നിനക്ക് നാണം ഇല്ലെടി 😡എപ്പൊഴു ഇങ്ങനെ ?

Sdílet
Vložit
  • čas přidán 19. 09. 2023

Komentáře • 1,4K

  • @AslaMarley
    @AslaMarley  Před 10 měsíci +705

    Heloii❤️❤️ Enikk Ithu venel 1 year munne Ee video cheyarnu ..Allel bayankara negative vanna time enkilum ..Njan Athu cheyyathirunnath Enikku aarem bodhyapeduthenda avashyam Illa …Allah ennu ulla aalkariyam Njn enthennu and Ente family ku …Pakshe Innu Enne renewal nu veendum Avar contact aakiyarnu …appozanu Enikku thoniyath..Njn oru video cheythal Athu kure perilekk ethum ..oraal enkilum munnil vannu ithu pole cheyumnu..Nalla karyangalkk influence aakunath alle etavum nallath ??padachon paranjend nammal cheyyunath mattoral ariyanda ennu ..athukond thanne Njn cheyyunathonnum aarem ariyikkarum Illa …Pakshe Ithu kand aarkenkiljm enthelum cheyan thoniyal cheyyuka

    • @Craftwithirfu
      @Craftwithirfu Před 10 měsíci +6

      Mashallah ❤❤❤

    • @FathimaHamlas
      @FathimaHamlas Před 10 měsíci +11

      Masha allah valathu kayyi kondukkunnadh edath kayyi polum aariyathe kondakknm 🥰🥰🥰

    • @safna8632
      @safna8632 Před 10 měsíci +5

      Aarakilu nthakilum parayatteee...athin chevi kodukkandirikkuvaaa... negative parayunnavar parayatteee itha athonnum mind cheyyandaaa❤

    • @aneeshamumthas5052
      @aneeshamumthas5052 Před 10 měsíci +2

      God bless u always my dear❤❤

    • @thefoodhouse2311
      @thefoodhouse2311 Před 10 měsíci +4

      Oru kuttiye sponsor cheyan athraya charge?
      Ente budgetinullil aanekil cheyan vendiya

  • @alavi95
    @alavi95 Před 10 měsíci +2451

    പറയാതെ ചെയ്യുന്നതും.നലത്👌👌

    • @anishmaddy1963
      @anishmaddy1963 Před 10 měsíci +27

      Valath kai cheyyunnath idath kai ariyaruthenn padippicha ente rasool 😘😘😘😘😘😘😘😘😘

    • @shahidcp5805
      @shahidcp5805 Před 10 měsíci

      ​@@anishmaddy1963ayyn

    • @shameeha_shebi
      @shameeha_shebi Před 10 měsíci +7

      Nala intension vechit public nod parajathale...appo ath thetilalo ❤

    • @arifriyas9294
      @arifriyas9294 Před 9 měsíci +10

      അതിനു ആ കുട്ടിനെ കൊണ്ട് ജനങ്ങൾ പറയിപ്പിക്കുന്നത് അല്ലെ അതിന് കുറ്റം പറഞ്ഞിട്ട് വല്ലാത്ത മനുഷ്യൻമ്മാർ

    • @adamseden1330
      @adamseden1330 Před 8 měsíci +3

      ​@@anishmaddy1963ivarde ee video kandu vere oralkku ingane cheyyan thonniyal athinde kooli avalkku kittiyille? Niyyathu alle pradhanam? Avalde niyyathu naattukare ariyikkal alla, marichu aalkkarde motivate cheyyal anenkil avalkku kooli alle kittunnadu?

  • @EnteKalvari
    @EnteKalvari Před 7 měsíci +107

    ഞാനും അങ്ങനെ ആണ്. നമ്മൾ ചെയുന്ന സഹായം നമ്മൾ മാത്രം അറിഞ്ഞാൽ മതി പിന്നെ അത് ലഭിക്കുന്ന ആരായാലും അവരും 👍👍👍. അതിനുള്ള പ്രതിഫലം നമ്മുടെ അടുത്ത തലമുറയ്ക്ക് ഉള്ള കരുതൽ ആണ് 🙏🏻🙏🏻🙏🏻. പ്രതിഫലം ദൈവം തരും 🙏🏻🙏🏻. എന്റെ അഭിപ്രായം ആണ് ട്ടോ 🙏🏻സഹായം ചെയുക എന്നുള്ളത് എല്ലാവർക്കും സാധിക്കുന്ന ഒരു കാര്യം അല്ല. അതിന് നല്ല മനസ്സുണ്ടാകണം. ദൈവം അനുഗ്രഹിക്കട്ടെ മോളെ 🙏🏻

  • @Nasrifoodisvlog
    @Nasrifoodisvlog Před 10 měsíci +17

    വലത് കൈ കൊടുക്കുന്നത് ഇടത് കൈ അറിയേണ്ട കാര്യം ഇല്ല ഇത്താ
    Love you 😘😘😘

  • @AyishaAnjal
    @AyishaAnjal Před 10 měsíci +477

    ഇത് കണ്ടപ്പോൾ ഇതന്നോട് ഉള്ള ഇഷ്ട്ടം കൂടുതലായി 🥰🥰😍

    • @siddhikshasiddhiksha8452
      @siddhikshasiddhiksha8452 Před 8 měsíci +2

      ആണോ....ഏച് വയ്യ....

    • @Mubashira_mubi162
      @Mubashira_mubi162 Před 8 měsíci

      ഇവളോടോ 😡 ഒരുപാട് ഇഷ്ട്ടം ആയിരുന്നു ഇവളെ but ഇപ്പൊ ചാണകം വാരി എറിയാൻ തോന്നുന്നു 😡😬

  • @fah__7294
    @fah__7294 Před 8 měsíci +47

    ഈ നല്ല മനസ്സ് എന്നും ഉണ്ടാവട്ടെ.... നമ്മൾ ചെയ്യുന്നതിന്റെ പ്രതിഫലം നമുക്ക് കിട്ടുകതന്നെ ചെയ്യും.. അത് ആരെയും പറഞ്ഞു ബോധിപ്പിക്കൊന്നും വേണ്ട... നെഗറ്റീവ് comments mind ചെയ്യണ്ട dear😍❤️

  • @AliMuhammad-ng1fm
    @AliMuhammad-ng1fm Před 5 měsíci +33

    Correct✅✅ ellam paranju nadakkanam ennonnum illallo❤ it's your life😊your choice for all❤

