What happend to ClubHouse ? Malayalam

Sdílet
Vložit
  • čas přidán 2. 07. 2023

Komentáře • 121

  • @JD-yv9uq
    @JD-yv9uq Před rokem +30

    Likeഉം dislikeഉം അടിക്കാറില്ല, വല്ലപ്പോഴും മാത്രേ കമന്‍റൊക്കെ ഇടാറുള്ളൂ, പക്ഷെ നോട്ടിഫിക്കേഷന്‍ കണ്ടാല്‍ ഓടി വരും😊

  • @The_G.O.A.T__
    @The_G.O.A.T__ Před rokem +88

    Njan okke Like anu adikkar first 😍

    • @gramshyks6063
      @gramshyks6063 Před rokem +1

      🔥🔥

    • @The_G.O.A.T__
      @The_G.O.A.T__ Před rokem +1

      @@aadi_v_p ചില 🚀 ആദ്യമേ ഡിസ്‌ലൈക്ക് അടിക്കും എന്നു പുള്ളിക്കാരൻ തന്നെയാ പറഞ്ഞെ

  • @vaisakhv125
    @vaisakhv125 Před 11 dny +1

    നിങ്ങൾ പറഞ്ഞതില്‍ കുറച്ച് തെറ്റുകൾ ഉണ്ട്. ഞാൻ ഒക്കെ ഇത് ഉപയോഗിക്കാതെ ആയതിന് പ്രധാന കാരണം clubhouse ന്റെ interface മാറിയത് കൊണ്ടാണ് discussion rooms കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടായി, rooms ന്റെ notifications കിട്ടാതായി, എന്നുള്ളതൊക്കെ ആണ്. പിന്നെ content curating ഉണ്ടായിരുന്നു നമുക്ക് ഇഷ്ടമുള്ള topics pic ചെയത് കൊടുത്താല്‍ ആ chat rooms നമുക്ക്‌ കാണിച്ച് തരുമായിരുന്നു. അതെല്ലാം last complicated ആയി. ഇതൊക്കെ ആണ് അല്ലാതെ മോശം topics വന്നത് കൊണ്ടോ രാഷ്ട്രീയം കലർന്നത് കൊണ്ടോ അല്ല.
    പിന്നെ തങ്ങൾക്ക് ഇതിനെപ്പറ്റി വ്യക്തമായ ധാരണ ഇല്ല എന്ന് തോന്നി, ഇത് quora പോലെ അല്ലെങ്കിൽ reddit പോലെ ഉള്ള ഒരു platform ആണ് അല്ലാതെ സാധാരണ social media പോലെ monetization ഉള്ള ഒരു platform അല്ല.

  • @akshayvinod4075
    @akshayvinod4075 Před rokem +16

    ക്ലബ് ഹൗസ് ലെ കമ്പി talks😂😂😂

  • @34josephgeorge11
    @34josephgeorge11 Před rokem +16

    People are going through different circumstances.. Some of them are probably tired, disgusted, scarred of their life and experiences. Some might be thinking about giving up while some might have already given up.Maybe disliking is just another way of letting out the hate and anger. Just don't take it seriously. They might be going through some tough times.

  • @rahulleo2063
    @rahulleo2063 Před rokem +7

    നിങ്ങളുടെ വീഡിയോസ് സ്ഥിരം കാണാറുണ്ട് പക്ഷേ കമന്റുകൾ എപ്പോഴെങ്കിലും മാത്രമേ ഇടാറുള്ളൂ THF❤️

  • @tylerdurden__99
    @tylerdurden__99 Před rokem +3

    Njan football Based Video Aaahnn kanunnath..2 years munb Serie A Inter Adikkum Ennu Paranja Predictionil Aaahnn Njan Brooyude video Start Cheyyunnath... Eppoh Ethah different different Contents ariyukayum..athinepatti manasilakkukayum cheyuunnu... Thanks Brooh❤

  • @teophinasher4678
    @teophinasher4678 Před rokem +8

    ക്ലബ്‌ ഹൗസിനെ കുറിച്ച് പറയുമ്പോൾ ഓർമ വരുന്നത് അനിയന് ഒരു ലൈൻ സെറ്റായി.....

