തങ്കു ഇത്രയും നാൾ കാത്തിരുന്ന നായിക Part -2

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 475

  • @johnsonpappachan1446
    @johnsonpappachan1446 Před 9 měsíci +22

    പുതിയ ആൽബം ആട്ടിൻ കുട്ടിപോലെ സൂപ്പർ ഹിറ്റ്‌ ആകട്ടെ തങ്കു ❤❤ആശംസകൾ god bless you തങ്കു ❤❤❤

  • @nirupamaashok15
    @nirupamaashok15 Před 9 měsíci +54

    തങ്കു എന്തുണ്ട് വിശേഷം, സുഖമായിരിക്കുന്നോ, അഖിൽ പറഞ്ഞതുപോലെ എന്നാവും കല്യാണം, തങ്കുവിന്റെ ഫാൻസ്‌ എല്ലാവരും കാത്തിരിക്കുന്ന കാര്യമാണ് എത്രയും പെട്ടന്ന് തങ്കുവിന്റെ വിവാഹം നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤❤❤❤️

  • @sheebadaniel2983
    @sheebadaniel2983 Před 9 měsíci +20

    തങ്കു ആൻഡ് അഖിൽ രണ്ടുപേരും ഇഷ്ടപെട്ട കലാകാരന്മാർ.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... നിങ്ങൾ ഒന്നിച്ചുള്ള കോമ്പിനേഷൻ അടിപൊളി 😂😂😂😂😂😂😂😂😂

  • @vijayakala2048
    @vijayakala2048 Před 9 měsíci +31

    ആഹാ.. Best കോമ്പിനേഷൻ.. എന്തു കൊണ്ടും കരുപ്പെട്ടിയേക്കാൾ ഭേദം.. അവൾ അസൂയപ്പെടട്ടെ... 😃😃😃😃😍

    • @hhyn-lw8rb
      @hhyn-lw8rb Před 9 měsíci +5

      Karuppattikka antha kuzappam adipoliye alla pinna vayasu athu karem akkadda

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 Před 9 měsíci +2

      കെനിയക്കാരി സുന്ദരി❤

    • @kcvijaya296
      @kcvijaya296 Před 9 měsíci +2

      Anuvinte ammavante age Thankunu undu. Enthina veruthe kunju aniyathiyude purake nadakkunnathu. Kannu thurannu nokku Thanku.

    • @vijayakala2048
      @vijayakala2048 Před 9 měsíci +2

      @@kcvijaya296 ഇതൊക്കെ വെറും നേരംപോക്ക് അല്ലെ... സീരിയസ് ആക്കേണ്ട 😃😍

    • @vijayakala2048
      @vijayakala2048 Před 9 měsíci +1

      @@hhyn-lw8rb 😃😍

  • @afeelamammed3159
    @afeelamammed3159 Před 9 měsíci +44

    തങ്കുവിന്റെ ചിരി നിഷ്കളങ്കയുള്ളതാണ് ❤❤❤❤god bless you ❤❤

  • @pravasidevadas8612
    @pravasidevadas8612 Před 9 měsíci +59

    എടാ അഖിലെ എനിക്ക് ഇവിടെ മാത്രമല്ലടാ പിടി അങ്ങ് ആഫ്രിക്കയിലുമുണ്ട് സോറി ആഫ്രിക്കയിലല്ല കെനിയയിലുമുണ്ട്

    • @RasamStories
      @RasamStories  Před 9 měsíci +6

      😂😂

    • @pravasidevadas8612
      @pravasidevadas8612 Před 9 měsíci +14

      @@RasamStories തങ്കച്ചോ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു അനു ലക്ഷ്മി അടിമാലി ഇവരുമായിട്ട് ഒക്കെ വീഡിയോ വേണം എന്ന് എന്നാ നല്ല രസമായിരിക്കും തിരക്കാണ് എന്ന് അറിയാ എന്നാലും

    • @arunkumararun4605
      @arunkumararun4605 Před 9 měsíci

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @bincyjames4603
    @bincyjames4603 Před 9 měsíci +14

