Prime Debate|''രാഹുൽ ഗാന്ധി ഇനിയും വളരാനുണ്ട് എന്നതാണ് ഇന്നത്തെ പ്രകടനത്തിൽ കാണുന്നത്''

Sdílet
Vložit
  • čas přidán 30. 06. 2024
  • Prime Debate: Prime Minister Narendra Modi on Monday raised serious objections to Rahul Gandhi’s speech in the Lok Sabha after the Opposition leader’s remark decrying “Hindu violence” caused a ruckus in Parliament.During his speech, Rahul Gandhi, said, “All our great men have spoken about non-violence and eliminating fear… But those who call themselves Hindu only talk about violence, hatred, untruth… Aap Hindu ho hi nahi…” In response to the Congress leader’s attack, PM Modi said, “Calling the entire Hindu community violent is a very serious matter.”’.
    #primedebate #manjushgopal #rahulgandhi #rahulgandhispeech #rahulgandhiloksabha #parliamentsession2024 @18thloksabha #news18kerala ##malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Komentáře • 545

  • @pradeepant8563
    @pradeepant8563 Před 9 dny +16

    57'വയസുള്ള ഇവൻ ഇനി എങ്ങോട്ട് വളരാൻ ഭൂലോക തോൽവി ആയ ഇവൻ ആത്മഹത്യ ചെയ്യാനുള്ള സദ്ധ്യതയുണ്ട്, 'ജാഗ്രത വേണം

  • @unnikrishnanunnithan6755
    @unnikrishnanunnithan6755 Před 11 dny +105

    രാഹുൽ ഗാന്ധി ക്ക് എന്തുപറയണമെന്ന് ശരിയായ ധാരണ ഇല്ല. കവലപ്രസ്ന്ഗം നടത്തുകയാണ് സഭയിൽ. 😂😜

    • @hubburasool5719
      @hubburasool5719 Před 10 dny +3

      Kondule😂

    • @mujeeburrahman1517
      @mujeeburrahman1517 Před 10 dny

      ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ വിഡ്ഢിത്തം പറയുന്നു,

    • @rajeeshkarolil5747
      @rajeeshkarolil5747 Před 10 dny +8

      രാഹുഖാനാണ്
      ഗാന്ധി അല്ല

    • @athulkrishnan.k4084
      @athulkrishnan.k4084 Před 10 dny +5

      ​@@hubburasool5719 athe nalla pole kond pappvinu😂😂

    • @isaactprakashprakash6006
      @isaactprakashprakash6006 Před 9 dny

      നിൻറെ അമ്മൂമ്മയാണ് കവലപ്രസംഗം ചെയ്യുന്നത്

  • @kedhar92
    @kedhar92 Před 11 dny +69

    രാഹുൽ ആണ് ബിജെപിയുടെ ഐശ്വര്യം 😂

  • @venuchemmala9411
    @venuchemmala9411 Před 10 dny +21

    രാഹുൽ ഇനിയും വളരാനുണ്ട് എന്നല്ല, രാഹുൽ തീരെ വളർന്നിട്ടില്ല എന്നാണ് പറയേണ്ടത്.

  • @narayanankizhake4780
    @narayanankizhake4780 Před 11 dny +64

    രാഹുൽ വളർനിട്ടെ ഇല്ല എന്ന് തെളിയിക്കുന്നു.

    • @hubburasool5719
      @hubburasool5719 Před 10 dny +1

      Bjp thalernu😢😂

    • @rajagopalnair7897
      @rajagopalnair7897 Před 9 dny +2

      Raul valayunnu. Avantheernnu. Chetta.

    • @sujathamanivayal3297
      @sujathamanivayal3297 Před 7 dny

      പാർലമെൻറിലെ നിയമങ്ങൾ പോലും അറിയാത്ത വൃത്തികെട്ടവൻ

  • @kkgireesh4326
    @kkgireesh4326 Před 9 dny +8

    രാഹുൽ ഖാൻ. എന്ന മന്ദബുദ്ധി ഇനി വളരുകയില്ല തളരുകയേ ഉള്ളു ഇനി പ്രിയങ്ക എന്ന സംഭവം വന്നാൽ അതും അറിയാൻ കിടക്കുന്നു

  • @CHARITY103
    @CHARITY103 Před 11 dny +122

    ജോർജ്ജ് സൊറസിന്റെ നക്കാപ്പിച്ച വാങ്ങി രാജ്യത്തെ അപമാനിക്കുന്ന രാഹുൽ, ഇവൻ ഏത് ഗാന്ധി ആണ്, ആദ്യം ആ വിളി തന്നെ നിർത്തണം

    • @babutiruvalla9305
      @babutiruvalla9305 Před 11 dny

      Potten Pappu Mon , go to Italy

    • @jojialex4968
      @jojialex4968 Před 11 dny +5

      Last 10 years BJP was in power. Why they didn't arrest Gandhi family???.. 😤😤😤

    • @ashokkumarashu609
      @ashokkumarashu609 Před 10 dny

      അവൻ ഗാന്ധി അല്ല വിൻസി.... മൂന്നും കൂടി ചേർന്നതാണ് ഇറ്റലി ഡാൻസ് കാരിയുടെ പുന്നാര മോന് ആണ് വിൻസി 🐴🐴🐴

    • @hubburasool5719
      @hubburasool5719 Před 10 dny +1

      Adani,neeet bondji😂

    • @RFYWC
      @RFYWC Před 10 dny

      Illa kallanmarde motham bond vangi ghinnana showman alkedo mongii😅

  • @krramesh6339
    @krramesh6339 Před 10 dny +11

    തട്ട് കട സംസ്കാരം മാത്രം അറിയാവുന്ന രാഹുലിനു ആകെ സമതല തെറ്റി. ഇദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയുടെ തലപ്പത്ത് ഇരിക്കുന്നത് തന്നെ ഭാരതത്തിനു നാണക്കേട് ആണു.

