ഓസ്ട്രേലിയയിൽ ആണോ തേങ്ങയും തെങ്ങും തോപ്പുകളും കൂടുതൽ!Cairns!Australia!Travel

Sdílet
Vložit
  • čas přidán 13. 09. 2024
  • വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും വെബ്സൈറ്റും ഇൻസ്റ്റഗ്രാമും വെബ്സൈറ്റ് ഉം ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു.
    www.binnichenth...
    / binnichen12
    / binnichenthomas
    Music we use in our videos:
    www.epidemicso...

Komentáře • 205

  • @parambilclicksbyajan4943

    കേരളത്തിന്റെ അതെ പ്രകൃതി തന്നെ. കാഴ്ചകൾ ഒന്നും പറയാനില്ല. Family trip എന്നും ഒരു പ്രത്യേക സന്തോഷം തന്നെ ആണ്. ആശംസകൾ അച്ചായാ 🥰🥰🥰🥰🥰

  • @Curryleaftravelvlog
    @Curryleaftravelvlog Před rokem +1

    വീഡിയോയിലൂടെ ഓസ്ട്രേലിയ കാണുമ്പോൾ... കേരളത്തിന്റെ അതെ പോലെ തന്നെ തോന്നുന്നു

  • @remeshp7926
    @remeshp7926 Před rokem +3

    ഹായ്... ബെന്നിച്ചായാ. ഓസ്ട്രയിലെ കേരളം കാണിച്ച് തന്ന താങ്കൾക്കും, കുടുംബത്തിനു് പ്രത്യേക അഭിനന്ദനം. നല്ല നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു.

    • @CJ-si4bm
      @CJ-si4bm Před rokem +1

      ഓസ്ട്രിയ അല്ല ഇതു അത് വേറെ

    • @BINNICHENTHOMAS
      @BINNICHENTHOMAS  Před rokem

      😍😊😊

  • @abrahameasow2546
    @abrahameasow2546 Před rokem +2

    🙏അവിടെ കൃഷി സ്ഥലം എന്താ vila

  • @Grace-oz7xz
    @Grace-oz7xz Před rokem +5

    Ithu keralam thanne...adipoli...😍😍Australiayil varunna Malayalikalokke Cairnsil poyi settle cheyyamm..ennittu athu nammude oru kochu keralamakkaam...🥰🥰Avidam kandittu kothiyakunnu...😔😔

  • @angleranilvmy4823
    @angleranilvmy4823 Před rokem +2

    ബെന്നിച്ചാ എല്ലവരും അടിപൊളി...നമുക്ക് ഇവിടെ തേങ്ങ കുറവ് ആണ്..😁💪💕

  • @piousjohny3204
    @piousjohny3204 Před rokem +2

    വീണ്ടും വരണൊ ? വരേണ്ടെ ! അടുത്ത വീഡിയോ പറയുമായിരിക്കും ... beautiful Scenery😍

  • @jodseyksamuel7205
    @jodseyksamuel7205 Před rokem +2

    ഇപ്പൊ വന്നേയുള്ളൂ കണ്ടിട്ട് കഴിക്കാം........

  • @kumarprasanna5205
    @kumarprasanna5205 Před rokem +2

    Binnicha namuku coconut deal thudangiyalo keralathilotu kayati vidamo

  • @shajeercholayil1108
    @shajeercholayil1108 Před rokem +3

    പക്കാ കേരളം കണ്ടിരുന്ന് വീഡിയോ തീർന്ന് പോയതേ അറിഞ്ഞില്ല 🥰🥰🥰🥰🥰അയ്ച്ചയിൽ ഒരു 2 3 വീഡിയോ ഇടൂ ബിന്നിച്ചൻ ചേട്ടാ 👍🏻👍🏻👍🏻

  • @radhakrishnang3815
    @radhakrishnang3815 Před rokem +1

    Melbourne ൽ ക്രിക്കറ്റ്‌ കളികാണാൻ പോകുന്നുണ്ടോ 👍🤔

  • @jenisonkj
    @jenisonkj Před rokem +2

    After a long time.... ഇന്ന് ബിന്നിച്ചന്റെ video കണ്ടു.... ബിന്നിച്ചോ.... മിന്നിച്ചട്ടുണ്ട് ✨️... സൂപ്പർ 👍

