Climate Change|കാലാവസ്ഥാ വ്യതിയാനം പടിവാതിൽക്കൽ

Sdílet
Vložit
  • čas přidán 4. 07. 2024
  • M. R. HARI SERIES # 162
    In this video, M. R. Hari talks about the need to take the phenomenon climate change seriously. Its effects are seen not merely in the mega (but under reported) events like forest fires, flooding, excessive rains and so but in instances of unseasonal flowering of plants and trees, unprecedented multiplication of certain pests, etc. Hari argues that everyone has the responsibility of trying to learn about climate change in greater detail, and taking measures to neutralize it in whatever small ways possible.
    #miyawakiforest #climatechange #globalwarming #hightemperature #naturelab #ecorestoration #mrhari #afforestation

Komentáře • 35

  • @sreekanth.gachari4803
    @sreekanth.gachari4803 Před 20 dny +14

    ഇതിൽ ഏറ്റവും വലിയ പ്രശ്നം പുല്ല് കരിക്കാൻ വിഷം അടിക്കുന്നതാണ്,... മനുഷ്യനെ കൊണ്ട് എങ്ങനെ ഇതൊക്കെ ചെയ്യാൻ സാധിക്കുന്നു എന്നതാണ് 😔

    • @Nhdve
      @Nhdve Před 20 dny

      കേരളത്തിൽ ഇത് നിരോധിച്ചതാണ് .... കുറ്റക്കാരെ കണ്ടെത്തണ്ടത് കൃഷി വകുപ്പല്ലേ ... ? ഇവിടുത്തെ സിസ്റ്റം ശരിയല്ല

    • @user-ou7px1mp3f
      @user-ou7px1mp3f Před 19 dny +1

      പണ്ടൊക്കെ ഒരു പശുവിനെയും ആടിനെയോ വളർത്തിയാൽ പുല്ലുകൾ തിന്നുതീർക്കും ആയിരുന്നു ഇന്ന് അതെല്ലാം മോശപ്പെട്ട ഒരു കാര്യമായിട്ടാണ് ആളുകൾ വിചാരിക്കുന്നത് ഏറ്റവും എളുപ്പമുള്ള പണി വിഷം അടിച്ചു പുല്ലുകരിക്കുക ഇരിക്കുന്ന കൊമ്പിന് കത്തിവയ്ക്കുന്നതിന് ഒരു മടിയും ഇല്ലാത്ത ജനങ്ങളാണ് ഇന്ന് ജീവിച്ചിരിക്കുന്നത്, പ്രകൃതിയിൽ ഉൾപ്പെടുന്നതാണ് മനുഷ്യൻ എന്ന ബോധമില്ലാത്ത വിവരംകെട്ട മനുഷ്യൻമാർ എന്തൊക്കെയോ ചെയ്തുകൂട്ടുന്നു

    • @homedept1762
      @homedept1762 Před 19 dny

      ​@@user-ou7px1mp3fഅടുത്ത വീട്ടിലെ പരിശ്കാരികൾ ചാണകം നാറുന്നു കൊതുക് വരുന്നു എന്ന് തുള്ളും. കുറേ പാഴ് മനുഷ്യർ ചാകണം.25 വർഷം മുൻപ് നമ്മുടെ കേരളവും ഇന്ത്യയും ഇങ്ങനെ അല്ലായിരുന്നു. വികസനം എല്ലാം നശിപ്പിച്ചു.

  • @dxbjoshi
    @dxbjoshi Před 20 dny +3

    Well said sir

  • @user-mc5zv5yk8w
    @user-mc5zv5yk8w Před 20 dny +6

    Sir, you no need to worry about the views. 10 million views for a video is useless when it not makes any changes in the world. But, I am sure atleast 10 people are newly inspired by your videos to create a better future.

    • @CrowdForesting
      @CrowdForesting  Před 19 dny

      താങ്കളോട് പൂർണ്ണമായും യോജിക്കുന്നു

  • @Hapenass
    @Hapenass Před 20 dny +1

    ഒരുപാടായി കണ്ടിട്ട് വന്നതിൽ സന്തോഷം

  • @user-pn6zy5nt7p
    @user-pn6zy5nt7p Před 20 dny +6

    ദുരന്തങ്ങൾ കൂടുമ്പോളേ ആൾക്കാർ കാലാവസ്ഥ വിതിയാനത്തെ പറ്റി ചിന്തിക്കൂ അന്ന് ഒന്നും ചെയ്യാൻ പറ്റാത്ത. ചെയ്തിട്ടും പ്രയോചനം ഇല്ലാത്ത അവസ്ഥ വരും

  • @anithaajith2645
    @anithaajith2645 Před 20 dny +4

    Everyone is living in a comfort zone. Nobody wants to come out of it.