  • @user-ed3ot1td2x
    @user-ed3ot1td2x Před 10 dny +32

    വയസ്സ് ആയാൽ വളരില്ല..ബുദ്ധി ഹീൻ ആണ്🎉

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx Před 11 dny +76

    ചുരുക്കിപറഞ്ഞാൽ പപ്പു കുറച്ചുകൂടി മൂക്കണം എന്ന് 😂😂

  • @sasidharannairb8372
    @sasidharannairb8372 Před 10 dny +27

    പന്തിരാണ്ടു കൊലും കുഴലിലിട്ടു വച്ചിരുന്നാലും നിവരത്തില്ല. വീണ്ടും വീണ്ടും പപ്പു തെളിയിച്ചു. ഇവനെ ഉപദേശിക്കുന്നവനെ വേണം പറയാൻ '

  • @santhoshraj7727
    @santhoshraj7727 Před 11 dny +46

    പപ്പു തമശ കൾക് ഇവിടെ ക്ലിക്ക് ചെയ്യുക😂😂😂

    • @sunishpk6514
      @sunishpk6514 Před 10 dny

      Damu ജി thikakkilla mithrame

    • @RFYWC
      @RFYWC Před 10 dny +1

      Athe aennitt kurach DHYAANAM kaanan. Pin d Kure photoshootum. Mongijii😅

    • @HariPriya-rc4li
      @HariPriya-rc4li Před 9 dny

      😂😂😂

  • @sreenivasabaliga7782
    @sreenivasabaliga7782 Před 9 dny +3

    പൊട്ടൻ പപ്പു ഇനിയും വളരാനുണ്ട് എന്നല്ല ഒട്ടും വളർന്നിട്ടില്ല എന്നാണ് അവൻ പ്രവൃത്തിയാൽ, വാക്കാൽ കാണിക്കുന്നത്.

  • @FLYINGTen-Arrows
    @FLYINGTen-Arrows Před 11 dny +16

    പപ്പു വിവരക്കേട് 😂😂😂😂😂

    • @shajijoseph2644
      @shajijoseph2644 Před 11 dny

      വിവരക്കേടിനു മറുപടി കൊടുക്കട്ടെ

    • @pranavrayan9405
      @pranavrayan9405 Před 11 dny

      ​@@shajijoseph2644എന്തിന്? 😂

  • @Balakri15
    @Balakri15 Před 11 dny +62

    തെറ്റ് ഉണ്ടെങ്കിൽ രേഖകളോടെയാണ് രാഹുൽ പറയേണ്ടത് കാട് അടച്ചു വെടി വെക്കരുത്

    • @Aboobacker-ir4ne
      @Aboobacker-ir4ne Před 10 dny +1

      രാഹുൽ പറഞ്ഞ ഓരോന്നിനും തെളിവുണ്ട്
      രാഹുൽ പറഞ്ഞ മിക്ക വിഷയങ്ങളും ഇന്ത്യയിൽ ഓരോ കുട്ടിയും വരെ ശ്രദ്ധിച്ച കാര്യങ്ങളാണ്
      മോടിയും കൂട്ടരും അവഗണിച്ച കാര്യങ്ങൾ
      മോഡിയും കൂട്ടാളികളും ഇനി അതെല്ലാം അനുഭവിക്കാൻ പോകുന്ന കാര്യങ്ങളാ ണ്

    • @kanakambarankr1850
      @kanakambarankr1850 Před 10 dny

      ഈ രാഹുൽ പ്രധാനമന്ത്രി ആയാൽ ഇവിടുത്തെ ഹിന്ദുക്കളുടെ ഭാവി എന്താകും.

    • @Balakri15
      @Balakri15 Před 10 dny +4

      @@Aboobacker-ir4ne കളവു പറയല്ലേ ഒരു കളവു 100 തവണ പറഞ്ഞാൽ സത്യമാവില്ല

    • @Aboobacker-ir4ne
      @Aboobacker-ir4ne Před 10 dny

      @@Balakri15
      അങ്ങനെ പറഞ്ഞു പരിചരിച്ചവർ ബിജെപി ഭീകരന്മാരാണ്

  • @vimalemmanuel4514
    @vimalemmanuel4514 Před 10 dny +16

    ചുമ്മാതല്ല രാഹുലിനെ പപ്പുമോൻ എന്ന് വിളിക്കുന്നത്😂😂😂😂

  • @unnikrishnan7696
    @unnikrishnan7696 Před 11 dny +23

    ഈ മര വാഴയെ വീണ്ടും ജയിപ്പിച്ച വയനാട് കാരെ....
    നല്ല നമസ്കാരം 🙏🏾🙏🏾🙏🏾

    • @kuniyilchandran5714
      @kuniyilchandran5714 Před 10 dny

      തീർന്നില്ല, പെങ്ങൾ വരുന്നുണ്ട്

  • @binulekshmananbinulekshman1262

    പപ്പുമോന്റെ കൈയ്യിൽ രാജ്യം കൊടുത്തലുള്ള അവസ്ഥ എന്താകുമെന്ന് ജനങ്ങൾ ഇപ്പോൾ മനസിലാക്കുന്നുണ്ടാകും

    • @k-six-61701-one-three
      @k-six-61701-one-three Před 11 dny +1

      ഓര്മിപ്പിക്കല്ലേ പൊന്നേ.. 🙏🙏🙏🙏
      ഈ പൊട്ടൻ പ്രധാനമന്ത്രി ആകും എന്ന് കരുതി ആ സ്റ്റോക്ക് മാർക്കറ്റ് പോയ പോക്ക് 😇😇😇😇

    • @kollenkudisuli1538
      @kollenkudisuli1538 Před 10 dny

      Is it just like Modi

  • @balachandranpt8199
    @balachandranpt8199 Před 10 dny +11

    It is shameful to other 98 Congress MPs to have such a leader. Of course they approve and apreciate Gandhis only. Is there no intellectual in INC?.

  • @Balakri15
    @Balakri15 Před 11 dny +29

    അഗ്നി വീറിനെ പറഞ്ഞത് തെറ്റാണു ഗോപകുമാർ

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 Před 11 dny +32

    അൽപ്പന് അർഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും എന്ന പഴമൊഴിക്ക് തക്കതായ ഉദാഹരണമാണ് രാഹുൽ.

