AC ഓൺ ആക്കാതെ ഗ്ലാസിലെ മഞ്ഞു എങ്ങനെ കളയാം/how to remove fog in car without ac-VISHNU AUTOS VLOG #6

Sdílet
Vložit
  • čas přidán 27. 08. 2024
  • VISHNU AUTOS VLOG #6
    how to remove fog from glass with out ac in car
    how to remove the fog using the shaving foam
    how to remove fog with a trick
    how to clean the glass of a car bus truck
    WELCOME BACK TO AUTOS VLOG
    ഓട്ടോസ് വ്ലോഗ് എന്ന യൂട്യൂബ് ചാനലിലേക്കു എല്ലാവര്ക്കും സ്വാഗതം
    ഞാൻ വിഷ്ണു കൊടൂർ
    എല്ലാവരും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ശ്രമിക്കുക
    നല്ല കിടിലൻ വീഡിയോസ് ഉടൻ തന്നെ വരുന്നതാണ്

Komentáře • 787

  • @jocker457
    @jocker457 Před 6 lety +520

    എനിക്കങ്ങു ബോധിച്ചു ഞാൻ തേടി നടന്ന ഒരു അറിവാണ് ബ്രോ നീ തന്നത് അതുകൊണ്ട് നിന്റെ ചാനൽ ഞാനങ്ങു സബ്സ്ക്രൈബ് ചെയ്തു ബെല്ലും കൊടുത്തു മച്ചാൻ അടുത്ത വീഡിയോയുമായി vegam പോരെ പിന്നെ ഇതു യു ട്യൂബിൽ നിന്ന് തന്നെ കിട്ടിയതാണ് എന്നു തുറന്നു പറയാൻ കാണിച്ച ആ മനസുണ്ടല്ലോ അതിനാണ് ലൈക്‌ വിത്ത്‌ കട്ട സപ്പോർട്ടും 👍👍👍👍👍

    • @AutosVlog
      @AutosVlog  Před 6 lety +34

      Bogan മച്ചാനെ പോലെ ഉള്ളവർ ഇങ്ങനത്തെ comment ആണ് നമ്മളെ പോലെ ഉള്ളവരുടെ വിജയം
      എനിക്ക് കിട്ടിയ ഏറ്റവും ഏറ്റവും വലിയ അംഗീകാരം
      Thankyou മച്ചാനെ 😘😘😍😘😍😍😘😍😘😘

    • @JP-ni9iw
      @JP-ni9iw Před 6 lety +1

      Itrom onnum kashttapedanda ac off akki fan ittitte hot mood ilekk ittitte classil kittunna possition nil vechal mathiiii

    • @mohammedanzari1189
      @mohammedanzari1189 Před 6 lety

      B

    • @aswinvp
      @aswinvp Před 6 lety +7

      jasbin pj kollam ushaaru budhi , ennit ullil irikkunna aalkkar choodeduth chhavan lle,

    • @JisThenasseril
      @JisThenasseril Před 6 lety +1

      Bogan you are right

  • @areefapu
    @areefapu Před 6 lety +335

    ഞാൻ കണ്ടുപിടിചതല്ല എന്നു പറഞ്ഞതിന് ഒരു സല്യൂട്ട്...👮👍👍

  • @joythomas921
    @joythomas921 Před 5 lety +86

    സ്വന്തം കണ്ടുപിടുത്തം അല്ല എന്ന് പറഞ്ഞതിന് ഒരു വലിയ കയ്യടി

  • @mehakmedia1634
    @mehakmedia1634 Před 5 lety +130

    കഞ്ഞി കലം വാർക്കാൻ നോക്കുമ്പോൾ കാണുന്നില്ല. അതാ ആ ചേച്ചി വന്നു നോക്കിയേ !

  • @githinpspanamkunnel5560
    @githinpspanamkunnel5560 Před 5 lety +35

    1 rupees ൻ്റെ ഷാംപൂ തേച്ച് പേപ്പറിന് തുടച്ച് കളഞ്ഞാൽ മതി. 3 ദിവസം മഴയും മഞ്ഞും കുഴപ്പം ഇല്ല.

