സ്റ്റേറ്റ് അവാർഡൊക്കെ എങ്ങനെ ഒപ്പിച്ചു,എനിക്കൂടെ കിട്ടുവോ? | Baiju | Indrans| Anandham Paramanandham

Sdílet
Vložit
  • čas přidán 4. 09. 2024
  • Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #baijusanthosh #indransactor #aanandamparamaanandam

Komentáře • 68

  • @Mr_John_Wick.
    @Mr_John_Wick. Před rokem +79

    ബൈജു ചേട്ടന്റെ interviews ന് addict ആയി 🔥🔥🔥
    ഇന്ദ്രൻസ് ചേട്ടൻ എന്തൊരു down to earth ആയിട്ടുള്ള മനുഷ്യൻ ♥️♥️♥️
    അനഘ നല്ലൊരു ശാലീന സുന്ദരി...

  • @devadasp4689
    @devadasp4689 Před rokem +49

    ഇന്ദ്രൻസ്.... ചേട്ടായി.... നാച്ചുറൽ സിമ്പിൾ ..... ബൈജു ചേട്ടൻ ബോൾഡ്.... & അനഘ ബ്യൂട്ടിഫുൾ....❤️❤️❤️

  • @najeeb3
    @najeeb3 Před rokem +132

    ക്യാമറ സെൻസ് ഇല്ലാതെ നിഷ്കളങ്കമായി സംസാരിക്കുന്ന വ്യക്തിയാണ് ബൈജു, ഇന്ദ്രൻസും

    • @actorabilashvijayan
      @actorabilashvijayan Před rokem +7

      Camera ഉണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങേര് ഇങ്ങനേ തന്നെ 😃

  • @vinaychandran2517
    @vinaychandran2517 Před rokem +12

    Real proud of Trivandrum ബൈജു ചേട്ടൻ & ഇന്ദ്രൻസ് ചേട്ടൻ... The real Trivian story ....

  • @Surendhran-wt5ys
    @Surendhran-wt5ys Před rokem +12

    ഇന്ദ്രൻസ്.... 🌹
    ബൈജു......... 🌹

  • @aadithyan100
    @aadithyan100 Před rokem +40

    രണ്ട് സാധാരണ മനുഷ്യർ ❤️❤️

  • @adithyapnair1309
    @adithyapnair1309 Před 2 měsíci +4

    ജാഡയില്ലാത്ത ലാളിത്യം തുളുമ്പുന്ന വലിയ നടൻമാർ രണ്ട് പേരും. നടി ഉയരങ്ങളിൽ എത്തും.

  • @babumonthruth.ofthru1540
    @babumonthruth.ofthru1540 Před rokem +20

    ബൈജു ചേട്ടൻ നിലപാടുള്ള ചങ്കുറ്റമുള്ള ആന്നത്വ മുള്ള നടൻ... ബിഗ് സല്യൂട്ട് സാർ

  • @karthiktravelhub
    @karthiktravelhub Před 2 měsíci +2

    ഇന്ദ്രൻസ് ചേട്ടനെ പറ്റി പറഞ്ഞതെല്ലാം നൂറു ശതമാനം സത്യമായ കാര്യങ്ങൾ... ഷൂട്ടിംഗ് ആവിശ്യത്തിനായി എന്റെ ഹോട്ടലിൽ എത്തിയപ്പോൾ അദ്ദേഹത്തിനു വേണ്ടി Suite റൂം ആണ് ബുക്ക്‌ ചെയ്തിരുന്നത്, എന്നാൽ അദ്ദേഹം ഇത്രയും വലിയ റൂം ഒന്നും എനിക്ക് വേണ്ട ചെറിയോരു എസി ഇല്ലാത്ത റൂം ആയാലും മതി എന്നു പറഞ്ഞൊരു സിനിമ നടനെ ഞാൻ വേറെ കണ്ടിട്ടില്ല...ഇത്രയും എളിമയുള്ള ഒരു മനുഷ്യൻ മലയാള സിനിമയിൽ വേറെ ഉണ്ടാവില്ല ❤️😍🙏

  • @dizanm7851
    @dizanm7851 Před rokem +10

    ബൈജുവിനെ കണ്ടപ്പോൾ 40 കൊല്ലം മുൻപ് ഇറങ്ങിയ കേൾക്കാത്ത ശബ്ദം ഓർമ വന്നു.

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Před rokem +13

    A classic interaction .
    Appreciate Sri.Baiju ,
    Sri.Indrans & sister (actress) . Anchor know how to handle the situation .
    Best wishes to the movie
    AANADAM PARAMANANDAM .
    These Both acters (Sri.Indrans & Sri.Baiju) level is very cultured and civilised.

