-m38qpA8/video.htmlsi=f5x1R8ZZpK_AN86M

  • @Aswin2009.4
    @Aswin2009.4 Před 4 měsíci

    Sci fi movie 🎥😅😅😅