  • @ebadurahmantech
    @ebadurahmantech Před 6 lety +20

    Nice video good information I am facing same issue

  • @AutosVlog
    @AutosVlog  Před 6 lety +285

    മച്ചാന്മാരെ എനിക്ക് അറിയാവുന്ന ചെറിയ അറിവാണ് തെറ്റുണ്ടെൽ ക്ഷെമിക്കണം

    • @deepakjohn8387
      @deepakjohn8387 Před 6 lety +5

      Super...nannaittund

    • @remoarun
      @remoarun Před 6 lety +2

      Youtubile thanne Old video kandu athu adichu mati idunno? Any way nice effort and helpful for those who dont know english "czcams.com/video/8Vj9avZxuwI/video.html"

    • @MrKolkkalam
      @MrKolkkalam Před 6 lety +8

      Super 2 രൂപയ്ക്കു കടകളിൽ നിന്നും കിട്ടുന്ന ഷാമ്പൂ ആയാലും മതി..

    • @AutosVlog
      @AutosVlog  Před 6 lety +3

      arun aravind 😊😊😊😊😊😊😊ok bro thankyou

    • @AutosVlog
      @AutosVlog  Před 6 lety +9

      arun aravind ഞാൻ already വിഡിയോയിൽ പറയുന്നുണ്ട് bro യൂട്യൂബിൽ നിന്നും കിട്ടിയത് ആണ് എന്ന് നമ്മക്ക് ഇതൊക്കെ താമസിച്ചല്ലേ കത്തു 😁😀

  • @jyothishvchandra
    @jyothishvchandra Před 5 lety +9

    You ട്യൂബ് ഇൽ കണ്ടിട്ടുണ്ടെങ്കിലും വളരെ ഭംഗിയായി വിവരണം നൽകിയത് എല്ലാവർക്കും ഉപകാര പ്രദമാകുന്ന രീതിയിൽ വിവരണം നൽകിയതിൽ സന്തോഷം.

  • @RoshensVlog
    @RoshensVlog Před 6 lety +14

    nice bro

  • @lijiranjith6984
    @lijiranjith6984 Před 5 lety +2

    യുറ്റ്യുബിൽ നിന്നു തന്നെ കേട്ട അറിവാണ് എന്ന ആ സത്യസന്തതയ്ക്ക് ഒരു നല്ല നമസ്കാരം.
    ആവി കൊണ്ടുള്ള Demonstration നിഷ്കളങ്കമായി ചെയ്തു.
    ബ്രൊ, ഒരു നല്ല attempt..

  • @TravelMaster
    @TravelMaster Před 6 lety +118

    ഉപകാര പ്രദമായ ടിപ്സ്

  • @govindcs1667
    @govindcs1667 Před 6 lety +1

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ബ്രോ. നിങ്ങൾ ഉള്ളത് പറയാൻ കാണിച്ച മനസിന്‌ അഭിനന്ദനങ്ങൾ...

  • @StoriesFromBengaluru
    @StoriesFromBengaluru Před 6 lety +4

    വണ്ടി മോഡിഫൈ ചെയ്യാൻ ഇതിലും നല്ല സ്ഥലം സൗത്ത് ഇന്ത്യയിൽ ഉണ്ടാവില്ല - വിസിറ്റ് our ചാനൽ സ്റ്റോറീസ് ഫ്രം ബാംഗ്ലൂർ

  • @jerksteber6676
    @jerksteber6676 Před 6 lety

    എല്ലാവരുടെയും ആശങ്ക ആണ് നിങ്ങൾ ഈ വിഡിയോയിലൂടെ പരിഹരിച്ചത്... Very good

  • @shamsivlogs5836
    @shamsivlogs5836 Před 6 lety +38

    ഒരു ചെറിയ ഐഡിയ കൂടി പറയട്ടെ...
    നമ്മുടെ ഇന്നർ ക്ലോത്.. Jents baniyan.. എടുത്തു ഷാംപൂ വെള്ളം ആകിയിട്ട് ഫ്രണ്ട് ഗ്ലാസ്‌ തുടച്ചു നോക്കൂ നല്ല clear. Fog പിടിക്കൂല.
    ഞാൻ cheyyarund

    • @AutosVlog
      @AutosVlog  Před 6 lety +5

      nisa hayrah Nice idea മച്ചാനെ
      nyan stiram അനുഭവിക്കുന്ന ആയിരുന്നു എന്റെ car 800 ആണ് അങ്ങനെ തപ്പി eduthatha

    • @shamsivlogs5836
      @shamsivlogs5836 Před 6 lety

      Autos Vlog Thanks
      white baniyan cloth good aanu

    • @MOHITHMM
      @MOHITHMM Před 6 lety +1

      Shampoo apply cheyyendathu glass inte ullil aano. Atho shampoo ittu glass purathu ninnu kazhukunnathaano ?

    • @shamsivlogs5836
      @shamsivlogs5836 Před 6 lety +1

      MOHITH M M
      yes.... ഉള്ളിൽ തന്നെ...

