40+ സ്ത്രീകൾക്ക് വേണ്ടി ഒരു reading🥰 നിങ്ങൾ അറിയേണ്ടത് 🧿😇 ✨

Sdílet
Vložit
  • čas přidán 27. 08. 2024
  • #malayalam
    #tarotreading
    #timelessreading
    #trending
    #trending
    #timelessreading
    #malayalam
    #meditation
    #

Komentáře • 80

  • @user-da2kk3em7s
    @user-da2kk3em7s Před 5 měsíci

    Thanks universe 🙏🙏🙏🙏🙏 Thanks Angels 🙏🙏🙏🙏🙏🙏 Thanks God 🙏🙏🙏🙏🙏 Thanks mam🙏🥰 100%accurate reading... ഇന്ന് വളരെ അപ്രതീക്ഷിതമായി ആണ് മാമിന്റ ഈ വീഡിയോ കാണുന്നത് ശെരിക്കും ഷോക്ക് ആയി കാരണം എൻ്റെ ഒരു പേർസണൽ reading പോലെയായി കാരണം ഇതിൽ പറഞ്ഞ കാര്യം മുഴുവൻ ശെരിയാണ് 🙏🙏🙏🙏 ഒരു പ്രണയം വന്നു പെട്ടന്ന് ഷോക്ക് തന്നു തിരികെ പോയി അതിൽ നിന്നും കര കയറാൻ പറ്റാതെ കടന്നു പോയ സമയങ്ങൾ ഇപ്പൊ അതിൽ നിന്നും ഒക്കെ മാറി ജീവിതത്തിൽ മുന്നോട്ടുപോകുന്നു mam ഈ readingil പറഞ്ഞ എല്ലാ അവസ്ഥയിൽ കുടി കടന്നുപോയത്... ഇപ്പൊ ലെറ്റ്‌ ഗോ ചെയ്തോ ദൈവത്തിൽ surrender ചെയ്തു 🙏🙏🙏🙏 ഞാൻ എൻ്റെ ലൈഫ് നല്ല ഒരു ദിശയിലേക്ക് മാറ്റി വിട്ടു ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും എനിക്കുന്നുണ്ടാവും എന്നു ഉറച്ചു വിശ്വസിക്കുന്നു അതിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏മാമിന് നന്ദി പറയുന്നു 🙏🙏🙏🙏

  • @user-zp4ym9nh8d
    @user-zp4ym9nh8d Před 10 měsíci +8

    100% സത്യം ആയ റീഡിങ്

  • @ajithak3194
    @ajithak3194 Před 10 měsíci +5

    Correct reading ma'am. Love is not based age. Menopause also not effect on love. 60 above woman is the third party. 🙏🙏🙏. വയസ് വെറും നമ്പർ മാത്രമാണ്. ഇത്രയും കാലം കൂടെ ജീവിച്ചിട്ടും മനസിലാക്കാൻ പറ്റാതായിപ്പോയി

  • @jayalakshmivasudevan8
    @jayalakshmivasudevan8 Před 3 měsíci

    Yes mam

  • @SreejaPB-dr9bp
    @SreejaPB-dr9bp Před 10 měsíci

    Correct reading. Thank you mam. Thank you universe

  • @shanimm6514
    @shanimm6514 Před 10 měsíci +3

    💯 സത്യമാണ് mam 🙏🙏🙏
    Thank you universe 🙏🙏🙏❤️❤️🙂

  • @swapnav4178
    @swapnav4178 Před 9 měsíci

    Sathyam

  • @sheejalalu4238
    @sheejalalu4238 Před 9 měsíci

    Yes

  • @SmithaMol-pm5cb
    @SmithaMol-pm5cb Před 2 měsíci

    സത്യം

  • @SaijuAswathy
    @SaijuAswathy Před 9 měsíci

    thankyou. universe

  • @anushaanish3626
    @anushaanish3626 Před 10 měsíci +3

    Thank u universe ❤
    Thank u divine ❤
    Thank u angels ❤
    Thank u mam ❤👃👃👃

