നിലവിളക്ക് സ്വർണ്ണം പോലെ വെട്ടി തിളങ്ങാൻ ഉള്ള ഏറ്റവും എളുപ്പ രീതി |Nilavilakku Cleaning Malayalam|

Sdílet
Vložit
  • čas přidán 29. 10. 2021
  • നിലവിളക്ക് സ്വർണ്ണം പോലെ വെട്ടി തിളങ്ങാൻ ഉള്ള ഏറ്റവും എളുപ്പ രീതി | Nilavilakku cleaning malayalam | Easy tips
    #rugmakitchen#nilavilakkucleaningmalayalam

Komentáře • 200

  • @pushpaajipillai6340
    @pushpaajipillai6340 Před 2 lety +17

    I try this so beautiful and very nice very easy for me and thank you. 👍👍👌🤩

  • @mayabala556
    @mayabala556 Před 2 lety +2

    Super tips

  • @sujasuja7251
    @sujasuja7251 Před 2 lety +2

    Good idia 🙏❤

  • @SadgamayaNature
    @SadgamayaNature Před 2 lety +3

    Super 🙏🌹

  • @prabhahc7575
    @prabhahc7575 Před 2 lety +1

    Good tip

  • @ethuktm4907
    @ethuktm4907 Před 2 lety +1

    Super 👍

  • @mohanangmohanan4088
    @mohanangmohanan4088 Před rokem +7

    സാനിറ്റേസർ ഉപയോഗിച്ച് സെക്കൻറ്റ് കൊണ്ട് ക്ലാവ് നീങ്ങി കിട്ടും.
    ക്ലാവ് പിടിച്ച പഴകിയ വിളക്കാണെങ്കിൽ മണ്ണെണ്ണയോ , പെയിൻറ്റിൽ ചേർക്കുന്ന ടർപൊൻറ്റോ ഉപയോഗിച്ചാൽ വേഗം തന്നെ ക്ലാവ് മാറി കിട്ടും

  • @vinodsabhi7620
    @vinodsabhi7620 Před 2 lety +1

    നല്ലൊരു അറിവ് പകർന്നു തന്നതിന് നന്ദി 👍

    • @Rugmakitchen
      @Rugmakitchen  Před 2 lety

      Thank you 😍🙏

    • @Rugmakitchen
      @Rugmakitchen  Před 2 lety

      എല്ലാ vedios ഉം കാണുക ,🙏 ഇഷ്ടപെട്ടാൽ share ചെയ്യണേ 😍🙏🙏🙏

  • @sindhurajkumar542
    @sindhurajkumar542 Před 2 lety +3

    Thank you ❤

    • @Rugmakitchen
      @Rugmakitchen  Před 2 lety

      Thank you Sindhu 🙏 vedios share cheyane 👍🙏

  • @mayadevikk6835
    @mayadevikk6835 Před 2 lety +13

    വളരെ അറിവ് പകരുന്ന വീഡിയോ 👍❤

    • @Rugmakitchen
      @Rugmakitchen  Před 2 lety

      Thank you maya 🙏 വീഡിയോ share ചെയ്യണേ 🙏🙏

  • @chandinik9193
    @chandinik9193 Před 2 lety +6

    Thank you❤

  • @jaysreenair8837
    @jaysreenair8837 Před 2 lety +1

    Very informative 👍

  • @pushpalathapv8119
    @pushpalathapv8119 Před 2 lety +2

    nannayittund

  • @maluktm4704
    @maluktm4704 Před 2 lety +3

    Usefull vedio ❤

  • @nalinip5764
    @nalinip5764 Před 2 lety +1

    നന്ദി

  • @sarasammapkp8941
    @sarasammapkp8941 Před 2 lety +3

    Super 👌🙏

  • @sreeshashyam7099
    @sreeshashyam7099 Před 2 lety +1

    Adipoli

  • @shamnathesnik5497
    @shamnathesnik5497 Před 5 měsíci +1

    Informative vedeo ❤

  • @sarathb5431
    @sarathb5431 Před rokem +2

    Good idia 🙏🏻🙏🏻👍

  • @sophiageorge4992
    @sophiageorge4992 Před 2 lety +13

    Too good
    Rugma your collection is very good
    From where did you buy?
    Could you please tell!