  • @sudheercv2275
    @sudheercv2275 Před rokem +4

    ബൈജു sir excellent hero brilliant and innocent ❤

  • @fahismuhammed9024
    @fahismuhammed9024 Před 8 dny

    സ്മാർട്ട്‌ ഫോൺ യൂസ് ചെയ്യില്ല എന്ന് പറപ്പോൾ ഇന്ദ്രൻസ് ചേട്ടന്റെ ഉത്തരം കണ്ടോ അറിയില്ലാത്തത് കൊണ്ട് ❤❤❤❤❤ ഇങ്ങനെ ഓക്കേ മനുഷ്യൻ ഉണ്ടാവുമോ ഇവിടെ സ്മാർട്ട്‌ ഫോൺ വാങ്ങി കൊടുക്കാത്തതിന്

  • @najeebnf3986
    @najeebnf3986 Před rokem +5

    Baiju indhrans powli🤩🤩🤩

  • @fathimashana4953
    @fathimashana4953 Před rokem +14

    Two super Star's

  • @melvin_aryans
    @melvin_aryans Před rokem +7

    Both actors are great 🔥✌🏻

  • @nandu462
    @nandu462 Před rokem +3

    Baiju chettan supera🔥🥳

  • @Parayatte-e7f
    @Parayatte-e7f Před rokem +3

    PRIYAPETTA INDRAN SAB YOU ARE SUPER. WE LOVE ❤ 😍 YOU. CONGRATULATIONS BIJU..ALL THE BEST ANGHA....

  • @ajayakumardivakaran1189
    @ajayakumardivakaran1189 Před rokem +7

    both are gentle men,we love them

  • @mathewkrijo5772
    @mathewkrijo5772 Před rokem +3

    Baiju അണ്ണാ 🔥💖

  • @christopherchristopher4854
    @christopherchristopher4854 Před měsícem

    Super interview simhamanu baiju Chetan 🎉🎉🎉

  • @aadhi7903
    @aadhi7903 Před rokem +2

    Kungilae indrensettante veetil poyitundu...chettanillayirunnu wife ayirunnu undayirunnathu...3rd std enthooo padikumbho...indransettan othiri estam 🥰🥰🥰💕

  • @rcsnair3829
    @rcsnair3829 Před rokem +4

    Very natural , nothing special a simple and casual ...good

  • @king_high22
    @king_high22 Před rokem +12

    💪നാല് മീൻ vetiyathnu ഉണ്ണിമായക് സ്വഭാവ നടികുള state award കിട്ടിയ നാട് ആണ്.....അപ്പോ എൻ്റെ ഇന്ദ്രൻസ് ചേട്ടന് award വേണ്ടാ💯

  • @UnniKrishnan-wq7ze
    @UnniKrishnan-wq7ze Před 13 dny

    ബൈജു 🎉

  • @lijokgeorge7094
    @lijokgeorge7094 Před rokem

    ഇഷ്ടപ്പെട്ട interview gang 🎉

  • @user-by7yr8on3o
    @user-by7yr8on3o Před rokem +3

    മലയാളികൾ ആണ് തോന്നുന്നു പ്രായത്തെ വെച്ച് ജഡ്ജ് ചെയ്യലും - കളിയാക്കലും എല്ലാം കൂടുതൽ കാണുന്നത് -

  • @anwarozr82
    @anwarozr82 Před rokem +1

    തഗ് ന്റെ രാജാവ് 😎

  • @shaju0469
    @shaju0469 Před rokem +2

    ജഗതി ചേട്ടൻ

  • @basheerthangal319
    @basheerthangal319 Před rokem +2

    പച്ചയായ മനുശ്ശ്യമാർ രണ്ടു പേരും

  • @waytohappiness5117
    @waytohappiness5117 Před rokem +7

    ഇന്ദ്രൻസ് കുറച്ച് കൂടി ബോൾഡായി ....

  • @muralimoloth2071
    @muralimoloth2071 Před rokem +3

    നാലുപേരുടേയും വളരെ സുതാര്യമായ സംഭാഷണം . ജോറാക്കിന് ഇപ്പ്യ നാലാളും

  • @asokanmaruthilasokanmaruth3237

    അവതാരകനെ മാറ്റിപ്പിടിക്കൂ മക്കളെ😃

  • @rajrrr1470
    @rajrrr1470 Před rokem +7

    L2Empuraanന് വേണ്ടി വെെറ്റിംഗ്,ഒരു മര്യാദ ഒക്കെ വേണ്ടേ..🔥

  • @rajendrankunjilan3670
    @rajendrankunjilan3670 Před měsícem

    മലയാള സിനിമ ജാതി സിനിമ

  • @salmaan9911
    @salmaan9911 Před rokem

    ഇന്ദ്രൻസ് ഭയങ്കര ടെൻഷൻ ആണ്

  • @georgevarghese5448
    @georgevarghese5448 Před rokem +12

    തഗ് ബൈജു അണ്ണൻ

  • @SatheeshKumar-mg8te
    @SatheeshKumar-mg8te Před rokem +1

    Supr heroine

  • @rajendrankunjilan3670
    @rajendrankunjilan3670 Před měsícem

    സവർണ്ണ മലയാള സിനിമ

  • @ranikutty5152
    @ranikutty5152 Před rokem +15

    ലെ interview Team, ഈ അവതാരകനെ പഴയപോലെ വാർക്കപണിക്ക് വീടു

    • @unniyettan_2255
      @unniyettan_2255 Před rokem +4

      അവിടെനിന്ന് ഒഴിവാക്കിയതാണ് ഇനി കയറ്റില്ല

  • @rajendrankunjilan3670
    @rajendrankunjilan3670 Před měsícem

    Baiju,,, ഇന്ദ്രൻസ്,, ഒക്കെ നല്ലവർ,, പക്ഷെ ചില ജാതിക്കാർ ആണ് superior എന്ന് ചിലവർ പറയുന്നു