  • @bibinmathew7453
    @bibinmathew7453 Před rokem +2

    Binnichetta armidale ne patti oru video idumo

  • @bibinzzb1575
    @bibinzzb1575 Před rokem +1

    Binnichayaa. .ശെരിക്കും last episod നു ശേഷം kaathirikkuvayirun. ..
    suuuuperrrr 👌🏻🥰

  • @dipin2
    @dipin2 Před rokem

    ചേട്ടന്റെ വീഡിയോസ് നല്ല variety ആണ് കേട്ടോ

  • @thomsonthadathil8484
    @thomsonthadathil8484 Před rokem +3

    Dear binnichen, kindly mention each places by words in the screen with the help of board or google map, then only viewers can enjoy!!!
    THOMSON from Adelaide AUSTRALIA

  • @laurietuddin801
    @laurietuddin801 Před rokem +2

    great scenery clean beaches . tropical fruit every where . good road trip with your family

  • @Grace-oz7xz
    @Grace-oz7xz Před rokem +2

    I was waiting for this episode....🤩🤩🤩🤩

  • @liphinsfrancis3168
    @liphinsfrancis3168 Před rokem +1

    Adipoli binnichaya 👍👍👌👌

  • @dreammaker6109
    @dreammaker6109 Před rokem +1

    ഇച്ചായൻ പൊളി.., മനോഹരം... 😍👍🏼

  • @Curryleaftravelvlog
    @Curryleaftravelvlog Před rokem +1

    Video super anu 🙏

  • @Livespices
    @Livespices Před rokem +4

    Few things that missing will be Elephant, few temples, Pooram and Thattu kada :D But as you said watching your videos on Friday's are giving "Poli Vibes" .. Keep doing would definetly meet you in person once reaching Aus next year.. Have a blessed weekend :)

  • @ivanka1618
    @ivanka1618 Před rokem +1

    *തെങ്ങ് ചതിക്കില്ല ചതക്കത്തെയുള്ളൂ.. അച്ചായാ പൊളി സ്ഥലം 👌*

  • @ajithprasad4518
    @ajithprasad4518 Před rokem +3

    ഇന്നത്തെ അവതരണത്തിന് നല്ല എനർജി ഉണ്ടായിരുന്നു. കൂടെയുള്ളവരും കുറച്ചു കൂടി active ആയാൽ ഗ൦ഭീരമാവു൦

  • @abykuriakose9341
    @abykuriakose9341 Před rokem +1

    Super videos and natural presentation. Very nice as usual

  • @sunil-musiclover
    @sunil-musiclover Před rokem +3

    നമ്മുടെ നാട്ടിലെ തേങ്ങ അരച്ച ചമ്മന്തിയുടെ ടേസ്റ്റൊക്കെ അവിടെ ഉള്ളവർ ഒന്നറിഞ്ഞാൽ മതി 😀 ഒരു തേങ്ങ പോലും വെറുതെ താഴെ കിടക്കില്ല ..
    അടിപൊളി സ്ഥലം.. സത്യം പറഞ്ഞാൽ ഇപ്പോൾ കേരളത്തിൽ പോലും ഇങ്ങനെയുള്ള സ്ഥലങ്ങൾ കുറവാണ് തമിഴ്നാടുമായി താരതമ്യപ്പെടുത്തേണ്ടി വരും

  • @wanderinggfoodie
    @wanderinggfoodie Před rokem +1

    woooww.. adipolyy❤❤

  • @haripriyapriya7432
    @haripriyapriya7432 Před rokem +1

    Binnichan ningal poliyanu. Keep going man. Enikk eshtamanu australia. Ningaliloode zhangal australia kannunnu.

  • @hentryvarghese1038
    @hentryvarghese1038 Před rokem +1

    Cricket match kanan pokunnundenkil oru video cheyyane

  • @bestotom4068
    @bestotom4068 Před rokem +2

    Superb.

