Wedding Reception Dress Fixed 🛍️|Went To Arati Podi Home 🏡|Day with Dr robin and Arati Podi🙌

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 361

  • @AslaMarley
    @AslaMarley  Před měsícem +174

    Hello ❤️Ellavarum ok alle ?safe aano? Kuzapam onnullalo? Pinne Ithu njn ipo shoot cheytha video alla .ithin mumb itta video kandavarkk mamasilakum.
    Ellavarum❤safe aayi irikkuto.
    Pinne Kerala ethu avasthayil aanu ella CZcamsrs num nannayi ariya .ningale pole thanne njngal ororutharkkum Athu vedanipikkunathanu . Video idunnath onnum ariyatathu kond alla . Ee CZcamsrs orupad sahayangal cheyyunund Athu ariyo ?? Orupad kits ellam .financially Enikku enthelum cheyan pattunath help aakan pattunath Ee video’s idunnonda.njan thanne Ee marriage nte idayil um .athenghne pattane ennu ariyo ? CZcams njangalude joli aanu .ningal ku joli ille ? Ningalde joli cheythale njangalk paisa kittu…

    • @thesnirafeekh6484
      @thesnirafeekh6484 Před měsícem +1

      Hello nighalea number തരുമോ

    • @Masked_boy_gaming
      @Masked_boy_gaming Před měsícem

      @@AslaMarley 🥰🥰🥰🥰

    • @Itsmedevi33103
      @Itsmedevi33103 Před měsícem +13

      Asla ഒരു minimum empathy or respect oke vende.. It shows u posted videos on july 31 and aug 1,just day after the incident.. Govt 2 days lekk ദുഃഖംചരണം aahn, athyath mikka govt officials nn leave aahn, schools and college closed aahn, private sectors chelarokke avarude employers nn leave koduthitind.. Nammal marich poyavarodulla oru respect nte perill aahn ith cheyyunath.. നിങ്ങൾ ethrayum followers olla aal alle, right after the incident video post cheyyunath athra nallath aahno? Govt ella official programmes maati vechu, ഞങ്ങൾ mikkavarum 1 day jolikk poyitilla.. Schools, colleges oke closed aahn.. Nammade oru maryadaykk vendi aahn ithokke cheyyunath, minimum 2 days kazhijitt enkilum video post cheyyamalloo.. Athepole നിങ്ങൾ ethraa kodukunnu enn alla, നിങ്ങൾക്കൊക്കെ ethra aalkaree influence cheyyan pattum.. Njn donate cheytu നിങ്ങൾ ellavarum cheyyu ennokke paranj oru post enkilum idaalloo, ath kettitt ethraa allukalkk athoru inspiration aahnvum..ippol shoot cheytha video allenkilum ippol post cheytha video alle.. Ini ee parayunna njn enth cheythittann choichal account il olla paisa muzhuvan donate cheythittan parayunath, 2 days aayii phone eduthalum tv il ahhnelum wayanad le news mathram kand manass maravich irikuvaan.. നിങ്ങളുടെ video njn kanditilla, notification vannath ipool aahn, kandapoo ithu parayanemnn thonni.. Alland youtube il entertainment kand irunnit vachakam adichath alla.. Influencers oke aalukale influence cheyyan pattunaa time aahnith, orupad useful information നിങ്ങൾക്കു share cheyyan pattum.. ഞങ്ങളൊക്കെ story idunathinekkal orupad aalukalekk നിങ്ങളുടെ story ethum, nigal donate cheythumbol ath നിങ്ങളുടെ followera nn um kazhiyunna pole donate cheyyan oru inspiration aahvum.. Ellavarkkum joli cheythale paisa kittu, but there is a time and place for everything.. There is a reason behind govt issue a mourning day when something like this happen🥲

    • @Zaiha148
      @Zaiha148 Před měsícem

      Helo aslathaaa
      Pinne njan ningade oru fan anu.
      Youtubil ella videosum kanarund. Support👍🏻.
      Ningale behavior kandu manassilakkiya oraalenna nilayil chodhikkatte..
      Helping mentality ulla oraalaanenn ariyam..
      So athkond..
      Ningalude dressing mentality super anu. Ath kanumbo enikkum enikkum dress cheyyan thonnarund. But sambatheekam kuravaanu..
      Pattuvaanenkil enikk ningale aavashyam illaathe korach dresses tharaamo🙏🏻
      Plsssss
      Pattuvaanenkil ariyikkamo
      Njn nte address ayachu tharaam
      Pls🙏🏻
      Instayil msg cheyyan patunnilla. Atha ivide chothikkunnath
      Plss

    • @hevenofveni8197
      @hevenofveni8197 Před měsícem

      Aslaa... Love you... Amjukkane miss cheyyunnundo...
      Kurachu nal munb aratiyum robinum breakup aayi ennu kettu. Vedio okke kandu. Ipo ithu kandapol veendum doubt vannallo.. Enthanu sambavam?