    • @amaljose1080
      @amaljose1080 Před 11 dny +2

      10 varshamayi modiji ithu thanneya cheyyune 😂

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 Před 11 dny

      @@amaljose1080 മോടി അതിന് മുമ്പ് മൂന്നുവട്ടം മുഖ്യമന്ത്രി ആയിരുന്നു പൊട്ടാ.

    • @pranavrayan9405
      @pranavrayan9405 Před 11 dny +2

      ​@@amaljose1080പിന്നെ എങ്ങനെ 3മതും ജനങ്ങൾ ഇദ്ദേഹത്തെ തന്നെ തിരഞ്ഞെടുത്തത്?

    • @mathewkj1379
      @mathewkj1379 Před 10 dny

      ഇയാളെ സഹിക്കാൻ വയ്യ. പൊട്ടൻ ദുഷ്ടന്റെ ഫലം ചെയ്യും.

  • @unnikrishnanb1237
    @unnikrishnanb1237 Před 11 dny +18

    വെളിവുള്ള ആരെങ്കിലും പ്രതിപക്ഷ നേതാവാകാനില്ലേ? ( അല്പം സാമാന്യ പുത്തിയെങ്കിലും വേണ്ട പദവിയാണ് പ്രതിപക്ഷ നേതാവ് എന്നത്.) 😂.നെഹൃ കുടുംബത്തിലെ " മുച്ചീർപ്പൻ കുലച്ചതാവുമോ, ഈ പപ്പൂസ്.??😢

    • @mathewkj1379
      @mathewkj1379 Před 10 dny +3

      പ്രേമചന്ദ്രനെ ആക്കണം.

  • @lallamidhila5334
    @lallamidhila5334 Před 11 dny +20

    ഹിന്ദുക്കളെ മുഴുവൻ തോന്ന്യാസം പറഞ്ഞിട്ട് ഇവിടെ വിലസാമെന്ന് മാനസികംപപ്പുമോൻകരുതണ്ട.

    • @Indian1947.A
      @Indian1947.A Před 11 dny

      അതാണ് അയോധ്യയിൽ പാളീസയത് 😂

    • @pranavrayan9405
      @pranavrayan9405 Před 11 dny +4

      ​@@Indian1947.A1.5 ലക്ഷം കടാ കട് വാഗ്ദാനം ചെയ്തില്ലേ. കൊടുക്ക്.😂

    • @mathewkj1379
      @mathewkj1379 Před 10 dny

      ​@@Indian1947.Aനീ ഇന്ത്യൻ അല്ല 🤣പാകിസ്താനി തന്നെ 🤣🤣🤣

    • @rajanpk3941
      @rajanpk3941 Před 10 dny

      ഒന്നും സംഭവിക്കുന്നില്ല. ഒന്നും സംഭവിക്കില്ല. സംഭവിച്ചിട്ടില്ല. സംശയമുന്നെങ്കിൽ ചരിത്രം പരിശോധിക്കൂ.

    • @jayalakshmynair2493
      @jayalakshmynair2493 Před 10 dny

      A
      ​@@Indian1947.A athukondanallo pappu PM ayathu. Pappumon rockzz😂😂

  • @unnikrishnanc4835
    @unnikrishnanc4835 Před 10 dny +5

    ഇനി വളരുന്ന പ്രശ്നമൊന്നും ഇല്ല വളർച്ച മുരടിച്ചു അതുപോലെ തന്നെ അവന് ജയ് വിളിക്കുന്നവരും. ഇനി ഒന്നേ ചെയാനുള്ളൂ പൊട്ടനല്ലേ വിട്ടുകള എന്നു മാത്രം.

  • @nigeeshpayattuvalappil4940
    @nigeeshpayattuvalappil4940 Před 11 dny +19

    ചിഹ്നം റദ്ദായി പോകാനുള്ള അവസരം പപ്പു തന്നെ ഒരുക്കി വച്ചിട്ടുണ്ട്

  • @user-bj6xn8td5q
    @user-bj6xn8td5q Před 11 dny +66

    BJP കൂടുതൽ കരുത്താർജ്ജിക്കാനേ ഇത് ഉപകരിക്കൂ. ജനക്ഷേമത്തിനും, വികസനത്തിനും വേണ്ടി വിമർശനങ്ങൾ ഉന്നയിക്കാതെ വേണ്ടതിനും, വേണ്ടാത്തതിനും ബഹളമുണ്ടാക്കി എപ്പോളും സഭാനടപടികൾ തടസ്സപ്പെടുത്തുന്നത് രാജ്യനന്മയും പുരോഗതിയും ആഗ്രഹിക്കുന്ന ജനങ്ങൾ പൊറുക്കില്ല ഉറപ്പ്.

    • @shibuxavier1062
      @shibuxavier1062 Před 11 dny +4

      അദാനിയും പു ജെ അപ്പിയും വികസിച്ചു.... പാവപെട്ടവന്‍...ഇന്നും പാവപെട്ടവന്‍...

    • @sujithpillai1554
      @sujithpillai1554 Před 11 dny

      ഇരുന്ന് കരഞ്ഞോ ​@@shibuxavier1062

    • @illusartanddesign7062
      @illusartanddesign7062 Před 11 dny

      മോദി തന്റെ വിശ്വാസ പ്രകാരം താൻ ദൈവത്തോട് സംവദിക്കുന്നു എന്ന് പറയുമ്പോൾ അതിനെ കളിയാക്കുക എന്നുള്ളത് ഒരു ആവിശ്വാസിയുടെ ലക്ഷണമാണ്... നമ്മൾ ഇത് മുൻപ് കേട്ടത് ഇവിടുത്തെ സുടാപ്പികളിൽ നിന്നാണ് ഇപ്പോൾ അത് ഈ ഇറ്റലിക്കാരനിൽ നിന്നും കേൾക്കേണ്ടി വന്നു... സോണിയ പരമാവധി ഹിന്ദുക്കളെ ഒതുക്കാൻ നോക്കിയതിൽ നിന്നാണ് ബിജെപി ശക്തിപ്പെട്ടത്... 🇮🇳