    തങ്കുവിൻ്റെ വിവാഹം കാണാൻ ഞങ്ങള് കാത്തിരിക്കുന്നു ...ഗോഡ് bless you

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd Před 9 měsíci +18

    തങ്കുവിൻ്റെ കല്യാണം കഴിഞ്ഞ് കാണാൻ കാത്തിരിക്കുന്നവരാണ് ഞങ്ങൾ തങ്കു തങ്കു അന്ന ചാക്കോയെ കെട്ടിക്കൂടെ നല്ല കുട്ടിയല്ലേ ആ കുട്ടിക്ക് നല്ല ഇഷ്ടമാണ് തങ്കു വിനെ അനു തേപ്പാണ്❤❤❤❤

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Před 9 měsíci +12

    തങ്കുവിലെ കലക്ക് ഒരു അവകാശി വേണം, താങ്കളുടെ വിവാഹം വേഗം നടക്കട്ടെ

  • @kuttanmanjeri692
    @kuttanmanjeri692 Před 9 měsíci +24

    ചിരിച്ചു മണ്ണ് കപ്പി. അഖിൽ തങ്കച്ചൻ. 👍🏼👍🏼👍🏼👍🏼

  • @johnsonpappachan1446
    @johnsonpappachan1446 Před 9 měsíci +3

    തങ്കു കല്യാണം എന്നാ അത് ചോദിക്കുമ്പോൾ ഒളിച്ചുകളി 😊😊ഉടനെ ഉണ്ടോ വിവാഹം ❤❤

  • @nirmalajanimmy2392
    @nirmalajanimmy2392 Před 9 měsíci +6

    Thankachene yethu character athe female or male ayalum aakadhapathramayi maranulla kazhive abhinandaneeyamanu Pinne Akhil kalavoorumayulla skitukalum yeniku ishtamanu Ningal randumperum chernulla Rasam story orupadistamayi Thankacha iniyum dhairamayi munote pokuka God Bless You

  • @ചുവപ്പിന്റെപോരാളികൾ

    തീർച്ചയായും തങ്കു ഒരു ഉയർച്ച ഉണ്ടാവും... ആശംസകൾ❤

  • @elsyroy5079
    @elsyroy5079 Před 9 měsíci +9

    നല്ല രസം കേട്ടിരിക്കാൻ ഒരു പാട് ചിരിച്ചു ഇനിയും ഇനിയും ചിരിപ്പിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sajuthampan3371
    @sajuthampan3371 Před 9 měsíci +26

    തങ്കച്ചൻ ചേട്ടാ നിങ്ങൾ സൂപ്പർ ആണ്.. ഒരു റിക്വസ്റ്റ് ഉണ്ട് സ്റ്റാർ മാജിക്‌ എപ്പിസോഡ് കളിൽ അനു വിന്റെ അച്ഛനെ ആവശ്യം ഇല്ലാത്ത കോമഡി ഉപയോഗിച്ച് നിങ്ങളുടെ സ്നേഹം കുറക്കരുത്.. പ്രവാസികൾ ആയ ഞങ്ങൾ കാത്തിരിക്കുന്ന ഒരു ഷോ ആണ്

  • @anithapremananitha5214
    @anithapremananitha5214 Před 9 měsíci +22

    ഇത് പോലെ തന്നെ ഇനിയും മുന്നോട്ട് പോവുക. സൂപ്പർ. അഭിനയമില്ലാത്ത രസം കഥകൾക്ക് ഒരായിരം ആശംസകൾ. രണ്ടു പേരും ഒന്നിനൊന്നു മെച്ചം ❤❤❤❤❤

  • @siminnithin4993
    @siminnithin4993 Před 9 měsíci +6

    തങ്കു ചേട്ടാ....❤❤❤❤❤❤ .എന്റെ മോൻ നിഹാന് ചേട്ടനെ വലിയ ഇഷ്ടമാണ്. Star magikil ചേട്ടനെ കാണിക്കുമ്പോൾ മോന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ല..❤🥰😍