    • @gameryt9496
      @gameryt9496 Před 5 lety

      Sha

  • @hamsakulukkampara4773
    @hamsakulukkampara4773 Před 6 lety +3

    ഷാമ്പൂ ഗ്ലാസ്സിനകത് തേച്ചു പിടിപ്പിക്കുന്ന രീതി മുമ്പെയുണ്ട് എന്നാലും ഈ വിവരം മറ്റുള്ളവരിലേക്കെത്തിക്കാൻ കാണിച്ച ആ മനസിന്‌ ലൈക്‌, റെസ്‌പെക്ട്

  • @dudexo4407
    @dudexo4407 Před 6 lety

    Great info bro...
    ചിലപ്പോൾ ac ഇട്ടാൽ പോലും ക്ലിയർ പെട്ടെന്ന് കിട്ടില്ല രാത്രി ആണെങ്കിൽ പിന്നെ പറയണ്ട അതിന്റ കൂടെ ഓപ്പോസിറ്റ് വരുന്നവൻ്റെ ഹൈ ബീം ലൈറ്റും..
    വളരെ നല്ല ഇൻഫർമേഷൻ 😊👍

  • @Mindbenders827
    @Mindbenders827 Před 5 lety

    നല്ലൊരു idea. ആണിത്... ac ഇടാതെ fogg control ചെയ്യാൻ നല്ലപോലെ പാടുപെട്ടിരുന്നു.. thanku മച്ചാനെ....

  • @baijuxavier
    @baijuxavier Před 6 lety +36

    2 രൂപയ്ക്ക് കിട്ടുന്ന ഷാംപൂ സാഷേ ഉപയോഗിച്ചാലും മതി. ഇടുക്കിയിൽ മഴക്കാലത്തു ഞങ്ങൾ സ്ഥിരം ചെയ്യുന്നതാണ്. ഇതിനു പകരം Rain-X എന്ന കമ്പനിയുടെ ആന്റി ഫോഗ് സൊല്യൂഷൻ ഉപയോഗിക്കാം. അൽപ്പം വില കൂടുതലാണ്. അമസോണിലും, കാർ ആക്സസറീസ് ഷോപ്പിലും ലഭിക്കും.

    • @jashikali8974
      @jashikali8974 Před 6 lety +1

      ഇത് ഗ്ലാസിന്റ അകതന്നോ പുറതന്നോ ഉപയോഗിക്കുന്നത്

    • @baijuxavier
      @baijuxavier Před 6 lety +2

      അകത്ത്

    • @sayednadhirsakkaf4228
      @sayednadhirsakkaf4228 Před 6 lety

      shamboo apply cheyendathengane?ethra vare adhinu effect undakum

    • @baijuxavier
      @baijuxavier Před 6 lety +1

      sayed nadhir sakkaf ഷാംപൂ കൈ ഉപയോഗിച്ച് ഗ്ലാസ്സിൽ തേച്ചു പിടിപ്പിച്ചാൽ മതി. പക്ഷെ അധിക ദിവസം ഒന്നും എഫക്ട് നിൽക്കില്ല.

    • @muhammedirshad3035
      @muhammedirshad3035 Před 6 lety

      baiju xavior m

  • @sgkmicrovlogs8983
    @sgkmicrovlogs8983 Před 6 lety +1

    I was searching for a solution abt this today. What a coincidence..saw this video..Had the same issue while driving during rains.. thanks for this tip..shall give it a try 👍

  • @CAPTURING_SOULS
    @CAPTURING_SOULS Před 6 lety

    വീഡിയോ ഇഷ്ടമായി, കുറെ നാളായി അന്വേഷിച്ചു നടന്ന ഒരു കാര്യം ആണ്. പരീക്ഷിച്ചു നോക്കിയിട്ടില്ലെങ്കിലും കോൾഗേറ്റ് പേസ്റ്റ് തേച്ചു നോക്കിയാലോ എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. എന്തായാലും ഇത് കലക്കും. മഴക്കാലം ആകുമ്പോൾ ഇതൊരെണ്ണം വാങ്ങി വണ്ടിയിൽ സൂക്ഷിച്ചാൽ മതിയല്ലോ.
    ഇത് എത്ര സമയത്തേക്ക് എഫക്റ്റീവ് ആണ് എന്നുകൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നേനെ. ഈ അറിവ് എവിടുന്നു കിട്ടി എന്ന് തുറന്നു പറഞ്ഞ ആ മനസ്സിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.
    സബ്സ്ക്രൈബ് ചെയ്തു ബെല്ലും അടിച്ചിട്ടുണ്ട്.
    താങ്ക്യൂ ബ്രോ

  • @shiju1288
    @shiju1288 Před 4 lety +1

    ഒരു ദിവസം മാത്രമേ ഇതിന്റെ effect നിൽക്കുകയുള്ളു, വാഹനം വീണ്ടും രണ്ടാമത്തെ ദിവസം ഓടിക്കുമ്പോൾ വീണ്ടും പഴയ പഡി തന്നെയാണ്........