    • @user-jk1tr4cq8p
      @user-jk1tr4cq8p Před 11 dny +3

      അത് ഇലക്ഷന് റിപ്പോർട്ട്‌ കണ്ടപ്പോൾ മനസിൽ ആയി. അവിയൽ മുനണി ഉണ്ടാക്കിയ മോങ്ങി 😢

    • @dicemorgan2024
      @dicemorgan2024 Před 11 dny

      Aara innu bahalam undakkiyathu nda alle 😂

  • @manylalgovindan9390
    @manylalgovindan9390 Před 10 dny +7

    പ്രതിപക്ഷനേതാവാകാൻ പക്വതയും വിവരവും വിവേകവുമുള്ള ആരും കോൺഗ്രസിൽ ഇല്ലയോ.
    അയാളെക്കൊണ്ട് ആരോ പറയിക്കും പോലുണ്ട്.
    ഇവനെയൊക്കെ ആദ്യം ഇന്ത്യ എന്താണെന്നറിയണം. ഇന്ത്യക്കാരുടെ മനസ്സറിയണം. 95 % ഓളം വരുന്ന സാധാരണക്കാരന്റെയും പാവങ്ങളുടെയും ജീവിതമറിയണം. ഇത്‌ കഷ്ടമായിപ്പോയി..

  • @anilpillai1720
    @anilpillai1720 Před 9 dny +3

    മാളിൽ പോകുന്നത് പോലെ t ഷർട്ട് ഇട്ട് പ്രതിപക്ഷ നേതാവ് സഭയിൽ വന്നത് ശരിയായില്ല

  • @user-se7fe7pk4m
    @user-se7fe7pk4m Před 11 dny +12

    Pappu is always a Papu

  • @tux008
    @tux008 Před 11 dny +30

    ഒരു 95 വയസ്സ് വരെ വളരണം, എന്നിട്ട് പ്രധാന മന്ത്രി പദത്തിലേക്ക് മത്സരിച്ചു ജയിക്കും 💚💊💚💊💚

  • @user-gh5eh3ye8i
    @user-gh5eh3ye8i Před 11 dny +26

    Once pappu is always a pappu എന്ന് തെളിയിക്കുന്ന ലക്ഷണമാണ്. പ്രതിപക്ഷത്ത് 5 വർഷം കൂടിയിരിക്കാനുള്ള ക്ഷമ ഇയാൾക്കില്ല. മോദി ഇതെല്ലാം മുതലാക്കും.

  • @suresh.s9075
    @suresh.s9075 Před 11 dny +12

    Hinduism not a religion. It is a cultural 🙏🏻

    • @Indian1947.A
      @Indian1947.A Před 11 dny

      😂😂😂

    • @ashasreekumar8359
      @ashasreekumar8359 Před 9 dny

      ശിവൻ,വിഷ്ണു ശക്തി ഇവരെ ആരാധിക്കുന്നവർ ആരാ?മുസ്ലിം?കൃസ്ത്യൻ?ജൈനർ?ബൗദ്ധർ?😂😂ത്രിശക്തി ആരാധകരാണ് സനാതനികൾ എന്ന ഹിന്ദുക്കൾ.സംസ്ക്കാരം എന്നത് എന്താ?ജീവിതരീതി ?ഭക്ഷണരീതി?വസ്ത്രധാരണം?അതോ ഗുരുക്കളെ ബഹുമാനിക്കുക,മാതാപിതാക്കളെയും മുതിർന്നവരെയും ബഹുമാനിക്കുക,വിവാഹം പവിത്രമായിക്കാണുക,മരണാനന്തര ചടങ്ങുകൾ പ്രത്യേകമായി (ദഹിപ്പിക്കുക)ഇതൊക്കെ ഈ മണ്ണിലുണ്ടായ മതങ്ങളായ ഹിന്ദു,ബുദ്ധ,ജൈന സിക്ക് മതവിഭാഗങ്ങളേ ചെയ്യുന്നുളളൂ.അവരിൽപ്പോലും എല്ലാവരും ചെയ്യുന്നില്ല.അതു കൂടുതലും അനുഷ്ഠിക്കുന്നത് ഹിന്ദുക്കളാണ്.അതുകൊണ്ടുതന്നെ ആ സംസ്ക്കാരം മറ്റുമതസ്ഥർക്ക് ബാധകമല്ല.

  • @shibuxavier1062
    @shibuxavier1062 Před 11 dny +60

    യു പി യില്‍ 70 സീറ്റ് കിട്ടുമെന്ന് പ്രവചിച്ച ശ്രീ ഗോപകുമാര്‍ ...

    • @subhashraj.r2609
      @subhashraj.r2609 Před 11 dny +25

      പൊട്ടൻ പപ്പു കുറച്ചു കൂടി വിവരം വെക്കാനുണ്ട്

    • @amaljose1080
      @amaljose1080 Před 11 dny +1

      @@subhashraj.r2609monnan modiku ini vivaram vakummenu pratheeksha venda 😂

    • @umasaraswathy6890
      @umasaraswathy6890 Před 11 dny +12

      നൂറു സീറ്റിന്റെ കൂവൽ ആണ്‌ ഈ കേട്ടത്. പ്രതിപക്ഷ നേതാവായില്ലേ അർമാദിക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം.