  • @sirajsumi7358
    @sirajsumi7358 Před 10 měsíci +137

    ഇനി ഇത് പറഞ്ഞാലും തുടങ്ങും ഇതൊക്കെ എല്ലാവരെയും ariyikkano എന്ന്, കല്യാണം കഴിഞ്ഞാൽ തുടങ്ങും വിശേഷം ആയിട്ടില്ലെ എന്ന്, ഒന്ന് ആയി കഴിഞ്ഞാൽ അടുത്തത് ആയി കഴിഞ്ഞാൽ നിനക്ക് ഇതേ പണി ഉള്ളൂ എന്നും, നിൽക്കണ നിൽപ്പിൽ കാല് മാറാൻ manushynmarkke കഴിയൂ 😂

  • @greeshmagreeshma2459
    @greeshmagreeshma2459 Před 10 měsíci +778

    എനിക്കും ആഗ്രഹം ഉണ്ട് ഇത്പോലെ ഹെൽപ് ചെയ്യണം എന്ന് but ഇപ്പൊ അതിനു പറ്റിയിട്ടുള്ള situation അല്ല ennekkilum പറ്റും എന്ന് വിശ്വസിക്കുന്നു

  • @SWADISH27
    @SWADISH27 Před 10 měsíci +377

    ഹില ചേച്ചി മാനസികാരോഗികളോട് നമ്മൾ തർകിച്ചിട്ട് കാര്യം ഇല്ല dont worry 🥰🥰🥰🥰

  • @VYSHNAVI.KALYANI
    @VYSHNAVI.KALYANI Před 8 měsíci +183

    എല്ലാകാര്യങ്ങളും ചെയ്യാറുണ്ട്.. പറയാറില്ല... സത്യ... 😂

  • @nishatc2292
    @nishatc2292 Před 10 měsíci +3

    വളരെ നല്ല കാര്യം ഒരുപാട് സന്തോഷം തോന്നി. നന്നായി വരും 🥰🥰🥰🥰🥰

  • @fathimanezreen-hp5uu
    @fathimanezreen-hp5uu Před 10 měsíci +67

    Parayathe cheyuna oru santhosham,,,athu vere level aanu....❤

  • @Nimmytalks
    @Nimmytalks Před 10 měsíci +442

    ഇന്നത്തെ കാലത്ത് എല്ലാം പരസ്യമായി പറയുന്നവർക്ക് മാത്രേ വിലയുള്ളു....❤ ur great dear ❤️

    • @akkuponnu3092
      @akkuponnu3092 Před 8 měsíci +3

      🤣🤣 ayyo ithina namballe bro🤣

    • @Nimmytalks
      @Nimmytalks Před 8 měsíci

      @@akkuponnu3092 ആരെ 😱

  • @MyWorld-ol5fw
    @MyWorld-ol5fw Před 10 měsíci +1

    ❤️❤️❤️❤️oru kayyiloode oru nanma cheyyumbol marukai ariyaruth ennu parayunund....... Aareyum kanikkanalla.... Kanendath padachon aanu..... Padachon kanunnund, ariyunund......... Thathane ennum padachon anugrahikkatte always.... Luv uu❣️❣️

  • @fathimathudaniya8148
    @fathimathudaniya8148 Před 9 měsíci +1

    Don't worryy ithaaa.... ningal sahaayichaalum illenkilum ath ningala ishtam aan.... ningal ini sahaayichu parnjalum publicity parnj kuttapedthaanum ivaroke verum... athond athonnum kaaryakanda... ithaak ishtamullath cheyth jeevikk... ningala paisa ningala life🤗❤️‍🩹

  • @Musthafa-ht6mo
    @Musthafa-ht6mo Před 10 měsíci +23

    പറയാതെ ചെയ്യുന്നതാണ് ഉത്തമം.❤

  • @sujayar4606
    @sujayar4606 Před 10 měsíci +61

    വളരെ നല്ല കാര്യം ആണ് മോള് ചെയ്യുന്നത് ദാനം ചെയ്യുന്നത് അർഹിക്കുന്ന കൈകൾക്ക്ക് ആവണം ..SOS villege എന്താണ് എന്ന് പോലും അറിയാത്ത ആളുകൾ ഉണ്ട് ..കുടുംബം എന്ന കൺസെപ്റ്റ് നിലനിർത്തി കുട്ടികൾ സുരക്ഷിതമായി അമ്മമാർ ആയി ആളുകൾ ഉള്ള വിടു കളാണ് അത് മോളെ പോലെ ഉളളവർ പറഞ്ഞു കൊടുത്താൽ നല്ലത് ആണ്

    • @Lethasaji
      @Lethasaji Před 7 měsíci +2

      ഞാനും വളരെ ചെറിയ amount ഉള്ളപ്പോൾ മാത്രം കൊടുക്കാറുണ്ട് SOS Village ൽ ഈ ആഴ്ച വിളിച്ചിരുന്നു സഹായിക്കാൻ പറ്റിയില്ല

  • @AswathikAchu-oi1zq
    @AswathikAchu-oi1zq Před 6 měsíci +2

    കാരുണ്യമുള്ള മനുഷ്യൻ നിശബ്‍ദനായിരിക്കും.ഫലം നൽകുന്ന പടുവൃക്ഷം പോലെ 💜

  • @qbm000
    @qbm000 Před 10 měsíci +2

    വലതു കൈ കൊണ്ട് ചെയ്യുന്നത് ഇടതു കൈ കാണരുത് എന്നല്ലേ 👍🏻
    നല്ല കാര്യങ്ങൾ ചെയ്യാൻ അള്ളാഹു ഭാഗ്യം നൽകട്ടെ 👍🏻💯

  • @sindhusuni556
    @sindhusuni556 Před 10 měsíci +57

    Athe nammal aareyenkilum help cheyumbo ath aarem bodhipikanda karyam ila.. Proud of you dear 😍 😍 👏👏

  • @bluestarnilavu6285
    @bluestarnilavu6285 Před 10 měsíci +30

    Gud... Namal cheyuna nanmakal parayathe cheyunathanu uthamam.. Gud hila❤❤

  • @lY-ve5rs
    @lY-ve5rs Před 3 měsíci +1

    Chechi enthkodum nallorum person Anu
    Elavarum avarude farm nuvendi nanma cheyunu chechi aaa kittikallude future num chechiyude sadhoshathinum vendi cheyunu ❤❤❤🎉🎉🎉🎉🎉🎉

