ഇ കാരണങ്ങളാൽ ഓസ്ട്രേലിയ ചിലർക്ക് ഇഷ്ടപ്പെടാതിരിക്കാം

Sdílet
Vložit
  • čas přidán 28. 08. 2024

Komentáře • 298

  • @sunilks9879
    @sunilks9879 Před 2 lety +11

    ഇന്നത്തെ വീഡിയോ വളരെ ഇഷ്ടമായി കൺഫ്യൂഷൻസ് മാറിക്കിട്ടി വളരെ ഇൻഫർമേറ്റീവ് ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ മനസ്സിലായി പ്രത്യേകിച്ച് പ്രൊഫഷൻ പിന്നെ ഡ്രൈവിംഗ് ലൈസൻസ് എടുത്തു വയ്ക്കേണ്ടതിന്റെ ആവശ്യകത ,പാമ്പ് ഒരു പ്രശ്നമായിരുന്നു ഇപ്പോൾ അതും മാറികിട്ടി. ഇനിയും ഇങ്ങനെയുള്ള ഇൻഫോർമേറ്റീവ് വീഡിയോസ് ഇടണം 👍🏻👍🏻♥️♥️♥️

  • @sivanandk.c.7176
    @sivanandk.c.7176 Před 2 lety +10

    ബിന്നിച്ചന്റെ വീഡിയോകൾ കണ്ടിട്ട് എനിയ്ക്ക് ആസ്‌ട്രേലിയ വളരെ ഇഷ്ടപ്പെടുന്നുണ്ട്. എന്റെ ഒരു ഫ്രണ്ടിന്റെ മകനും ഫാമിലിയും അവിടെയുണ്ട്. അദ്ദേഹം അവിടെ കുറേനാൾ പോയി താമസിച്ചിട്ടും ഉണ്ട്.
    എന്നാൽ UK യിൽ ഉള്ള എന്റെ മക്കൾക്ക് അവിടമേ പിടിയ്ക്കൂ. പക്ഷെ, അവരുടെ സായിപ്പ് കൂട്ടുകാരുടെ സ്വപ്നമാണ് ആസ്‌ട്രേലിയൻ മൈഗ്രേഷൻ !!!

    • @sivanandk.c.7176
      @sivanandk.c.7176 Před 2 lety +3

      @@777shameem വിശാലമായ ഭൂപ്രകൃതിയും ആധുനിക സൗകര്യങ്ങളും സ്വസ്ഥമായ ജീവിതവും. അധികവും പഴയ ബ്രിട്ടീഷ് കാരും !

    • @BINNICHENTHOMAS
      @BINNICHENTHOMAS  Před 2 lety +1

      Ok Thanks Sivanand

  • @PhilipTNedumpuram
    @PhilipTNedumpuram Před 2 lety +12

    If you are facing mobile network issues, especially at home, you can opt-in for VoWifi. Most of the Australian mobile networks support VoWifi. So you don't need a mobile network, just need a wifi connection to make calls, SMS, MMS etc. For some providers, you need to contact network support to enable it. Great videos 👍