    • @sarunsasidharan8429
      @sarunsasidharan8429 Před 10 dny

      ഗോപകുമാർ സർ കാസർഗോഡ് കേരള കേന്ദ്ര സർവകലാശാലയിൽ വി സി ആകുന്നത് വരെ കോൺഗ്രസ്‌ ആയിരുന്നു. ബി ജെ പി അധികാരത്തിൽ വന്നപ്പോൾ രാഹുൽ ഗാന്ധിയ്ക്ക് പക്വത ഇല്ല മോഡി മഹാൻ. ഒന്നാം തരം അവസര വാദി

    • @sasibalakrishnan9034
      @sasibalakrishnan9034 Před 10 dny +2

      That is the issue between RSS & BJP..... that will be solved

  • @CHARITY103
    @CHARITY103 Před 11 dny +13

    സഭയിൽ ഇങ്ങനെയൊന്നും പൊക്കി കാണിക്കാൻ നിയമം ഇല്ല, അത് പോലും ഈ വാഴക്ക് അറിയില്ല, ഇവൻ മോഹമ്മദിന്റെ പടം കാണിക്കുമോ

  • @sasidharannadar
    @sasidharannadar Před 11 dny +7

    It's a good and patriotic explanation

  • @gopakumarc7955
    @gopakumarc7955 Před 11 dny +18

    ഇന്ത്യ യെ പോലൊരു വലിയ രാഷ്ട്രത്തിന്റെ പ്രധാനന്ത്രിയാകാൻ എന്ത് യോഗ്യത ഇയാൾ ക്കുണ്ട്. എങ്ങാനും ആയിക്കഴിഞ്ഞാൽ ലോക ജനത മുഴുവൻ ഇന്ത്യ ക്കാരെ അവഹേളി ക്കും.

  • @harikrishnank.s7388
    @harikrishnank.s7388 Před 11 dny +4

    People of India has correctly assessed Rahul Gandhi ...

  • @gopakumarc7955
    @gopakumarc7955 Před 11 dny +18

    പപ്പു വും മന്ദബുദ്ധിയു മെന്ന പേരുകളൊക്ക എത്ര അറിഞ്ഞു നൽകിയതാണ്.

    • @shajijoseph2644
      @shajijoseph2644 Před 11 dny +1

      പപ്പു ഒക്കെ ആണ്.. പക്ഷേ പപ്പു അല്ലേ മണ്ടൻ അല്ലേ.. എന്തായാലും മിണ്ടില്ലാത്ത മോദി വരെ ചാടി എണീറ്റു.. ഷാ എണീറ്റു.. പിന്നെ ഹിന്ദു എന്ന വാക്ക് ആരും മിണ്ടാൻ പാടില്ല.. മിണ്ടിയാൽ ഹിന്ദുവിനെ അവഹേളിച്ചു.. ഇതല്ലാതെ വേറെ എന്തുണ്ട് പറയാൻ

  • @venugopalb7396
    @venugopalb7396 Před 11 dny +24

    മോദിയുടെ ഐശ്വര്യം.

  • @Ashokkumar-kq8ps
    @Ashokkumar-kq8ps Před 10 dny +2

    കിട്ടിയ സമയം മതപ്രഭാഷണം നടത്തി കളഞ്ഞു. പപ്പുമോൻ ഇനിയും വളരാനുണ്ട്. 🙏🏿🇮🇳

  • @madhuunnithan6336
    @madhuunnithan6336 Před 10 dny +2

    ഇയാൾക്ക് വയസ്സ് 55 ആയി.. ഇനിയും പക്വത വന്നിട്ടില്ല. പിള്ളേർ കളിയല്ല പ്രതിപക്ഷ നേതാവ് സ്ഥാനം.. അമുൽ ബേബി എന്നും അമുൽ ബേബി തന്നെ 🙏🏻

  • @manojrs9067
    @manojrs9067 Před 7 dny +1

    ഈ ചിത്രങ്ങളൊന്നും ജനങ്ങൾ കണ്ടിട്ടില്ല, അദ്ദേഹം പാർലമെന്റിൽ കാണിച്ചപ്പോഴാണ് ജനങ്ങൾ കണ്ടത്! കഷ്ടം.

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe Před 8 dny +1

    വയനാട്ടിൽ വരുമ്പോൾ അഭയമുദ്രയിൽ വോട്ട് ചെയ്യാൻ പറയണം

  • @kunhikrishnanmk2031
    @kunhikrishnanmk2031 Před 9 dny +2

    അവനെദൂർഗുണ പരിഹാര പാഠശാലയിൽ അയക്കണം -

  • @nebujohnson4809
    @nebujohnson4809 Před 10 dny +1

    വളരാൻ അനുവദിക്കു ഇങ്ങനെ വളരട്ടെ രാഹുൽ 💞

  • @varughesegeorge4822
    @varughesegeorge4822 Před 11 dny +2

    We need plain-speaking leaders who can relate to the people and their aspirations.

  • @AnandanM-lj4mu
    @AnandanM-lj4mu Před 9 dny +1

    രാഹുൽ ഇനിയും ഏറെ വളരും... പക്ഷേ താഴോട്ടായിരിക്കും..... ഒരു സംശയവും വേണ്ട

  • @khalidsaudia4395
    @khalidsaudia4395 Před 9 dny +1

    Mr. Gopan, Modi election സമയത്ത് പറഞ്ഞതിനുള്ള മറുപടിയാണെന്ന് മനസ്സിലാക്കൂ. ഇതാണ് അതിനുള്ള സമയം.. പിന്നെ എവിടെ പറയും?

  • @omshivayanama9
    @omshivayanama9 Před 11 dny +16

    സർക്കസ് വലിയ അഭ്യസികളുടെ കായിക ഇനങ്ങൾ കൊണ്ട് അത്ഭുതം നിറഞ്ഞതാണ്. അത്ര കേമന്മാർ പലതും കാണിക്കുന്നതിനിടയിൽ ബഫ്ഫൂൺ വന്നു ചില തമാശകൾ കാണിച്ചു കാണികളെ ചിരിപ്പിക്കാറുണ്ട്. അത് പോലെയൊരു റോളിൽ ആണ് പപ്പുമോൻ.

