ഇന്ധന ചിലവ് ഇല്ലാതെ ഇനി AC യിൽ വിശ്രമിക്കാം

Sdílet
Vložit
  • čas přidán 4. 08. 2023
  • ഇന്ധന ചിലവ് ഇല്ലാതെ ഇനി AC യിൽ വിശ്രമിക്കാം #vandipranthan #eichertractor #eicher #barathbenz

Komentáře • 280

  • @Ullasjoy
    @Ullasjoy Před 11 měsíci +87

    Truck ഡ്രൈവർ മാരുടെ ജീവിത നിലവാരം വർദ്ധിക്കാൻ ഇത് കാരണമാകും 👍👍 very good👍👍

  • @sachussvlog6993
    @sachussvlog6993 Před 11 měsíci +106

    ഞാനിത് പുത്തേറ്റുകാരുടെ വീഡിയോ ആണ് ആദ്യമായി കണ്ടത് സംഭവം ഏതായാലും ഉഷാറാണ് വണ്ടി എടുക്കുകയാണെങ്കിൽ നോൺ എ സി വണ്ടിയെടുത്ത് അതിൽ ഈ എ സി പിടിപ്പിക്കുന്നതല്ലേ ബുദ്ധി എന്നാൽ ഡ്രൈവിങ്ങിലും എസി ഇടാം ഉറങ്ങുമ്പോൾ എ സി ഇടാം❤

    • @aishumunna6868
      @aishumunna6868 Před 11 měsíci

      ഞാനും

    • @johnsonjoseph9895
      @johnsonjoseph9895 Před 11 měsíci +1

      Me too

    • @eei5270
      @eei5270 Před 11 měsíci +1

      @@johnsonjoseph9895👍

    • @TheKiranvv
      @TheKiranvv Před 11 měsíci

      Aa video link onnu tharumo

    • @shyjugopi2153
      @shyjugopi2153 Před 11 měsíci +1

      ചെറിയ വണ്ടിയിൽ പറ്റുമോ eg:ace, മാക്സിമോ..

  • @mahinpfmahinpfmahinachu3791
    @mahinpfmahinpfmahinachu3791 Před 11 měsíci +26

    Puthettu ട്രാൻസ്‌പോർട് ഓൾ ഇന്ത്യ പെർമിറ്റ്‌.... ❤️🥰🔥

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 Před 11 měsíci +26

    Puthettu Travel ചെയ്തപോലെ AC outdoor കവർ ചെയ്യാൻ ഗ്രിൽ പണിത്തും കൊടുത്താൽ അടിപൊളി 👍👍👍👍👍

  • @neo3823
    @neo3823 Před 11 měsíci +16

    Bharath Benz ❤ improved driver comfort in india

  • @tipper_rider2.097
    @tipper_rider2.097 Před 11 měsíci

    Ith enthayalum polichu 🔥❤

  • @Prime82044
    @Prime82044 Před 11 měsíci +3

    Super🎉🎉

  • @excluzivo
    @excluzivo Před 11 měsíci

    Good information

  • @neo3823
    @neo3823 Před 11 měsíci

    Much needed

  • @Thoma159
    @Thoma159 Před 11 měsíci +3

    ❤super..

  • @presanthrono8484
    @presanthrono8484 Před 11 měsíci +20

    എന്റെ omiyil വെക്കാൻ വേണ്ടി 2016 ഇൽ കുറെ തപ്പിയതാ ഇത്... Corunclima,webasto പോലെ ഉള്ള കമ്പനികൾ ഉണ്ട്... Alibaba സൈറ്റ് ഇൽ ഉണ്ട്...

