മേതിൽ ദേവികയുടെ അറിയപ്പെടാത്ത ജീവിത കഥ I Interview with Methil Devika I Part-1

Sdílet
Vložit
  • čas přidán 9. 03. 2024
  • ചാനൽ ജീവനക്കാരി... റാങ്ക് ഹോൾഡർ..
    എംബിഎക്കാരി...യൂണിയൻ ഭാരവാഹി...
    മേതിൽ ദേവികയുടെ അറിയപ്പെടാത്ത ജീവിത കഥ
    #methildevika #dancer #interview #classicaldance #mohiniyattam
    #bharathanatyam #kuchipudi #cluture #marunadanmalayalee
    #mm001 #me001

Komentáře • 520

  • @danyj8324
    @danyj8324 Před 3 měsíci +677

    ️ഇത്രയും സംസ്കാരമുള്ള ദേവിക ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ്.. മുകേഷിനെ വിവാഹം കഴിച്ചതാണ് 💕

    • @13Humanbeing
      @13Humanbeing Před 3 měsíci +11

      എത്ര വിവരമുണ്ടെങ്കിലും പെണ്ണെന്നു പറഞ്ഞാൽ പണവും പ്രശസ്തിയുമുള്ളവനെയേ വിവാഹം കഴിക്കൂ - അല്ലാത്തവർ ഗതികേടുകൊണ്ട് മാത്രം ചെയ്യുന്നതാണ്!
      മുകേഷിന് അവരെക്കാളും നല്ല പ്രായക്കൂടുതലുമുണ്ട്.

    • @algulth_alnabi.
      @algulth_alnabi. Před 3 měsíci +23

      അതേ അതേ, കോഴിമുകേഷ് ആളുഭയങ്കര വിരുതനാണ്, അവനീ ചേച്ചിയെ വിദക്തമാ വരുതിയിലാക്കി. ഇവരെ തൊടാൻ കിട്ടണമെങ്കിൽ കല്യാണം കഴിക്കുകയല്ലാതെ വേറെ വഴിയില്ല എന്ന് കോഴിക്ക് പെട്ടന്നുതന്നെ മനസ്സിലായി... 🤣🤣🤣

    • @merlin3515
      @merlin3515 Před 3 měsíci +2

      ഇവരും ആദ്യം ഒരു വിവാഹംചെയ്തതാണ്😮

    • @sunildev-qc4dj
      @sunildev-qc4dj Před 3 měsíci

      Saritha ku sesham alle

    • @meee6145
      @meee6145 Před 3 měsíci

      മുകേഷ് പുറകേ നടന്ന് കാലു പിടിച്ച് പെങ്ങളേ ഒക്കെ കൊണ്ട് ഒക്കെ നിർബന്ധിപ്പിച്ച് കല്യാണം കഴിച്ചതാണ്...she was not interested at all

  • @jyothi5563
    @jyothi5563 Před 3 měsíci +379

    ഇത്രെയും വിവരവും grace ഉള്ള ഈ lady എങ്ങനെ മരമാക്രി മുകേഷനേ വിവാഹം ചെയ്തത് എന്ന് മനസ്സിലാകുന്നില്ല. Keep going... All the best for life

  • @sreethuravoor
    @sreethuravoor Před 3 měsíci +235

    സ്വർണം ആയ ഈ സ്ത്രീ കരിക്കട്ട യിൽ ചെന്നു പെട്ടു. ഭാഗ്യം കൊണ്ട് രക്ഷപെട്ടു

  • @sasikalabalasubramaniam828
    @sasikalabalasubramaniam828 Před 3 měsíci +307

    Devika.എവിടെ നില്ക്കുന്നു.? മുകേഷ്എവിടെ നില്ക്കുന്നു.ആ വിവാഹം ദേവിക ക്ക് പറ്റിയ അബദ്ധം!

    • @gopakumarm8240
      @gopakumarm8240 Před 3 měsíci +1

      Correct. Chillar enghane valla abha dhat hil pettupokarundu. Mikavarum adhilkidanu nashikum. Pakshe ee kutti rakshapettu. Nannayiirikate. All the best Mole.

    • @akjayasree404
      @akjayasree404 Před 3 měsíci +3

      Ente manassil ettavum sundarimar, oraal Sreevidya (cinema actress), pinne oraal Sreemathy Methil Devika Medavum aanu.

  • @asokakumarkumar6994
    @asokakumarkumar6994 Před 3 měsíci +184

    മേതിൽ ദേവിക എന്ന അനുഗ്രഹീത കലാകാരിയുടെ വളർച്ച ഇത്രയും നല്ല രീതിയിൽ മറുനാടൻ പ്രേക്ഷകരിൽ എത്തിച്ചതിന് നന്ദി.

  • @SK-zr7ic
    @SK-zr7ic Před 3 měsíci +62

    ഈ അതുല്യ കലാകാരിയെ കൂടുതൽ ഞങ്ങളിലേക്ക് എത്തിക്കുന്ന മറുനാടൻ tv ക്കു അഭിനന്ദനങ്ങൾ.

  • @smithazworld5793
    @smithazworld5793 Před 3 měsíci +98

    നേരിൽ കാണുമ്പോഴും ഇതേ പക്വതയും സ്നേഹവും എല്ലാവരോടും ഉണ്ട്...❤ ആദ്യം ഒരു വലിയ നടൻറെ ഭാര്യയാണെന്ന് മാത്രമേ അറിയാമായിരുന്നുള്ളൂ. പിന്നെയാണ് ആ നടനെ കാൾ ഉയർന്ന വ്യക്തിത്വമുള്ള ഒരു വ്യക്തിയാണെന്ന് മനസ്സിലായത്..