  • @mavericksantiago319
    @mavericksantiago319 Před 11 dny +3

    Indian hero rahul is for only fool keralites !!! What rahul did today was tottaly unwanted !!! BJP is going to take advantage of this ... rather than making foolish arguments rahul should concentrate on valid issues rather than this gimmick

  • @kadhalikattil141
    @kadhalikattil141 Před 11 dny +4

    കോൺഗ്ർസ് നരുവാൻ ഇരിക്കുന്നേയുള്ളു പ്രതിപക്ഷ നേതാവിന്നാൽ

  • @joshyjose1625
    @joshyjose1625 Před 7 dny

    ശരിയാണ് ഇനിയും വളരാനുണ്ട് നീതിമാൻ്റെ വളർച്ചയും വിജയവും ഒരു സുപ്രഭാതത്തിൽ നടക്കില്ല അത് അടിസ്ഥാനം ബലപ്പെടുത്തി ബലപ്പെടത്തി സാവധാനം അടിയുറപ്പിക്കുന്നതാണ് അതിൻ്റെ റോ മെറ്റിരിയൽ നന്മ കാരുണ്യം ദയ വിശ്വാസം എന്നിവയാണ് അപ്പോൾ അതിന് നേരം വരും ഇതേ സ്ഥാനത്ത് കലാപത്തിലൂടെ രക്തരൂക്ഷിത വിപ്ലവത്തിലൂടെയെല്ലാം പെട്ടെന്ന് കരുപ്പിടിപ്പിക്കാം അതു പെട്ടെന്ന് വളർന്ന വൃക്ഷം പോലെയാകും അതിന് അടി വേരുകളും നാരായവേരുകളും വളർന്നത് വെറുപ്പ് കൊണ്ടും വിദ്വേഷം കൊണ്ടുമാണ് സത്യധർമ്മ നീതിയുടെ കാറ്റ് അടിച്ചാൽ അത് നിലംപൊത്തും നാം നമ്മുടെ രാജ്യത്തും കണ്ടുകൊണ്ടിരിക്കുന്നതും ഇതന്നെയല്ലേ വേവലാതി വേണ്ട ശ്രീരാഹുൽ പതുക്കെ പതുക്കെ ശക്തമായി അടിസ്ഥാനം ഉറപ്പിച്ചു തന്നെയാണ് ജേതാവാകുക കാണാം

  • @dileep-vy5yp
    @dileep-vy5yp Před 8 dny

    ഈ മാമ മാധ്യമങ്ങൾ ഇനിയെങ്കിലും ഈ രാഹുൽ ഗണ്ടിയെയും കുടുംബത്തെയും, ഗണ്ടി എന്ന് പറയാനുള്ള ധര്മമെങ്കിലും കാണിക്കണം .

  • @divakaranm5035
    @divakaranm5035 Před 8 dny

    ഇനി വളരുകയല്ല, തളരുക എന്നതാണ് പ്രകൃതി നിയമം ' മത്തൻ കുത്തിയിട്ടാൽ കുമ്പളം മുളക്കില്ല

  • @akshaivijai9339
    @akshaivijai9339 Před 10 dny +1

    Wonderful analysis dear Mr. Gopakumar

  • @kumarvarod8004
    @kumarvarod8004 Před 9 dny +1

    രാഹുൽ പ്രതിപക്ഷ നേതാവ് ആയത് ഇനി ബിജെപി ക്ക് ഐശ്വര്യo കൂടുമോ എന്നാ പേടി???

  • @techwindow8315
    @techwindow8315 Před 11 dny +1

    പ്രതിപക്ഷം വേണ്ടെന്ന് കരുതുന്ന ജനാധിപത്യക്കാരോട് പറഞ്ഞിട്ടൊന്നും കാര്യമില്ല

  • @user-qo3hu6zx3p
    @user-qo3hu6zx3p Před 10 dny +1

    കോൺഗ്രസ്‌ ചെറിയ വർഗീയത പറഞ്ഞു ബി ജെ പി യെകൊണ്ട് വലിയ വർഗീയത പറയിപ്പിക്കും

  • @balamuruganramakrishna9481

    According to mallu papers this is the greatest speech ever in the lok sabha , something like Churchill 's speech in London ,when second world war started .😆😆

  • @pradeepsasidharan3603
    @pradeepsasidharan3603 Před 11 dny +2

    There is nothing wrong with showing pictures. LKG students can convey like this only.

  • @saralad7172
    @saralad7172 Před 11 dny +2

    Just like small children bewails, Rahul says, “ Modiji does not smile at me,” and all. It shows his immaturity. He has used Bhagavan’s photo as toys. Lord Shiva will see to it.

  • @bozenjobin
    @bozenjobin Před 11 dny +2

    അങ്ങനെ ചിത്രം കാണിച്ചത് കൊണ്ടാണ് ഇതു ചർച്ച ആയതു.... വെറും വിഷയങ്ങൾ മാത്രം പറഞ്ഞാൽ ആരും ശ്രദ്ദിക്കില്ല... ഇന്നലെ രാഹുൽ നടത്തിയത് നല്ല തന്ത്രം ആണ്... പക്ഷെ ബിജെപി ഭാഷ പ്രയോഗം വരെ നോക്കിയിരിക്കും എന്തെങ്കിലും ചെറിയ കാര്യം കിട്ടിയാൽ അവർ വളച്ചൊടിച്ചു വർഗീയ മായി ഉപയോഗിക്കും.

    • @zhedge5791
      @zhedge5791 Před 9 dny

      Ethu charcha aayi?? Only subject got discussed was rg's lies and his over enthusiasm after getting 99 seats.

  • @adx._.1076
    @adx._.1076 Před 22 hodinami

    അമ്പത്തി അഞ്ചാം വയസിലും
    പക്വതക്ക് വേണ്ടി കാത്തിരിക്കുന്നു .....
    ജോലി എന്നു ചെയ്യും
    പക്വതയും കഴിവുമുള്ള പ്രഗൽഭർ
    പതിപക്ഷ നിരയിൽ വേറെയുണ്ടല്ലോ

  • @satheesankrishnan4831

    വളർച്ച മുരടിച്ച ഒരു ചെടി പിന്നെ വളരുമോ ഒരിക്കലുമില്ല.... ബാക്കിയുള്ളവർ ഇഞ്ചക്ട് ചെയ്ത് ഉടുക്കുന്നത് ഒഴിച്ച് അവൻറെ തലയിൽ ഒരു സാധനവും ഇല്ല😂😂

  • @crazyjen713
    @crazyjen713 Před 11 dny +2

    ചേട്ടന് BJP യിൽ നിന്ന് കാശ് എത്ര കിട്ടി

  • @dk52
    @dk52 Před 11 dny +1

    രാഹുൽ അല്ല, നിങ്ങൾ ഇനിയും വളരാൻ ഉണ്ട്.