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 Před 9 měsíci +28

    ആദ്യാവസാനം ചിരി മായാത്ത മനോഹരമായ എപ്പിസോഡ്.. 😘😘😘.. പെങ്ങന്മാർ കുറേ ആയല്ലോ...അവർ ആഗ്രഹിക്കുന്ന സ്ഥാനം നൽകുന്നു..ല്ലേ... പാട്ടും ഡാൻസ് ഉം എന്ന് വേണ്ട സകലതും തങ്കുചേട്ടന്റെ ചാനലിൽ കൂടി തരണം.. ഇതുവരെ ഒന്നിച്ചു ക്യാമറ ഷെയർ ചെയ്യാത്ത കൂട്ടുകാരെയും നല്ല നല്ല കണ്ടെന്റുകളിലൂടെ പരിചയപ്പെടുത്തണേ.. ❤️❤️❤️❤️അതുപോലെ എപ്പിസോഡിന്റെ അവസാനം അടുത്ത വീഡിയോയുടെ തുടർച്ച ഉൾപെടുത്തിയാൽ കൊള്ളാമായിരുന്നു.. ❤️❤️

    • @RasamStories
      @RasamStories  Před 9 měsíci +4

      👍next time try cheyyam

    • @irfadippatha6061
      @irfadippatha6061 Před 9 měsíci +2

      ശരിക്കും തങ്കുവിൻ അനുമോളെ ഇഷ്ടം അല്ലെ rply pls

  • @RajeevSoman-gi5vy
    @RajeevSoman-gi5vy Před 9 měsíci +3

    ഹലോ തങ്കു ചേട്ടാ ഹലോ അഖിൽ ചേട്ടാ സുഖാണോ ഞാൻ മണമ്പൂർ എന്ന് വിളിക്കുന്ന കല്ലമ്പലം മണമ്പൂര് ഞാൻ പതിക്കുന്നത് ഒമാൻ പ്രോഗ്രാം സൂപ്പർ

  • @rashidrashid4543
    @rashidrashid4543 Před 9 měsíci +2

    ഒത്തിരി ഇഷ്ട്ടം ഉണ്ട് നിങ്ങളെ ഒരിക്കൽ നേരിൽ കാണാൻ കയ്യും എന്ന് കരുതുന്നു എവിടെയെങ്കിലും വെച്ചിട്ട് ഞാൻ മലപ്പുറം കാരൻ 🤝

  • @vijilsv3867
    @vijilsv3867 Před 9 měsíci +15

    ഈ സുഹൃത്ബന്ധം ഇങ്ങിനെ തന്നെ നന്നായി പോകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.... പ്രാർത്ഥിക്കുന്നു... ❤️🌸🫂

  • @haneefapt3634
    @haneefapt3634 Před 9 měsíci +6

    തങ്കു കളർ കൂടിയ തോന്നുന്നുണ്ട് സൂപ്പർ ആയിരിക്കുന്നു

  • @Sureshkumar-wi8fr
    @Sureshkumar-wi8fr Před 7 měsíci +1

    നമ്മുടെ പേരിന്റെ കൂടെ സ്ഥലപ്പേര് കൂടി അറിയപ്പെടുന്നത് ഒരു ഭാഗ്യം ആണ് നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും 🙏🙏🙏💞💞💞

  • @mdilyasilyas7138
    @mdilyasilyas7138 Před 9 měsíci +7

    തങ്കച്ചൻ ചേട്ടാ നേരിട്ട് കാണാൻ ഒരു ആഗ്രഹം ഉണ്ട് പറ്റുമായിരിക്കും ❤❤❤

    • @RasamStories
      @RasamStories  Před 9 měsíci +2

      തീർച്ചയായും കാണാൻ ശ്രമിക്കാം

  • @tqxxx
    @tqxxx Před 9 měsíci +4

    അഖിൽ സൈലന്റ് കില്ലർ ആണ് 😅❤️❤️❤️ കൗണ്ടർ കിങ് ആണ് കാരണം ഞാൻ കുറെ കാലം മുന്നേ നമ്മൾ തമ്മിൽ ശ്രീകണ്ഠൻ നായർ ഷോ ആണെന്ന് തോന്നുന്നു കോമഡി ടീമിന്റെ കൃത്യമായി ഓർമയില്ല പ്രോഗ്രാം കണ്ടിട്ടുണ്ട്!! അതിൽ ഇരുന്ന് അഖിൽ എല്ലാരേം കൗണ്ടർ അടിക്കുന്നത് കണ്ടിട്ടുണ്ട് അന്ന് കുറെ ചിരിച്ചിട്ടുണ്ട് 😅 എന്തായാലും ശിഷ്യനും ഗുരുവും ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകളും ❤️