  • @shikhinp18
    @shikhinp18 Před 7 měsíci +2

    helping mentality und ennulla karyam samsaram kelkumbo ariyaam. ❤
    Ath paranjillenkilum, kelkunna kure perk manasilakan kazhiyum

  • @adhinmurali8023
    @adhinmurali8023 Před 10 měsíci +33

    സഹായിക്കണം എന്ന് മനസ്സ് ഉള്ളവരോട് ആരെങ്കിലും പറഞ്ഞു കൊടുക്കണോ🤔. Hila ആരുടെയെങ്കിലും വീഡിയോ കണ്ടിട്ട് ആണോ സഹായിക്കുനെ അല്ലല്ലോ. പിന്നെ ഈ പറയുന്നവന്മാർ എല്ലാം സഹായിക്കുന്നവന്മാർ ഒന്നും അല്ലാ ആരേലും എന്തേലും ഒക്കെ പറഞ്ഞുകൊണ്ടിരിക്കണം അത്രേ ഉള്ളു. God bless you hila🙌❤️

    • @archana_0424
      @archana_0424 Před 9 měsíci

      Enthe aa chechiyodu vere oral. Paranjappozhalle pullikkarikum thonniyathu.... Athupolr video kandu sahikkunnavarum und..... Oral. Cheyyumbo athu kanunnavarkkum ath cheyyan thonnum.... Kodukkunnath anagne ardelum kandattayalum allenkilum... Randum manasarinjalle... Pinnentha preshnam 😂

    • @adhinmurali8023
      @adhinmurali8023 Před 9 měsíci

      @@archana_0424 മാറ്റ് ഒരാൾ ചെയ്യുന്നത് കണ്ടിട്ട് ചെയ്യുന്ന കാര്യങ്ങൾ എത്ര നാല് നിലനിൽക്കും എന്ന് പറയാൻ പറ്റില്ല. അതുപോലെ ആണ് സ്വയം തോന്നി ചെയ്യുന്നത് ഏത് സാഹചര്ത്തിലും സഹിക്കാൻ ഉള്ള മനസ്സ് കാണും അത് ജീവൻ പോകുന്നത് വരെ മറക്കത്തതുമില്ല 😏. ആരെയെങ്കിലും വീഡിയോ ഇട്ടി ആണോ സഹായിക്കാനുള്ള ബോധം വരുന്നത് എന്ന് ചിന്തിച്ച് നോക്കു 😂😂

    • @archana_0424
      @archana_0424 Před 9 měsíci

      cheyyunnavar theerchayayum athe.... Karanam ellavarkkum kore kaaryangal manasivunnathu ithupole kanumbozhellam aanu.... Theruvil ullavarkk elalvarum bhakshanam kodukkunna videos kanarille....athellam anagne kodukkunnathu njan ithuvare neritt kandittila.... Anagne arum cheythirunnathu.....njan entrance padikkunna age ayittullu.... Plus two kazhinju.... May be nammade nattile ellarum chelappo anagne okke bakshanam kodukkunnavar aano enn enikk ariyathathavum..... Pakshe ithupole okke cheyyaam ennu okke youtube il. Kanumbo thanne aanu palarum adhyamayi kanunnindavuka....... 😂 chelarkk oru pediyum kanum ... Anagne poyi avarkl kooduthal anagne vangikko... Atho athu avar vendannu paranjal nanamkedillennokke...... Pinne paisa ayi kodukkan ellardelum orepole indavo ennu enikk arayilla..... Bakshanam kodukkunnathum ettavum valiya kaaryam anenn njan viswasikkunnu..... Ente veettil pandu muthale njan kanarund.... Bikshayeduthum plastic eduthum thuni undo ennu choychum verunnavar orupadi.... Pakshe ente veettil vannal ellarum orepole vellavum bakshanavum tharamonnu chodhikkarund.... Orupakshe ente ammaye kandattu athre kroora sthree alla ennu thonnunnathukond avam 😂.... Ellavarum ivde verumbozhanu chodhikkaru.... Chelappo adutha veedukalil ullavar avare deshyathode sveekarikkunnondum avam..... Ivdenn bakshanam kazhichattu aanu ellarum povaru.... Athallathe anagne oru pothi kondu poyi koduthal chelar joli cheyyunnavar ind... Plastic edukkanokke aayi theruvil ullavar thanne.... Njan adhyam keruthiyirunnathu.... Anagne ullavarkk koduthal... Njangalkk vendathu paniyeduthu kazhikkan arayam ennu avar chindhikkumo. Ennanu..... Koduthal avarkk abamanam ayalo ennokke...... Ini venda ennu paranjal nanakkedaville ennokke....... Anagne alla aavashyakkaranu ellavarum. Ennu enik manasilayathu youtube shorts koode thanne aaanu......
      "Ippo iyyaalu paranjapole veroral cheyyunnathu kandu cheyyunnavar ethre nalu nilanilkkum ennu paranjathu........orupadu nal nilanilkkum.... Karanam ithellam kandalum ethreper athu cheyyum...... Ellavarum cheythal... Mattilr kshamam marum 😂😂...... 100peru kanda 2peru cheyyuayirikkum..... Athayathu videos kandattayalum allenkilum nanama indavunnavarkke athellam kazhiyu.... Video kandatt cheyyunnavar verthe prehasanathina cheyyane athikam kalam. Indavilla ennu parayunnathil artham illa 🚶‍♀......"
      Pinne thaniye cheyyummavare lifelong nilanilkku ennu parayan.... Nammaldr life nammalde character roopapeduthi edukkunnathu..... Palapala sahacharyangal aanu.... Janikkumbo pala character avam.... Ennal. Valuthakumbo ulla sahacharyangal aanu nammale pakapeduthi edukkunnath...... Ippo parents nallathu cheythal athu kandu makkalpadikum..... Nallathalla cheetha ayalum...... Ennal kandu. Padikkunnathu athikam. Kalam. Indavilla ennu engne parayn pattum 😂enth kandalum ath ellarum ulkollanam ennilla..... Ith kandalum cheyyan ulla manasu athanu pradhanam..... Anagne cheyyunnavar lifelong cheytholum... 😇