  • @jacobpanicker9439
    @jacobpanicker9439 Před 9 dny

    രാഹുൽ ആരോളം വളരേണ്ടത്.... ഏതായാലും ദൈവത്തോളം ആകാതിരിക്കുന്നതിനു ശ്രമിക്കണം. പിന്നെ പാർലിമെന്റ്ൽ ഉയരത്തിൽ ഇട്ടിരിക്കുന്ന കസേരയോളം വേണ്ടാതാനും....
    ഇത്രത്തോളം കാര്യങ്ങൾ പറഞ്ഞിട്ട്, ഏതു കാര്യത്തിന് മറുപടി പ്രതീക്ഷിക്കുന്നു.... എന്നതാണ് വിഷയം.... അതല്ലേ സാർ ശരി.... ബാഗിനകത്തു അല്ല ചക്കിനകത്തു ഇന്ത്യൻ നോട്ടുകെട്ടുകൾ പാർലിമെന്റ്ൽ കൊണ്ടുവന്ന ചരിത്രം ഉണ്ടായിട്ടില്ലേ...... മതത്തെ എല്ലാവരും ഒന്നുപോലെ അകറ്റി നിർത്തണം.... 🥰

  • @manoharanmp875
    @manoharanmp875 Před 10 dny +1

    The strength of BJP is the presence of this Numb-skull. 😂

  • @Asha_S972
    @Asha_S972 Před 10 dny

    Well said Sir. നമ്മുടെ പൈസ എടുത്തു മൈതാന പ്രസംഗം നടത്തി രണ്ടു പക്ഷവും ജീവിച്ച് പോകും... Nonsense aaru പറഞ്ഞാലും non sense ആണ്. പ്രേമചന്ദ്രൻ ഒക്കെ എത്ര കാലം ഇത് സഹിച്ചു ഒപ്പം നിൽക്കും

  • @vattaparampu
    @vattaparampu Před 8 dny

    ഹെന്റമ്മോ.. എന്റെ ഗോപൻ ചേട്ടാ... ഇലക്ഷൻ റിസൾട്ട്‌ന് മുൻപ് അങ്ങ് എല്ലാ ചാനലിലും തള്ളിയത് എങ്ങനെ മറക്കാനാ 😄😄😄

  • @williamspoozhikkadu703

    ഇനിയും വളരണം എന്നാൽ ഒരു പത്തടി കൂടി നീളവും ഒരു പത്തി രു നൂറു കിലോ കൂടി തൂക്കും

  • @paula.i1690
    @paula.i1690 Před 9 dny

    He is 54 years young. Advisors mis guiding this old man .Opposition only howling.

  • @sureshkumarp.c6346
    @sureshkumarp.c6346 Před 10 dny

    ഗോപകുമാർ ചേട്ടാ ..... കിട്ടിയ പൈസക്ക് പരമാവധി കുരക്കണം, കുരച്ചു കൊണ്ടേ ഇരിക്കണം - എല്ലാ ഭാവുകങ്ങളും -
    ഇതൊക്കെ നരേന്ദ്ര മോഡിയോടും പറയണേ .....

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 Před 9 dny

    രാഹുൽ വളരാനല്ല പഠിക്കാനുണ്ട്!!!!!!!!!!🙏

  • @kamalasanapanicker7419

    Rahul proved he has grown only upto the level of a junction speaker in the age of 55 rather than an opposition leader. Poor guy. Senseless congress supporters are enjoying without knowing what he said . Congress supporters must evaluate what he said was a reply to the president 's speach?

  • @Right_Centrist
    @Right_Centrist Před 10 dny +1

    This Rahul is no good in putting forward the points. If any other capable leader would have taken over the issue, they could have brought Modi govt. to its knees. Rahul does not know how to talk logically and smoothly. He only makes noise here and there. After all, he is only a dynast hoisted by his mother and sister on Congress party, Opposition and Nation to protect their family interests alone. Otherwise, what is his qualification to get elected as an MP and lead the Opposition? It is a tragedy, Opposition is not able to come up with another capable leader who can put BJP and govt in the mat. They have a golden opportunity to put govt on defensive on NEET and Manipur issue alone.

  • @Rapertopic6670
    @Rapertopic6670 Před 8 dny

    രാഹുലിനെ വഴിതെറ്റിക്കുന്നത്കെ സി വേണുഗോപാലും കൂട്ടരും😅😅😅😅😅

  • @sreekumarithottathil1542

    വളർച്ചയെത്തിയ നേതാക്കളാരും ഈ 99 ഇൽ ഇല്ലേ

  • @crmmusic6342
    @crmmusic6342 Před 8 dny

    Very inadequate and wrong statements by OPPN Leader. Highly Deplorable.......!!!!
    C RAMACHANDRA MENON

  • @Sts-cr9xc
    @Sts-cr9xc Před 8 dny

    ഷാമ്പു നിരീക്ഷണവും ഈ ഗോപകുമാറിന്റെ നിരീക്ഷണവും ഒക്കെ നമ്മൾ കണ്ടതാണ് ഈ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ യഥാർത്ഥത്തിൽ ഇവര് പറയുന്നത് ഗോപകുമാർക്ക് പറയുന്ന നിഷ്പക്ഷതയല്ല സംഘികൾക്ക് ചാരിപ്പിക്കുകയാണ് കാരണം കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുൻഗണന കൊടുത്തതും ഇടതുപക്ഷത്തിനു മുൻഗണന കൊടുത്തത് ഒക്കെ നമ്മൾ കണ്ടതാണ്

  • @rajendranviswanath1493

    വിവരം വേണ്ടേ സർ.

