കുമ്പം കാച്ചൽ | Fishing with tribals & Cooking in Bamboo |

Sdílet
Vložit
  • čas přidán 20. 08. 2024
  • Creative Head | / jinishphotogenic
    Dop | Shanavas Avmax
    2nd Camera | Manikandan
    Drone Filiming | Shanavas Avmax
    Editing | Jomy Jose
    Special Thanks | Dhanesh Kuttampuzh
    #thankachanvithura #rasamstories #RasamStories #thanku ##rasamstories

Komentáře • 620

  • @JK-vl3ib
    @JK-vl3ib Před 4 měsíci +137

    സങ്കടങ്ങൾ ഉള്ള മനുഷ്യർക്ക് നിങൾ ഒരു അനുഗ്രഹം ആണ്, നഷ്ടങ്ങളെ ഓർത്തു വിഷമിച്ചു ഇരിക്കാതെ സന്തോഷിക്കാൻ ദൈവം ആയിട്ട് ആണ് നിങ്ങളെ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. ഒരുപാട് നന്ദി ദൈവത്തിന്ന്.

  • @SasiKumar-jv2rb
    @SasiKumar-jv2rb Před 4 měsíci +74

    ഒരു veriety Video കാടും കാട്ടരുവിയും പ്രകൃതി ഭംഗിയും ഒത്തിണങ്ങിയ ഒരു വിരുന്ന് തങ്കുവിനോട് ഒരു പാട് നന്ദി

  • @sreelekshmis3068
    @sreelekshmis3068 Před 4 měsíci +31

    തങ്കുസേ 🥰❤️💕പ്രകൃതിയോട് ഇണങ്ങി ചേർന്ന.. ആരോഗ്യപരമായ.. ഒരു വിഡിയോ.. സൂപ്പർ..

  • @jimman7088
    @jimman7088 Před 4 měsíci +67

    ഒരുപാട് ബ്ലോഗേഴ്സിനെ കണ്ടിട്ടുണ്ട് ഇത് അതുക്കും മേലെ ഒരു രക്ഷയില്ല തങ്കുവോ നിങ്ങൾ ഹീറോ ആണ് ദ റിയൽ ഹീറോ

    • @RasamStories
      @RasamStories  Před 4 měsíci +2

    • @jimman7088
      @jimman7088 Před 4 měsíci +2

      തങ്കു നേരിട്ട് കാണാൻ നല്ല ആഗ്രഹം ഉണ്ട് ഒരു എപ്പിസോഡ് തങ്കുന്റെ കൂടെ സ്റ്റാർ മാജിക്കൽ എത്താൻ ആഗ്രഹിക്കുന്നുണ്ട് i am waiting..

    • @ShanuShanu-ls5mh
      @ShanuShanu-ls5mh Před 4 měsíci +1

      ​@😊RasamStories

    • @ShanuShanu-ls5mh
      @ShanuShanu-ls5mh Před 4 měsíci +1

      ​@@RasamStories😊ഓൽ

    • @PradeepanputhiyapurayilPradeep
      @PradeepanputhiyapurayilPradeep Před 3 měsíci +1

      നീ ഒന്നും ഗ്ലോബ്ഴ്സിനെ കണ്ടിട്ടില്ല,, അവന്റെ ഞണ്ട് പിടുത്തം,, പോയി തരത്തിൽ ചേരാക്കാൻ പറ

  • @zainsrs3250
    @zainsrs3250 Před 4 měsíci +72

    തങ്കച്ചൻ സാർ നിങ്ങൾ മറ്റു സെലിബ്രിറ്റികളിൽ നിന്നും വ്യത്യസ്തനാവുന്നത് ഇതുപോലുള്ള പാവപ്പെട്ടവരുടെ കൂടെ നിൽക്കുമ്പോഴാണ് ഒരു നാടൻ സെലിബ്രിറ്റി i love you sir big salute

    • @RasamStories
      @RasamStories  Před 4 měsíci +6

      Thank you bro🥰❤️

    • @zainsrs3250
      @zainsrs3250 Před 4 měsíci +2

      Love from malapuram നേരിട്ട് ഒന്ന് കാണാൻ ആഗ്രഹമുണ്ട് കാരണം ഞാൻ നിങ്ങളുടെ വലിയ ഒരു ആരാധകൻ ആണ്

