മൂകാംബികാ ക്ഷേത്രത്തിൽ തൊഴേണ്ടതെങ്ങനെ? The ideal way for Darshan at Shri Mookambika Temple

Sdílet
Vložit
  • čas přidán 21. 06. 2022
  • മൂകാംബിക ക്ഷേത്ര ദർശന വിധി വളരെ വിശദമായി മനസിലാക്കാൻ സഹായിക്കുന്ന ഈ വീഡിയോ , ക്ഷേത്ര പൂജാ പാരമ്പര്യത്തിൽ ജ്ഞാനിയും വാഗ്മിയുമായ ശ്രീ സുബ്രഹ്‌മണ്യ അഡിഗ യിൽ നിന്നും ഈ അറിവുകൾ നേടുന്നതും ഒരു അനുഗ്രഹമാണ്‌ വിദ്യാരംഭത്തെ സംബന്ധിച്ചുള്ള അറിവും ഈ വീഡിയോ യിൽ ഉൾപ്പെടുന്നു
    #KOLLUR,#mookambikadevi ,#K N Subhrahmania Adiga ,#kundapura ,#vidhyarambha,#vijayadasami
    Join this channel to support Moksha:
    / @mokshayatras
    മോക്ഷയോടൊപ്പം യാത്ര ചെയ്യാനായും, മറ്റ് വിവരങ്ങൾ അറിയാനുമായി +91 84478 23883 വിളിക്കാവുന്നതാണ്. പ്രണാമം...
    If you wish to travel with Moksha or if you want to know any more details about moksha please call +91 84478 23883.
    You are also invited to visit our website
    www.inmoksha.in
    Thanks and regards
    Team Moksha

Komentáře • 571

  • @BhuvaneshwariPutran
    @BhuvaneshwariPutran Před 6 měsíci +13

    മഹാകാളി മഹാമായയും, മഹാലക്ഷ്മി മൂലചണ്ഡികയും, മഹാസരസ്വതി കൗശകിയും ഒരുമിച്ച് ചേരുന്ന ചണ്ഡിക സ്വരൂപം ആയ വന ദുർഗ്ഗ ആയ ആ മൂകാംബികയെ ഞാൻ സ്നേഹിക്കുന്നു ഒരു പാട് ഇഷ്ട പെടുന്നു 🙏🏻

  • @sreevighneshwaraautomobile3221

    അമ്മേ ദേവീ മൂകാംബികെ അവിടുത്തെ ദർശനത്തിന് വർഷങ്ങളായി കാത്തിരിക്കുന്നു. അവിടുത്തെ തൃപാദങ്ങളിൽ എത്രയും വേഗം എത്തിക്കണേ 🙏🏼🙏🏼🙏🏼

  • @sreelakshmi4662
    @sreelakshmi4662 Před 2 lety +97

    അമ്മേ മൂകാംബികേ 🙏
    ദേവി ഇനിയും അമ്മയുടെ അടുത്ത് എത്താൻ കടാക്ഷിക്കണേ 🙏🙏🙏ദേവി മഹാമായേ 🙏🙏🙏🙏

  • @leelammal9561
    @leelammal9561 Před 2 lety +116

    🙏ദേവി മൂകാംബികേ അവിടെത്തെ തിരുനടയിൽ എത്താൻ അനുഗ്രഹിക്കണേ!!!🌹🙏

  • @sreejagopalan9379
    @sreejagopalan9379 Před rokem +40

    സർവ്വ മംഗള മംഗല്യേ 🙏
    ശിവേ സർവാർത്ഥ സാധ്വികേ 🙏
    ശരണ്ണ്യേ ത്രെമ്പകെ ദേവി 🙏
    നാരായണീ നമോസ്തുതേ 🙏🌹🌹🌹🌹

  • @krishnanivedyak.s5065
    @krishnanivedyak.s5065 Před 2 lety +68

    അമ്മേ ദേവി സർവശക്തിശ്വരി മഹാമായേ എത്രയും വേഗം വന്നുതൊഴുവാനുള്ള മഹാഭാഗ്യം നൽകീടേണമേ 🙏🏻🌼🌼🌼