  • @prasommamr7857
    @prasommamr7857 Před 2 lety +2

    Nice

  • @leenajayachandran7430
    @leenajayachandran7430 Před 2 lety +1

    Useful information 👍

  • @hrushivarma866
    @hrushivarma866 Před rokem +2

    Good and informative.
    Around 65 years back my Great maternal grandmother use to clean the brass Diyas and accessories by applying brown acidic pulp of tamarind fruit first and leave it for 10 minutes. thereafter , scrubbed with Household ash and coconut fiber jute which turns the brass in to a twinkling metal surface. It is village style🤣🤣

    • @Rugmakitchen
      @Rugmakitchen  Před rokem

      Thank you so much 😍
      Pandukalathoke angene arunnu. Pulium uppum chakiriyum vachu thechu velupikkum. Puli vachu thechal pulliyum pandum varum😃

    • @Rugmakitchen
      @Rugmakitchen  Před rokem

      Vedios Ellam kandu support cheyane 😍👍🙏

    • @ramanip3703
      @ramanip3703 Před rokem

      We all used to rub with tamarind and get good result

  • @maojukod1977
    @maojukod1977 Před 2 lety +3

    Adipoli tips 👍👍

  • @panchamisvlog5991
    @panchamisvlog5991 Před rokem +1

    Good

  • @VOICEOFKITCHEN
    @VOICEOFKITCHEN Před rokem +1

    Super ❤️😘

  • @suryakannan3133
    @suryakannan3133 Před měsícem +1

    👍👍👍👍

  • @sarathb5431
    @sarathb5431 Před 2 lety +5

    ആശംസകൾ

  • @nalinip5764
    @nalinip5764 Před 2 lety

    താങ്ക്യൂ

    • @Rugmakitchen
      @Rugmakitchen  Před 2 lety

      Share,like&Comment

    • @sukanyapr7392
      @sukanyapr7392 Před rokem +1

      Vinagiri aayalum mathi

    • @Rugmakitchen
      @Rugmakitchen  Před rokem

      Ok,നാരങ്ങ നീര് കുറച്ചൂടെ നല്ലതാണ് 👍😍

  • @geethagopakumar2088
    @geethagopakumar2088 Před rokem +2

    Nalla pazhkiya vilakku kattu

    • @Rugmakitchen
      @Rugmakitchen  Před rokem

      Ok

    • @Rugmakitchen
      @Rugmakitchen  Před rokem

      എത്ര പഴകിയ വിളക്കു ഇതു പോലെ ചെയ്തു നോക്കു തീർച്ചയായും result കിട്ടും

  • @jayakumaria8085
    @jayakumaria8085 Před 2 lety +2

    👍👍

  • @ramadeviramadevi7351
    @ramadeviramadevi7351 Před 2 lety +1

    👍👍👌🏾👌🏾

  • @sheejaworld3
    @sheejaworld3 Před 2 lety +1

    Useful

  • @prabharajan5083
    @prabharajan5083 Před 2 lety +3

    ,super

  • @rajithayyil5560
    @rajithayyil5560 Před rokem +1

    ഇതുപോലെ ചെയ്യാറുണ്ട്

  • @namasthe8202
    @namasthe8202 Před 2 lety +1

    Kollalo....☺️☺️

    • @venkitachalamvh4294
      @venkitachalamvh4294 Před 2 lety +1

      Great. ഇത്തരം കാര്യങ്ങൾ ഇനിയും ചെയ്യുമല്ലോ. ഉപകാരപ്രദമായിരുന്നു. നന്ദി. 👌🏾👌🏾🙏🏻👍🏻👍🏻

    • @Rugmakitchen
      @Rugmakitchen  Před 2 lety +1

      Thank you 👍🙏

    • @Rugmakitchen
      @Rugmakitchen  Před 2 lety

      @@venkitachalamvh4294 🙏

    • @vasanthisasi348
      @vasanthisasi348 Před 2 lety

      Super

  • @sundareshc1307
    @sundareshc1307 Před 2 lety +8

    വീട്ടിലുള്ള എല്ലാ വിളക്കും പാത്രങ്ങളും തുടച്ചു explain ചെയ്യേണ്ട ആവശ്യം ഉണ്ടോ????
    ഒരു വിളക്കിൽ പരീക്ഷിച്ചാൽ പോരെ???