  • @jessyjose8960
    @jessyjose8960 Před měsícem +78

    ആരതി യെ കാണുമ്പോൾ ചെറിയ പെൺകുട്ടിയുടെ പോലെ തോന്നും അസ്‌ലം പ്രായം കൂടുതൽ തോന്നുന്നു

  • @amaljoajay6683
    @amaljoajay6683 Před měsícem +75

    ഡോക്ടർ ❤️❤️❤️❤️❤️❤️സത്യം പറഞ്ഞാൽ ഞാൻ ആദ്യം വിചാരിച്ചു PODIROB മാര്യേജ് ന്റെ dress ന്റെ കാര്യം ആണ് പറയുന്നത് എന്ന് 😍Anyway സൂപ്പർ വീഡിയോ ❤️👍

  • @bincysaju7105
    @bincysaju7105 Před měsícem +223

    വെറും ഒന്നോ രണ്ടോ വയസ്സ് വ്യത്യാസം കാണും... അതിനാണ് ആരതി ചേച്ചി എന്നൊക്കെ... കാഴ്ച്ചയിൽ ഇവർക്കാണ് age കൂടുതൽ തോന്നുന്നതും

    • @jishna..
      @jishna.. Před měsícem +12

      Yes very true

    • @ManafVp-w3u
      @ManafVp-w3u Před měsícem +7

      Yes

    • @a3stars966
      @a3stars966 Před měsícem

      True 😂chechi. Chechi chechi ​@@ManafVp-w3u

    • @user-cy8cc5ny6p
      @user-cy8cc5ny6p Před měsícem

      അത് ഇവൾ ഓവറാക്കുന്നതാ കണ്ടാൽ മൂപ് ഇവൾക്ക 😂😂

    • @anusebastian1018
      @anusebastian1018 Před měsícem +34

      Orale respectode chechi enn vilikunem preshnam ano🤷🏻‍♂️

  • @giffyhr3688
    @giffyhr3688 Před měsícem +18

    Age നോക്കിയല്ല ചേച്ചി എന്ന് വിളിക്കുന്നത്.respect കൊണ്ട ചേച്ചി എന്ന് വിളിക്കുന്നത്

  • @jiswinjoseph1290
    @jiswinjoseph1290 Před měsícem +63

    ആരതിയെ ചേച്ചി എന്ന് വിളിക്കാൻ മാത്രം പ്രായം undo ആരതിക്ക്

  • @saphire7693
    @saphire7693 Před měsícem +14

    Dr Robin radhakrishnan 🥰

  • @Priyankavenugopal
    @Priyankavenugopal Před měsícem +79

    Aratipodi is really 💎 gem.her goodness is reflected on her face.🎉🎉

  • @Sumit-ok5fu
    @Sumit-ok5fu Před měsícem +103

    Arati is such a wonderful girl...a complete all rounder.. Successful entrepreneur, actor, singer...so on❤

  • @foxgmr2410
    @foxgmr2410 Před měsícem +314

    കണ്ടാൽ ആരതി അസ്ലയെക്കാൾ 3 വയസ്സിനു ഇളയതാ തോന്നും.. സാരല്ല ആരതിക്കു വല്ലാതെ കുട്ടിത്തം തോന്നുന്ന മുഖവും അസ്ലക്ക് വല്ലാതെ പക്വത തോന്നിക്കുന്ന മുഖവുമാണ് ന്നൊള്ളു.. പ്രായത്തിൽ കുറവ് asla ആണ്

    • @VinuMohan-bz2nf
      @VinuMohan-bz2nf Před měsícem +20

      Bb യിൽ റോബിൻ ദിൽഷയുടെ കൂടെ ഒരുമിച്ചു കമല ഹാസ്സൻ sir ന്റെ മുൻപിൽ dance കളിച്ചതല്ലേ അന്ന്
      എന്ത് smart ആയിരുന്നു ഇപ്പോൾ♥️ ആരതിയുടെ പിന്നാലെ നടന്നു വീട്ടിലെ വെറും പെൺകോന്തൻ ആയ drivar ആയി മാറി so sad 🤔ദിൽഷ ഇപ്പോളും നല്ല smart ആണ് last ചെയ്ത dance ഒക്കെ അടിപൊളി ആയിരുന്നു ♥️