  • @vanajavmb609
    @vanajavmb609 Před 2 lety +68

    ദേവി മൂകാംബികെ എത്രയും വേഗം അമ്മയുടെ തിരുനടയിൽ എത്താൻ സാധിക്കണേ 🙏🙏🙏🙏🙏🌹🌹

    • @subhajac1444
      @subhajac1444 Před rokem +1

      അമ്മേ അമ്മയുടെ അനുഗ്രഹങ്ങൾ ചൊരിയേണമെ

  • @kunjisworld2023
    @kunjisworld2023 Před rokem +10

    അമ്മേ ദേവി... ലോകമാതേ...
    ഈ ഓഗസ്റ്റിൽ അമ്മയുടെ തിരു സന്നിധിയിൽ വന്നു ചേരാൻ ഒരുങ്ങി ഇരിക്കുവാ ഞങ്ങൾ .ഒരു മുടക്കവും കൂടാതെ ,അമ്മയെ കാണാനും ..എന്റെ മകനെ ആദ്യക്ഷരം കുറിക്കുവാനും ഉള്ള ഭാഗ്യം തന്നു അനുഗ്രഹിക്കണേ അമ്മേ... 🙏🙏🙏

  • @veendumchilaveettukaryanga4167

    അമ്മേടെ തിരുമുന്നിൽ വരാൻ അനുഗ്രഹിക്കണേ അമ്മേ 🙏💕💕

  • @sureshkumar-jg8mi
    @sureshkumar-jg8mi Před rokem +15

    അമ്മേ ദേവി.. നാരായണ കാത്തിരിക്കുന്നു അമ്മയുടെ ദർശനം വീണ്ടും കിട്ടാൻ 🙏🙏🙏🙏🙏🕉️🕉️🕉️🕉️

  • @user-kv4ic2kq9k
    @user-kv4ic2kq9k Před 2 lety +65

    വരുന്ന നവരാത്രിക്ക്,വിജയ ദശമി ദിവസം എല്ലാ മലയാളികളും നാട്ടിൽ നിന്നൊരു മൂകാംബിക trip പ്ലാൻ ചെയ്യുക 🙏🏻എല്ലാവരും അമ്മയുടെ നടയിലെത്തട്ടെ 🙏🏻മാത്രമല്ല അതൊക്കെ ഹൈന്ദവ ശക്തീകരണത്തിന്റെ ഭാഗമാണ്...

    • @ramdas72
      @ramdas72 Před 2 lety +4

      അമ്മയുടെഅരികിൽ എത്താൻ എല്ലാവരെയും ദേവിമൂകാംബിക അനുഗ്രഹിക്കട്ടെ 🙏

    • @padmanabhan2969
      @padmanabhan2969 Před 2 lety +6

      ജഗദംബികേ ഒരിയ്ക്കൽഅവിടുത്തെതിരുസന്നിധിയിൽവരാൻകഴിഞ്ഞു ഇനിയും ആതിരുസന്നിധിയിയിൽവരാർആഗ്രഹമുണ്ട് എല്ലാം അവിടുത്തെ ഇച്ഛ💙

    • @pprprifile9490
      @pprprifile9490 Před 2 lety +1

      🙏🙏🙏

    • @sushamakrishnan3313
      @sushamakrishnan3313 Před 2 lety +1

      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sushamakrishnan3313
      @sushamakrishnan3313 Před 2 lety +3

      മുകാബി ക അമ്മേ ശരണം🙏🏻🌹🌹🌹🌹🌺🌺🌺🌺🌺🌹🌹🌺♥️

  • @rijinlaloc8287
    @rijinlaloc8287 Před 7 měsíci +5

    അങ്ങനെ ഞാനും നാളെ അമ്മയുടെ അരികിലേക്ക് 🙏🙏🙏എല്ലാവരെയും കാത്തു രക്ഷിക്കണേ അമ്മേ 🥰🙏🙏

  • @vijayaraghavancr7634
    @vijayaraghavancr7634 Před rokem +17

    ഈ ജീവിതത്തിൽ ഒരു പ്രാവശ്യം എങ്കിലും അമ്മേ അവിടുത്തെ ക്ഷേത്രത്തിൽ വന്നു ദർശനം നടത്താൻ അനുഗ്രഹിക്കണമേ🙏🙏🙏

  • @Raju-ih7dy
    @Raju-ih7dy Před 2 lety +21

    ഒരുപാട് ആഗ്രഹമുണ്ട് ആ തിരുസന്നിധിയിൽ വന്ന് തൊഴാൻ.. എല്ലാ ദുരിതങ്ങളും അമ്മ പെട്ടെന്ന് തീർത്തു തന്നാൽ family ആയിട്ട് പോയ് തൊഴണം ❤🙏❤