    • @mrwhitedevil5197
      @mrwhitedevil5197 Před 4 měsíci +1

      Ninne eath schoolilada padippiche hoo hoo hoo ( tholimali counter comedy)

    • @zainsrs3250
      @zainsrs3250 Před 4 měsíci +3

      @@mrwhitedevil5197 nee eatha vettavelaya

    • @mrwhitedevil5197
      @mrwhitedevil5197 Před 4 měsíci

      @@zainsrs3250 അയ്യോ സാറേ സാറ് കോപിക്കല്ലേ സാറേ സാറ് വീട്ടിൽ ഉള്ളവനെ വിളിക്കുന്നത് ഇവിടെ വിളിക്കല്ല സാറേ സാറേ സാറേ

  • @satheesh1399
    @satheesh1399 Před 4 měsíci +17

    കുമ്പം കാച്ചൽ കേട്ടിട്ടേയുള്ളു അത് രസം സ്റ്റോറീസിലൂടെ വ്യക്തമാക്കി തന്നതിന് വളരെ നന്ദിയുണ്ട് തങ്കു ചേട്ടാ. താങ്കൾ മഹാനാണ് ❤

  • @Kaipa3380
    @Kaipa3380 Před 4 měsíci +41

    കോമഡി പരിപാടിയിൽ ജനങ്ങളെ ഒരു തരത്തിലും വേദനപ്പിക്കാത്ത മനുഷ്യനാണ് തങ്കു❤❤❤❤❤❤❤
    ഒരായിരം😘😘😘😘😘

  • @ahwellprince1228
    @ahwellprince1228 Před 4 měsíci +16

    എന്തൊരു മനോഹരമായ കാഴ്ചകൾ.... എല്ലാവരും നമ്മളെ മുത്തിന്റെ ചാനൽ share ചെയ്ത് നല്ല റീച് കൊടുക്കണം തങ്കു നമ്മുടെ മുത്താണ് 😘😘😘😘ഇഷ്ടം എന്നെന്നും ഒരു കുറ്റ്യാടിക്കാരൻ

    • @RasamStories
      @RasamStories  Před 4 měsíci

      Thank you bro❤️

    • @ahwellprince1228
      @ahwellprince1228 Před 4 měsíci +1

      തങ്കു ചേട്ടാ സ്റ്റാർ മാജിക് കണ്ട കാലം മുതൽ ഞാനങ്ങയുടെ എല്ലാ പ്രോഗ്രാംസും സ്കിറ്റും ഒക്കെ തേടിപ്പിടിച്ചു കാണുന്ന ഒരാളാണ്.... നിങ്ങളൊരു യൂട്യൂബ് ചാനൽ തുടങ്ങണമെന്ന് ഞാൻ മുൻപേ ആഗ്രഹിച്ചിരുന്നു. അതും രസം സ്റ്റോറീസിലൂടെ കാണാൻ സാധിച്ചു ചേട്ടന്റെ തമിഴ് പാട്ടും ഉണ്ണി ചേട്ടനുമായുള്ള ആ റിസോട്ട് യാത്രയും ഒക്കെയും skip ചെയ്യാതെ കണ്ടു തീർത്തു... ഞാനൊരു പ്രവാസിയാണ് ചെറിയ ശമ്പളത്തിൽ ഹാപ്പിയായി കഴിഞ്ഞു കൂടാനുള്ളൊരു അവസ്ഥ പടച്ചോൻ തന്നിട്ടുണ്ട് കുറെ കാലത്തെ കാത്തിരിപ്പിന് ശേഷം ഒരു കൊച്ചു വീടിൻറെ പണി മുഴുമിപ്പിക്കാൻ കഴിഞ്ഞത് ഈ കഴിഞ്ഞ വർഷമാണ്... അതുപോലെ എനിക്കുള്ള വലിയൊരു ആഗ്രഹമാണ് എന്റെ തങ്കു ബ്രോയ്ക്കു നല്ലൊരു വീടും സ്നേഹനിധിയായൊരു ഇണയും കൂട്ടിനു കിട്ടണം എന്നത് 🥰ലക്ഷ്മി ചങ്കിന്റെ വീഡിയോയിൽ കണ്ടിരുന്നു ചേട്ടൻ താമസിക്കുന്ന വാടക വീട് അതൊക്കെ മാറ്റി തങ്കു ചേട്ടൻ നല്ല അടിപൊളി സെറ്റപ്പായി കാണാൻ കൊതിയുണ്ട് 🥰പിന്നെ ശ്രീകണ്ഠൻ നായർ സാറിന്റെ ഇന്റർവ്യൂ വിൽ പറഞ്ഞില്ലേ കൂടെയുള്ള പയ്യനെ കുറിച് കൂടെ ഉള്ളവരെ സഹായിക്കാനും ചേർത്ത് നിർത്താനുമുള്ള ആ വലിയ മനസ്സ് ഞാനെന്റെ ഈ ഖൽബോട് ചേർത്തു വെക്കുന്നു...ജീവിതത്തിന്റെ ഇടനാഴിയിലെവിടെയെങ്കിലും വെച്ച് ഈ എളിയ വലിയ കലാകാരനെ കണ്ടു മുട്ടാനുള്ള കൊതിയോടെ ഒരനിയൻ ഇവിടെ കാത്തിരിപ്പുണ്ട്.... എല്ലാവിധ ഭാവുകങ്ങളും നേരുന്നു സ്നേഹപൂർവ്വം അജു കുറ്റ്യാടി 😍😍😍😍😍😍😍😍😍😍😍😍

