On Air with Manju | Aanandam Paramanandam | Indrans | Cinema Daddy

Sdílet
Vložit

Komentáře • 121

  • @MrJamalebrahim
    @MrJamalebrahim Před rokem +12

    നമ്മുടെ കുടുംബത്തിലെ ആരോ പോലെ തോന്നും. സിനിമ എല്ലാം നല്ലത് തന്നെ എന്നാൽ അദ്ദേഹത്തിന്റെ നിഷ്കളങ്കമായ അഭിമുഖം അതു വളരെ ഇഷ്ടം ആണ്. രണ്ടും മൂന്നും അവർത്തി കാണും.

  • @bohemianoop
    @bohemianoop Před rokem +30

    ഇന്ദ്രൻസേട്ടനെ നമുക്കും ഭയങ്കര ഇഷ്ടമാണ്. ആർക്കാണ് ഇഷ്ടമില്ലാത്തത്? ❤️

  • @SimV239
    @SimV239 Před rokem +6

    I love that she started the interview by expressing love & gratitude on behalf of all malayalees. He deserves it & im glad he knows how much we love him & respect him as an actor and a human being.

  • @user-yv4lm3fb8u
    @user-yv4lm3fb8u Před rokem +15

    ലാളിത്യത്തിന് കൈയും കാലും വച്ച മനുഷ്യൻ 🥰🥰🥰🥰.. ആങ്കർ വെറുപ്പിച്ചുമില്ല .!!!!! 👍.. നല്ല ഒരു പ്ലസന്റ് ഇന്റർവ്യൂ. 🥰

  • @Saneshmankeel
    @Saneshmankeel Před rokem +26

    ❤️വളരുന്തോറും വിനയംകൂടുന്ന നടൻ❤️

  • @MK-xh8nj
    @MK-xh8nj Před rokem +3

    ഇന്ദ്രൻസ് നല്ല ഹൃദയമുള്ള നിഷ്കളങ്കനായ മനുഷ്യൻ.ആ മനസ്സിൽ ഈശ്വരൻ കുടികൊള്ളുന്നു.

  • @georgethomasverghis5736
    @georgethomasverghis5736 Před rokem +5

    Excellent interview, very good job Manju, straight from the heart.
    Indrans is on the way to achieving the status of legend.

  • @shibinsreedhar.k
    @shibinsreedhar.k Před rokem +9

    I love this man as an actor, as well as a human being! Such personalities are very rare in film industries!

  • @Ramesh-tr2ih
    @Ramesh-tr2ih Před měsícem

    അവതാരിക നല്ല അച്ഛൻറെയും അമ്മയുടെയും മകളാണ്.... നല്ല ഇൻറർവ്യൂ. ... രണ്ടുപേർക്കും അഭിനന്ദനങ്ങൾ.

  • @jobiem4706
    @jobiem4706 Před rokem +2

    He is a very down to earth person. ❤️❤️❤️

  • @vikram847
    @vikram847 Před rokem +7

    Aaha. Nalloru interview. Done straight from heart. Especially aa last wishes paranjathu was something which we wanted to wish indransettan. Adhehathinte okke oru foto onnu kandaal thanne nammal positive aakum. Be like indransettan.

  • @a.r.rajeevramakrishnan8197

    What is love and respect that is indrans 👍👌👌 owsome interview

  • @abdulrahumanrahim2408
    @abdulrahumanrahim2408 Před rokem +4

    ഇന്ത്രൻ ചേട്ടനും മീഡിയവണ്ണിലെ രാജീവേട്ടനേം രണ്ടുരീതിയിൽ വളരെ വളരെ ഇഷ്ടം 🥰👍

  • @jaypanicker2362
    @jaypanicker2362 Před rokem +2

    Mazza aa gaya….Great personality…Indrans Sir

  • @sudheerov3703
    @sudheerov3703 Před rokem +6

    മഹാ നടൻ 👍

  • @sudarsank.s8722
    @sudarsank.s8722 Před rokem +7

    Adipoli interview🥳🥰

  • @mushthaquemuhammed4468
    @mushthaquemuhammed4468 Před rokem +5

    Nice Interview😘

  • @nisanthkumar2166
    @nisanthkumar2166 Před rokem +6

    Nice interview 👍🏻

  • @jkgeorge6135
    @jkgeorge6135 Před rokem +5

    നമുക്കും ഇതുപോലെ ഒന്ന് സത്യസന്ധമായി ഇടപെടാൻ കഴിഞ്ഞെങ്കിൽ എന്ന് അസൂയയോടെ തോന്നിപ്പിക്കുന്ന ഒരാൾ