  • @aldrin4886
    @aldrin4886 Před rokem +3

    വല്ലപ്പോഴും എടുത്ത് install ചെയ്ത് നോക്കും ചുമ്മാ.
    Twitter podcasts വന്നത് കൊണ്ട് നല്ല useful ആണ് clunhouse നെ kalum

  • @El-Cesc
    @El-Cesc Před rokem +8

    Clubhouse le football talks💝

  • @Praveen.mukunda.3
    @Praveen.mukunda.3 Před rokem +5

    Club ഹൗസിൽ career related , stock market related , football discussions ഓകെ കിടിലം ആയിരുന്നു..ഇപ്പൊ വർഷം 1 ആയി കേരിട്

    • @user-qo4gd3ky7z
      @user-qo4gd3ky7z Před 7 měsíci

      അതിൽ എങ്ങനെ കയറിപ്പറ്റാം 😁😁 ഇപ്പോൾ പ്ലേസ്റ്റോറിൽ ഒന്നും ആ ആപ്പ് ഇല്ലല്ലോ

  • @ashik.RevitAPI
    @ashik.RevitAPI Před rokem +2

    Clubhouse ഇപ്പോഴും ഉണ്ട്,
    കുറച്ച് പേര് രാവിലെ ഇരുന്ന് മലയാളത്തിൽ വാർത്ത വായിക്കുന്നുണ്ട്...
    കുറച്ച് പേര് 24 hrs electric വണ്ടിന്റെ ചർച്ച, ഓരോ നേരമ്പോക്ക്

  • @LOGAN-et1cx
    @LOGAN-et1cx Před rokem +6

    Single aayi varu commited aayi povu 😂🔥

  • @hashilbh5654
    @hashilbh5654 Před rokem +6

    The House of football ❤

  • @shafvanek4301
    @shafvanek4301 Před rokem +7

    CLUB HOUSE നമ്മൾക്ക് വില ഇല്ലേലും വസന്തങ്ങൾ ഇപ്പോഴും കേറി മെഴുകുന്നുണ്ട്. അന്തി ചർച്ച ഒക്കെ വെറൈറ്റി വിഷയങ്ങൾ ഒണ്ട് 😂

    • @writtenright
      @writtenright Před rokem

      ഉഫ്...ഭയങ്കര പുരോഗമനവാദി തന്നെ നീ..

  • @writtenright
    @writtenright Před rokem +3

    But this Clubhouse helped me to get freedom from Feminism.❤

  • @Ordinariman
    @Ordinariman Před rokem +1

    Bro uk job visa യെ കുറിച്ച് ഒരു video cheyyumo. IELTS നിർബന്ധം ആണോ. English കാർ നമ്മളെ എങ്ങനെ treat ചെയ്യു. എന്നൊക്കെ 🙏

  • @mohammedsaheed1163
    @mohammedsaheed1163 Před rokem

    സത്യം, തുടക്കത്തിൽ ഫുട്ബാൾ നെ കുറിച്ചുള്ള ചർച്ചകൾ ഒക്കെ adipowli ആയിരുന്നു, പിന്നീട് വർഗീയത ആയി ഞാൻ പിന്നെ അവിടേക്ക് തിരിഞ്ഞു നോക്കിയില്ല

  • @roshanranjith1236
    @roshanranjith1236 Před rokem +3

    Ningal thanne keralathile Content keng 😅 👌🏼

  • @zerolino
    @zerolino Před rokem +1

    നിങ്ങൾ പറഞ്ഞ പോലെ തന്നെ covid ആണ്‌ ആ boost നു കാരണം ആ സമയത്ത്‌ കൊറേ yt channel പൊന്തി വന്നില്ലേ പ്രത്യേകിച്ച്‌ family vlogs🥴 അത് ഒക്കെ ഇപ്പോഴും ഉണ്ടോ??trending ഒക്കെ ചുമ്മാ 🔥🔥🔥ആയിരുന്നു 😅Aa hype ഒക്കെ പോയി
    ഈ പെട്ടെന്ന് ഉള്ള success കുഴപ്പം ആണോ?? 🙄
    നല്ല potential ഉണ്ടായിരുന്നു എന്ത് പറയാന്‍..