    • @jyothi5563
      @jyothi5563 Před 3 měsíci +10

      വലിയ നടനാണ്. പക്ഷേ വലിയ മനുഷ്യൻ ആയിരുന്നില്ല മുകേഷ്. ജയിപ്പിച്ച നാട്ടുകാരെ പറഞ്ഞാല് മതിയല്ലോ

    • @suprabhan9204
      @suprabhan9204 Před 3 měsíci +8

      അയാൾക്കെന്ത് വ്യക്തിത്വം 😂

    • @algulth_alnabi.
      @algulth_alnabi. Před 3 měsíci +5

      അതേ അതേ, കോഴിമുകേഷ് ആളുഭയങ്കര വിരുതനാണ്, അവനീ ചേച്ചിയെ വിദക്തമാ വരുതിയിലാക്കി. ഇവരെ തൊടാൻ കിട്ടണമെങ്കിൽ കല്യാണം കഴിക്കുകയല്ലാതെ വേറെ വഴിയില്ല എന്ന് കോഴിക്ക് പെട്ടന്നുതന്നെ മനസ്സിലായി... 🤣🤣🤣

  • @naveeraj123
    @naveeraj123 Před 3 měsíci +57

    ശരാശരി ബുദ്ധി മാത്രമുള്ള ഞാൻ മുകേഷ് ഒരു കുറുക്കനാണെന്ന് വർഷങ്ങൾക്ക് മുൻപേ മനസ്സിലാക്കിയിരുന്നു... ഇത്രയും ബുദ്ധിമതിയായ സ്ത്രീയ്ക്ക് അയാളെ മനസ്സിലാക്കാൻ കഴിയാത്തത് അത്ഭുതം...

    • @aswathysajin5629
      @aswathysajin5629 Před 3 měsíci +11

      സ്ത്രീകൾ അങ്ങനെ ആണെടോ. Emotional support വളരെ important ആണ് അവർക്കു. നല്ല malignant ആയ ആള്ക്കാര് വിചാരിച്ചാൽ കബളിപ്പിക്കാൻ പറ്റും ( എല്ലാ അർത്ഥം ത്തിലും അല്ല ). അത് ആണ് സ്ത്രീകളുടെ ബലഹീനതയും, പുരുഷൻ മാരുടെ ടൂൾ ഉം

    • @naveeraj123
      @naveeraj123 Před 3 měsíci

      @@aswathysajin5629 ഇതിനവസാനമില്ലെന്നാണോ സുഹൃത്തേ...

    • @naveeraj123
      @naveeraj123 Před 3 měsíci

      @@aswathysajin5629 ഒരിക്കലും മോചനമില്ല എന്നാണെങ്കിൽ എന്ത് പറയാൻ...

  • @user-ry8qp4wd7r
    @user-ry8qp4wd7r Před 3 měsíci +55

    സന്തോഷം കുറേനാൾ എങ്ങനെ മനസ്സ് തുറന്ന് ചിരിച്ചു കണ്ടിട്ട് ...പാവം.. ഓരോരുത്തരുടെ തലവിധി അനുഭവിച്ചല്ലേ പറ്റൂ... എല്ലാ നന്മകളും നേരുന്നു ദേവികയ്ക്ക്❤

  • @geethadevi8961
    @geethadevi8961 Před 3 měsíci +103

    എനിക്കു വളരെ വളരെ ഇഷ്ടമുള്ള personality. ❤❤❤❤❤ love you madam❤❤❤❤

  • @nirmalasoman281
    @nirmalasoman281 Před 3 měsíci +333

    മൂകേഷ് എന്ന മനുഷ്യ നെ കല്യാണം കഴിച്ചതോടുകൂടി വില ഇടിഞ്ഞു പോയി.

    • @geethadevi8961
      @geethadevi8961 Před 3 měsíci

      അതെന്താ അവരുടെ കഴിവുകൾ ഇല്ലാതാകുമോ? Never.. അവർ അയാളിൽ നിന്നും divorce വാങ്ങിയതും അവർ മിടുക്കി ആയത് കൊണ്ടാണ്..നമ്മൽ ആയിരുന്നെങ്കിൽ അയാളെ സഹിച്ചു മരിച്ചു ജീവിക്കുമായിരുന്നു..ആളുകളെ പേടിച്ച്..

    • @ramanikrishnan4087
      @ramanikrishnan4087 Před 3 měsíci +8

      No she is still on the top

    • @unnyaarcha
      @unnyaarcha Před 3 měsíci +1

      people got to hear about her because of Mukesh , she herself mentioned that on John Britas show....so many educated dancers out there , how many do you know?

    • @sandhyaharidas4539
      @sandhyaharidas4539 Před 3 měsíci +1

      😂😂😂 അതെങ്ങനെ ?

    • @umaraghu1280
      @umaraghu1280 Před 3 měsíci

      ​@@unnyaarcha it seems like you fall in a pool of sh** to be known ! That's all

  • @bindhukrishnan6250
    @bindhukrishnan6250 Před 3 měsíci +48

    ജീവിതത്തിൽ എപ്പോെങ്കിലും എല്ലാവർക്കും തെറ്റ് സംഭവിക്കാം ആരും മനപ്പൂർവം ചെയ്യുന്നതല്ല എല്ലാം ഈശ്വര നിശ്ചയമാണ്.

  • @haransnair2683
    @haransnair2683 Před 3 měsíci +82

    കലാ ദേവിയുടേ അനുഗ്രഹം ജന്മനാ ലഭിച്ച ദേവിക.........😊

  • @amsankaranarayanan6863
    @amsankaranarayanan6863 Před 3 měsíci +60

    നല്ല interview. മേതിൽ ദേവിക എന്ന കലാകാരിയെപ്പറ്റി കൂടുതൽ അറിയാൻ ഈ interview ഉപകരിച്ചു.സാധാരണക്കാർക്കും മനസ്സിലാകുന്ന രീതിയിൽ അഭിമുഖം അവതരിപ്പിച്ച ശ്രീ. ഷാജൻ സ്കരിയാക്കും നന്ദി

  • @deepuviswanathan2907
    @deepuviswanathan2907 Před 3 měsíci +21

    എന്താ ഭംഗി, Like a പത്തരമാറ്റ് സ്വർണ്ണം,സുഗന്ധവും ; ആ വിലയറിയാത്ത സ്ത്രീലമ്പടനെ അല്പനാൾ സ്വീകരിച്ച അബദ്ധം മാത്രമാണ് ചെയ്ത തെറ്റ്...!!