  • @mansupp1937
    @mansupp1937 Před 5 lety +1

    ഞാനും sascribe ചെയ്തു... കൂടാതെ ബെല്ലയ്ക്കാനും കൊടുത്തിട്ടുണ്ട്. ഇനിയും കാണാം എന്ന വിശ്വത്തോടെ നിങ്ങളുടെ പ്രിയ സഹോദരൻ

  • @ariyilfasalmk
    @ariyilfasalmk Před 3 lety

    adipoli tips broo.. innu ravile vare eee problom face cheydhu naley test cehyyanam .... ഞാൻ കണ്ടുപിടിചതല്ല എന്നു പറഞ്ഞതിന് ഒരു സല്യൂട്ട്...👮👍👍

  • @nafsalali.mkmukkom1190

    നിങ്ങളുടെ വീഡിയോ എങനെത്തെ ഉപകാരമുള്ള അറിവുകൾ നന്ദി

  • @subhashravi76
    @subhashravi76 Před 5 lety +4

    ഞങ്ങളുടെ സ്വിഫ്റ്റ് ഡിസയറില്‍ മഴ പെയ്തു കഴിഞ്ഞു,പുറമേ വൈപര്‍ ഇട്ടാലും അകത്തു തുടച്ചാലും ഗ്ലാസിന്റെ ഇന്നെര്‍ ലെയര്‍ മൂടുന്നു,എന്ത് ചെയ്താലാണ് അത് മാറുക,ഒന്നുകില്‍ നല്ല മഴ ആയിരിക്കണം,അല്ലേല്‍ നല്ല വെയില്‍,ചെറിയ മഴ പെയ്തു കുറച്ചു കഴിഞ്ഞാണ് ഇത് വരുന്നത്.

  • @benmathewbenmathew4948
    @benmathewbenmathew4948 Před 6 lety +1

    shaving fom cashkuduthallalle. shapoovite sample pack onu vagiyal 4 side glassilum e parajapole cheythamathi mazhayathum fogilum allam gunnam cheyum

    • @AutosVlog
      @AutosVlog  Před 6 lety

      Benmathew Benmathew ഞാൻ നേരത്തെ അതാണ് use ചെയ്‌തതു ഷാംപൂ സൂപ്പർ ആണ് ഇത് ഇത്തിരി കൂടുതൽ നേരം നിൽക്കും ഷേവിങ് foam അല്ലങ്കിൽ ക്രീമും കുഴാപ്പമില്ല
      nyanum അടുത്തുള്ള ചേട്ടനും കൂടി കഴിഞ്ഞ ദിവസം ksrtc ബസ് ഗ്ലാസിൽ ഇതു ചെയ്തു നല്ല രീതിയിൽ നിന്നും
      thanks for supporting

  • @abhishekthomas4602
    @abhishekthomas4602 Před 6 lety +10

    kollam cheta, nalla vedio.. jada illathe nalloru arivu pakarnu thannathinu thanks..

  • @cooljayanth2449
    @cooljayanth2449 Před 4 lety +1

    Oru samshayam ആണേ.... ഇത് തേക്കുമ്പോൾ ഗ്ലാസിൽ scratch വീഴില്ലേ?? അത് പോലെ ഫോഗ്ഗ് front ഗ്ലാസ്സിനോ back ഗ്ലാസ്സിനോ wind ഗ്ലാസ്സിനോ പുറത്താണെങ്കിൽ എന്തു ചെയ്യും ബ്രോ?? 🤔🤔pls reply

  • @maslammullungal9797
    @maslammullungal9797 Před 6 lety

    Tnx mwuthe.....
    ഞാനും കുറെ തേടി നടന്ന അറിവ് ആണ് ഇത്.....
    Thank you...
    Thank you very much

  • @cluBMallu
    @cluBMallu Před 6 lety +16

    നന്നായിട്ടുണ്ട് ബ്രോ, ഉപകാരപ്രദം.