    • @bijualiyas6987
      @bijualiyas6987 Před rokem +1

      Yes

    • @rafimohammed1028
      @rafimohammed1028 Před rokem +1

      jk george താങ്കളുടെ കമെന്റ് കണ്ടിട്ട് സത്യ സന്ധത തൊട്ട് തീണ്ടാത്ത ഒരു മനുഷ്യനായി ജനിച്ചതിൽ വല്ലാത്ത നൊമ്പരം ഉണ്ടെന്ന് തോന്നുന്നു🥲, എല്ലാം ശരിയാകും ബ്രോ, ദൈവം ഒരു വഴി കാണാതിരിക്കില്ല

    • @maneeshmadhu6391
      @maneeshmadhu6391 Před rokem

      Yes

  • @rockytimetravel6894
    @rockytimetravel6894 Před rokem +3

    Home കണ്ടിട്ട് ഒരിക്കൽ വിളിച്ചത് ഞാൻ ആണ് 😍
    🥰🫂

  • @chandiniks3443
    @chandiniks3443 Před rokem +1

    Very good interviewer, we all love Indrans...

  • @vishnukg007
    @vishnukg007 Před rokem +4

    Kudos to the interviewer. Indrensettan ❤️❤️

  • @lintodevasia
    @lintodevasia Před rokem +5

    എന്തൊരു മനുഷ്യൻ.. ഹോ റെസ്‌പെക്ട് ❤❤🥰

  • @abhijithbr3296
    @abhijithbr3296 Před rokem +19

    13:34 those who came for lalettan

  • @mohammedanas4330
    @mohammedanas4330 Před rokem +3

    Humble and simple
    Such a great human being and a great actor....

  • @binoyvishnu.
    @binoyvishnu. Před rokem +9

    നല്ല പരന്ന വായന ഉള്ള ഇന്ദ്രൻസി നെ പോലെ ഉള്ള ഒരാൾ സംസാരിക്കുന്നത് കേൾക്കാൻ തന്നെ രസമാണ്

  • @harikrishnanand332
    @harikrishnanand332 Před rokem +4

    ഇന്ദ്രൻസ് ഏട്ടൻ ഇഷ്ട്ടം 🥰

  • @bijusainudheen3863
    @bijusainudheen3863 Před rokem +2

    Indras ettan 💖. Anchor nannayi samsarikunnu..

  • @vaxcreationvax9509
    @vaxcreationvax9509 Před rokem +6

    Interviewer dine good job

  • @yogeshc2010
    @yogeshc2010 Před rokem +4

    Worth watching !🙏

  • @abhilashjanardhanan
    @abhilashjanardhanan Před rokem +5

    ഹൃദയം നിറഞ്ഞു കാണാം. നല്ല ഒരു 20 മിനുറ്റ്.

  • @dreamzmedia9915
    @dreamzmedia9915 Před měsícem

    രാവണപ്രഭുവിൽ പറയുന്ന ഡയലോഗ് ഇല്ലേ എന്തോ എന്നെ ഇഷ്ട്ടമാണ് എല്ലാവർക്കും അത് ചേരുന്നത് നിങ്ങൾക്കാണ് ചേട്ടാ ♥️♥️♥️😊

  • @philipuzhathil8877
    @philipuzhathil8877 Před rokem +2

    ഓരോരുത്തരും വികാരങ്ങൾ പ്രകടിപ്പിക്കുന്നത് ഓരോ രീതിയിൽ ആയിരിക്കും ശ്രീ ഇന്ദ്രൻസ് താങ്കൾക്ക് എല്ലാ നന്മകളും ഭവിക്കട്ടെ

  • @paruskitchen5217
    @paruskitchen5217 Před rokem +1

    Great congratulations sir

  • @akhilaminnu723
    @akhilaminnu723 Před rokem +4

    Super. 🤩🤩

  • @amanvlog3866
    @amanvlog3866 Před rokem +1

    Poov soul❤❤❤❤indrans

  • @Parisianmallu
    @Parisianmallu Před rokem +3

    700+ Movies 🎬 ....

  • @dileepkumardeepu5585
    @dileepkumardeepu5585 Před měsícem

    Mass ❤❤❤

  • @sojanmj8330
    @sojanmj8330 Před rokem +2

    Nice man❤️

  • @user-er4qn1ic5b
    @user-er4qn1ic5b Před 2 měsíci

    ഹൃദയം കൊണ്ട് സംസാരിക്കുന്ന മനുഷ്യൻ

  • @rajeshkumarmenon
    @rajeshkumarmenon Před rokem

    He is fabulous and great, i have watched kumilakal in early 90 s only disappointed part is his entry to politics, he could have avoided the political campaign

    • @SimV239
      @SimV239 Před rokem +1

      Yeah.. but it’s his choice, we can love him for the actor & human being he is.. rest is his choice, we don’t need to judge him for that

  • @peerumohammeda9587
    @peerumohammeda9587 Před 9 měsíci

    interview ചെയ്ത നല്ല കുട്ടിക്ക്🎉

  • @BabuBabu-vn7fc
    @BabuBabu-vn7fc Před rokem

    ആരാണ് താങ്കളെ ഇഷ്ടപെടാത്തത്

  • @afth1234
    @afth1234 Před rokem +1

    Ee kutty anganea aano interview cheayyunnathu annu kandu padikkanam aa peankutty avarudea pearu arriyalla oru kariyam ariyam varunna aalea parayan anuvadhikkathea vailea annakku varea katti apolum tholichu kondirikkum ( chirichu ) athra alozaramanu aa lady undakkunnathu .Ethanu perfect aayulla interview.