  • @nafilvp6337
    @nafilvp6337 Před rokem +3

    THF❤❤❤❤

  • @vivekp7564
    @vivekp7564 Před rokem +2

    Njn club house iyyaduthu veendum install cheythirunnu but ippo nalla room onnum kanan pattunnilla

  • @anshad888anshadna3
    @anshad888anshadna3 Před rokem

    Bro kanye da ippolate Adidas ayit olla preshnathe patti video cheyo

  • @Manjummal__kaappan
    @Manjummal__kaappan Před rokem +2

    From series kaaanu bro 💙💙

  • @ajaykeekamkote1018
    @ajaykeekamkote1018 Před rokem

    THF ❤❤

  • @mohammedaleesh701
    @mohammedaleesh701 Před rokem +1

    First vann like adikkunna njan

  • @vivekp7564
    @vivekp7564 Před rokem +2

    Bro keralathil covidinu shesham internet ellavarkum kittiyathodukoodi koodi ...... religionte peru paranj cyber spacil adi kooduka (eg.comment box)...thudangiyava koodiyittille.. ith real worldil affect cheyyumenn thonnunnundo...broyude abhiprayam enthan

    • @dilkushm8008
      @dilkushm8008 Před 5 měsíci +1

      Ya ya ya we need a video on this

  • @Nico_cule
    @Nico_cule Před rokem

    Njn like adichitte video kaanarullu , sheelamayi😅

  • @anas0076
    @anas0076 Před rokem

    Njan an a al 😂😂 love brouhh❤❤

  • @viswajithviswa3520
    @viswajithviswa3520 Před rokem

    Njn full support.bro continue like this 🤍

  • @surajprakash5434
    @surajprakash5434 Před rokem

    നോട്ടിഫിക്കേഷൻ പെട്ടന്ന് കണ്ടപ്പോൾ coffee house വായിച്ചത്

  • @ladergaming1773
    @ladergaming1773 Před rokem

    Anna Qatar vero

  • @sanjaysankar1220
    @sanjaysankar1220 Před rokem

    Anna❤

  • @The_G.O.A.T__
    @The_G.O.A.T__ Před rokem +2

    Good Morning

  • @saneeshtr4576
    @saneeshtr4576 Před rokem

    Nammada oru house appuram und vdo vanillallooo??

  • @kevinjohnson7922
    @kevinjohnson7922 Před rokem

    ❣️

  • @akashbalaram3126
    @akashbalaram3126 Před rokem +1

    71 dislikes when im watching 😮.why?

  • @bennetsc1579
    @bennetsc1579 Před rokem +1

    Hi chettan

  • @Xavier_uncle90
    @Xavier_uncle90 Před rokem

  • @trollettan5311
    @trollettan5311 Před rokem

    Ithvare adichilla oru varietyku adichu oru dislike .....But House of Football is pure 💎

  • @ab95778
    @ab95778 Před rokem +1

    Haters ayirikm bro...

  • @akhilvr2881
    @akhilvr2881 Před rokem

    Puthiya offsite rulene patti main channel oru video ayitto shorts ayitto explan cheyammoo

  • @sajidk2087
    @sajidk2087 Před rokem

    App icon nalla rasaaarnu

  • @Vyshnav103
    @Vyshnav103 Před rokem +1

    വന്നു ഞാൻ 🐦...

  • @santhisenanbinu4935
    @santhisenanbinu4935 Před rokem

    🥰

  • @akshayvinod4075
    @akshayvinod4075 Před rokem

    Njn adhyam like adikkar aan pathiv...

  • @althafkb2060
    @althafkb2060 Před rokem

    njan like aan adikne

  • @JORRIS-mv4vh
    @JORRIS-mv4vh Před rokem +1

    Anganee dislike adikkunnathu ningalude naattukar aayirikkum bro

  • @izzathturak8463
    @izzathturak8463 Před rokem +1

    തുടക്ക സമയത്ത് thrilling വന്നത് പിന്നീട് നശിച്ചു.. അതുഠ മലയാളികൾക്കിടയിൽ.. മതഠ, വർഗീയത, debate , രാഷ്ട്രീയഠ 😂.. ചിലടെത്ത് കാമവുഠ