  • @jaseenthajaseentha.thomas6442
    @jaseenthajaseentha.thomas6442 Před 4 měsíci +29

    തങ്കു എന്റെ പേര് തോമസുകുട്ടി എനിക്ക് തങ്കുവിനെ കാണാൻ ആഗ്രഹമുണ്ട് തങ്കുവിന്റെ ഒരു എപ്പിസോഡ് പോലും ഒഴിവില്ലാതെ പല പ്രാവശ്യം കാണുന്ന വ്യക്തി ആണ് ഞാൻ അനുവിന് 10 പ്രാവശ്യം അടിക്കുന്നത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല അറിയില്ല അത്രയ്ക്ക് ഇഷ്ടമാണ് നിങ്ങളെ രണ്ടുപേരെയും രണ്ടുപേരെയും നിങ്ങൾ ഒന്നിക്കുന്നത് കാണാനാണ് എനിക്ക് ആഗ്രഹം ദൈവത്തിനോട് ഞാൻ പ്രാർത്ഥിക്കാം ദൈവം നിങ്ങളെ രണ്ടുപേരെയും രണ്ടുപേരെയും അനുഗ്രഹിക്കട്ടെ

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 Před 4 měsíci +15

    10:12..തങ്കച്ചൻ ചേട്ടോ പനച്ചാംപുളി ചമ്മന്തിയുടെ അറിവ് പകർന്നു നൽകിയതിന്.. 🙏❤️❤️❤️👍തങ്കുവിനോടൊപ്പം കട്ടയ്ക്ക് കൂടെ നിന്നു കേട്ടോ എപ്പിസോഡ് മുഴുവനും.. ❤️❤️❤️തങ്കുവിൽ നിന്നും വെറൈറ്റി കണ്ടെന്റുകൾ മാത്രമല്ലെ പ്രതീക്ഷിക്കുള്ളൂ.... 😍😍❤️❤️❤️

  • @user-eg1hr1lv2g
    @user-eg1hr1lv2g Před 4 měsíci +68

    സ്റ്റാർ മാജിക്കിൽ one man show nadathunnathu thangu annu ennu ullavaru like adi ❤

  • @nidhi4146
    @nidhi4146 Před 4 měsíci +6

    Original thankuu... Rajanikanthum thankuvum orupoleyanu pachayaya manushiyan ❤❤❤❤❤ orthir snehathode oru aniyan....

