നന്ദ ലക്ഷ്മി | PART- 40 -NANDHA LAKSHMI | RAKHI NAIR - SHAHUL - ഇജ്ജാതി രോമാഞ്ചം!!!!

Sdílet
Vložit
  • čas přidán 6. 06. 2024
  • തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
    രാഖി നായർ എഴുതുന്ന മറ്റൊരു കഥ
    ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
    അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
    വിശ്വാസത്തിന്റെ കഥ
    നന്ദ ലക്ഷ്മി
    our website - www.shahulmalayil.com
    A tome and jerry show
    കട്ടക്കലിപ്പന്റെ ലക്ഷ്മി
    NANDHA LAKSHMI
    NANDHA LAKSHMI RAKHI NAIR
    WRITING - RAKHI NAIR
    PRESENATION- SHAHUL MALAYIL
    EDITING - FAISAL CM
    #shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

Komentáře • 293

  • @sooryarajesh6068
    @sooryarajesh6068 Před měsícem +188

    ഇന്നത്തെ എപ്പിസോടിനായി നെഞ്ചിടിപ്പോടെ അതിലുപരി നന്ദുനോടുള്ള ദേഷ്യത്തോടെ😮 കാത്തിരുന്നവരുണ്ടോ 😮😮

  • @Nusaibasemi2648
    @Nusaibasemi2648 Před měsícem +64

    Ufff... രോമാഞ്ചം ❤നന്ദു നീ പൊളിയാണ് മോനെ 👍🏻ഞങ്ങൾ പ്രേഷകരുടെ മുത്ത് ❤️അല്ല ചങ്ക് ❤️❤️❤️നിന്റെ പിന്നിൽ അണികളായി ഞങ്ങളുണ്ട് 💪🏻💪🏻💪🏻

    • @sooryarajesh6068
      @sooryarajesh6068 Před měsícem +1

      ❤❤❤❤t😂😂😂

    • @blessmaria9039
      @blessmaria9039 Před měsícem +1

      Apol enu tension illa the kelkan patumo.

    • @theerthaammus7282
      @theerthaammus7282 Před měsícem +1

      😅😅❤❤

    • @farsanagokul8905
      @farsanagokul8905 Před měsícem +2

      Engagement ring ഊരി
      എറിഞ്ഞ സീൻ മുതൽ കഴിയും വരെ നന്ദുന്റെ ദേഷ്യം സംസാരം ഒക്കെ മുൻപിൽ നിന്നും കാണുന്ന പോലെ

  • @reshmaachu122
    @reshmaachu122 Před měsícem +90

    എന്റെ പൊന്നു ശാഹുൽ ഇക്ക എനിക്കു വല്ല ഹാർട്ട്‌ അറ്റാക്ക് വരും 🥺🥺

    • @sindhur5057
      @sindhur5057 Před měsícem

      സത്യം 😔

    • @farsanagokul8905
      @farsanagokul8905 Před měsícem

      😞

    • @HASIFAAKBAR-de5pz
      @HASIFAAKBAR-de5pz Před měsícem +1

      🤣🤣

    • @pinkyjoseph6742
      @pinkyjoseph6742 Před měsícem

      അറ്റാക്ക് വരണ്ട അടുത്ത പാർട്ട് കഴിയുമ്പോൾ നന്ദൂ ടെ വീട്ടിൽ എത്തും ലക്ഷ്മി. അമ്മ സമ്മതിക്കില്ല അച്ചൻ വീട്ടിൽ കേറ്റും

    • @reshmaachu122
      @reshmaachu122 Před měsícem

      @@pinkyjoseph6742 😁😁

  • @-Rifsana-Rafeek
    @-Rifsana-Rafeek Před měsícem +80

    ഇന്നത്തെ പാർട്ടിനായി കാത്തിരുന്നവർ ആരെല്ലാം 🥰

    • @farsanagokul8905
      @farsanagokul8905 Před měsícem +1

      🙋‍♀️

    • @HASIFAAKBAR-de5pz
      @HASIFAAKBAR-de5pz Před měsícem +1

      തുടക്കം മുതൽ കേൾക്കാൻ ആഗ്രഹിച്ച പാർട്ട്
      ഇനി ലക്ഷ്മി നന്ദു ആരാണെന്ന് അറിയുന്നതും കൂടെ ❤