    • @malluvibes1740
      @malluvibes1740 Před 11 měsíci +2

      നാട്ടിൽ കിട്ടുമോ..omni യിൽ ആരെങ്കിലും വെച്ചിട്ടുണ്ടോ... കുറെ വീഡിയോ തപ്പി കിട്ടിയില്ല

    • @presanthrono8484
      @presanthrono8484 Před 11 měsíci

      @@malluvibes1740 നാട്ടിൽ ഞാനും കണ്ടിട്ടില്ല omniyil എന്റെ വണ്ടിയിൽ വെക്കാൻ വേണ്ടി കുറച്ചു അന്വേഷിച്ചു.. ഖത്തറിൽ ഉള്ളപ്പോ ... Alibaba സൈറ്റിൽ ഉണ്ട് 600-1000 റിയാൽ വരെ കണ്ടു..

    • @EMAILSPS4
      @EMAILSPS4 Před 11 měsíci

      ​@@malluvibes1740ഇത് തൃശ്ശൂരിൽ ആ ണ്

    • @boomb0072
      @boomb0072 Před 10 měsíci

      NEKPOKKA 12V DC air conditioner,roof air conditioner are applicable to trucks, RVs, buses, excavators, campers, agricultural vehicles, etc. 12V air conditioning cold/hot function (12V)

    • @RowanYouTube
      @RowanYouTube Před 10 měsíci

      @@boomb0072
      how much is the current consumption in amphere?

  • @niyazk6825
    @niyazk6825 Před 11 měsíci +3

    ഞാൻ നിങ്ങൾ pee jey ക്രഷ്റിൽ വർക്ക്‌ ചെയുന്നത് കണ്ടിട്ടുണ്ട് 10 ദിവസം മുൻപ്

  • @amritha2132
    @amritha2132 Před 11 měsíci +3

    🔥

  • @gireeshkhd3569
    @gireeshkhd3569 Před 11 měsíci

    Supr

  • @abhishek6975
    @abhishek6975 Před 11 měsíci +2

    Sir we want electrical ac of jcb

  • @sinilcintosinilcinto3646
    @sinilcintosinilcinto3646 Před 11 měsíci

    Anillattta❤❤❤❤❤❤

  • @ajaykumark1898
    @ajaykumark1898 Před 11 měsíci

    👌👌👌

  • @SriniVasanbo
    @SriniVasanbo Před 3 měsíci

    Chetta bada dost la set pannalama ..?

  • @INDIATECHGARAGE
    @INDIATECHGARAGE Před 11 měsíci

    👍

  • @visakhviswam02
    @visakhviswam02 Před 11 měsíci +1

    Bolero maxi truckl pattuvo?

  • @vishnudath3488
    @vishnudath3488 Před 11 měsíci +1

    How much does it costs

  • @allwinantony1985
    @allwinantony1985 Před 11 měsíci +2

    🎉

  • @aswink7559
    @aswink7559 Před 11 měsíci +2

    Bro ith nissan Tipper il cheyyan pattuo

  • @aryanjoby6109
    @aryanjoby6109 Před 11 měsíci

    Bolero pik up inu pattumo

  • @mundathmuralidharan4765
    @mundathmuralidharan4765 Před 11 měsíci +1

    Car il fit cheyyan pattumo? Ente xuv 300 aanu

  • @user-dj9lv6up8t
    @user-dj9lv6up8t Před 4 měsíci

    Small truck nu pattiyadudo

  • @user-it1uv1ry8e
    @user-it1uv1ry8e Před 4 měsíci

    Bs6 sml tipperil chaiyan pattumo 12 v

  • @shinevk3018
    @shinevk3018 Před 11 měsíci +17

    ചിലവ് എത്ര വരും?? പരസ്യം പറയുമ്പോൾ അത് കൂടെ പറ... We are ready...

  • @viralvdeos2153
    @viralvdeos2153 Před 11 měsíci

    Evideyokkeyooo oru director LALJOSE sound

  • @noufalme7005
    @noufalme7005 Před 3 měsíci

    12voltil pattumo echer 1095 xp pro 2019 model

  • @kiranmpankaj2504
    @kiranmpankaj2504 Před 11 měsíci

    Rate

  • @3yearsago938
    @3yearsago938 Před 11 měsíci +2

    Nalla battery anel vandi start akkathe etra manikkoor on aakkam🤔

  • @vinnyvinny8833
    @vinnyvinny8833 Před 11 měsíci

    Voice over sounds like lal jose 😅

  • @sreejith.m.r1027
    @sreejith.m.r1027 Před 3 měsíci

    3123 bb trailaro അങ്ങനൊരു വണ്ടി ഇല്ല bro

  • @dhaneshpm1783
    @dhaneshpm1783 Před 11 měsíci +1

    Mahindra പിക്കപ്പ് ചെയ്യാൻ പറ്റുമോ?