  • @libinjoseph2818
    @libinjoseph2818 Před rokem +1

    Binnichayooo... അടിപൊളി 😍😍

  • @gladwinthomson7189
    @gladwinthomson7189 Před rokem +1

    A very good video

  • @jaykpanicker2554
    @jaykpanicker2554 Před rokem +1

    Superb Mr.Binnichen....

  • @praveenroy1286
    @praveenroy1286 Před rokem +1

    Seeing regularly your post...nice videos

  • @lakeofbays1622
    @lakeofbays1622 Před rokem +1

    Binnichen everybody is waiting for the Great Barrier reef video.😅 Interesting to see all the tropical plants. Basically most of these plants grow in all tropical countries. So cannot say it is keralian.🤣🤣
    Cassava (south America), Pineapple (Brazil), Hibiscus (any tropical country), Mango (Myanmar, Bangladesh, Assam), Coconuts (Austronesia & tropics) Cashews (Brazil).
    So basically they are not native to Kerala. If you visit central and South America up to Brazil you can see them in their natural environment.

  • @tresakumar7197
    @tresakumar7197 Před rokem +1

    Enjoy ur family trip .v always enjoy ur video .

  • @sudhichamakalayil3085
    @sudhichamakalayil3085 Před rokem +1

    അടിപൊളി സ്ഥലങ്ങൾ . ഒണക്ക ത്തേങ്ങ കിട്ടിയപ്പോൾ ഒരു കുളിർമ അനുഭവപ്പെട്ടു കാണും അല്ലേ?

  • @jibsy5109
    @jibsy5109 Před rokem +1

    Please do a video of t20 world cup match🏏

  • @jayaprakashmalan9912
    @jayaprakashmalan9912 Před rokem +1

    Wow wonderful bro... 👍🏻👍🏻👍🏻👌🏻👌🏻

  • @jasijaseel141
    @jasijaseel141 Před rokem +5

    ബെന്നിച്ചായാ നമുക്ക് subscribers ന് എല്ലാവർക്കും അവിടെ settlment ആയാലോ 😃😃😃.
    കേരളം ഇപ്പോൾ വെറും ശോകം ആണ്😁. സമദാനവും ഇല്ല സന്തോഷവും ഇല്ല. എന്നും കൊലയും ലഹരിയും. ആസ്‌ത്രേലിയ സമാദാനമുള്ള രാജ്യം ആണെന്ന് ഞാൻ കേട്ടിട്ടുണ്ട് 😍

  • @WALLFRAMESAustralia
    @WALLFRAMESAustralia Před rokem

    🥥

  • @faizalbinabdulazeez2156
    @faizalbinabdulazeez2156 Před rokem +1

    അടി പൊളി👏👏

  • @thomasjoseph7624
    @thomasjoseph7624 Před rokem +1

    ബിന്നി ചേട്ടാ അടിപൊളി സൂപ്പർ 👍👍👍

  • @Rahul_Pillai
    @Rahul_Pillai Před rokem +1

    Nice. Hope to reach Australia soon❤

  • @chandapillaittipanicker
    @chandapillaittipanicker Před rokem +1

    Super 😀

  • @travelvideos180
    @travelvideos180 Před rokem

    Super കോട്ടയം പോലെ

  • @martingeorge1673
    @martingeorge1673 Před rokem

    🙏🌹🥰സൂപ്പർ വീഡിയോ enjoyed alot THANK YOU 🥰🌹🙏

  • @pratheeshramachanattu5673

    Super 💖💖💖💖

  • @MALIMM606
    @MALIMM606 Před rokem +1

    Binnichan chettaayee 🥰🥰🥰👍🏻👍🏻❤❤

  • @bipinbella1692
    @bipinbella1692 Před rokem +1

    Superrrrrr.... Afipoli

  • @eskay4993
    @eskay4993 Před rokem +2

    Binnichen your opening clip!!! Omgooodness 🤗🤗😍😂🥰🤩 for a min I thought u were in 🇫🇯
    😂
    The beach 🏖️⛱️ where Jisha and the children were with 🥥🥥, so like Fiji
    QLD, beautiful one day. Excellent the next is their motto (I think I'm right) Laurie can correct me. 🤩🐨🇦🇺🦘🤩