  • @mollykuttyjoseph8153
    @mollykuttyjoseph8153 Před 3 měsíci +13

    'ദിഗംബരൻ 'പാടിയത് ഇവരെക്കുറിച്ചോ???"തിരനുരയും ചുരുൾ മുടിയിൽ സാ ഗരസൗന്ദര്യം....".. ..."കവിളുകളോ കനകമയം, കാഞ്ചന രേണുമയം....
    എന്താ ചേല് , ❤️❤️❤️❤️❤️

  • @rajanp8303
    @rajanp8303 Před 3 měsíci +29

    ഇത്രയും ബുദ്ധിയുള്ള കുട്ടിക്കാലം മുതൽ കലയുടെ ലോകത്തേക്ക് ഇറങ്ങാൻ ഭാഗ്യം ലഭിച്ച , പല മഹാഗുരുക്കൻമാരുടെയും കീഴിൽ അഭ്യസിക്കാൻ കഴിഞ്ഞ, വളരെ വ്യക്തമായി കൃത്യമായി നർമ്മത്തോടെ ഉത്തരം നൽകിയ ഈ സുന്ദരിയ്ക്ക് എങ്ങനെ ഒരു തനി തറയായ ,കുടുംബജീവിതം തന്നെ കുത്തഴിഞ്ഞു പോയ മുകേഷുമായി ജീവിക്കാമെന്ന് തീരുമാനിച്ചത് ,ആത്മവിമർശനം നടത്താൻ നല്ല പ്രാപ്തിയുള്ള ഈ കഴിയാമെന്ന് തീരുമാനിച്ചുപോയതിലെ പൊരുത്തക്കേടാണ് മനസ്സിലാകാത്തത്.⁉️ എല്ലാമെല്ലാം നേടിയാലും ഒരു ചെറിയ പോറൽ- പ്രകൃതിനിയമമാണോ? ഈ വലിയ കലാകാരിയുമായുള്ള കൂടുതൽ അഭിമുഖങ്ങൾ പ്രതീക്ഷിക്കുന്നു.
    മറുനാടനും അഭിനന്ദനങ്ങൾ.

    • @kusumdamodaran197
      @kusumdamodaran197 Před 2 měsíci

      പാവം നിഷ്കളങ്ക ആണ് ചതി അറിഞ്ഞില്ല 😢

  • @cleetuspl5874
    @cleetuspl5874 Před 3 měsíci +57

    A cultured woman. Deserve appreciation.

  • @rajasreevr3839
    @rajasreevr3839 Před 3 měsíci +293

    മുകേഷിന്റെ തനി നിറം MLA ആയപ്പോൾ അല്ലേ നമ്മളും അറിഞ്ഞത്. മേതില്‍ ദേവികയുo നമ്മളെപ്പോലെ തന്നെയല്ലേ അതുവരെയുo അയാളെ അറിഞ്ഞത്. അടുത്ത് അറിഞ്ഞപ്പോള്‍ അല്ലേ അവര്‍ക്കും അയാളെ മനസ്സിലായത് എല്ലാം അഭിനയം മാത്രം ആയിരുന്നു എന്ന്. എന്തായാലും അവർ അയാളില്‍ നിന്നും രക്ഷപെട്ടല്ലോ

    • @abcdefgh8403
      @abcdefgh8403 Před 3 měsíci +23

      അല്ല. അയാൾ വളരെ മോശം പെരുമാറ്റം ആണെന്ന് ആദ്യ ഭാര്യ സരിത വളരെ open ആയി പറഞ്ഞിരുന്നു. ഇനി ആർക്കും അവരുടെ ഗതികേടു ഉണ്ടാവരുതെന്നു......

    • @Alli1313
      @Alli1313 Před 3 měsíci +10

      ഏറ്റവും ഇഷ്ടപ്പെട്ട സ്ത്രീ... ❤️❤️❤️❤️ദേവിക 🌹🌹🌹

    • @algulth_alnabi.
      @algulth_alnabi. Před 3 měsíci +10

      അതേ അതേ, കോഴിമുകേഷ് ആളുഭയങ്കര വിരുതനാണ്, അവനീ ചേച്ചിയെ വിദക്തമാ വരുതിയിലാക്കി. ഇവരെ തൊടാൻ കിട്ടണമെങ്കിൽ കല്യാണം കഴിക്കുകയല്ലാതെ വേറെ വഴിയില്ല എന്ന് കോഴിക്ക് പെട്ടന്നുതന്നെ മനസ്സിലായി... 🤣🤣🤣

    • @shahanaarafth
      @shahanaarafth Před 3 měsíci +3

      Abaddam patti ayal nalloru life partner aanennu karuthi valiya prayamonnum ellallo 😔😔

    • @knbhaskaran8103
      @knbhaskaran8103 Před 3 měsíci +2

      ശരിയുംതെററുംകെട്ടുപിണഞ്ഞുകിടക്കുന്നു. But l don’t like to support Mukesh.

  • @sreethuravoor
    @sreethuravoor Před 3 měsíci +23

    ഇത്രയും വിവരം ഉള്ള നിങ്ങള്ക്ക് എവിടെ ആണ് എങ്ങനെ ആണ് ഇങ്ങനെ ഒരു ബുദ്ധി ശൂന്യത തോന്നിയത് 😇😇😇😇

  • @robinjohn3172
    @robinjohn3172 Před 3 měsíci +66

    ഈ അഭിമുഖത്തിന് നന്ദി.