  • @RajeshKumar-li9kw
    @RajeshKumar-li9kw Před rokem

    ബിജു ഇഷ്ടപ്പെട്ടു നല്ല കോമഡി

  • @vijaybalasathi5375
    @vijaybalasathi5375 Před rokem +4

    ഇത് ബോർ ഇല്ലാത്ത ഇന്റർവ്യൂ 4പേരും ബോർ ആക്കിയില്ല

  • @aambadeebaloo8925
    @aambadeebaloo8925 Před rokem +10

    എന്റെ പൊന്നളിയ ഒന്ന് മാറ്റിപിടിക്കു ഈ ക്ലിഷേ ചോദ്യങ്ങൾ.. മടുത്തു... ബൈജു വിന്റെ മുഖം കണ്ടാൽ അറിയാം നിന്റെ ചോദ്യത്തിന്റെ ഇന്ട്രെസ്റ്..... കഷ്ടം

  • @manojjathiyeri8965
    @manojjathiyeri8965 Před rokem

    Ada ethu .nee prsysbolum biju lessm sgikkunna alu yhznne ane ethu comment psrdyunna njanum kayekkarund ksyekunnakond nammude jeevithavum katha pathrathryum canvas cheyyan pattum

  • @reghunathV17
    @reghunathV17 Před rokem

    Enthengillum onnu kittya mathiyarunnu pinne irrukkutarkkum paramandam

  • @sumithrabaiju5819
    @sumithrabaiju5819 Před 3 měsíci

    ❤❤❤❤

  • @user-vo2wf6ur7s
    @user-vo2wf6ur7s Před rokem +1

    Anakha akshararthathil actress aanu orickalum star aakkan shramickunnilla Nalla actress

  • @Yashvardhan1435
    @Yashvardhan1435 Před rokem +1

    Sumesh ne pole oru marapottanoke interview kodukamo baiju cheta

  • @AmanShreedhar
    @AmanShreedhar Před rokem +6

    ഈ ബൈജു ചേട്ടനെ എത്രയോ വർഷം mainstream ൽ നിന്ന് മലയാള സിനിമ മാറ്റി നിർത്തി.. കഷ്ടം

    • @teashopnews
      @teashopnews Před rokem +2

      True I used to watch his acting in Poochakkoru Mookuthi even now... But he's a different person ...and never bothered about movie life

  • @ajijacob2141
    @ajijacob2141 Před rokem +3

    Enthu Oola questions aaneda , bad interview

  • @ska4036
    @ska4036 Před 10 dny

    അലമ്പ് പരിപാടി🥵🙉

  • @shayjadony5972
    @shayjadony5972 Před rokem +5

    Prince of thugg

  • @akhilzachariah8253
    @akhilzachariah8253 Před rokem +3

    ഇത്‌ മേറ്റെ പടം ആണെന്ന് തോന്നിയാലും അങ്ങനെ പറയുമോ..മരമണ്ടൻ,best ചോദ്യം

  • @howardmaupassant2749
    @howardmaupassant2749 Před rokem +3

    What is mean by 'promotion' of a mallu film? Is this cinemas are products like soap , biscuit etc to 'promote'? Absolutely ridiculous.

    • @tempfrag380
      @tempfrag380 Před rokem +1

      cinema is also a product in film industry. pure business. every business have loss and profit. so they trying to get much profit thatswhy they are still promoting while running the film in theatres🙂

    • @amith3050
      @amith3050 Před rokem +1

      Yes cinema is a product which needs to be promoted which helps reaching into the audience so that they would know about the movie which have been realsed pand kaalath jeepil poster erinj marcket cheyyum inn sathyathakal valarnnu pinna promotion undayathukond mathralla Jaya jaya jaya he polulla cinemakal alukalilek etheeyath mouth publicity koodi kondum aan pakshe appazhum promotion sahayichittilla enn theerthum parayan kazhiyilla pinna atharam cinemakal alukalilekum samoohathilekkum maattavum sandheshavum nalkunnu
      Thangalod enik parayanullath vlya intellectual aan enn kanikkan vendi kaanikkunnath maha bore aa

    • @howardmaupassant2749
      @howardmaupassant2749 Před rokem +1

      @@amith3050 Who will watch these shits after watching this 'promotion'? Cinema is not a 'product' to promote. It is like drama in a stage. Mind it. When you type, either you type in malayalam or in english. Don't type in shit which I do not like to read.

    • @viralmedia3602
      @viralmedia3602 Před rokem

      ​@@amith3050 itreem explain cheyyanda avashyamonnumila bro ivanodokka ah last paranja oru sentence tane daralam 🙌🏼😊