  • @Manoj5871
    @Manoj5871 Před rokem +1

    nice and cool video

  • @shamsusafa5494
    @shamsusafa5494 Před rokem +1

    Nice binnichen😍😍😍😍😍

  • @shanijames2066
    @shanijames2066 Před rokem +1

    അത് കറ്റാർവാഴയല്ല, പക്ഷെ കറിവേപ്പിന്റെ അടിയിൽ ഉണ്ടായി രുന്നു

  • @sojanantony6661
    @sojanantony6661 Před rokem +1

    ബിന്നിച്ചാ സൂപ്പർ👌👍❤️❤️

  • @fairoosk8922
    @fairoosk8922 Před rokem

    Wowwwww

  • @nekash8938
    @nekash8938 Před rokem +1

    Please explore T20 world Cup visuals..

  • @josephkottukappally
    @josephkottukappally Před rokem +1

    👍

  • @sherlyjohn6758
    @sherlyjohn6758 Před rokem +1

    Super

  • @sivanandk.c.7176
    @sivanandk.c.7176 Před rokem

    കൊള്ളാം !
    നിങ്ങൾക്ക് അവിടെയിരുന്ന് കേരളം ഫീൽ ചെയ്യാൻ നല്ല രസമായിരിയ്ക്കും.
    കേരളത്തിൽ ഇരുന്ന് കാണുമ്പോൾ ഒരതിശയവും !