  • @sinithomas910
    @sinithomas910 Před 10 měsíci +5

    8 വർഷം പ്രണയിച്ചു.. എന്നിട്ടാണ് അയാള്... വേറെ കല്യാണം കഴിച്ചു.. എന്നെ cheet ചെയ്തു അയാൾക്കുള്ളത് യൂണിവേഴ്സ് കൊടുത്തോളും 🙏🙏🙏Thankyou universe♥️q🙏

  • @ranil-dm1kx
    @ranil-dm1kx Před 9 měsíci

    Correct 👍

  • @sreejareghu9754
    @sreejareghu9754 Před 10 měsíci +1

    സത്യം ആണ് mam enikum ഇങ്ങനെ thanne ആണ് ഈ വിഷമത്തിൽ നിന്ന് മാറാൻ മാക്സിമം നോക്കുന്നുണ്ട് എല്ലാം seriyavan യൂണിവേഴ്‌സിനോട് prarthikunu 🙏🙏🙏❤❤

  • @Vasanthivanda-hp9ig
    @Vasanthivanda-hp9ig Před 10 měsíci +1

    ശെരി ആണ്.42 age ആണ്. സത്യസന്ധമായി ആണ് പ്രണയിച്ചതാണ്..... പേഴ്സൺ ഇട്ടിട്ട് പോയി... ആകെ തളർന്നു പോയി 😔 ഇനി ഒരു ജീവിതം എന്തിന് എന്ന് വരെ ചിന്തിച്ചു പോയിട്ടുണ്ട്... ഇന്നും unmarried aanu. അയാളെ ഇപ്പോഴും മറക്കാൻ കഴിയുന്നില്ല മാഡം... ഒരു പോംവഴി പറഞ്ഞു തരൂ... ദൈവം കൂടെ ഇല്ല എന്ന് വരെ തോന്നിപോകുന്നു....

  • @sajithamaya4837
    @sajithamaya4837 Před 10 měsíci +2

    Enikkuvendi... Universe thanna reading 100% correct . 🙏

  • @rasiya7084
    @rasiya7084 Před 10 měsíci +2

    100%സത്യം ആണ് മേം 🙏

  • @ashamathew5025
    @ashamathew5025 Před 10 měsíci +2

    ചേച്ചി പറഞ്ഞത് സത്യമാണ്

  • @Lotus-yy5fh
    @Lotus-yy5fh Před 10 měsíci +2

    എല്ലാം കറക്റ്റ് ആണ് 👌

  • @ambikajoseph7437
    @ambikajoseph7437 Před 10 měsíci +3

    ഇത് എന്റെ ജീവിതാനുഭവം തന്നെ ആണ്

  • @arya-cz3uw
    @arya-cz3uw Před 10 měsíci +3

    Thank you universe ❤️💖❤️

  • @user-su6pg9bp7m
    @user-su6pg9bp7m Před 9 měsíci

    🎉

  • @komalamm4071
    @komalamm4071 Před 10 měsíci

    Pass lifene കുറിച്ച് ഒരു pile റീഡിംഗ് ഇടുമോ..3പോലെ വെച്ച്..കഴിഞ്ഞ ജേനമ്മം

  • @busharababu6002
    @busharababu6002 Před 10 měsíci +2

    സത്യം ❤❤അനുഭവം

  • @binduvarghese8165
    @binduvarghese8165 Před 10 měsíci +2

    Thank you universe❤❤❤

  • @deepakrishnan7582
    @deepakrishnan7582 Před 10 měsíci +2

    Crrct reding❤

  • @sheeja317
    @sheeja317 Před 10 měsíci +1

    Yes.sheriyane

  • @ashakl6078
    @ashakl6078 Před 10 měsíci +1

    Hi mam thankyou sarikkum resonate correct reading ente anubhavam thanne njan oru widow ane koode ninnu chathichu ashamahesh kollam

  • @user-os7ko8ip7n
    @user-os7ko8ip7n Před 10 měsíci +1

    Mam... correct reading.my life......

  • @beenamathew5257
    @beenamathew5257 Před 10 měsíci +1

    സത്യം.100%.