  • @afeethafazal2479
    @afeethafazal2479 Před 5 lety +2

    I'm facing the Same issues while driving... thnks for ur valuable information... 👍

  • @user-kt2eb8fu9h
    @user-kt2eb8fu9h Před 4 lety

    Powlichu നേരത്തേ കണ്ടതാ but ബ്രോ രണ്ട് പോർഷനെ കാണിച്ചുള്ളൂ that's. Great god bless you

  • @riyaspangoderiyasfantasiya8831

    വേറെ ഒരുപാട് ഐഡിയ ഉണ്ട്.എങ്കിലും ഇത് ഒരു പുതിയ അനുഭവം

  • @balu2339
    @balu2339 Před 6 lety

    Nice trick bro enta car oru pazhaya zen anu athil ac illa so mazhapeyyumbol enik ee problem und ithoru valya budimut thanne aaan enthayalum ith nalla oru arivu thanne aaan and simple presentation thanks for the tip brother

  • @ecomompreneur
    @ecomompreneur Před 6 lety +1

    Awesome..I was dying to figure out a way to deal this issue 👍👌thanks for sharing

  • @vvmcooking3111
    @vvmcooking3111 Před 5 lety +1

    ഞങ്ങൾ ട്രാവൽ ചെയ്യുമ്പോൾ, ഈ പ്രശ്നം ഉണ്ടാകാറുണ്ട്. Ac on ചെയ്താൽ എനിക്ക് പെട്ടന്നു ശിവറിങ് വരും. ഈ അറിവു തന്നതിന് വളരെ നന്ദി ഉണ്ട്. ഇനി ഇത് ട്രൈ ചെയ്യാലോ...

  • @sijuasrayam7487
    @sijuasrayam7487 Před 2 lety

    ഈ വീഡിയോ 4കൊല്ലം മുന്നേ കണ്ട് ഇങ്ങടെ കൂടെ കൂടിയതാ.. ഇതുവരെ ഉള്ള വീഡിയോ എല്ലാം കാണാറുണ്ട് നോട്ടിഫിക്കേഷൻ വരുമ്പോ 🤝🤝🤝🥰🥰🥰

  • @finoschandirakath6554
    @finoschandirakath6554 Před 5 lety +7

    Bro... നല്ല വിഡിയോ. ഉപകാരപ്രദം. ബട്ട്‌ ഇച്ചിരി expence ഉണ്ട്. ഉരുളക്കിഴങ്ങു രണ്ടായി മുറിച് ഗ്ലാസിൽ തുടച്ചാൽ മതി. ഫോഗ് പിടിക്കില്ല. ഒരു യൂട്യൂബ് വിഡിയോയിൽ കണ്ടതാണ്. വണ്ടിയില്ലാത്തത് കൊണ്ട് പരീക്ഷിച്ചു നോക്കാൻ പറ്റിയിട്ടില്ല. ഒന്ന്‌ ട്രൈ ചെയ്യാമോ !!!

    • @AutosVlog
      @AutosVlog  Před 5 lety +1

      Bro പറഞ്ഞത് ഞ്യാൻ നോക്കിയതാണ് supr ആണ്
      പക്ഷെ അതിന്റെ ഒക്കെ ഒരു പ്രോബ്ലം നമുക്ക് കൊണ്ട് നടക്കാൻ sadikkikka എന്നതാണ്
      ഇതാകുമ്പോൾ വണ്ടിയുടെ ബോക്സിൽ eppozum വയ്ക്കാം ആവശ്യത്തിന് use ചെയ്യാം അതുപോലെ എല്ലാത്തിനേക്കാളും more effective

  • @statusambalanjeery957
    @statusambalanjeery957 Před 5 lety

    Ac ഉപയോഗിക്കുമ്പോള്‍ ഭയങ്കര കട്ടി ഉണ്ട്‌. ആദ്യമൊന്നും ഇല്ലായിരുന്നു. Bt ഇപ്പൊ അങ്ങനെയല്ല. Oru മാതിരി cigarette വലിച്ച് കരിഞ്ഞ kazhinja മണം ulla പോലെ ആണ്‌ ഉള്ളില്‍ kayariyaal epplum. Chilappo തോന്നും athinte ഉള്ളില്‍ plastic orupad kaalamaayi clean aakkiyitt.
    3m nte AC cleaner form ഒരിക്കൽ upayogichappol nalla manavum ac lyt aayi മൂക്കിന് കട്ടി ഇല്ലാത്ത pole കിട്ടിയിരുന്നു. Bt അതിനു 450 രൂപ യാണു വില.