  • @edgar3.o303
    @edgar3.o303 Před 11 měsíci +2

    Bro leylandle ac set cheyunna video cheyamo

  • @saseendrakumarm3342
    @saseendrakumarm3342 Před 11 měsíci

    total cost etra aakum

  • @siyadva85
    @siyadva85 Před 5 měsíci

    This model Mahindra truxo ill suite aakumoo

  • @nousharnisha1375
    @nousharnisha1375 Před 11 měsíci +5

    Total cost

  • @vibinvlogz
    @vibinvlogz Před 11 měsíci

    ith travelleril chyyan pattuo (ambulance)

  • @user-oy5wh7yj5d
    @user-oy5wh7yj5d Před 11 měsíci

    Omni seting ac undo

    • @Heavy_Cool
      @Heavy_Cool  Před 11 měsíci

      വരുന്നുണ്ട്

  • @vandiholic451
    @vandiholic451 Před 11 měsíci

    Running il use chyan patuvo ato running il vandi ude ac um evidelum rest chyumbozh matram use chyan annno

    • @Heavy_Cool
      @Heavy_Cool  Před 11 měsíci +1

      രണ്ട് തരത്തിലും യൂസ് ചെയ്യാം...

  • @jishnuks007
    @jishnuks007 Před 11 měsíci

    ith dubb cheythath laljose ano 😆

  • @alvinmathew630
    @alvinmathew630 Před 11 měsíci +3

    Mahindra jeeto mini van pattiyathe undo bro

    • @Heavy_Cool
      @Heavy_Cool  Před 11 měsíci

      വരുന്നുണ്ട്

    • @shafishazz1777
      @shafishazz1777 Před 11 měsíci +1

      ​​@@Heavy_Cool ahh model cost ethrea

    • @arifghanarif9503
      @arifghanarif9503 Před 3 měsíci

      ​@@Heavy_Cool നമ്പർ തരുമോ

  • @subindn3624
    @subindn3624 Před 8 měsíci

    Ith namukk omini van set cheyian pattuo

    • @Heavy_Cool
      @Heavy_Cool  Před 8 měsíci

      No.. Its 24v heavy unit..... 12v will arrive shortly...

  • @jinn2874
    @jinn2874 Před 11 měsíci

    Ith omniyil sett cheyyan pattumo. Pattumenkil onnu parayane etra chilavakum plz

    • @Heavy_Cool
      @Heavy_Cool  Před 11 měsíci +1

      കാറിലേക്കുള്ള model വരുന്നുണ്ട്

  • @unnimoyitk7945
    @unnimoyitk7945 Před 11 měsíci +1

    ഇത് ട്രെയിലർ അല്ല. Lpt

  • @sharathyadav5152
    @sharathyadav5152 Před 5 měsíci

    Vedio സംഭവം പൊളിച്ചു.ഞാൻ ഇന്നാണ് ഈ vedio കാണുന്നത്. ചേട്ടാ ഈ a/c കു മാത്രം എത്ര രൂപ വേണം. എന്റെ വണ്ടി mahendra jeeto mini van. അപ്പോൾ അതിൽ ഫിറ്റ് ചെയ്യാൻ പറ്റുമോ.

    • @Heavy_Cool
      @Heavy_Cool  Před 5 měsíci

      ഇല്ല ചേട്ടാ.... ഇത് 24v ആണ്....

