PART- 2 വീഡിയോ ക്യാപിറ്റൽ യൂണിവേഴ്‌സിറ്റി, രവീന്ദ്ര നാഥ് ടാഗോർ യൂണിവേഴ്‌സിറ്റി ഉടായിപ്പോ?

Sdílet
Vložit
  • čas přidán 5. 06. 2023

Komentáře • 43

  • @divyalekshmi123
    @divyalekshmi123 Před 10 měsíci +2

    Sir njn adutha varsham keralathil bsc ott course Cheyyan theerumanichu avre vilichu chodhichapol ugc approved capital university certificate anennu paranju 4 varshathe anu course ith keralathil thanne anu course cheyunne ithinu purathu pokan oke value undoo plz reply sir

    • @educationencounter
      @educationencounter  Před 10 měsíci +2

      Capital. University സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആണോ പോയി പഠിച്ചത്. റഗുലർ ആയി എന്നാൽ സർട്ടിഫിക്കറ്റ് ഒർജിനൽ ആണ്. അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ഒർജിനൽ ആണോ എന്ന് നന്നായി ചെക്ക് ചെയ്യണം റഗുലർ യൂജിസി അംഗീകാരം ഉണ്ട് ഡിസ്റ്റെൻസിന് ഇല്ല

    • @educationencounter
      @educationencounter  Před 10 měsíci

      czcams.com/users/shortsgRx8U0rdZpg?si=Im_1VX8fElOLgXam. ഈ ലിങ്കിലെ വീഡിയോ കാണൂ

    • @divyalekshmi123
      @divyalekshmi123 Před 10 měsíci +1

      @@educationencounter institution ayittu anu nadathunne avru ennodu Paranju arodelum thirakkikolu ennu keralathinu purathullathalle e university njn keralathil anu padikan pokan irikunne avru paranje UGC approved ahnu ennu psc ezhuthan pattilla ennu paranju

    • @educationencounter
      @educationencounter  Před 10 měsíci +1

      @@divyalekshmi123 യൂജിസി അംഗീകാരം ഉണ്ടെങ്കിൽ psc എഴുതാം റഗുലർ ആയാലും ഡിസ്റ്റെൻസ് ആയാലും psc തന്നെ സർക്കുലർ ഇറക്കി യിട്ടുണ്ട്. ഫ്രാഞ്ചൈസി കൾ തരുന്ന സർട്ടിഫിക്കറ്റ് ഒർജിനൽ ആണോ എന്ന് ഉറപ്പ് വരുത്തുക. ധാരാളം ഫേക്ക് സർട്ടിഫിക്കറ്റ് കേരളത്തിൽ അടിക്കുന്നുണ്ട് ചില ഏജൻസി കൾ അത് യൂണിവേഴ്‌സിറ്റി പോലും അറിയുന്നില്ല മൂന്നു വർഷം ക്യാപ്റ്റൻ സ്ഥിതി ചെയ്യുന്ന യൂണിവേഴ്‌സിറ്റി യിൽ നിന്ന് പഠിച്ചതാണോ

    • @educationencounter
      @educationencounter  Před 10 měsíci +1

      @@divyalekshmi123 നിങ്ങളുടെ സർട്ടിഫിക്കറ്റ് ഒർജിനൽ ആണോ എന്ന് ഉറപ്പ് വരുത്താൻ യൂണിവേഴ്‌സിറ്റിയ്ക്ക് കത്ത് എഴുതി ചോദിക്കുക. ഇപ്പോൾ ഇരിക്കുന്ന സർട്ടിഫിക്കറ്റ് Enrollment number വെച്ച് യൂണിവേഴ്‌സിറ്റി യുടെ ഭാഗത്ത് നിന്ന് ഒരു മറുപടി വരും വരെ നോക്കുക. അത് അല്ലെങ്കിൽ നിങ്ങൾ നേരിട്ട് പോയി ക്യാപ്റ്റൽ യൂണിവേഴ്‌സിറ്റി യിൽ അന്വേഷണം നടത്തുക. അവിടുത്തെ രജിസ്റ്റർ ബുക്കിൽ നിങ്ങളുടെ enrollment number മറ്റു വിവരങ്ങളും ഉണ്ടൊ എന്ന് ഉറപ്പ് വരുത്തുക

  • @habilpc6265
    @habilpc6265 Před 10 měsíci +3

    Kasthapeet 2,3 varsham keralathilulla university padch passayal, govt enth koppann students ivde kodukunath?, potte hire cheyuna companies chair itt iruthy annakil oyich tharumo?

