ഗാലറിയിൽ ഇരുത്തിയാലും കോടികൾ നേടുന്ന സഞ്ജു..🔥 ബാറ്റ് കൊണ്ട് കോടീശ്വരനായ മലയാളി..

Sdílet
Vložit
  • čas přidán 25. 07. 2024

Komentáře • 42

  • @unnipv7312
    @unnipv7312 Před 23 dny +8

    മലയാളികളെ കളിക്കാൻ ചില ലോബികൾ അനുവദിക്കില്ല. ഡൽഹി ബോംബെ തുടങ്ങിവർക്കു മാത്രമേ ഒക്കൂ. അത് വിവരമുള്ള ലോബികളിൽ ചിലർക്കറിയാം, പക്ഷെ കുറച്ചു പേരെ ഉള്ളു.

  • @Shaluvlogs123
    @Shaluvlogs123 Před 25 dny +20

    സഞ്ജു വേറെ ലെവൽ പ്ലയെർ ആണ്.. പക്ഷെ ഭാഗ്യം തുണക്കുനില്ല... അതാണ് സത്യം

    • @bluevalley7991
      @bluevalley7991 Před 25 dny +2

      It is true, purposely team management has not given chance for Sanju, simple north Indian politics.

    • @Riyasbabu-gg9tu
      @Riyasbabu-gg9tu Před 25 dny +3

      ഇനി മുതൽ sanju one ഡൌൺ ആയി ഇറങ്ങും കോഹ്ലി വിരമിച്ച ഉ

    • @sabumoideen9299
      @sabumoideen9299 Před 24 dny +4

      കിട്ടിയ ചാൻസ് മുതൽ ആകാൻ പറ്റാത്ത പ്ലയെർ ആണ് സഞ്ജു

    • @Shaluvlogs123
      @Shaluvlogs123 Před 24 dny +1

      @@sabumoideen9299 സഞ്ജു ന്റെ ബാറ്റിംഗ് ഷോട്ട് കൾ തന്നെ കണ്ടാൽ അറിയാം.. നല്ലൊരു പ്ലയർ തന്നെ.. അദ്ദേഹം ഇന്ത്യ യുടെ മുൻ നിരയിൽ എത്തട്ടെ 👍

    • @Riyasbabu-gg9tu
      @Riyasbabu-gg9tu Před 24 dny

      @@sabumoideen9299 യെസ്

  • @ShibuVkpkd
    @ShibuVkpkd Před měsícem +8

    Sanju 🥰🥰🥰

  • @mersonchristopher7804
    @mersonchristopher7804 Před 24 dny +4

    ചുരുക്കത്തിൽ യൂണിയൻ നെ പോലെ നോക്കു കൂലി വാങ്ങുകയാണ്. Sanju😜😝🤣

  • @babumampilly9063
    @babumampilly9063 Před 24 dny +1

    CONGRATS 🎉🎉❤❤

  • @shanifas5405
    @shanifas5405 Před 22 dny

    Sanju💯

  • @sreejithgopalan4351
    @sreejithgopalan4351 Před 16 dny

    ഇന്ത്യൻ ക്രിക്കറ്റിൽ നോക്കുകൂലി വാങ്ങുന്ന ഏക മലയാളി 💪🏽💪🏽💪🏽💪🏽💪🏽

  • @baijuchakrapani1694
    @baijuchakrapani1694 Před 24 dny +6

    മോനെ ഇതിനൊക്കെ ഒരുപാട് വിയർപ്പൊഴുക്കി ആ മനുഷ്യൻ പെട്ടന്ന് ഒന്നും വന്ന് ചേർന്നതല്ല

  • @balathilak3977
    @balathilak3977 Před 24 dny +2

    ഇന്ത്യൻ ക്രിക്കറ്റിലെ പൊളിറ്റിക്സ് ആണ് കാരണം. വിരാട് കോലി ഒരു ഓപ്പണിംഗ് ബാറ്റ്സ്മാൻ അല്ല. ടീമിൽ രണ്ടു ഓപ്പണിംഗ് ബാറ്റ്സ്മാന്മാർ ഉണ്ടായിട്ടും വിരാട് കോഹ്‌ലി ഓപനിഗിൽ വരുന്നു. ഇതിനകം എത്രയോ തവണ സഞ്ചു ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷേ പ്ലേയിഗ് ഇലവനിൽ ചാൻസ് കൊടുക്കില്ല.