    • @trinity5442
      @trinity5442 Před 11 měsíci

      അതു നമ്മുടെ ആഗ്രഹം എല്ലാ ദുരിതങ്ങളും തീർന്നിട്ടു അമ്മയെ കാണണം എന്നുള്ളത്. അമ്മ തീരുമാനിക്കും നമ്മൾ എങ്ങനെ അമ്മേ കാണണം എന്ന്. Pls dont feel bad. ഒരിക്കലും അങ്ങനെ ചിന്തിച്ചു പോകാൻ നിക്കരുത്. ഏതു അവസ്‌ഥയിലും അമ്മ വിളിച്ചാൽ നമ്മൾ പോകണം

  • @JS-kr8uu
    @JS-kr8uu Před rokem +34

    അമ്മേ ദേവി 🙏 അമ്മയുടെ നടയിൽ ദർശനത്തിനായി കാത്തിരിക്കുന്നു എത്രയും വേഗം അമ്മയുടെ തിരി സന്നിധിയിൽ എത്തിച്ചേരാൻ അനുഗ്രഹിക്കണെ മഹാമായേ 🙏🙏🙏

  • @coinspromedia8001
    @coinspromedia8001 Před 2 lety +34

    2 തവണ ഈ 3 മാസത്തിനിടയിൽ വരാൻ സാധിച്ചു ഇനി അടുത്ത മാസവും വരണം. അമ്മയുടെ അനുഗ്രഹം കൊണ്ട്. കുറെ മാറ്റങ്ങൾ അനുഭവിച്ചു തുടങ്ങി 🙏🙏🙏

    • @changathiananthanmedia5279
      @changathiananthanmedia5279 Před rokem +1

      👍🙏🏻

    • @abhijithshsh5795
      @abhijithshsh5795 Před rokem +1

      അവിടുത്തെ സമയം ഒന്ന് പറഞ്ഞു തരാമോ

    • @shinojvs4350
      @shinojvs4350 Před rokem +1

      ​@@abhijithshsh5795ravile 5 mani muthal 1 mani vare. Vykeetu 5.30 muthal

    • @user-ue2yr7wc3n
      @user-ue2yr7wc3n Před 2 měsíci

      അമ്മയുടെ ഇഷ്ട്ട വഴിപാട് എന്ത് ആണ് 🙏🏻

  • @rajuraghavan1779
    @rajuraghavan1779 Před 2 lety +3

    വളരെയധികം നന്ദിയുണ്ട്, ഈ വീഡിയോ തന്നതിന്...👌🙏🙏🙏

  • @shiju6396
    @shiju6396 Před 2 lety +17

    ഒരുപാട് പ്രതീക്ഷിച്ചു.. മോക്ഷയുടെ വീണ്ടുമൊരു വരവ്.. 🙏🙏🙏

  • @bindusasikumar5502
    @bindusasikumar5502 Před rokem +5

    അമ്മയുടെ അനുഗ്രഹത്തിന് കാത്തിരിക്കുന്നു കൊല്ലൂർ മൂകാംബികയിലെത്താൻ അമ്മേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼

  • @lathamurali3338
    @lathamurali3338 Před rokem +4

    ഇനിയും അമ്മേ പരീക്ഷിക്കരുത്തെ. ഡെർശനം നൽകി അനുഗ്രഹിക്കണേ അമ്മ മൂകാംബിക 🙏🙏🙏🙏🙏

  • @namboodirithirumangalam2454

    വളരെ നല്ല പ്രഭാഷണം ... ഇത്തരം നല്ല നല്ല അറിവുകൾ പരക്കട്ടെ...!
    "മോക്ഷ" യ്ക്ക എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ...🙏

  • @jyothiv-ks3sd
    @jyothiv-ks3sd Před rokem +4

    അമ്മേ ദേവി ്് മുകാംബികാമ്മ എന്നെയും എൻ്റെ കുടുംബത്തിലുള്ള വരെയും അമ്മയുടെ നടയിൽ വന്ന് പ്രർത്ഥിക്കാൻ അനുവാദം തരണേ മുകാംബികാമ്മെ ദേവിമഹാമയെ മനസ്സ് അറിഞ്ഞ് പ്രർത്ഥിക്കേണ് അമ്മേ ❤❤

  • @bharathiyakathakalinmalaya5145

    എത്ര കാലമായി അമ്മയുടെ തിരുമുമ്പിൽ എത്താൻ കൊതിക്കുന്നു. അതിനി എന്നാണ് അമ്മേ കനിയേണമേ 🙏

  • @govindankm8836
    @govindankm8836 Před 2 lety +4

    സാർത്ഥകമായ വീഡിയോ .. അമ്മേ മൂകാംബികേ ശരണം.