    • @adhinmurali8023
      @adhinmurali8023 Před 9 měsíci

      @@archana_0424 നിങ്ങൾ പറഞ്ഞ കാര്യങ്ങൾ തന്നെ എടുത്ത് നോക്കിയാൽ തന്നെ അറിയാം മാറ്റ് ഉള്ളവർ ചെയ്യുന്നത് കണ്ടും സ്വയം ചെയ്യുന്നതും തമ്മിൽ ഉള്ള വ്യത്യാസം. Eg, എന്തിനു വേണ്ടിയാണ് ഭിക്ഷ യാചിക്കുന്നത് ഒരു നേരത്ത് ആഹാരത്തിന് വക ഇല്ലാത്തത് കൊണ്ട് അപ്പോൾ എങ്ങനെ ആണ് ആഹാരമോ പണം കൊണ്ട് കൊടുക്കുമ്പോൾ വാങ്ങിക്കാതെ ഇരിക്കുന്നത് എന്ന് ചിന്തിക്കാൻ ഉള്ള ബോധം എങ്ങനെ ഉണ്ടായി 😏. അവിടെ ആഹാരത്തിന് വേണ്ടി യാചിക്കുന്നവർ എങ്ങനെ ആണ് വേണ്ട എന്ന് പറയും എന്ന് ചിന്തിച്ചതിനുള്ള കാരണം കൂടി പറയാമോ ഇതാണ് ഞാൻ പറഞ്ഞത് സ്വയം തോന്നി ചെയ്യുന്നത എന്ന് മറ്റേത് അവൻ ചെയ്യുന്നു എന്നാൽ ഞാനും ചെയ്യാം പക്ഷേ സ്വയം തോന്നി ചെയ്യുന്നത് എന്ത് കൊണ്ടാണ് ഏത് സാഹചര്യം ആണ് എന്ന് കറക്റ്റ് ആയി മനസിലാക്കിയതിനു ശേഷം ആണ്. പിന്നെ ആര് പറഞ്ഞു ഉള്ള മണ്ടൻ അറിവാണ് പ്ലാസ്റ്റിക് പെറുക്കി ജീവിക്കുന്നവർ @user-jl5dh1nl1o നിങ്ങൾ ഈ പറഞ്ഞത് മണ്ടത്തരം ആണ് 😂. ഭിഷ എടുക്കുന്നവരുടെ ജീവിത സാഹചര്യങ്ങളെ കുറിച് അല്ലാ ചോദിച്ചത് 🤦🤣. എന്ന് ആദ്യം മനസിലാകൂ. മാറ്റ് ഒരാൾ ചെയ്യുന്നത് കണ്ടിട്ട് ആണോ മാറ്റ് ഒരാളുടെ വേദന മനസിലാക്കാൻ പറ്റു എന്ന് ഉള്ള നിങ്ങളുടെ ചിന്താഗതി എന്ന് ഭിക്ഷ്‌കർ ആണ് എന്ന് 😂😂🤣😂 ആക്രി പെറുക്കുന്നവർക് പൊതുവെ നല്ല പൈസ ആണ് ജീവിക്കാൻ ഉള്ളത് കിട്ടും പിന്നെ എന്തിനാ ഭിക്ഷ എടുക്കുന്നത് അത് ജോല് ചെയ്ത് ജീവിക്‌വാണ് എന്ന് മനസിലാക്കാനുള്ള ബോധം ഇല്ലേ അതോ ഭിക്ഷയും ജോലിയും തമ്മിൽ തിരിച്ചു അറിയാൻ പറ്റുന്നില്ലേ കഷ്ടം,🤦😂 പിന്നെ ഭിക്ഷകർ നല്ല സ്വഭാവം ഉള്ളവരുടെ വീട്ടിൽ മാത്രം അല്ലാ അവർ ആഹാരത്തിന് വേണ്ടി എല്ലാം വീടുകളിലും കയറി ഇറങ്ങും അതിൽ നല്ലതും സ്വഭാവം ഉള്ളവർ എന്നോ മോശം സ്വഭാവം എന്നോ ഭിക്ഷകർ നോക്കാറില്ല കാരണം ഒരു നേരെത്തെ ആഹാരം തന്നെ ലക്ഷ്യം. പിന്നെ നല്ലത് ചെയ്യുന്നവരെ തിരിച്ചറിയുന്നു എന്ന് മാത്രം. ചെറുപ്പത്തിൽ അമ്മ എന്ന് കുഞ്ഞുങ്ങൾ വിളിക്കുന്നത് ആരേലും പറഞ്ഞിട്ട് ആണോ അതുപോലെ ആണ് ഇത് മനസലിവും സഹായിക്കാനുള്ള മനസും മാറ്റ് ഉള്ളവർ പഠിപ്പിച്ചു കൊടുക്കുന്നതിന് ഒരു ലിമിറ്റ് ഉണ്ട് സ്വയം ചെയ്യുമ്പോൾ അത് ഇല്ലാ. ഇപ്പോ കുടുതലും വിഡിയോ ചെയ്യുന്നത് സ്വന്തം സ്വാർത്ഥ താല്പര്യനങ്ങൾക് അനുസരിച്ചാണ്. ഒന്നുകിൽ ലൈക് കമന്റ്‌ കിട്ടാൻ അല്ലെങ്കിൽ പ്രസക്തിക് വേണ്ടി. അതും അല്ലെങ്കിൽ business പരമായി നേട്ടങ്ങൾക് വേണ്ടി ഇതൊക്കെ ആണ് നടക്കുന്നത്🥴. അമ്മ അച്ഛൻ ചെയ്യുന്നത് പോലെ ആണോ ഇപ്പോ മകളെ ചെയ്യുന്നത് എന്ന് ചുറ്റും പാടും നോക്കിയാൽ മനസിലാകും 🤣ഒരു ബന്ധവുമില്ലാത്ത രീതിയിൽ ആണ് പ്രവർത്തികൾ. അങ്ങനെ ആയിരുന്നെങ്കിൽ ഈ ലോകം തന്നെ നന്നായി പോയേനം കണ്ട് പഠിക്കുന്നതിലൂടെ. 🙌അത് കുടുതൽ കാലം നിലനിന്നേനം. ഒരു കാര്യം ചോദിക്കട്ടെ നിങ്ങൾ വീഡിയോ കണ്ടിട്ട് സഹിക്കാൻ ഉള്ള നന്മ എങ്ങനെ ആണ് കിട്ടുന്നത് എന്ന് കൂടി പറയാമോ ചുറ്റും പാടും ഉള്ളത് കാണാതെ വീഡിയോ കാണുമ്പോൾ എങ്ങനെയാണ് നന്മ വരുന്നത് എന്ന് 🤔. നിങ്ങൾ വിഡിയോ കണ്ടിട്ട് ഇല്ലായിരുന്നു ഒന്നും കണ്ടും പഠിച്ചിട്ട് ഇല്ലാ എന്ന് വിചാരിക്കുക റോഡിൽ കുടി പോകുമ്പോൾ അവിടെ അമ്മയും കുഞ്ഞും ഇരിക്കുന്നു ഭിക്ഷ എടുക്കാൻ ഇരിക്കുന്നു അപ്പോൾ നിങ്ങൾക് അവരെ സഹായിക്കാൻ പറ്റുമോ അതോ വീഡിയോ കണ്ടാൽ മാത്രമേ സഹായിക്കാൻ തോന്നുന്നു എന്നാണോ. കണ്മുന്നിൽ കാണുന്നത് തിരിച്ചറിയാതെ മാറ്റ് പലതും കണ്ട് ചെയ്യുന്നത് ഒക്കെ എത്ര നാൾ നില്കും എന്ന് പറയാൻ പറ്റില്ല