    • @Rugmakitchen
      @Rugmakitchen  Před 2 lety +1

      എല്ലാം എടുത്തില്ല🙏 ലക്ഷ്മി വിളക്കുഉം,നിലവിളക്കും തട്ടവവും 🙏🙏😍

    • @sundareshc1307
      @sundareshc1307 Před 2 lety

      @@Rugmakitchen ഉപകാരപ്രദം അതിനു 🙏....

    • @geethasajan8729
      @geethasajan8729 Před 2 lety

      @@Rugmakitchen ithellam already clean anallo

  • @preethymurali5469
    @preethymurali5469 Před 9 měsíci +1

    😍 😍 😍 😍 😍

  • @shamnathesnik5497
    @shamnathesnik5497 Před 5 měsíci

    ❤️❤️❤️

  • @shobhabalakrishnan8939
    @shobhabalakrishnan8939 Před 2 lety +1

    Adipoli tips

  • @vineetha3445
    @vineetha3445 Před 2 lety +1

    Good 💕

  • @sriya.k.p.3175
    @sriya.k.p.3175 Před 2 lety +22

    ഇത് പുതിയ വിളക്ക് അല്ലെ. പഴയ വിളക്ക് ഇത് പോലെ ആകുമോ

    • @Rugmakitchen
      @Rugmakitchen  Před 2 lety +2

      ഇതു പുതിയതല്ല,എന്നും തേക്കുന്നതുകൊണ്ടാ ഇങ്ങനെ ഇരിക്കുന്നത് 👍🙏

  • @adhuvlogs232
    @adhuvlogs232 Před rokem +3

    ഭസ്മം തുണി കൂട്ടിപ്പിടിച്ച് തുടച്ചാൽ മതി സൂപ്പറാകും

  • @sharmilasabu5831
    @sharmilasabu5831 Před 2 lety +2

    Ithil evideya clavu

    • @Rugmakitchen
      @Rugmakitchen  Před 2 lety

      ആ വിളക്കിൽ ഉണ്ടല്ലോ,👍പിന്നെ ആ തട്ടിൽ ഉണ്ടല്ലോ?😃 പിന്നെ തേക്കുമ്പോൾ കാണിക്കുന്നുണ്ടല്ലോ👍 ഒന്ന് try ചെയ്യു 👍

  • @presannakumari4867
    @presannakumari4867 Před rokem +1

    🙏🙏🙏🌹🌹🌹👍👍👍

  • @ethuktm4907
    @ethuktm4907 Před rokem

    നാരങ്ങ നീര് കൊണ്ട് തേച്ചാൽ നന്നായി നിറം കിട്ടുന്നുണ്ട് 👍🙏thank you mam 🙏

  • @sgeejags4045
    @sgeejags4045 Před 2 lety +8

    നാരങ്ങാ ഒന്ന് press ചെയ്താൽ ഇങ്ങനെ juice വരും. ആഹാ കൊള്ളാലോ. പുതിയ അറിവ് 😏

    • @Rugmakitchen
      @Rugmakitchen  Před 2 lety

      വീഡിയോ ഇഷ്ടപെട്ടാൽ share ചെയ്യണേ 🙏 Thankyou 🙏🙏😍😍

    • @Rugmakitchen
      @Rugmakitchen  Před 2 lety

      ഇഷ്ടപ്പെട്ടു എന്ന് അരിഞ്ഞതിൽ സന്തോഷം 😍🙏

  • @ushakumaria3296
    @ushakumaria3296 Před rokem +1

    Eth thudakkumbol thanne nalla thilakkam undallo.