  • @chris-hl3lr
    @chris-hl3lr Před rokem

    ക്ലബ് ഹൗസിൻ്റെ പ്രശ്നം നേരിട്ടുളള സംസാരം ആയതുകൊണ്ട് പേഴ്സണൽ അയിപോവും സംസാരം.വിഷയം വിട്ട് അങ്ങോട്ടും ഇങ്ങോട്ടും തെറിവിളി തുടങ്ങും പെട്ടന്ന്.പിന്നെ monitezation ഇല്ല അതും ഒരു പ്രശ്നം അണ്

  • @homosapien2383
    @homosapien2383 Před rokem +1

    Instagram il dislike button undaayirunnel nallathaayrnnu

  • @ammavanfc9983
    @ammavanfc9983 Před rokem +1

    PL podcast thudangam CHil😂

  • @arjunvincent7663
    @arjunvincent7663 Před rokem +1

    Annante channel dislike cheythirunna vekthi oru kudutha Liverpool fan oo allenkill Manchester City fan oo aayirikkum karanam Annan aadyam channelil Man Utd news aane kuduthal ittirunath.oru Liverpool fan enna nilakke Man Utd ine promote cheyunna ellaaa channelinoodum enikkum aa oru deshyam unde

  • @dontdoit6240
    @dontdoit6240 Před rokem +3

    Bro dislikes okke 90 % um arinjond idunnnath alla ariyathe alukalude Kai thattti akunathan agne etho oru survey il kandethi

  • @mrmandark8699
    @mrmandark8699 Před rokem +1

    Hoi

  • @safwanmohd7812
    @safwanmohd7812 Před rokem

    THE❤

  • @production_art
    @production_art Před rokem

    മലയാളി പൊളിയല്ലേ എന്ന് പറയുമ്പോഴും കൂടുതൽ ആളുകളും നെഗറ്റീവ് ചിന്താഗതിക്കാരാണ്. അത് കൊണ്ടാണ് ഡിസ്‌ലൈക്ക് വരുന്നത്

  • @muhammedniyas4244
    @muhammedniyas4244 Před rokem

    Njan onnum cheyarilla video kanum

  • @_luka__10
    @_luka__10 Před rokem

    Ith use cheyathath nan mathram ano 🤔

  • @AdNAN9544
    @AdNAN9544 Před rokem

    🎉

  • @benjamin26wdc
    @benjamin26wdc Před rokem

    Ithuvare clubhouse nthaanu polum ariyatha njn😅

  • @kurianthomas78
    @kurianthomas78 Před rokem

    Ath yt thanne therunna dislike ahhn .. something based on their algorithm

  • @athul4545
    @athul4545 Před rokem

    Ithu trend avvanoolla 1 st karanam corona

  • @nellikkaoriginals5489
    @nellikkaoriginals5489 Před 9 měsíci

    dislike അടിച്ചാൽ recommmand പോവില്ലന്ന് ആര് പറഞ്ഞു ഒരുപാട് dilslike വന്നാലും reach ആണ്

  • @iamsuhail1998
    @iamsuhail1998 Před rokem

    Arru theri paranjuu.. araa mastani...njn ithonnum arinjillaloo...

  • @_luka__10
    @_luka__10 Před rokem

    Tic tac 🔜

  • @richardkurian3300
    @richardkurian3300 Před rokem +3

    idakku full kambi arnu..nalla rasarnu 🙈

  • @smn3887
    @smn3887 Před rokem +2

    കെട്ടിട്ടേയുള്ളു... ഇപ്പോഴാണ് സംഭവം മനസിലായത്. Deabate okke youtubil kandittund. Club house aanenn ippo manasilayi

  • @Pranvvvvv
    @Pranvvvvv Před rokem +1

    CZcams തന്നെ ഡിസ്‌ലൈക്ക് അടിക്കുന്നു എന്ന് ഈ ഇടെ കണ്ടായിരുന്നു....

  • @sreyas12
    @sreyas12 Před rokem

    Clubhouse illah thane our discussion vechallo egnya und idea

  • @abhiraj2032
    @abhiraj2032 Před rokem

    Enik thonniyath athil onnum pathiyath illarnu..chumma talk cheyyunne ethra nall kelkum .

