Karineelakkannazhaki |Super Hit Malayalam Movie Song | Kannaki | Lal | Nanditha Das, Geethu Mohandas

Sdílet
Vložit
  • čas přidán 25. 01. 2024
  • Song : Karineelakkannazhaki
    Movie : Kannaki [ 2002 ]
    Direction : Jayaraj
    Lyrics : Kaithapram
    Music : Kaithapram Viswanath
    Singer : KS Chithra
    കരിനീലക്കണ്ണഴകി കണ്ണകി
    കാവേരിക്കരയിലെത്തി
    കണ്ടെങ്കിലെന്നു കൊതിച്ചു
    കണ്ണീര്‍ക്കനകച്ചിലമ്പു ചിലമ്പി
    രാജരഥങ്ങള്‍ ‍ഊര്‍വലം പോകും
    മാമഥുരാപുരി നീളെത്തിരഞ്ഞു
    ചെന്തമിഴ്കോവലനെ പാവം [ കരിനീല ]
    ആഡംബരങ്ങളില്‍ അന്തഃപുരങ്ങള്‍
    അവളുടെ തേങ്ങല്‍ കേള്‍ക്കാതെ മയങ്ങി
    തമിഴകം തളര്‍ന്നുറങ്ങി....
    തെരുവില്‍ കേട്ടൊരു പാഴ്‌‌‌കഥയായി
    രക്തത്തില്‍ മുങ്ങിയ രാജനീതിയായി
    ചിലപ്പതികാരത്തിന്‍ കരള്‍ത്തുടികള്‍ [ കരിനീല ]
    ഇത്തിരിപ്പെണ്ണിന്‍ പൂത്തിരിക്കയ്യിലെ
    നക്ഷത്രരാവിന്‍ തീപ്പന്തമാളി
    പട്ടണങ്ങള്‍ പട്ടടയായി...
    ആ മാറില്‍നിന്നും ചിന്നിയ നൊമ്പരം
    തിരുവഞ്ചിനാടിന്‍ തിലകമായ് മാറി
    മംഗലം സ്വര്‍ഗ്ഗത്തില്‍ നിറമഴയായ് [ കരിനീല ]
  • Krátké a kreslené filmy

Komentáře • 7

  • @vipindas3696
    @vipindas3696 Před 4 měsíci +2

    Ejjaathi song❤🔥

  • @MusicLoverBTB
    @MusicLoverBTB Před 4 měsíci +4

    കരിനീലക്കണ്ണഴകി കണ്ണകി
    കാവേരിക്കരയിലെത്തി ഓ
    കണ്ടെങ്കിലെന്നു കൊതിച്ചു
    കണ്ണീർ കനകച്ചിലമ്പു ചിലമ്പി
    രാജരഥങ്ങൾ ‍ഊർവലം പോകും
    മാമധുരാപുരി നീളെത്തിരഞ്ഞു
    ചെന്തമിഴ് കോവലനെ പാവം
    (കരിനീല)
    ആഡംബരങ്ങളിൽ അന്തഃപുരങ്ങൾ
    അവളുടെ തേങ്ങൽ കേൾക്കാതെ മയങ്ങി
    തമിഴകം തളർന്നുറങ്ങി...............
    തെരുവിൽ കേട്ടൊരു പാഴ്‌‌‌കഥയായി
    രക്തത്തിൽ മുങ്ങിയ രാജനീതിയായി
    ചിലപ്പതികാരത്തിൻ കരൾത്തുടികൾ
    (കരിനീല)
    ഇത്തിരിപ്പെണ്ണിൻ പൂത്തിരിക്കൈയിലെ
    നക്ഷത്രരാവിൻ തീപ്പന്തമാളി
    പട്ടണങ്ങൾ പട്ടടയായ്.............
    ആ മാറിൽനിന്നും ചിമ്മിയ നൊമ്പരം
    തിരുവഞ്ചിനാടിൻ തിലകമായി മാറി
    മംഗലം സ്വർഗ്ഗത്തിൽ നിറമഴയായ്
    (കരിനീല)❤

  • @jijeeshjiji8569
    @jijeeshjiji8569 Před 4 měsíci +2

    Nice song 😊

  • @nethu0099
    @nethu0099 Před 4 měsíci +1

    Kannagi nice movie,and songs was oooooooosam,

  • @ARUNKUMAR-us9rf
    @ARUNKUMAR-us9rf Před 4 měsíci +1

    😍❤

  • @philominageorge6023
    @philominageorge6023 Před 4 měsíci +1

    ❤❤❤❤❤

  • @MusicLoverBTB
    @MusicLoverBTB Před 4 měsíci +1

    Fav😍😍😍