    • @Rugmakitchen
      @Rugmakitchen  Před rokem

      എന്നും ഇതുപോലെ ചെയ്താൽ നല്ല തിളക്കം കിട്ടും 😍👍🙏

  • @udhayankumar9862
    @udhayankumar9862 Před 2 lety +2

    Supar 😄😄😄😄😄

    • @Rugmakitchen
      @Rugmakitchen  Před 2 lety

      Thank you 🙏

    • @Rugmakitchen
      @Rugmakitchen  Před 2 lety +1

      വീഡിയോസ് എല്ലാം കണ്ട് like 👍,ഇഷ്ടപ്പെട്ടാൽ share ചെയ്യണേ 🙏comments ഇടണേ ♥️

  • @premalathahegde8132
    @premalathahegde8132 Před 2 lety +1

    Ha

  • @subhabijukumar1979
    @subhabijukumar1979 Před 2 lety +1

    🌹🌹🌹❤

  • @sudhaspanicker6879
    @sudhaspanicker6879 Před rokem +1

    Itu ana karyamonnum alla. Itilum nannayi pazhutha pulinchikka upayogim ceyyam.
    Itrayum valicchu neeyttandaavasyam illa

    • @Rugmakitchen
      @Rugmakitchen  Před rokem

      Ok,👍 നാരങ്ങ എപ്പോഴും എല്ലാടത്തും കിട്ടുമല്ലോ അതാ 😍 ഇനി pulinchika വച്ചു vedio cheyam 👍comment nu thanks

  • @kalpanakalpathy9232
    @kalpanakalpathy9232 Před rokem +1

    Tuesday and Friday we should not clean the lamps

    • @Rugmakitchen
      @Rugmakitchen  Před rokem

      Oh ok 👍🙏

    • @avishnu4712
      @avishnu4712 Před rokem +3

      What is the reason behind it? We are in Tvpm (Kerala), here we clean mainly in Tuesday and Friday...

  • @mathewkarottu8735
    @mathewkarottu8735 Před rokem +3

    Please don't use steel scruber....it should be scraches and lost its polishness and shining...
    So please dont steel scruber....🙏🙏

  • @mallikavijayan1819
    @mallikavijayan1819 Před 2 lety +2

    Njaan try cheythu...pakshe enik nalla result kittiyilla.

    • @Rugmakitchen
      @Rugmakitchen  Před 2 lety

      അതെന്തു പറ്റി 🤔 നാരങ്ങ നീര് കഴുകി കളയല്ലേ,ഒന്നുടെ try ചെയ്യു 👍result കിട്ടും 🙏

    • @Rugmakitchen
      @Rugmakitchen  Před 2 lety

      ഒന്നുടെ try ചെയ്യു തീർച്ചയായും result kittum 👍👍

  • @jyothiamar5120
    @jyothiamar5120 Před 2 lety +8

    എന്തിനാണ് മുഴുവൻ വിളക്കും കഴുകി കാണിക്കുന്നത്? ഒന്നിൽ മാത്രം പരീക്ഷിച്ചു കാണിച്ചാൽ പോരെ. വെറുതെ സമയം കളയാതെ.

    • @Rugmakitchen
      @Rugmakitchen  Před 2 lety +1

      Thank you 👍🙏 എന്തായാലും വൃത്തിയാക്കുവാ,👍അപ്പോൾ വീഡിയോ എടുത്തു എന്നെഉള്ളൂ,ഇനി അങ്ങനെ ചെയാം 😍

  • @gireeshps2251
    @gireeshps2251 Před rokem +2

    സ്റ്റീൽ ചകിരി ഉപയോഗിച്ച് കഴുകിയാൽ പോറൽ വിഴും സ്ക്രബർ ഉപയോഗിച്ച് കഴുകയണെങ്കിൽ നന്നായിരിക്കും

  • @shylajakumari5783
    @shylajakumari5783 Před 2 lety +2

    Nalla azhukkulla vilakke kanikkamayirunnu

    • @Rugmakitchen
      @Rugmakitchen  Před 2 lety

      എപ്പോളും ഉപയോഗിക്കുന്ന vilakanu അതാ 👍🙏

    • @indiraindira3839
      @indiraindira3839 Před rokem

      Time kurach paranjal nannayirunnu

  • @vijayakumarip.n9074
    @vijayakumarip.n9074 Před rokem +2

    ഭസ്മം ഉപയോഗിച്ചു തേച്ചാൽ നല്ല നിറം കിട്ടും

  • @ShamimKhan-jl2mp
    @ShamimKhan-jl2mp Před rokem +1

    ഇതിപ്പോ ഒരു വിളക്ക് തുടച്ചാലും അറിയാമല്ലോ. ഇത്രേം സമയം കളയണോ.