  • @Mubarak-mubi
    @Mubarak-mubi Před 4 měsíci +6

    എത്ര വിലകൊടുത്താലും കിട്ടാത്ത തരത്തിലുള്ള ഫുഡ്‌ അതുപോലെ അവിടുത്തെ മനോഹരമായ സന്നർഭംങ്ങൾ 😋😋😋

  • @user-kx4zw1jh9y
    @user-kx4zw1jh9y Před 4 měsíci +9

    അടിപൊളി 👌സ്റ്റാർ മാജിക് പെർഫോമൻസ് സൂപ്പർ 👌🥰♥️വീഡിയോ പൊളിച്ചു ♥️♥️

  • @ഇലക്ട്രോണിക്സ്

    ഫുഡ്‌ ഉണ്ടാക്കുന്ന ആള് നല്ല രസമായിട്ട് സംസാരിക്കുണ്ട് നടൻ കുഞ്ഞാണ്ടിസാറിന്റെ ശബ്ദം പോലെ

  • @shamnadkanoor9572
    @shamnadkanoor9572 Před 4 měsíci +8

    അടിപൊളി, തങ്കു &തങ്കച്ചൻ 😆😆😆😆പൊളിച്ചു 👍👍👍👍❤❤❤❤

  • @ChegamanaduKL24
    @ChegamanaduKL24 Před 4 měsíci +8

    വലിയ തങ്കച്ചനും .ചെറിയ തങ്കച്ചനും. കൂട്ടാളികളും സൂപ്പർ❤❤❤❤❤👌👌👌

    • @RasamStories
      @RasamStories  Před 4 měsíci +1

      ☺️

    • @ChegamanaduKL24
      @ChegamanaduKL24 Před 4 měsíci

      @@RasamStories തമാശയ്ക്ക് പറഞ്ഞതാ രങ്കു ചേട്ടാ❤️

  • @user-wx3ce7cp5l
    @user-wx3ce7cp5l Před 4 měsíci +9

    നല്ല ആരോഗ്യകരമായ വീഡിയോ... തങ്കു sooooper ❤❤

  • @BijuPt-jk4ts
    @BijuPt-jk4ts Před 4 měsíci +6

    അപ്പോ മൊത്തം വെറൈറ്റി ആണല്ലോ തങ്കു,,,, കൊള്ളാം❤❤❤❤
    സൂപ്പർ,,,,, 👍👍👍

  • @AnilaSashi-im3gw
    @AnilaSashi-im3gw Před 4 měsíci +3

    തങ്കു സൂപ്പർ അവസാനം പേര് ചോതിച്ചപ്പോ യുള്ള ക്ലൈമാക്സ്‌ അടിപൊളി യായിരുന്നു 🙏👍🌹❤️.....

  • @nisampp6516
    @nisampp6516 Před 4 měsíci +12

    തങ്കു ഓരോ സാധനം പറയുമ്പോൾ അതൊന്ന് ക്യാമറകു അടുത്ത് കാണിച്ചാൽ നന്നായേനെ ജനങ്ങൾക്കു വ്യക്തത കിട്ടും,,,, ശ്രദ്ധിക്കും എന്ന് വിചാരിക്കുന്നു 👍

    • @RasamStories
      @RasamStories  Před 4 měsíci +2

      Adutha thavana shredhikkam 👍

    • @mithrasmedia8660
      @mithrasmedia8660 Před 2 měsíci

      ​@@RasamStories ഇതൊക്കെ ശ്രെദ്ധിക്കേണ്ടേ അംബാനെ 👌👌

  • @ChegamanaduKL24
    @ChegamanaduKL24 Před 4 měsíci +6

    തങ്കു ചേട്ടാ ഈ പനിച്ചാപുളി ഒന്ന് സൂം ചെയ്ത് കാണിച്ചിരുന്നേൽ എല്ലാവർക്കും അത് ഒരു ഉപകാരം ആയേനെ👍 ചേട്ടാ രെ സം സ്റ്റോ റീസ് സൂപ്പറായിറ്റുണ്ട്❤ അടിപൊളി❤❤❤❤👌👌👌👌👌👌🌹

  • @madhulalan
    @madhulalan Před 4 měsíci +4

    തങ്കപ്പൻ ചേട്ടാ സൂപ്പർ. ലൊക്കേഷൻ 👌👌👌

  • @Shanavas_khan_s
    @Shanavas_khan_s Před 4 měsíci +5

    Manushana kothipikkan thankunta oro panikale 😅enthayalum super

  • @user-qb2cu5cp5b
    @user-qb2cu5cp5b Před 4 měsíci +10

    തങ്കു ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കല്ലേ

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu Před 4 měsíci +4

    Super beautiful video 😍😍😍😍😍😍😍😍😍😍😍😍🎉🎉🎉🎉🎉🎉🎉🎉 thankcha kalakki

  • @shebeertvk764
    @shebeertvk764 Před 4 měsíci +3

    നന്മ നേരുന്നു എന്നും തങ്കു സഹോദരാ പ്രാർത്ഥന മാത്രം

  • @ScenesGalore
    @ScenesGalore Před 4 měsíci +1

    Thankachan nailed it. How beautiful is this video. The basic delights of human fraternity is well portrayed in this video. Preparing food and singing together in such a serene place. Mother nature would have put a like on this video.