  • @ARMYLOVER-rf2rz
    @ARMYLOVER-rf2rz Před 20 dny

    Ntha vittinu aduthanu vidu❤️

  • @pinchujamesthomas1647
    @pinchujamesthomas1647 Před 25 dny

    North Indian Cricket 🏏

  • @padmashinde9011
    @padmashinde9011 Před měsícem

    Kodiakal.vangunnathinekkalumnalla.❤❤❤❤anubhuthi.sanjuvinte.batting.kanumbhol.ulla.anubhuthy.onnu.vereyanu🎉🎉🎉🎉🎉🎉🎉🎉👍👍👍👍💕💕💕💕💕💕

  • @riyakpv2222
    @riyakpv2222 Před 23 dny +4

    മലയാളിയായി പോയി എന്നതാണ് ഒരു കുറവ്

  • @Riyasbabu-gg9tu
    @Riyasbabu-gg9tu Před 27 dny +6

    ഒരു അവസരം കിട്ടാൻ കാത്തു നിൽക്കുന്ന പ്ലയെർ sanju അല്ലാതെ വേറെ ആരെങ്കിലും ഉണ്ടോ അവസരം കൊടുത്താൽ അത് മുതലാക്കാൻ അറിയണം

  • @renganathanpk6607
    @renganathanpk6607 Před 29 dny +6

    അദ്ദേഹത്തിന് അവസരങ്ങൾ കൊടുക്കാത്തതാണ് ഏറ്റവും വലിയ ദുഃഖം. ഒരു ബാറ്റർ മാത്രം ആയിരുന്നെങ്കിൽ ഇതിലും കൂടുതൽ അവസരങ്ങൾ കിട്ടിയേനെ. ഇന്ത്യയിൽ കീപ്പർമാർക്ക് അവസരം കുറവാണ്.

  • @navalfa7291
    @navalfa7291 Před 25 dny

    He will make a lot of money no doubt. He has 6 more years of Cricket left in him. After retirement also he can make money in ads like Kamla pasand like Gavaskar, Kapil Dev and Sehwag.

  • @user-ts1zr9ok2z
    @user-ts1zr9ok2z Před 22 dny +1

    All the best sanju❤❤❤❤

  • @JayK.2002_
    @JayK.2002_ Před 23 dny

    Girl friend be sookshicho mone, pandyayude gathi avaruthu, Indian cricketer Marude pirake ennum sundarimar undavum.. avasaanam thechittu povum.. kayyilullathu povum,, Azharuddin, Ravi sasthri, Dinesh karthik examples

  • @user-qe2ul8sp6h
    @user-qe2ul8sp6h Před 18 dny

    Actual hero kissan(കർഷകർ)ും ജവാനും ആണ്.ആ പാവങ്ങൾ ഇല്ലെങ്കിൽ ഈ കോപ്പോന്നും കണത്തില്ലഅവരെ ആരും ബഹുമണിക്കുന്നില്ല..മനുഷ്യൻ മാർക്ക് വട്ടു പിടിച്ചെന്ന തോനുന്നെ.😅

  • @francisgeorge6555
    @francisgeorge6555 Před 22 dny

    IS SANJU SAMSON A CHRISTIAN ......??????

  • @suresh-pe3wx
    @suresh-pe3wx Před 21 dnem

    കൊടുത്ത സമയങ്ങളിൽ നന്നായി കളിച്ചിട്ടില്ല - പിന്നെ എങ്ങനെ കളിപ്പിയ്ക്കും - നോക്കുകൂലി വാങ്ങുന്നവരുള്ള നാട് അല്ലേ നമമുടേത്

  • @rajannair8860
    @rajannair8860 Před 26 dny +8

    അവസരം കൊടുത്തില്ല കൊടുത്തില്ല എന്ന് കേൾക്കാൻ തുടങ്ങിയിട്ട്കുറേക്കാലമായിഅവസരം കിട്ടിയപ്പോൾ ഈഈ സഞ്ജു സാംസൺ എന്താണ് ചെയ്തിട്ടുള്ളത്.ഐ പി എൽക്രിക്കറ്റിൽ നിന്നുംനല്ല കളിക്കാരൻ നല്ല കാശ് കാരൻ ഒക്കെ ആയിട്ടുണ്ട്.പക്ഷേ ഇന്ത്യൻ ക്രിക്കറ്റ് പാട് അണി യു ബോൾ'വിജയിക്കാറില്ല.വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് കൊള്ളാമായിരുന്നുകീപ്പിംഗ് ബാറ്റിംഗും ഒരുപോലെ കൊള്ളാവുന്ന ആൾ ഉള്ളപ്പോൾസഞ്ജുവിനെ പരിഗണിക്കാറില്ല ..നല്ല രു ക്യാപ്റ്റനായി എന്നുവച്ച് നല്ല കളിക്കാരൻ ആകണമെന്നില്ല.ഐപിഎൽ പോലെയല്ല ഇന്ത്യൻ ക്രിക്കറ്റ് ടീം