  • @MosEz-pn7je
    @MosEz-pn7je Před 10 měsíci +1

    Sathyam....🙏🙏🙏

  • @savithaj1585
    @savithaj1585 Před 10 měsíci +2

    സത്യമാണ്

  • @rajiraji961
    @rajiraji961 Před 10 měsíci +1

    Super reading 👍👍💯

  • @Nisa-bi5nh
    @Nisa-bi5nh Před 10 měsíci

    100 caract aan

  • @remaanil9806
    @remaanil9806 Před 10 měsíci +1

    Thirichu varunnundu mam sweekarikkanooo mam❤❤❤ thanks universe❤❤❤

  • @rainbow9963
    @rainbow9963 Před 10 měsíci

    ഒരു പുതുമയുള്ള റീഡിങ് ആണ് എല്ലാ രീതിയിലും 100%കറക്ട് ആണ് ഞാനിപ്പോ ബാലൻസ് ചെയ്തിരിക്കുന്നു ഞാൻ ഒരുപാട് തളർന്നു പോയ സമയം ഉണ്ടായിരുന്നു എല്ലാർക്കും നല്ലത് വരട്ടെ

  • @sunandavs5707
    @sunandavs5707 Před 10 měsíci

    100 percent right madam Tq universe Thank you Madam

  • @meenupadamakumar5042
    @meenupadamakumar5042 Před 10 měsíci

    💯👍❤️

  • @jaseenajassy9248
    @jaseenajassy9248 Před 10 měsíci

    Yes mam. Parajathu sareyanu. Thankyouunivares❤

  • @jasmines2288
    @jasmines2288 Před 10 měsíci +1

    Very true

  • @abhi123xxyy
    @abhi123xxyy Před 10 měsíci

    Thanks univers

  • @aaromalskumar9548
    @aaromalskumar9548 Před 10 měsíci

    Correct... Anu

  • @komalamm4071
    @komalamm4071 Před 10 měsíci +1

    40+എന്നുപറഞ്ഞാൽ50vayadduvareyano..അതോ 40to65 വരെ ullthano..സത്യം അണ്.. third party wife..break up illa..pakshe Avan cheettu cheithilla..avanu49..enikku അതിലും കൂടുതൽ ഉണ്ട്..അത് പോലെ റിഞ്ഞിട്ടു തന്നെ അണ്.ലോങ് distance..2പേർക്കും ഇപ്പോഴും പിരിയൻ ഇഷ്ടമല്ല..പക്ഷേ ഇടക്ക് നാട്ടിലെ പോവുമ്പോൾ dപ്രേഷൻ ഉണ്ട്..വിളിക്കാൻ പറ്റില്ല..പഴയ ഒരു സംസാരം കുറഞ്ഞുപോലെ..4കോൾ എന്നും അന്നതെപോലെ വിളിക്കും..ഞാൻ ചോദിക്കുമ്പോൾ പല presnanggalum.ഉണ്ട് സാമ്പത്തികം ഒക്കെ അണ്..എന്നുപറയും.. അല്ലാതെ നോ കോൺടാക്ട് ഒന്നും ആയില്ല..അവനെ കളഞ്ഞിട്ടു പോവാനും പറ്റുന്നില്ല..അത് അവനെ വേദനിപ്പിക്കും..55വയസ്സായി..വെറും prenayam മാത്രം..2പേരും അത്രക്കും വിഷമം സങ്കടം ഒക്കെ ഉള്ള timeil കിട്ടിയ ഫ്രണ്ട് ഷിപ്പ്..ഇന്നും ഉണ്ട്..പക്ഷേ ഇപ്പോൽ കുറെ ഒക്കെ ഞാൻ ബോൾഡ് അണ്.
    വിളിക്കണം സംസാരിക്കണം എന്നുമാത്രമാണ് ഉള്ളത്..ഒന്ന് വിഡിയോ കാണുകയും വേണം..എത്രമാത്രം..അത് ഒരു മോശം കാര്യത്തിന് എല്ല..ഇത് വരെ നഷ്ടം ആയിട്ടില്ല..പക്ഷേ life long friends Avan പട്ടും..അല്ലാതെ സൗന്ദര്യം ഒന്നുമ്പോയിട്ടില്ല..ഇപ്പോഴും ഞാൻ സുന്ദരിയാണ് എന്ന് പറയും..ഒരിക്കലും ഒരുമിക്കനോ കാണണോ പോലും പറ്റില്ല എന്ന് അറിഞ്ഞുകൊണ്ട് പ്രണയിച്ചു..അത്രക്കും ഒരു കൂട്ട് വേണമായിരുന്നു..ജീവിക്കണമെങ്കിൽ..എന്നൽ തമ്മിൽ കാണുന്ന ഒരേ സ്ഥലത്തുള്ള ആളുകൾ വേണ്ട..മനസ്സുകൊണ്ട് മാത്രം സ്നേഹം smuelil. പാടുന്നുണ്ട്..ഞങ്ങൽ..

