Komentáře •

  • @theanonymousrider5634
    @theanonymousrider5634 Před 3 lety +1307

    എനിക്ക് മമ്മൂക്കയെക്കാളും മോഹന്ലാലിനേക്കാളും ഇഷ്ടമുള്ള നടൻ ബൈജു ചേട്ടൻ... വേറെ ആരൊക്കെയുണ്ട് എന്നെപോലെ ♥️♥️♥️

    • @hrsprmn746
      @hrsprmn746 Před 3 lety +15

      Pinnelaa bro ente best friend aaannu 🤝

    • @devutrolls5819
      @devutrolls5819 Před 3 lety +13

      Njanum

    • @chekkukasrod5790
      @chekkukasrod5790 Před 3 lety +6

      @@devutrolls5819 ഞാനും

    • @rajeshv2466
      @rajeshv2466 Před 3 lety +11

      Luciferil annan kalakki climaxil. Mera naam shaji kaanaam baiju annanu vendi mathram. Apara comic timing aayirunnu. His best is yet to come. Very underutilized actor

    • @hrsprmn746
      @hrsprmn746 Před 3 lety +3

      Saranya Devu pooiii

  • @zachariaschacko413
    @zachariaschacko413 Před 3 lety +245

    ബൈജു ഒരു നടനപ്പുറം സ്വന്തമായ വ്യക്തിത്വമുള്ള ഒരു തുറന്ന മനുഷ്യൻ

  • @muneerkmd5827
    @muneerkmd5827 Před 3 lety +255

    തിരുവനന്തപുരം സ്ലാങ് ഏറ്റവും കൃത്യമായി സിനിമയിൽ പ്രയോഗിക്കുന്ന നടൻ ബൈജുവാണ് .

  • @potter3967
    @potter3967 Před 3 lety +430

    അവതാരിക പ്രശംസ അർഹിക്കുന്നു, വളരെ നന്നായി വെറുപ്പിക്കാതെ ചോദിച്ചു. നല്ല comfort തോന്നിപ്പിക്കും..🙏

    • @theindianhuman7124
      @theindianhuman7124 Před 3 lety +9

      Ellenkil pani spottil kittum

    • @vinodkonchath4923
      @vinodkonchath4923 Před 3 lety +9

      @@theindianhuman7124 Correct
      ആ നീസ് കിച്ചണിൽ
      കണ്ടിരുന്നു ആ നിയുടെ
      ചോദ്യത്തിന് കൊടുത്ത മറുപടി സൂപ്പർ

    • @danip815
      @danip815 Před 3 lety +3

      @@vinodkonchath4923 Annie Oru vivarom illatha pennu ale chodhichu vangyatha

    • @rajubalan1756
      @rajubalan1756 Před 3 lety +2

      avatharika alla mone..Avatharaka.

    • @noufal2126
      @noufal2126 Před 3 lety

      ഒരു പിശുക്കാനാണോ? എറ്റവും കൂടുതൽ പൈസ ചിലവാകുന്നതിനു എന്തിനു.. ഇതൊക്കെ എന്ത് myru ചോദ്യം

  • @swaminathan1372
    @swaminathan1372 Před 3 lety +440

    സ്ത്രിധനത്തിലെ ബൈജു ചേട്ടൻ്റെ വേഷം ഒരുപാടിഷ്ട്ടം....👍👍👍

  • @mrsreeps2228
    @mrsreeps2228 Před 3 lety +342

    സത്യസന്ധമായി എല്ലാം ഓപ്പൺ ആയി സംസാരിക്കുന്ന പച്ചയായ മനുഷ്യൻ....ബൈജു ചേട്ടൻ❤️❤️
    ഇപ്പൊ ഇദ്ദേഹത്തിന് കൂടുതലായി അവസരങ്ങൾ ലഭിക്കുന്നു❤️❤️

    • @loveloveshore7450
      @loveloveshore7450 Před 3 lety +8

      സത്യം ❤❤❤❤❤ഓപ്പൺ മൈൻഡ് ♥♥♥
      നല്ല ഭംഗി.......(നിങ്ങൾക്ക് )
      പൂച്ചാക്കൊരു മൂക്കുത്തി മുതൽ ഇഷ്ടാണ് ❤❤❤❤❤❤

    • @sukhenduswaminathan4492
      @sukhenduswaminathan4492 Před 3 lety +1

      Bhangiyundu ayalkkalla. You got it? 😁😆😆😄😃😆🤣😂😁😀😅😂🤣

    • @Human-kp5ze
      @Human-kp5ze Před 3 lety +3

      ഇവരെ ഒക്കെ അടിച്ചമർത്തുന്ന പലരും ഉണ്ട്‌...

