മയ്യത്തിന് വേണ്ടി ഖുർആൻ ഓത്ത് കൂറ്റമ്പാറ ദാരിമി ദുർവ്യാഖ്യാനത്തിനുള്ള മറുപടി | മുനീർ ശറഫി

Sdílet
Vložit
  • čas přidán 27. 06. 2024
  • #MEDIA_FOCUS
    മയ്യത്തിന് വേണ്ടി ഖുർആൻ ഓത്ത് കൂറ്റമ്പാറ ദാരിമി ദുർവ്യാഖ്യാനത്തിനുള്ള മറുപടി | മുനീർ ശറഫി

Komentáře • 261

  • @mediafocus1429
    @mediafocus1429  Před 24 dny +44

    PLEASE SHARE MAXIMUM

  • @jainulabdeenks7160
    @jainulabdeenks7160 Před 23 dny +16

    നമ്മുടെ യുവജന ങ്ങൾ പരിശുദ്ധ ഖുർആൻ മലയാളം പരിഭാഷ ഒരു പ്രാവശ്യം പഠിക്കണം. അപ്പോൾ ശരിയും തെറ്റും മനസിലാകും.

    • @rasheeduv5610
      @rasheeduv5610 Před 20 dny

      മുജാഹിദിനെ പഠിച്ച പിന്നെ യുക്തിവാദിയെ നിരീശ്വര ചത്തു പോകും

    • @sulaikhamammootty293
      @sulaikhamammootty293 Před 8 dny

      Añdya pravachakan yathra paranjappol endu paranju musalmane ente?qabarine aaradanakkulla mandiraa🎉makkaruthummatheeeaaradhanakkulla mandiramakkaruthummatheee no 1
      No
      😮deenil puthudayittonnum nee cherkkalle dheenenjan poorthiyakkithnnooo.... Allahuvinte kithabumen sunnathum ningal murukepidikkenam
      Njanum swabaahathum cheyyaathoracharam padilla punya musalmane....
      ...

  • @naseernaseer3974
    @naseernaseer3974 Před 11 dny +4

    കൂറ്റംപറ ഉസ്താതെ.. നിങ്ങൾ ചെയ്യേണ്ടത് ഖുർആൻ ഒരുതവണയെങ്കിലും അണികൾക്ക് ഓതി അർത്ഥം പറഞ്ഞി മനസ്സിലാക്കി കൊടുകിൻ എന്നിട്ട് നിങ്ങൾ പറയുന്നത് സ്വീകരിക്കാൻ പിന്നെത്തെ സദസ്സിൽ ഉണ്ടാവില്ല ഇന്നാലില്ലാഹി പറഞ്ഞില്ലേ അതിന്റെ അർത്ഥം പറഞു കൊടുക്കു ആശയം വിവരിച്ചു കൊടുക്കു... എല്ലാതെ നിങ്ങൾ പറയുന്നത് അപ്പാടെ പാവങ്ങൾ.. പെട്ടുപോവും

  • @abdulmuthalib7583
    @abdulmuthalib7583 Před 7 dny +2

    ഓതാത്തവരെ ഇത്ര ഭിഗരമായി വിമർശിക്കാൻ ഈ ദജ്ജാലുകൾക്ക് ഒരു മടിയുമില്ലല്ലോ

  • @abdussamedapvilayil8865
    @abdussamedapvilayil8865 Před 9 dny +2

    അപ്പോൾ ഒരു കാര്യവും കൂടി മനസ്സിലാക്കാൻ കഴിഞ്ഞു മരിച്ചത് കേട്ടാലും,ആ മയ്യിത്ത് മുന്നിൽ വെച്ച് നിസ്കരീക്കുംമ്പോഴും, കബറടക്കം ചെയ്യുമ്പോഴും ഖുർആൻ ഓതാൻ. അല്ലാത്തപ്പോൾ ഓതിയാൽ അത് ബിദ്അത്തും ശിവകുമാര്. ഇത് വളരെ നന്നായിട്ടുണ്ട് ട്ടോ....

  • @ahadalikkal4169
    @ahadalikkal4169 Před 21 dnem +1

    وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته زود علمك

  • @murshidzx4332
    @murshidzx4332 Před 24 dny +4

    👍✨

  • @abdulmuneerangillath
    @abdulmuneerangillath Před 24 dny +4

    ما شاء الله

  • @kunjimuhammedmuhammed4726

    മാഷാ അള്ളാ good speech 👍👍👍

  • @shajim6318
    @shajim6318 Před 24 dny +3

    Alhamdulillah ❤

  • @muhamedt2658
    @muhamedt2658 Před 23 dny +8

    അടിത്തറ, അടിത്തറ, അടിത്തറ അതാണ് നബി (സ) യും സഹാബത്തും കാണിച്ചു തന്നത്. അതിലേക്ക് തിരിച്ചു വരൂ സമസ്തക്കാരെ....