  • @albinbiju6546
    @albinbiju6546 Před 11 měsíci

    Eee vandi parabayam avidey kedanarnno kurachu divasam kanda pole

  • @shihabemenchakkudy4696
    @shihabemenchakkudy4696 Před 11 měsíci

    Camper /gypsi പോലുള്ള വാഹനങ്ങളിൽ ചെയ്യാവുന്നസിസ്റ്റം കിട്ടുമോ

    • @Heavy_Cool
      @Heavy_Cool  Před 11 měsíci

      വരുന്നുണ്ട്

  • @mohammedalthafai3586
    @mohammedalthafai3586 Před 9 měsíci

    Tata Super ace cheyamo

  • @anautoenthusiasist...3832
    @anautoenthusiasist...3832 Před 11 měsíci +2

    Bolero pickupil cheyyan pattuo

  • @Rakanjisjjdjdjd
    @Rakanjisjjdjdjd Před 11 měsíci +1

    Puthettu travel vlog kandit und

  • @lijujcb647
    @lijujcb647 Před 11 měsíci

    Single cilender vandiyil vakamo

  • @soorajmp9705
    @soorajmp9705 Před 11 měsíci +1

    Mazhayathu ac kkullil vellam kayarillee

  • @divinewind6313
    @divinewind6313 Před 11 měsíci

    Ethinu pakaram USil cheyunathu pole oru APU vachal pore. Athakumbol company AC thanne use cheyyam.

    • @Heavy_Cool
      @Heavy_Cool  Před 11 měsíci

      ഒരു APU 2 ലക്ഷം രൂപ വരും... കൂടാതെ ഡീസൽ or പെട്രോൾ വേറെ.. കൂടാതെ ശബ്ദം.....

  • @user-gr9gy7cg5v
    @user-gr9gy7cg5v Před 11 měsíci

    Cheriya vandikk vakkan patto

    • @Heavy_Cool
      @Heavy_Cool  Před 10 měsíci

      വരുന്നുണ്ട്

  • @mujeeba5481
    @mujeeba5481 Před 3 měsíci

    ടോട്ടൽ എത്രയാകും

  • @aryanullazrajan1300
    @aryanullazrajan1300 Před 7 měsíci

    Ithu vekunathinu rate enthagum..... Same type vandiyanu

  • @jijorajan1152
    @jijorajan1152 Před 11 měsíci

    Caril ingane vaykkan pattumo?

  • @anoojajayan-tt1ob
    @anoojajayan-tt1ob Před 11 měsíci +1

    Nice... Work..❤

    • @Heavy_Cool
      @Heavy_Cool  Před 11 měsíci

      Thanks ✌️

    • @VijeeshP-lu1nu
      @VijeeshP-lu1nu Před 11 měsíci

      ​@@Heavy_Coolഇതിന്റെ ഫാൻ മുകളിലായത് കൊണ്ട് വെള്ളം കയറി കമ്പ്ലൈന്റ് വരാൻ സാധ്യത ഇല്ലേ

    • @hallajtm7553
      @hallajtm7553 Před měsícem

      ​@@Heavy_Coolsir എത്ര ചൂട് വരെ ഇത് താങ്ങും... ഗൾഫ് രാജ്യങ്ങളിൽ ഇത് ഉപയോഗിക്കുമ്പോൾ നല്ല കൂളിംഗ് കിട്ടുമോ? Pls reply

    • @Heavy_Cool
      @Heavy_Cool  Před měsícem

      @@hallajtm7553 which vehicle....?

    • @Heavy_Cool
      @Heavy_Cool  Před měsícem +1

      @@hallajtm7553 saudi and muscat happy customers we have...

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 Před 11 měsíci +6

    പാർക്ക് ചെയ്തു വെച്ചിട്ടുള്ള വാഹനത്തിൽ ഒരു ഒരു ഹെൽത്തി ആയിട്ടുള്ള ബാറ്ററിയിൽ AC 12 മണിക്കൂർ വർക്ക് ചെയ്യുമോ

    • @Heavy_Cool
      @Heavy_Cool  Před 11 měsíci +2

      Vehicle, battery ah, how many persons, and ambient temperature.....?