  • @Swarnamma17
    @Swarnamma17 Před 9 měsíci +6

    Dum dum dum peepeepee bumper hit aavatte thankukutty

  • @ismailchakkolayil3788
    @ismailchakkolayil3788 Před 9 měsíci +6

    തങ്കു കെനിയക്കാരി മതിയോ .കല്യണം പൊളിക്കും

  • @rasheedbabu9959
    @rasheedbabu9959 Před 9 měsíci +6

    ഹായ് തങ്കു അനുമോളെ ഒഴിവാക്കലെ ട്ടോ

  • @stanleyjayaraj3943
    @stanleyjayaraj3943 Před 9 měsíci +3

    2024ആഗസ്ത് മാസം ചിരിക്കു ടുക്ക തങ്കുന്റെ വിവാഹം നടക്കും എന്നെയും വിളിക്കണം

  • @BijuEzhuthveetilofficialchanne
    @BijuEzhuthveetilofficialchanne Před 9 měsíci +7

    നാം സ്നേഹിച്ചവരെയല്ല നമ്മെ സ്നേഹിച്ചവരെ കണ്ടെത്തുക

  • @dileepvettinadu5850
    @dileepvettinadu5850 Před 9 měsíci +7

    അളിയാ അഖിൽ.. ഒന്ന് kettikk അങ്ങേരാ 🎉🎉.. ഞാൻ പാവം ഒരു സൈനികൻ ആണു.. നിങ്ങളുടെ പ്രോഗ്രാം എന്നും കാണുന്ന ഒരാൾ ആണു... നീ പുക പോക്കുവാ അഖിലേ 🤣🤣🤣🤣

  • @sureshsukumaran6397
    @sureshsukumaran6397 Před 9 měsíci +3

    ചേട്ടാ, നിങ്ങളെ കാണണം അധ്യായ ആഗ്രഹം ഉണ്ട് എന്നാണ് നിങ്ങളുടെ കല്യാണം

  • @sjsj7381
    @sjsj7381 Před 9 měsíci +3

    Hai തങ്കു എന്തുണ്ട് വിശേഷം

  • @shihabmappattukarashihab4813
    @shihabmappattukarashihab4813 Před 9 měsíci +4

    സൂപ്പർ പൊളിച്ചു ചാനൽ വൻ വിജയം ആവട്ടെ

  • @sreejasubramaniyam4446
    @sreejasubramaniyam4446 Před 9 měsíci +5

    Hiii തങ്കു ചേട്ടാ

  • @raveendran4863
    @raveendran4863 Před 9 měsíci +5

    അനുകുട്ടി നല്ല കൊച്ചാണ് തങ്കു

  • @thahiraot8102
    @thahiraot8102 Před 9 měsíci +4

    Thanku sooper ane.nalla oru jeevitham undakatte

  • @reghurmelethil6381
    @reghurmelethil6381 Před 9 měsíci +6

    ഹായ് ......തങ്കു .... സുഖമാണൊ ....

  • @deepadavidson7108
    @deepadavidson7108 Před 9 měsíci +4

    തങ്കു, എന്തായാലും സൂപ്പർ ആയിട്ടുണ്ട്. ❤

  • @eskerewen1818
    @eskerewen1818 Před 9 měsíci +2

    എല്ലാ വിധ ആശംസകൾ
    ഞങ്ങളും പണ്ട് പോസ്റ്ററിൽ
    ഫോട്ടോ വരുന്നതും കാത്ത് ഇരിപ്പുണ്ടായിരുന്നു. അന്ന് ബ്ലാക്ക്& വൈറ്റായിരുന്നു