  • @ambikapadmavati4218
    @ambikapadmavati4218 Před 3 měsíci +11

    എനിക്കും ഭയങ്കര സങ്കടം ആണ്
    മേതിൽ ദേവിക.... ഇത്രയും കഴിവും അറിവും വിദ്യാഭ്യാസം ഉള്ള ഒരു മേതിൽ ദേവിക എങ്ങനെ ഈ മൂകേഷിന് കല്യാണം കഴിച്ചു. കഷ്ടകാലം സമയത്ത് തോന്നി യതായിരിക്കും എന്ന് വിചാരിക്കനാണ് ഇഷ്ടം
    മേതിൽ ദേവിക യെ ഇഷ്ടം

  • @indiranair4803
    @indiranair4803 Před 3 měsíci +63

    She is a brilliant dancer with an apt beauty and divine grace essential for a gifted artist ❤

  • @ambikanair8229
    @ambikanair8229 Před 3 měsíci +20

    വളരെ നല്ല ഒരു വ്യക്തിത്വം. കൊണ്ടുവന്നതിന് മറുനാടൻ ചാനലിന് വളരെ നന്ദി. അവർക്ക് അർഹിക്കുന്ന ഒരു പ്രശസ്തി കിട്ടിയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു

    • @chandrikaraju9380
      @chandrikaraju9380 Před 3 měsíci

      Devika, appreaciated persanality but her decision of marriage incorrect.

  • @indiranair4803
    @indiranair4803 Před 3 měsíci +39

    Always a pleasure to listen to her intelligent talk. Thank you Shajan for the interview.

  • @BabuMadhavan.
    @BabuMadhavan. Před 3 měsíci +18

    'മേതില്‍ ദേവിക' ഒരു സമയത്തു ഞാൻ ഏറെ ഇഷ്ടപ്പെട്ടകലാകാരി.
    മുകേഷ് എന്ന കാപട്യക്കാരനും, കമ്മ്യൂണിസ്ററ് അഭിനേതാവുമായി വിവാഹിതയായി എന്ന വാർത്ത ഞെട്ടിച്ചു. പിന്നീട് വേർപിരിഞ്ഞു എന്നറിഞ്ഞത് സന്തോഷവും, സങ്കടവും ഉണ്ടായി.
    ഇപ്പോൾ സ്വസ്ഥമായി പോകുന്നല്ലോ അതുമതി.
    രാജീവ്‌ചന്ദ്രശേഖർ ഉമായുള്ള വീഡിയോയ്ക്ക് ശേഷം നല്ലൊരു വീഡിയോ ആണിത്.
    നാളത്തെ Part-2 - വിന് Waitting. മേതില്‍ ദേവികക്ക് ആശംസകൾ നേരുന്നു. സർവ്വ മംഗളങ്ങളും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.

    • @algulth_alnabi.
      @algulth_alnabi. Před 3 měsíci

      അതേ അതേ, കോഴിമുകേഷ് ആളുഭയങ്കര വിരുതനാണ്, അവനീ ചേച്ചിയെ വിദക്തമാ വരുതിയിലാക്കി. ഇവരെ തൊടാൻ കിട്ടണമെങ്കിൽ കല്യാണം കഴിക്കുകയല്ലാതെ വേറെ വഴിയില്ല എന്ന് കോഴിക്ക് പെട്ടന്നുതന്നെ മനസ്സിലായി... 🤣🤣🤣

    • @achuthanunnicp132
      @achuthanunnicp132 Před 3 měsíci

      ​@@algulth_alnabi.39:41 39:43

  • @MohanSimpson
    @MohanSimpson Před 3 měsíci +32

    എനിക്ക് അതിശയം തോന്നുന്നു, ഇത്രയും MERITS ഉള്ള ഇവര്‍ എങ്ങനെ ഒരു സംസ്കാരവും ഇല്ലാത്ത ഒരു നടന്റെ വലയില്‍ വീണു എന്ന്...പ്രേമത്തിനു കണ്ണും കാതും ഇല്ല എന്ന് പറയപ്പെടുന്നത്‌ വളരെ ശരിയാണ് എന്ന് തോന്നുന്നു......

    • @akn650
      @akn650 Před 3 měsíci +6

      It was the notorious Mukesh who tamed her by his acting skills.

  • @shynijames5613
    @shynijames5613 Před 3 měsíci +42

    Brillant, Amazing and Nice you are madam Devika. Love you so much 👍👏👏👏👏❤️❤️❤️❤️🙏🙏🙏🙏

  • @kamdonworld2020
    @kamdonworld2020 Před 3 měsíci +9

    ദേവി തന്നെയാണ് ഒരു സംശയവും ഇല്ല എന്തു ചൈതന്യം ആ മുഖത്തിന്❤

  • @girijaek9982
    @girijaek9982 Před 3 měsíci +43

    ഇന്നത്തെ കലാം എത്രയോ സാധാരണ കുടുംബത്തിലെ ചെറുപ്പക്കാർ വിവാഹമോചനംകഴിഞ്ഞും ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നു
    ദേവിക മനോഹരമായ വ്യക്തത്വമുള്ള കലാകാരിയും കൂടിയല്ലേ..അവരുടെ വിവാഹമോചനങ്ങൾ വിട്ട് അവരുടെ പ്രതിഭയിലേക്ക്‌ ശ്രദ്ധ തിരിക്കാം നമ്മൾക്ക്

    • @algulth_alnabi.
      @algulth_alnabi. Před 3 měsíci +1

      അതേ അതേ, കോഴിമുകേഷ് ആളുഭയങ്കര വിരുതനാണ്, അവനീ ചേച്ചിയെ വിദക്തമാ വരുതിയിലാക്കി. ഇവരെ തൊടാൻ കിട്ടണമെങ്കിൽ കല്യാണം കഴിക്കുകയല്ലാതെ വേറെ വഴിയില്ല എന്ന് കോഴിക്ക് പെട്ടന്നുതന്നെ മനസ്സിലായി... 🤣🤣🤣

    • @user-hg1yc3ou7n
      @user-hg1yc3ou7n Před 3 měsíci +2

      സമയം മോശം ആകുമ്പോൾ ദുർബുധി തോന്നും അതുകൊണ്ട് പറ്റിയ അബദ്ധം ആണ് മുകേഷ് എന്ന വൃത്തികെട്ടവൻ ജീവിതത്തിൽ വന്നത് 😭💕

  • @krishnakumar-wn1xf
    @krishnakumar-wn1xf Před 3 měsíci +83

    Mugesh spoiled her life.. Scoundrel.