    • @educationencounter
      @educationencounter  Před 10 měsíci +1

      അതെ psc ആണെങ്കിൽ മൊത്തം പിൻവാതിൽ നിയമനം

  • @sasnafaaz5535
    @sasnafaaz5535 Před 9 měsíci +1

    Credit tranfer cheyyan pattunnathu eganeya appo?

    • @educationencounter
      @educationencounter  Před 9 měsíci +1

      UGC notifications regarding adoption of Choice based credit system may be seen at the following URL: www.ugc.ac.in/ugc_notices.aspx and UGC guidelines on adoption of Choice Based Credit System may be seen at ugc.ac.in/pdfnews/8023719_Guidelines-for-CBCS.pdf

    • @educationencounter
      @educationencounter  Před 9 měsíci +1

      Credit transfer പറ്റുന്ന വേറെ ഏതെങ്കിലും യൂണിവേഴ്‌സിറ്റി നോക്കുക

  • @vishnuudayan8835
    @vishnuudayan8835 Před 8 měsíci +1

    കളമശേരിയിൽ ഉണ്ടാല്ലോ എങ്ങനെ ഒരു സ്ഥാപനം

  • @aesthetic_mist
    @aesthetic_mist Před měsícem

    എന്റ ബ്രദർ ഡിഗ്രി exam എഴുതി അവൻ കോപ്പി വെച്ച് അത് പ്രശ്നം ആയി കേരള യൂണിവേഴ്സിറ്റി സ്‌ക്വാഡ് വന്നപ്പോൾ 3rd year ആയിരുന്നു പിന്നെ exam എഴുതിയില്ല കുറച്ചു നാൾ കഴിഞ്ഞപ്പോ യൂണിവേഴ്സിറ്റി നോട്ടീസ് വന്നു അവിടെ ന്തോ സിറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു but അവൻ പോകുന്നില്ല പിന്നെ അതിനെ പറ്റി അറിവ് ഒന്നും ഇല്ല അവനെ കൊണ്ട് ഡിഗ്രി ചെയ്യിപ്പിക്കണം എന്നുണ്ട് അവൻ credit tranfer വഴി ചെയ്യാൻ പറ്റുമോ പ്ലീസ് റിപ്ലൈ

    • @educationencounter
      @educationencounter  Před měsícem +2

      Credit transfer പറ്റിയ യൂണിവേഴ്‌സിറ്റി യെ പറ്റി അന്വേഷിച്ചു നോക്കോക. ഞാൻ distance Education ആണ് കൈകാര്യം ചെയ്യുന്ന ത്

  • @shahir7260
    @shahir7260 Před 7 měsíci +2

    ithrem oke parayaavuna thaan nna nalla oru university koode para ?.. credit transfer option online olla genuine oru university

    • @educationencounter
      @educationencounter  Před 7 měsíci +2

      വന്നല്ലോ വനമാല ☺️ കുറെ നാളായി നിന്നെ പോലെ ഉളള ഊളകളെ കണ്ടിട്ട് . സ്വാഗതം

    • @educationencounter
      @educationencounter  Před 7 měsíci +2

      യൂജിസി സൈറ്റിൽ ഉണ്ട് അംഗീകാരം ഉളള യൂണിവേഴ്‌സിറ്റി കൾ നിനക്ക് പഠിക്കണം എങ്കിൽ നീ പോയി അന്വേഷിച്ച് പഠിക്കടാ പരട്ട ചെറുക്കാ. നീ എന്നെ ഉണ്ടാക്കാൻ വരണ്ട. മനസ്സിലായോ നീ അംഗീകാരം ഉളള യൂണിവേഴ്‌സിറ്റി യിൽ പഠിച്ചാൽ നിനക്ക് കൊളളാം നിൻെറ പൈസ നിൻെറ സമയം , അതിന് എന്നോട് നീ കിടന്ന് കുരച്ചിട്ട് കാര്യം ഇല്ല ഇന്നലത്തെ മഴയിൽ ഉണ്ടായവൻ.
      യൂണിവേഴ്‌സിറ്റി യോടെയും ഫ്രാഞ്ചേഴ്സി യുടെ കാല് നക്കി കൊടുക്കുന്ന വർക്കും വിടു പണി ചെയ്യുന്നവർക്കും ഈ വീഡിയോ കാണുമ്പോൾ വേദന വരും സ്വാഭാവികം അതേ നിനക്കും വന്നൊളളൂ 😊 ഇങ്ങോട്ടും മര്യാദയ്ക്ക് സംസാരിച്ചാൽ ഞാൻ അങ്ങോട്ടും മാന്യമായി സംസാരിക്കും എങ്ങനെ വേണമെന്ന് comment box ൽ വരുന്നവൻമാർ ആലോചിച്ചിട്ട് വരണം എന്നാൽ നന്ന്