    • @loveloveshore7450
      @loveloveshore7450 Před 3 lety +2

      @@sukhenduswaminathan4492 ബൈജു ഏട്ടന് ഭംഗി ഉണ്ട് ഇവിടെ ഞാൻ പറഞ്ഞത് ആരതിയുടെ ഭംഗി ആണ് 😊

    • @sukhenduswaminathan4492
      @sukhenduswaminathan4492 Před 3 lety +1

      @@loveloveshore7450 yes I also said it, but you somehow failed to understand. Sorry bro 😒😒😔😔

  • @bavasvlog4531
    @bavasvlog4531 Před 3 lety +364

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ് ബൈജു ,😍😍😍

    • @reverseworld3013
      @reverseworld3013 Před 3 lety +5

      ബൈജ്ജു ഭായ്! ഇഷ്ടപ്പെട്ടു!
      കാരണം ദൈവങ്ങളോടുള്ള കാഴ്ചപ്പാട്! പിന്നെ ജയന്തി മേഡത്തിനോടുള്ള ആ ചോദ്യം! രസിപ്പിച്ചു!ഓ....ക്കെ ബൈജു ഭായ്!🙏👍🌼

  • @udayakumaruday1884
    @udayakumaruday1884 Před 3 lety +99

    40 വർഷത്തോളം സിനിമയിൽ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ അഭിനയമികവ് പൂർണമായും ഉപയോഗിക്കാൻ മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല.ഇപ്പോഴാണ് നല്ല അവസരങ്ങൾ ലഭിച്ചു തുടങ്ങിയത്.അദ്ദേഹത്തിന് നല്ല നല്ല കഥാപാത്രങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.ബൈജു ചേട്ടൻ ഇഷ്ടം

    • @faisee6924
      @faisee6924 Před 3 lety

      Athinumathram abhinayamikavundo karale...

  • @arunmr7324
    @arunmr7324 Před 3 lety +89

    ഉള്ളത് തുറന്നു പറയാൻ ഒരു മടിയും ഇല്ലാത്ത മനുഷ്യൻ...❣️കൊലമാസ്സ്

  • @uthu256
    @uthu256 Před 3 lety +109

    മുഖംമൂടിയില്ലാത്ത മനുഷ്യൻ.ബൈജുവിനെ കാണുമ്പോൾ കുട്ടികാലത്തെ അതെ നിഷേധി പയ്യൻ.ജയന്തി വളരെ നല്ല അവതരിക ആണ്.nice 👏👏

  • @kgrnair2573
    @kgrnair2573 Před 3 lety +53

    ബാല താരമായി വന്നപ്പോൾ മുതൽ ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന, എന്റെ ഇഷ്ട താരമാണ്. സുഹൃത്തും ആണ്!!!

  • @rbnair4797
    @rbnair4797 Před 3 lety +57

    CZcams നോക്കുമ്പോൾ ബൈജുവിന്റെ ഇന്റർവ്യൂ ആണെങ്കിൽ കണ്ടിരിക്കും .. പുള്ളി ഒരു വേറെ ലെവൽ ആണ് ❤️❤️ എനിക്ക് തോന്നുന്നു മലയാളം സിനിമയിൽ ഇത്രയും open ആയി കാര്യങ്ങൽ വെട്ടി തുറന്ന് പറയുന്ന ആരും ഇല്ലെന്ന് തോന്നുന്നു...

  • @asseraziz7798
    @asseraziz7798 Před 3 lety +26

    സിനിമ നടന്മാരോട് ആരാധന ഇല്ലാത്ത ഒരാളാണ് ഞാൻ. ഈ ഇന്റർവ്യൂ അതി മനോഹരമാണ്...🙏

  • @sajithssd
    @sajithssd Před 3 lety +144

    22:50 "വിജയ്ടെ പടം മാറ്റി എന്റെ പടം വയ്ക്കണം"... ബൈജു ചേട്ടൻ മാസ്സ് അല്ല മരണ മസ്സാണ്

  • @jithinpjayakumar6681
    @jithinpjayakumar6681 Před 3 lety +101

    മാട്ടുപെട്ടിമച്ചാൻ ഫിലിമിലെ ബൈജു ചേട്ടൻ 😄👌👌👌👌

  • @vinodvinukollam6641
    @vinodvinukollam6641 Před rokem +18

    എന്ത് രസാ ഈ മനുഷ്യൻ സംസാരിക്കുന്ന കേക്കാൻ എനിക്ക് തോന്നുന്നത് സിനിമയേക്കാളും സൂപ്പർ ബൈജു ചേട്ടൻ ഇങ്ങനെ സംസാരിക്കുന്നത് കേൾക്കാനാ

  • @widevision1213
    @widevision1213 Před 3 lety +170

    ഇന്റർവ്വ്യൂ ചെയ്ത ആളിനെ തിരിച്ച്‌ ഇന്റർവ്വ്യൂ ചെയ്ത്‌ മലർത്തിയടിച്ച ബൈജു അണ്ണൻ...