  • @anjalisspicesandgarden5023

    🙏👍

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 Před 20 dny +3

    വളരെക്കാലത്തിനു ശേഷം കാണുമ്പോൾ വലിയ മാറ്റം. എല്ലാ ഭാവുകങ്ങളും നേരുന്നു, ഓം 🎉😂❤

    • @CrowdForesting
      @CrowdForesting  Před 19 dny

      ഞാൻ 35 വയസ്സ് മുതൽ ഡൈ ഉപയോഗിച്ചിരുന്ന ആളാണ്. അതു നിർത്തിയത് കൊണ്ടുണ്ടായ മാറ്റം

  • @mangosaladtreat4681
    @mangosaladtreat4681 Před 20 dny +1

    👍🏽💗💖💞👌🏽✍🏽

  • @shijuar4960
    @shijuar4960 Před 18 dny

    Enthu cheyan pattum onnum cheyan pattiilla

  • @ajirajem
    @ajirajem Před 16 dny

    ദുബയ്, സൗദി അറേബ്യ എന്നീ രാജ്യക്കൾ ക്ലൗഡ് സീഡിംഗിലൂടെ മഴ പെയ്യിക്കുന്നതാണ്. ഇത്തരം മഴ പെയ്യിക്കൽ പലപ്പോഴും നിയന്ത്രണാധീതമായി മാറുന്നത് സർവ്വസാധാരണമാണ്.

    • @CrowdForesting
      @CrowdForesting  Před 11 dny

      അതുകൊണ്ട് ഇതുപോലെ നിയന്ത്രാതീതമായ മഴ ഉണ്ടാകുവാനുള്ള സാധ്യത കുറവല്ലേ സാധാരണഗതിയിൽ മേഘവിസ്ഫോടനത്തിൽ ആണ് ഇത് സംഭവിക്കുന്നത്

    • @ajirajem
      @ajirajem Před 11 dny

      ഒരിക്കലുമല്ല. ക്ലൗഡ് സീഡിംഗിൽ മഴയുടെ അളവിനെ നിയന്ത്രിക്കാൻ കഴിയില്ല എന്നതാണ് സത്യം. വാട്ടർ കണ്ടൻ്റുള്ള ക്ലൗഡിൽ ഉപ്പ് വിതറുമ്പോൾ അത് എത്രമാത്രം വലിയ ഏരിയയിൽ ഉള്ള ക്ലൗഡ്, എത്ര വലിയ ക്ലൗഡ് എന്നതിനെ ആശ്രയിച്ചിരിക്കും മഴയുടെ അളവ്. അത് കുറഞ്ഞോ കൂടുതലായോ പെയ്യണമെന്ന് നിശ്ചയിക്കാനുള്ള ടെക്ക്നോളജി സീഡ് ചെയ്യുന്നവരുടെ കയ്യിൽ ഇല്ല എന്നതാണ് സത്യം.

  • @techstricksarts290
    @techstricksarts290 Před 19 dny

    Dubai ൽ , cloud seeding വഴി കൃത്രിമമായി മഴ പെയ്യിയ്ക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്.
    അണുബോംബ് പൊട്ടിയ സ്ഥലങ്ങളിൽ പോലും പാറ്റാകൾ അതിനെ അതിജീവിച്ചതായി എവിടെയോ വായിച്ചിട്ടുണ്ട്.

    • @abeninan4017
      @abeninan4017 Před 19 dny

      Also in Chernobyl all wild life is living around normal.

  • @aswadaslu4430
    @aswadaslu4430 Před 18 dny +1

    ഓരോ കോപ്രായങ്ങൾ കാണിക്കുന്ന യൂട്യൂബർമാർക്ക് ഒരുപാട് ആളുകൾ കാഴ്ചക്കാരുണ്ട് വ്യൂസ് ഉണ്ട് എന്നാൽ ഇതുപോലെ നമ്മുടെ ഭൂമിക്ക് ആവശ്യമായ നമുക്ക് ആവശ്യമായ കാര്യങ്ങൾ കേൾക്കാനോ അത് പ്രവർത്തിക്കാനോ ആ ളുകൾ ഇല്ല ഒരമ്മ ഒരു കുട്ടിക്ക് ഒരു ലൈസ് വാങ്ങിയാൽ ലൈസിന്റെ കവർ പുഴയിലോട്ട് വലിച്ചെറിയുന്നു കണ്ണുകൊണ്ട് കണ്ട ദയനീയമായ അവസ്ഥ ആ കുട്ടിയോട് പറയേണ്ട അങ്ങനെ ചെയ്യരുത് എന്ന് അമ്മയാണ് പറയുന്നത് അങ്ങോട്ട് ഇട്ടോളൂ പുഴയിലേക്ക് ആ കുട്ടി അത് കണ്ട് ഇനി അതുപോലെയല്ലേ വളരുക

  • @praphulpa1
    @praphulpa1 Před 19 dny +3

    Not a sensible talk.... Human cant distroy or help nature....... Human is just one of the being..... oronnu paraju kure fund handle cheyyam thats it.....

