പൊങ്കാലയെ കുറിച്ച് അറിയേണ്ടതെല്ലാം | Attukal Pongala Special | ആറ്റുകാൽ പൊങ്കാല ഇടുന്നത് എങ്ങനെ

Sdílet
Vložit
  • čas přidán 6. 03. 2020
  • ആറ്റുകാൽപൊങ്കാല വ്രതനിഷ്ഠമായി ചെയ്യേണ്ടത് എങ്ങനെയാണ് എന്നത് ഏവരുടേയും സംശയമാണ്. എന്തൊക്കെ മന്ത്രങ്ങൾ ജപിക്കണം. എങ്ങനെയൊക്കെ തയ്യാറാകണം എന്നത് വിശദമായി പറയുന്നതാണ് 26 മിനിട്ട് ദൈർഘ്യമുള്ള ഈ വീഡിയോ. : നിങ്ങൾ വിദേശങ്ങളിൽ ആണെങ്കിൽ എങ്ങനെയാണ് ഈ മഹായാഗത്തിന് ഭാഗമാകേണ്ടത് എന്നും വ്യക്തമാക്കുന്നുണ്ട്. ഇന്ന് തന്നെ കാണൂ... നാളെ പൊങ്കാല അർപ്പിക്കൽ യഥാവിധി ചെയ്യൂ
    More Information Please Contact Us:
    Mobile Phone: 9847061231 , 9847447883
    C-20 ,Jyothi,Sankar lane, Sasthamangalam (PO)
    Thiruvananthapuram, Kerala , India 695010
    +914712727177

Komentáře • 243

  • @budgie143
    @budgie143 Před 5 měsíci +11

    "ലോക൦ മുഴുവൻ സുഖ൦ പകരണമേ " എന്ന വാക്കിന് എന്തൊരു ശക്തിയാണ്❤

  • @bharaths2208
    @bharaths2208 Před 4 lety +15

    വളരെ നല്ല രീതിയിൽ സംസാരിച്ചു ഒട്ടേറെ കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലായി നല്ലത്

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam Před 4 lety +60

    "ലോകം മുഴുവൻ സുഖം തരണേ" ആ പ്രാർത്ഥന എത്ര മഹത്തരം... 🙏🙏🙏

    • @sreedeviparameswaran8101
      @sreedeviparameswaran8101 Před 3 lety +2

      ദേവിക്ക് പൊങ്കാല ഇടുമ്പോൾ ഒരിക്കലും കലം ചരിച്ച് വയ്ക്കരുത് - നമ്മു ഭക്തിയുടെ നിറവാണ് തിളച്ച് തു കുന്ന പൊങ്കാലം കിഴക്ക് ശൂഭം -എല്ലാ വരും വളരെ ശൂദ്ധിയോടെ പൊങ്കലാ സമർപ്പിക്കണം എല്ലാവർക്കും നന്മ നിറയട്ടെ -

    • @sreedeviparameswaran8101
      @sreedeviparameswaran8101 Před 3 lety +1

      അവതാരിക പൊങ്കാലയിൽ . മുന്തിരി കശൂ വണ്ടി പരിപ്പ് . എന്നിവ ഇടരുത്

    • @anandavallyp.c5669
      @anandavallyp.c5669 Před 3 lety

      @@sreedeviparameswaran8101 A

    • @geethakrishnan1844
      @geethakrishnan1844 Před 2 lety

      @@sreedeviparameswaran8101 q

    • @geethasasi5017
      @geethasasi5017 Před 2 lety

      Amme Narayana Devi Narayana Lakshmi Narayana Bhadre Narayana.

  • @girishp761
    @girishp761 Před 3 lety +5

    Superb explanation , thank you 🙏🏻. Loko Samastha Sukhino Bhavanthu!!