  • @anuAnu-kq3dk
    @anuAnu-kq3dk Před 10 měsíci +1

    reall ആണ്,താങ്കൾ പറയുന്നത്

  • @anithaindira5585
    @anithaindira5585 Před 10 měsíci

    🥰yes. Sathyam💜very true💜thank you Universe🙏🕉️🙏

  • @prameelaullas-yj1cr
    @prameelaullas-yj1cr Před 10 měsíci

    Correct ആണ് mam

  • @user-zx4uq5tu1x
    @user-zx4uq5tu1x Před 10 měsíci +1

    Ok

  • @igneshak3252
    @igneshak3252 Před 10 měsíci +1

    👍

  • @sunitha.o.d6617
    @sunitha.o.d6617 Před 10 měsíci

    ❤corect reeding mam resonated. Thank you universe. 🙏🙏🙏🙏✝️✝️✝️✝️✝️🕉🕉🕉🕉🕉

  • @jameelanoushad9308
    @jameelanoushad9308 Před 10 měsíci +1

    👌👌

  • @amjithatlana6321
    @amjithatlana6321 Před 10 měsíci

    സത്യം ആണ് 🙏🙏🙏

  • @vijikrishna3549
    @vijikrishna3549 Před 10 měsíci +1

    വയ്യ മേടം marikyano ജീവിക്കണോ ഇന്ന് അറിയില്ല. ഇപ്പോൾ ബ്രേക്ക് അപ്പ്‌ ആയി. സത്യം universe ഇതു എനിക്ക് വേണ്ടിയാണോ ഈ റിഡിങ് ഇന്ന് അറിയില്ല. 10 വർഷം കഴിഞ്ഞു ഒരു കുഞ്ഞു ജനിച്ചു. ഒരുപാട് ഓടി കുഞ്ഞിന് വേണ്ടി. എന്താ ചെയ്യണ്ടത് എന്ന് അറിയില്ല. ഒരുപാട് പ്രശ്നം ഉണ്ട് മാഡം. 👌🏻👌🏻👌🏻. ഓരോ ഡേയും തളി നിക്കി പോകുന്നു. നല്ല ഉറക്കം പോലും ഇല്ല. ഒരു day പോലും യൂണിവേഴ്സിനോട് പാർത്ഥികാതെ കിടന്ന് ഉറങ്ങാതെ ഇരിക്കില്ല. മനസ്സിൽ നിന്ന് മൂവ് ഓൺ ചെയ്യാൻ പറ്റുന്നില്ല. 🙏🙏🙏

