അമ്പലത്തിലെ പടച്ചോറ് | പടച്ചോർ | നിവേദ്യ ചോറ് | Pada Choru Malayalaruchi | Pachakam Malayalam

Sdílet
Vložit
  • čas přidán 12. 10. 2021
  • nedya choru | നേദ്യ ചോറ്

Komentáře • 8

  • @veenaprakash8704
    @veenaprakash8704 Před 2 měsíci +1

    എല്ലാ റെസിപ്പികളും അടിപൊളിയാണ്❤

  • @aacharyaacademy9760
    @aacharyaacademy9760 Před rokem +1

    Super... പടച്ചോറും ചമ്മന്തിയും അച്ചാറും ആഹാ അന്തസ്സ്... ❤

  • @parvathys604
    @parvathys604 Před rokem +1

    Padachorum chammanthiyum 😋😋😋

  • @Priyanka-sl8hs
    @Priyanka-sl8hs Před měsícem

    Ntammo ningl oru sambhavm thnne chechi😢❤ikk vnm ith ippo

  • @kidztv6510
    @kidztv6510 Před 2 lety

    👍🏻👍🏻

  • @sachu2432
    @sachu2432 Před 2 lety

    👍👍

  • @ushabalan3178
    @ushabalan3178 Před 2 lety

    👍👍👍

  • @venunarayanan3429
    @venunarayanan3429 Před 5 měsíci

    ഇതൊന്നും പ്ലാസ്റ്റിക് പാത്രത്തിലോ നോൺ സ്റ്റിക് പാത്രത്തിലോ പാകം ചെയ്യുകയോ പകർന്ന് എടുക്കുകയോ ചെയ്യരുത്. അതിന്റെ ഗുണം നഷ്ടപ്പെടും. ഇതിന് സ്റ്റീൽ പാത്രം ഉപയോഗിക്കാം. ഓട്ടുരുളി ആയാൽ വളരെ നന്ന്.
    ഈ ചോർ തയ്യാറാക്കുമ്പോൾ ധാരാളം ഗ്യാസ് ലഭിക്കുകയുമാവാം. പിന്നെ ഇത് ഇങ്ങനെ വെള്ളം വറ്റുന്നതുവരെ വേവിക്കേണ്ട കാര്യമില്ല. ആവശ്യമായ വെള്ളത്തിൽ അരിയിട്ട് വെള്ളം തിളച്ചു വരുമ്പോൾ ഒന്നിളക്കിയ ശേഷം നന്നായി അടച്ചു രണ്ടു മൂന്നു മിനിട്ടിന് ശേഷം തീ ഓഫ് ചെയ്തു. മൂടി മാറ്റാതെ അരമണിക്കൂർ വച്ചിരുന്നാൽ ഈ വെള്ളം അതിൽ പൂർണമായും പിടിച്ചു നല്ല പടച്ചോർ റെഡിയാകും.
    ഇത് സ്ഥിരമായി കഴിക്കുന്നവർക്ക് പ്രമേഹം വരാനുള്ള സാദ്യത കുറവാണ്.