    • @wildfacts489
      @wildfacts489 Před 7 měsíci

      @education അവൻ പറയുന്നതിലും കാര്യമിലേ താൻ തന്നെ പറയുന്നു യൂണിവേഴ്സിറ്റി ഫേക്ക് ആണെന്ന് എങ്കിൽ ക്രെഡിറ്റ് ട്രാൻസ്ഫർ ചെയ്യാൻ പറ്റുന്ന നാലൊരു യൂണിവേഴ്‌സിറ്റി പറഞ്ഞു താ. എന്നിട്ട് ചോദിക്കിനവരെ കുറ്റം പറയുന്നു. നലൊരു യൂണിവേഴ്സിറ്റി പറഞ്ഞു തരാൻ പറ്റിയില്ലെ പിനെ താൻ എന്ത് മൂഞ്ചനാ യൂട്യൂബ്ൽ കോപ്പി റൈറ്റ് ചെയ്ത് ഇരിക്കുന്നത് ഒനുപോടാപ്പാ

  • @Alfisha313
    @Alfisha313 Před rokem +1

    Certificate value ille appol...

    • @educationencounter
      @educationencounter  Před rokem +1

      യൂണിവേഴ്‌സിറ്റി ഇരിക്കുന്ന സ്ഥലത്ത് പോയി റഗുലർ പഠിച്ചു എങ്കിൽ വാല്ല്യൂ ഉണ്ട്. അല്ലെങ്കിൽ ഇല്ല.

    • @educationencounter
      @educationencounter  Před rokem +1

      czcams.com/users/shortsgRx8U0rdZpg?feature=share. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ

  • @aslamkp8494
    @aslamkp8494 Před 10 měsíci +2

    Private sector boori bagm ingana ahn gov job seen ahn

  • @Shaiju-Ms
    @Shaiju-Ms Před 3 měsíci +1

    Ravindra nath tagor university Credit transfer cheyyan pattuo

    • @educationencounter
      @educationencounter  Před 3 měsíci +1

      Ugc യോട് വിവരാവകാശം വഴി ചോദിക്കൂ

    • @ajuz9774
      @ajuz9774 Před 2 měsíci

      Pattuvo????

    • @educationencounter
      @educationencounter  Před 2 měsíci +1

      @@ajuz9774 Ugc യോട് വിവരാവകാശം വഴി ചോദിക്കൂ

  • @jishnuskumar7773
    @jishnuskumar7773 Před rokem +3

    Rabindranatha tagore university udayippano

    • @educationencounter
      @educationencounter  Před rokem +1

      czcams.com/users/shortsgRx8U0rdZpg?feature=share

    • @educationencounter
      @educationencounter  Před rokem +2

      6 month കൊണ്ട് എടുക്കുന്ന ഡിഗ്രി വ്യാജൻ റെഗുലർ ആയി അവിടെ പോയി പഠിക്കുന്നത് ഒർജിനൽ

    • @educationencounter
      @educationencounter  Před rokem +2

      Bro ഭോപ്പാലിൽ പോയി പഠിച്ചതാണെങ്കിൽ ഒർജിനൽ സർട്ടിഫിക്കറ്റ് ആണ് പേടിക്കണ്ട

    • @stephyjames9014
      @stephyjames9014 Před rokem +2

      Tagore university il distant ayit 2 year duration ulla pg cheyithal kuzhpam undo

    • @educationencounter
      @educationencounter  Před rokem +2

      @@stephyjames9014 distance അംഗീകാരം ഉണ്ടെന്ന് ഉറപ്പ് ഉണ്ടെങ്കിൽ ചെയ്തോ. പക്ഷേ യൂജിസി പറഞ്ഞ തെളിവും കൂടി കൈയ്യിൽ ഉണ്ടോ? ഡിസ്റ്റെൻസ് അംഗീകാരം ഉണ്ട് എന്ന്?