  • @bindujp-tw9wr
    @bindujp-tw9wr Před rokem +8

    നിങ്ങളുടെ പേരിൽ തന്നെ യുണ്ട് മഹത്വം... ❤️🙏 എനിക്ക് പൊങ്കാലയെ കുറിച്ച് അറിയണമെന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നു ശരിക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതന്നതിനു വളരെ നന്ദി.... 🙏❤️🥰

  • @beenanair5174
    @beenanair5174 Před 5 měsíci +5

    പ്ലാസ്റ്റിക് ഉപേക്ഷിക്കരുത് എന്ന് പറഞ്ഞ ആ കാര്യം.. വളരെ വിലപ്പെട്ടതായി കരുതുന്നു.. അത്‌ അന്നപൂർണശ്വരിയെ നിന്ദിക്കുന്നതിന് തുല്യം 🙏

  • @bindhuramesh742
    @bindhuramesh742 Před 4 lety +24

    ദൈവത്തെ കുറിച്ച് പറഞ്ഞത് തന്നു. വളരെയധികം നന്ദി. 💜💛

  • @mohanalakshmi6889
    @mohanalakshmi6889 Před 2 lety +5

    O...Such a beautiful and cultured talk.... Wonderful... Dear Mochitha... Thank you 🙏🙏🙏

  • @lekharadhakrishnan4209
    @lekharadhakrishnan4209 Před 3 lety +4

    Great and noble informations . Thankyou so much🙏🏻🌷🙏🏻

  • @preetirajan1385
    @preetirajan1385 Před rokem +2

    So beautifully u have explained the pongala, thank you so much 🙏🙏

  • @sreemukham447
    @sreemukham447 Před 3 lety +25

    🙏🙏ഈശ്വരചൈതന്യം നിറഞ്ഞ വാക്കുകളാൽ എല്ലാവർക്കും മനസിലാകുന്ന ലളിതമായ പൂർണരൂപം ഉൾകൊണ്ട വീഡിയോ 💐💐🙏🙏

  • @kamalacmohan7228
    @kamalacmohan7228 Před 5 měsíci +6

    ഞാൻ 23ന് ബാംഗ്ലൂർ നിന്നും aattukaalile ക്ക് തിരിക്കുന്നുണ്ട് പൊങ്കാലയിടാൻ അനുഗ്രഹിക്കണെ.... കാത്തു രക്ഷിക്കണേ അമ്മേ ശരണം 🙏🙏

    • @ourchoicevlogs
      @ourchoicevlogs Před 5 měsíci

      ഞങ്ങൾ വയനാട്ടിൽ നിന്ന് 23 വരുന്നുണ്ട് പൊങ്കാല ഇടൻ .

  • @soniyasaji6436
    @soniyasaji6436 Před 2 lety +25

    മോചിത ചേച്ചി ഞാൻ ആദ്യമായാണ് പൊങ്കാല ഇടാൻ പോകുന്നത്. അത് വിട്ടുമുറ്റത്താണ്. ചേച്ചി പറഞ്ഞത് പോലെ മാത്രം എല്ലാം ഉൾക്കൊണ്ടു ശ്രദ്ധയോടെ എല്ലാവരുടെയും നന്മകൾക്കായി ഞാൻ പൊങ്കാല ഇടുന്നു അതിനായ് ദേവിയുടെ സഹായത്തിനായി പ്രാർത്ഥിക്കുന്നു. 🙏ലോക സമസ്ത സുഖിനോ ഭവന്തു 🙏🙏

    • @ahalyasuma9788
      @ahalyasuma9788 Před 5 měsíci

      ഞാനും 😍

    • @valayuthanvalayuthan4592
      @valayuthanvalayuthan4592 Před 5 měsíci

      ഞാനും

    • @mayas1279
      @mayas1279 Před 5 měsíci

      Super: പറയാൻ വാക്കുകളില്ല. ആരേയും നോവിക്കാതെ നല്ല അവതരണം. Positive mind

    • @smitha.celayadom7171
      @smitha.celayadom7171 Před 4 měsíci

      Nalla presentation

  • @aswathyprasannan6679
    @aswathyprasannan6679 Před 3 lety +2

    Thank you mam 🙏 eniku onum poornmayi ariyilayirunu

  • @girijaakshara5938
    @girijaakshara5938 Před rokem +2

    നന്ദി നമസ്ക്കാരം മാഡം 🙏
    നന്മകൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏🙏🙏