  • @akg7702
    @akg7702 Před 2 dny

    Mayyith niskarikkumbol fathiha odunnu athu quran allea
    Niskara maayathu konu quraan parayanam cheyyam angane undo thelivu chodhi chal sharee atthil aa baappayude makananennu valla thelivum undow?. Moulavi shirkum .bid atthum .endanennu. manasilaakaan. Kaziyathe endhankilum para yukayano? Marana veettil quran paraayanam.
    Padilla ennu evidengilum undo ? !

  • @safiyasyed1287
    @safiyasyed1287 Před 21 dnem +1

    Aameen ya rabbal aalameen

  • @iqbalk6915
    @iqbalk6915 Před 23 dny

    Masha Allah good speech

  • @harshadh4592
    @harshadh4592 Před 24 dny +4

    ❤❤❤❤

  • @mohisinck9566
    @mohisinck9566 Před 22 dny +5

    ഖുർആനെ മതൃഭൂമി പത്രത്തേക്കാൾ മോശമായി ചിത്രീകരച്ചത് മുജാഹിദ് മൗലവിയല്ലേ അതിനെ പറ്റി എന്തു പറയുന്നു.

    • @kunjimuhammedmuhammed4726
      @kunjimuhammedmuhammed4726 Před 8 dny

      അതിനെ പറ്റിയും ഇവിടെ പറഞ്ഞു നീ കേട്ടില്ലേ, ഇല്ലാകിൽ ഒന്നുകൂടി കെട്ട് നൊക്കെ

  • @user-oq2nd8ly9j
    @user-oq2nd8ly9j Před 19 dny +1

    ❤️❤️❤️❤️🌷🌷🌷🌷

  • @kamaliyya
    @kamaliyya Před 24 dny +8

    അല്ലാഹു ഹലാൽ ആക്കിയത് ഹലാൽ
    ഹറാമാക്കിയത് ഹറാം മിണ്ടാത്ത് അഫു ഉള്ളതാണ് (ഹദീസ്)
    നീ പഠിക്കാത്തതിന്
    ആര്പിഴച്ചു

  • @avalthaikagath3057
    @avalthaikagath3057 Před 4 dny

    ഞാൻ സാധാരണ കാരനാണ് ഒരാൾ മെരിച്ചാൽ അയാൾക്ക് വേണ്ടി എന്ത് ചെയ്താലും കിട്ടില്ല എന്നത് ശെരിയാണോ

  • @jalahakkeemcongratulations4833

    പ്രവാചകനെയും സഹാബത്തിനെയും അവരുടെ വിചാരധാരയെയും ശരിയായ നിലയിൽ മനസ്സിലാകാത്ത വിഭാഗമാണ് മുജാഹിദിനെ പോലെയുള്ള നവീകരണ വാദികൾ.

  • @saratk-xg4zb
    @saratk-xg4zb Před 24 dny +3

    Allah thuheed kurafikalk കൂതിര shakdhiyode parayan, തൗഫീഖ് cheyyane നാഥാ

  • @sayidmathath4533
    @sayidmathath4533 Před 19 dny +4

    പൈസ കിട്ടുവൊ മുസ്ലിയാൻമാർക്ക് പൈസ ആണല്ലോ വലുത് സമസ്ത മുസ്ലിയാൻമാർക്ക് സന്തോഷമാണ് ഏറ്റവും ചുരുങ്ങിയത് മൂന്നിന് 2000 ഇപ്പോൾ 15 ദിവസം മൗലീദ് ദിവസം ചുരുങ്ങിയത് ആൾക്ക് 500 പരിസരത്ത് മദ്റസയിലും സറാംബിയിലും ഒക്കെ ജോലി ചെയ്യുന്ന മുസ്ലിയാൻമാക്ക് കിട്ടുന്ന കിംബളമാണ് ഇത് ശമ്പളത്തേക്കാൾ കിമ്പളമാണ് മുസ്ലിയാൻമാർക്ക് കൂടുതൽ കിട്ടുക മുസ്ലിയാൻമാർക്ക് വലിയ സന്തോഷമാണ് ഒരാളുടെ മരണം

  • @subairparassery4301
    @subairparassery4301 Před 21 dnem +2

    മുനീർ ഷറഫി പച്ച മുനാഫിക്ക്ആണ് ഇവൻ പറയുന്നത് വിശ്വസിച്ചാൽ അവന്റെ ഈമാൻ നഷ്ടപ്പെടും 😂😂😂

  • @KairuShakir
    @KairuShakir Před 19 dny

    👍👍

  • @Rameesa-uu1eg
    @Rameesa-uu1eg Před 24 dny +20

    തീർച്ചയായിട്ടും നമ്മളെ പടച്ചത് ഏക ദൈവത്തിന് ആരാധകനാണ് ഇവനെയൊക്കെ പോലെ മയ്യത്തിന്റെ പേരും പറഞ്ഞ് കുറെ ബിരിയാണി

  • @shereefck4224
    @shereefck4224 Před 22 dny +1

    അ വ ര് പ റ യു ന്ന ത് ത ന്നെ യാ ണ് സത്യം.