  • @ranjimasuresh2765
    @ranjimasuresh2765 Před rokem +11

    അമ്മേ ദേവി മൂകാംബികേ ഇനിയും അമ്മയുടെ ദർശനത്തിന് അവിടെ എത്താൻ സാ ധിക്കണേ🙏🙏🙏♥

    • @bbgf117
      @bbgf117 Před rokem

      അങ്ങോട്ട് ബസ് സർവീസ് ഉണ്ട് ..കേറി അങ്ങ്‌ പോയാമതി ..

    • @littlespace559
      @littlespace559 Před rokem +1

      @@bbgf117 ഒന്ന് ശ്രമിച്ചു നോക്കു.. അമ്മ വിളിക്കാതെകണ്ട് അങ്ങേക്ക് എത്തിപെടാനാവില്ല..

    • @bbgf117
      @bbgf117 Před rokem

      @@littlespace559 ഇതിനാണ് പറയുന്നത് അന്ധവിശ്വാസം എന്ന് .

  • @govindankelunair1081
    @govindankelunair1081 Před 4 měsíci +1

    വളരെ വിശദമായി പറഞ്ഞു തന്നു. നല്ല അവതരണം. അഭിനന്ദനങ്ങൾ 🙏🏼

  • @kradhadevi944
    @kradhadevi944 Před rokem +3

    മനസ്സിലാക്കി തന്നതിന് നന്ദിയും സന്തോഷവും ഉണ്ട്.

  • @lekshmisnair405
    @lekshmisnair405 Před 2 lety +2

    ഒരുപാട് ആഗ്രഹിച്ച ഒരു വീഡിയോ...thanks ..🙏

  • @sreedevigopalakrishnan4237

    അമ്മേ ആ തിരുനടയിൽ വീണ്ടും വരാൻ അനുഗ്രഹിക്കേണമേ അമ്മേ എത്ര കണ്ടാലും നല്ലത് അമ്മേ 🙏🙏🙏🙏🙏

  • @parvathiprem9
    @parvathiprem9 Před 2 lety +2

    Very useful information for mookambika darshan 🙏

  • @salini.svikraman5789
    @salini.svikraman5789 Před rokem +11

    🌹💗💗അമ്മേ ദേവി മഹാമായേ മൂകാംബികേ 💖💖🌹അമ്മയുടെ ദർശനം വീണ്ടും എത്രയും പെട്ടെന്ന് എനിക്കും എന്റെ കുടുംബത്തിനും സിദ്ധിക്കാനുള്ള ഭാഗ്യം ഉണ്ടാകണേ 🌹ഈ മക്കളെ കാത്തോളണേ അമ്മേ 🙏🏻🙏🏻🙏🏻

  • @vaidyan4563
    @vaidyan4563 Před rokem +1

    കണ്ടിട്ട് കുറേ കാലമായി കണ്ടതിൽ സന്തോഷം എന്തൊര് ഭക്തി നിറഞ്ഞ അവതരണം

  • @user-tt9sf4up6h
    @user-tt9sf4up6h Před 5 měsíci +1

    ഇനിയും അമ്മയുടെ തിരുനടയിൽ ഞങ്ങൾക്ക് എല്ലാപേർക്കും വരാനുള്ള അനുവാദം തരണേ അമ്മേ.....

  • @seemanthinitk17
    @seemanthinitk17 Před 2 lety +5

    അമ്മേ, എത്രയും പെട്ടന്ന് അമ്മയെ കാണാൻ എനിക്കും ഭാഗ്യം തരണേ!