  • @aabaaaba5539
    @aabaaaba5539 Před rokem +8

    സ്വന്തം നാട് വിട്ടു എവിടെ പോയാലും അവസാനം ജനിച്ച നാട്ടിൽ തിരിച്ചു വരും. നാട്ടിലെ കുറെ നാറിയ രാഷ്ട്രീയക്കാരും അവരുടെ ഗുണ്ടകളെയും തീറ്റി പോറ്റേണ്ടി വരുന്ന ഗതികേട് കൊണ്ടു നാട് വിടുന്നു. ഇപ്പോഴാണ് എല്ലാവരുടെയും കുണ്ടിക്ക് തീ പിടിച്ചു തുടങ്ങിയത്. നാട്ടിലെ രാഷ്ട്രീയക്കാർ ഇടതും വലതും ചേർന്നു ജോലി ചെയ്തു ജീവിക്കുന്നവരെ ചൂഷണം ചെയ്യുന്നു. യുവാക്കൾ ഒത്തു ചേർന്നു പ്രതികരിച്ചാൽ തീരാവുന്ന കാര്യം ഉള്ളു. ആരെങ്കിലും പ്രതികരിച്ചാൽ കൂടെ ഉള്ളവരും പ്രതികരിക്കുന്നവരെ നിരുത്സാഹപ്പെടുത്തും. വിവരം ഇല്ലാത്തവരാണ് അവരോട് ആരാണ് ചിലക്കാൻ പോകുന്നത് നാണക്കേടാണ് എന്നൊക്കെയുള്ള ഉപദേശം. ഇത്‌ അവർക്ക് പ്രചോദനവും ചൂഷണം ചെയ്യാനുള്ള ആവേശം ഉളവാക്കുന്ന. അതുകൊണ്ട് എന്തു സംഭവിച്ചു. സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഒഴുകി പോയി തുടങ്ങി.

  • @bosss4103
    @bosss4103 Před rokem +5

    Njan kandathil etavum beautiful place ofcourse KERALA anu..

  • @manojacob
    @manojacob Před rokem +2

    Those who migrate to other countries should be smart enough to adjust to a new life. Just try to have a fresh start. Keep the good habits learned in India. Accept good things in the new country. Do not go to another country to have a luxurious life from day one. Work hard to achieve what you want.

  • @joev
    @joev Před rokem +4

    മിക്കവാറും രാജ്യങ്ങൾ എല്ലാം തന്നെ conveyance സൊന്തം വാഹനം അണ് കാനഡയിൽ ഇതുതന്നെ ചില സഹനങ്ങൾ ഉണ്ട് എന്നാലും നാട്ടിലെ ക്കഴിഞ്ഞു എത്രയോ ഭേദം,ജോലിക്ക് അതിന് അനുസരിച്ച് ഉള്ള വേതനം.

  • @TravelWithJyju
    @TravelWithJyju Před 2 lety +3

    Very informative video, Binnichen 👍👍👍👍 Whatever you have explained in this video are very true ! People have different opinions about their life here in Australia. I am personally very happy to live here but some of my friends are not ! Greeting from Melbourne !

  • @VISHNUCHANDSG
    @VISHNUCHANDSG Před rokem +3

    ചേട്ടാ 491 വിസ holder നു വീട് മേടിക്കാൻ പറ്റുമോ? 191 ലേക്ക് convert ആയിട്ടേ പറ്റുകയുള്ളോ? ഒന്ന് പറഞ്ഞു തരാമോ

  • @sudeepms
    @sudeepms Před 2 lety +12

    Hi Binnichen,
    I think seeing a specialist doctor is an issue in Australia? We have to wait for some days, weeks or even months. Back in India its easy as long as you are willing to pay.
    Thank You.
    Sudeep
    Perth

  • @mindblower6624
    @mindblower6624 Před rokem

    Hi,
    Thank you for the video!Floods kuravulla area ethaanu?

  • @2151574995
    @2151574995 Před 2 lety +1

    ഹയ്യ്. കുറെയായി വീഡീയോ കണ്ടിട്ടു. 🙏🏻👍🏻👍🏻. Good

  • @maheshperikamana2800
    @maheshperikamana2800 Před 2 lety +1

    Useful and Valuable information.. Nice video

  • @martingeorge1673
    @martingeorge1673 Před 2 lety +1

    🙏🌹ബിന്നിച്ചായാ സൂപ്പർ വീഡിയോ ആരുന്നേ 🌹🙏

  • @bibinmathew7453
    @bibinmathew7453 Před rokem +1

    Armidale ne patti oru video cheyyumo. Avde une il admision aayi. Part time job sadyatha enganan parayumo🙏