  • @abhy8845
    @abhy8845 Před 2 lety +2

    Adukkalayil ano vilaku kazhukune😕

  • @sasikalak.k4643
    @sasikalak.k4643 Před 2 lety +2

    ഈ വിളക്ക് കണ്ടിട്ട് ഉപയോഗിയ്ക്കുന്നതാണെന്നു തോന്നുന്നില്ലല്ലോ

    • @Rugmakitchen
      @Rugmakitchen  Před 2 lety

      ഉപയോഗിക്കുന്നതാണ്.🙏 but ചൊവ്വ,വെള്ളി ദിവസം നന്നായി ഇതുപോലെ വൃത്തി യാക്കും 😃😍👍🙏

  • @geethaaravind7833
    @geethaaravind7833 Před rokem +2

    ഞാൻ ദിവസവും വിളക്ക് തേക്കാറുണ്ട്. സ്റ്റീൽ സ്ക്രബ് ഡിഷ് വാഷിൽ മുക്കി തേച്ചാൽ സൂപ്പർ ആയി തിളങ്ങും. ടിഷ്യൂ പേപ്പറും നാരങ്ങയും ഒന്നും വേണ്ട.

  • @lissysunny6353
    @lissysunny6353 Před 2 lety +3

    ചെയ്തു നോക്കാം ഇത് പോലെ ഉള്ളത് ഞാൻ നോക്കി ഇരിക്കുക ആയിരുന്നു

    • @Rugmakitchen
      @Rugmakitchen  Před 2 lety

      ചെയ്തു നോക്കിയിട്ടു പറയണേ 👍🙏

    • @lissysunny6353
      @lissysunny6353 Před 2 lety

      @@Rugmakitchen mm

    • @lissysunny6353
      @lissysunny6353 Před 2 lety

      @@Rugmakitchen ചെയ്തു നോക്കി നല്ലത് ആയി

    • @balanpk.4639
      @balanpk.4639 Před 2 lety

      എനി നിന്നോളൂ ഇരിക്കണ്ട

  • @jayasreeasokan828
    @jayasreeasokan828 Před 2 lety +1

    ഫ്രഷ് ഫ്രേഷെ

  • @shobhapillai1346
    @shobhapillai1346 Před 2 lety +4

    വൃത്തിയാക്കുന്നതിന് മുന്പേ തിളങ്ങുന്നുണ്ടല്ലോ

    • @Rugmakitchen
      @Rugmakitchen  Před 2 lety

      എല്ലാ ആഴ്ചയിലുംഇതുപോലെ തേച്ചു വൃത്തിയാക്കുന്ന കൊണ്ടാണ് 👍🙏

  • @ashagnair7048
    @ashagnair7048 Před rokem +1

    In

  • @gopinathannair711
    @gopinathannair711 Před rokem +2

    2 മിനിറ്റിൽ പറയാൻ പറ്റുന്ന കാര്യം ഇങ്ങനെ നീട്ടി നീട്ടി നീട്ടി..

  • @balanpk.4639
    @balanpk.4639 Před 2 lety +2

    വേറെ വിളക്കുകൾ ഒന്നും ഇല്ലെ? സമയം നോക്കണ്ടെ!...''?

    • @Rugmakitchen
      @Rugmakitchen  Před 2 lety

      എന്താണ് ചോദ്യം എന്ന് മനസിലായില്ല 🤔,വേറെ വിളക്കു കത്തിക്കുനില്ല. ഇതൊരു tip ആയികണ്ടാൽ മതി.ഇങ്ങനെ ചെയ്താൽ വിളക്കു നന്നായി തിളങ്ങും 👍 soap oil നു പകരം സബീന യും ഉപയോഗികാം 👍സമയം നോക്കണ്ടേ എന്ന് പറഞ്ഞത് എന്താ 🤔 എന്തായാലും vedios എല്ലാം കണ്ടു പ്രോത്സാഹിപ്പിക്കുക 👍🙏