  • @marvanking4351
    @marvanking4351 Před 9 dny +1

    മാതൃഭൂമി.. മാതൃഭൂമിയാണ് ഓതേണ്ടത്..

  • @schoolofislamicmedicines8880

    ശൈഖ് زائد ന്റെ മഖ്ബറയിൽ ഇന്നും നടന്നുവരുന്നു.അതും ശിർക്കല്ലെ.പക്ഷെ

  • @makkarmm165
    @makkarmm165 Před 24 dny +8

    ഈ സുന്നികൾ ആന എന്ന് കേട്ടാൽ ചേന എന്ന് മനസിലാക്കും.... മയ്യത്തിന്റ അടുത്ത് ഖുർആൻ ഓതൽ ആണ് വിഷയം.......അതാണ് മുസ്‌ലിയാർ ഇങ്ങനെ വളച്ചു ഒടിച്ചു പറയുന്നത്......

  • @abdulnasar7k
    @abdulnasar7k Před 6 dny

    ഉസ്താദു പറഞ്ഞ പോലെ 'പാർട്ടി' ആണ് പ്രശ്നം. അത് കമ്മെന്റുകളിൽ വ്യക്തമാണ്

  • @haneefaathanikkal2024
    @haneefaathanikkal2024 Před 21 dnem +1

    ഞമ്മക്ക് ഇമീങ്ങളെ കിതാബ്യൊന്നും വേണ്ട, ഞമ്മക്ക് കാന്തപുരവും, ജിഫ്രി തങ്ങളും എഴുതിയ വാറോല യും മതി. 😂😂അത് ഞമ്മൾ ഖുത്യൂബെക്ക് വെള്ളിയാഴ്ച വായിച്ചു തരും അതിങ്ങള് കെട്ടിരിക്കുക അത്രന്നെ, ഞമ്മക്ക് അനുകൂലമായി വരുന്ന ഗ്രന്ഥങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളു

  • @basheerb7951
    @basheerb7951 Před 17 dny +1

    വിവരദോഷി തന്റെ അത്ര വിവരമില്ലാത്തത് കൊണ്ടാണോ UAE ഷെയ്ഖ്ന്റെ ഖബറിന്റെ അടുത്തു ഇന്നും ജനം ഖുർഹാൻ ഓതികൊണ്ടിരിക്കുന്നത്..

  • @abdulmuthalib7583
    @abdulmuthalib7583 Před 7 dny

    ഇന്നാലില്ലാഹി പകരം യാസീനോ ദിയ പറ്റുമോ?

  • @busharamoidu4129
    @busharamoidu4129 Před 3 dny

    നിങ്ങൾ വിശ്വാസികളെ വഴിതെറ്റിക്കരുത് അത് മരണപ്പെട്ടവർക്ക് കിട്ടിയില്ലെങ്കിലും ഓതുന്നവന് കിട്ടില്ലെ അള്ളാഹുവിൻ്റെ കലാമല്ലെ നൻമയല്ലെ അങ്ങാട്ടു ഇങ്ങോട്ടും കുറ്റം പറഞ്ഞ് ദീനിനെ തെറ്റിദ്ധരിപ്പിക്കരുത് ഫർളിനെ ഫർളായും സുന്നത്തിനെ സുത്തായും ഹറാമിനെ ഹറാമായും കാണാനും അതനുസരിച്ച് പ്രവർത്തിക്കാനും മരണ ശേഷവും നമ്മെ ഓർക്കുന്ന സന്ദാന പരമ്പര തന്നെ ഉണ്ടാവാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ🤲🤲🤲🤲

  • @BADRIYAMANZIL-rg1rr
    @BADRIYAMANZIL-rg1rr Před 24 dny

    يصل لان اللام للتمليك قاله ابن القيوم في الروح

  • @mohamedbasheer2360
    @mohamedbasheer2360 Před 22 dny +6

    ഖബ്ർ കച്ചവടം ജീവിത മാർഗ്ഗമാക്കിയവർക്കെന്ത് ശിർക്ക് ബിദ്അത് ?