  • @-vishnu2948
    @-vishnu2948 Před 3 lety +340

    *ഇങ്ങേർ മൊത്തം ഓപ്പൺ ആയിട്ട് പറയുവാണല്ലോ🙄❤*

  • @sharunparambath99
    @sharunparambath99 Před 3 lety +290

    പഴയ ഒരു ഇന്റർവ്യൂയിൽ മമ്മൂട്ടിയും, മോഹൻലാലും inspire ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ എന്നെ രണ്ടു പേരും inspire ചെയ്തിട്ടില്ല, അവരെ ഇഷ്ടം ആണ് എന്ന് പറഞ്ഞ മൊതല് ആണ് ഇതു 🤪👌

    • @user-xd6mb3be7f
      @user-xd6mb3be7f Před 3 lety +2

      Avardeyikke cinemayil innabhinayikunundallo...so palathum compromise cheyyum😜

    • @sharunparambath99
      @sharunparambath99 Před 3 lety +15

      കോംപ്രമൈസ് ചാൻസ് കുറവാണ്.... പുത്തൻപണം, ഡ്രാമ, രണ്ടും രഞ്ജിത്ത് പടങ്ങൾ ആണ്... പിന്നെ ബൈജു ഇപ്പോൾ ഒരു വാല്യൂ ഉള്ള ആര്ടിസ്റ് ആണ്.... Think so 😐

    • @danip815
      @danip815 Před 3 lety +5

      @@user-xd6mb3be7f baiju actor alle so ishtam ulla movie yil abhinayikkaaalo Athinu oru hero ne inspired avanam ennundo??randu perem ishtam alla ennu paranjittum illa

    • @sarikabinu2272
      @sarikabinu2272 Před 3 lety +3

      @@user-xd6mb3be7f പൃഥ്വിരാജ് compromise ചെയ്ത വ്യക്തി ആണ്

  • @potter3967
    @potter3967 Před 3 lety +115

    അവതാരിക പ്രശംസ അർഹിക്കുന്നു, വളരെ നന്നായി വെറുപ്പിക്കാതെ ചോദിച്ചു. നല്ല comfort തോന്നിപ്പിക്കും..🙏
    പുള്ളി സൂപ്പർ..

  • @abhi5540
    @abhi5540 Před 3 lety +66

    ഇദ്ദേഹത്തിന്റെ എനിക്കേറ്റവും ഇഷ്ട്ടപ്പെടുന്ന കാര്യം Honesty ആണ്. എല്ലാം തുറന്നു പറയും, മറ്റു നടന്മാരെ പോലെ ഒരു മുഖം മൂടി ഇല്ല.

    • @rsmuralidharan5572
      @rsmuralidharan5572 Před 3 lety

      എനിക്ക് വളരെ ഇഷ്ടമുള്ള ഒരു നടനാണ് ബൈജു

  • @vinay1919
    @vinay1919 Před 3 lety +31

    മുഖം മൂടിയില്ലാത്ത മനുഷ്യൻ ....one of my favorite actor from my childhood...❤️ stay blessed dear brother

  • @venue3169
    @venue3169 Před 3 lety +51

    ഒരു യഥാർഥ മനുഷ്യൻ !!!!!
    ബൈജു, ഇത് പോലെ ഇന്റർവ്യൂകളിൽ പങ്കടുക്കണം...
    ബൈജുവിന് നല്ലത് മാത്രം ഉണ്ടാകട്ടെ......🙏🌹

  • @akkuazarmuth1887
    @akkuazarmuth1887 Před 3 lety +133

    തെറ്റ് ചെയ്യാത്ത ഞാൻ എന്തിനാ പ്രാർത്ഥിക്കുന്നത് 😅😅😅😅 പൊളി

  • @yathra5859
    @yathra5859 Před 3 lety +49

    സത്യം പറയുന്ന ചുരുക്കം ചില മനുഷ്യന്മാരിൽ ഒരാൾ 😍👍

  • @chekkukasrod5790
    @chekkukasrod5790 Před 3 lety +38

    എനിക്കേറ്റവും ഇഷ്ടപ്പെട്ട നടൻ ബൈജു ചേട്ടൻ

  • @aneeshchandran9531
    @aneeshchandran9531 Před 3 lety +71

    ബൈജു, ജാഡ ഇല്ലാത്ത മനുഷ്യൻ, സൂപ്പർ നടൻ ആണ്.