  • @rinialfred8403
    @rinialfred8403 Před rokem +1

    Interesting video !
    Your efforts are Much appreciated 😇

  • @alexthomas7015
    @alexthomas7015 Před 2 lety +13

    ഈ വീഡിയോയിൽ അമൽ അമ്പാട്ടിനെ മിസ്സ് ചെയ്യുന്നുണ്ടോ അച്ചായോ❤️❤️🥰🥰✌️✌️✌️

    • @BINNICHENTHOMAS
      @BINNICHENTHOMAS  Před 2 lety +2

      Yes😊✌️

    • @alexthomas7015
      @alexthomas7015 Před 2 lety +2

      ❤️🥰🥰🥰

    • @polestar6155
      @polestar6155 Před 2 lety +3

      I miss that guy that too…അദ്ദേഹം ഒരു ബുദ്ദിജീവീ ആണെന്ന് എനിക്ക് വിഡിയോ കണ്ടപ്പോ പലപ്പോഴും തോന്നീട്ടുണ്ട് ..ഒടുക്കത്തെ exclusive knowledge ആണ് . I think he also have some other channel also...പണ്ട് എപ്പളോ Binnichen te channel comments il link kandittundu

    • @KIRANLALPP
      @KIRANLALPP Před 2 lety +1

      അമലേട്ടൻ ❤️

  • @Kennyg62464
    @Kennyg62464 Před 2 lety +3

    Hi Bennicha… sounds like Oklahoma state n US. but very happy lifestyle for almost 40 years ❤️😍👍

  • @Deychar5288
    @Deychar5288 Před rokem

    enick ente nada istam but cashilla so evide poyalum sahichu paniyrdukkuka

  • @thomasdevasia7064
    @thomasdevasia7064 Před 2 lety +5

    നമ്മക്ക് അതൊന്നും ഒരു പ്രശ്‌നമേയല്ല പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടു കഷ്ണം നോക്കി തിന്നുക അത്രേ ചിന്തിക്കുന്നുള്ളൂ. അതാണ് ഇപ്പഴത്തെ അവസ്‌ഥ....☺️🤗

  • @bibinmathew7453
    @bibinmathew7453 Před rokem

    Hai chetta video orupad ishtam aan ketto

  • @shalisvibes
    @shalisvibes Před 5 měsíci

    പാക്കിങ് ജോബ് കിട്ടുമോ husbandinanu

  • @eskay4993
    @eskay4993 Před 2 lety +2

    Information is knowledge 👨‍🎓
    👌 Binnichen ❤

  • @thulasidas6062
    @thulasidas6062 Před rokem

    Even though, expensive, uk, s, far, better, than, australia. Esply, kids, edcn, health,& other, facilities.?

  • @retheeshr2234
    @retheeshr2234 Před 2 lety +1

    Chetta, Daryl’s can u make a video about daylford.I plan to migrate there.

  • @hussainpt577
    @hussainpt577 Před rokem

    Thank you Mr.Bennichan

  • @deepudeeps7204
    @deepudeeps7204 Před rokem +1

    uk ലൈസെൻസ് വെച്ചു എത്രനാൾ വാഹനം ഓടിക്കാൻ കഴിയും convert ചെയ്ത് ഓസ്‌ട്രേലിയൻ ലൈസെൻസ് ആക്കുവാൻ പറ്റുമോ

  • @jisnapgopi2192
    @jisnapgopi2192 Před 2 lety

    You are absolutely right chetta..

  • @jjpmk3114
    @jjpmk3114 Před 2 lety +10

    ഉൾനാടുകളിൽ യാത്ര സൗകര്യം തീരെയില്ല. മൊബൈൽ കണക്ടിവിറ്റി പരിമിതം. ബിൽഡിംഗ് മെറ്റീരിയൽസ് വാങ്ങിക്കാനോ ബിൽഡിംഗ് പണിയാണോ ഭയങ്കര പാടാണ് ഉൾപ്രദേശങ്ങളിൽ.