  • @sajanjoseph3685
    @sajanjoseph3685 Před 4 měsíci +14

    തങ്കൂ 💙💙💙

  • @midhanmurali
    @midhanmurali Před 4 měsíci +9

    തങ്കു സംഭവം സൂപ്പർ ആയി പക്ഷെ ക്ലോസെപ് ഷോർട് കുറവായിരുന്നു ഉണ്ടാക്കി വെച്ച വിഭവങ്ങൾ കുറച്ചു അടുത്ത് കാണിച്ചിരുനെകിൽ നന്നായിരുന്നു ❤️❤️❤️❤️❤️

  • @rajeshtp5554
    @rajeshtp5554 Před 4 měsíci +5

    Ithu oru variety item thanne. Super
    Sthalavum kaanan super ❤❤
    Randu perum thankachan aanallo😂😂😂

  • @lalkumar5344
    @lalkumar5344 Před 4 měsíci +8

    തങ്കു അജീ യുടെ പാട്ട് സൂപ്പർ❤❤

  • @anishpkanishpk8676
    @anishpkanishpk8676 Před 4 měsíci +4

    തങ്ക കുട്ടൻ നമ്മുടെ രസത്തിലെ പുളി പാട്ട് ഒന്ന് പാടണേ സ്റ്റാർ മാജിക്കിൽ എനിക്ക് ഒരുപാട് ഇഷ്ടമായി 😘😘♥️♥️. നിങ്ങ ഒരാൾ ഉള്ളത് കൊണ്ട് ഞാൻ അതു കാണുന്നു. ഇല്ലാത്ത എപ്പിസോഡ് കാണാറില്ല ഉള്ളത് റിപ്പീറ്റ് അത്രയ്ക്ക് സ്നേഹം 🥰🥰♥️

  • @prakasankondipparambil8836
    @prakasankondipparambil8836 Před 4 měsíci +3

    Thunggu ഓവർ ജാഡ ഒന്ന് ഇല്ലാത്ത മനുഷ്യൻ ❤️

  • @user-ih7go7ry3k
    @user-ih7go7ry3k Před 4 měsíci +9

    തങ്കു ക്യാമറ വർക്ക്‌ അടിപൊളി ആണ്

  • @BaijuTs-dv8ue
    @BaijuTs-dv8ue Před 4 měsíci +6

    സൂപ്പർ അടിപൊളി 👍 💞💞💞

  • @mahinpb404
    @mahinpb404 Před 4 měsíci +25

    ക്ളോസപ്പിൽ കാണിക്കേണ്ട ഒന്നും തന്നെ കാണിച്ചില്ല എല്ലാം ലോങ്ങ്‌ ഡിസ്റ്റൻസ് ഷോട്ടുകൾ മാത്രം ക്യാമറമാൻ പോരാ തങ്കൂ

    • @RasamStories
      @RasamStories  Před 4 měsíci +5

      അടുത്ത തവണ ശ്രെദ്ധിക്കാം 🙏

    • @vijeshkp7335
      @vijeshkp7335 Před 4 měsíci +1

      Yes aa fish okke onnu highlight cheyyne❤

  • @anishpkanishpk8676
    @anishpkanishpk8676 Před 4 měsíci +6

    നിങ്ങൾ പൊളിയാണ് തങ്കു ❤🥰🥰🥰

  • @mdilyasilyas7138
    @mdilyasilyas7138 Před 4 měsíci +9

    വെയിറ്റിംഗ് ❤❤

  • @lalithasasi5668
    @lalithasasi5668 Před 4 měsíci +2

    Super video പങ്ക് വെച്ചതിന് വളരെ നന്ദി തങ്കു.