  • @user-ky5yb9mc6u
    @user-ky5yb9mc6u Před 10 měsíci +1

    മേടം എനിക്ക് അതാണ് സംഭവിച്ചത്. അയാൾ പോയി. ഞാൻ ഇപ്പോ ഇങ്ങനെയാണ്

  • @vijayasanil2149
    @vijayasanil2149 Před 10 měsíci

    Valare sheri anu. Enta e avastha enne niyanthrikkan kazhiyunnillla

  • @roullam2664
    @roullam2664 Před 10 měsíci +1

    മേം പറഞ്ഞത് മനസ്സിലായി പക്ഷെ ഇത്രകാലം ഒരുമിച്ച് ജീവിച്ച ഹസ്ബന്റ് തേർഡ് പാ ർ ടി ന്റെ കൂടെ യാണ് ഉള്ളത് അതും എ നികും അ യാൾക്കും ബ്ലാക്ക് മാജിക് ചെയ്തിട്ടന്ന് കൊണ്ട് പോയത് അ ത്രക് പരസ്പരം സ്നേഹവും വിശ്വസവും ഉണ്ടായിരുന്നു സ്നേയിക്കാൻ മാത്രമേ ആ മനുഷ്യ ന് അ റിയുകയുള്ളു എ ല്ലാ കാര്യങ്ങളും ഞാൻ ചെയ്യുന്നുണ്ട് പക്ഷെ എ ന്റെ മനസ്സിൽ നിന്നോ ജീവിതത്തിൽ നിന്നോ എ നിക്ക് ഒഴി വക്കാൻ പാന്റി ല്ല തിരിച്ചു വരണം എ ന്നാണ് എ ന്റെ ആ ഗ്ര ഹം അ തിന് വേണ്ടി എ ല്ലാ ദൈവ ങ്ങളോട് പ്രാർഥി കുന്നുണ്ട്

  • @chandrachandramathi7617
    @chandrachandramathi7617 Před 10 měsíci

    കറക്റ്റ് ആണ് 💯

  • @sunithaprakash7662
    @sunithaprakash7662 Před 10 měsíci +1

    കറക്റ്റ് reading

  • @user-uu3tk4ro8o
    @user-uu3tk4ro8o Před 10 měsíci +1

    Dipreshananu
    Madam

  • @achuappu1092
    @achuappu1092 Před 10 měsíci +1

    💯💯💯💯💯

  • @user-mb3wl1rv6q
    @user-mb3wl1rv6q Před 10 měsíci

    Sariyanu madam

  • @sinithomas910
    @sinithomas910 Před 10 měsíci +1

    Mam paranjathu correct ane.. Third party unde ayale enne cheet chaithu😢

  • @usharajngokulam7270
    @usharajngokulam7270 Před 10 měsíci

    അങ്ങനെ ആണ്

  • @ajithakp8512
    @ajithakp8512 Před 10 měsíci

    Athe my reading

  • @reshmishaji3676
    @reshmishaji3676 Před 10 měsíci

    Yes 👍🤝💯😍🙏

  • @nayana.snayana.s582
    @nayana.snayana.s582 Před 10 měsíci +1

    🙏🙏♥️♥️

  • @SubySajith
    @SubySajith Před 10 měsíci

    👍🏻

  • @mahithajayaraj4282
    @mahithajayaraj4282 Před 10 měsíci

    Sathyam crfl hobbies job busy

  • @charammak5279
    @charammak5279 Před 10 měsíci

    ❤❤😊😊😊😊

  • @user-ns1dw5ez5i
    @user-ns1dw5ez5i Před 10 měsíci

    👍👍👍👍🙏🙏🙏🙏🥰100%

  • @sharadhav2265
    @sharadhav2265 Před 10 měsíci

    ❤🎉❤❤❤❤❤🎉🎉🎉🎉🎉🎉

  • @mixedchannel1367
    @mixedchannel1367 Před 10 měsíci

    അപ്പൊ നമ്മൾ ഒന്നും കാണണ്ടേ 😢

  • @lathaganesan5910
    @lathaganesan5910 Před 10 měsíci

    👌👌👌👌👍👍👍👍🙏🙏🙏❤️❤️❤️🌹🌹🌹❤️❤️

  • @user-vz2qs8ms2r
    @user-vz2qs8ms2r Před 10 měsíci +1

    സത്യം

  • @shailajaunni496
    @shailajaunni496 Před 10 měsíci +1

    Sathyam

  • @pramithap3247
    @pramithap3247 Před 10 měsíci +1

    Yes

  • @simsim6388
    @simsim6388 Před 10 měsíci

    👍

  • @user-co2vp2wh9b
    @user-co2vp2wh9b Před 10 měsíci

    സത്യമാണ്

  • @shahana450
    @shahana450 Před 10 měsíci

    സത്യം

  • @UshaKumari-nx7mo
    @UshaKumari-nx7mo Před 10 měsíci +1

    സത്യം