  • @harshadpm
    @harshadpm Před 11 měsíci

    4വീൽ പിക്കപ്പിൽ ഇങ്ങനെ ചെയ്യാൻ പറ്റുമോ?

    • @Heavy_Cool
      @Heavy_Cool  Před 11 měsíci

      12v മോഡൽ വരുന്നുണ്ട്

  • @anoopabraham8859
    @anoopabraham8859 Před 11 měsíci +2

    ടയോട്ട ഇന്നോവയിൽ ചെയ്യാൻ പറ്റുമോ

    • @jdmautomotive
      @jdmautomotive Před 11 měsíci +1

      🥴🥴🥴ac ഉള്ള വണ്ടി അല്ലെ ഇന്നോവ

  • @logulogu7230
    @logulogu7230 Před 3 měsíci

    2015 model sml samrat...AC fit panumo? Please reply & approximate price please

  • @wzachariah
    @wzachariah Před 11 měsíci

    Can it be used in bus type like 2 units please suggest?

    • @Heavy_Cool
      @Heavy_Cool  Před 11 měsíci

      Size please

    • @wzachariah
      @wzachariah Před 11 měsíci

      @@Heavy_Cool 30 seater

    • @Heavy_Cool
      @Heavy_Cool  Před 11 měsíci

      Which vehicle..... 24v...? Or 72v......?

    • @wzachariah
      @wzachariah Před 11 měsíci

      @@Heavy_Cool brother for a normal video coach

    • @Heavy_Cool
      @Heavy_Cool  Před 11 měsíci

      Its size and volt is a important thing...

  • @yampallasrikanthreddy7556
    @yampallasrikanthreddy7556 Před 9 měsíci

    Hi iam from Hyderabad what is the price plz tell me so I can come ther

  • @govindjk
    @govindjk Před 11 měsíci

    Maruthi ആൾട്ടോ യിൽ പറ്റുമോ

    • @Heavy_Cool
      @Heavy_Cool  Před 11 měsíci

      12v വരുന്നുണ്ട്

  • @eldhosekpaul9274
    @eldhosekpaul9274 Před 11 měsíci

    SE 1613 ൽ വെക്കാൻ പറ്റുമോ

  • @akhilvv1980aveshasanjari
    @akhilvv1980aveshasanjari Před 4 měsíci

    എന്തു വില വരും

  • @regheeshpangil9578
    @regheeshpangil9578 Před 11 měsíci

    Mazda tipper pattumo
    Please reply

  • @malluvibes1740
    @malluvibes1740 Před 11 měsíci

    ഇതിന്റെ ഏറ്റവും ചെറിയ unit നമുക്ക് omniനിയിൽ ഫിറ്റ് ചെയ്യാമോ

    • @Heavy_Cool
      @Heavy_Cool  Před 11 měsíci

      12v വരുന്നുണ്ട്‌

  • @ashrafellickal5505
    @ashrafellickal5505 Před 10 měsíci

    Eicher I'll vekkan athra varum bro

  • @nowfalk8976
    @nowfalk8976 Před 11 měsíci

    Autorickshayil cheyyan patto

  • @achums8590
    @achums8590 Před 11 měsíci +1

    Number taru. Ente vandikalilum chyanm enu oru agraham undu

    • @Heavy_Cool
      @Heavy_Cool  Před 11 měsíci

      വീഡിയോയുടെ അവസാനം ഉണ്ട്

  • @alenchristojames6279
    @alenchristojames6279 Před 5 měsíci

    Bro 12v battery ulla vehiclen enthu cheyyum

    • @Heavy_Cool
      @Heavy_Cool  Před 5 měsíci

      അതിനുള്ള മോഡൽ വരുന്നുണ്ട്....... വിതിൻ one month

    • @alenchristojames6279
      @alenchristojames6279 Před 5 měsíci +1

      @@Heavy_Cool ennik craneill set cheyyan ann, thanks for your reply

    • @Heavy_Cool
      @Heavy_Cool  Před 5 měsíci

      @@alenchristojames6279 ok

  • @rajeshks6677
    @rajeshks6677 Před 6 měsíci

    Is it possible to fit in tata intra

  • @hridaynathphotography8966
    @hridaynathphotography8966 Před 11 měsíci

    Ithe namakkal body vandiyil vekkan pattuo

    • @Heavy_Cool
      @Heavy_Cool  Před 11 měsíci

      വണ്ടി കാണണം.... നാമക്കൽ ബോഡി ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല.... എയർ ടൈറ്റ് ആയിരിക്കണം