    • @adhinmurali8023
      @adhinmurali8023 Před 9 měsíci

      @@archana_0424 സ്വയം തോന്നിയും അനുഭങ്ങളിൽ നിന്ന് പഠിച്ചു ചെയ്യുന്നവർ എല്ലാം കാലവും ചെയ്യും eg:cristano ronaldo, അതുപോലെ സാദിയോ മാനേ, കലാഭവൻ മണി, സുരേഷ് ഗോപി, ദിലീപ്, ഇവൻ ആരും കണ്ട് പഠിച്ചത് അല്ലാ അങ്ങനെ എത്ര പേര് ഉണ്ട് നന്മ മാറ്റ് ഒരാളുടെ വീഡിയോയിലോ പ്രവർത്തിയിൽ അല്ലാ മനസ്സിൽ തോന്നെണ്ടതാണ് അല്ലാതെ ചുറ്റുപാടും നോക്കിയിട്ട് കാണാത്ത നമ്മ എങ്ങനെ ആണ് വീഡിയോ കൂടെ വരുന്നത് 😏

  • @aneeshatn7452
    @aneeshatn7452 Před 10 měsíci +35

    ദൈവം അനുഗ്രഹിക്കട്ടെ കുട്ടി ❤️❤️❤️❤️

  • @sajimon3779
    @sajimon3779 Před 7 měsíci +13

    എന്തിന്... നമ്മൾ ചെയ്യുന്നത് നമ്മുടെ സന്തോഷത്തിന് ആണ്.. മറ്റുള്ളവരുടെ വാക്ക് കേട്ട് അല്ലേൽ അവരെ തൃപ്തി പെടുത്തി ഒന്നും നടക്കില്ല... കാരണം അങ്ങനെ ഉള്ളവർക്ക് എത്ര കിട്ടിയാലും മതിയാവില്ല.... അങ്ങനെ ഉള്ളവരുടെ കമന്റ് നോക്കാൻ പോലും പോകണ്ട😄

  • @ummuhabeeba6588
    @ummuhabeeba6588 Před 9 měsíci

    നല്ല കാര്യം ഇത്താ . ഇങ്ങനെയുള്ള മനസ്സൊന്നും ആരും കാണില്ല. ഞാനും ഇപ്പോയാണ് ഇത്തന്റെ മനസ്സിന്റെ നന്മ തിരിച്ചറിഞ്ഞത്. അൽഹംദുലില്ലാഹ് 🤲🤲

  • @imanaibrahim4998
    @imanaibrahim4998 Před 10 měsíci +14

    Mattullavare ariyikenda kaaryam ellaa
    God bless you 🙏
    ❤❤❤

  • @fathimaijliya9005
    @fathimaijliya9005 Před 10 měsíci +55

    Masha Allah ✨✨✨

  • @AbdulHaque-lw9yo
    @AbdulHaque-lw9yo Před 5 měsíci

    തനിക്കെന്തെങ്കിലും കിട്ടുന്നുണ്ടെങ്കിൽ അതു താൻ ചെയ്യുന്ന സർവീസ് നുള്ള പ്രതിഫലമാണ്.. അത് ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല... അങ്ങനെ ചോദിക്കുന്നവന്മാർ അവരോരു പരാജയമാണെന്നുള്ളത് കൊണ്ട് അവരുടെ insecurities മറ്റുള്ളോരുടെ മേൽ ആരോപിക്കുന്നതാണ്..
    പിന്നെ നമ്മൾ ആർകെങ്കിലും സഹായം ചെയ്യുന്നുണ്ടെങ്കിൽ അത് നമ്മുടെ തന്നെ സന്തോഷത്തിനു വേണ്ടിയാണെന്ന് കൂടെ തിരിച്ചറിയുക.. U have a good heart.. And i have huge respect for your partner for supporting you.. But i still envy him for having a wonderful person like you.❤

  • @bapujithomas3113
    @bapujithomas3113 Před 5 měsíci

    ❤🎉 അത് നിങ്ങളുടെ ഇഷ്ടം. V good 💯. ദൈവാനുഗ്രഹം ഉണ്ടാകട്ടെ.

  • @SibikuttyChris
    @SibikuttyChris Před 10 měsíci +14

    Othiri ishtam ❤❤❤Angel kutty❤❤❤Daivathinte Kunjaanu 😘😘😘

  • @saranyamanoj5467
    @saranyamanoj5467 Před 10 měsíci +7

    Super hila,Kuttam parayaan ellaavarkum pattum bt mattullavare help cheyyan nalla manasullavarke maatrame saadhikku aa manase eyaalkke unde god bless you♥️🥰. Negatives mind cheyyanda.

  • @madhupathiyil9251
    @madhupathiyil9251 Před 3 měsíci

    Great 👍👍👍, പറഞ്ഞു നടക്കേണ്ട ആവശ്യം ഒന്നും ഇല്ല, മനസ്സ് നന്നായാൽ മതി

  • @explorewithshalini3857
    @explorewithshalini3857 Před 10 měsíci +2

    SOS is an amazing organization.. one should visit their place to see their work..