  • @laluothayoth7056
    @laluothayoth7056 Před 2 lety +18

    നല്ല അറിവ്‌ തന്ന മോചിത മാഡത്തിന്‌ അഭിനന്ദനങ്ങൾ...ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ🙏🏻🙏🏻🙏🏻🙏🏻

  • @geethar7694
    @geethar7694 Před 2 lety +10

    മോക്ഷ🙏 🕉️കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി ഗുണദായിനി സർവ്വ ശുഭകാരിണി.🕉️

  • @aparnaprasad8892
    @aparnaprasad8892 Před 2 lety +2

    വ്യക്തമായി എല്ലാം പറഞ്ഞു തന്നതിന് ഒരുപാടു നന്ദി

  • @usharamakrishnan7349
    @usharamakrishnan7349 Před 2 lety +9

    So happy to hear about Sree Mookaambika darsan from Adiga and thank you so much Mochita

  • @mk-it6jv
    @mk-it6jv Před 10 měsíci +1

    അമ്മേ മൂകാംബികേ ആഗ്രഹങ്ങളും പ്രാർത്ഥനകളും സഫലമാക്കി തരണേ അമ്മേ

  • @pramodqtr9592
    @pramodqtr9592 Před 2 lety +9

    Om Sree Mukambika Amme Narayana 🙏🙏🙏❤️❤️❤️

  • @sajeevank9961
    @sajeevank9961 Před 2 lety +15

    നല്ല സമയത്താണ് മേഡം ഈ വീഡിയോ കാണാൻ ഭാഗ്യം സിദ്ധിച്ചത് ഞാനും എന്റെ കുടുംബവും 3-07-2022 ന്ന് മൂകാംബിക ക്ഷേത്ര ദർശനം നടത്താനിരിക്കുകയാണ്
    🙏 നന്ദി നമസ്കാരം🙏

    • @Mizhi_93
      @Mizhi_93 Před 2 lety

      Njgalum 3 /7/2022 പോകുന്നുണ്ട് അമ്മേ കാണാൻ

    • @thrishat1200
      @thrishat1200 Před měsícem

      3/07/2022 ഞാനും എൻ്റെ കുടുംബവും ദർശനം നടത്തി

  • @soumyal5712
    @soumyal5712 Před rokem +2

    അമ്മേ മൂകാംബികെ അങ്ങയുടെ തിരുമുമ്പിൽ എത്തി ചേരാൻ എന്നെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @user-my1sl9xw6c
    @user-my1sl9xw6c Před 2 lety +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ..... മൂകാംബികേ.....കാത്തു രക്ഷിക്കണേ... സർവ്വ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കണേ.....

  • @KITCHUTCR
    @KITCHUTCR Před rokem +3

    Very good presentation....hearty congratulations to Smt.Mochitha.... 🎉🎉🎉🙏🙏🙏

  • @divyanair5560
    @divyanair5560 Před 2 lety +2

    thanku thirumeni pranamam chachi 🙏🏾🙏🏾🙏🏾🙏🏾amme narayana 🙏🏾🙏🏾🙏🏾

  • @maniyammam1547
    @maniyammam1547 Před rokem +7

    അമ്മേ അമ്മയുടെ അടുത്ത് വരാൻ കുറേ നാളായി ആഗ്രഹിക്കുന്നു അമ്മേ തനിച്ചു വരാനും പറ്റുന്നില്ല ആരും കൊണ്ടുവരാനും ഇല്ല എന്നേ അനുഗ്രഹിക്കണേ അമ്മേ എന്റെ കാലുകൾക്കു ബലം തരണേ അമ്മേ. നടക്കാൻ ഉള്ള ശക്തി തരണേ. എന്നിലുള്ള തെറ്റുകൾ പൊറുക്കണേ അമ്മേ.. അമ്മ പരശക്തിയെ നമഃ 🙏നമസ്ക്കാരം 🙏അമ്മ

    • @vaishuvaish9519
      @vaishuvaish9519 Před rokem

      അമ്മ അനുഗ്രഹിക്കട്ടെ

    • @smithaa1078
      @smithaa1078 Před rokem

      'അമ്മ അനുഗ്രഹിച്ചു ദർശനം തരട്ടെ

    • @RemyaRS-w1q
      @RemyaRS-w1q Před dnem

      Ente avastha edhu thanee😢

  • @sreedevis3361
    @sreedevis3361 Před rokem +3

    🙏🙏🙏അമ്മേ ദേവി എത്രയും പെട്ടെന്ന് അമ്മയുടെ തിരുനാടയിൽ എത്തി അമ്മയെ കാണാൻ എന്നെ അനുവദിക്കണേ 🙏🙏🙏