    • @hridaynathphotography8966
      @hridaynathphotography8966 Před 11 měsíci

      @@Heavy_Cool air tight alla frot grillinte akthoode air vents koduthittunde

  • @IrshadAli-nl8nv
    @IrshadAli-nl8nv Před 4 měsíci

    വീട്ടിൽ ചെറിയ റൂമിൽ വെക്കാൻ പറ്റുമൊ.. ship ac okhe vekkunna pole

    • @Heavy_Cool
      @Heavy_Cool  Před 4 měsíci

      Cost kooduthal alle.... Its DC one.

  • @abijithks7074
    @abijithks7074 Před 11 měsíci

    12v ondo

  • @anoopthekkedathujohnson6311
    @anoopthekkedathujohnson6311 Před 11 měsíci

    Busil patumoo

  • @sasidharan-li3eu
    @sasidharan-li3eu Před 10 měsíci

    Mop please

  • @TravelingTraveler-
    @TravelingTraveler- Před 11 měsíci

    ഇതുപോലൊരു AC മാരുതി ഒമിനിയിൽ ഫിക്സ് ചെയ്യാൻ പറ്റുമോ..?

    • @Heavy_Cool
      @Heavy_Cool  Před 11 měsíci

      12v വരുന്നുണ്ട്

  • @comet14145
    @comet14145 Před 2 měsíci

    12 v rotary എത്ര വില വരും എതാ കമ്പനി കേരത്തിൽ സർവ്വിസ് ഉണ്ടൊ

  • @jinishtomas6572
    @jinishtomas6572 Před 4 měsíci

    Dost വെക്കാൻ പറ്റുമോ

    • @Heavy_Cool
      @Heavy_Cool  Před 4 měsíci +1

      ചെറിയ മോഡൽ വരുo

  • @johalsaabtruckawala3913

    Sir i want this ac

  • @muhammedkmk01
    @muhammedkmk01 Před 11 měsíci +3

    ഇതു പോലെ കാറിൽ വയ്ക്കുന്ന AC കിട്ടുമോ ?

    • @Heavy_Cool
      @Heavy_Cool  Před 11 měsíci +1

      വരുന്നുണ്ട്

  • @anianirudh7022
    @anianirudh7022 Před 10 měsíci

    Oru karyam cheythal pore vandiyil extra battery um solar charger um set cheythal pore angane aavumbol pagal battery charge aavum cheyum rathriyil ac ittu urangam lorry il ulla battery complaint aayal ee battery upayogichu start cheyam 🙂

    • @Heavy_Cool
      @Heavy_Cool  Před 10 měsíci

      സ്റ്റാർട്ടിങ് പ്രോബ്ലം വരില്ല. കാരണം ബാറ്ററി വോൾട് കുറയാൻ തുടങ്ങിയാൽ സിസ്റ്റം ഓഫാകും... പിന്നെ വാഹനം സ്റ്റാർട്ട്‌ ചെയ്യതാൽ മാത്രമേ A/C വർക് ചെയ്യുകയുള്ളു... അതിൽ അതിനുള്ള പ്രോഗ്രാം ഉണ്ട്‌.

