nadan pattu | Renju Chalakkudy | മണിച്ചേട്ടൻ നാടൻപാട്ടുകൾ

Sdílet
Vložit
  • čas přidán 30. 09. 2021
  • Renju Chalakkudy
    രഞ്ജു ചാലക്കുടി നല്ല നാടൻ പാട്ടു കലാകാരനും അതിലുപരി മണിച്ചേട്ടന്റെ ശബ്‌ദം അനുകരികുന്ന ഒരു നല്ല കലാകാരനാണ് . നമ്മുടെ ചാനലിൽ പ്രോഗ്രാം ചെയ്യാൻ കിട്ടിയതില് എനിക്ക് വളരെ സന്തൊഷമുണ്ട് . ഞാൻ വിളിച്ചപ്പോൾ തന്നെ എന്നോട് സഹകരിചൊരു വ്യക്തി കൂടിയാണ് രഞ്ജു ചാലക്കുടി , ഈ പ്രോഗ്രാം ഇഷ്ട്ടപെട്ടുകഴിഞ്ഞാൽ ഒന്ന് subscribe ചെയ്തും പിന്നെ ലൈക് ചെയ്തും സപ്പോർട്ട് ചെയ്യണേ മറക്കാണ്ട്
    #nadanpattu
    #renjuchalakkudy
    #interview
    #celibrity
    #StarSinger #Season8 #TheEpicShow
    #Asianet #RealityShow #Music #StarSinger
    #Season8 #Sharreth #KSChithra
    #GVenugopal #StephenDevassy #Manjari
    #JewelMary
  • Zábava

Komentáře • 59

  • @kishank.k8762
    @kishank.k8762 Před 2 lety +6

    രഞ്ജു bro 🥰🥰🥰🥰 ഞങ്ങൾ ആഗ്രഹിക്കുന്നു നിങ്ങൾ വരണം സിനിമയിൽ മണി ചേട്ടനെ പോലെ നന്നായി ആഗ്രഹിക്കുന്നു....😞നന്നായി miss ചെയുന്നു മണി ചേട്ടനെ

  • @ALONE-gc4fb
    @ALONE-gc4fb Před 2 lety +2

    ശെരിക്കും മണിച്ചേട്ടൻ നമ്മളെ വിട്ട് എങ്ങും പോയിട്ടില്ല 😍ഇപ്പോൾ രഞ്ചുവിലൂടെ നമ്മുടെ മുന്നിൽ ഇതൊക്കെ അവതരിപ്പിച്ചു 😍രഞ്ചു 😍പൊളിച്ചു ട്ടാ 👏🏻👏🏻👏🏻💪🏼💪🏼💪🏼

  • @shokathali9475
    @shokathali9475 Před 2 lety +5

    ഒരിക്കലും രഞ്ജു മണി ചേട്ടന്റ ശബ്ദം മറ്റരുത് ആ ശബ്ദം ഞങ്ങക്ക് രഞ്ജു വിലൂടെ വേണം 🙏

  • @abinpk001
    @abinpk001 Před 2 lety +12

    മണിച്ചേട്ടന്റെ പോലെ പാവം രഞ്ജുചേട്ടൻ.... 😍😍😍

  • @adrinathgopalakrishan4133
    @adrinathgopalakrishan4133 Před 11 měsíci

    Sooper. Fms. Renju. ദൈവം അനുഗ്രഹിക്കട്ടെ

  • @r1brighter753
    @r1brighter753 Před 2 lety

    അടിപൊളി രഞ്ജിത്തേട്ട സഹിക്കാൻ പറ്റുന്നില്ല മണിച്ചേട്ടന്റെ ഓർമ്മവരുന്നു 😒

  • @vishnuvishnu215
    @vishnuvishnu215 Před 2 lety +8

    രഞ്ജിത്ത് ചേട്ടന്റെ ഒർജിനൽ voice ഇപ്പോൾ ആണ് കേൾക്കുന്നത്

  • @Lord60000
    @Lord60000 Před 2 lety +5

    മണിചേട്ടൻ 😍

  • @pkgroup2777
    @pkgroup2777 Před 2 lety +1

    റിജുമണി മേലൂർ നെ കുറിച്ച് ഒരു വ്ലോഗ് ചെയ് സൂപ്പർ പാട്ട് കേൾക്കൻ കഴിയും.... ഹിതമറിയാതെ...,
    ആയിരം താരകങ്ങൾ.... എന്നിങ്ങനെ ഉള്ള പാട്ടുകൾ