  • @renjukg821
    @renjukg821 Před 10 měsíci +48

    Moleyy adipoliii big salute 😊😍👍👌

  • @ankithajoy8467
    @ankithajoy8467 Před 10 měsíci +3

    Ithakk ath paranj nadakan aagraham illa....atb kond ath aarum ariyunilla....pinne aalkar manasilakatha oru karyam indd....Ivar iduna videos ll ullath maathram alla Ivar cheyunath....athinu pinnil avar ith pole kore help cheyunundavum....don't judge the book by it's cover ❤

  • @chandnichacko8941
    @chandnichacko8941 Před 5 měsíci +1

    How sweet, good job and may God bless you 👍

  • @thasleesdream6696
    @thasleesdream6696 Před 10 měsíci +2

    Parayathe ചെയ്യുന്നത് നല്ലത് ഹിലൂ😘❤

  • @user-ww2ye5jz2q
    @user-ww2ye5jz2q Před 10 měsíci +10

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

    • @shainraaz
      @shainraaz Před 10 měsíci

      j😢😢😢😢😅😅😅😅😅😅😅😅g

    • @shainraaz
      @shainraaz Před 10 měsíci

      😅u😊

    • @shainraaz
      @shainraaz Před 10 měsíci

      😊

  • @tympass-kv8eb
    @tympass-kv8eb Před 10 měsíci +35

    Jasiya Ashiq enn parana oru utuber und,avar oru cancer patients aan😢sahaayikaan patumengil avareyum sahaayikamo,namuk sahayikanulla oru avasthayillathonda,plz ningalde videos kanunnapole avarde video kaanunna oru viewer maathram aan njan,avark enne ariyupolumilla..but avare kaanumbol manassin vallaatha sangadam 😢😢avareyoke sahayichal padachonte anugraham ennundavum😢padachon adhupolulla asugathe thott allaavareyum kaakatte,😪

    • @abdulla7145
      @abdulla7145 Před 10 měsíci +1

      Aameen

    • @user-rs1pn6wm8b
      @user-rs1pn6wm8b Před 10 měsíci

      Aameen

    • @Nuhamariyam5984
      @Nuhamariyam5984 Před 10 měsíci +1

      Ya njan innala ann oore vdo kande apo thanne njan karnji pettann Subscribe kodi ched😢allah jasik pettann shifa nalgi kodkanne allah😢oore jividam sandosathil akanne😢🤲🏽

    • @abdulla7145
      @abdulla7145 Před 10 měsíci

      Njan verde noki ellengilum vidio on aaki vekum angene engilum oru hlp aavatte vijarichit

    • @tympass-kv8eb
      @tympass-kv8eb Před 10 měsíci

      ​@Nuhamariyam5984 njnum 2days aayt kandatha avarde oru shorts,apo thanne subscribe cheydhu,pinne ulla videos just open aaki kaanum,nammalk patunnapole oru help
      Njn angane oru channel um subscribe cheyyarilla,but idhupole ullavarde pinne anga vaigallyam budhimutt ullavarde oke subscribe cheyyum,avarokeyaan angane cash kitunnadhin arhathayullavar,allaathavark kitunnadh full life lavish aaki theerkunnu😢

  • @shahulkallarakkal5260
    @shahulkallarakkal5260 Před 3 měsíci

    പറയാതെ ചെയ്യുന്നതാണ് ഏറ്റവും നല്ലത്..... Iam very proud of you... 🙏🏻🌹
    റബ്ബ് ഖൈർ ചെയ്യട്ടെ... 🤲🏻

  • @jettybabu5262
    @jettybabu5262 Před 4 měsíci

    Very informative message God bless u❤

  • @asiyasakkir9034
    @asiyasakkir9034 Před 10 měsíci +8

    വലത് കൈ ചെയ്യുന്നത് ഇടതുകൈ പോലും അറിയരുത്.. അത് നല്ല കാര്യമാണ്...

  • @shynichinnu7808
    @shynichinnu7808 Před 10 měsíci +28

    Mashah allah😍😍🥰🥰💗

  • @shanilam8524
    @shanilam8524 Před 5 měsíci

    God bless my sister.....we salute you....

  • @athulmuthukulathil1769
    @athulmuthukulathil1769 Před 7 měsíci

    Excellent
    Go ahead. God bless you in different ways

  • @user-so3wl3fc8n
    @user-so3wl3fc8n Před 10 měsíci +4

    Hello chechi
    Love you and your family ❤️❤️❤️

  • @candycrush68
    @candycrush68 Před 10 měsíci +6

    Ni poli anu muthe 🥰🥰🥰

  • @shuhai1
    @shuhai1 Před 7 měsíci

    Enthinanu mattullavarod nammal cheyuuna nalla karyanghal bhodyapeduttanam... Keep positive and think positive... Full support from my end..

  • @Soorya_S
    @Soorya_S Před 10 měsíci +4

    Good hearted🥺❤

  • @user-vm7bf6nm1k
    @user-vm7bf6nm1k Před 10 měsíci +3

    Itha ath mind akanda bad comment idunnavar avarkk oru day bad comment indathe irikann kayulla mind akada tta 😊

  • @Fat_himx
    @Fat_himx Před 7 měsíci +1

    പറയണ്ട.. മറ്റുള്ളവരെ അറിയിക്കുന്നതിൽ ഒന്നും ഒന്നുമില്ല. നമ്മൾ ചെയ്യുന്നതിന്റെ ഫലം കിട്ടേണ്ടടുത്തു നിന്നും കിട്ടും 💯

  • @user-uo2mp2nw1u
    @user-uo2mp2nw1u Před 7 měsíci

    Ente ponnu chechi...pala kizhanganmaru angane palathum parayum...avrde vakku kettu down avaruthu.......chechi cheyanathu valare nalla kaaryam anu....❤❤❤

  • @user-si1jz4bp9r
    @user-si1jz4bp9r Před 10 měsíci +8

    Masha Allah iniyum uyarathil ethum 🤲❤

  • @user-qk4df2wz6q
    @user-qk4df2wz6q Před 10 měsíci +12

    Masha allah ❤

  • @Fatima_577.
    @Fatima_577. Před 9 měsíci

    മാഷാഅല്ലാഹ്‌ വെറുതെ അല്ല നിന്റെ ഉയർച്ചയുടെ കാരണം 😍വലതു കൈകൊണ്ടു കൊടുക്കുന്നത് ഇടതു കൈ അറിയരുത് എന്നാ പക്ഷെ ഇത് പറഞ്ഞത് നന്നായി തോന്നുന്നു 😊എല്ലാം നല്ലതിനാവട്ടെ 😊

  • @thasnianeer7887
    @thasnianeer7887 Před 10 měsíci +4

    എടോ.. താൻ ഈ comments നു reply ചെയ്യുന്ന videos മാത്രം ഞാൻ കാണാറില്ല.. ബാക്കി എല്ലാം ഇഷ്ടമാണ്..