  • @mayap5136
    @mayap5136 Před 4 měsíci +2

    ചേട്ടാ നിങ്ങൾ സൂപ്പർ ആണ് കേട്ടോ ഒത്തിരി ഇഷ്ടം ആണ് തങ്കു 🥰🥰🥰

  • @ARUNSAGAR2255
    @ARUNSAGAR2255 Před 4 měsíci +4

    വെറൈറ്റി ❤❤❤❤രസം സ്റ്റോറീസ് 🥰

  • @PraveenbPraveen-pi6mf
    @PraveenbPraveen-pi6mf Před 4 měsíci +3

    വെറൈറ്റി ആണ് തങ്കു ചേട്ടാ സൂപ്പർ 💕💕💕💕💕💕

  • @ajimontd645
    @ajimontd645 Před 4 měsíci +2

    തങ്കു സൂപ്പർ അടിപൊളി വിഡിയോ ❤️👍

  • @muneerzvlog7668
    @muneerzvlog7668 Před 4 měsíci +1

    മീൻ കുമ്പം വന്നപ്പോ ആണ് ശരിക്കും രസം എപ്പിസോഡ് ആയത് 😂😂👍👍👍

  • @madhusoodhanangs2609
    @madhusoodhanangs2609 Před 4 měsíci +8

    തങ്കു ❤ഞാൻ വന്നു 😄സൂപ്പർ സ്ഥലം കൂട്ടുകാരും

  • @UvaisKlm-kl3xh
    @UvaisKlm-kl3xh Před 4 měsíci +8

    താങ്കോ 😍😍😍😍😍

  • @rashith1877
    @rashith1877 Před 4 měsíci +7

    തങ്കു ഉയിർ ❤️❤️❤️

  • @justinjohn4460
    @justinjohn4460 Před 4 měsíci +6

    അടിപൊളി സൂപ്പർ

  • @richurihanvlog8234
    @richurihanvlog8234 Před 4 měsíci +5

    താങ്കുചേട്ടാ ❤

  • @ramlathc1227
    @ramlathc1227 Před 4 měsíci +6

    സൂപ്പർ❤️❤️👍❤️👍

  • @anuanu939
    @anuanu939 Před 4 měsíci +5

    Thankachan chetta❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Fathimarafi676
    @Fathimarafi676 Před 4 měsíci +6

    Thanku chetta ഫസ്റ്റ് commenta iam from lakshadweep ഞാൻ തങ്കു ചേട്ടന്റ ഫാനാ വിഡിയോ സൂപ്പറാ പിന്നെ തങ്കു ചേട്ടാ ഒര് hi tharuvo

    • @RasamStories
      @RasamStories  Před 4 měsíci +1

      Hi fathima🥰🥰

    • @Fathimarafi676
      @Fathimarafi676 Před 4 měsíci

      Thank u thanku chetta 😊 രണ്ടും ഒരേ സ്‌പെല്ലിംഗ്‌. പിന്നെ അനു ചേച്ചി ആയിട്ടുള്ള ലാസ്റ്റ് പാർട്ട്‌ ഇടുവോ

  • @ratheeshk1581
    @ratheeshk1581 Před 4 měsíci +2

    തങ്കുചേട്ടാ എങ്ങനെപോകുന്നു സുഖമല്ലേ രസം vedio കണ്ടിരിക്കാൻ നല്ല രസമുണ്ട്‌ 👍👍👍👍❤️❤️❤️❤️❤️നിങ്ങളുടെ എല്ലാ programes 👌👌👌👌

  • @nandhus-xr8pi
    @nandhus-xr8pi Před 4 měsíci +1

    manoharamaya video athil ubari aa manushyar

  • @navasnavas5646
    @navasnavas5646 Před 4 měsíci +8

    സുഖമാണ

  • @marylindammathaddeus
    @marylindammathaddeus Před 4 měsíci +5

    അടിപൊളി 🎉🎉🎉

  • @user-jx6zr5jg3q
    @user-jx6zr5jg3q Před 4 měsíci +6

    Thanks Thanku❤❤❤

  • @binduravi1980
    @binduravi1980 Před 4 měsíci +4

    Thanku super❤❤❤

  • @kuttanmanjeri692
    @kuttanmanjeri692 Před 4 měsíci +5

    സൂപ്പർ വ്ലോഗ് 👍🏼👍🏼👍🏼
    തങ്കൂ..... 🥰🥰🥰🥰🥰

  • @sarathpkv481
    @sarathpkv481 Před 4 měsíci +5

    തങ്കു 💙💙💙

  • @ratheeshkm6337
    @ratheeshkm6337 Před 4 měsíci +2

    “Father of Gold” thankachan ,,,,'❤❤❤

  • @sgkmovies777
    @sgkmovies777 Před 4 měsíci +2

    ഹായ് തങ്കൂസ് ❤❤❤❤❤

  • @romilidia
    @romilidia Před 4 měsíci +8

    നിങ്ങൾ ഈ സ്ഥലം ഒക്കെ എവിടെ ചെന്ന് തപ്പി എടുക്കുന്നു.. എന്ത് രസാ രസംസ്റ്റോറിസ് കാണാൻ