  • @kamaliyya
    @kamaliyya Před 24 dny +1

    മത നിയമംപറയേണ്ടത്
    ഫുഖാഹാ അ : ആണ്
    അത് ഫിഖ്ഹ് ഗ്രന്ഥം ങ്ങളിൽ ഉണ്ടാകും
    അല്ലാതെ ഇബ്നു
    കസീറിൻ്റെ തഫ്സീറിൽ അല്ലാ
    😂😂😂

  • @user-tt8ks3zt7m
    @user-tt8ks3zt7m Před 20 dny +1

    മൊല്ലാക്ക മരിക്കുന്നത് ഖുർആൻ ഓതാൻ വേണ്ടി ആണോ

  • @user-tt8ks3zt7m
    @user-tt8ks3zt7m Před 20 dny +1

    കുറാഫിക്ക സ്വന്ധം വക ആണ് dhin😂

  • @UsainUsthad
    @UsainUsthad Před 24 dny +1

    അപ്പോൾഖുർആൻ ഓതാകത്ത് പുര കെട്ടുന്നതാണ്ശിർക്ക്

  • @shamlasalim9545
    @shamlasalim9545 Před 14 dny +1

    Usthade sathyam parayumbo deshyappedathe ad padikkan nokk(kootanpara

  • @musthumusthu9943
    @musthumusthu9943 Před 17 dny

    മാദ്രുഭൂമി വായിക്കാൻ എവിടെ എങ്കിലും പറഞ്ഞിട്ടുണ്ടോ മൗലവി?

  • @hamzahamza6115
    @hamzahamza6115 Před 24 dny +1

    ദീനുൽ ഇസ്‌ലാമിനെ പരിഹസിക്കുന്ന സമസ്ത മോളേര്

  • @abdullatheefkm9633
    @abdullatheefkm9633 Před 23 dny +1

    എന്താ ഹുദവി പൊട്ടത്തരം പറയുന്നത്

  • @basheernujoom6003
    @basheernujoom6003 Před 23 dny

    തൗഹീദ് മനസ്സിലാക്കേണ്ടല്ല, ദുരഭിമാനം സമ്മതിക്കുന്നില്ല.

  • @Sts-cr9xc
    @Sts-cr9xc Před 5 dny

    ആ ജൂതന്മാർ കൂടെയും കൂടെയും സുന്നത്ത് ജമാഅത്തിന്റെ ആദർശക്കാരെയും പണ്ഡിതശ്രേഷ്ഠതകളെയും ഉൾപ്പെടുത്തുന്നത് കൊണ്ടാണ് നീ മരിച്ചാൽ ചൊല്ലേണ്ടത് മുകളിൽ കുറ്റംപാറ ചോദിക്കുന്നത് നിന്നെപ്പോലുള്ള അവർ മരിച്ചു കഴിഞ്ഞാൽ മരിച്ചെന്ന് തന്നെ പറയാൻ പാടില്ലെന്ന്

  • @hamzamp1236
    @hamzamp1236 Před 19 dny +4

    മോല്യാരേ. "ങ്ങള് " മരിച്ചോർക്കു വേണ്ടി ഓതുന്നതല്ല "ങ്ങൾക്ക് " കാശും ഭക്ഷണവും കിട്ടാനാണ് മോല്യാരേ , "ങ്ങളെ"ഖബറോത്ത് " നടത്തുന്നത് കൂടുതൽ കായ് കിട്ടാനാണ് പിന്നെ ശീർനിയടക്കം നല്ല നല്ല വജീനങ്ങളും പള്ള്യം തൊള്ളി o നിറക്കാനാണ്. നിങ്ങളുടെ മയ്യിത്തിനു ദുആ നടത്തുന്നതും, 7നും 15 നു ,40 നും ഘട്ടം ഘട്ടമായി ആണ്ടിനും, ആണ്ടോടാനും, എന്തോക്കെ 'ങ്ങള"നടത്തുന്നോ അതിനെല്ലാം ങ്ങൾക്ക് "കയ് നിറയെ കായ് കിട്ടാനാണ്""ങ്ങള് " എന്തിനും, ഏതിനും ആരാൻ്റെ ചെമ്പിലെ ചോറിനും, കീശയിലെ കാശിനുമാണ് മോല്യാരേ ,ജാറാരാധനകൾ നടത്തി മുശ്‌രിക്കാകുന്നതും, കായ്ക്ക് വേണ്ടി തന്നെയാണ് മോല്യാരേ ,

  • @ameerkc6599
    @ameerkc6599 Před 24 dny +17

    ആരാൻ്റെ നല്ലോണം തിന്നു ഏമ്പക്കവും വിട്ട് കീശയും നിറച്ച് പോകുന്ന ഈ കൗമിന് എന്ത് നബിചര്യ

  • @basheerparakkathodi5297
    @basheerparakkathodi5297 Před 23 dny +1

    Marcham.vegham.maravucheyuka.Allathenda.Allathequran.othi.E.pothukale.theettipothano