  • @Mubarak-mubi
    @Mubarak-mubi Před 9 měsíci +5

    എന്റെ ഇഷ്ട്ട കലാകാരൻ 🥰🥰😊😊

  • @user-gw5qc5hg8w
    @user-gw5qc5hg8w Před 7 měsíci +2

    ത തങ്കു അഖിൽ സുപ്പർ

  • @haneefapt3634
    @haneefapt3634 Před 9 měsíci +3

    ഞാൻ ദുബായിൽ ഉള്ളത് ഇങ്ങോട്ട് വന്നാലും പട്ടിണിയല്ല അടിപൊളിയായിട്ട് നല്ല ഉഷാറായിരുന്നു ഞാൻ ഉണ്ടാക്കി തരാം

  • @vysakhmurali9642
    @vysakhmurali9642 Před 9 měsíci +5

    തങ്കു ഇഷ്ടം നോബി ചേട്ടനെ കൊണ്ട് വരാമോ

  • @StarMagic185
    @StarMagic185 Před 9 měsíci +9

    8:44 hi തങ്കു

    • @RasamStories
      @RasamStories  Před 9 měsíci +1

      Hi

    • @StarMagic185
      @StarMagic185 Před 9 měsíci

      നാട്ടിൽ വരുംപ്പോൾ ഒന്നും കാണാൻ ആഗ്രഹം ഉണ്ട്

  • @Baiju-rp2nn
    @Baiju-rp2nn Před 9 měsíci +8

    തങ്കു നേരിട്ട് കാണൻ😅😅😅😅😅

  • @MuhammedmvMry-or8je
    @MuhammedmvMry-or8je Před 9 měsíci +3

    അപ്പൊ തങ്കു അനുമോളെ വിവാഹം കഴിക്കില്ലേ? അനുമോൾക്കിഷ്ട്ടമാണല്ലോ

  • @sujithputhanpurayil7075
    @sujithputhanpurayil7075 Před 9 měsíci +8

    I❤u thanku ,അനു മോളെ അഭിമുഖം എന്നാണ്

  • @zayanuvlog2330
    @zayanuvlog2330 Před 9 měsíci +3

    തങ്കു എപ്പോഴാ അന്റെ വിവാഹം 😄

  • @riji2801
    @riji2801 Před 9 měsíci +20

    തങ്കച്ചൻ ചേട്ടാ😂❤❤❤💞💞💞

  • @bindhureji813
    @bindhureji813 Před 9 měsíci +2

    നന്നായിരിക്കുന്നു ഒരു പാട് ഉയരങ്ങളിലെത്തട്ടേ.

  • @taratara9689
    @taratara9689 Před 2 měsíci

    പാവം തങ്കു,, നല്ലൊരു പെൺകുട്ടി യെ കിട്ടട്ടെ വേഗം കല്യാണം നടക്കട്ടെ 🙏🙏🙏🙏🙏👍👍

  • @sanilapradeepsanila4189
    @sanilapradeepsanila4189 Před 9 měsíci +4

    Hi തങ്കു & അഖിൽ ഏട്ട സുഖമാണോ? രണ്ടുപേരും സൂപ്പർ ആണ്❤

  • @abuaboo4113
    @abuaboo4113 Před 9 měsíci +8

    ചേട്ടന്മാരെ എല്ലാവിധ ആശംസകളും നേരുന്നു. ഒരുപാട് ഉന്നതിയിൽ എത്തട്ടെ 😍🥰

  • @haneefapt3634
    @haneefapt3634 Před 9 měsíci +6

    നിങ്ങൾ രണ്ടാളും പോളി അടിപൊളി

  • @SujathapsPs
    @SujathapsPs Před 7 měsíci

    തങ്കുവിൻ്റെ വിവാഹത്തിന് ഞങ്ങളെയും വിളിക്കണം എന്ന് ആണ് ആ ദിനം

  • @user-ge5mx6zm6r
    @user-ge5mx6zm6r Před 9 měsíci +6

    Hai Thanku. I am Binu Varghese from Chengannur. Your new channel Rasam is super. ❤❤❤❤. All the best bro

  • @babuca3830
    @babuca3830 Před 9 měsíci +12

    തങ്കുവിന്റെ കല്യാണത്തിന് കേരളത്തെ മൊത്തം വിളിക്കണം 😂😂😂വിതുരയിൽ മാത്രം ഒതുങ്ങരുത് 😂😂😂