  • @sachinsaju55
    @sachinsaju55 Před rokem

    പാടെന്നു വന്ന് ലൈക്‌ അടിക്കുന്നവരും und😊

  • @nisheethndas1831
    @nisheethndas1831 Před rokem

    അവർക്കു ഒരു രസം 😂

  • @only4lalettan
    @only4lalettan Před rokem +1

    EGO aanu athinte chetho vikaram

  • @afnas3824
    @afnas3824 Před rokem

    Enthelum manasugham kittumayirikkum🥴😂

  • @kenzogaming007
    @kenzogaming007 Před rokem

    Chamet fans like adi

  • @only4lalettan
    @only4lalettan Před rokem

    EGO malayaalikalude pothu swabavam

  • @Sayis46
    @Sayis46 Před rokem +1

    Njn oru dislike adichu ipool 😂😂

  • @notPotatogaming
    @notPotatogaming Před rokem +3

    4 dislike ind ippo

  • @fazalfazi2141
    @fazalfazi2141 Před rokem

    വെറുക്കാനുള്ള പ്രധാന കാരണം സകല കിളവന്മാരും വലിഞ്ഞു കയറി വർഗീയതയും പൊളിറ്റിക്‌സും പറഞ്ഞു നശിപ്പിച്ചു. 🥴🥴🥴

  • @afnasheri1267
    @afnasheri1267 Před rokem

    Innu vare dis like adikathavar aarelum undo

  • @sadiqkoduvally
    @sadiqkoduvally Před rokem +1

    njan ipo dislike adichu 😂 for first time

  • @ihsanktz9444
    @ihsanktz9444 Před rokem

    THREADS is coming

  • @seigheil
    @seigheil Před rokem

    Ella വീഡിയോസിനും like അടിക്കാറാണ് പതിവ്. പറഞ്ഞത് കൊണ്ട് ഇത് dislike അടിച്ചേക്കാം 😂🙌

  • @marigoldtalks6774
    @marigoldtalks6774 Před rokem

    Dislike adichu enn karuthi nashtam undo നിങ്ങള്‍ക്ക്?

  • @arjunfcb971
    @arjunfcb971 Před rokem

    Njan angane adikar und 😁 Dis like button adichitte like adiku 😌 ath oru sheelam aayi poyi

  • @shreyaskrishna1049
    @shreyaskrishna1049 Před rokem

    Avde full sex talk aan vere onnum illa 🚶

  • @Hrishiqx
    @Hrishiqx Před rokem

    Enna nen oru dislike adichekam😂

  • @arunsethumadhavan614
    @arunsethumadhavan614 Před rokem

    Clubhouse hit time il ulla oru main saanam.. "Islam mathavum viswasangalum" . Ennitu athil Ustad maaru aayit porinja adi🤣🤣🤣

    • @ya_a_qov2000
      @ya_a_qov2000 Před 3 měsíci

      Ellavarum air il aayille? 😅😅

  • @sumeshpozhikadavan
    @sumeshpozhikadavan Před rokem +1

    ഞാൻ follow ചെയ്യുന്നവരെ dislike അടിക്കേണ്ടി വന്നിട്ടില്ല free ആണെങ്കിലിം ആലോചിക്കാതെ subscribe ചെയ്യില്ല

  • @spotkick1366
    @spotkick1366 Před rokem

    ഞാൻ ഒരു d like അടിച്ചിട്ടുണ്ട് കിട്ടിയോ നോക്ക്

    • @spotkick1366
      @spotkick1366 Před rokem

      ബെർതെ പറഞ്ഞതാട്ടാ
      സത്യം പറഞ്ഞാ d like അടിക്കാൻ ഒരു ത്രില്ലില്ല എണ്ണം കാണിക്കുന്നില്ലല്ലോ

  • @shinuthomas6241
    @shinuthomas6241 Před rokem +1

    Bro instagram ac ondo

  • @sidharthsk816
    @sidharthsk816 Před rokem

    Bro instagram account evide kanan illallo nokkitt 🥲

  • @Shakkeerkkalody
    @Shakkeerkkalody Před rokem

    എന്നാൽ ഒന്ന് 🅓🅘🅢🅛🅘🅚🅔 അടിച്ചേക്കാം 😉😉

  • @user-pz7pi2ew2h
    @user-pz7pi2ew2h Před 6 měsíci

    Becaz ur themadi malylai poorimoona

  • @abhinuk008
    @abhinuk008 Před rokem

  • @abhi__23
    @abhi__23 Před rokem

  • @nazimmhd391
    @nazimmhd391 Před rokem