  • @sajils999
    @sajils999 Před 11 měsíci +2

    Eicher 2070 മോഡൽ 19 seat മിനിബസിൽ ഡ്രൈവർ ക്യാബിൻ seperate ചെയ്ത വണ്ടിയിൽ ഇത് വെക്കുന്നത് എങ്ങനെ ആണ്. എത്ര ചിലവ് വരും

    • @Heavy_Cool
      @Heavy_Cool  Před 11 měsíci

      13v alle

    • @sajils999
      @sajils999 Před 11 měsíci

      @@Heavy_Cool 12v nilavil jtac ac und. But cabin separated aayond driverk ith vekkanarunnu

  • @manoharancp2433
    @manoharancp2433 Před 11 měsíci +1

    Puthettu travels alredy instaled like this ac..

    • @Heavy_Cool
      @Heavy_Cool  Před 11 měsíci

      ഞങ്ങളാണ് ഫിറ്റ് ചെയ്തത്

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 Před 7 měsíci

    ഈ ഉപകരണത്തിന്റെ ടോട്ടൽ ഭാരം എത്രയാണ് -

  • @RajuThomas-vw2mi
    @RajuThomas-vw2mi Před 11 měsíci

    വയറിംഗ് ഉള്ളിലൂടെ ആക്കാൻ
    സാധിക്കില്ലേ?

    • @Heavy_Cool
      @Heavy_Cool  Před 11 měsíci +1

      ഇല്ല... പിന്നെ അതു പോലെ റിസ്ക്‌ അല്ലേ.

  • @salmancashiya6596
    @salmancashiya6596 Před 11 měsíci

    rate ? leyland ecomeat

  • @user-mt9xc9md2n
    @user-mt9xc9md2n Před 11 měsíci

    Paduthayum kayarum idan bhudhimutt verum

  • @rajeshmohan2531
    @rajeshmohan2531 Před 11 měsíci +5

    ഇതിന് മുകളിൽ carrier വെച്ച് tarpaulin ഇട്ടു മൂടിയത് കണ്ട്.. അങ്ങനെ ac work ചെയ്യുമോ.. compressor അടിച്ച് പോകില്ലേ

    • @hari-pencils
      @hari-pencils Před 11 měsíci

      എവിടാ കണ്ടത്

  • @pb78walepunjabtoguwahati96
    @pb78walepunjabtoguwahati96 Před 2 měsíci

    Price

  • @KLsevntyone
    @KLsevntyone Před 11 měsíci

    ഇങ്ങനെ വെച്ചാൽ മഴ നനയില്ലേ 🤔

    • @Heavy_Cool
      @Heavy_Cool  Před 11 měsíci

      No problem.... Ac വർക്ക്‌ ചെയുമ്പോൾ അതിന്റെ ഉള്ളിൽ നിന്നും വെള്ളം പുറത്തോട്ട് വരുന്നുണ്ട്

  • @kl0649
    @kl0649 Před měsícem

    Bolero pick-up 4*4 ഇൽ ചെയ്യാൻ പറ്റുമോ reply തരും എന്ന് കരുതുന്നു

    • @Heavy_Cool
      @Heavy_Cool  Před měsícem

      No.....

    • @Heavy_Cool
      @Heavy_Cool  Před měsícem

      ബൊലേറോക്ക് വേറെ മോഡൽ ഉണ്ട്‌....

    • @kl0649
      @kl0649 Před měsícem

      @@Heavy_Cool വേറെ മോഡൽ നിങ്ങൾ തന്നെ ചെയ്യുമോ Dash Board ഇൽ വരുന്ന രീതിയിൽ

    • @Heavy_Cool
      @Heavy_Cool  Před měsícem

      @@kl0649 yes….initially send your vehicle details or call me….

    • @Heavy_Cool
      @Heavy_Cool  Před měsícem

      3 and more engines in pickup so….without wasting time a voice call is better one….

  • @Autokaran
    @Autokaran Před 11 měsíci

    ടെമ്പോ ട്രാവലറിന് ഇലക്ട്രിക് എസി ചെയ്യാൻ പറ്റുമോ❤

    • @Heavy_Cool
      @Heavy_Cool  Před 11 měsíci

      Passenger or cargo...

    • @Autokaran
      @Autokaran Před 11 měsíci

      പാസഞ്ചർ 17 സീറ്റ്