    • @parvathysree6106
      @parvathysree6106 Před měsícem

      Pakshe dilshayekkan young and beautiful arathi alle.. avarude videos um 👌​@@VinuMohan-bz2nf

  • @sowmyasajeev5418
    @sowmyasajeev5418 Před měsícem +66

    Edhellum oru celebritye neril kannan agrahichundengil robin bro ye only.gvr vech marriage podiyum aayi nadakkan agrahikkunnu.robine snehikkunna chechimaril oral.dubail settled aanu.nadu thrissur near guruvayour temple ❤❤❤

    • @Rafeeha
      @Rafeeha Před měsícem +4

      Njaanum

    • @jams3649
      @jams3649 Před měsícem +3

      ആഗ്രഹിച്ചു.. ഞാൻ കണ്ടു.. Hilite ഇൽ വെച്ച് 😊.. Asla അന്ന് വരുന്നുണ്ടെന്നു അറിഞ്ഞില്ല

  • @sumasuma8649
    @sumasuma8649 Před měsícem +17

    Podirob nte mrg aanennu vijarichu.podirob❤

  • @kichuthampi123
    @kichuthampi123 Před měsícem +22

    ❤️ഡോക്ടർ ❤ഡോക്ടർ ❤ഡോക്ടർ ❤

  • @sindhusayi9350
    @sindhusayi9350 Před měsícem +70

    Weight loss challenge cheyyunna Dr erunnu biriyani thattunnu 😂😂😂

    • @parvathypillai6376
      @parvathypillai6376 Před měsícem +5

      Athe😂

    • @RS-hl8uc
      @RS-hl8uc Před měsícem +2

      😂

    • @Surayyasafeer-ws2fh
      @Surayyasafeer-ws2fh Před měsícem +13

      Challange നിങ്ങൾ വിശ്വസിച്ചോ? ഞാൻ ഇനി വിശ്വസിക്കില്ല 😵‍💫

    • @Eternaldivine123
      @Eternaldivine123 Před měsícem +12

      @@sindhusayi9350 ബിരിയാണി പിന്നെയും പോട്ടെ എന്ന് വെക്കാം..ചിലപ്പോള്‍ റൈസ് കുറച്ചു മാത്രമേ കഴിച്ചു കാണൂ..ഡയറ്റ് എടുക്കുന്ന സമയത്ത് നമ്മുക്ക് ഒരു ചെറിയ quantity ബിരിയാണി ഒക്കെ കഴിക്കാം..പക്ഷേ പുള്ളി യുടെ അടുത്ത് ഉള്ള കൊക്ക കോള യുടെ റെഡ് ഗ്ലാസ്സ് അതിൽ ഉള്ള കൊക്ക കോള ആണ് പ്രശ്നം...അത് ഡയറ്റ് എടുക്കുന്ന സമയത്തും അല്ലാതെയും ഹെല്‍ത്ത് ന് നല്ലത്‌ അല്ല..ഡയറ്റ് എടുക്കുന്ന സമയത്ത് കൊക്ക കോള യെ ഒരിക്കലും അടുപ്പിച്ചു കൂടാ....

    • @smithajames8562
      @smithajames8562 Před 5 hodinami

      Sathyam

  • @ajithakumari691
    @ajithakumari691 Před měsícem +10

    Dr❤❤❤❤

  • @jumailajunaid
    @jumailajunaid Před měsícem +4

    എന്റെയും ഒരു ആഗ്രഹമായിരുന്നു ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുക എന്നത്. ..😢
    എന്നെ കൊണ്ട് കഴിയുന്നത് ഞാനും കൊടുക്കും. .,അതുപോലെ എല്ലാവരും പറ്റുകയാണെങ്കിൽ കൂടുതൽ കൊടുക്കാൻ ഇല്ലെങ്കിലും ഒരു 10രൂപ എങ്കിലും കൊടുക്കാൻ ശ്രമിക്കുക. ..എല്ലാവരും കഴിയുന്നത് പോലെ സഹായിക്കുക. ..ഇന്ന് എല്ലാം ഉള്ളവൻ നാളെ ഒന്നും ഉണ്ടാവണമെന്നില്ല. ..പക്ഷെ നമ്മൾ ഒരു നന്മ ചെയ്താൽ അതിന്റെ പ്രതിഫലം നമ്മുടെ കൂടെ എന്നും ഉണ്ടാവും. ...
    പിന്നെ പറ്റുകാണെങ്കിൽ ഒന്ന് ന്റെ വീഡിയോസ് കണ്ടു നോക്കാമോ.