  • @stuthy_p_r
    @stuthy_p_r Před rokem

    🖤🔥

  • @NATURELIFE832
    @NATURELIFE832 Před rokem +7

    മണ്ണൂണ്ണിക്ക് സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്തതല്ല....ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനെ മാത്രമേ സ്നേഹിക്കാവൂ... എന്ന് പുത്തകത്തിൽ ഉണ്ട്....

    • @siddique118
      @siddique118 Před rokem

      എന്റെ പൊന്നോ..

    • @rahulvs123
      @rahulvs123 Před rokem +4

      നീയൊരു വർഗീയ ജീവി ആണല്ലോ messenger .

    • @NATURELIFE832
      @NATURELIFE832 Před rokem +1

      @@rahulvs123 അമുസ്ലിം കൾ നിങ്ങളിൽ രൂക്ഷത കണ്ടെത്തണം എന്ന്.... പുത്തകത്തിൽ ഉണ്ട്....

    • @rahulvs123
      @rahulvs123 Před rokem +5

      @@NATURELIFE832 മമ്മൂട്ടി വർഗീയത കാണിച്ച സംഭവം എന്താണ്, ഒന്ന് പറയൂ. പുസ്തകം നോക്കിയാണ് അങ്ങേരു ജീവിക്കുന്നതെങ്കിൽ ഹിന്ദു ആയി ചന്ദന കുറി യിട്ട് അഭിനയിക്കില്ലായിരുന്നു. വർഗീയ കണ്ണട ഊരി വച്ചു നോക്കു. നിങ്ങൾക്കെന്തോ കുഴപ്പമുണ്ട്. എല്ലാത്തിനും മതം കാണുന്നു. മതത്തിന്റെ പ്രശനം അതു കാണിക്കുന്ന ആളോട് പറഞ്ഞാൽ മതി. ഞാൻ ചോതിച്ച കാര്യം ഉണ്ടെങ്കിൽ പറ

    • @NATURELIFE832
      @NATURELIFE832 Před rokem

      @@rahulvs123 2019 ഇലക്ഷൻ സമയത്തു എല്ലാ സ്ഥാനാർഥി കൾക്കും പാർട്ടി നോക്കാതെ ആശംസകൾ അറിയിച്ച മമ്മൂട്ടി.....അൽഫോൻസ് കണ്ണന്താനത്തെ അവഗണിക്കുകയും അദ്ദേഹത്തിന് എതിരെ സംസാരിക്കുകയും ചെയ്തു....ഇതിനർത്ഥം മുസ്ലിം കൾക്ക് മുസ്ലിം ലീഗ് ആകാം അവർക്ക് കേരളത്തിൽ ഭരണം നടത്തുകയും ചെയ്യാം... പക്ഷേ ഹിന്ദുക്കൾ ഒരുമിക്കാനോ നേതൃ സ്ഥാനത്തു എത്താനോ പാടില്ല....ബിജെപി യിൽ എല്ലാ മതസ്ഥരും ഉണ്ടെന്നോർക്കുക....മുസ്ലിം കൾ അടക്കം പക്ഷേ മുസ്ലിം ലീഗിൽ മറ്റുള്ള മതക്കാർ ഇല്ല....മുസ്ലിം രാജ്യങ്ങളിൽ മറ്റുള്ള ആർക്കും പൗരത്ത്വം കൊടുക്കില്ല മറ്റുള്ള രാജ്യങ്ങളിൽ പോയി ഇവർ പൗരത്വവും എടുത്ത് മതം വളർത്തുകയും ചെയ്യും....ഇന്ത്യയിലേക്ക് വരുന്ന ഹിന്ദിക്കാർ നോർത്ത് ഇന്ത്യൻസ് അല്ല പകുതിയും ബംഗാളികളും പാകിസ്ഥാനികളും ആണ്.... ബംഗാൾ വേറൊരു രാജ്യമാണ്....ഒരു മമ്മൂട്ടിയെയും വിശ്വസിക്കരുത്.....51'/. ആയാൽ....പിന്നെ കട്ട പോക....എനിക്ക് മത വിശ്വാസമോ പാർട്ടി വിശ്വാസമോ ഇല്ല പക്ഷേ.....ഇസ്ലാം അത് അപകടമാണ് zombi വൈറസ് പോലെ....

  • @menonrakesh3185
    @menonrakesh3185 Před rokem

    Waste boring girl