    • @BINNICHENTHOMAS
      @BINNICHENTHOMAS  Před 2 lety

      🤣🤣

    • @polestar6155
      @polestar6155 Před 2 lety +1

      ആ സ്വന്തമായി bulding മെറ്റീരിയൽ വാങ്ങി വീട്‌ പണിയിയ്ക്കാൻ അല്ലേ 🤣🤣🤣🤣

  • @sanalkumarpn3723
    @sanalkumarpn3723 Před 2 lety +3

    ഹായ് ബിന്നി ച്ചാ ഞാൻ മെൽബണിൽ ഉണ്ട് 😀 ലൊക്കേഷൻ ഇടാമോ

  • @sojanantony6661
    @sojanantony6661 Před 2 lety +3

    ബിന്നി ച്ചോ ഇന്ന് വ്യാഴാഴ്ചയാണ് ഇത് ശരിയല്ല കേട്ടോ😁😁 അപ്പോ നാളെ എന്തോ ചെയ്യും ?❤️❤️

  • @jayaprakashmalan9912
    @jayaprakashmalan9912 Před 2 lety +1

    Nice information bro 👌🏻👌🏻👍🏻

  • @syamlal4502
    @syamlal4502 Před 7 měsíci

    Hi how we can transfer 482 short term visa to PR

  • @the.nidhinmj
    @the.nidhinmj Před 2 lety +2

    2019 muthal watching ur videos finally Sydney T482 kitti coming to explore Australia.

  • @ivanka1618
    @ivanka1618 Před 2 lety +5

    ബിന്നിച്ചൻ ഇസ്‌തം ❤💞

  • @mercyantony3322
    @mercyantony3322 Před rokem

    Useful informative video

  • @no_one360
    @no_one360 Před rokem +1

    Chetta could u suggest a place for a single girl without driving license to migrate

  • @adarshcherukat6571
    @adarshcherukat6571 Před rokem +1

    Perth ,sydney,adelaid ,MCG cricket loode kand istaletta destinations 🙌❤️

  • @jasmin2021
    @jasmin2021 Před rokem

    Hai,, New subscriber. Australian processing started from the UK. pediyulla oreyoru jeevi snakes aanu,, 🥺UK ile weather ishtamakathondanu migrate cheyyunnath,, so snake illatha weather better aaytulla area suggest cheyyamo, please. Thanks in advance

  • @lisyjoymoonjeli9455
    @lisyjoymoonjeli9455 Před 2 lety +1

    Good information 👍

  • @justinrajkesari1083
    @justinrajkesari1083 Před rokem

    Hi friend can you show the places showing in the Kamal Hassan movie Indian (Telephone manipol)

  • @tojyjv748
    @tojyjv748 Před 2 lety +10

    കാനഡയിലും യൂറോപ്പ്യൻ രാജ്യങ്ങളിലും ഉള്ളതുപോലെയുള്ള കടുത്ത മഞ്ഞുവീഴ്ചയും തണുപ്പും ഓസ്ട്രേലിയയിൽ ഇല്ല എന്നുള്ളത് ഒരു നല്ല കാര്യമല്ലേ?

    • @BINNICHENTHOMAS
      @BINNICHENTHOMAS  Před 2 lety

      Yes lots of good thing's

    • @mr_uniquei
      @mr_uniquei Před 2 lety +2

      Yeah true..Also not far away from our home country comapred to canada

  • @iismails
    @iismails Před 2 lety +18

    India for ever.
    Our countrv.. our pride. Guest is always guest.
    Getting enough respect for expats?

    • @polestar6155
      @polestar6155 Před 2 lety +21

      north ഇന്ഡ്യയിലോട്ട് ചെല്ല് ... നല്ല respect കിട്ടും ... ye ദേഖോ മദ്രാസി ...🤣🤣🤣🤣

    • @iismails
      @iismails Před 2 lety +3

      @@polestar6155 yes you’re correct. Ithavumpam onnum allelum vallakaranalliyoo😛😛

    • @De-tw7by
      @De-tw7by Před 2 lety +3

      Very true, guest will always get second priority. They will offer jobs which white Australians do not want to do.