  • @afrusahammed9679
    @afrusahammed9679 Před měsícem +88

    Target 50 like

  • @mariyavisionsv426
    @mariyavisionsv426 Před 25 dny +4

    അപ്പൊ ഒരു വർഷം മുൻപ് പിന്നെ ആരുടെ കല്യാണം ആണ് കഴിഞ്ഞത്

  • @dreams419
    @dreams419 Před 25 dny +7

    Dr.. ❤️❤️❤️😍

  • @babu.m.kbabu.m.k9700
    @babu.m.kbabu.m.k9700 Před měsícem +9

    ❤❤❤❤❤❤❤hi അംജുകയുടെ വീട്ടിൽ എത്തിയില്ല അല്ലെ ലാസ്റ്റ് പറഞ്ഞു അല്ലെ 👍

  • @nusrath7312
    @nusrath7312 Před měsícem +40

    വയനാട്ടിലുള്ള ഈ സങ്കട കാഴ്ചയിലെ നീ കാണുന്നില്ലേ അധികപേരും കല്യാണമൊക്കെ മാറ്റി വയ്ക്കുന്നുണ്ട് നിങ്ങൾ ഈ കല്യാണം കഴിക്കുന്ന പൈസയ്ക്ക് കുറച്ചു പൈസ അവർക്ക് കൊടുത്തു അവരെ ഒന്ന് സന്തോഷിപ്പിക്കാൻ ശ്രമിച്ചു ഒരിക്കലും സന്തോഷിക്കും എന്ന് ഉറപ്പില്ല കാരണം ഉറ്റവരും ഉടയവരും ഒക്കെ വെള്ളത്തിനടിയിലും മണ്ണിനടിയിലും ആയിട്ടുണ്ട് നിങ്ങളെ ഇഷ്ടമുള്ളത് കൊണ്ടാണ് പറയുന്നത് മാക്സിമം നിങ്ങളുടെ കല്യാണം ഒന്ന് ചുരുക്കി കഴിച്ച് അതിനുള്ള പൈസ അതിനുള്ള പൈസ നിങ്ങൾ വയനാട്ടിലുള്ള പാവപ്പെട്ടവർക്ക് കൊടുക്കൂ സമ്പാദിച്ചത് മൊത്തം ഒലിച്ചു പോയ ആ പാവപ്പെട്ടവർക്ക് ഒന്ന് കൊടുക്കാൻ ശ്രമിക്കൂ ഞങ്ങളുടെ അടുത്തൊന്നും ഒരു രൂപ പോലും എടുക്കാൻ ഇല്ല ചങ്ക് പൊട്ടുന്ന വേദനയോടെയാണ് പറയുന്നത് അവരെയൊന്നും സഹായിക്കുക അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യും ഈ കല്യാണത്തിന് ആഡംബരമായി കഴിക്കുന്നത് ഒന്ന് ചുരുക്കി കഴിച്ചവർക്ക് വേണ്ടി കൊടുക്കും

    • @archanaanu6240
      @archanaanu6240 Před měsícem +5

      Avar athoke koduthitundavum...pinne marriage,Kure commitments ille.pettannu angane mattivekkan kazhiyunnundavilla..avark pattunna pole avar cheythitundavum..

    • @handwritten9770
      @handwritten9770 Před měsícem +10

      അവനവനെ കൊണ്ട് പറ്റുന്നത് അവനവന് ചെയ്യുക. നിങ്ങൾ പറഞ്ഞാലും ഇല്ലെങ്കിലും അവർ അത് ചെയ്യുകയും ചെയ്യും. ആ പെൺകുട്ടിയുടെ ജീവിതത്തിൽ ഒരിക്കൽ മാത്രം ഉള്ളതാണ് വിവാഹം. അത് മാറ്റിവെക്കാൻ പറയാനും ചിലവുകുറച്ച് നടത്താനും ഒക്കെ പറയാൻ താങ്കൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത്. നാണമില്ലേ? നിങ്ങളുടെ കയ്യിൽ ഇല്ലെങ്കിൽ നിങ്ങളുടെ വീട് പണയം വച്ചോ സ്വർണ്ണം പണയം വച്ചോ കിഡ്നി വിറ്റോ കൊടുത്തൂടെ എന്ന് ഞാൻ ചോദിച്ചാൽ നിങ്ങൾക്ക് എന്ത് തോന്നും? വയനാടിന്റെ അവസ്ഥ ഓർത്ത് കണ്ണുനിറയാത്ത ഒരു മലയാളിയും കാണില്ല. എല്ലാ മനുഷ്യരും സംവിധാനങ്ങളും അവരെ സഹായിക്കുന്നുമുണ്ട്. അതൊന്നും ഒരിക്കലും അവർക്ക് നഷ്ടമായതിന് പകരവുമാകില്ല. നാണമയുടെ നിറകുടമകൻ ശ്രമിക്കുമ്പോൾ വികൃതമായ മനസ്സും പുറത്തു വരുന്നുണ്ട്. വല്യ ഒരുപദേശി വന്നേക്കുന്ന.. ഇഷ്ടമുള്ളതുകൊണ്ടാണ് പറയുന്നത് പോലും. നിങ്ങൾ മാറ്റിവെക്കുമോ നിങ്ങളുടെ കല്യാണം? എന്നിട്ട് നിങ്ങൾ രജിസ്റ്റർ മാര്യേജ് ചെയ്യുമോ? അല്ലെങ്കിൽ നിങ്ങളുടെ മക്കളുടേത് അങ്ങനെ നടത്തുമോ? ആരാന്റെ കാര്യത്തിൽ അഭിപ്രായം പറയാനും ഉപദേശിക്കാനും നല്ല മിടുക്കാ.. നിങ്ങളുടെ കയ്യിൽ ക്യാഷ് ഇല്ലെങ്കിൽ നിങ്ങളുടെ ചിലവ് കുറച്ചിട്ട് അതിൽ നിന്ന് മിച്ചം പിടിച്ച് അവർക്ക് ഒരു 10 എങ്കിൽ 10 രൂപ കൊടുക്കണം. അല്ലാതെ ....