  • @vidyapraveenv3644
    @vidyapraveenv3644 Před 10 měsíci +2

    അമ്മയെ തൊഴാൻ ഭാഗ്യം തരണേ .. അമ്മേ മൂകാംബികേ 🙏🙏🙏

  • @vasanthanair1526
    @vasanthanair1526 Před rokem +1

    ഓം സം സരസ്വത്യേ നമഃ 🙏🙏
    അമ്മേ മൂകാംബികേ ദേവീ ജഗദാംബികേ 🙏🙏

  • @KITCHUTCR
    @KITCHUTCR Před rokem +6

    അമ്മേ ദേവീ മൂകാംബികേ ശരണം .... 🙏🙏🙏

  • @AnilKumar-cv9fp
    @AnilKumar-cv9fp Před 2 lety +3

    🌹🙏🙏🙏🙏🙏🙏🙏🌹
    🙏 അമ്മേ ദേവീ ... മൂകാംബികേ... നമോസ്തുതേ...🙏
    🌺🌻🌺🌻🌺🌻🌺🌻🌺

  • @anjalyr6711
    @anjalyr6711 Před 2 lety +13

    അമ്മേ മൂകാംബികെ അവിടുത്തെ ദർശന ഭാഗ്യം തരണേ 🙏🙏🙏

  • @SureshKsSureshKs-fm7eb
    @SureshKsSureshKs-fm7eb Před rokem +2

    നമസ്തേ തിരുമോനി
    എനിക്ക് നല്ല വിവരങ്ങൾ കിട്ടി 🙏🙏🙏

  • @pushpav737
    @pushpav737 Před rokem +2

    അമ്മയുടെ അടുത്തുപോയി തൊഴാൻ ഉള്ള ഒരു സൗഭാഗ്യം കിട്ടി.അമ്മേ ദേവി നാരായണ

  • @user-sl1wd8hj9i
    @user-sl1wd8hj9i Před 9 měsíci

    ❤ അവിടുത്തെ തൃപ്പാദങ്ങളിൽ എത്തിച്ചേരാൻ അനുഗ്രഹിക്കേണമേ

  • @mk-it6jv
    @mk-it6jv Před 10 měsíci

    അമ്മേ മൂകാംബികേ സർവ്വദുരിതങ്ങളും കടങ്ങളും തീർത്തു തന്ന് എനിക്കും എന്റെ കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും സമ്പത്തും പൂർണാരോഗ്യവാനായ ഒരു കുഞ്ഞിനെയും ഞങ്ങൾക്ക് നൽകി സ്വന്തമായി ഒരു ഭവനവും നൽകി അനുഗ്രഹവർഷങ്ങൾ ചൊരിയേണമേ ദേവീ

  • @surendrankr2382
    @surendrankr2382 Před 2 lety +1

    നാവിൽ വന്നു വിളങ്ങണേ മമ സാരമാം കവിത ചൊല്ലുവാൻ
    അതിനു ദേവി തൻ പദതളിരിന് ശരണമേകണമംബികേ. 🙏🙏🙏❤️❤️❤️
    നമസ്തേ മോചിതാജി🙏
    മൂകാംബികാദേവിയെ എങ്ങനെ പ്രാർത്ഥിക്കണമെന്ന് അവിടുന്ന് കാട്ടിത്തന്നു. പ്രണാമം ജി🙏👌👍❤️

  • @sreedevi2325
    @sreedevi2325 Před rokem

    അമ്മേ ദേവീ മൂകാംബികേ എന്നെ അവിടുത്തെ തിരുനടയിൽ ദർശനം നടത്താൻ അനുഗ്രഹിക്കണേ അമ്മേ ശരണം ദേവിയേ ശരണം മൂകാംബിക ദേവിയെ ശരണം

  • @suseelats6238
    @suseelats6238 Před 2 lety +4

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ശ്രീ ഭദ്രേ നാരായണ. 🙏🙏🙏നമസ്കാരം മോജി ജി 🙏

  • @SureshBabu-lp5iv
    @SureshBabu-lp5iv Před rokem

    അമ്മേ ദേവീ ശരണം🙏❤️🙏❤️🙏❤️🙏❤️ എനിക്ക് അവിടുത്തെ ദർശനം തന്ന് അനു ഹിക്കണേ അമ്മേ ..🙏🙏🙏🙏