  • @preethapradeepkumar8622
    @preethapradeepkumar8622 Před 5 měsíci +1

    No words to explain the way your activities are. How business can be done with values and value additions. You are the best example. While listening to each of the videos we live in a different world. Likha samastha sughino bhavanthu

  • @saranyaa.s2603
    @saranyaa.s2603 Před 4 lety +3

    Ini pongala ye patti ariyan onnumilla. Atra bhangiyayi chechi athu avatharipichu. Keep going

  • @mohanalakshmi5924
    @mohanalakshmi5924 Před 4 lety +5

    Thank you mochitha for the wonderful information. Your explanation is clearing all doubts. Congratulations moksha.

  • @kutteerihouse8355
    @kutteerihouse8355 Před 3 lety +7

    വളരെ ഭംഗിയായി ഗംഭീരമായി അവതരിപ്പിച്ചു. Keep it up. Pranam

  • @sobhananarayanannair5699
    @sobhananarayanannair5699 Před 3 lety +1

    Very good infermations and beautiful speech

  • @jishap1049
    @jishap1049 Před 5 měsíci +6

    🙏🏻🙏🏻🙏🏻അമ്മയുടെ അടുത്ത് എത്തി പൊങ്കാല ഇടുവാൻ എല്ലാ വർക്കും സാധിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @naliniks1657
    @naliniks1657 Před 3 lety +4

    Well explained, thank u👌

  • @geethakesavan1011
    @geethakesavan1011 Před 3 lety +4

    നല്ല വിവര ങ്ങളും തന്നതിൽ വളരെ സന്തോഷം അമ്മ യെ അനുഗ്രഹിക്കണമെന്ന പ്രാർത്ഥന യോടെ ലോക സമസ്ത സുഖിനോ ഭവന്ദു

    • @santhanavaliamma7041
      @santhanavaliamma7041 Před 2 lety

      Amme narayana Devi narayana Lakshmi Narayana bandre narayana namaskaram mole 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @poojapressad9925
    @poojapressad9925 Před 4 lety +3

    Good information Mokshaji 🙏🏻

  • @babithaviswambharan1294
    @babithaviswambharan1294 Před 3 lety +15

    ഇത് കണ്ടപ്പോൾ തന്നെ മനസ് നിറഞ്ഞു. കണ്ണ് നിറഞ്ഞു . അമ്മേ നാരായണ

    • @sreekm1847
      @sreekm1847 Před 3 lety

      വളരെ നന്ദി 🙏🙏🙏🙏🙏🙏 അമ്മേ ശരണം ദേവീ ശരണം 🙏👍👍👍👍

  • @shinishrajan4573
    @shinishrajan4573 Před 3 lety +1

    Beautiful voice & presentation

  • @anaghasunilkumar4906
    @anaghasunilkumar4906 Před 4 lety +4

    ശ്രേഷ്ഠമായ അറിവ് നൽകിയതിന് നന്ദി

  • @vijayasidhan8283
    @vijayasidhan8283 Před 5 měsíci

    Wonderful video
    Such clear information
    Thank you

  • @bharathykunjamma385
    @bharathykunjamma385 Před 5 měsíci +1

    Superb explanation thanks

  • @vishnuvishnuir727
    @vishnuvishnuir727 Před rokem +4

    Good. Job.sister. your.voice superb

  • @lezys6293
    @lezys6293 Před 5 měsíci +2

    Superb explanation madam

  • @sudhasbabu8681
    @sudhasbabu8681 Před 5 měsíci

    Upakaarapradam aaya vedio ❤🙏🙏🙏

  • @sushmaprasanth1122
    @sushmaprasanth1122 Před 4 lety +12

    Namaste Mam.
    Very informative video, which no one has shared so far, I guess.
    It's indeed a pleasure to know that there is a way to do Pongala at our own houses. Thank you so much for sharing this information...

