ഇത് അമേരിക്കയെ വിറപ്പിച്ച കിടിലൻ നീക്കം.. | Kerala pradeshikam |

Sdílet
Vložit
  • čas přidán 29. 06. 2024
  • ഇത് അമേരിക്കയെ വിറപ്പിച്ച കിടിലൻ നീക്കം..
    #keralapradeshikam #kabeer_kadangode #israel #america #hamas #china #hisbullah #iran #soudiarabia
    കൂടുതൽ പ്രാദേശിക വാർത്തകൾ വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ " Kerala Pradeshikam " യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Kerala Pradeshikam :- / @keralapradeshikam
    Lets Connect
    Website ▶ / @keralapradeshikam
    Facebook ▶
    Subscribe Kerala Pradeshikam CZcams Channel:- / @keralapradeshikam
    #KeralaPradeshikam #MalayalamLocalnews#MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #BreakingNews #MalayalamLocalNewsToday #BreakingNewsToday #BreakingNewsKerala
    #keralabreakingnews

Komentáře • 45

  • @salime3950
    @salime3950 Před 4 dny +24

    ഹമസിനെസഹായിക്കുന്ന ചൈനയെയും റഷ്യയെയും വടക്കൻ കൊറിയെയും ഇറനെയും ഹിസ്‌ബുല്ലയെയും ഹൂധികളെയും സഹായിക്കണേ റബ്ബേ

  • @musthafamusthu485
    @musthafamusthu485 Před 4 dny +7

    അവരുടെ ആവശ്യം എനിക്ക്(ഹമാസിനും കൂട്ടർക്കും) അനാവശ്യമാണ്,ഇനി കരഞ്ഞിട്ട് കാര്യമില്ല( )ന്റെ മോനെ ബൈഡാ, പടു കിളവാ,

  • @user-kc3en6ov8n
    @user-kc3en6ov8n Před 4 dny +10

    പശ്ചിമേഷ്യയിൽ ഇസ്രായേലിനെ നിലനിർത്തുകഎന്നത് അമേരിക്കയുടെ ആവശ്യമായിരുന്നു. ഹിസ്‌പുള്ളയേയുമായി മുട്ടിയാൽ ഇസ്രായേൽ അപ്പിയിടും 😂😂😂. അമേരിക്ക ഏത് കാലത്തും യുദ്ധകൊതിയന്മാർ.ഇപ്പോൾ എല്ലാവരും ശക്തരാണ്. Free palastine🌹🌹🌹🌹

  • @pmhasainar7141
    @pmhasainar7141 Před 4 dny +2

    Onliy. Bigpalastheen. Rasthram🎉🎉🎉🎉🎉🎉🎉

  • @nasarms3540
    @nasarms3540 Před 4 dny

    ഇനിയും പല ആയുധൾ പുറത് വരാനുണ്ട്ഏറകുറ ആയുദ്ധങ്ങൾ പതിയപതിയ പുറത് വന്നെങ്കിലും അത് ഔദ്യോഗിക മായി ആരും പ്രക്യാബിച്ചട്ടില്ല

  • @user-ij2gh3tu2t
    @user-ij2gh3tu2t Před 4 dny

    Good

  • @sulaimanpilathottathil8976

    Very good

  • @AthavuPuramannur-ox6dv
    @AthavuPuramannur-ox6dv Před 4 dny +1

    വിശ്വാസിനിയമായ വാർത്തകൾ കേൾക്കാൻ ആഗ്രഹമുണ്ട്

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk Před 4 dny

    ❤❤❤❤

  • @Jenun-cn8iz
    @Jenun-cn8iz Před 4 dny

    😂❤❤❤

  • @dreamking911
    @dreamking911 Před 4 dny +3

    അമേരിക്കയും, യൂറോപ്പിയൻ യുനിയനും പോലെ. ഏഷ്യൻ രാജ്യങ്ങളും ഒരു യൂണിയൻ ഉണ്ടാകുക. ഏഷ്യൻ രാജ്യങ്ങളിലുള്ള പ്രശ്നങ്ങളിൽ ഏഷ്യൻ രാജ്യങ്ങൾ നോക്കിക്കോളും. അമേരിക്ക, യൂറോപ്യൻ രാഷ്ട്രങ്ങൾ ഇടപെടേണ്ട. ഇടപെടുകയാണെങ്കിൽ.ഏഷ്യൻ യൂണിയൻ രാഷ്ട്രങ്ങൾ മൊത്തം ഇടപെട്ട് അവരെ ഒതുക്കിയാൽ തീരും മിഡിൽ ലിസ്റ്റിലുള്ള പ്രേശ്നങ്ങൾ. ഏഷ്യാൻരാഷ്ട്രങ്ങളിൽ പ്രശ്നം ഉണ്ടാകുന്നത് അമേരിക്കയും യൂറോപ്പും ആണ്. ആദ്യം അവരെ ഒതുക്കുക

  • @SulaimanpmSulaiman
    @SulaimanpmSulaiman Před 4 dny +1

    👍👍👍👍🇵🇸🇵🇸🇵🇸✌️✌️✌️🤲

  • @kuttyppagafoor4909
    @kuttyppagafoor4909 Před 4 dny

    ഉള്ളിലുള്ള ഭയം😊

  • @abdurahimanc6909
    @abdurahimanc6909 Před 4 dny

    Oru yudha dhaarmikathayum illaathavarod ini ade reediyil thirichadikkadirunnal palastene illadakum..