  • @sivaparakashs3968
    @sivaparakashs3968 Před 2 lety +5

    അമ്മേ മൂകാംബികെ ശരണം 🙏🏼

  • @jayasreegangadharan5115
    @jayasreegangadharan5115 Před 2 lety +2

    അമ്മേ കാലങ്ങളായി കാത്തിരിക്കുന്നു ആതിരുനടയിൽ എത്താൻ അനുഗ്രഹിക്കൂ അമ്മേ

  • @myreceipesbyhaya
    @myreceipesbyhaya Před 2 lety

    ഇനിയും വരാൻ സഹായിക്കണെ അമ്മേ 🙏

  • @krishnankuttybhaskaran7576

    Nalla arivu,thanks

  • @smithasatheesh5524
    @smithasatheesh5524 Před rokem +4

    അമ്മേ തടസം ഒന്നും ഇല്ലാതെ വരാൻ സദ്ധിക്കനെ🙏🙏

  • @girijaajayan1297
    @girijaajayan1297 Před rokem

    അമ്മേ അടിയനെ എത്രയും പെട്ടെന്ന് തിരുസന്നിധിയിൽ എത്തിക്കണേ🙏♥️

  • @indirasouparnika6062
    @indirasouparnika6062 Před rokem +2

    അമ്മേ വീണ്ടും ദർശനഭാഗ്യം തരണേ 🙏🏼

  • @geetharatnakumar5005
    @geetharatnakumar5005 Před rokem +2

    Amme Devi Mookambike saranam 🙏🙏🙏🙏

  • @mariathomas1783
    @mariathomas1783 Před 2 lety +3

    അമ്മേ 🙏 അനുഗ്രഹിക്കണമേ 🙏🙏

  • @wingsofdreams4128
    @wingsofdreams4128 Před 9 měsíci +1

    സർവ്വ മംഗള മംഗല്യേ
    ശിവേ സർവാർത്ര സാധികേ
    ശരണ്യേ ത്രയംബകേ ഗൗരീ
    നാരായണീ നമോസ്തുതേ 🙏🙏🙏

  • @smithanarayanan6540
    @smithanarayanan6540 Před 2 lety +2

    🙏അമ്മേ നാരായണ ദേവീ നാരായണ 🌹🌹🙏

  • @ushaanilkumar7078
    @ushaanilkumar7078 Před 2 lety +1

    Amme..Mookambika Devi saranam.🙏🙏🙏

  • @Lathavenkat-r5u
    @Lathavenkat-r5u Před 4 měsíci +1

    Om Shri Mookambika devi Saranam 🙏

  • @shyamkumarraman8582
    @shyamkumarraman8582 Před 2 lety +7

    അനുജത്തി, രണ്ടുപേരും വളരെ നന്നായി അറിവ് പകർന്നു തന്നു👌.
    അമ്മേ നാരായണി......🧡🙏🏻🙏🏻🙏🏻🙏🏻🙏🏻.....

    • @anithapoduval6439
      @anithapoduval6439 Před rokem

      അമ്മേ ദേവി യുടെ അടുത്തേക്ക് വരുവാൻ ഭാഗ്യം ഉണ്ടാക്കണം

  • @sajeshsaju9712
    @sajeshsaju9712 Před měsícem

    അമ്മേ മൂകാംബികെ എത്രയും പെട്ടെന്ന് വരാൻ സാധിക്കട്ടെ 🙏🙏🙏

  • @laluothayoth7056
    @laluothayoth7056 Před 2 lety +4

    സുബഹ്മണ്യ സ്വാമി ജീ 🙏🏻🙏🏻

  • @vabeeshchathoth5690
    @vabeeshchathoth5690 Před rokem +1

    അവിടെ എത്തി പെടാൻ അമ്മ അനുഗ്രഹിക്കട്ടെ എല്ലാവരെയും

  • @sujakv7807
    @sujakv7807 Před 2 lety +1

    അമ്മേ ദേവി ആ സന്നിധിയിൽ വരാൻ ഒത്തിരി ആഗ്രഹം ഉണ്ട് അനുഗ്രഹിക്കണേ അമ്മേ

  • @remyak4247
    @remyak4247 Před rokem +2

    Thanks mam very useful video 🙏

  • @subinvasudevan3518
    @subinvasudevan3518 Před 9 měsíci

    ഞാനിപ്പോൾ മൂകാംബികയിലാണ്, 🥰 സൗപര്ണികയിൽ സ്നാനം ചെയ്യാൻ പറഞ്ഞതിൽ വലിയ സന്തോഷം. ഈ അറിവ് പകർന്നു തന്ന നിങ്ങൾക്കും നന്ദി പറയുന്നു🙏. മൂകാംബിക ദേവി നിങ്ങളെ അനുഗ്രഹിക്കട്ടെ 💪🙏അമ്മേ നാരായണ ❤