    • @MokshaYatras
      @MokshaYatras  Před 3 lety

      അമ്മേ ഭഗവതി🙏🙏🙏🙏

  • @neethukalesh7399
    @neethukalesh7399 Před 2 lety

    ഒത്തിരി നന്ദി 🙏🙏🙏🙏

  • @sophyavarghese3568
    @sophyavarghese3568 Před 4 lety +2

    .very nice talking

  • @nirmalakozhikkattil9175

    Thank you so much Mochitha.

  • @vanisreedharan4228
    @vanisreedharan4228 Před 4 lety +2

    Very happy to see you.i used to wait for your program on TV regarding temples.

    • @rajnrajim352
      @rajnrajim352 Před 4 lety

      See Raj&Raji M Cooking Channel on Attukal Pongala video

  • @shanthijambu9333
    @shanthijambu9333 Před 3 lety +2

    Moksha channel, Mochita madam..am in Chennai but after seeing this video two days ago, I decided to go by what u explained..that frm my home here we can worship Aattukaal Devi with pongal and lamp and chanting srilalitha Sahasranamam....thanku..my prayers to Devi Maa to bless u and team to continue ur beautiful videos/ travels/ talks....Amme Narayana Devi Narayana

  • @anupamakrishnan2234
    @anupamakrishnan2234 Před 4 lety +5

    Thank you! You have inspired me to do pongala at home! God bless🙏

    • @seemavkn1680
      @seemavkn1680 Před 4 lety

      Yes me too

    • @shobap7316
      @shobap7316 Před 3 lety

      🙏Thank you , nhanum pongala idum. Amme Narayana.

    • @MokshaYatras
      @MokshaYatras  Před 3 lety

      How was the experience ? We can feel the presence of bhagavathi , right ?

  • @rekhamenon4381
    @rekhamenon4381 Před 4 lety +1

    Amme narayana devi narayana laxmi narayana bhadre narayana thanks dear for this information.if Devi's blessings is there I will follow this and visit attukal temple next year for pingala.gid bless you.

  • @rehanaedison1881
    @rehanaedison1881 Před 2 lety +1

    very informative...

  • @sheelamohandas4396
    @sheelamohandas4396 Před 4 lety

    Thankyou Ji

  • @presannakumari1162
    @presannakumari1162 Před 2 lety

    Verygoodviedo
    Thanks

  • @sangeetha.t.c5311
    @sangeetha.t.c5311 Před 4 lety +1

    Thankyou mam ....🙏

  • @lalithapillai2171
    @lalithapillai2171 Před 4 lety +1

    Very nice 👍🏻

  • @girijaunnikrishnan8584
    @girijaunnikrishnan8584 Před 5 měsíci +2

    മോചിത ജി ഞാൻ ഇപ്പോൾ എന്റെ വീട്ടിൽ തന്നെയാണ് പൊങ്കാല ഇടുന്നത്.❤🙏

  • @sreedeviprasad5988
    @sreedeviprasad5988 Před 5 měsíci +1

    ഈ അറിവുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു നന്ദി

  • @naliniks1657
    @naliniks1657 Před 3 lety +8

    അമ്മേ ആറ്റുകാൽ അമ്മേ ശരണം 🌹

  • @mathukrishnan1148
    @mathukrishnan1148 Před 5 měsíci

    Well explained ❤

  • @karthiyanipv8190
    @karthiyanipv8190 Před 5 měsíci

    Thanku moksha❤

  • @sreelekhasanthosh255
    @sreelekhasanthosh255 Před 4 lety +1

    Hi, super video

  • @remasimponey7535
    @remasimponey7535 Před 3 lety +6

    മോചിത പ്ലാസ്റ്റിക്കിനെ കുറിച്ച് പറഞ്ഞത് നന്നായി. പക്ഷെ ഇത് എത്ര പേർ മനസിലാക്കും. ഞാൻ എവിടെ എന്തിന് പോയാലും ഇത് ശ്രദ്ധിക്കാറുണ്ട്.