    • @alimuhammed4783
      @alimuhammed4783 Před 25 dny +5

      Saho ഒരു കാര്യം പറഞ്ഞു തരാമോ... പരാജയപെട്ടു അടുപ്പിച്ചു ഒരു മൂന്ന് മത്സരം ഈ താരത്തെ കളിപ്പിച്ചിട്ടുണ്ടോ.. ഒരു കളി പരാജയപ്പെട്ടാൽ അപ്പൂർവം ഒന്നോ രണ്ടോ അവസരത്തിൽ രണ്ട് മത്സരം കളിപ്പിച്ചിട്ടുണ്ട് മൂന്നാമത്തെ ഒരവസരം ഇതുവരെ കൊടുത്തിട്ടില്ല.. ഈ ഒരു വേൾഡ് കപ്പ് നോക്ക്.. ശിവൻ dhube... പാന്റ് ഇവർക്ക് എത്ര തവണ പരാജയപെട്ടാലും വീണ്ടും വീണ്ടും അവസരം കിട്ടുന്നുണ്ട്... അങ്ങനെ ആണ് അവരെല്ലാം ഫോമിൽ എത്തി കളിക്കുന്നെ ആ ഒരു പരിഗണന ഇവിടെ കിട്ടുന്നില്ല

    • @joshybenadict6961
      @joshybenadict6961 Před 25 dny +3

      ദക്ഷിണാഫ്രിക്ക് എതിരെ ഫൈനലിൽ ഇന്ത്യക്ക് കപ്പ് നേടി കൊടുത്തത് സഞ്ജുവിൻ്റെ സ്വെഞ്ചുറി മികവിലാണ് അത് മറക്കരുത്.

    • @Riyasbabu-gg9tu
      @Riyasbabu-gg9tu Před 25 dny

      @@alimuhammed4783 ഇവിടെ അല്ല സഞ്ജുവിന് കിട്ടുന്നില്ല സഞ്ജുവിനെ കളിപ്പിച്ചിരുന്നെങ്കിൽ ഈ വേൾഡ് കപ്പിലെ സെഞ്ച്വറി കാണാമായിരുന്നു

    • @Rajprasad-hc1yz
      @Rajprasad-hc1yz Před 23 dny

      ​@@alimuhammed4783അതിനു വേണ്ടി ആണ് സന്നാഹ മത്സരത്തിൽ രണ്ട് വിക്കറ്റ് കീപ്പർമാർക്ക് അവസരം കൊടുത്തു.6ബോളിൽ 1 റൺ എടുത്ത് പുറത്തായ ആളെ തന്നെ വിക്കറ്റ് കീപ്പർ ആക്കണം അല്ലേ എന്ത് ന്യായം

  • @user-qf6nh7xh2j
    @user-qf6nh7xh2j Před 15 dny

    Purathirunnu kalikanuvanulla yogyathaye evanokke ullu

  • @madhukayyur3398
    @madhukayyur3398 Před 17 dny

    Ellam politics mone

  • @P91699
    @P91699 Před 25 dny

    വിയർപ്പൊഴുക്കാതെ വന്ന ഭാഗ്യം.

    • @Riyasbabu-gg9tu
      @Riyasbabu-gg9tu Před 25 dny +1

      ബഞ്ഞിലിരുന്ന് കപ്പ്‌ നേടിയ sanju 😍

  • @teamar8345
    @teamar8345 Před 18 dny +1

    😂 എന്ത് തേങ്ങയാടോ ഈ പറയുന്നത്? സഞ്ജുവിന്റെ വണ്ടി ലെക്സസ് ആണ്. റേഞ്ച് റോവറും, BMW, ഓഡി, ബെൻസ്‌ അങ്ങിനെ കേട്ടിട്ടുള്ള കുറെ പേരുകൾ വിളിച്ചുപറയാതെ പഠിച്ചിട്ടു പറയൂ.