  • @muhdsajid007
    @muhdsajid007 Před 2 měsíci

    ക്ലൈമാക്സ് കലക്കി .
    മേട്ടനാപാരക്കുടിയിൽ തങ്കച്ചൻ .
    😃

  • @muzammilmuchumuchu5721
    @muzammilmuchumuchu5721 Před 4 měsíci +2

    Thanku poli aann❤thanku last 3 skit polichinn,premalu ,valiban polich...but thanku paat paadatha entha ,thanku nte daivam thanna nidhi alle enna paatt kettitaa thanku nte fan aayath❤...please edk paaduu starmagicil🥰

  • @anandhselvaraj3253
    @anandhselvaraj3253 Před 4 měsíci +4

    Thangu❤❤❤❤❤❤❤❤❤❤ super

  • @mithrasmedia8660
    @mithrasmedia8660 Před 2 měsíci

    രണ്ടു തങ്കച്ചന്മാരും...
    👌👌👌👌👌👌👌👌👌👌👌 ഇങ്ങനൊരു വിഭവം ആദ്യം കാണുകയാണ് 👍

  • @jithusabivlog5739
    @jithusabivlog5739 Před 4 měsíci +6

  • @asquare7229
    @asquare7229 Před 4 měsíci +1

    അടിപൊളി എന്താ വെറൈറ്റിരസം തങ്കു
    God bless you.

  • @sreelatha4218
    @sreelatha4218 Před 4 měsíci +2

    തങ്കു..... ❤️❤️❤️❤️❤️

  • @deepthi6370
    @deepthi6370 Před 4 měsíci +2

    തങ്കു ചേട്ടാ പ്രോഗ്രാം അടിപൊളി ആവുന്നുണ്ട്. പിന്നെ മീനിൽ അരച്ചുചേർത്തില്ലേ പുളി അതിനു ഞങ്ങളുടെ നാട്ടിൽ പുളിവേണ്ട എന്നാണ് പറയുക ചേട്ടന്റെ എല്ലാ പ്രോഗ്രാമും കാണാറുണ്ട് ഒരുപാടു ഇഷ്ട്ടമാണ്

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 Před 4 měsíci +2

    ഇന്നലെ കൂടി വിചാരിച്ചതെ ഒള്ളു, ചാനെൽ നിർത്തിയോന്ന്.. പുതിയ വീഡിയോ ഒന്നും വരുന്നില്ലല്ലോ എന്ന്.. എന്തായാലും പുതിയ വീഡിയോ 👌👌👌

  • @vasanthkumarik4446
    @vasanthkumarik4446 Před 4 měsíci +8

    തങ്കൂസ് 🙏🏻🥰🥰🥰. നക്ഷത്രയോടൊപ്പം കപ്പയും മീനും ഉണ്ടാക്കിയ ആ സ്ഥലമാണോ . അങ്ങനൊരു വീഡിയോ കണ്ടിരുന്നു .തങ്കു സൂപ്പറാ 🥰🥰🥰🥰 .

