വിലക്കുറവിൽ വെറൈറ്റി കർട്ടനുകൾ, അൻവറിന്റെ സംരംഭം കാണാം | Curtains with low rate

Sdílet
Vložit
  • čas přidán 28. 08. 2024

Komentáře • 185

  • @sree4607
    @sree4607 Před rokem +18

    Pvc ടെ കാണിച്ചത് എത്ര സ്ക്വേർഫീറ്റ് എന്നെങ്കിലും ഒന്ന് ചോദിച്ചു കൂടെ, എങ്കിൽ കണക്കുകൂട്ടിയാണേലും ആ ഒരെണ്ണത്തിന് എത്രയാകുമെന്ന് ഇത് കാണുന്നോര് മനസിലാക്കിയേനെ, പകരം അവിടെ പോയി എന്തൊക്കെയോ ചോദിച്ചിട്ട് പോന്നു,

  • @shamila9552
    @shamila9552 Před 2 lety +64

    ഇൻശാഅല്ലാഹ്‌ പടച്ചോൻ ബിസിനസ്‌ റാഹത്താക്കട്ടെ 🤲🤲

    • @nandanm8610
      @nandanm8610 Před 2 lety +9

      ഈസാ അല്ലാ 🙄നല്ല ക്വാളിറ്റി വിലക്കുറവ് ഉണ്ടെങ്കിൽ ജനങ്ങൾ സ്വീകരിക്കും അതിൽ പടച്ചോന് റോൾ ഒന്നും ഇല്ലാ

    • @JALEES313
      @JALEES313 Před 2 lety +4

      ആമീൻ യാ റബ്ബൽ ആലമീൻ

    • @ashiqkh440
      @ashiqkh440 Před 2 lety +6

      ആമീൻ

    • @salimaboobakker5709
      @salimaboobakker5709 Před 2 lety +3

      Ameen

    • @shamila9552
      @shamila9552 Před 2 lety +4

      @@nandanm8610 എനിക്ക് എന്റെ വിശ്വാസം നിനക്ക് നിന്റെ വിശ്വാസം 🙏🏻

  • @sumithmathews5211
    @sumithmathews5211 Před rokem +3

    ഞാൻ വാങ്ങി, നല്ല മെറ്റീരിയൽ... Proper delivery 👍

  • @byjumd1380
    @byjumd1380 Před 2 lety +9

    അൻവർ .. പാർസൽ അയച്ച് കൊടുത്തോളൂ.'' അതിനൊപ്പം സെറ്റ് ചെയ്യാൻ കസ്റ്ററ' മറെ നിർബന്ധിക്കരുത്... ആവശ്യമുള്ളവർക്ക് Seting എവിടെയാ ണെന്ന് വച്ചാൽ കുറഞ്ഞ ചിലവിൽ ചെയ്ത് കൊടുക്കു... ബിസിനസ് വളരും.. ഇപ്പോഴുള്ളത് കണക്കാക്കണ്ട...

  • @anvarkavupadam5740
    @anvarkavupadam5740 Před 2 lety +5

    Ma sha Alllaha
    Nalla collection

  • @sudheerk.m4113
    @sudheerk.m4113 Před 3 měsíci

    ഞാൻ അൻവറിൻ്റെ കയ്യിൽ നിന്നും വാങ്ങി ഫിറ്റ് ചെയ്തു സൂപ്പർ ആണ് റേറ്റും കുറവ്

  • @vinuraj7897
    @vinuraj7897 Před 2 lety +1

    വീഡിയോ കണ്ടു കൊണ്ടിരിക്കുന്നു ..... സൂപ്പർ

  • @umarpulapatta9592
    @umarpulapatta9592 Před 2 lety +2

    Online പഠന സമയത്ത്, കുട്ടികളുടെ മൊബൈൽ ശ്രദ്ധിക്കാൻ വേണ്ടിയുള്ള ഒരു വീഡിയോ ചെയ്തിരുന്നു. ലിങ്ക് കിട്ടുമോ