  • @sreenathmenon4712
    @sreenathmenon4712 Před 6 lety

    Innalem koodi ee problem indaaay...aaalojichullu vella tricks indaavo enn..apo dheee ntho coincidence polee saanam youtube'l..ishtayy..subscribed brohh

  • @thomaspjaic
    @thomaspjaic Před 6 lety

    പ്രിയ സുഹൃത്തേ, 19/07/18 വീഡിയോ കണ്ടു കൊള്ളാം ഇനിയും ആവശ്യം വരുമ്പോൾ ഒരു ഇതുപോലെ ചെയ്തു നോക്കാം അതിനു ശേഷമല്ലേ പറയാൻ പറ്റുള്ളൂ പൂർണ്ണമായി പ്രയോജനപ്പെട്ടു എന്ന് വീണ്ടും നല്ല വീഡിയോകളും ആയി കാണാം

  • @gokulnandhuzz5851
    @gokulnandhuzz5851 Před 6 lety

    Thanks broo.....clogate paste is also used..atum ee same result tarum. Njn nokiyitund

  • @ManojKarolly
    @ManojKarolly Před 5 lety +1

    Super idea

  • @ursJAR
    @ursJAR Před 5 lety +3

    can reduce background music while you are talking. tip for future vlogs .. keep up!

  • @ashikthangal1406
    @ashikthangal1406 Před 4 lety

    Ee video enik upakaarappettu enikkum ingane anubhavam vannittund so thanks brother

  • @joythomas921
    @joythomas921 Před 5 lety +2

    സംഭവം അടിപൊളി മ്യൂസിക്കിന് ഇത്തിരി സൗണ്ട് കടുതലാണ്

  • @themovieexplainer1991
    @themovieexplainer1991 Před 5 lety +4

    Thanks bro... Very helpful

  • @bibinkanjirathingal
    @bibinkanjirathingal Před 6 lety

    All the best vishnu

  • @saidrandal
    @saidrandal Před 6 lety +43

    3:30 ചേച്ചി എന്താണ് നിങ്ങളെ കുറിച്ച് മലസ്സിലാക്കിയിട്ടുണ്ടാവുക?
    ഈ കാലവും പിടിച്ചു എന്താണാവോ ചെയ്യുന്നത്

    • @AutosVlog
      @AutosVlog  Před 6 lety +18

      said randal , wedding and travel അമ്മയാണ് ഇവൻ എന്തൊക്കെ ആണ് കാണിക്കുന്നത് എന്ന്‌ നോക്കുന്നതാണ് 😘😘😘😍😍😍😍thankyou മച്ചാനെ keep supporting

    • @ashirok5156
      @ashirok5156 Před 6 lety

      😙

    • @shihabmoorkanad
      @shihabmoorkanad Před 6 lety

      Said

    • @bencherian
      @bencherian Před 5 lety +1

      Ente kalam kondu vaada ne enna kanikuva avide 😂😂. Enikum anubhavam undu

    • @dinkenprof8521
      @dinkenprof8521 Před 5 lety

  • @rishinarayanan9305
    @rishinarayanan9305 Před 6 lety +1

    Useful stuff for odinary people like us 😊
    thank you

  • @user-do8yq6kh8f
    @user-do8yq6kh8f Před 6 lety +2

    സത്യം പറഞ്ഞതിന് സല്യൂട്ട്

  • @mansupp1937
    @mansupp1937 Před 5 lety

    വിഷ്ണുവേട്ട സൂപ്പർ. വളരെ നന്ദി

  • @lijugeorge8832
    @lijugeorge8832 Před 5 lety +1

    വാർക്കാൻ വെച്ചിരുന്ന കഞ്ഞി കലം കൊണ്ട് ആണ് ചെക്കൻ ഊതി കളിക്കുന്നത്☺️. Nice video for the tip.

  • @vsrajeshnair
    @vsrajeshnair Před 6 lety

    Ninga very simple but powerful aanu ttaaa....like it...

  • @chethansajan4635
    @chethansajan4635 Před 6 lety +1

    നന്മ വരട്ടെ ബ്രോ..🎊😍

  • @amrutha7356
    @amrutha7356 Před 5 lety +1

    thank you chettaaaa... enik ith upakarapettu... ente husband ac on aakum... enik thanup pattilla...

  • @mujeebpuvathur3659
    @mujeebpuvathur3659 Před 6 lety

    ഗുഡ് നല്ല ഒരു ഉപകാരപ്രതമായ അറിവാണ് താങ്ക്സ് ബ്രോ

  • @johnms7394
    @johnms7394 Před 5 lety +1

    I like ur truthfulness... God bless u....