    • @marysparadisebymary8074
      @marysparadisebymary8074 Před měsícem +2

      Avroke cheyumbol nigalod parajitalalo cheyune so veruthe oron parayathe

    • @handwritten9770
      @handwritten9770 Před měsícem

      @@marysparadisebymary8074 അവര് ചെയ്യുമ്പോൾ ചെയ്യുന്നത് ആരോട് പറയണം പറയേണ്ട എന്നൊക്കെ അവരുടെ തീരുമാനം ആണു. എനിക്കോ നിങ്ങൾക്കോ അത് അന്വേഷിക്കേണ്ട കാര്യമില്ല

    • @handwritten9770
      @handwritten9770 Před měsícem

      @@marysparadisebymary8074 അവർ ചെയ്യുന്നത് എന്നോട് പറയുകയോ എനിക്ക് അറിയുകയോ വേണ്ട . അന്യനെ ഉപദേശിക്കാനോ അവന്റെ കാര്യത്തിൽ ഇടപെടാനോ മാത്രം നാണമില്ലാതെ ആൾ എല്ലാ ഞാൻ. ഇതൊക്കെ അവരവരുടെ സൗകര്യമാണ്. മറ്റുള്ളവരെ ഉപദേശിക്കാൻ പോകാതെ അവനവനെ കൊണ്ട് പറ്റുന്നത് ചെയ്യുക. സ്വന്തം കാര്യം നോക്കി ജീവിക്കുക.

  • @linulami7808
    @linulami7808 Před měsícem +6

    PodiRob ❤asla

  • @jujujuju9427
    @jujujuju9427 Před měsícem +12

    Endina chechi vilikunu
    She looks younger than u plus.. Calling vhrchi is very unprofessional

    • @AslaMarley
      @AslaMarley  Před měsícem +3

      Ithu professional relationship aanenu aaru paranju 😂😂😂.Nale Ente swantham sisters ennekalum look young aaya Njan avare look nokki Peru vilikkano? Ningal anghne aano cheyunath ? Ini Ente umma kurachu kazhinja ellarkum ennekal young aayi thoniya njn name vilikkano

    • @jujujuju9427
      @jujujuju9427 Před měsícem +9

      @@AslaMarley calling name is always standard and nice.. My opinion
      Pine arathi ye pandu kanda parijayamilalo collab cheyan thanne ale ipo kande.. Dress edukan.. Adu engane unprofessional akum🙁🤔🤔

    • @GREENY-SISIRA
      @GREENY-SISIRA Před měsícem

      ​@@jujujuju9427they are friends..check hila's marriage video..

    • @Reenu370
      @Reenu370 Před 27 dny +3

      @@AslaMarleyennalum vallathoru chechi aayi poyi

    • @sairaanzar2747
      @sairaanzar2747 Před 10 dny

      Chilarkku illa kunju chamayal ishtanu

  • @parvathysree6106
    @parvathysree6106 Před měsícem +8

    Boutique adipoli ❤

  • @mufeeshefi
    @mufeeshefi Před měsícem +21

    I really like arati.she is so pisitive and active

  • @roshinrahesh5865
    @roshinrahesh5865 Před měsícem +9

    Ennalum chechi cechi ennu vilikkanda avashyam illa ennu thonunnu

    • @AslaMarley
      @AslaMarley  Před měsícem +7

      See athu njn sheelicha karya…athu matan njn udeshikkela.aa chechi enne mole nu aanu vilikane