    • @BINNICHENTHOMAS
      @BINNICHENTHOMAS  Před 2 lety

      ✌️

    • @VijeeshP-lu1nu
      @VijeeshP-lu1nu Před rokem

      ​@@polestar6155നോർത്തിൽ എന്താണ് പ്രശ്നം....

  • @miniabraham3796
    @miniabraham3796 Před 2 lety +1

    Good info 🌹

  • @nancystanley8622
    @nancystanley8622 Před rokem

    Hi cheta...townsville ( Queensland) settle akan patya place ano....

    • @BINNICHENTHOMAS
      @BINNICHENTHOMAS  Před rokem

      Pls watch my recent road trip videos and more coming about Townsville ✌️😊

  • @godisgreat7858
    @godisgreat7858 Před 2 lety +1

    Hi Chetta which is better newzeland or Australia?

  • @joshypaul1233
    @joshypaul1233 Před 2 lety +1

    Very nice 👍

  • @jaizz5708
    @jaizz5708 Před 2 lety +1

    What about Rockhampton Queensland? Is it good place to live nd find jobs related to civil engineering??

  • @sunnyn3959
    @sunnyn3959 Před rokem

    Very informative video. Thanks Binnicha

  • @nicybovas2013
    @nicybovas2013 Před rokem

    Hi did you apply for PR by yourself or through any agency. Is is sensible to appear by self.we are planning to migrate from uk.Thanks

  • @YoutubeArun12
    @YoutubeArun12 Před 2 lety +6

    Australia PR vedio chaiyamo?

  • @prasadhari6508
    @prasadhari6508 Před rokem

    Well said 👌

  • @libinjoseph2818
    @libinjoseph2818 Před 2 lety +1

    Binnnichayooo.... 😍👍

  • @gejothomas1882
    @gejothomas1882 Před 4 měsíci

    Visa kittumooo

  • @kidsandtoys2940
    @kidsandtoys2940 Před 2 lety +4

    Wifi call use cheyyanam range illenkil kuzhappam illa👍

  • @jeemonv7306
    @jeemonv7306 Před rokem

    Change mobile network to 2g mode

  • @MrEricxon
    @MrEricxon Před 2 lety +3

    Vodafone avideyum network ille 😄

  • @jesskmon7169
    @jesskmon7169 Před 2 lety +1

    SUPER

  • @dreamworld87305
    @dreamworld87305 Před 2 lety +1

    ചേട്ടാ NSW, ൽ ഉള്ള , cowra നല്ല സ്ഥലമാണോ 🤔🤔🤔

  • @liphinsfrancis3168
    @liphinsfrancis3168 Před 2 lety +2

    👍👍👏

  • @lakeofbays1622
    @lakeofbays1622 Před 2 lety +4

    Remoteness from rest of the world. Five distant cities (Adelaide, Melbourne, Sydney, Brisbane and Perth) and basically nothing else. Backbone of the economy is mining. Remoteness of the island makes it difficult to become a truly industrialized nation (Japan, China, Vietnam etc. will eat Australia alive). Every thing has to imported so very expensive. Choice of goods in the shops are not as varied like Europe and North America. Unpredictable weather. One December 26th we were freezing in Sydney and one week later it was 40 degrees in Brisbane. As mentioned in the video forest fires, floods and droughts. More water is used up every year than replenished. Climate change will have real fun in Australia. 🙂👌

    • @prasadvalappil6094
      @prasadvalappil6094 Před 2 lety +4

      Advantages in my view :
      Better pay
      Good work life balance
      Good universal health system
      Good housing with a nice backyard and easy life 👍

    • @lakeofbays1622
      @lakeofbays1622 Před 2 lety +3

      @@prasadvalappil6094 But a boring life. How many days you can sit in the backyard and get flea and mosquito bite. 🤣