  • @abdullatheefpp3820
    @abdullatheefpp3820 Před 3 lety +18

    കഴിഞ്ഞ മുപ്പതു വർഷത്തോളമായി ഞാൻ മനസ്സിൽ സ്നേഹം കാത്തുസൂക്ഷിക്കുന്ന ഒരേഒരു നടൻ.....
    അന്ന് നിങ്ങൾ മാത്രം എന്റെ ഓട്ടോഗ്രാഫിൽ എഴുതി തന്നു " with love Bigu"

  • @sumesh.psubrahmaniansumesh2890

    സ്വന്തമായി അഭിനയ ശൈലി ഉള്ള ആളാണ് ബൈജു അണ്ണൻ

  • @rayees30
    @rayees30 Před 3 lety +376

    ഇങേര് ആണ് ശരിക്കും അമ്മയുടെ പ്രസിഡന്റ് ആകേണ്ടത്...

    • @danip815
      @danip815 Před 3 lety +18

      Athe ellanathinem eduthu alakkiyene😂

    • @sojosoman7851
      @sojosoman7851 Před 3 lety +8

      ഉടായിപ്പ് കാണിക്കാൻ ഉടായിപ്പുകൾ വേണം നല്ല ഉടായിപ്പുകളെ മാത്രമേ ഉൾപെടുത്തു ഒരിക്കലും നല്ല ആളുകൾ വരില്ല

    • @raghavanps3721
      @raghavanps3721 Před 3 lety +2

      Very correct.

    • @neerajjayasundar4875
      @neerajjayasundar4875 Před 3 lety +1

      Sathyam.... pacha aaya manushyan... ollath ollath pole parayum

    • @ganapk2
      @ganapk2 Před 3 lety +1

      engere aakilla engeru straight alle angu thuranadichu parayum... avarku vendath perinu munnil nirthan oral aa

  • @ranjugopalan5819
    @ranjugopalan5819 Před 3 lety +28

    ഇതാണ് വ്യക്തിത്വത്തം . "പ്രമുഖ"എന്നു പറയാതെ ആളുകളെ എടുത്തു പറഞ്ഞിട്ട് വെടുപ്പായിട്ട് വെട്ടി പറയുന്ന ബൈജുച്ചേട്ടൻ സൂപ്പറാ

  • @lekshmilachu682
    @lekshmilachu682 Před 3 lety +39

    ഇതാണ് ഞങ്ങ പറഞ്ഞ നടൻ ☺️ഒരു കളങ്കമില്ലാതെ എല്ലാം നന്നായി പറഞ്ഞു ബൈജു ചേട്ടൻ ഇഷ്ടം

    • @faisee6924
      @faisee6924 Před 3 lety

      Numma parancha nadan ithalla karale

    • @Fintooo
      @Fintooo Před 2 lety

      തിരുവനന്തപുരത്തിന്റെ സ്വകാര്യ അഹങ്കാരം. നമ്മുടെ സ്വന്തം ബൈജു അണ്ണൻ 🙏🏿

  • @vishnumah1729
    @vishnumah1729 Před 3 lety +24

    ഒരോ കാര്യങ്ങളും കൃത്യമായി ഓപ്പണായി പറയുന്ന അപൂർവം ചിലരിൽ ഒരാൾ 😍 ബൈജു ചേട്ടാ ഇങ്ങള് ഒരു സംഭവമാ

  • @faisalp3845
    @faisalp3845 Před 3 lety +60

    ഏകദേശം ബൈജു വിന്റെ ചിന്തകളോട് യോജിചിച്ചു പോവുന്നത് കൊണ്ട് ഞാൻ ജീവിതത്തിൽ ആദ്യമായി ഒരു സിനിമ അഭിനേതാവിനെ ബഹുമാനിക്കുന്നു.....

  • @metubems
    @metubems Před 3 lety +12

    ബൈജു വിനെ ആർക്കാ ഇഷ്ടമല്ലതത്, നമ്മൾ ചെറുപ്പം മുതൽ കാണുന്ന ഒരു ചെറിയ സൂപ്പർ സ്റ്റാർ... with LOVE ❤️

  • @theanonymousrider5634
    @theanonymousrider5634 Před 3 lety +19

    Lallu speaking ലെ ഇന്റർവ്യൂ ഞാൻ ഒരു ഇരുപത് പ്രാവശ്യമെങ്കിലും കണ്ടുകാണും. അതിലെ ഓരോ ഡയലോഗും എനിക്ക് കാണാപ്പാഠമാണ് ♥️♥️♥️

  • @avner5287
    @avner5287 Před 3 lety +49

    ആൾ സൂപ്പർ ആണ് അവസരത്തിനു വേണ്ടി പോലും ആരുടെയും കാലു പിടിക്കാൻ പോകില്ല നല്ല കഴിവുള്ള നടൻ ആണ് പൈ ബ്രതേഴ്‌സ് എന്ന സിനിമയിലെ തമാശ നിറഞ്ഞ വില്ലൻ കിടു ആയിരുന്നു