  • @nandakumarnandakumar5263

    Mam enik attukalil poy pongala idan kariyilla.njan kollat ane. veetil idamo.avide pongala nadakumpo veetil idunat kond tettundo

  • @lalithambikanair350
    @lalithambikanair350 Před 2 lety

    Ammae Devi Attukal ammae anugrahikkanae 🙏🏼🙏🏼🙏🏼💜💜💜

  • @sobhanakb6710
    @sobhanakb6710 Před rokem +1

    അന്നയുടെ അനുഗ്രഹം എപ്പോഴും എപ്പോഴും ഉണ്ടാവട്ടെ

  • @Annu-Ambili
    @Annu-Ambili Před 5 měsíci

    Thankyou somuch 🙏🙏🙏

  • @pradeepviswanathan6375
    @pradeepviswanathan6375 Před 4 lety +1

    Nice

  • @chandrisworld5203
    @chandrisworld5203 Před rokem

    Thank you mochitha

  • @premav4094
    @premav4094 Před 2 lety +6

    അമ്മേ നാരായണ 🙏
    ദേവി നാരായണ 🙏
    ലക്ഷ്മി നാരായണ 🙏
    ഭദ്രേ നാരായണ 🙏♥️

  • @karthiyanipv8190
    @karthiyanipv8190 Před 5 měsíci +1

    Ende molude piranalane nale❤ makam nakshthrm❤

  • @renuchilanka296
    @renuchilanka296 Před rokem

    Thanks

  • @kcsmitha
    @kcsmitha Před 5 měsíci

    Ponggala ettu kayejja a aduppill thanne namukka mattu nivedyam unddakkamoo..atho vere aduppu vekkanoo..anekka ponaggala payassavum theraliyum unddakkanum..

  • @bijuss2755
    @bijuss2755 Před 3 lety

    Super chachi

  • @leenasuresh8975
    @leenasuresh8975 Před 4 lety +10

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ ''ലോകാ സമസ്താ സുഖിനോ ഭവന്തു. പ്രണാമം

  • @AbhilashPillaidesirerays
    @AbhilashPillaidesirerays Před 3 lety +1

    In which direction should the boiling flow?

  • @neelimasailaja4089
    @neelimasailaja4089 Před 3 lety +1

    Chechi can we use a diya lamp if we do not own a nilavilakku? With the lockdown, I believe anywhere outside of India, getting a nilavilakku might not be easy. Any guidance would be very helpful here 🙏

  • @Thripthihrithik
    @Thripthihrithik Před 4 lety +4

    ഞാനും പൊങ്കാല അർപ്പിച്ചു

  • @kumarimohandas5795
    @kumarimohandas5795 Před 5 měsíci

    pongalaThakYou so much ❤

  • @revathiroyalcooks8231

    My favourite Amma

  • @meenaprabhakarannair796

    ithrayum mahattaramaya arivupakarnuthannathinu ayirum namaskarum

  • @naliniks1657
    @naliniks1657 Před 3 lety

    നന്ദി

    • @smithai8279
      @smithai8279 Před 3 lety

      അമ്മേ ആറ്റുകാലമ്മെ ശരണം

  • @mohanalakshmi6889
    @mohanalakshmi6889 Před 2 lety

    I have one doubt. You said in one answer to somebody that cashew need not be added. But in the video you added cashew ...?

  • @vilasinip7960
    @vilasinip7960 Před rokem

    Namasthe mam

  • @rithunandhj5906
    @rithunandhj5906 Před 4 lety

    Lefte hante kondaano adupe kathickendathe

  • @simbaaa7063
    @simbaaa7063 Před 3 lety

    Vayat ponkalayude ayithihyam enthanenn parayumo

  • @snehaprabhat6943
    @snehaprabhat6943 Před 3 lety +2

    Attukalamme saranam

  • @indian6346
    @indian6346 Před 3 lety +1

    നന്നായിരിക്കുന്നു .