    • @jasna7346
      @jasna7346 Před 26 dny

      😮

  • @vineeshmadhu5858
    @vineeshmadhu5858 Před měsícem +50

    Dr broooo ❤❤❤

  • @risvanarismol9816
    @risvanarismol9816 Před měsícem +10

    UK യിൽ friends വന്നപ്പോൾ ghee rice nte kude ഉണ്ടാക്കിയ ചിക്കൻ കറി recipie കാണിക്കുമോ. അതിൽ ഉണ്ടാക്കിയ ghee rice try cheythu 👌👌👌👌👌 ayirunu.

  • @goku-yi4cm
    @goku-yi4cm Před měsícem +4

    Dr Robin ❤

  • @azimvlogz2237
    @azimvlogz2237 Před měsícem +41

    Hi, Asla Arati n Robin ❤❤❤ 3 pereyum valya eshtaa❤❤❤

  • @ShijiSabu-yg6wm
    @ShijiSabu-yg6wm Před měsícem +47

    dr bro❤

  • @Alan-nj2lj
    @Alan-nj2lj Před měsícem +7

    Arati chechide aa shoe nte details oke onn paryavo😹😹kure kaalam aayi agane onn medikan noknu

  • @sarithak6760
    @sarithak6760 Před měsícem +13

    ഡോക്ടർ 💪❤️

  • @user-oj6pq9yn5u
    @user-oj6pq9yn5u Před 15 dny +1

    Super nice vlog❤❤❤❤❤😊

  • @shifnasinu223
    @shifnasinu223 Před měsícem +3

    Dress nte price um koode parayane

  • @satheeshDaylight-ez7bd
    @satheeshDaylight-ez7bd Před měsícem +21

    Podies the brand❤

  • @shanuzzworld
    @shanuzzworld Před měsícem +26

    Podirob❤️❤️❤️

  • @user-qk5fv1lm4w
    @user-qk5fv1lm4w Před měsícem +3

    Aslane kandal chechi vilikam arathipodi nthu bangiyaanu

  • @sugithavasanthvasanth2819
    @sugithavasanthvasanth2819 Před měsícem +6

    Dr

  • @Alfialfzz-bi8rp
    @Alfialfzz-bi8rp Před 25 dny +3

    Age ethranu aslade

  • @mynopinions
    @mynopinions Před měsícem +22

    Aratipodi❤️❤️

  • @Fahmidaafsal
    @Fahmidaafsal Před měsícem +21

    Chechi chechi chechi😁

  • @ihsank9868
    @ihsank9868 Před měsícem +10

    Aslayude കല്യാണം കഴിഞ്ഞതല്ലേ

  • @radhusr4488
    @radhusr4488 Před měsícem +36

    Dr..❤❤

  • @jiswinjoseph1290
    @jiswinjoseph1290 Před měsícem +3

    എവിടെ ആണ് podiees ബുട്ടീക്

  • @mariashibu4348
    @mariashibu4348 Před měsícem +14

    Hi itha safe aanu..itha safe alle..sugam alle..ellarem orth praarthikanund..❤❤❤love you itha...ith vare choose cheytha dress ellam poli..❤❤

    • @AslaMarley
      @AslaMarley  Před měsícem +2

      Safe alleda

    • @mariashibu4348
      @mariashibu4348 Před měsícem +1

      @@AslaMarley ithante avide okke vellam Kure aayo...njn kannur aan..ivide mazhyaanu full time..palayidathum vellam keri..pralayam aakum ennokeyanu parayunne..ariyilla...praarthikanalland enth cheyyan pattum..🤲

  • @user-sg6dw2om4q
    @user-sg6dw2om4q Před měsícem +5

    അല്ല hila... Wayanad ഉരുളു pottiyathu onnum arinjille.. Ee konjam ചിരിയുo ഒക്കെ Tv തുറന്നാൽ മാറുന്നു.

    • @AslaMarley
      @AslaMarley  Před měsícem +2

      Oru comment pin aakiyend Athonnu vaayk

  • @RishananajeemRishananajeem
    @RishananajeemRishananajeem Před měsícem +12

    Chechi ennonnum vilikkanilla. Ath kelkumbol enthopole

    • @AslaMarley
      @AslaMarley  Před měsícem +4

      Njn moothavare chechi ennanu vilikkaru

    • @Alk-nh2gd
      @Alk-nh2gd Před měsícem +5

      ​@@AslaMarley annalum kalyanam kazhiyatha arathi ne chechi emn vili kelkumbo thanne endo pole...Aslanekaal age korav kaanunnu podik

    • @ManafVp-w3u
      @ManafVp-w3u Před měsícem +5

      Kelkumbol.yendho.pole.

