നല്ലൊരു പ്രോഗ്രാം ആയിരുന്നു star magic. ആരുടെ ഒക്കെയോ ഇടപെടൽ അതിനെ ബാധിച്ചിരിക്കുന്നു. അല്ലെങ്കിലും നല്ലത് ഒന്നിനെയും അധികം വളരാൻ സമ്മതിക്കില്ലല്ലോ. Very sad
@@nasheedkh8533 തങ്കച്ചൻ വന്നാൽ എല്ലാം OK ആകുമെന്ന് ! ഓരോരുത്തരുടെ ഓരോ ഭാവനകൾ . തങ്കച്ചൻ ഇല്ലെങ്കിലും ഉണ്ടെങ്കിലും star Magic ഒരു Magic Programme തന്നെ.
Nte സിവനേ...... ന്താ ഒരു ടൈമിംഗ് അനിഷേട്ടന്റെ... സൂപ്പർബ്. അടിപൊളി കൊള്ളുവാണെങ്കിൽ ഇങ്ങനെ കൊള്ളണം.. അടിപൊളി....
കൃഷിക്കാരൻ മണ്ണിൽ കൈ വയ്ക്കുന്നതു കൊണ്ടാണ് പണക്കാരൻ ചോറിൽ കൈ വയ്ക്കാൻ സാധിക്കൂന്നത് ഓർത്താൽ നന്ന് ......
അനീഷേട്ടൻ പൊളിച്ചടുക്കി ❤️❤️❤️തല്ല് കൊള്ളുമ്പോൾ കാണിച്ചത് വെറൈറ്റി ആണേ 🥰🥰👌👌😀😀😀
ആ ചേച്ചി എന്താ മൊഞ്ച് 🙏
ബിനു ചേട്ടനെ കൊണ്ട് വരൂ
Enthina
അനീഷ്ജി സൂപ്പർ
അനീഷേട്ടൻ പൊളിച്ചു കേട്ടോ..ഒരു അച്ഛന്റെ ഭാവം സൂപ്പർ ആക്കി...അടിയും വാങ്ങി
Super
അടിപൊളി
ഇനി അരക്കെ തലകുത്തി നിന്നാലും തക്കുവിന്റ അത്ര പറ്റില്ല.... മിസ്സ് തങ്കു
😏😏
Sathyam
Kastam😭
തങ്കു പോയതിൽ പിന്നെ ഈ പ്രോഗ്രാം ഒരു എപ്പിസോഡ് പോലും കണ്ടിട്ടില്ല. ഇതും കണ്ടില്ല, തങ്കു ഇല്ലെങ്കിൽ ഇനി കാണുകയില്ല.
Oru nilavaram illatha comedy...boring
ബിനുചേട്ടാ വേഗം വരൂ
Kashttam
who is the lady acting as mom?
കൊള്ളാം അടിപൊളി
Ithilevideyaa Comady aaaaaaaaaa
രണ്ടാമതും കണ്ടു. സൂപ്പർ
ഐശു സൂപ്പർ താരം
Masha undegil Chalo olichu poyeneee....ha ha
അനീഷ് അച്ഛൻ്റെ ഭാഗം നന്നായി ചെയ്തു
Cream
Chirikkunnavarkku valla sammanavum offer cheyu... 😄😄😄
ഉല്ലാസ് പന്തളം സൂപ്പർ
ശാഫി ഇക്കനെയും ശാഫിക്കടെ പാട്ടും ഒത്തിരി മിസ്സ് ചെയ്യുന്നു
6
Llllllll😊😊llllllllllllllll😊😊lllllllll😊lll😊😊l
Emma's nalle 😎😃
അനീഷേട്ടൻ 👍
ആ അടികിട്ടുമ്പോഴുള്ള അനീഷേട്ടന്റെ expression പൊളിച്ചു 👍😂
😅
VS
,pd h. L😮
😊😮🎉❤😊
😅
VS
,pd h
Maha. Boranaliya. It
ഐഷു വിന്റെ ചിരി മാത്രം മതി ക്യാഷ് മുതലാവാൻ ❤
എന്തൊക്കെ ചെയ്തിട്ടും അങ്ങോട്ട് ശെരിയാവണില്ലല്ലോ സജിയെ.