  • @viralexpress6669
    @viralexpress6669 Před rokem +3

    സർ....ഞാൻ ഇപ്പൊ നിലവിൽ ഇവിടെ കോട്ടയം ഗവൺമെൻ്റ് പോളിടെക്നിക് കോളജിൽ ഡിപ്ലോമ Mechanical engineering ചെയ്യുന്നു but സപ്ലി issues kk കാരണം എനിക്ക് അത് ആ കോളേജിൽ തന്നെ മുന്നോട്ട് കൊണ്ട് പോവാൻ സാധിക്കുന്നില്ല.... അങ്ങനെ ഇരിക്കെയാണ് ഈ crefit transfer എന്ന പ്രോഗ്രാമിനെ പറ്റി ഞാൻ കേൾക്കുന്നത്.... ഞാൻ ഇതിനെ കുറിച്ച് യൂട്യൂബിൽ kk കുറെ search chythu അങ്ങനെ ഒരു യൂട്യൂബ് ചാനലിൽ അയാൽ ഒരു ഏജൻസിയെ പരിചയ പെടുതുനുണ്ട് Apogee institute എന്നാണ് പേര്.... അദ്ദേഹം 100%ഉറപ്പ് പറയുന്നുണ്ട് അവർ fake അല്ല തട്ടിപ്പ് അല്ല എന്നൊക്കെ.... കൊല്ലതാണ് ഇവരുടെ ഓഫീസ് പ്രവർത്തിക്കുന്നത്.... ആ ചാനലിൻ്റെ bio യിൽ തന്നെ Apogee institutnte contact nmbrum കൊടുതിട്ടുണ്ടാർന്ന്.... ഞാൻ ആ numbril contact ചെയ്തു അവരുമായി ബന്ധപ്പെട്ട്.... ആദ്യം അവർ എന്നോട് പറഞ്ഞത് ഡിപ്ലോമ അവർ ഇപ്പൊ crefit transfer ചെയ്യുന്നില്ല എന്നായരുന് എന്നിട്ട് എന്നോട് പറഞ്ഞു ചെയ്യുന്നുണ്ട് എന്ന്....🙂അവർ elegilibility ചെക്ക് ചെയ്തിട്ട് ഉടനെ വിളിക്കാം എന്ന് പറഞ്ഞു പിന്നെ എന്നെ ഇന്നലെ വിളിച്ചു.....nnitt പറഞ്ഞു 1 yr konde diploma credit transfer complete cheyyaan pattuoll എന്ന്.... ക്യാപിറ്റൽ യൂണിവേഴ്സിറ്റി jharkhandൽ മാത്രമേ ഇപ്പൊ എക്സാം ഓൺലൈനിൽ ഉള്ളൂ എന്നും pnne വേറെ ഇതേക്കെയോ കോളജിൽ diploma credit transfer ഉണ്ടെന്നും പിന്നെ അത് എക്സാം offline ആയിട്ടാണ് വരുന്നത് എന്നും അങ്ങനെ ആണെങ്കിൽ നിങ്ങൾ എവിടെ കോളജിൽ പോയി എക്സാം എഴുതണം എന്നും.... അങ്ങനെ ഒരു situation ആണേൽ അവർ അതിൽ സപ്പോർട്ട് ചെയ്യില്ല എന്നും.... അഥവാ എക്സാം fail ആയാൽ അവസാനം അവർക്ക് ചീത്ത വിളി കേൾക്കാൻ വയ്യാ എന്നും പറഞ്ഞു..... പിന്നെ ക്യാപിറ്റൽ യൂണിവേഴ്സിറ്റി ugc approved ആണെന്നും ആ സർട്ടിഫിക്കറ്റ് വെച്ച് നിങൾ gov ജോബിനും പിന്നെ purathoott ശ്രമിക്കാൻ ആണേൽ സൗദിയിൽ അത് പറ്റില്ല എന്നും പറയുന്നുണ്ട്.....🙂ഇത് തട്ടിപ്പാനോ സാർ.....plz rply

    • @educationencounter
      @educationencounter  Před rokem +1

      UGC notifications regarding adoption of Choice based credit system may be seen at the following URL: www.ugc.ac.in/ugc_notices.aspx and UGC guidelines on adoption of Choice Based Credit System may be seen at ugc.ac.in/pdfnews/8023719_Guidelines-for-CBCS.pdf

    • @educationencounter
      @educationencounter  Před rokem +1

      ഇപ്പോൾ ഞാൻ ഇട്ടിരിക്കുന്ന ലിങ്ക് യൂജിസി credit system എന്താണ്. അതിനെകുറിച്ച് വിവരാവകാശം വഴി പറഞ്ഞ pdf ലിങ്ക് ആണ് ഇതൊന്ന് ചെക്ക് ചെയ്യു ക

    • @educationencounter
      @educationencounter  Před rokem +1

      czcams.com/users/shortsgRx8U0rdZpg?feature=share

    • @educationencounter
      @educationencounter  Před rokem +1

      ഇപ്പോൾ ഇട്ട യൂട്യൂബ് ലിങ്കും നോക്കുക

    • @educationencounter
      @educationencounter  Před rokem +1

      തട്ടിപ്പ് ആകാനാണ് സാധ്യത. ഫ്രാഞ്ചൈസികൾ പൈസയ്ക്ക് വേണ്ടി ഇരിക്കുന്നവരാണ്. ആരെ പറ്റിച്ച് മുമ്പോട്ട് പോകണം എന്ന് നോക്കി