  • @sidheekt3511
    @sidheekt3511 Před 23 dny +7

    മരിച്ച വീട്ടിൽ ഖുർആൻ ഓതാൻ പാടില്ല.
    മാത്രഭൂമി വായിക്കാം

  • @nasar.v.k3871
    @nasar.v.k3871 Před 22 dny +1

    Karyangal hakum bathilum. Verthirichu ulkollatha.khaum

  • @moideenkoyakp6485
    @moideenkoyakp6485 Před 24 dny +21

    ഇങ്ങനത്തെ കൂറയും പാറയും പാറ്റയും തലേക്കെട്ട് കെട്ടി വരുമ്പോൾ പാവപ്പെട്ട സമസ്ഥക്കാർ വിചാരിക്കും ഇവർ പറയുന്നതാണ് ശരിയെന്ന് പക്ഷേ പഠിക്കാനൊ മനസ്സിലാക്കാനൊ അവർ മുതിരുകയില്ല അത് കൊണ്ട് സ്റ്റേജ് കെട്ടി തോന്നിയത് വിളിച്ചു പറയും ജനങ്ങളെ പൈസപററിച്ച് ഇവർ സുഖമായി കഴിഞ്ഞു പോകും മുബൊരു പരിപാടികണ്ടു അതിൽ ഒരു പേരക്ക 313 രൂപക്ക് ലേലം ചെയ്യുന്നു ഒരു തുറാബ് തങ്ങൾ ജനങ്ങളെ പറ്റിച്ച് നരകത്തിലേക്ക് ക്കൊണ്ടു പോകുക ഇതാണ് ഇവരുടെ ലക്ഷ്യം

    • @Rameesa-uu1eg
      @Rameesa-uu1eg Před 24 dny +1

      അസ്സലാമു അലൈക്കും

    • @moideenkutty9330
      @moideenkutty9330 Před 22 dny

      Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira

  • @user-ul8jy1rj3k
    @user-ul8jy1rj3k Před 21 dnem +1

    Nigal.allam.padichu..vannavar.allae.nigal.14.gurupayi..nadakunnadu.

  • @AHMEDALI-yn4wt
    @AHMEDALI-yn4wt Před 16 dny

    E പച്ച മറ്റൽ പച്ചയായ കിടക്കുന്ന കാലത്തോളം ഇവരുടെ ശിക്ഷ ലഘുഊകരിക്കപ്പെടുന്നു. എന്ന്.

  • @sakariyapk1872
    @sakariyapk1872 Před 15 dny

    നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഒരുഹല്ലിൽ നൂറ് ആളെ തികയ്ക്കാൻ കഴിയാത്തത് എന്താണ് ''

  • @abdulmuthalib7583
    @abdulmuthalib7583 Před 7 dny

    വീട്ടിനകത്ത് ഒറ്റക്കിരുന്ന് ഓതിക്കോ ആരും എതിർക്കില്ല

  • @user-oy9zf4nc9o
    @user-oy9zf4nc9o Před 18 dny

    കുറച്ചു അവസാനം കാലത്ത് മുജഹീലീങ്ങൾ ഇറങ്ഗീട്ടുണ്ട് ഒരു ചുക്കും അറിയില്ല

  • @MuhammedM-wd4rl
    @MuhammedM-wd4rl Před 22 dny

    അല്ലാഹു പ്രവാചകൻ മരിച്ച 3 ദിവസം കിടന്നു അവിടെ ആരും ഒരു ആയ ആയത്തു പോലും ആരും ഓതിയില്ല ഒതാൻ പറഞ്ഞതുമില്ല ഓതുന്നവർ ഓതട്ടെ ഓതാത്തവർ ഓ 18:2 തണ്ട് തീയിലും ഓത തീരുന്നാലും നരകത്തി പോവൂല നന്മ ചെയ്ത വൻ സ്വർഗത്തിലും മനുഷ്യ പററിക്കുക്കുന്നവർ . മറ്റു ത്തും

    • @user-ry3vi4ry2p
      @user-ry3vi4ry2p Před 21 dnem

      എന്റെ മൗലവി അപ്പൊ നിങ്ങളുടെ ഹുസൈൻ സലഫി ഖുർആൻ ഓതാം പറഞ്ഞതോ?

    • @MuhammedM-nv3yz
      @MuhammedM-nv3yz Před 16 dny

      മുജാഹിദിൻ്റെ നാവും , നായയുടെ വാലും എത്ര കാലം കുഴലിലിട്ടാലും നേരെയാവില്ല

  • @abdulmalikmalik6539
    @abdulmalikmalik6539 Před 6 dny

    ഇവന്മാർ തെളിവ് തപ്പി പോയി ലാസ്റ്റ് ഇവന്മാർ ഈ ഭൂമിയിൽ ജീവിച്ചതായി പോലും തെളിവ് കാണാതെ ഈയ്യാം പാറ്റ പോലെ ചാടുപോകുന്നവരായി മാറുന്നൂ... സ്വലാത്തുകൾ, ഖുർആൻ, etc ഓതി നടന്നും ഹദിയ ചെയ്യുന്നവരും പുഞ്ചിരിതൂകി കലിമത് ചൊല്ലി ഈമാനോടെ മരിച്ചു പോകുന്നൂ...