  • @shukoorparandode4673
    @shukoorparandode4673 Před 9 měsíci +4

    തങ്കു സുഖാണോ?
    പുതിയ പടം ഏതാണ്?
    ഞാൻ ഷുക്കൂർ പറണ്ടോട്

  • @jithinkichu
    @jithinkichu Před 9 měsíci +2

    chumma samsarichirunnappo thanne kekkkan resam

  • @touchingsmusics599
    @touchingsmusics599 Před 7 měsíci +1

    തങ്കച്ചൻ ചേട്ടാ എല്ലാവിധ ആശംസകളും ❤❤❤❤

  • @user-nw3rk8ig6z
    @user-nw3rk8ig6z Před 9 měsíci +10

    ഹായ്
    തങ്കു അഖിൽ

  • @UsuZest-do3oo
    @UsuZest-do3oo Před 9 měsíci +17

    അകിൽ സേട്ടാ... തങ്കു സേട്ടാ... 🥰

  • @selfie1420
    @selfie1420 Před 9 měsíci +8

    തങ്കൂ നിങ്ങൾ എല്ലാരേയും സിസ്റ്റർ ആക്കല്ലേ. ഒരാളെ സ്വന്തം ആയ് വേണ്ടെന്നു ആണോ?

  • @anuanu939
    @anuanu939 Před 9 měsíci +5

    Thankachan chetta❤❤❤❤

  • @user-tm2bb2hm6x
    @user-tm2bb2hm6x Před 9 měsíci +5

    രണ്ടുപേരും അടിപൊളി ഒത്തിരി ഇഷ്ടം ഉയരങ്ങളിൽ എത്തട്ടെ ❤️😍😘

  • @__Heavener__
    @__Heavener__ Před 9 měsíci +3

    My dear Tangu bro, ഇത്രയും നാളും എവിടെയായിരുന്നു. All the best🙌👍🏻🙏

  • @binuvayalathala5394
    @binuvayalathala5394 Před 7 měsíci

    തങ്കു വിന്റെ വിവാഹം ഞങ്ങളും കാത്തിരിക്കുവാണ് എത്രയും പെട്ടന്ന് നടക്കട്ടെ God bless you

  • @ajukumar3974
    @ajukumar3974 Před 7 měsíci

    തങ്കു എത്രയും വേഗം കല്ലിയാണം നടക്കട്ടെട്ടോ പ്രാർത്ഥനയിൽ കൂടെയുണ്ട് ✨

  • @user-rk7mo3ex5y
    @user-rk7mo3ex5y Před 9 měsíci +11

    Thanku akhil super❤❤

  • @SunilSuni-bb4qs
    @SunilSuni-bb4qs Před 9 měsíci +5

    തങ്കു ❤️❤️❤️❤️

  • @sreeharigallery7457
    @sreeharigallery7457 Před 9 měsíci +5

    Thangu akhilettan polichu❤

  • @ChegamanaduKL24
    @ChegamanaduKL24 Před 9 měsíci +3

    Thankuchetta Adipoli❤❤😅😅

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 Před 9 měsíci +4

    no language barrier, you can communicate like this also.....hatsoff Thankachan vithuraaaa.....

  • @user-nv3ug9pb9v
    @user-nv3ug9pb9v Před 9 měsíci +3

    സൂപ്പർ തങ്കു അകിൽ

  • @sreejasubramaniyam4446
    @sreejasubramaniyam4446 Před 9 měsíci +3

    Happy birthday തങ്കുചേട്ടാ

  • @sarathlaijan3080
    @sarathlaijan3080 Před 9 měsíci +8

    ❤❤പൊളിക്......

  • @preethaomana1734
    @preethaomana1734 Před 9 měsíci +2

    Congratulations dear, ennae Orma undo? Qatari kanpur.