  • @abbas6720
    @abbas6720 Před 4 dny +1

    Good news
    But your explanations are over
    Please don't waste our time.
    Thanks

  • @mohammedalipothuvachola8716

    Palasteen ankutikalanu Israel anum pennum ketatnanu athanu vyatasam congratulations

  • @monnRiaz
    @monnRiaz Před 2 dny

    ഇസ്രയേൽ ഇനി അവിടെ വേണ്ട.

  • @hamzaa9866
    @hamzaa9866 Před 4 dny

    22 പേരാണ് അത് 2 ആക്കിയോ

  • @muhammedanshif6086
    @muhammedanshif6086 Před 3 dny

    Joe baidenn pedi vann😂😂😂

  • @muhammedinsaf3215
    @muhammedinsaf3215 Před 4 dny

    Andharashtra maadhymangal 😂😂😂😂

  • @MohammedMoosaMA-rp4tn

    Vchaina vere engottengilum. Poyathaayirikkum...

  • @abdulnajeeb87
    @abdulnajeeb87 Před 2 dny

    Oru tharathilum eni Israel ne viddarud

  • @Jackson_plays12398
    @Jackson_plays12398 Před 4 dny

    👍🏼👍🏼👍🏼👍🏼

  • @anasanasvarkala7562
    @anasanasvarkala7562 Před 4 dny

    എൻ്റെ പൊന്ന് ഭായ് യുദ്ധത്തോട് അനുബന്ധിച്ചുള്ള തള്ളലുകൾ നിർത്താനായില്ലെ ചൈന ഉത്തരകൊറിയ റഷ്യ ഈ തള്ളൽ കുറേകാലമായില്ലെ🙏🙏🤔

    • @NiyasNinas
      @NiyasNinas Před 4 dny

      Eda mone sanki ne Chandan thinnal mathi
      Ne ithu kanenda
      Odeda sanki 😂😂😂😂

    • @anasanasvarkala7562
      @anasanasvarkala7562 Před 4 dny

      @@NiyasNinas ഒന്ന് പോടാ സത്യം വിളിച്ച് പറഞ്ഞാ ഉടനെ സങ്കികോപ്പ് ഒക്ടോബർ 7 മുതൽ കേൾക്കാൻ തുടങ്ങിയത് റഷ്യ ചൈനഉത്തര കൊറിയഇറാൻ ഒത്തുതീർപ്പിനും തയ്യാറാവില്ല അനുഭവിക്കുന്നതും മരിച്ച് തീരുന്നത് ഫലസ്തീനിലെ നിരപരാധികൾ കണ്ട് സഹികെട്ട് പറയുന്നതാ ഒരുത്തനും വരില്ല മുന്നിട്ട് ഫലസ്തിൻ മക്കളെ രക്ഷിക്കാൻ ഹമാസും ഹിസ്ബുള്ള ഹൂത്തികൾ അങ്ങനെ ചെറു സംഘദെളുടെ ചെറുത്ത് നിൽപ്പല്ലാതെ

  • @sijanpp9282
    @sijanpp9282 Před 4 dny

    ആത്യം നിങ്ങളെ വടായി നിർത്തിക്കൊ

  • @hassanvt5957
    @hassanvt5957 Před 4 dny

    അറബ് മുതലാളിമാർ എന്ത് പറയുന്നു

  • @user-th4ov9mv5j
    @user-th4ov9mv5j Před 4 dny

    നിങ്ങൾ പറയുന്ന വാർത്ത സത്യമാണോ സുഹൃത്തേ നിങ്ങളെ ഫോളോ ചെയുന്ന ഒരാളാണ് ഞാൻ വിശ്വസിച്ചോട്ടെ നിങ്ങളെ????

  • @sijanpp9282
    @sijanpp9282 Před 4 dny

    😂😂😂😂 ഒന്ന് പോടെ തള്ളാതെ

  • @sanalkoodali5804
    @sanalkoodali5804 Před 4 dny +1

    നിനക്ക് പിരാന്ത് ചങ്ങാതി.. ചൈന ഏറ്റയും വലിയ സ്വാർത്തർ ആണ്.. ഒരു പൈസയും വെറുതെ കളയില്ല.. ഒരു യുദ്ധതിലും തല ഇടില്ല

    • @Dhhjjjrriike
      @Dhhjjjrriike Před 4 dny

      എന്നിട്ടാണോ ഇന്ത്യയുമായി യുദ്ധം ഉണ്ടാക്കാൻ നോക്കുന്നത്

  • @shajupk1043
    @shajupk1043 Před 4 dny

    Good