  • @sineeshnandipulamsinimani

    ചങ്ക് 💚ranju bro

  • @Chalakudizz
    @Chalakudizz Před 2 lety +3

    എന്റെ കളിക്കുട്ടിക്കാരൻ രഞ്ജു

  • @prajeesht.pveliyancode9895

    ചേട്ടന്റെ എന്തെർവ്യൂ സൂപ്പർ

  • @sollyjosephshibu6272
    @sollyjosephshibu6272 Před 2 lety +4

    സൂപ്പർ 🥰🥰🥰🥰😍😍

  • @anoojchikku7128
    @anoojchikku7128 Před 2 lety

    Polichu

  • @vilasiniajayagosh7512
    @vilasiniajayagosh7512 Před 2 lety +1

    രഞ്ചു സുപ്പർ കലക്കി ട്ടോ

  • @user-op3ie5du9u
    @user-op3ie5du9u Před 9 měsíci

    💯💯⭐⭐⭐⭐⭐♥️♥️♥️

  • @maneshmanesh8421
    @maneshmanesh8421 Před rokem

    Super🌹👍

  • @focusmind9721
    @focusmind9721 Před 2 lety +1

    പൊളിച്ചു രെഞ്ചു

  • @statusworldkl1249
    @statusworldkl1249 Před 2 lety +1

    Ente ponnu ettan polichu

  • @sebastiansebastian6598

    Super

  • @jessygeorge2762
    @jessygeorge2762 Před 2 lety +3

    ❤❤Ponnumanichettantea sound facum undu❤❤pravasy kuwait❤❤othiri ishtaee❤❤

  • @abinpk001
    @abinpk001 Před 2 lety

    Ithu powlichu...... ❤❤

  • @ushaas2971
    @ushaas2971 Před 2 lety +1

    Supper👍👍ranju

  • @tharune.s6185
    @tharune.s6185 Před 2 lety

    സൂപ്പർ 🤩🤩

  • @anoopsreehari5884
    @anoopsreehari5884 Před 2 lety +1

    Ranju bhaiii polichadukiii

  • @anilakumari8255
    @anilakumari8255 Před 2 lety +1

    രഞ്ജു ഒർജിനൽ. മണിയ. അഹക രികകാം.മണി തന്നെ.

  • @umeshkrishna1336
    @umeshkrishna1336 Před 2 lety

    മരണം ഇല്ലെന്നു കേട്ടിട്ടെ ഒള്ളു ഇപ്പോൾ കണ്ടു 🙏

  • @kvprasad2542
    @kvprasad2542 Před 2 lety +2

    മണിച്ചേട്ടനെ പോലെ? 🙏👍

  • @aswathyvijayan5492
    @aswathyvijayan5492 Před 2 lety +2

    Supper

  • @syamlalsyam7363
    @syamlalsyam7363 Před rokem

    🔥🔥🔥🔥🔥🔥🔥💙💙💙💙💙😍😍😍😍😍😍😍

  • @sivanivinoj9504
    @sivanivinoj9504 Před 2 lety

    Super ✨️😘💋💋💋

  • @tharigasanthosh4974
    @tharigasanthosh4974 Před 2 lety +2

    Camera man super💜

  • @binumonbinumon4104
    @binumonbinumon4104 Před 2 lety

    Super 🤩🤩🤩

  • @shaov7864
    @shaov7864 Před 2 lety

    love ചേട്ടാ

  • @irinjalakudakkaran2844
    @irinjalakudakkaran2844 Před 2 lety +2

    🥰🥰🥰

  • @monusunny2519
    @monusunny2519 Před 2 lety +1

    🔥🔥🔥🔥

  • @abinpk001
    @abinpk001 Před 2 lety +1

    💞💞💞

  • @mobinkunjilikkattil1782
    @mobinkunjilikkattil1782 Před 2 lety +1

    🥰❤👌🏻

  • @jismirosajismi1675
    @jismirosajismi1675 Před 2 lety

    ❤️❤️🔥❤️🔥❤️

  • @rejipn3782
    @rejipn3782 Před 2 lety

    👍

  • @jeevashrimanu3560
    @jeevashrimanu3560 Před 2 lety

    Manichettaaaa

  • @santhoshkumar6666
    @santhoshkumar6666 Před 2 lety +2

    ഇപ്പോൾ ട്രെൻഡായ കാസർകോടത്തുള്ള ചേച്ചിമാരുടെ ഓണം കളി ടീമിനെ പരിചയപ്പെടുത്തുമോ

    • @FSMVLOGS
      @FSMVLOGS  Před 2 lety

      കാസർകോഡ് വളരെ ലോങ്ങാണല്ലോ ചേട്ടാ

  • @anoopsreehari5884
    @anoopsreehari5884 Před 2 lety

    Faizale immade muthine kittile adipoli

  • @sijua.ksijua.k8837
    @sijua.ksijua.k8837 Před 2 lety +1

    Anukaranam super

  • @shivaabi4143
    @shivaabi4143 Před 2 lety +1

    Maniseddan marikkalla

  • @anoopkaladyanoop845
    @anoopkaladyanoop845 Před rokem

    സിനിമയിൽ ഒരവസരം കൊടുത്ത് നോക്കൂ...

  • @ChandranChandran-vi3fp
    @ChandranChandran-vi3fp Před 2 lety +1

    രഞ്ജുവിന്റെ നമ്പർ ഉണ്ടോ

    • @FSMVLOGS
      @FSMVLOGS  Před 2 lety +1

      ആ ഉണ്ട് ,പക്ഷെ ആളുടെ സമ്മതമില്ലാണ്ട് എങ്ങനെയാ തരാ

  • @vishnucm118
    @vishnucm118 Před 2 lety +1

    Super

  • @sajithp8644
    @sajithp8644 Před 2 lety

    Super