  • @kuttappanrobo987
    @kuttappanrobo987 Před 3 lety +47

    ഇച്ചിരി നേരം കൂടി ഇന്റർവ്യൂ നീണ്ടിരുന്നേൽ ജയന്തി ചേച്ചിയുടെ ഫോട്ടോ കൂടി വെക്കാരുന്നു 😀😀😀

  • @AR-et1yd
    @AR-et1yd Před 3 lety +29

    ആ ഒറ്റപ്പാലത്തെ കുറിച്ച് പറഞ്ഞത് കലക്കി കലക്കി

  • @c4carnival419
    @c4carnival419 Před 3 lety +93

    Trivandrum കാരന്റെ നന്മ 👍

  • @xavier3133
    @xavier3133 Před 3 lety +20

    ഇങ്ങേരുടെ വർത്താനം...വേറെ ലെവൽ

  • @user-xd6mb3be7f
    @user-xd6mb3be7f Před 3 lety +67

    22:46
    *ബൈജു ചേട്ടന്റെ അടുത്ത വൈറൽ തഗ് ലൈഫ് മൊമന്റ്*
    "വിജയിടെ ഫോട്ടോ മാറ്റി എന്റെ ഫോട്ടോ വക്ക്"

  • @adsadjashdb
    @adsadjashdb Před 3 lety +14

    എന്തൊരു മനുഷ്യൻ ..എന്റെ പൊന്നോ ഒരു രക്ഷയില്ല 😁😁

  • @sadiksadik3226
    @sadiksadik3226 Před 3 lety +13

    ഒരു ഇൻറർവ്യൂ കണ്ടിട്ട് ഇത്രയും ചിരിക്കുന്നത് ആദ്യമായിട്ട് സൂപ്പർ ബൈജു

  • @JisThenasseril
    @JisThenasseril Před 3 lety +193

    "പുള്ളി 1000 രൂപക്ക് റേഡിയോ വാങ്ങി 800 രൂപക് വിക്കും...റിച്ചായിരുന്നു അച്ഛൻ"....ബൈജു ചേട്ടൻ ആൻഡ് അച്ഛൻ❤️❤️❤️😂😂😂😂

  • @rajeevrnath
    @rajeevrnath Před 3 lety +45

    മലയാളം ഫിലിം ഇൻഡസ്ട്രിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ ആണ് സന്തോഷേട്ടൻ, ഇദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @rajeshv2466
      @rajeshv2466 Před 3 lety +1

      Mera naam shaji kandittelengil kaananey. Oru weak script adhebathinte apaara comic timing kondu mathram watchable aayi

    • @rajeshv2466
      @rajeshv2466 Před 3 lety +2

      Pala scenilum biju menone polum kadathi vetti. Onnamathu tvm slang ithra nannayi parayaan vere aarkkum pattila. Suraj ettan undenkilum idheham valare natural aanu

  • @njanorumalayali7032
    @njanorumalayali7032 Před 3 lety +26

    🌷🌷🌷🌷 ഓ...🌷 അടുത്തൊന്നും കണ്ടിട്ടില്ല ഇത്ര നല്ല ഒരു പച്ചയായ സിനിമ സെലിബ്രിറ്റി യേ. Thanks bayju chetaa....🌷🌷🌷🌷 വളരെ വളരെ നന്നായി... യാതൊരുവിധ താര ജാടയും ഇല്ലാത്ത പച്ച മനുഷ്യൻ. 🌷

  • @anuvarun6867
    @anuvarun6867 Před 3 lety +37

    ആനിസ് kitchen നിൽ അങ്ങേരെ ചൊറിയാൻ നോക്കി ബൈജു ചേട്ടൻ കേറി മാന്തി 😃

  • @sureshsemow909
    @sureshsemow909 Před 3 lety +42

    കണ്ടതിൽ വച്ച് ഏറ്റവും നല്ല പ്രോഗ്രാം.

  • @bt9604
    @bt9604 Před 3 lety +20

    23:00
    എന്റെ പൊന്നണ്ണ
    🔥🔥🔥🔥🔥

  • @shajahankkshajahankk4360
    @shajahankkshajahankk4360 Před 3 lety +2

    ഇത്രയും പതീക്ഷിച്ചില്ല നല്ലയൊരു മനസ്സിനുടമയാണ്.കാരണം ഇദ്ദേഹത്തെ ഇങ്ങനെയായിരുന്നില്ല കരുതിയത് വലിയനടനല്ലേ അതിൻ്റേതായ ജാഡകാണും എന്നുവിചാരിച്ചാണ് ഇത് കാണാൻ തുടങ്ങിയത്.മുഴുവനും കണ്ടപ്പോൾ മനസ്സിലായി ഒരു സൗമ്യതാമനോഭാവ മനുഷ്യത്വചിന്താഗതിക്കാരനാണെന്ന്.ഒരു സാധാരണമനുഷ്യൻ തന്നെ എല്ലാവിധ ആശംസകളും നേരുന്നു.