വാവ സുരേഷിന്റെ ചേട്ടനാണോ
ഫുൾ ഉടായിപ്പ് ആയിട്ടുണ്ട്
അനുപല്ലവി വളരെ മോശം അഭിനയം
കഷ്ടം തന്നെ സലീമേട്ടാ….എന്തിന് ഇതിൽ വന്നു🤧🤧😢
Oro valicha thamasha. Oru standardum illatha comedy
ചേട്ടനായി പോയി നിങ്ങള് ......സൂപ്പർ expression
Ìyu0to
Ok
.................
...........
.
..
.
.
അനീഷേട്ടൻ.... പൊളിച്ചു സൂപ്പർ 👍👍👍👍👍
Ha ha ha salim kumar kalakki🤭😄😁😁😃🤣🤣🤣🤣
തങ്കു ഇല്ലാത്ത ഒരു കുറവ് എല്ലാ പ്രോഗ്രാമിലും കാണുന്നുണ്ട്.
Thanku evida ya
സമയം നഷ്ടം മാത്രം മിച്ചം
😅😅😮o
... By see
നല്ലൊരു പ്രോഗ്രാം ആയിരുന്നു star magic. ആരുടെ ഒക്കെയോ ഇടപെടൽ അതിനെ ബാധിച്ചിരിക്കുന്നു. അല്ലെങ്കിലും നല്ലത് ഒന്നിനെയും അധികം വളരാൻ സമ്മതിക്കില്ലല്ലോ. Very sad
Thankachan enna artistinte kuravu nalla reethiyil ithine effect cheyyunnundu program nashikkunnathinu munp adhehathe thirichu kondu varanam ennala ellaam ok aakum
@@nasheedkh8533 തങ്കച്ചൻ വന്നാൽ എല്ലാം OK ആകുമെന്ന് ! ഓരോരുത്തരുടെ ഓരോ ഭാവനകൾ . തങ്കച്ചൻ ഇല്ലെങ്കിലും ഉണ്ടെങ്കിലും star Magic ഒരു Magic Programme തന്നെ.
Chalu comedy ullas ayyo daridryam
Aishwarya makeup very bore...
Aneesh aliyans el mathi
😢 ള
സ്വരം കേടുവരുന്നതിന് പാട്ട് നിർത്തുക, കൂടുതലൊന്നും പറയുന്നില്ല 😰
Binu. Thangu.
Ok
സൂപ്പർ 😂😂😂
നൂത്ത് വയ്കാനൊ
Star magic ippo verum chali ayikondirikkunnu.nilavaram illatha counter adichu verupikkunnu
പഴയ പ്രതാപം എല്ലാം പോയി
ഒരു നിലവാരവുമില്ലാത്തത്
തങ്കു .... missing ....
എന്തോന്നടെ ഇതൊക്കെ
Aru bore.
എന്തുവാടെ ഇത്
നല്ല അസ്സല് വളിപ്പായിട്ടുണ്ട്... കഷ്ടം.. 🙆♂️🙆♂️
Endu chali comedy
Salim Kumar... Very bore
ഉല്ലാസ് വളിപ്പ് comedy
ലോക തോൽവി , Time wasted
Salimkumar 🤢🤢🤮🤮🤮pota comady
Veruthe ente net theerthu
Eee show..onu nirthade......pazhu
കരഞ്ഞു പോയി , കഷ്ടം
Kastam Aneesh
😡😡😡😡😡
Super
😂
എന്ത് വൃത്തികേട് ആണ് കാണിക്കുന്നേ കഷ്ടം
പെണ്ണിന്റെ അമ്മയ്ക്ക് ഇത്ര യുഗം മേക്കപ്പ് വേണൊ
😂😂
🤣🤣🤣👌
സലീമിന്റെ വില കളഞ്ഞു. ഒരുമാതിരി തറ .അനീഷ് ഒക്കെ ഇത്രയും തറ കോമഡി യിൽ അഭിനയിക്കേണ്ടി വന്നല്ലോ കഷ്ടം.പണത്തിനു വേണ്ടി എന്ത് കോപ്രായവും കാണിക്കാമെന്നായി.
സലീം ചേട്ടാ. ബോറാണ്
വളിച്ച കോമഡി
Oola komadi
Super
😂😂