    • @prasadvalappil6094
      @prasadvalappil6094 Před 2 lety +4

      @@lakeofbays1622 If you're a community person then no worries.. Having a beer with friends in weekends and hangout that's all 😄

    • @lakeofbays1622
      @lakeofbays1622 Před 2 lety +2

      @@prasadvalappil6094 I like to travel. One week in Florida, Next weekend in DC or Pittsburgh. Winter in South America or Central America, summer in Europe or travelling in Canada. Is it not very exciting. All beautiful green places.😆

    • @polestar6155
      @polestar6155 Před 2 lety +6

      @@lakeofbays1622 തള്ളാതെ ചേട്ടാ 🤣🤣🤣🤣

  • @sivaprasader4795
    @sivaprasader4795 Před rokem

    australialil oil and gas field scope indo chettaa…?

    • @JPT177
      @JPT177 Před rokem

      വളരെ കുറവാണ്...
      Try Singapore

  • @joanmariya134
    @joanmariya134 Před rokem

    Is coming to study Bachelor of nursing in Perth is a good decision

  • @varunsjster
    @varunsjster Před 2 lety +1

    Ishtappettillengil job kittiyaal ponda.theernnille issue

  • @sandhyam2631
    @sandhyam2631 Před 2 lety

    അവിടുതെ ചിലന്തികളേ കുറിച്ച് പറയാമോ...?

  • @myhomemyheavens8202
    @myhomemyheavens8202 Před 2 lety +3

    Australia good climate

  • @Hrithika_enjoys
    @Hrithika_enjoys Před rokem

    UK driving license undekil avide drive cheyyan pattumo

  • @johnsonvt2001
    @johnsonvt2001 Před rokem +1

    Uk ഡ്രൈവിംഗ് ലൈസൻസ് അവിടെ ഉപയോഗിക്കാവോ ബെന്നിച്ചാ

  • @jijirose3209
    @jijirose3209 Před rokem

    Australia yil 2 bedroom apartment ine ethra cost varum for buying?

    • @BINNICHENTHOMAS
      @BINNICHENTHOMAS  Před rokem

      It's all depends on lots of factors

    • @mpaul8794
      @mpaul8794 Před rokem

      It depends upon the city and area you choose. Remote places are cheaper.

  • @viswamohananmohanan5910

    Eniku bennichante video kandittu ishtamanu

  • @unais2092
    @unais2092 Před 2 lety +2

    Paamb ottakkaranam kond aan Njan angott varathath.. kaanumbaze kili poovum..

  • @rekharekha.r3203
    @rekharekha.r3203 Před rokem

    Hi Chetta Bendigo place engane und?

  • @jijirajvlogs
    @jijirajvlogs Před rokem

    What about water facility?

  • @sudhichamakalayil3085
    @sudhichamakalayil3085 Před 2 lety +1

    പിന്നേം കുളിർമ്മ !

  • @mekerala
    @mekerala Před 6 měsíci

    ഇന്ത്യയുടെ തെക്ക്‌ കന്യാകുമാരി നിന്ന് വടക്ക്‌ കാശ്മീരിലേക്കുള്ള ദൂരത്തേക്കാൾ (Aprox 2950 km) ദൂരമുണ്ട്‌ Australiaയുടെ കിഴക്ക്‌
    നിന്ന് പടിഞ്ഞാറ്‌ അറ്റത്തേക്ക്‌.
    ഏകദേശം 4000 KM.😟
    (കന്യാകുമാരിയിൽ നിന്ന് തുടങ്ങി ചൈനയുടെ അതിർത്തി രാജ്യമായ Mongolia എത്തുന്ന അല്ലെങ്കിൽ Tajakistan, Kirgystan, Uzbekistan കഴിഞ്ഞ്‌ കസാഖിസ്ഥാനിൽ എത്താനുള്ള ദൂരത്തിന്‌ തുല്യം..😇)
    അമേരിക്കയും ഏകദേശം ഇങ്ങനെയാണ്‌..😀