  • @user-zq3mt5bl5s
    @user-zq3mt5bl5s Před 4 měsíci +5

    സൂപ്പർ ❤

  • @jayeshgnair850
    @jayeshgnair850 Před 4 měsíci +4

    Adipoli

  • @sijisaji3113
    @sijisaji3113 Před 4 měsíci +2

    ❤❤ kollam adyamayi kanunna food

  • @ShemithaTp-sx6yo
    @ShemithaTp-sx6yo Před 4 měsíci +4

    Super

  • @user-if7kv5lr3x
    @user-if7kv5lr3x Před 4 měsíci +3

    ❤❤❤❤❤ super ❤❤❤❤❤❤

  • @user-qi5sm4uc4d
    @user-qi5sm4uc4d Před 4 měsíci +4

    ❤❤❤

  • @user-uy7mn5wg6z
    @user-uy7mn5wg6z Před 4 měsíci +4

    Superb recipe

  • @AmeenP-ui2tq
    @AmeenP-ui2tq Před 4 měsíci +3

    Supper😍

  • @user-pu3tt9th5r
    @user-pu3tt9th5r Před 4 měsíci +5

    Panacham പുളി ഒന്ന് ക്ലോസിൽ കാണിക്കുമോ

    • @lachuzzzlachu9762
      @lachuzzzlachu9762 Před 4 měsíci +1

      ഞങ്ങളുടെ നാട്ടിൽ പനിച്ചുകം എന്ന് പറയുന്നു.

  • @Jobyr88
    @Jobyr88 Před 4 měsíci +3

    വീഡിയോ കണ്ടപ്പോൾ സബ്സ്ക്രൈബ് ചെയിതു. ക്യാമറാമാൻ ഒന്നുംകൂടി റെഡി ആകുവാൻ ഉണ്ട് .🥳🥳

  • @SudheeshNanat
    @SudheeshNanat Před 4 měsíci +1

    അടിപൊളിയാണ് തങ്കു ചേട്ടൻ ❤❤❤

  • @user-eg1hr1lv2g
    @user-eg1hr1lv2g Před 4 měsíci +6

    ലക്ഷ്മി ചേച്ചിയുടെ വീട്ടിൽ സർപ്രൈസ്‌ ആയി പോയി ഒരു വീഡിയോ ചെയ്യാമോ ഒരു 30സെക്കന്റ്‌ ഉള്ള ഒരു വീഡിയോ

  • @rejikumarrv9188
    @rejikumarrv9188 Před 4 měsíci +1

    തങ്കച്ചൻ ചേട്ടാ background natural sound is good👍👍👍👍

  • @yourmedialove825
    @yourmedialove825 Před 4 měsíci +3

    Super 👌👌👌

  • @sajisurendrababu3316
    @sajisurendrababu3316 Před 4 měsíci +3

    super ❤❤👍👍

  • @pradeeppp1513
    @pradeeppp1513 Před 15 hodinami

    Thanku chetta aa puliyila sharikku kandilla, adipoli naavil vellamoori

  • @pravasidevadas8612
    @pravasidevadas8612 Před 4 měsíci +3

    സൂപ്പർ❤️

  • @vinojvijay5459
    @vinojvijay5459 Před 4 měsíci +2

    Kidukachi episode porichutta Thankus❤

  • @rijianil9289
    @rijianil9289 Před 4 měsíci +3

    Thankuuuu❤❤❤❤❤❤Bro❤❤❤❤❤❤

  • @ansiyanisam2593
    @ansiyanisam2593 Před 2 měsíci

    എന്തൊരു ചോദ്യമാണ് തങ്കു... പ്രോഗ്രാം കാണാത്ത ആരെങ്കിലും ഉണ്ടോ.. യുട്യൂബിൽ മാത്രം കാണുന്ന ഒരാളാണ് ഞാൻ. അനുകുട്ടിക്ക് വേണ്ടി പാടിയ പാട്ടിൽ തങ്കുവിന്റെ ഫാൻ ആയി ❤️❤️❤️❤️🥰🥰🥰

  • @shanumoviesvlogs
    @shanumoviesvlogs Před 4 měsíci +1

    തങ്കു ചേട്ടാ ഞാൻ ചേട്ടന്റെ കടുത്ത ഫാനാണ് 😍😍😍

  • @rafeeqrafeeq9086
    @rafeeqrafeeq9086 Před 4 měsíci +2

    Tango bro super 👌 ❤

  • @mansoorpattambi3467
    @mansoorpattambi3467 Před 4 měsíci +1

    അടിപൊളി

  • @BUDDHISTSCHOOL
    @BUDDHISTSCHOOL Před 4 měsíci +2

    Poli, super....,

  • @rajanmecherril8838
    @rajanmecherril8838 Před 4 měsíci +1

    ഹായ് തങ്കു... ബ്രോ.സൂപ്പെർ : സൂപ്പർ

  • @navasnavas5646
    @navasnavas5646 Před 4 měsíci +6

    Hi