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 Před 3 měsíci +24

    സൂപ്പർ ദേവിക

  • @Bigboss4u
    @Bigboss4u Před 3 měsíci +157

    🤔 മേതിൽ ദേവിക എത്ര വലിയ പ്രതിഭ ആണെങ്കിലും മുകേഷിൻ്റെ വലയിൽ വീണതോടു കൂടി അഡ്രസ് പോയി കിട്ടി 😂

    • @sreekumaranvengassery3490
      @sreekumaranvengassery3490 Před 3 měsíci +6

      True

    • @geethadevi8961
      @geethadevi8961 Před 3 měsíci +5

      മുകേഷ് മീഡിയ അറിയുന്ന ആൾ ആയത് കൊണ്ട് നമുക്ക് തോന്നുന്നത് അല്ലേ? ഇങ്ങനെ എത്രയോ സദാ സ്ത്രീകൾ അനുഭവിച്ചു കിടക്കുന്നു.

    • @drago_ndracula3194
      @drago_ndracula3194 Před 3 měsíci +3

      Address koodi ...now she is everywhere

    • @kusumdamodaran197
      @kusumdamodaran197 Před 2 měsíci

      അബദ്ധം പറ്റി, തിരുത്തിയല്ലോ ഇനിയെന്ത്

    • @geethadevi8961
      @geethadevi8961 Před 2 měsíci

      @@kusumdamodaran197 അത് പോരാരിക്കും..മീഡിയ യുടെ മുന്നിൽ വന്നു അലമുറ ഇട്ട് കരഞ്ഞു ex nepatti കുറേ പരദൂഷണം കേൾക്കാൻ വെമ്പുകയാവും പാവം...ദേവിക നല്ല സ്റ്റാൻഡേർഡ് ഉള്ള ആൾ ആണ്

  • @josephgeorge9160
    @josephgeorge9160 Před 3 měsíci +20

    God has endowed Ms. Devika with , everything -- beauty, intelligence, artistic excellence, fame and wealth and dignified behaviour. But her personal life is understood to be sorrowful. However, it is still an enigma that how a dignified and intelligent person like Ms. Devika, fell in to the trap
    laid by Mr. Mukesh?

  • @thesiren8421
    @thesiren8421 Před 3 měsíci +17

    Whatever... Now.. We could see her smiling face ( escaped from the clutches of a commi)..... God bless her..

  • @Shine4607321
    @Shine4607321 Před 3 měsíci +13

    മേത്തിൽ ദേവികയും, മഞ്ജു വാര്യരും വേറിട്ട നല്ല വ്യക്തിത്വം ❤ദുബായ്നെ കുറിച്ചാണോ ഈ പറയുന്നത്.. 👍🏽😍

  • @rainynights4186
    @rainynights4186 Před 3 měsíci +3

    Sparking....great flow....just amazing....all the best....in life....

  • @pnskurup9471
    @pnskurup9471 Před 3 měsíci +3

    A cultured and knowledgeable lady. Wish her all the best. Congrats to Sajan for this nice interview.

  • @sukumariamma4451
    @sukumariamma4451 Před 3 měsíci +17

    Devika, God bless you . ❤️❤️❤️❤️❤️❤️👍👍👍👍🌹🌹🌹🌹🌹

  • @RandomVideoClix
    @RandomVideoClix Před 3 měsíci +5

    Very talented and noble. Namaste.

  • @ambadisreedevi4464
    @ambadisreedevi4464 Před 3 měsíci +9

    Enikku othiri ishtam❤

  • @premaa5446
    @premaa5446 Před 3 měsíci +23

    ഇത്രയും class and culture ഉള്ള ദേവിക എങ്ങനെ മുകേഷിനെ ഇഷ്ടപ്പെട്ടു.
    Methil family is one of the oldest and biggest family in Kerala. Devika is highly educated and very talented lady. She was highly appreciated for her artistic capabilities. Very genuine and.out standing personality..
    Anyway its great that she escaped from his clutches. Devika continue your great journey.❤❤

  • @RKR1978
    @RKR1978 Před 3 měsíci +4

    ഇതിലെ അഭിപ്രായങ്ങൾ വായിച്ചാൽ മലയാളികളിൽ ഉള്ള മനോ നില കൃത്യമായി മനസിലാകും. ആരെയെങ്കിലും കല്യാണം കഴിച്ചതുകൊണ്ട് ജീവിതം പോയി എന്നമട്ടിൽ ഉള്ള അഭിപ്രായങ്ങൾ.!! പഴയ സിനിമ നിലവാരം തന്നെ മിക്കവർക്കും. അങ്ങനെയുള്ളവരെ ആണ് മറുനാടൻ ലക്ഷ്യം വെക്കുന്നതും

  • @nishasurendran18
    @nishasurendran18 Před 3 měsíci +1

    Such an amazing interview. To be frank, Englishum, Malayalavum itrayum legible ayi samsarikkunnu. She is definitely wonderful. Interview cheyyunnathum oru amazing personality. Waiting for the second part, 😊.

  • @syamanandan8739
    @syamanandan8739 Před 3 měsíci +19

    Excellent interview Shajan Sir with this great personality

  • @SantoshKumar-wt7mx
    @SantoshKumar-wt7mx Před 3 měsíci +4

    Brilliant interview, very informative. More respect to Devika mam. Very intelligent, cultured, and visionary person. Thanks Marunadan for this great initiative.😊

  • @krishnakumarpalissery5344
    @krishnakumarpalissery5344 Před 3 měsíci +3

    ഉന്നത പാരമ്പര്യ മുള്ളവർക്കു പറ്റുന്ന അബദ്ധങ്ങൾ മാധവികുട്ടിയുടെ പോലെ ഇനിയെങ്കിലും കുടുംബത്ത ഓർക്കണം