  • @AHMEDALI-yn4wt
    @AHMEDALI-yn4wt Před 16 dny +2

    ഒരു സഹബിയ്യോടെ നബി തങ്ങൾ പറന്നത് നീ എന്ത് ചെയ്താലും മരണപെട്ടുപോയ നിന്ടെ ഉമ്മാക് അതിന്ടെ കൂലി ലഭികും എന്നാണ്.

  • @suhramk1173
    @suhramk1173 Před 6 dny

    അല്ലാതെ പിന്നെ ന്താ ഉസ്താദ് പറയാനിങ്ങൾ എന്താ മരണവീട്ടിൽ ചെയ്യുന്നത്

  • @jabirkt-io5bw
    @jabirkt-io5bw Před 18 dny

    നിങ്ങളുടെ നേതാക്കൾ തന്നെ ഖുർആൻ ഓതാൻ പറഞ്ഞിട്ടുണ്ട്

  • @AHMEDALI-yn4wt
    @AHMEDALI-yn4wt Před 16 dny

    നബി തങ്ങൾ ഒരു കബരിന്നരികിൽ പച്ച ഈത്ത പ്പന മറ്റൽ കുത്തിയിയിട് e മറ്റൽ പച്ചയായ ki

  • @muhammedmoulavi7818
    @muhammedmoulavi7818 Před 8 dny +3

    മയ്യത്തിന് സദഖ ചെയ്താൽ സ്വീകരിക്കും എങ്കിൽ ഖുർആൻ ഓതി അതിൻറെ കൂലി മയ്യത്തിനെ സദക്ക ചെയ്താൽ മതി. അപ്പോളോ സ്വീകരിക്കും. ഖുർആൻ ഓതുന്നതിന് കൂലി ഉണ്ടല്ലോ? ആ കൂലി സർക്കാർ ചെയ്താൽ മതി.. അപ്പോൾ അത് മയ്യത്തിന് കിട്ടിക്കോളും.

  • @Rameesa-uu1eg
    @Rameesa-uu1eg Před 24 dny +1

    നിനക്കൊക്കെ എന്ത് വിവരമാണ് കിട്ടുന്നില്ല

    • @shamsudeenvp2059
      @shamsudeenvp2059 Před 24 dny

      @@Rameesa-uu1eg എന്താണ് എഴുതിയതു എന്ന് വായിച്ചു നോക്കിട്ട് വിട്ടാൽ പോരെ

  • @abdulsatharnazirudeen7440

    Sakaafialla chakkaafiaanu

  • @alavipathiyil3121
    @alavipathiyil3121 Před 24 dny +1

    ഇന്നാലില്ലാഹി എന്ന് പറഞ്ഞാൽ
    ഖുർആനാണ്
    പാറ കൂറ്റൻ ദാരിമി
    എന്ന് പറഞാലോ
    രണ്ടും ഒന്നാണോ?

  • @hamzahamza6115
    @hamzahamza6115 Před 24 dny

    ഈ സൈസ് ച കാപികളെ പടച്ചു വിട്ട് സ്ഥാപനത്തിനും നേതൃത്വം കൊടുത്ത തലേക്കെട്ട് കാർക്കും ...........

  • @alavialavipp982
    @alavialavipp982 Před 19 dny

    പറ്റൂല ഒഹാബി 'നിനക്ക് മയ്യത്ത് നമസ്ക്കരിക്കാനും പറ്റൂല -കിഴാ സാക്കാൻ നിൻറെ സമ്മതം വേണോ?ജുദൻമ്മാരുടെ പ്രവണത ഒഹാബീസ മാണ്

  • @khalidcp7428
    @khalidcp7428 Před 15 dny

    അബ്ദുറഹ്മാൻ സലഫി ഖുർആൻ ഓതിയാൽ കൂലി കിട്ടും എന്ന് പറഞ്ഞിട്ടില്ലേ

  • @kamaliyya
    @kamaliyya Před 24 dny +11

    മയ്യിത്തിന് ഖുർആൻ ലഭിക്കുന്നില്ലെങ്കിൽ
    മയ്യിത്ത് നിസ്കാരത്തിൽ ഒന്നാം തക്ക് ബീർ കഴിഞാൽ
    സൂറത്തുൽ ഫാതിഹ
    യാണോ?രാമായണ
    മാണോ ഓതുന്നത്😂😂😂😂😂