  • @SirsjSiraj-w8z
    @SirsjSiraj-w8z Před 9 měsíci +2

    ചേച്ചിയെ കണ്ടിട്ട് ദുബായ് ദേരയിൽ എവിടെ ശീഷയിൽ കണ്ട പോലെ 🤣🤣

  • @riftrashariftrasha5953
    @riftrashariftrasha5953 Před 9 měsíci +3

    നിങ്ങൾ രണ്ടു പേരും കട്ടക്ക് കട്ട

  • @VincentVincent-ql5mu
    @VincentVincent-ql5mu Před 9 měsíci +6

    തങ്കു ഒരുപാട് ഇഷ്ടം 🥰🥰

  • @seekerofopportunity6163
    @seekerofopportunity6163 Před 9 měsíci +33

    ശശാങ്കൻ , നോബി . ഇവരുടെ കൂടെ ഇരുന്ന് ഇത് പോലെ വർത്തമാനം ഒക്കെ പറയുന്ന എപിസോടുകൾ പ്രതീക്ഷിക്കുന്നു

  • @JyothiRajesh-lo3td
    @JyothiRajesh-lo3td Před 9 měsíci +4

    Thanku Hi nigal poliyanu😍😍😍anukuttiyotu anoshichuparayannum

  • @Swarnamma17
    @Swarnamma17 Před 9 měsíci +3

    Thankuse innu birthday aarunno

  • @SobhanaStalin
    @SobhanaStalin Před 9 měsíci +2

    തങ്കച്ചൻ, അഖിൽ രണ്ടുപേരും നന്നായി present ചെയ്തു
    നന്നായി വരട്ടെ.
    തങ്കച്ചൻ കുറച്ചു സമയം English കൂടെ പഠിക്കു. അതു താങ്കൾക്കു ഒരു തുണയാവും.
    തങ്കച്ചന്റെ കല്യാണം കൂടി കണ്ടായിരുന്നെങ്കിൽ സന്തോഷം ആയേനെ

  • @smitheshpulikkalsmitheshpu4999
    @smitheshpulikkalsmitheshpu4999 Před 9 měsíci +3

    തങ്കൂ സൂപ്പർ

  • @manojneelakantapillai6718
    @manojneelakantapillai6718 Před 9 měsíci +2

    എന്തോക്കെയാണ് തങ്കൂ Demand

  • @haneefapt3634
    @haneefapt3634 Před 9 měsíci +2

    തങ്കു രാത്രി കാണിക്കരുത് നീ ഒറ്റയ്ക്ക് ചെയ്താൽ മതി കാണിക്കരുത് ട്ടോ

  • @tqxxx
    @tqxxx Před 9 měsíci +5

    തങ്കു മുത്താണ് ഞങ്ങളെ ❤️❤️❤️❤️❤️

  • @jishnukuttu8628
    @jishnukuttu8628 Před 9 měsíci +6

    തങ്കു ❤️😘

  • @Sugarsan59
    @Sugarsan59 Před 9 měsíci +7

    തങ്കു പൊളിച്ചു. ഇനി കെനിയയിൽ എന്നാ പോകുന്നെ

  • @familycreativeworld1927
    @familycreativeworld1927 Před 9 měsíci +7

    Thanku adipoli❤

  • @mollygeorge6229
    @mollygeorge6229 Před 9 měsíci +1

    വീണ്ടും കാണാം കാത്തിരിക്കും രണ്ടു പേരേയും

  • @nidhi4146
    @nidhi4146 Před 9 měsíci +6

    Thankuuuu...... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lucky.106.
    @lucky.106. Před 9 měsíci +3

    ഹായ് തങ്കു ചേട്ടാ

  • @shijuvkl5350
    @shijuvkl5350 Před 9 měsíci +7

    Thanku akhil❤❤❤

  • @shaijushaiju4120
    @shaijushaiju4120 Před 9 měsíci +8

    റാം മനോഹർ വെട്ടാൻപള്ളിയും മാനേജറും 😅😅😅

  • @k.mjoymon3995
    @k.mjoymon3995 Před 9 měsíci +4

    ഹായ് തങ്കു 🥰

  • @amalasonya.t3803
    @amalasonya.t3803 Před 9 měsíci +1

    orupad ishtamulla randuper... good luck

  • @Swarnamma17
    @Swarnamma17 Před 9 měsíci +10

    Thanku kuttiye mariyedammedattinkutty paadaamo