  • @drago_ndracula3194
    @drago_ndracula3194 Před 3 měsíci +5

    Shajan is too much overwhelmed.....enthoru vinayam

  • @prasennapeethambaran7015
    @prasennapeethambaran7015 Před 3 měsíci +6

    I really love and respect her.❤

  • @subhadrakss
    @subhadrakss Před 3 měsíci +4

    Very rarely we get to hear such good interview🎉

  • @shimnakaliyath6395
    @shimnakaliyath6395 Před 3 měsíci +2

    Thank you 🙏🙏🙏🙏
    വളരെ കഴിവുള്ള കലാകാരി 🙏
    ഒത്തിരി സ്നേഹം 🙏

  • @lambooji2011
    @lambooji2011 Před 3 měsíci +1

    M.Devika just outstanding🎉🎉❤❤ me too from palakkad madam🎉🎉

  • @kp-ql1km
    @kp-ql1km Před 3 měsíci +2

    താങ്കളെ എനിക്ക് ഭയങ്കര ഇഷ്ടമാണ് 🌹😍🌹🌹♥️

  • @saikalaalayam4056
    @saikalaalayam4056 Před 3 měsíci +3

    Waiting for next part..... 👍🏻👍🏻

  • @sumanair8959
    @sumanair8959 Před 2 měsíci

    എൻ്റെ പ്രിയപ്പെട്ട മേതിൽ ജീ.. ഇനിയും ഒരുപാട് പ്രോജക്ട് കൾ ഒരുമിച്ച് ചെയ്യാൻ കാത്തിരിക്കുന്നു.. നിങ്ങളിലെ കലാകാരിയെ അറിഞ്ഞതിനൊപ്പം ഒരു നല്ല ഡിസൈനർ കൂടി ആണെന്നു നേരിട്ട് അറിയാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചതിൽ ഒത്തിരി സന്തോഷം ❤

  • @velayudhanpillai8008
    @velayudhanpillai8008 Před 3 měsíci

    Good interview ...thanks Shajan

  • @sudhac9613
    @sudhac9613 Před 3 měsíci +459

    മേദിൽ ദേവിക ഒരു ബഹുമാ നമ ഉണ്ടായിരുന്നു മുകേഷ് നെ കല്യാണം കഴിച്ചതോടെ അതു പോയി

    • @sureshkodackanalraman3540
      @sureshkodackanalraman3540 Před 3 měsíci +14

      So true

    • @sreekumaranvengassery3490
      @sreekumaranvengassery3490 Před 3 měsíci +10

      Correct

    • @shylajashyla1419
      @shylajashyla1419 Před 3 měsíci

      എത്ര കഴിവുള്ളവർക്കും ഒരു അബദ്ധം പറ്റും. മാധവികുട്ടിയ്ക്ക് പറ്റിയത് പോലെ ഉള്ള ഒരു അബദ്ധം ഇവർക്കും പറ്റി. കാപട്യം അറിയാത്തതു കൊണ്ട് പറ്റി പോവുന്നതാണ്.

    • @bijimathew4691
      @bijimathew4691 Před 3 měsíci

      100% correct, aa mara vazhaye lettiyathode ellam poyi kitti. Avan no. 1 fraud anennu ellavarkkum ariyam ennittum eval mathram arinjhilla. Rank holder ayittu onnum karyamilla.

    • @bijimathew4691
      @bijimathew4691 Před 3 měsíci

      Aa mara vazhaye kettiyathode ellam poyi kitti, rank holder anennu paranjhittu karyamilla. No. 1 fraudine thanne kettiyallo

  • @shailajahenry4294
    @shailajahenry4294 Před 3 měsíci +11

    Devika is related to me, her mother's house is adjacent to my mother's house in a village in Alathur, Palakkad. Her uncle Haridas was my brother's close friend. Her mother is the friend of my sisters. Her father is also related to us. VKN 's daughter Ranjana was my classmate.
    We always talk about VKN and his collection of stories. He wrote short stories in a book called മന്ദഹാസം. But it was not മന്ദഹാസം it was പൊട്ടിച്ചിരി.

  • @thavaroolputhiedathramacha3627

    Methil Devika...... very wise and matured individual more than a talented artist. You are graceful and brilliant and you are blessed by God, Devika. Wish you a peaceful and happy life. Shajan Skaria has made this interview a beautiful and memorable one. 🙏🙏🙏

  • @sindhus904
    @sindhus904 Před 3 měsíci +3

    എന്ത് നല്ല സംസാരം
    കേട്ടിരുന്നു പോകുന്നു
    ❤❤❤

  • @gpalthoroppala178
    @gpalthoroppala178 Před 3 měsíci +1

    REALLY fascinating presence

  • @psn333
    @psn333 Před 3 měsíci +4

    Mukesh umayi Kalyanam Kazhikunu kettapo എന്തിനായിരുന്നു igane ഒരു decison ennu thonni.....pinne oru കലാകാരൻ എന്ന നിലയിൽ അവരുടെ ഒരു കല കുടുംബം എന്ന നിലയിൽ വന്ന തീരുമാനം ആവാം എന്നും...മേതിൽ ദേവിക ❤

  • @muhammedchemmela8546
    @muhammedchemmela8546 Před 2 měsíci

    Beautiful interview!

  • @ajayunnithan6576
    @ajayunnithan6576 Před 3 měsíci +2

    Devika is really jack of all trades ❤

  • @TheGeemeera
    @TheGeemeera Před 3 měsíci +3

    "ഇത്രെയും വിവരവും grace ഉള്ള ഈ lady എങ്ങനെ മരമാക്രി മുകേഷനേ വിവാഹം ചെയ്തത് എന്ന് മനസ്സിലാകുന്നില്ല." എന്ന കമെന്റ് നന്നേ ഇഷ്ടമായി.
    എനിക്ക് പറയാനുള്ളതും അത് തന്നെ.

  • @gopalnair6861
    @gopalnair6861 Před 3 měsíci

    Fantastic interview

  • @sindhuvijay9151
    @sindhuvijay9151 Před 3 měsíci

    ohhhh best intetvew my dear artist 🎉🎉🎉🎉

  • @sivakumarkolozhy368
    @sivakumarkolozhy368 Před 3 měsíci +1

    വാഹ്...ഇന്‍റര്‍വ്യൂ അല്ല,
    ഒരു രസികന്‍ സൗഹൃദ സംഭാഷണം ആണ് ലഭിച്ചത് ..ആദരവ് ,പ്രിയ കലാകാരീ,
    അഭിനന്ദനം ഷാജന്‍..