  • @RaufPUmmer
    @RaufPUmmer Před 2 lety +4

    ഗംഭീരമകട്ടെ സംരംഭം

  • @saukathali1613
    @saukathali1613 Před 2 lety +5

    വില അതികമാണ് 3 കള്ളി നമ്മളുടെ ഇവിടെ 2200നെ ചയ്യുന്നുടെ

  • @tasteoflife9941
    @tasteoflife9941 Před 2 lety +5

    All the best 👍👍

  • @COMMONMEDIAMALAYALAM
    @COMMONMEDIAMALAYALAM Před 2 lety +3

    ഉപകാരപ്രതമായ വീഡിയോ

  • @rasheed974762
    @rasheed974762 Před 2 lety +13

    ഇത് റേറ്റ് കൂടുതലാണെന്ന് തോന്നുന്നു. ഉപകാരപ്രദമായത് അയക്കൂ...

  • @RadhaAarkay
    @RadhaAarkay Před rokem +1

    How to clean this curtain?

  • @ajeeshkp6877
    @ajeeshkp6877 Před 2 lety +3

    2വില പറയുന്നുണ്ടല്ലോ അതിന്റെ സ്കൊയർഫിറ്റ്‌ റൈറ്റ് പറയുമോ അതുമതി സിംപിൾ

  • @shamsuop2130
    @shamsuop2130 Před 2 lety +6

    റേറ്റ് ഭയങ്കര കൂടുതൽ

  • @maleditz8767
    @maleditz8767 Před 2 lety

    Insha allah... will contact him.

  • @neethudileepneethu3487
    @neethudileepneethu3487 Před 2 lety +6

    നിങ്ങൾ അടുത്തുള്ള ഷോപ്പിൽ നിന്ന് നേരിട്ട് purchase ചെയ്താൽ കണ്ടു മെറ്റീരിയലും nokam. Serviceium കിട്ടും. ഇവരിൽ നിന്നും വാങ്ങിയാൽ damage വന്നാൽ service കിട്ടുമോ. അത് തന്നെ അല്ല നമ്മുടെ നാട്ടിൽ ഇതിലും rate kuravil വീട്ടിൽ വന്നു ഫിറ്റ് ചെയ്യും

  • @mujeebkallayi4981
    @mujeebkallayi4981 Před rokem +1

    Rate valare kuduthal
    Ethilumkurach daralam klttanund

  • @junaid198
    @junaid198 Před 12 dny

    B2B price ?

  • @samusamu8253
    @samusamu8253 Před rokem +1

    Rate koodutgallanallo

  • @sadusadu3169
    @sadusadu3169 Před 2 lety +1

    കേരളത്തിൽ എവിടേയും എത്തിക്കുമോ

  • @latheefmanu7442
    @latheefmanu7442 Před 2 lety +6

    Rate കൂടുതൽ ആണ് മലപ്പുറത്തു ഇതിലും കുറഞ്ഞ റേറ്റിൽ ചെയ്യുന്നുണ്ട് ബ്രോ

    • @m56789anuu
      @m56789anuu Před rokem

      മലപ്പുറം എവിടെ 🤔

    • @user-nx5ux6wx9k
      @user-nx5ux6wx9k Před rokem +1

      Najn മലപ്പുറം ഉള്ളത് ആണ് എവിടെ റൈറ്റ് കുറവ് എനിക്ക്. വേണം കറ്ട്ടൻ

    • @JamsheenaRiyas-xp1pb
      @JamsheenaRiyas-xp1pb Před 7 měsíci

      Aar cheyyunnathu rate kuravil.....onlinil delivery undo

  • @shamilalthaf3133
    @shamilalthaf3133 Před 2 lety +4

    Muppar vedio cheyyamo enn choicha kaaryam ivda parayandaayirunnu

    • @spkneera369
      @spkneera369 Před 2 lety

      Athe. Chathiyayipoyi.

    • @mohammedabdul5812
      @mohammedabdul5812 Před rokem

      Athe....correct.
      Ibaduka thudakkathil thanne adhehathe matullavarude munpil cheruthaki .

  • @Zain09921
    @Zain09921 Před rokem +3

    6:06 sqr ft 90രൂപയോ. ഇതാണോ wholesale rate. Retail ഷോപ്പിൽ 60 ആണ് പറയുന്നത്. തൃശ്ശൂർ per Roll Wholesale rate 25-30 രൂപയാണ് exterior blinds ന്.