  • @user-rq2eb3oy3u
    @user-rq2eb3oy3u Před měsícem +4

    The ente stalam,palarivattam

  • @outspoken1614
    @outspoken1614 Před měsícem +8

    Pastel color try ചെയ്തൂടായിരുന്നോ. പിന്നെ gown അല്ലാതെ western type ആരതിയെ കൊണ്ട് design ചെയ്യ്ക്കൂടായിരുന്നോ

    • @AslaMarley
      @AslaMarley  Před měsícem +2

      Njn Ee video thanne parayunund.dress code indennu

    • @outspoken1614
      @outspoken1614 Před měsícem +1

      @@AslaMarley ooh അത് ശ്രദ്ധിച്ചില്ല. എന്നാലും podiye കൊണ്ട് ഒരു നല്ല western dress design ചെയ്യിക്കണേ

  • @thasleema4582
    @thasleema4582 Před měsícem +4

    Drrr❤❤❤

  • @shabnashareef5969
    @shabnashareef5969 Před měsícem +2

    ഇത്താ എന്നാണ് wedding date 🥰😊

  • @jiyajj
    @jiyajj Před měsícem +1

    Ur lipstick shade pls

  • @haseenak9369
    @haseenak9369 Před měsícem +11

    Dr😍😍😍😍😍😍😍

  • @vahidhaka6438
    @vahidhaka6438 Před měsícem +3

    Arude ann marriage pls replyy😊

  • @ShammasS-x6z
    @ShammasS-x6z Před měsícem +4

    #podirob🥰

  • @Alk-nh2gd
    @Alk-nh2gd Před měsícem +2

    Arathi CHECHI😂

  • @lyricsworld931
    @lyricsworld931 Před měsícem +2

    Ith aaarde wedding aaan ini ?

  • @deepavarma8233
    @deepavarma8233 Před měsícem +8

    Super information

  • @BijiSanthoshpb
    @BijiSanthoshpb Před měsícem +5

    Hai good morning super vlog ❤❤❤❤❤

  • @Fousiashraf
    @Fousiashraf Před měsícem +2

    Kochiyil avde

  • @dabb_1311
    @dabb_1311 Před 29 dny +2

    Arathi chechiyo😂

  • @fidhapt8731
    @fidhapt8731 Před měsícem +9

    എന്തിനാണ് ചേച്ചി വിളിക്കുന്നത്

  • @aysha7525
    @aysha7525 Před měsícem +1

    Ee dress okke iyaaal pokumbool entth cheyyum aslaaaa

  • @raseelakp3403
    @raseelakp3403 Před měsícem +10

    Hilu arathi robin 🥳

  • @divyanair5560
    @divyanair5560 Před měsícem +16

    Nic video beautiful asla 🥰🥰🥰❤️❤️❤️

  • @susmitha867
    @susmitha867 Před měsícem +7

    Dr 🥰🥰🥰🥰

  • @khajunizz_calligraphy
    @khajunizz_calligraphy Před měsícem +1

    Arathi ♥️

  • @anjupillai7082
    @anjupillai7082 Před měsícem +2

    ❤❤❤

  • @malagha4213
    @malagha4213 Před měsícem +3

    Arde wedding ann itha

  • @travelwithnature4649
    @travelwithnature4649 Před měsícem +1

    Aarudeya kalyanam?

  • @reshmasherin26
    @reshmasherin26 Před měsícem +4

    Ummide hair extension ano atho orginal ano ariyan chodhichathane keto .. ❤❤

    • @AslaMarley
      @AslaMarley  Před měsícem +4

      Ummade original aanu to . Njn ipo extension cheythu

    • @reshmasherin26
      @reshmasherin26 Před měsícem

      Ummide hair nalla und ..

    • @reshmasherin26
      @reshmasherin26 Před měsícem

      Ano hila nallatharikkum extension keto .. love you dear

  • @Reenu370
    @Reenu370 Před 27 dny +3

    Arathi chechiyo 😳😳kandal ningalan moothad enn thonnum

  • @drisya1364
    @drisya1364 Před měsícem +12

    Umma oro dayum sundari aay varuaanallo❤️❤️

  • @RamlaBeegum-fj4bz
    @RamlaBeegum-fj4bz Před 21 dnem

    Location Evide anu

  • @niyas1419
    @niyas1419 Před 10 dny +1

    😍😍😍😍😍😍

  • @Alfialfzz-bi8rp
    @Alfialfzz-bi8rp Před 25 dny +1

    Aslade age ethraanyy

  • @user-jm5fb7yv9u
    @user-jm5fb7yv9u Před měsícem +2

    Robin pratyekich pani onnum ille...full time avarde pinnale aanallo 😅

  • @smitharajeev8043
    @smitharajeev8043 Před měsícem +7

    Ernakulam palarivattom ale shop

  • @JijaAbhilash
    @JijaAbhilash Před měsícem

    Innu RK wedding mall il vechu kandu

  • @devidevaraj9784
    @devidevaraj9784 Před měsícem

    Mole eye makeup change akane... wedding makeup polikanoto..