  • @pottanmamath-bs7qq
    @pottanmamath-bs7qq Před 3 měsíci +18

    വിഡ്‌ഡിയായ മുകേഷ് പോയത് നന്നായി. നർത്തകി ഡോക്ടർ ദേവിക നല്ല വ്യക്തിത്തം ഉള്ള സ്ത്രി.

  • @ranisreekumar7016
    @ranisreekumar7016 Před 3 měsíci +13

    You are such a magnetic personality..Admire you to the core...all time favourite...
    Thank you Shajan sir, you are an asset to the community...

  • @shifanathshifa5394
    @shifanathshifa5394 Před 3 měsíci +1

    John Mathew sr..... Oh my god!!!! Nostalgic....

  • @gopalankottarath1066
    @gopalankottarath1066 Před 3 měsíci +1

    What a charming personality

  • @aparna3846
    @aparna3846 Před 3 měsíci +1

    She gives the best interviews❤

  • @user-hp5gw7ki6g
    @user-hp5gw7ki6g Před 3 měsíci +2

    Definitely a so talented and very ambitious person, Methil Devika got stuck in a family life with a wrong person, where she herself ruined all her own Ambition. Anyway She is well spoken and elaborated well in her interview with Shajan Skariah, Congratulations to both of you. This would help the best 👌 to the future generation, and build the career of an individual.

  • @rak3509
    @rak3509 Před 3 měsíci +1

    Great,talented but still simple ❤

  • @ponnukuttanmenon6166
    @ponnukuttanmenon6166 Před 3 měsíci +3

    Maythel, the Tharawad name says it all. A real Tarawadi, you can see it in her talk, sit and presentation.

  • @ajithkumarj887
    @ajithkumarj887 Před 3 měsíci +58

    എത്ര പഠിത്തവും വിവരവും ഉണ്ടെങ്കിലും വിവേകം ഉണ്ടാകണമെന്നില്ല..

    • @sumathomas8657
      @sumathomas8657 Před 3 měsíci +17

      Vivekam undayth kondlle mukeshine vittittu poyath😅

    • @manjuambrose1408
      @manjuambrose1408 Před 3 měsíci +4

      😂😂😂😂

    • @gopakumarm8240
      @gopakumarm8240 Před 3 měsíci

      @@sumathomas8657correct

    • @akn650
      @akn650 Před 3 měsíci

      At least her family members should have advised against tie ups or marriage with the notorious womanisers.

    • @palavilagirish
      @palavilagirish Před 3 měsíci +1

      Yes. That was proved beyond doubt by the one who married the murderer of KM Basheer.

  • @jayasreereghunath55
    @jayasreereghunath55 Před 3 měsíci +13

    നല്ല അഭിമുഖമായിരുന്നു നല്ല natural സംസാരം ഒരു ജാട ഇല്ലാത്ത സ്വഭാവം

    • @akn650
      @akn650 Před 3 měsíci

      Lacks pragmatism in life.Her sincerity and simplicity was exploited by two ruffians as husbands.
      Hope she has learnt valid lessons in life.

  • @sherinepapali1887
    @sherinepapali1887 Před 3 měsíci

    Very good interview sajan sir

  • @sindhuvijay9151
    @sindhuvijay9151 Před 3 měsíci

    മേതിൽ ദേവിക respectful person 🎉🎉🎉🎉❤❤❤

  • @venusha4369
    @venusha4369 Před 3 měsíci +4

    She is perhaps the most down to earth artist and highly talented artist. So gentle and soft spoken. The depth of her knowledge in different arts is laudable. Since she hails from a respectable and traditionally art loving family, she fully engrossed in the development of art.
    Sajan Sir's interview is excellently conducted.👌👌👌👌👌👌

  • @baijugopi333
    @baijugopi333 Před 3 měsíci +36

    ശരിക്കും മുകേഷ് വിവാഹം കഴിച്ചതിന് ശേഷമാണ് ഇങ്ങന് ഒരാളെ കുറിച്ച് ഞാൻ അറിയുന്നത്

    • @drago_ndracula3194
      @drago_ndracula3194 Před 3 měsíci

      exactly

    • @algulth_alnabi.
      @algulth_alnabi. Před 3 měsíci +2

      അതേ അതേ, കോഴിമുകേഷ് ആളുഭയങ്കര വിരുതനാണ്, അവനീ ചേച്ചിയെ വിദക്തമാ വരുതിയിലാക്കി. ഇവരെ തൊടാൻ കിട്ടണമെങ്കിൽ കല്യാണം കഴിക്കുകയല്ലാതെ വേറെ വഴിയില്ല എന്ന് കോഴിക്ക് പെട്ടന്നുതന്നെ മനസ്സിലായി... 🤣🤣🤣

    • @drago_ndracula3194
      @drago_ndracula3194 Před 3 měsíci +3

      @@soumyanp4911what is tett here? she become more famous then and people started knowing more about her..She is also second marriage I think, but people blaming only Mukesh...benefit of being a woman ?