    • @sulekham6735
      @sulekham6735 Před rokem

      Trissuril sqft rs 60 ulla retail shopinte peru onnu paranju tharaamo?

    • @alutech3004
      @alutech3004 Před rokem

      ഷോപ്പിന്റെ നമ്ബർ തരാമോ

    • @naturelover6462
      @naturelover6462 Před rokem

      Aa sq ft nu 100 in thrissure.inu ente veetil cheythatha😢

  • @midhunt1596
    @midhunt1596 Před 2 lety

    Pande njan ethe polathe pvcde balconyil edan oru teamnte kayine vagichatha
    Oru kolam kayichapo thurumbe pidichu oke poti poyi. pineedu avare vilichapo repair cheythu tharila paraju, mati tharila paraju, pine avare phone adukunilaa.

  • @kunalkhairnar5997
    @kunalkhairnar5997 Před rokem

    Is delivery available in Pune?

  • @sayyidswalih2276
    @sayyidswalih2276 Před rokem +4

    റേറ്റ് വളരെ കൂടുതൽ

  • @jarshilahaneef6601
    @jarshilahaneef6601 Před rokem

    Masha allaah. Spr

  • @kjragesh
    @kjragesh Před 2 lety +2

    3 pali janal frame 2700rs varunullu enthu vila annu kathi

    • @spkneera369
      @spkneera369 Před 2 lety

      Ivide vanil konduvannathu Rs 5000. Vilapesi 4500 nu vangi.

  • @user-kh6dj1ih3h
    @user-kh6dj1ih3h Před měsícem

    Sqrfit ethrya price

  • @anandhu5184
    @anandhu5184 Před 2 lety +6

    1 sqft 75rs wholesale price

  • @plr4316
    @plr4316 Před 2 lety +2

    Kg rate എത്ര 30 ആർഎസ് അണോ

  • @RUBYANTONY-gy9xh
    @RUBYANTONY-gy9xh Před 4 měsíci

    Place എവിടെയാ

  • @mathewelias422
    @mathewelias422 Před rokem

    No proper response for the enquiries..

  • @nisarkp3582
    @nisarkp3582 Před 2 lety +2

    ഇത് എവടാണ്. അഡ്രസ് വിടൂ

  • @mayasupreme
    @mayasupreme Před 2 lety

    Sqft rate parayu...zebra curtain

  • @HameedKummali
    @HameedKummali Před 5 měsíci

    സ്ക്വയർ feet,100രൂപ
    3 പാളി ജനൽ 20, 21, 21 SFeet

  • @layanarenjith5060
    @layanarenjith5060 Před 2 lety

    All the best

  • @askaraskar9520
    @askaraskar9520 Před 2 lety +8

    വില കൂടുതലാണ്

  • @paisupaisu7818
    @paisupaisu7818 Před rokem

    With remote zebra line etra RS varum

  • @shanavassubair1724
    @shanavassubair1724 Před 2 lety +3

    ഇതൊക്കെ out of fashion അല്ലെ..ഇപ്പോള്‍ റോമന്‍ blaind alle

  • @vijudevassy2273
    @vijudevassy2273 Před 2 lety +1

    All the best Anwar

  • @anshiyakgm2747
    @anshiyakgm2747 Před 9 měsíci

    Zebra curtain le net murinj murinj povunnu,nthelum cheyyaan kazhiyumo 😊

    • @yousafcp7819
      @yousafcp7819 Před 5 měsíci

      Qoulity കൂടിയത് ഇടാം മായിരുന്നു... ഞാൻ കർട്ടൻ work ചെയ്യുന്ന ആളാണ്‌

  • @amnasladiescollections5615

    Amra's fashion curtain malappuram tirur....

  • @muhammedlazio5684
    @muhammedlazio5684 Před rokem +3

    price is very high...