  • @RJ-nr3pb
    @RJ-nr3pb Před měsícem +7

    👌👌👌❤

  • @jamsheerajamshee9320
    @jamsheerajamshee9320 Před měsícem +3

    Palarivattam payashakada payipelin ok njan kannarunde avide njan cholik pokunna vayiya

  • @smithapp00
    @smithapp00 Před měsícem +2

    Lukka ❤️❤️

  • @afasthharis540
    @afasthharis540 Před měsícem +2

    Da Enkk Oru doubt chothikkan und plz reply

  • @shahlanishad2339
    @shahlanishad2339 Před měsícem +4

    Vayanadine kayivulla reethiyil sahayikkane.ningal cashullav arokke.stay with wayanad.😢

  • @user-yl7el9mr3b
    @user-yl7el9mr3b Před měsícem +2

    Thalappaakatti biriyani aano

  • @Hezamol977
    @Hezamol977 Před měsícem +3

    😊😊😊😊

  • @majidaramsheed6760
    @majidaramsheed6760 Před měsícem +7

    Hi asla itha❤❤❤

  • @praveenbalan7655
    @praveenbalan7655 Před měsícem +8

    ഇത് ആരാണ് ആരതി പൊടി? പുട്ട് പൊടി, ഗോതമ്പ് പൊടി , അരി പൊടി എന്നൊക്കെ കേട്ടിടുണ്ട്.

    • @userlady111
      @userlady111 Před měsícem

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @shafnasherink2002
    @shafnasherink2002 Před měsícem

    Kalyanam kazhinjathalle

  • @user-jj5td7ed4c
    @user-jj5td7ed4c Před měsícem +2

    എല്ലാം നല്ലത് തന്നെ ഒരു കാര്യം പറയട്ടെ വല്ലതും അറിഞ്ഞോ വയനാട് സംഭവം

  • @user-oq7rk2lf7h
    @user-oq7rk2lf7h Před měsícem

    Ivare kalyanm kainjelle

  • @akshaydharmaraj1095
    @akshaydharmaraj1095 Před měsícem

    Hi chechi I am namboothiri.I am getting married in December.As namboothiri tradition I wear konakam .My question is wearing konakam affects sperm quality or not

  • @am_aysh5670
    @am_aysh5670 Před měsícem +1

    Last kanicha veed aslayude veed aano?? Amjukkayude veed tvm&hilayude veed palakkad alle? Vdol trissurk povum ennalallo parayunne??

    • @footballshortsvideo10
      @footballshortsvideo10 Před měsícem +1

      Aslante veed ala
      Aratipodinte veed aan
      Vedio parayaed

    • @am_aysh5670
      @am_aysh5670 Před měsícem

      @@footballshortsvideo10 ooh i see😌

    • @AslaMarley
      @AslaMarley  Před měsícem

      No last kanicha th arati de home alla . Ente aunty de home aanu

    • @AslaMarley
      @AslaMarley  Před měsícem

      Athu ente aunty home aanu last kanichath

    • @am_aysh5670
      @am_aysh5670 Před měsícem

      @@AslaMarley aano, ipo tvmk poyoo

  • @sophiathomas7718
    @sophiathomas7718 Před měsícem +8

    Endthina cheechi ennu vilikkunnadth

    • @AslaMarley
      @AslaMarley  Před měsícem +3

      Pinne degree padikkambo thott njn chechi ennanu vilikkunath.youtuner aayenu vechu Vili maatan patto

    • @ManafVp-w3u
      @ManafVp-w3u Před měsícem +1

      Chechy.vili😂😂

  • @RaaheedK
    @RaaheedK Před měsícem +4

    👍❤️

  • @shamimansoo3276
    @shamimansoo3276 Před měsícem +5

    അസ്സലാമുഅലൈക്കും ഹിലൂ 🥰

  • @zebuzz8492
    @zebuzz8492 Před měsícem

    Itha arhe marriage ahnn ??

  • @mikku436
    @mikku436 Před měsícem +8

    Kochiyil eviden shop