  • @praveesh.r.prathnakaran6242
    @praveesh.r.prathnakaran6242 Před 2 měsíci

    Keep going,God is always with you

  • @ddvartworld9328
    @ddvartworld9328 Před 3 měsíci +1

    Love u Methil Devika❤️

  • @sathianmbalan987
    @sathianmbalan987 Před 3 měsíci

    Wish you all success in your future all projects

  • @ranimathunny1242
    @ranimathunny1242 Před 3 měsíci +2

    Very intelligent woman

  • @sujinb
    @sujinb Před 3 měsíci

    Very insightful and Saran really brought out many interesting things. Very candid talk by Devils and few were rare emotions from her ❤

  • @shantharavindran5329
    @shantharavindran5329 Před 3 měsíci +1

    അടുത്ത കാലത്ത് ഇത്രയും നല്ല ഒരു അഭിമുഖം കേട്ടിട്ടില്ല. എത്ര ഏളിമയുള്ള വനിത!നമിക്കണം. ഷാജൻ, ഇങ്ങിനെ വേണ്ടാത്ത തലങ്ങളിലേക്ക് കടക്കാതെ അന്തസ്സായിനടത്തിയ ഒരു അഭിമുഖം. 👌🏻👌🏻👌🏻

  • @user-gu4nj1md8h
    @user-gu4nj1md8h Před 3 měsíci

    Methil devika is my most respected dancer and invaluable asset as well as very close friend of rani madom. She really deserved and proved to be one among our whatsup group...,(malampuzha yekshi whats up group).💘

  • @rajamnair4255
    @rajamnair4255 Před 3 měsíci +1

    My husband also frm palaghat her language is also same to him. He is frm chalavara. I like very much
    I dont know she married Mukesh. Evarude door step varaanulla yogyam ella
    Nalla oru interview keep it with you Shajanji

  • @sindhuvijay9151
    @sindhuvijay9151 Před 3 měsíci +4

    നല്ല സംസ്ക്കാരവും അന്തസും വിജ്ഞാനവും സൗന്ദര്യവും പേഴ്സണാലിറ്റി യും ഉള്ള ഈ വ്യക്തി ഒരു കാരണവശാലും മുകേഷിനെ partner അക്കരുതയിരുന്നു. മുകേഷ് നെ marriage ചെയുന്നുണ്ടെന്നു അറിഞ്ഞപ്പോൾ തന്നെ ഒരുപാടു പേർക്ക് തോന്നിയിരുന്നു . അവൻ ഒരു ladiye പ്രേത്യേകിച്ചും അവന്റെ മക്കളുടെ അമ്മയെ ഉപേക്ഷിച്ചവൻ . എന്താ ചെയ്യുക ശരിക്കും destiny ഉണ്ടെന്നു തോന്നിപോകും . respectful person 🎉🎉🎉

  • @jacobthomas7409
    @jacobthomas7409 Před 3 měsíci +1

    First time her interview watching

  • @beenavarghese6320
    @beenavarghese6320 Před 3 měsíci

    Ethra kandalum kettalum mathi varatha mukham...Methil Devika❤👍

  • @manjuambrose1408
    @manjuambrose1408 Před 3 měsíci +41

    ഞാൻ കണ്ടിട്ടുളള ബുദ്ധിമതികൾ ഒക്കെ ചില കാര്യങ്ങളിൽ മണ്ടികൾ ആണ്. ഉദാഹരണത്തിന് 😊. എന്നാലും എനിക്കിഷ്ടം ആണിവരെ.

    • @abcdefgh8403
      @abcdefgh8403 Před 3 měsíci +3

      വളരെ സത്യഓ.

    • @praseeda7070
      @praseeda7070 Před 3 měsíci +7

      അവർ മണ്ടി ആയിരുന്നെങ്കിൽ അവർ ആ റിലേഷൻ continue ചെയ്യുമായിരുന്നു... പക്ഷെ അവരുടെ decision തെറ്റി എന്ന് മനസിലായപ്പോൾ അവർ ആ തെറ്റ് തിരുത്തി.... നമ്മൾ എല്ലാവരും. മനുഷ്യർ ആണ്. ചില ആളുകൾ മറ്റുള്ളവരെ പെട്ടെന്ന് വലയിൽ ആക്കും... അവർ ഉദ്ദേശിച്ചത് നേടി കഴിഞ്ഞാൽ ആവും യഥാർത്ഥ സ്വഭാവം പുറത്ത് കാണിക്കുക... നമുക്കാർക്കും ഇതൊക്കെ സംഭവിക്കാം....

    • @psn333
      @psn333 Před 3 měsíci +1

      വളരെ ശരി😂 ഞാനും അങ്ങനെ ഒരു ബുദ്ധിമതി ആണ്.. relationship l വരുമ്പോൾ ആണ് മണ്ടി ആവുന്നത് ..പക്ഷേ തിരിച്ച് അറിയുമ്പോൾ തിരുത്തി പുറത്ത് വരുകയും ചെയ്യും.

    • @minniegeorge4009
      @minniegeorge4009 Před 3 měsíci

      😂​@@praseeda7070

    • @SS-wu2ej
      @SS-wu2ej Před 3 měsíci +1

      Ennirunnaalum partner ine choose cheyyumbol nammude intelligence level inodi compatible aaya vyakthi aano ennu nokkille? Pinne swabhava gunavum samskaaravum koodi undengil alle aa oru emotional attachment varikayulloo. Ithu verum thara/ koothara aaya personality yodulla attraction,athishayam thonnunnu.

  • @satheedavi61
    @satheedavi61 Před 3 měsíci +1

    സുന്ദരി 🥰

  • @marykuttykuriakose6810
    @marykuttykuriakose6810 Před 3 měsíci +1

    വിദ്യാഭ്യാസം, എളിമ, വിവേകം, കൂലീനത സംസ്കാരം, ടാലെന്റ്റ്..എല്ലാംകൊണ്ടും സമ്പന്നയായ ഒരു മിടുക്കി പെൺകുട്ടി. ജീവിതത്തിൽ വന്നിട്ടുള്ള കാഠിന്യമേറിയ ഒരു തടസ്സവും ഇവരെ തളർത്തിയിട്ടില്ലല്ലോ എന്നു മനസ്സിലാകുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു.

  • @user-kx8zj7ji8t
    @user-kx8zj7ji8t Před 3 měsíci

    Orupadishtam devika mamine❤❤

  • @manjuvarghese5197
    @manjuvarghese5197 Před 3 měsíci +1

    You are so lucky to witness that moment. Is it both gates opens and exchange something

  • @sulekhad2619
    @sulekhad2619 Před 3 měsíci +1

    The great lady.

  • @johnyv.k3746
    @johnyv.k3746 Před 3 měsíci +8

    സിനിമാരംഗത്തെ പ്രധാന പാരയെയാണല്ലോ ഇവർ കണ്ടെത്തിയതെന്നോർക്കുമ്പോഴാ....😢