    • @CrowdForesting
      @CrowdForesting  Před 19 dny

      വിശ്വാസം രക്ഷിക്കട്ടെ

    • @Nhdve
      @Nhdve Před 19 dny

      @@praphulpa1 ഈ കാണുന്ന ക്വാറികളും , മലിനീകരണവും ഒക്കെ മനുഷ്യൻ്റെ ചെയ്തികൾ ആണ് ...

    • @praphulpa1
      @praphulpa1 Před 18 dny

      @@Nhdve I didnt say anything about poution .....90% people not ready to give the home waste after segragration... So we deserve polution ... Regarding qualies .... I dont think your house basement make use of rocks.... Talk should be sesible ..... Just chek what happend to miyavaki fund utilization and aligations ......

    • @unnir5037
      @unnir5037 Před 12 dny

      Somewhat true to the fact that humans cant destroy nature because they are too weak compared to nature and destruction and construction are inevitable..but definitely humans can increase the speed of destruction so fast that other beings cannot adapt it so fast which slows down the destruction
      Nature depends on coexistence
      Humans dont have anything other than given by nature

  • @jilsonpaul4243
    @jilsonpaul4243 Před 16 dny

    ചേട്ടന് ഇതിനെപറ്റി വലിയ ധാരണ ഒന്നും ഇല്ല അല്ലെ??
    സബ്ജെക്ട് അറിയില്ലെങ്കിൽ എന്തിനാ വയ്യാത്ത പണിക്ക് പോകുന്നത്.
    ആദ്യം കാലാവസ്ഥവ്യതിയാനം എങ്ങനെ ഉണ്ടായി എന്ന് പഠിക്കു, എന്നാലേ എങ്ങനെ നേരിടണം എന്ന് മനസ്സിലാവൂ.
    Pesticides നെ കുറിച്ച് പറയുമ്പോൾ, POP ആണെങ്കിൽ അത് അനുവദനീയം ആണോന്ന് ഒക്കെ ചിന്തിക്കുക. ജനങ്ങളെ തെറ്റ് പഠിപ്പിക്കാതിരിക്കുക.

    • @CrowdForesting
      @CrowdForesting  Před 15 dny

      എനിക്കറിയാവുന്ന കാര്യങ്ങളാണ് പറഞ്ഞത്. അനിയന് കൂടുതൽ കാര്യങ്ങൾ അറിയാമെങ്കിൽ തീർച്ചയായും പറയുക. കേൾക്കാൻ തയ്യാറാണ്

    • @jilsonpaul4243
      @jilsonpaul4243 Před 14 dny

      @@CrowdForesting ഗ്ലോബൽ വാർമിംഗ് ന് ഒറ്റ കാരണമേ ഉള്ളു. അത് ഫോസ്സിൽ ഫ്യൂൽ ഉപയോഗം ആണ്. അതാണ് അഡ്രെസ്സ് ചെയ്യേണ്ടത്.
      മണിക്കൂറുകൾ സംസാരിച്ചാലും തീരാത്ത സബ്ജെക്ട് ആണ്. പലർക്കും ശരിയായി മനസിലാവാത്ത ഒരു സബ്ജെക്ട്.

    • @unnir5037
      @unnir5037 Před 12 dny

      എല്ലാവരും എല്ലാം അറിഞ്ഞുകൊണ്ടല്ല ജീവിക്കുന്നത് സംസാരിക്കുന്നത്.. അറിവുകൾ വിശകലനം ചെയ്തു മാത്രമേ പൂർണത എന്നൊന്നുണ്ടെകിൽ എതാൻ സാധിക്കുള്ളു

    • @jilsonpaul4243
      @jilsonpaul4243 Před 11 dny

      @@unnir5037 എല്ലാം അറിയണം എന്നല്ല, ഒരു മിനിമം അറിവില്ലെങ്കിൽ, മിണ്ടാതിരിക്കണം. പലരും തെറ്റായ വിവരങ്ങൾ കൊടുത്ത്, തലതിരിഞ്ഞ പൊതുബോധം ഉള്ള നാടാണ് നമ്മുടേത്.