  • @user-ky6mc6de3q
    @user-ky6mc6de3q Před 9 dny

    അതെ ഇനിയും മൂക്കണം. മൂത്തിട്ടിട്ടില്ല

  • @prasadmathai8169
    @prasadmathai8169 Před 10 dny

    സഹോദരആ ഞാൻ പറഞ്ഞുതരാം ഒരു സത്യം .നോട്ടുനിരോധന സമയത്തു മൻമോഹൻ സിംഗ് പാര്ലമെന്റഇല്‍ പറഞ്ഞത് ഈ തീരുമാനം ഇന്ത്യയിലെ ജനങ്ങൾ വളരെ കഷ്ടം അനുഭവിക്കും, കൂടാതെ ബാങ്കിലുള്ള വിശ്വാസം നഷ്ടമാകും , ഇങ്ങനെ പലകാര്യങ്ങളും ഗൗരവമായതു ,,,.അതിനു മോഡി പറഞ്ഞ മറുപടി ഇയാൾ ബാത്‌റൂമിൽ കൊട്ട് ഇട്ടുകൊണ്ട് വനാണ് എന്നു ! നോക്കുക ഭോഷ്ത്ത്വം !

    • @zhedge5791
      @zhedge5791 Před 9 dny

      And what happened ??? Indian gdp is now growing at most than all the sizable economies. Mms is a traditional guy, also jas no clue about how to handle an economy. Look at the state of indian economy from 2010 to 2013. Banking sector almost dead by 2013 with npa s . Pathetic handling, it was a blessing modi won the election with a full majority. And now we are here.

  • @dominicayyanikkatt7463

    "Rahul Gandhi has a nervous and unformed quality about him, as if he were a student who had done his homework and is eager to impress his teacher, but deep down lacked either the aptitude or the passion to master the subject". Barak Obama,former US President.

  • @babutiruvalla9305
    @babutiruvalla9305 Před 11 dny +1

    Look like local politician

  • @user-uj8xh6nz9f
    @user-uj8xh6nz9f Před 9 dny

    അഗ്നിവീർ, മണിപ്പൂർ, NEET ഈ വിഷയത്തിൽ പൊട്ടൻ പപ്പു പറഞ്ഞ കാര്യങ്ങൾ നന്നായി എന്ന് അഭിപ്രായപ്പെട്ട ഗോപകുമാർ ഒരു
    നിഷ്പക്ഷ നിരീക്ഷകൻ അല്ല

  • @baijuthankappan9748
    @baijuthankappan9748 Před 7 dny

    ബിജെപി ക്ക് സോണിയ കുടുംബത്തോട് എന്തോ ഉണ്ട്. ഒന്നുങ്കിൽ പേടി അല്ലെങ്കിൽ മമത (ഒരു കൊടുക്കൽ വാങ്ങൽ )😔

  • @vishakkv123
    @vishakkv123 Před 11 dny +2

    ഗോപകുമാർ ഇപ്പോഴും ഉണ്ടോ

  • @ramakrishnanchettithodiyil4246

    ഇവനൊക്കെ രാജ്യത്തെ നയിച്ചാൽ എന്താകും ഗതി ദിവസങ്ങളോളം ഹോം വർക്ക്‌ ചെയ്തിട്ട് ഇങ്ങനെ ആയല്ലോ

  • @muhammedchchirammalh3365
    @muhammedchchirammalh3365 Před 10 dny +6

    രാഹൂൽ പ്രസംഗിച്ചത് ആർക്കും മനസിലാകാഞ്ഞിട്ടല്ല പൊട്ടൻ കളി എന്നും കളിക്കാo എന്ന് കരുതണ്ട😊

    • @zhedge5791
      @zhedge5791 Před 9 dny

      What rg said everyone understood. That is why lots of people interjected and speaker himself admonished him.

  • @joshyabraham686
    @joshyabraham686 Před 11 dny +2

    ജാതി സെന്‍സസിലേക്കാണ് വരുന്നത് ഡോ ഃ ഗോപകുമാറിനതു മനസ്സിലാകാത്തതുകൊണ്ടല്ല .അതിന്‍റെ ദോഷം അദ്ദേഹത്തിനു വളരെ വ്യക്തമാണ്. ബീഹര്‍ സെന്‍സസ് വിഷയത്തില്‍ ബിജെപി കോഠതിയില്‍ എന്തു പറയണമെന്നു കൂടി പറഞ്ഞുകൊടുക്ക്..

  • @vimalprasad37
    @vimalprasad37 Před 10 dny

    പപ്പു പപ്പു തന്നെ😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @MJKurian-vw9yd
    @MJKurian-vw9yd Před 8 dny

    True agree with dr gopakumar

  • @RajanRajanmadhavanpillai

    ജയ് ജയ് ഭാരത് ❤❤

  • @harikumarm7167
    @harikumarm7167 Před 7 dny

    He should get maturity and knowledge before taking up the job of LOP otherwise, he will create problems for Congress.

  • @sajukoshy3971
    @sajukoshy3971 Před 10 dny

    ഗോപകുമാർ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോറുണ്ണുവർക്ക് മനസിലാകും...

  • @sreekumarithottathil1542

    മൂന്ന് കൊല്ലം കൂടിയേ ഇനി വളരാനുള്ളു അത് കഴിഞ്ഞൽ വളർച്ച മുരടിക്കും

  • @anilkumarns970
    @anilkumarns970 Před 9 dny

    പ്രസംഗം കാണാതെ പഠിച്ചു പറഞ്ഞാൽ ഇങ്ങനെ ഇരിക്കും. പശുവിനെ കുറിച്ച് ചോദിക്കുമ്പോൾ കെട്ടിയ കയറിനെ കുറിച് പറയും.

  • @rajantc5400
    @rajantc5400 Před 10 dny

    എന്താണ് ഉദ്ദേശം ഈ ശാന്തിയും സമാധാനവും സന്തോഷവും ഉള്ള നാട്ടിൽ വർഗ്ഗീയ വിഷം തെളിച്ച് കലാപം ഉണ്ടാക്കി രാജ്യപുരോഗതി ഇല്ലാതാക്കി എന്തിനാ?

  • @AnilkumarF-nv5ij
    @AnilkumarF-nv5ij Před 9 dny

    കേരളത്തിലെ മാമാ ചാനലുകൾ പൂട്ടുമോ കേരള നന്നാവും