  • @mohananpillai5149
    @mohananpillai5149 Před rokem +1

    വേറെ എന്തെല്ലാം എളുപ്പം മെത്തേട് ഉണ്ട്, എന്തിന് ഇത്രയും കഷ്ടപ്പെടുന്നത്

    • @Rugmakitchen
      @Rugmakitchen  Před rokem

      ഞങൾ ഇങ്ങനെ ആണ് clean ചെയുന്നത് 👍🙏

  • @suthishasajeevan9237
    @suthishasajeevan9237 Před rokem +1

    വളരേ എളുപ്പത്തിൽ കടയിൽ നിന്ന് വാങ്ങുന്നതു പോലെയിരിക്കും. നമ്മള് അടുക്കളയിൽ ഹുക്കറ്തേ യ്ക്കുന്ന സ്റ്റീൽ ബോൾ ഇല്ലേ അതുകൊണ്ട് സേ > പ്പിൽ മുക്കി തേച്ചാൽ മതി. വളരേ എളുപ്പമാണ് :

    • @Rugmakitchen
      @Rugmakitchen  Před rokem

      Ok ഇങ്ങനെയും ചെയ്തു നോക്കു super ആണ് ♥️

  • @suthishasajeevan9237
    @suthishasajeevan9237 Před rokem

    നിലവിളക്ക് തേക്കാൻ അടുക്കളയിൽ ഹുക്കറ്തേ ക്കാൻ ഉപയോഗിക്കുന്ന സ്റ്റീൽ ബോൾ കൊണ്ട് സോപ്പിൽ മുക്കി തേച്ചാൽ മതി. വെട്ടി തിളങ്ങും വളരേ , വളരേ എളുപ്പം:

    • @Rugmakitchen
      @Rugmakitchen  Před rokem

      വെറുതെ തേച്ചാൽ പോരാ,അപ്പോൾ നിറം കിട്ടില്ല.ഇങ്ങനെ ചെയ്തു നോക്കു 😍👍

    • @Rugmakitchen
      @Rugmakitchen  Před rokem

      വിലക്കിലെ ക്ലാവും,മറ്റും പോകുവാൻ ഈ tips നല്ലതാ 👍

  • @muralinambiar6471
    @muralinambiar6471 Před rokem +1

    10 ₹ ഒരു നാരങ്ങ

  • @lathadileep6703
    @lathadileep6703 Před rokem +1

    Ethu puthiyath alle😂😂

    • @Rugmakitchen
      @Rugmakitchen  Před rokem

      അല്ല ഞാൻ എന്നും കത്തിക്കുന്ന വിളക്കാണ്.👍എന്നും ക്ലീൻ ചെയ്യുന്നകൊണ്ടാണ് ഇങ്ങനെ 🙏

    • @Rugmakitchen
      @Rugmakitchen  Před rokem

      അഴുക്കുപിടിച്ച വിളക്കും ഇതുപോലെ തന്നെ ക്ലീൻ ചെയ്താൽ മതി 👍

  • @skumar4986
    @skumar4986 Před rokem +3

    നീട്ടി വലിച്ചു പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നത് വളരെ അരോചകം.
    scrub വെച്ചല്ല , scrubber വെച്ചാണ് ചെയ്യേണ്ടത്
    എടുത്തിരിക്കുന്ന ഒരു വിളക്കും മറ്റു സാധനങ്ങളും ആദ്യം തന്നെ നല്ല ഷൈനിംഗ് ആയിരുന്നു,

    • @Rugmakitchen
      @Rugmakitchen  Před rokem

      ഇനി അധികം നീട്ടി കൊണ്ട് പോവാതെ vedio ചെയ്യാൻ ശ്രമിക്കാം 👍🙏

    • @skumar4986
      @skumar4986 Před rokem

      Thank you for your understanding 🙏

  • @chithravijay3899
    @chithravijay3899 Před rokem +1

    വലിച്ചു neettathe...

  • @balakrishnantk9590
    @balakrishnantk9590 Před rokem +1

    Unnecessary explanation. Time consuming

  • @ajithkumarvellamparambil7504

    ഞാനും subscribe ചെയ്തു 🙏🙏🙏🙏

  • @kinginislittleworld1637
    @kinginislittleworld1637 Před 2 lety +1

    Super 👍

  • @rameshbhat4917
    @rameshbhat4917 Před 2 lety +1

    Good tip

  • @sujathomas7806
    @sujathomas7806 Před 2 lety +1

    Good