  • @leaguedoc5046
    @leaguedoc5046 Před 6 lety +1

    bro you're a Life saver
    SUBSCRIBED..👍
    pls come up with more such innovative ideas

  • @primetimemoviestudioz1992

    Good video... And good presentation.. Great job vishnu

  • @sebinthomas1159
    @sebinthomas1159 Před 5 lety +2

    Good

  • @ahamedshak
    @ahamedshak Před 6 lety

    വളരെ നല്ല ടിപ്സ് ഡിയർ
    താങ്ക്സ്

  • @itsmetorque
    @itsmetorque Před 6 lety

    Bro kalakii...... I will share this to whole my friends

  • @riyasbmuhammad4511
    @riyasbmuhammad4511 Před 6 lety

    നന്ദി.... ഉപകാരപ്രദമാണ്...

  • @basheerbachu3482
    @basheerbachu3482 Před 6 lety

    ithilum chilav kuranja oru paripadi njaan paranju tharam.kayyil 2drop shampoo edukkuka alpam vellam mix chaith glassil muzhuvanaayi purattuka.oru paperum venda gillette um venda bro

  • @sreejithgopi8034
    @sreejithgopi8034 Před 6 lety +3

    kollaaaam ....adipoliee

  • @prathyush5343
    @prathyush5343 Před 5 lety

    Ettaaa, aa vandi maruti 800 aanalle? Enteyum vandi ithuthanneyaaa. A C aanu work cheyyunnath. But ith njan sure aayittum try cheyyum. Because ith valare useful aanu. Ingane oru puthiya arivu thannathin, Ettanu thanks a lot. Iniyum ithupoleyulla nalla videos cheyyanam. Athu pratheekshikkunnu.

  • @abdulmanafmanaf8999
    @abdulmanafmanaf8999 Před 6 lety +2

    sheving form allathe sheving cream aply cheyyan pattumo

  • @magiccolours1004
    @magiccolours1004 Před 6 lety

    വിഷ്ണു തകർത്തു

  • @anas08041990
    @anas08041990 Před 6 lety +1

    ഷാമ്പു തേച്ചാൽ മതി..
    ഷാമ്പു ചെറുതായി തേച്ചു പിടിപ്പിച്ചി ശേഷം ന്യൂസ് പേപ്പർ ഉപയോഗിച്ച് തുടച്ചാലും മതി..
    ഗ്ലാസ് ഉണങ്ങിയത് ആയിരിക്കണം

  • @ashwinprakash2254
    @ashwinprakash2254 Před 6 lety +3

    അടിപൊളി മച്ചാനെ .. വീണ്ടും നല്ല വീഡിയോസ് ആയിട്ട് അടുത്ത തവണ വാ..🔵🔴

    • @AutosVlog
      @AutosVlog  Před 6 lety +2

      Ashuvwin P PRakash Thankyou മുത്തേ keep supporting

    • @ashwinprakash2254
      @ashwinprakash2254 Před 6 lety +3

      pinnallah...Hvy sprt undaakum..😘😘

  • @vishnuprakashcd1530
    @vishnuprakashcd1530 Před 6 lety +1

    very helpfull cheta. njn sthiram ai neridunna prashnam arnuu. god bless u.😊😊

  • @sharafatharabi4588
    @sharafatharabi4588 Před 5 lety +1

    Ingal kidu an tto😍😍🤘

  • @robininutube
    @robininutube Před 6 lety

    മഴയുള്ളപ്പോൾ front glass ന്റെ inner side clear ആവാനും ഈ idea മതിയോ? cream/shampoo അകത്താണോ പുരട്ടേണ്ടത്?

  • @DurgaViswanath
    @DurgaViswanath Před 6 lety

    Thank u brother. Good information.

  • @praveenvb3319
    @praveenvb3319 Před 6 lety +1

    Good video bro, shampoo aaayalum mathi njaan kodaikanal hairpin il pett poitnd ac work aaavand appa vanna oru car kaaaran shampoo m tips um thann help cheyth

  • @amsgroup8089
    @amsgroup8089 Před 5 lety +8

    baground music eni venda etttaaaa

  • @sufisufiyansait.e6231
    @sufisufiyansait.e6231 Před 3 lety

    front ഗ്ലാസിൽ ചെയ്യുമ്പോൾ shaving foam അകത്താണോ പുറത്താണോ തേയ്‌ക്കേണ്ടത് ? അതൊന്ന് പറഞ്ഞു തരുമോ ?