  • @arakkalfamily7310
    @arakkalfamily7310 Před 2 lety +5

    ഇബാദ് താങ്കൾക്ക് പൈസ കിട്ടും വെച്ചിട്ടു ഇതുപോലത്തെ പ്രൊമോഷൻ ചെയ്യാതിരിക്ക ......ഈയ് ഡിസൈൻ ഒക്കെ എന്നെ പോയതാണ് ഇതിലും കുറവിൽ നോർമൽ shop ill കിട്ടും

  • @artips8485
    @artips8485 Před rokem

    മാഷാഅല്ലാഹ്‌ 👌

  • @haseenajaleel2369
    @haseenajaleel2369 Před 5 měsíci

    Balconey curtaine und athintey wheel pottipoi ath wheel ceprate kittumo

  • @muhammedsalsal9997
    @muhammedsalsal9997 Před 7 měsíci

    Rate kooduthal aan

  • @abdussamad3747
    @abdussamad3747 Před rokem +1

    പൊന്നു മക്കളേ ഈ വിലകൾ വളരെ കൂടുതലാണ്. ഒരു കാരണവശാലും ചില്ലറ കടയിൽ നിന്ന് വാങ്ങരുത് പണിക്കാർക്ക് കരാർ കൊടുക്കുകയും ചെയ്യരുത്. ഈ മേഖലയിലെ കുറെയേറെ പണിക്കാർ വലിയ കൊള്ളലാഭം ഈടാക്കുന്നവരാണ്. 500 രൂപയുടെ സാധനം 2000രൂപ അതാണ് അവരുടെ കണക്ക്.

    • @Curtaingallery2014
      @Curtaingallery2014 Před 3 měsíci

      ഇപ്പോൾ സ്വന്തമാക്കൂ ₹100
      മനോഹരമായ വീടുകൾക്ക് മനോഹരമായ interior works നിർബന്ധമല്ലെ?
      നിങ്ങളുടെ ഭവനങ്ങളും മനോഹരമാക്കാൻ നിങ്ങളും ആഗ്രഹിക്കുന്നില്ലെ?
      സ്വന്തമാക്കൂ ഞങ്ങളുടെ സ്വന്തം കമ്പനിയുടെ Product ആയ Zeebra Blinds curtens
      കേരളത്തിലെവിടെയും വന്ന് ചെയ്തു കൊടുക്കുന്നു
      കേരളത്തിനു പുറത്തേക്കും കൊറിയർ സർവീസും ചെയ്തു കൊടുക്കുന്നു
      നമ്മളുടെ സ്വന്തം Product ആയതു കൊണ്ടു തന്നെ മറ്റാരും നൽകാത്ത വിലക്കുറവിൽ നിങ്ങളിലേക്കെത്തിക്കാൻ ഞങ്ങൾക്ക് സാധിക്കുന്നു
      5 വർക്ഷം മുതൽ Life long warrenty യോടു കൂടി
      Uv Protectin blinds
      Extra labour charges ഒന്നും തന്നെ ഈടാക്കുന്നതല്ല...
      ഇപ്പോൾ തന്നെ സ്വന്തമാക്കാൻ വിളിക്കൂ ⁨080894 98483⁩

  • @technobytesnew
    @technobytesnew Před rokem

    Location

  • @ambalathmohammedsulaiman2135

    നല്ലസത്യസദ്ധമായ കച്ചോടക്കാരൻഉള്ളത് തുറന്ന് പറയുനുണ്ട് വലിയതലപൊളിയില്ല ആളുടെ നബ്ബർഇട്ടില്ലല്ലൊ ഡിസ്ക്ഷൻ ബോക്സിൽ

  • @sadiq8454
    @sadiq8454 Před 3 měsíci

    Pvc square feet ake 55 rupa ullu 90🫡

  • @rrcuzinsvlog1108
    @rrcuzinsvlog1108 Před rokem

    Super,👍👍👍

  • @tttt-er7bu
    @tttt-er7bu Před 2 lety +7

    Prize high aanu

  • @shintojohn3105
    @shintojohn3105 Před rokem +1

    വളരെ കൂടുതൽ

  • @ajithchulliyil4556
    @ajithchulliyil4556 Před rokem +1

    Wats up il details ariyan message ayachu appol thanne enne block cheythu

  • @Subash974
    @Subash974 Před 2 lety

    We will contact 👍

  • @nahadafathimap1143
    @nahadafathimap1143 Před rokem

    Ziber cartan rate

  • @vijeeshmji4948
    @vijeeshmji4948 Před 2 lety +2

    Sq rate ഇടൂ. Oder തരാം...