  • @sregodearth794
    @sregodearth794 Před 2 lety +6

    Still love Australia 👍👍

  • @ismailch8277
    @ismailch8277 Před 2 lety +1

    nice👌👌

  • @priyanka9318
    @priyanka9318 Před 2 lety +1

    👍

  • @travelingmalabari
    @travelingmalabari Před 2 lety +1

    ❤❤❤❤❤

  • @mohammedsinant2685
    @mohammedsinant2685 Před rokem

    ഞാൻ പോളിടെക്‌നിക് diploma കഴിഞ്ഞിട്ട് 7 വർഷം ആയി എനിക്ക് ഏത്‌ കോഴ്സ് ചെയ്യാൻ ആണ് നല്ലത് സ്കിൽ occupational പറഞ്ഞു തരാമോ

  • @flamingofloat6053
    @flamingofloat6053 Před rokem

    Is Australia biggest country.. ..why so less states & cities..

    • @Malayalicouple
      @Malayalicouple Před rokem

      Because 95% of Australia is unavailable to live. 98% of people in aus lives in that remaining 5% of Australia

  • @CJ-si4bm
    @CJ-si4bm Před 2 lety +5

    നുമ്മ ksrtc അവിടെ ഇട്ടു ഓടിച്ചാലോ കേരളത്തിൽ ഡീസൽ അടിക്കാൻ ക്യാഷ് ഇല്ലാതെ കിടക്കുവാന്

  • @bibithavj7455
    @bibithavj7455 Před rokem

    Sir Australia dependent nu work cheyyamo?

  • @leemathomas2231
    @leemathomas2231 Před 2 lety +1

    Victoria le St Arnaud Nalla place ano

  • @rassalmeeraz2890
    @rassalmeeraz2890 Před 2 lety +1

    👍🏼

  • @nikhilmathew799
    @nikhilmathew799 Před 2 lety +3

    ഓസ്ട്രേലിയ ഇഷ്ടം ആണ്... അവിടെ ജോലി ലെഭിക്കാൻ എന്താണ് വഴി... പ്രൊഫഷണൽ ബിരുദം and ഡിപ്ലോമ ഉണ്ട്... നിലവിൽ ഹോട്ടൽ ഫീൽഡ് ആണ്.

    • @BINNICHENTHOMAS
      @BINNICHENTHOMAS  Před 2 lety +1

      ✌️

    • @judahmaccabeusmaccabee674
      @judahmaccabeusmaccabee674 Před 2 lety

      Go there as a student first then find a job if ur employer is happy to sponsor you , you will get residency eventually. That’s my limited information from my friend. He said lot of Neppali students got PR in that way …

  • @TheBindu72
    @TheBindu72 Před rokem

    Which area is best in weather?

  • @joanmariya134
    @joanmariya134 Před rokem

    Is indian driving licence valid on Australia

  • @anupamarose2285
    @anupamarose2285 Před rokem

    Chetta how is the scope of audiologist in australia

  • @sarathts4771
    @sarathts4771 Před 2 lety +1

    Australian citizenship edutho

  • @jabir47vp23
    @jabir47vp23 Před 2 lety +1

    Hai Binnichan

  • @marthafrancis8508
    @marthafrancis8508 Před 2 lety +1

    😍😍😍

  • @adeepanwar9844
    @adeepanwar9844 Před 2 lety +1

    Which sector is conducting transport business

  • @mandymandymandymandy5174

    👍👍👍

  • @sakthigarage1932
    @sakthigarage1932 Před 2 lety +1

    Hai

  • @Alax70
    @Alax70 Před 2 lety +1

    Pharmacist job nu chance undo ?

  • @sinolchacko2645
    @sinolchacko2645 Před rokem

    Hi

  • @manumathewmathew2079
    @manumathewmathew2079 Před 2 lety +1

    Hai ചേട്ടാ

  • @nuz5585
    @nuz5585 Před 2 lety +1

    🖐

  • @bobbanmollywithkidduzz5083

    Hai chettaa