  • @AmeenAmeen-nq1kz
    @AmeenAmeen-nq1kz Před 6 lety +4

    എത്ര മണിക്കൂർ ഇത്‌ ആക്ടിവാൻ bro ?

  • @anurag9080
    @anurag9080 Před 5 lety

    Mist പിടിക്കുമ്പോൾ ഞാൻ ചെയ്യുന്നത് heat ,front ആക്കും ac . Eannitt angu ഓടിക്കും 2 min എല്ലാം clear ആകും.....

  • @bibinlala44
    @bibinlala44 Před 5 lety

    വളരെ ഉപകാരപ്രതമായ അറിവ്

  • @kirankumar-ri9is
    @kirankumar-ri9is Před 6 lety

    Ennikkum ee problem.....fog vanne ppidikkun ...thanks for the tips...

  • @rishwanch5687
    @rishwanch5687 Před 4 lety +4

    ഇത് ഹെൽമെറ്റ്‌ ഗ്ലാസ് ഉപയൊക്കൻ കഴിയോ

  • @sree9555
    @sree9555 Před 6 lety

    Njanum subscribe cheythu.... Iniyum nalla videos pratheekshikkunnu

  • @vinodvettath
    @vinodvettath Před 4 lety

    Is worth buying a used Chevrolet beat car please advise

  • @savlog2021
    @savlog2021 Před 6 lety +1

    very good sidheekh participeant content creator group.

    • @AutosVlog
      @AutosVlog  Před 6 lety

      THANKS BRO FOR YOUR VALUABLE SUPPORT
      KEEP SUPPORTING BRO❤️💚💛🧡💜

    • @abidk3886
      @abidk3886 Před 6 lety

      twoway malayalam 5

  • @bmjmusiccouple
    @bmjmusiccouple Před 6 lety +3

    Thank you.useful information

  • @muhammedjasim158
    @muhammedjasim158 Před 6 lety

    വണ്ടിയിൽ ഇത്തരം pressurised കാനുകൾ ഉപയോഗിക്കുന്നത് അപകടം വിളിച്ചു വരുത്തും.... കത്തിപ്പിടക്കാൻ സാധ്യതയുണ്ട്.... Highly inflamabale....

  • @evgajeshmankulam5283
    @evgajeshmankulam5283 Před 5 lety +1

    Nice presentation bro....God bless you

  • @somewaytodream5924
    @somewaytodream5924 Před 6 lety

    Thanks, it's really helpful information to drive safely.

  • @RiyasOfficial
    @RiyasOfficial Před 6 lety +2

    Watched, liked, subscribed, now commented.. 😊😊 nice video muthe

    • @AutosVlog
      @AutosVlog  Před 6 lety

      Riyas Rasheed Thankyou മച്ചാനെ

    • @RiyasOfficial
      @RiyasOfficial Před 6 lety +1

      Autos Vlog welcome bro love u

  • @sumithhd7369
    @sumithhd7369 Před 6 lety +3

    Any problems in future on the glass

  • @raghunath565
    @raghunath565 Před 5 lety +2

    Bro idh oru thavana cheydhal yethra dhivasam last cheyum

  • @bibeeshmurali5759
    @bibeeshmurali5759 Před 3 lety

    Bro ethu apply cheythal atra divasam vare nilkkum. Glassinu enthelum damage pattumo. Enthayalum 👍 video...

  • @memories4368
    @memories4368 Před 6 lety +2

    Wonderful Mann.Thank u

    • @AutosVlog
      @AutosVlog  Před 6 lety +1

      THANK YOU DEAR BRO
      വളരെ നന്ദി ഉണ്ട് ബ്രോ നിങളുടെ സപ്പോർട്ട് ആണ് നമ്മുടെ ഈ ചാനലിന്റെ വിജയം ഇനിയും കൂടുതൽ videous ഞാൻ വരുന്നതാണ് .എല്ലാവരും സപ്പോർട്ട് ചെയ്യണം
      THANK YOU
      VISHNU KODOOR
      AUTOS VLOG

  • @ghost-nh8vw
    @ghost-nh8vw Před 6 lety +1

    good macha..thakarthu man

  • @mervinalexander8331
    @mervinalexander8331 Před 5 lety +1

    dear brother please do a video on vehicle build quality

  • @sprasanth867
    @sprasanth867 Před 6 lety

    THANK You for the Information.!!!!

  • @varghesemichael6813
    @varghesemichael6813 Před 5 lety +3

    Thanks bro 😊