  • @sureshkumar-jg8mi
    @sureshkumar-jg8mi Před 2 lety +1

    അടിപൊളി.. എനിക്ക് വേണം ബ്രൊ.. 👍

  • @abdukota25
    @abdukota25 Před 2 lety

    anwarka 🥰👍

  • @anwarabubakkar1412
    @anwarabubakkar1412 Před 2 lety

    സീബ്രാ ലൈൻ സ്ക്വയർ ഫീറ്റിന്റെ റൈറ്റ് പറഞ്ഞില്ലല്ലോ അൻവർ

  • @abdurahman1042
    @abdurahman1042 Před 2 lety +1

    വില പറഞ്ഞാൽ വലിയ ഉപകാരമായി രുന്നു

  • @jxhdhdhd4850
    @jxhdhdhd4850 Před 2 lety

    👌

  • @sajeevansini1170
    @sajeevansini1170 Před měsícem

    സ്ക്വയർ ഫീറ്റ് 90 രൂപ വരും

  • @vishnu_ambili
    @vishnu_ambili Před 2 lety +1

    Ithoke ellayidathum kittille with service ee rate thanne aavullu!

  • @ibrahimvk4019
    @ibrahimvk4019 Před 2 lety

    അൻവറിന്റെ ഫോൺ എന്താണ് കൊട്ക്കാത്തതു

  • @rasikpp679
    @rasikpp679 Před rokem

    No replay

  • @vaishakh.
    @vaishakh. Před rokem

    എജ്ജാതി വിലയാണ് ഹേ 🙄 പൂട്ടാൻ വേണ്ടി തുടങ്ങിയത് ആണോ

  • @SaidAli-iv8px
    @SaidAli-iv8px Před 2 lety

    MashaAllah BaarakaAllah Feekum

  • @tsmmusthafa
    @tsmmusthafa Před 2 lety +2

    റൈറ്റ് കൂടുതലാണോ??? 🤔🤔🤔🤔

    • @jamtech4500
      @jamtech4500 Před 2 lety +1

      yes little bit but best quality 👍👍

    • @tsmmusthafa
      @tsmmusthafa Před 2 lety +1

      @@jamtech4500 എനിക്ക് 3 കള്ളിയുടെ 6 കാർട്ടൺ ഫിറ്റിങ് ചാർജ് ഉൾപ്പടെ 13000 രൂപയാണ് ആയത്

    • @umcreations
      @umcreations Před 2 lety

      @@tsmmusthafa ശരിയാണ് റേറ്റ് കൂടുതൽ ആണ്
      തങ്കൾക്ക് ഏകദേശ rate 106 /sq feet ഇവിടെ 130 +കൊറിയർ

    • @samadkksamadkk5819
      @samadkksamadkk5819 Před 2 lety

      No

    • @user-bj7bl4qq2s
      @user-bj7bl4qq2s Před 4 měsíci

      3 കള്ളി pvc total ethra പൈസ ആകും ഫിറ്റിംഗ് ചാർജ് അടക്കം

  • @fffbrothers
    @fffbrothers Před rokem +1

    Oru vilakkuravum illa chumma thallal mathram

  • @rasheedvaliyaparambil1781

    Hi .....

  • @musthafamusthafa-qw2vd

    Fiting kaneku

  • @Turbo-ld7ll
    @Turbo-ld7ll Před 2 lety +5

    വില വളരെ കൂടുതൽ ആണ്

    • @archanakanakadas8519
      @archanakanakadas8519 Před 2 lety

      Yes

    • @Turbo-ld7ll
      @Turbo-ld7ll Před 2 lety

      @@archanakanakadas8519bro njan ende vittil etavum nalla quality ullathanu vechath sq 60 rupakk👍

    • @vipinac123
      @vipinac123 Před rokem

      @@Turbo-ld7ll evidenna medichath avarude contact number tharamo enikk medikkananu

    • @chantu47
      @chantu47 Před rokem

      @@Turbo-ld7ll എവിടാ സ്ഥലം...അവരുടെ contact details ഷെയർ ചെയ്യുമോ

    • @voipwholsale8465
      @voipwholsale8465 Před rokem

      60 roopakku old model zebrayaanu pulli paranjathannu thoonunnu. Athu quality kuravaanu.