  • @jamaljamalkappad8266
    @jamaljamalkappad8266 Před 24 dny +4

    ഈ ഖൗമിൻറ കഥ വല്ലാത്ത അവസ്ഥ തന്നെ -
    മുമ്പ് പേരോട് പറഞ്ഞത് എടോ മയ്യിത്ത് നിസ്കാരത്തിൽ ഫാതിഹ ഓതുന്നില്ലേ ? ഫാതിഹ ഖുർആനല്ലെ എന്നാണ് അന്ന് പേരോട് പറഞ്ഞത് ! ഇത് അതിൻറെ ബാക്കിയല്ലേ?😂😂😂

  • @basheerparakkathodi5297

    AllahuvindeDeenvittu.thinnanda.
    Allahuvinde.rasool.ofathayi.3.Divasamkazhinche.kabaradakamcheydu.Ethu.sArabic.Avideo.othis.onnuparanchu.tharumopothumpare

  • @jamaludheenbavu7544
    @jamaludheenbavu7544 Před 24 dny

    നിഷിദ്ധമായ കാര്യങ്ങൾ നൂർ കണക്കിന് പറഞ്ഞിറ്റുണ്ട് അതിർ എവിടെ 'പ് റ ഞ്ഞു.

  • @saidalavsaidalavi9730

    സലഫി മരിച്ചാൽ മയത് നിസ്കാരം നിർബന്ധം ഇല്ല ഇവർ അവസാനം യു യു ക്ദി വാദ ത്തിലേക്ക് പോകാൻ ഉള്ള ദ് കൊണ്ട് ഇവർ ക് മത്ത് നിസ്കാരം അടുത്ത തല മുറ മഴത് നിസ്കാരം ഉണ്ടാവില്ല.. അല്ല മുജൈദേ നിങ്ങൾ തൗഹിദ് ഒന്ന്‌ ഉറപ്പിച്ചോ ..ഇവരുടെ അള്ളാഹു വിന്. ഓരോ വർഷം അവയവം ഉണ്ടായി കൊണ്ടി രിക്കുന്നു... നിങ്ങൾളെ വിശോസം ഒന്ന്‌ ഉറപ്പിച്ചി ട്ട് പോരെ സമസ്ത കാരെ ദിൻ പടി പിക്കാൻ.. സാല പിസം ജുദയിസം...

  • @hassanak6392
    @hassanak6392 Před 4 dny

    കേരളത്തിൽ മുജഹാദ്‌ പ്രസ്ഥാനം പ്രവർത്തനം തുടങ്ങിയിട്ടുണ്ടു് എത്ര നൂറ്റാണ്ടുകൾ ആയി

  • @koyaumluj1161
    @koyaumluj1161 Před 22 dny

    എs മരിച്ചു കഴിഞ്ഞാൽ മയ്യത്തിന്നു വേണ്ടി നല്ല കര്യങ്ങൾ ചെയ്യുക എന്നല്ലെ

  • @rukiyapv3946
    @rukiyapv3946 Před 24 dny +1

    Masha Allah

  • @user-jk4nu1cu8q
    @user-jk4nu1cu8q Před 23 dny

    കാന്തപുരത്തിൻ്റെ ചില ശിഷ്യൻമാരല്ലേ?
    അത്രയേ അറിവും മാന്യതയും കാണൂ

  • @hamzakoramba7411
    @hamzakoramba7411 Před 24 dny +7

    ഖിയാമത്ത് നാൾ രെ തൗഹീദ്‌ പറഞ്ഞാലും സമസ്തക്കാർക്ക് തിരിയില്ല.

    • @alinambikkunnan9666
      @alinambikkunnan9666 Před 24 dny

      തിരിയും കുറച്ച് താമസം പിടിക്കും

  • @muhamedt2658
    @muhamedt2658 Před 23 dny

    ഇവർ സുന്നി എന്നാൽ ബിദഇ, അപ്പോൾ സഖാഫി എന്ന് പറഞ്ഞാൽ.......

  • @Muhammadshadin-yb3yy
    @Muhammadshadin-yb3yy Před 21 dnem

    Chellukayannalla cheyyuka yannan

  • @aboobackerpalamadathilkozh2809

    നിങ്ങൾ ഓതണ്ട ചങ്ങാതിമാരെ ഓതുന്നവർ ഓതിക്കോട്ടെ

  • @saithalaviaji7671
    @saithalaviaji7671 Před 10 dny

    ഖബറാരാധകർ ജനങ്ങളെ പറ്റിച്ച് നക്കി നടക്കുന്നവർ ബിദ്ഈ പ്രയാനക്കാർ നടന്ന് ഉരുണ്ടിരുന്നവർക്ക് എന്ത് മതം.