  • @muraleedharanunnithan7962

    Amme narayana

  • @sreevidyanarendran4788
    @sreevidyanarendran4788 Před 5 měsíci

    ❤🪔👌 ഇത് ആ അമ്മയുടെ തന്നെ വാക്കുകൾ ആയിരിക്കാം 🙏🏻🙏🏻🙏🏻

  • @pksivadaspk6165
    @pksivadaspk6165 Před 4 lety

    Good message God bless u

  • @sreejaag3330
    @sreejaag3330 Před 3 lety

    Namasthe

  • @sukumarankv5327
    @sukumarankv5327 Před 4 lety +6

    അമ്മെ പൊന്നമ്മെ ശരണം
    അമ്മ മക്കൾ ശക്തി തത്വമെ ജീവനും വായുവുമായി തിരുന്ന ശക്തി സ്വരൂപമെ രക്ഷാ മയി
    അമ്മ മക്കൾ തത്വവും ശക്തിയുമായി കൃപാകാരുണ്യമായി വിശ്വമയി ശാസ്ത്ര മയി
    വന്ദനം

  • @kalakaranrajesh
    @kalakaranrajesh Před 4 lety +1

    🙏🙏

  • @shineimpex503
    @shineimpex503 Před rokem +1

    👍🏻

  • @pathmakumari6950
    @pathmakumari6950 Před 5 měsíci

    Paranjath allam sathyamanu thirumeni 🙏🙏🙏

  • @preejarajeev1514
    @preejarajeev1514 Před 2 lety

    🙏Amme Saranam♥️

  • @drvijithavijayan621
    @drvijithavijayan621 Před 2 lety

    Gas stove il Aditya pongala idamo..
    Pls rply

  • @lekshmisnair405
    @lekshmisnair405 Před 4 lety +1

    🙏🙏🙏

  • @premaappukuttan4619
    @premaappukuttan4619 Před 3 lety

    അമ്മേ നാരായണ ദേവി നാരായണ ആറ്റുകാൽ അമ്മേ ശരണം

  • @sailaja.b599
    @sailaja.b599 Před 3 lety

    Amme saranam Devi Saranam

  • @ardhramr8166
    @ardhramr8166 Před 3 lety +1

    pongalayil cashews idaruth ennu kettittund...Ith ullathano..

  • @aparnnalaxmiraveendran3707

    Ateeva hridyamaya avataranam!!!

  • @lalithasugunan3141
    @lalithasugunan3141 Před 4 lety +1

    🙏🙏🙏❤️

  • @ajaygpillai2895
    @ajaygpillai2895 Před 3 lety

    Amme Devi saranam

  • @rekhababur8045
    @rekhababur8045 Před 5 měsíci

    ആറ്റുകാല്‍അമ്മേ ശരണം ❤

  • @rajappanpadmanabhanachariy3761
    @rajappanpadmanabhanachariy3761 Před 5 měsíci +1

    Hallo madam pongala any person can participate l put pongala past 12 years in ezhamkulathucave sree bhadrakali Dharma sastha temple trust

  • @sathisathi2122
    @sathisathi2122 Před 2 lety +1

    Thank you ma'am 🙏

  • @gkinter07
    @gkinter07 Před 4 lety +2

    I have one doubt, in Pongala we can be used cashew nuts, some one told me that cashew cannot be used in the pongala naivedhyam. Is it right or wrong ?

  • @rajalekshmik687
    @rajalekshmik687 Před 3 lety

    Amme Narayana 🙏🙏🙏

  • @saradhak3470
    @saradhak3470 Před 5 měsíci

    ഓം ദേവി ദേവി മഹാദേവി അന്ന പൂർണ്ണ നമ.
    ...