  • @Replied_to
    @Replied_to Před 10 měsíci

    എല്ലാം രഹുമാൻമാർ മാത്രം😂😂

  • @RUBYANTONY-gy9xh
    @RUBYANTONY-gy9xh Před 4 měsíci

    അഡ്രസ് ഇടുമോ

  • @changamveetilvenugopalan5770

    Sure I will contact you

  • @mohammedashraf1449
    @mohammedashraf1449 Před 2 lety

    👌👍

  • @muhammedabdulla6761
    @muhammedabdulla6761 Před rokem

    Over pricing

  • @Roshanxxx111
    @Roshanxxx111 Před rokem

    Alla ningalu vannu fit cheyth tarule

  • @nijoelavoor5435
    @nijoelavoor5435 Před 2 lety

    👍

  • @aishamuhammed7051
    @aishamuhammed7051 Před 2 lety

    👍🏻👍🏻👍🏻

  • @abdullatheeflatheef2663

    ഔട്ട്‌ ആയി

  • @MohammedHussain-ne2xn
    @MohammedHussain-ne2xn Před 2 lety +2

    നാല് പാളിയുള്ള ജനൽ ചെയ്യാൻ എത്രയാകും.! ജനലിന്റെ അളവ് ഉള്ളിൽ നിന്നാണോ അതോ പുറത്ത് നിന്നാണോ എടുക്കേണ്ടത്.?

  • @georgekannara
    @georgekannara Před 2 lety +1

    90rs പറഞ്ഞത് 65rs ചെയ്യുന്നുണ്ട്

  • @daisyantony4105
    @daisyantony4105 Před 2 lety +1

    🥰❤️

  • @najmunnisa4607
    @najmunnisa4607 Před 2 lety

    Supper👍🏻

  • @sajanaalameen6891
    @sajanaalameen6891 Před 2 lety

    😍😍

  • @Nusracmvmteachar-wy6fe
    @Nusracmvmteachar-wy6fe Před 10 měsíci

    ⭐⭐

  • @0faizi
    @0faizi Před 2 lety

    🤗🤗🤗🤩👌

  • @lukhmanptpalliyalthody702

    Roman karttan ella

  • @rasheedopt2650
    @rasheedopt2650 Před rokem +1

    Fixing ആണ് പ്രശ്നം.
    Correct ഫിറ്റുങ് അല്കെങ്കിൽ ശരിയാകില്ല.
    പിന്നെ നേരിട്ട് കാണാതെ ഇങ്ങനെ വാങ്ങും. ക്വാളിറ്റി ഇങ്ങനെ ഉറപ്പ് വരുത്തും.
    പുതിയ മെറ്റീരിയൽ ആയതുകൊണ്ട് ഇതിന്റെ ഗുണ ദോഷങ്ങൾ വിവരിച്ചില്ല.
    മെറ്റീരിയൽ ഇന്ത്യൻ മ്മടെ ആണോ, ചൈനയാണോ. അതേ പോലെ ഇതു വാങ്ങി ഉപയോഗിച്ചവരുടെ അഭ്പ്രായവും, mobil no ഉം കൊടുത്താൽ വിളിച്ചനെഷിക്കാൻ പറ്റും.
    Enങ്ങനെയൊക്കെയെ ഒരു പ്രോഡക്റ്റ് വാങ്ങാൻ pattoo, especially ഓൺ ഓൺലൈൻ ആയതു കൊണ്ട്.
    പെരുമ്പാവൂർ കാർക്ക് കുഴപ്പമില്ല.

  • @mhmdmusthafa2930
    @mhmdmusthafa2930 Před 2 lety +1

    ❤️

  • @ishaqasma3071
    @ishaqasma3071 Před 2 lety

    💕💕💕💕💕👍👍👍👍

  • @shailajatg1271
    @shailajatg1271 Před 2 měsíci

    നമ്പർ വേണം

  • @vishakvishak4687
    @vishakvishak4687 Před 6 měsíci

    Contct no undo

  • @bijoypillai8696
    @bijoypillai8696 Před 2 lety

    വെറുതെ വീഡിയോ കണ്ടിട്ട് ഓൺലൈൻ ഓർഡർ കൊടുക്കാൻ മാത്രം മണ്ടന്മാർ ആണോ മലയാളി ?? ആവും അല്ലേ?