  • @MannathCreations
    @MannathCreations Před 2 lety +2

    വളരെ നല്ല അറിവ്

  • @prahladanpu9591
    @prahladanpu9591 Před rokem +7

    ഒരുപാടു നാളായി ദേവിയെ ഒന്നുകാണാൻ ആഗ്രഹിക്കുന്നു 🙏 ഇതുവരെ നടന്നിട്ടില്ല അമ്മേ devi🙏🙏🙏

  • @thelifeoftravelingbypriya

    Nice ❤️👍സൂപ്പർ vlog

  • @devisreekumar734
    @devisreekumar734 Před rokem +1

    അമ്മേ ദേവീ അനുഗ്രഹിക്കണമേ.....

  • @bindujayaprakash5019
    @bindujayaprakash5019 Před 2 měsíci +1

    ഒരു പ്രാവശ്യം പോകുവാൻ സാധിച്ചു ഇനിയും പോകണമെന്ന് ആഗ്രഹം ഉണ്ട് അമ്മ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼

  • @rameshkarumam792
    @rameshkarumam792 Před 2 lety +2

    മൂകാംബിക അമ്മേ ദേവീ നീയേ ശരണം... 🙏

  • @govindankm8836
    @govindankm8836 Před 2 lety +1

    അമ്മേ ദേവി മഹാമായേ... ശരണം തരണേ.

  • @priyanjeyan2158
    @priyanjeyan2158 Před 2 lety +2

    വളരെ നന്ദി
    🙏

  • @vaishnavi9625
    @vaishnavi9625 Před 10 měsíci

    അമ്മേ.. അമ്മയുടെ അടുത്തെത്തി ദർശനവും അനുഗ്രഹവും കിട്ടാൻ എനിക്കും എൻ്റെ കുടുംബത്തിനും ഭാഗ്യം ഉണ്ടാകേണമെ അമ്മേ ദേവി..

  • @krishnannambiar5988
    @krishnannambiar5988 Před rokem +3

    അമ്മേ മൂകാംബികെ അനുഗ്രഹിക്കണേ

  • @ajithkuttappan6659
    @ajithkuttappan6659 Před rokem +1

    അമ്മേ മൂകാംബികെ ദേവീ ശരണം🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @geethaajayan2068
    @geethaajayan2068 Před 2 lety +1

    അമ്മേ മൂകാംബിക യെ ശരണം🙏🙏🙏

  • @bindhusasidharakurup7444
    @bindhusasidharakurup7444 Před 2 lety +1

    അമ്മേ ശരണം മൂകാംബികേ ശരണം 🙏🙏🙏🙏

  • @parameswaranpm8354
    @parameswaranpm8354 Před 2 lety +2

    Amme, Mookambika Devi...Bless Peace to the Whole World

    • @bindhurajan3642
      @bindhurajan3642 Před rokem

      അമ്മേ ദേവി ഒന്നുടെ ദർശനം തരണേ

  • @manjuaneesh6737
    @manjuaneesh6737 Před 5 měsíci

    അമ്മേ മഹാമായേ 🙏🙏🙏 എത്രയും പെട്ടെന്ന് അമ്മയുടെ തിരുമുന്പിലേക്കു എന്നെയും കുടുംബത്തെയും കുട്ടിക്കൊണ്ട് പോകേണമേ 🙏🙏🙏

  • @premavathichitoth6048
    @premavathichitoth6048 Před 2 lety +1

    ഓം ശ്രീ ലളിതാംബികയെ നമഃ 🙏🙏🙏

  • @harikumarharikeralam4716

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു ജയശ്രീ രാധേ രാധേ ശ്യാം 🙏

  • @manjumanjusathyan337
    @manjumanjusathyan337 Před rokem +7

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ.💙💙💙🙏🏼🙏🏼🙏🏼🌹🌹🌹

  • @athirap4608
    @athirap4608 Před rokem +1

    Makkalum ഞാനും കൂടി പോവാന്‍ aagrahikunnund,അമ്മയുടെ anugraham ഉണ്ടാവട്ടെ...🙏🙏🙏🙏🙏

  • @changathiananthanmedia5279

    സർവേശ്വരി മഹാമായേ ശക്തിസ്വരൂപിണി അമ്മേ മൂകാംബികേ കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