  • @saithalivappu8727
    @saithalivappu8727 Před 20 dny

    അഹല് ചുന്നത് വൽ സാമ്പത്തു ജമാഹത് 😂

  • @abdulsatharnazirudeen7440

    Samathakaaralla evarshavasthakaraanu

  • @saidhalavikalathigal7030

    Mujahid, marichalum, avideyulla, nalkali, marichalum, ore, chadanguthanne

  • @user-cv7oq2iv2u
    @user-cv7oq2iv2u Před 15 dny +3

    മുജാഹിദ്ന്. എന്നാണ് പ്രവാചകനായി ആരാണ് മുജാഹിതിനു പഠിപ്പിതന്നത്. ഇതുംകൂടി ഈ മുജാഹിദ്ധു മോവൂലവി പറയണം. മുജാഹിദ് കബടവിശ്വസിയാണ്. ഇതാണ് സത്യം

  • @Sts-cr9xc
    @Sts-cr9xc Před 5 dny

    ആ പ്രസംഗിക്കുന്ന കൂറ്റമ്പാറിയ പഠിപ്പിക്കാൻ ഉള്ള വിവരം നിന്ടെ സംഘടനയിൽ ഒരുത്തനും ഇല്ല ചങ്ങായി ചെലക്കാതെ ഇറങ്ങിപ്പോകു

  • @moideenkuttyv7352
    @moideenkuttyv7352 Před 21 dnem

    വായിൽവരുന്ന തെല്ലാം കോതക്ക് പാട്ട് എന്ന് പറഞ്ഞതുപോലെ ഇവർക്ക് തോന്നുന്നതെല്ലാമാണ് ദീൻ

  • @abdhlhakeemhakeem2574

    നിങ്ങളൊക്കെ മാതൃ ഭൂമിയും മലയാള മനോരമയും വായിച്ചോളൂ ഞങ്ങൾ ഖുർആൻ ഓതി കോളാം 😂😂😂

  • @risanarisanar561
    @risanarisanar561 Před 20 dny

    Mujahidinuramayanamotham

  • @rafeekk9367
    @rafeekk9367 Před 23 dny

    😂😂😂😂 ആദ്യം തന്നെതാങ്കൾ കൂറ്റമ്പാറ യുടെ തെളിവിന് തെളിവ് നിരത്തുന്നു. നല്ല മാന്യ സുന്ദര മൗലവി😂😂😂😂

  • @yumi-t2zwo7
    @yumi-t2zwo7 Před 9 dny

    വീട്ഡി

  • @anaspumoon4253
    @anaspumoon4253 Před 9 dny

    വെജാറ് ഇല്ലാ

  • @saidalavsaidalavi9730

    അല്ല സലഫി നിങ്ങൾ ഇപ്പോൾ എത്ര ഗ്രുപ്പ് ഉണ്ട്ഒന്ന്‌ പറയാമോ..ഇതിൽ എദ് ആണ് നിങ്ങൾ പറഞ്ഞ മുസ്ലിം ഒന്ന്‌ പറഞാൽ നന്നായി രുന്നു.. ആദ്യം നിങ്ങൾ ത്തം മിൽ ഒന്ന്‌ ഉറപ്പാക്കി എഥാർത്ഥ തൗഹിദ് എന്നിട്ട് ഇങ്ങോട്ട് ത്തഹിദ് പടി പിക്കൽ

  • @AssisCa-zq6it
    @AssisCa-zq6it Před 15 dny

    N

  • @AHMEDALI-yn4wt
    @AHMEDALI-yn4wt Před 16 dny

    അദ്ദേഹം ഒരു കിണർ കുഴിച്ചു ഉമ്മാന്റെ പേരിൽ ഹദിയ ചെയ്തു.. ഇനി ഇതിൽ നിന്ന് are വെള്ളോം കുടിക്കുന്നുവോ അതിന്ടെ കൂലി ആ ഉമ്മാക് ലഭികും. മുജാഹിദുകൾ ഇബ്‌ലീസിന്റെ അനുയായികൾ.

  • @abdussamedapvilayil8865

    ഇബ്നു കസീർ പറഞ്ഞതിന് എതിരാണല്ലോ ഈവഹാബി പറയുന്നത് , ഖുർആൻ ഓതി ഹദ്യചൈതാൽ കിട്ടുമെന്ന്.
    ഖുർആൻ ഓതി ഹദ്യചൈതാൽ കിട്ടുമെന്ന് നബി പറഞ്ഞതായി ഒരു തെളിവ് കൊണ്ട വഹ്ഹാബി
    ഇങ്ങനെ തൗഹീദ് പറഞ്ഞത് കൊണ്ടാണ് ഒരു നൂറ്റാണ്ട് തികയുന്നതിനു മുമ്പ് തന്നെ എട്ടും, പത്തും, പന്ത്രണ്ടുമായി വഹാബിസം പൊട്ടി പിളർന്നത് ,

  • @AbdulKareem-si1xx
    @AbdulKareem-si1xx Před 9 dny

    അത് ഖുർആൻ അല്ലെ. മുജേ.