  • @kadherckcheedi601
    @kadherckcheedi601 Před rokem

    ആസ്‌ട്രേലിയ കണ്ടിട്ട് കൊതി യാകുന്നു

  • @jitheeshathmikaprithwikap7367

    ശരിക്കും താമരശ്ശേരി ചുരം തന്നെ

  • @carnogen3022
    @carnogen3022 Před rokem +1

    Very good

  • @thomasdevasia7064
    @thomasdevasia7064 Před rokem +1

    ഒമാൻ സലാല നമ്മടെ മൂന്നാർ വാഗമൺ പോലെയാ...😍😄

  • @bestotom4068
    @bestotom4068 Před rokem +1

    🙂

  • @renjumathewsgeorge9929
    @renjumathewsgeorge9929 Před rokem +1

    Adipolyeeee

  • @abymathew3084
    @abymathew3084 Před rokem +1

    Good

  • @francismaliekal1884
    @francismaliekal1884 Před rokem +1

    Keralam thanne.ithoke vittittano nammude nadukanan varunnathu.👌👍🙏

  • @97456066
    @97456066 Před rokem +8

    ഇത് കേരളം ആണ് ഞങ്ങളെ പറ്റിക്കാൻ നോക്കേണ്ട 😂

  • @sibymulavana2578
    @sibymulavana2578 Před rokem +1

    ഓസ്ട്രേലിയയിൽ ഏത് സ്റ്റേറ്റ് ആണിത്

  • @hentryvarghese1038
    @hentryvarghese1038 Před rokem +1

    Cricket match kanan pokunnundo

  • @jabir47vp23
    @jabir47vp23 Před rokem +1

    Hai

  • @mazhayumveyilum5el5i
    @mazhayumveyilum5el5i Před rokem +2

    പപ്പയും കൂടി ഉണ്ടായിരുന്നെങ്കിൽ ❤️

  • @sharonjames6479
    @sharonjames6479 Před rokem

    Chetan Australia il evideya

  • @angleranilvmy4823
    @angleranilvmy4823 Před rokem +1

    അടുത്തത് ഒരു മീൻ പിടുത്തം ആവാം😁✌️

  • @nuz5585
    @nuz5585 Před rokem +1

    🥥🥥

  • @alansandybay
    @alansandybay Před rokem +2

    നല്ല റോഡ് ഉണ്ട്
    ആ ഒരൊറ്റ വ്യത്യാസം മാത്രമേ ഉള്ളൂ

  • @JoshuaMathew
    @JoshuaMathew Před rokem +1

    😊👍😍

  • @oluviajames5293
    @oluviajames5293 Před rokem +1

    Chetta . healthcare assistant course padichal avide scope undo

    • @BINNICHENTHOMAS
      @BINNICHENTHOMAS  Před rokem

      Not sure

    • @oluviajames5293
      @oluviajames5293 Před rokem +1

      @@BINNICHENTHOMAS onnu ariyan pattuvo...nattil ipo course start cheyithu .

    • @oluviajames5293
      @oluviajames5293 Před rokem +1

      @@BINNICHENTHOMAS ente husband inte chettan Australia varan vendi oet പഠിക്കുകയാണ്. നഴ്സ് അവിടെ salary nanayitt undo.avide mba karakk scop indo..

  • @nekash8938
    @nekash8938 Před rokem +2

    Cricket vedios is more important and interesting brother..

  • @johnphilipambat
    @johnphilipambat Před rokem

    Just like kerala, missing only the people

  • @saadhu3240
    @saadhu3240 Před rokem +1

    White flower parichu kalanjappo enthukitti

  • @sibymulavana2578
    @sibymulavana2578 Před rokem +1

    ഏത് സ്റ്റേറ്റിലാണ് കേരളത്തിന്റെ കാലാവസ്ഥ ഉള്ളത്‌.

    • @CJ-si4bm
      @CJ-si4bm Před rokem +1

      ക്വീൻസ് ലാൻഡ് അവിടെ തനി കേരളം ആണ്

    • @BINNICHENTHOMAS
      @BINNICHENTHOMAS  Před rokem

      Queensland

  • @shanavasmm9660
    @shanavasmm9660 Před rokem

    ബിന്നിച്ചായാ.................👍👍👍👍

  • @Ragesh.Szr86
    @Ragesh.Szr86 Před rokem +1

    Road mathram naadumayit compare cheyyallei🙏🙏😝

  • @thomsonthadathil8484
    @thomsonthadathil8484 Před rokem +2

    Wishes and prayer from Adelaide

  • @rassalmeeraz2890
    @rassalmeeraz2890 Před rokem

    👍🏼

  • @pratheeshramachanattu5673

    Super 💓💓💓💓 😗😗 ok

  • @akhilkumartg2342
    @akhilkumartg2342 Před rokem +1

    Aussie Kerala ❤️❤️

  • @ചീവീടുകളുടെരാത്രിC11

    13.41 അച്ഛയോ പാലപ്പൂവ് ..

  • @chackojoseph6848
    @chackojoseph6848 Před rokem +1

    ചെടി ഹെലിക്കോർണിയ

  • @johnysebastian7370
    @johnysebastian7370 Před rokem +1

    പണ്ട് വീട് മേഞ്ഞിരുന്ന കൊടപ്പന

  • @josymathew7166
    @josymathew7166 Před rokem +1

    How's Perth?

  • @xaviourvazhappilly5475
    @xaviourvazhappilly5475 Před rokem +1

    തെങ്ങ് ഉണ്ടെകിൽ കള്ള് ഷാപ്പ് കാണും ബിന്നിച്ചാ....ഒന്ന് മിന്നിച്ചോ....very nice to see you all

  • @yasurarafath3941
    @yasurarafath3941 Před rokem +1

    Nice to see you all🥰

  • @prabhurabhu4384
    @prabhurabhu4384 Před 10 měsíci

    Theses people will say Australia is Kerala i.

  • @jitheeshathmikaprithwikap7367

    തെങ്ങ് ചതിക്കില്ല പിള്ളേച്ചാ 😄😄😄

  • @prabhurabhu4384
    @prabhurabhu4384 Před 10 měsíci

    Dis guys talks too much ,
    Non stop.😂

  • @midhunkunnukattilmadhu3894

  • @ismailch8277
    @ismailch8277 Před rokem

    super👍👍👌👌