  • @anilpillai3512
    @anilpillai3512 Před 3 lety +12

    One of my favorite actors is Baiju. No cockiness and very simple straight guy with an incredible acting

  • @mariyadaniel5912
    @mariyadaniel5912 Před 3 lety +18

    ബൈജു ചേട്ടന്റെ നിലപാട്..❤️ചിന്താഗതി 👌👌

    • @faisee6924
      @faisee6924 Před 3 lety

      Athinumathram ishtapeto karale

  • @regithg7146
    @regithg7146 Před 3 lety +12

    ബാലതാരമായി ഷൈൻ ചെയ്യ്ത നമ്മുടെ Mr.TVM ആണ്...

  • @kgsivaprasad2356
    @kgsivaprasad2356 Před 3 lety +32

    My dear Baiju... I like your frankness...!!! 👌

  • @rajeeshchandran4077
    @rajeeshchandran4077 Před 3 lety +9

    ബൈജു ചേട്ടാ കൊറോണ ടെസ്റ്റിന്റെ കാര്യം നിങ്ങൾ പറഞ്ഞതാണ് സത്യം

  • @jacksparo102
    @jacksparo102 Před 3 lety +24

    തഗ്ഗുകളുടെ രാജകുമാരൻ😎❤️

  • @joker12452
    @joker12452 Před 3 lety +24

    Baiju, Sreenivasan, Jagathy : ettavum honest interviews koduthavar.

  • @sivaSiva-pi4uu
    @sivaSiva-pi4uu Před 3 lety +62

    മറ്റുള്ളവർ രണ്ട് ദിവസം ആലോചിച്ചു ഉത്തരം പറയുന്ന കാര്യങ്ങളൊക്കെ പുള്ളി അങ്ങ് ഇരുന്ന ഇരുപ്പിൽ പറയുവാ.. ഇങ്ങേരു എങ്ങനെ ഇൻഡസ്ട്രിയൽ നിന്ന് മാറി നിന്ന് എന്ന് മനസിലായി. പുള്ളി ഫുൾ ഓപ്പൺ ആണ്

  • @user-ob4io6bk8v
    @user-ob4io6bk8v Před 3 lety +8

    Mr Baiju is a very good person with good heart and mind ,once I had a beautiful memorising encounter with respected Mr Baiju. May god give him all success and happiness. God bless

  • @binujoseph7394
    @binujoseph7394 Před 3 lety +6

    This guy needs , and deserves more reputation and appreciation...Truly straight forward..

  • @sujeshs6080
    @sujeshs6080 Před 3 lety +11

    അവസാന ഭാഗം പൊളിച്ച്..... ഇദ്ദേഹം പോളിയല്ലെ!!!!

  • @skfasil
    @skfasil Před 3 lety +38

    ബൈജു ചേട്ടാ.... നിങ്ങളാണ് താരം.. പണ്ട് മിമിക്രി ചെയ്യുമ്പോൾ intro കൊടുക്കുന്നതിങ്ങനെ.... അടുത്തതായി വേദിയിൽമലയാള സിനിമയിലെ തലതെറിച്ച പയ്യൻ.... ബൈജു

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp Před 3 lety +9

    മനോഹരമായ പ്രോഗ്രാം ഒത്തിരി സന്തോഷം തോന്നിയ പരിപാടിയായി ഈ ബൈജൂ ചേട്ട൯െറ പ്രോഗ്രാം....വളരേ നന്ദി....

  • @amalnavomirythm7962
    @amalnavomirythm7962 Před 3 lety +153

    വിജയുടെ ഫോട്ടോ കണ്ടപ്പോ കേറി നോക്കി, പക്ഷെ ബൈജുചേട്ടാ നിങ്ങടെ ഈ ഫ്രാങ്ക്നസ് എന്നെ പിടിച്ചിരുത്തി...

    • @ironthemike4508
      @ironthemike4508 Před 3 lety +12

      Vijayide photo ullondu kaananda ennu vichaarichatha,Baiju annan ullondu kanda njan😁

    • @user-xd6mb3be7f
      @user-xd6mb3be7f Před 3 lety +2

      Waste anelum Vijayum oru nadanalle...so photo vakkam.scenila

    • @trollj2594
      @trollj2594 Před 3 lety +5

      @@user-xd6mb3be7f Ninne polullavarkk angane mathram thonniyitt nthu karyam...Pinne inganokke paranju samadhanikkam ...athreyullu.🤣🤣🤣🤣

    • @amalnavomirythm7962
      @amalnavomirythm7962 Před 3 lety +2

      @@user-xd6mb3be7f അല്ലെങ്കി ഇപ്പൊ 4+3=7 പേര് കൂടി എന്നാ സീനാക്കാനാ😂😂😂

    • @royaltechmalayalam4909
      @royaltechmalayalam4909 Před 3 lety +1

      @@amalnavomirythm7962 😂😂

  • @rajeev9885
    @rajeev9885 Před 3 lety +24

    അഭിനയിക്കാത്ത നടൻ❤️

  • @lethag9749
    @lethag9749 Před 3 lety +10

    A truly genuine person❤️❤️❤️ A rare phenomenon in cinema industry!!!