  • @BHG508
    @BHG508 Před 8 měsíci +43

    ഇന്നലെ കണ്ടവളെ വിശ്വസിക്കരുത്

  • @Zahra-fx3yr
    @Zahra-fx3yr Před 3 měsíci

    നിന്നേ ചിലപ്പൊൾ ഉപദേശിക്കാറുണ്ട് നല്ലത് ആണന്ന് തോന്നിയാൽ ലൈക്കും തരാറുണ്ട് പക്ഷേ ഇന്നലേ ഞാൻ നീ ഒരാളുടേ കമൻറിന് മറുവടി പറയുന്നത് ഞാൻ കണ്ടു ഒരാളും മതത്തേ ഇതിലേക്ക് കോണ്ട് വരരുത് എന്ന് കേട്ടപ്പോൾ എനിക്ക് നിന്നൊട് സഹതാപം തോന്നി❤❤❤❤❤❤

  • @anithaprince4331
    @anithaprince4331 Před 8 měsíci +1

    ആൾക്കാർ അങ്ങനെ എന്തും പറയാം ചേച്ചി
    നമ്മൾ ഇപ്പോൾ ചെയ്തിട്ട് പറയാണ്ടിരുന്നാൽ
    നീ അധ്വാനിക്കുന്ന കാശ് മുഴുവൻ എന്താ ചെയ്യുന്നത്, പാവങ്ങളെ സഹായിച്ചു കൂടെ, ഒരുപാട് കാശ് എന്നതിനാ, എന്നൊക്കേ ചോദിക്കും
    ഇനി അധവാ പറഞ്ഞാലോ,
    നല്ല കാര്യങ്ങൾ ചെയ്തിട്ട് വിളിച്ച് പറഞ്ഞു നടക്കുന്നത് നല്ലതാണോ എന്ന് ചോദിക്കും.
    അവരെന്തും ചോദിക്കും. നമ്മൾ അത് മൈൻഡ് ആക്കണ്ട ആവശ്യമില്ല ചേച്ചി.
    നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് നിങ്ങൾ ചെയ്യുക.
    അതിന് ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യവുമില്ല .
    ആരെയും ഭയക്കേണ്ട ആവശ്യവുമില്ല.

  • @amiyataison6647
    @amiyataison6647 Před 10 měsíci +9

    Nalla karyama chechi cheyune

  • @riyatintu21
    @riyatintu21 Před 3 měsíci

    Asla aadyam chythathum sheri thanne aan...idam Kai chyyunnath valam kai polum ariyaruthu enn bible il padichittund...Pakshe thaan paranjapole mattullavarkk maathrikayaavanamenkil paranjaale pattullu...God bless you dear

  • @arunimaarun367
    @arunimaarun367 Před 9 měsíci +1

    ഇതൊന്നും mind ചെയ്യണ്ട molu

  • @user-rp3xn9ci5y
    @user-rp3xn9ci5y Před 8 měsíci +2

    Nalla kareyam ane akka ethupole mattullavareum sahaikukka 🤝🥰🙂💗

  • @seenathomas6755
    @seenathomas6755 Před 3 měsíci

    Paranjalum kuzhappam,paranjille lum kuzhappam..😊❤ God bless 🙌 ❤

  • @harishmaharishma7343
    @harishmaharishma7343 Před 7 měsíci +1

    ചേച്ചി അതൊന്നും നോക്കണ്ട പണ്ട് സ്കൂളിൽ പറഞ്ഞു തരാൻ ആരും ഇല്ലായിരുന്നു ഇന്നത്തെ കുട്ടികൾ ഭാഗ്യം ചയ്യ്തവരാ അമ്മക്ക് പറയാൻ മടി ഉള്ള കാര്യം വരെ പറഞ്ഞു തരുന്നു thanku

  • @SanthoshKumar-es7lt
    @SanthoshKumar-es7lt Před 5 měsíci +1

    God Bless you🎉🎉🎉

  • @navasbabu4961
    @navasbabu4961 Před 7 měsíci

    Good God bless your family thanks ❤

  • @jithugeorgejithu4050
    @jithugeorgejithu4050 Před 7 měsíci

    മാഡം നീങ്ങൾ ചെയ്യുന്നത് വളരെ നല്ല ഒരു കാര്യം ആണ് ദൈവം അനുഗ്രഹിക്കട്ടെ പറയുന്നവർ പറയട്ടെ നിങ്ങൾ ഇങ്ങനെ തന്നെ മുമ്പോട്ട് പോകുക God bles yu sister

  • @tovino756
    @tovino756 Před 9 měsíci +1

    Mashaallah🥰
    Aslakum amjukakum ayusum arogyavum nalkatte🥺🤲

  • @irshadry6890
    @irshadry6890 Před 7 měsíci

    ആരെ ബോധ്യപ്പെടുത്താൻ ആണ് പെങ്ങളെ.. നിങ്ങൾക്ക് ഇഷ്ടമുള്ളത് നിങ്ങൾ ചെയ്യുക..ചെയ്യൂന്നതിന്റെ പരമാവധി പറയാതെ ചെയ്യുക.. നല്ലത് വരട്ടെ ♥️

  • @sabenasabena5307
    @sabenasabena5307 Před 9 měsíci

    Matullavar paryunnadhu maind cheyantta ne ninta manasu pole nilkuka mattullavarku kuttamparayan mathrame araugayollu don't wery ennum amjunjaoppam sandhishathode jeevikkan allahu anugrahikkatte❤❤❤❤❤❤

  • @jitheshn.s.580
    @jitheshn.s.580 Před 7 měsíci

    Great thing molee... Palarum palathum parayu... You go ahead with your ideas.. God will be with you.. Share it as well...