  • @sharunparambath99
    @sharunparambath99 Před 3 lety +48

    ജയന്തിയുടെ ക്ലീഷേ ചോദ്യങ്ങൾ പുള്ളി പൊളിച്ചടുക്കി 🤣

  • @michealbond077
    @michealbond077 Před 3 lety +26

    One of my favourite personality

  • @maneshjohnoommen203
    @maneshjohnoommen203 Před 3 lety +11

    Very mature answers and interviewer also really outstanding. Baiju really down to earth personality

  • @sureshthankappan1780
    @sureshthankappan1780 Před 3 lety +16

    ബൈജു സർ ലോകസിനിമായിൽ ഉള്ള ആക്ടർസിൽ നിങ്ങൾ ആണ് കുലപതി പച്ചയായ ജീവിതത്തിലും ഓപ്പൺ ആയി പറയുന്നതിലും ഞാൻ ഒരു trivandrum കാരൻ ആണെന്ന് പറയുന്നതിൽ അഭിമാനിയ്ക്കുന്നു

  • @gigyjacob2949
    @gigyjacob2949 Před 3 lety +18

    കണ്ടിരിക്കാൻ എല്ലാ കാലത്തും എനിക്ക് തോന്നുന്ന Interview 3 പേരുടെയാണ്.
    Prithviraj,Asif Ali & Baiju 🤗

  • @sanuts7565
    @sanuts7565 Před 3 lety +2

    കുഞ്ഞിലേ മുതൽ തുടങ്ങീതാണ് ആണ് ആള് ഈ പരുപാടി ..... എനിക്ക് ഭയങ്കര ഇഷ്ടാ..... ആൾടെ acting.... എന്നും

  • @aloki751
    @aloki751 Před 2 lety +3

    ഇതാണ് ഞങ്ങൾ പറഞ്ഞ ആ സ്പെഷ്യൽ ഐറ്റം ❤️❤️❤️ബൈജു ചേട്ടൻ ❤️❤️ആദിമായിട്ടാണ് ഒരു ഇന്റർവ്യൂ നാല് വട്ടം കാണുന്നെ

  • @ashaletha6140
    @ashaletha6140 Před 3 lety +7

    A straight forward person ! Have seen you as a small boy who grew up to this genuine person . All the Best

  • @ajayanand5268
    @ajayanand5268 Před 3 lety +13

    സൂപ്പർ സ്റ്റാറുകളെക്കാൾ ഇഷ്ട്ടം

  • @Arunkumar-fz6ed
    @Arunkumar-fz6ed Před 3 lety +2

    പഴയകാല കോളേജ്കുമാരന്മാരിലെ പ്രധാന വായി നോക്കി ബൈജു ചേട്ടൻ.. 💪💪💪

  • @mahesh-jm9ow
    @mahesh-jm9ow Před 3 lety +2

    ഒരു ട്രോൾ കലാകാരന് കിട്ടാവുന്ന ഏറ്റവും നല്ല അഭിനന്ദനം.. 😘😘
    ബൈജു എട്ടൻസ് ബെസ്റ്റ് ഇൻ്റർവ്യൂ 👍❤️

  • @gopalvenu293
    @gopalvenu293 Před 3 lety +30

    Open ആയ പച്ചയായ മനുഷ്യൻ.

  • @kgsivaprasad2356
    @kgsivaprasad2356 Před 3 lety +35

    ബൈജുവിന്റെ ഒരു ജാഡയുമില്ലാത്ത സത്യസന്ധതയ്ക്ക് മുന്നിൽ നമ്മുടെ ജയന്തി തോൽവി സമ്മതിച്ച് തൊഴുതത് തന്നെ വാസ്തവത്തിൽ ബൈജുവിന്റെ തുറന്ന മനസ്സിന് മുന്നിലാണ്... സത്യത്തിൽ അവിടെ ബൈജു വിജയിക്കുകയും ജയന്തി ബൈജുവിന്റെ വിജയത്തിന് മുന്നിൽ അടിയറവ് ( തോൽവിയല്ല ) പറയേണ്ടിവന്നതും എന്നുള്ള കാര്യം ഞാൻ നിരീക്ഷിക്കുന്നു...!!!
    എന്തായാലും ബൈജുവിനും ജയന്തിക്കും എല്ലാ ഭാവുകങ്ങളും നേരുന്നു...!!!

  • @muhammedhaseebk6914
    @muhammedhaseebk6914 Před 3 lety +11

    ബൈജു ചേട്ടൻ മുത്താണ്....

  • @ishalmehdiya6740
    @ishalmehdiya6740 Před 3 lety +23

    എന്ത് നിഷ്‌ക്കുവാണ്
    എല്ലാം ഓപ്പൺ ആയിട്ട് പറയുന്നു😂😂😂😂

  • @vishnumr2209
    @vishnumr2209 Před 3 lety +17

    ബൈജു ചേട്ടൻ .. എന്റെ പൊന്നോ വേറെ ലെവൽ

  • @jtsays1003
    @jtsays1003 Před 3 lety +14

    *Straight forward and open minded*

  • @devika19art
    @devika19art Před 3 lety +80

    Really open character..

  • @tenbyten2485
    @tenbyten2485 Před 3 lety +3

    ചെറുപ്പകാലത്ത് പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമ കണ്ടിട്ട് ബൈജു ചേട്ടനെ പോലെ ആവാൻഒരുപാട് ആഗ്രഹിച്ചിരുന്നു.... ഞാനും 😍

  • @myownmedia9724
    @myownmedia9724 Před 3 lety +32

    24 mints like 24 seconds✌🏻✌🏻

  • @alexfrancis7918
    @alexfrancis7918 Před 3 lety +2

    U r very great... ഇത്രയും തുറന്ന മനസ്‌ടോടെ നടൻമാർ സംസാരിക്കില്ല.... super....

  • @pes..game....550
    @pes..game....550 Před 3 lety +2

    ഞാൻ എങനെ ഉള്ള ഒന്നും അങ്ങനെ ഫുൾ ആയി കാണാത്ത ഒരു ആൾ ആണ്... But ബൈജു ചേട്ടൻ നിങ്ങ വേറെ ലവൽ ആണ്...😘

  • @digalchrist8170
    @digalchrist8170 Před 3 lety +20

    🌹👌👏👍😘🇮🇳 ബൈജു നിങ്ങൾ സൂപ്പർ അല്ലെ 🌹 അവതാരികയും അടിപൊളി 🌹

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Před 3 lety +4

    Sri. Baiju Santosh sir ,
    Your natural acting / speak & concept of life , is an example .
    Anchor go ahead with the decent spirits of the show .

  • @bineeshks1331
    @bineeshks1331 Před 3 lety +1

    സംസാര ശൈലി സൂപ്പർ. അവിശ്വാസി ആയതിൽ ഏറെ പ്രശംസ അർഹിക്കുന്നു.open mind super അന്ധവിശ്വസികളുടെ കൂട്ടമാണ് സിനിമ

  • @muhammedsha2369
    @muhammedsha2369 Před 3 lety +11

    ഇയാള് ഒരു വലിയ മനുഷ്യനാണ് ,കളങ്കമില്ലാത്ത സംസാരം വേറെ ലെവേലാണ് അണ്ണാ

  • @harishbabu4211
    @harishbabu4211 Před 3 lety +1

    ബൈജു ചേട്ടൻ ഒരു അടിപൊളി മനുഷ്യൻ ആണ്, വളരെ ഓപ്പൺ മൈൻഡ് ,പണ്ട് മുതലുള്ള നടൻമാരിൽ എനിക്ക് വളരെ ഇഷ്ടം🌞🌞🌛🌛🔥🔥🔥

  • @PradeepKumar-oj5ws
    @PradeepKumar-oj5ws Před 3 lety +3

    അവതാരിക ബൈജുചേട്ടൻ എന്ന് വിളിച്ചപ്പോള്‍ ഒരു സംശയം ബൈജു ഇവരുടെ മൂത്തതാണോ എന്ന്. ഇത് എനിക്ക് മാത്രം തോന്നിയതാണോ
    ബൈജു നല്ല ചെറുപ്പം പോലെയുള്ള ലുക്ക്

  • @vishnukumar-vu6bp
    @vishnukumar-vu6bp Před 3 lety +16

    ഏറ്റവും കൂടുതൽ പൈസ ചെലവാക്കുന്നത് എന്തിനാണ്..?
    ഞാൻ എന്റെ കാര്യങ്ങൾക്കു വേണ്ടി ചിലവാക്കുo😃😃 പൊളി 😅

  • @malayalee
    @malayalee Před 3 lety +5

    This guy is high all times.. bless him. I wish I could live such a life

  • @nimishjose1101
    @nimishjose1101 Před 3 lety +8

    Oru maryaadha vende ???baiju chettan masssss👌👌👌

  • @manikandankunnukara113
    @manikandankunnukara113 Před 3 lety +7

    ബൈജു വേറേ ലെവൽ ആണ്😀😀

  • @rafeeqmannayilrafeeqmannay385

    ബൈജു ചേട്ടൻ മാസ്സ്