  • @user-lw9xk7bb7y
    @user-lw9xk7bb7y Před 10 měsíci

    Thank you for the information about SOS village

  • @Nisharenju-do4it
    @Nisharenju-do4it Před 5 měsíci

    ❤ വലoകൈ ചെയ്യുന്നതഇടംകൈ അറിയരുത് അതാ പ്രമാണം നമ്മൾ ചെയ്യുന്ന ഉപകാരം ആരെയും ബോധ്യപ്പെടുത്തണ്ട ദൈവം കണ്ടാൽ മതി

  • @jaysonmthomas
    @jaysonmthomas Před 3 měsíci +1

    You are doing absolutely amazing. People have no common sense and thus no mercy in commenting.

  • @shajanpammu5675
    @shajanpammu5675 Před 9 měsíci

    God bless uh my dear 😍😘nalla Karyam aaan thaan cheyyunne ❤️‍🔥

  • @sarikaaami7725
    @sarikaaami7725 Před 10 měsíci

    God bless you asla orupadu ishttam thonunnu. ❤️🥰

  • @abdulbasith2989
    @abdulbasith2989 Před 8 měsíci

    Asla I love you....your videos are so helpful for everyone... Njan valare orthodox aayirunnu ippozhum angane aanu ...but innathe kaalath thalayil tattam ittathu kond matram nalla kutti aakanam ennillalloo..ennaalum onnaalojikkumbol thattathinte karyathil njan ninne yojikkunnilla....but your character loves very much...chilappozhokke ninneppatti mattullavar mosham parayumbol njan prathikarikkaarund...ee oru karyam nee publicaayi paranjappol ninne itream nalum njan ishtappettathil abhimanam thonnunnu...allahu ninte dua teerchayayum kelkaathirikkilla aslaa...ninte aadyathe affair break up aayathil njan santhoshikkunnu...illenkil ninakk amjukkante pole nalla hubbye kittyeennillado.....nee ennum ore personality aanu ....aarokke ninne anukarichaalum ninne pole nee tanne undaakoo.... mattullavar enth paranjalum nee mind cheyyanda...chilappozhokke comments ninne vedanippikkaarundaakumle... don't worry
    Avar negative matram parayan irikkunnavaraanu...avarde swabhavam avar commentsil kaanikkunnund atre ullu...love u❤ keep going keep smiling keep good character

  • @anuanandhuanuanandhu5084
    @anuanandhuanuanandhu5084 Před 7 měsíci

    Ath nalla karyam ahnu chechi parayunnavar palathum parayum oru paniyum illathe erikkunnavara angane okke parayunne... Anikk chechide video okke ishttam ahnu.. Kure okke useful ayittulla karyanggal ond🤗

  • @achuponnu3819
    @achuponnu3819 Před 8 měsíci

    Njan video's oke ellam kannum chechi cheyithath correct aanu correct rply koduth egne kannikunavarkk ith pole thane rply kodukanam ippozhum enikk chechine ishtam annu ayinu oru mattavum varilla ❤🫀😙

  • @munaviramunavira609
    @munaviramunavira609 Před 5 měsíci

    ഇഷ്ടമില്ലാതെ കാണാൻ തുടങ്ങിയതായിരുന്നു ഇത്താടെ shorts.ഇപ്പോ നല്ല റെസ്‌പെക്ട് തോന്നുന്നു
    Loving you❤👍

  • @AnjAneYan193
    @AnjAneYan193 Před 7 měsíci +1

    മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹

  • @arifnat9305
    @arifnat9305 Před 10 měsíci

    masha allah...... eniyum paavangale sahayikkan padachon anugrahikkatt

  • @AnilKumar-pr4gi
    @AnilKumar-pr4gi Před 5 měsíci

    Very good person you God bless you

  • @honeyrajkumar1602
    @honeyrajkumar1602 Před 7 měsíci

    ❤❤❤❤❤👍👍👌👌🔥🔥 ഇനിയും ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @syamlallal1405
    @syamlallal1405 Před 5 měsíci +1

    നിങ്ങളുടെ വിഡിയോകൾ നല്ല അറിവാണ് കിട്ടുന്നത്

  • @sajeersaji8054
    @sajeersaji8054 Před 6 měsíci

    I will apreaciate you because you give a lot of informative vidio for unknown people

  • @pachooscraftsque1715
    @pachooscraftsque1715 Před 4 měsíci

    Nice.god bless you ❤️❤️❤️

  • @Gokullll_____
    @Gokullll_____ Před 4 měsíci

    Ente ponn chechi ellarkum ingane reply koduthod irunal atthine neram kanu mind ചെയതെ ഇരുന്ന പോരെ പോകാൻ പറ

  • @mauryavlogs3036
    @mauryavlogs3036 Před 9 měsíci

    നല്ല മനസാണ് നിങ്ങൾക്കു. God നല്ലതേ വരുത്തു.

  • @muhammadthwaha1465
    @muhammadthwaha1465 Před 8 měsíci

    Don't worry sister.. be happy you have lot of supporters..keep your work

  • @neethusaneesh9637
    @neethusaneesh9637 Před 7 měsíci

    U r very sincere da. Love u.

  • @anuanutj4491
    @anuanutj4491 Před 7 měsíci

    Don't worry about that ❤❤❤❤❤❤❤❤❤May God bless u

  • @AnuAnu-ty5lz
    @AnuAnu-ty5lz Před měsícem

    പറയേണ്ട മോളെ അതാണ് നല്ലത് അതാണ് ഒരാളെ ബോധ്യപ്പെടുത്തേണ്ട ആവശ്യവുമില്ല വലതു കൈ കൊടുക്കുന്നത് ഇടതുകൈ അറിയാൻ പാടില്ല എന്നാണ് പഴമക്കാർ പറയുക നല്ല കാര്യമാണ് മോള് ചെയ്യേണ്ടത് പലരും പലതും പറയും

  • @gopakumar7071
    @gopakumar7071 Před 7 měsíci

    Very Good ❤God bless you and your Family🎉

  • @user-bc9bu9sj9f
    @user-bc9bu9sj9f Před 9 měsíci

    Negative പറയുന്നവരെ mind cheyyanda chechi.... നമ്മൾ ചെയ്യുന്നത് ദൈവം kaanum❤‍🔥❤‍🔥❤‍🔥

  • @bluebellsbyaswathyvishnu3922

    you are great love u mole