    • @raghisachu2729
      @raghisachu2729 Před měsícem +3

      ഇതല്ല പ്രതീക്ഷിച്ചത് എപ്പിസോഡ് ലക്ഷ്മി നന്ദു അതാണ് but ഇത് പൊളിച്ചു

  • @ancyfathima5943
    @ancyfathima5943 Před měsícem +109

    ഇന്നത്തെ പാർട്ടിന് എന്നെപോലെ കാത്തിരുന്നവർ വരൂ ♥️

  • @varshats534
    @varshats534 Před měsícem +43

    പാവം ലച്ചു 😢😢 എന്തായാലും എല്ലാ പ്രശനവും തീർന്ന് അവർ വെഗം ഒന്നിക്കട്ടെ

    • @farsanagokul8905
      @farsanagokul8905 Před měsícem

      അവർ ഒരുമിക്കട്ടെ

    • @HASIFAAKBAR-de5pz
      @HASIFAAKBAR-de5pz Před měsícem

      👌but... അവർ ഒന്നിച്ചാൽ പിന്നെ കഥ പെട്ടെന്ന് തീരും,🤣

    • @varshats534
      @varshats534 Před měsícem

      @@HASIFAAKBAR-de5pz അഹ് 😂😂

  • @sindhur5057
    @sindhur5057 Před měsícem +13

    ഒര് രക്ഷയുമില്ല ഇന്നത്തെ പാർട്ട്..👌🏻👌🏻👌🏻👌🏻

    • @farsanagokul8905
      @farsanagokul8905 Před měsícem +1

      നന്നായിട്ടുണ്ട് ഇന്നത്തെ പാർട്ട്‌

  • @sreeragisree7321
    @sreeragisree7321 Před měsícem +29

    ഇനി ലക്ഷ്മിയുടെ അവസ്ഥ എന്തായിരിക്കും 🤧 waiting......... Ufff🥲

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf Před měsícem +11

    സൂപ്പർ, ഒന്നും പറയാനില്ല അത്രകയ്ക്ക് നല്ല പാർട്ട്‌. നന്ദു പൊളിച്ചു. പാവം ലച്ചു. ലച്ചുവിനെ നന്ദു ശരിയാക്കികൊള്ളും. നാളെത്തെ പാർട്ടിന് കട്ട വെയ്റ്റിംഗ് ♥️❤️❤️❤️❤️❤️♥️♥️♥️❤️❤️നന്ദു ♥️ലച്ചു, ആനന്ദ് ♥️ശ്വേത ♥️❤️❤️❤️❤️❤️❤️❤️❤️♥️❤️

  • @v_j4_r_s785
    @v_j4_r_s785 Před měsícem +8

    വിസിൽ അടികട..🔥..... നന്ദു നീ പൊളിച്ചു ഡാ....🔥..

  • @user-fs6gh9sl5k
    @user-fs6gh9sl5k Před měsícem +18

    ഇവിടന്നു വഴക്ക് കൂടി അങ്ങ് ചെല്ലുമ്പോൾ ലക്ഷ്മി എങ്ങനെ പ്രതികരിക്കും ഇന്ന് ആലോചിച്ചാ ടെൻഷൻ. ഉള്ള സമാധാനം പോയാലോ god😔😔

    • @theerthaammus7282
      @theerthaammus7282 Před měsícem

      കരണം നോക്കി ഒന്ന് പൊട്ടിക്കും ആയിരിക്കും ആദ്യം 😅

    • @HaleemaKM
      @HaleemaKM Před měsícem

      അതിനു ലക്ഷ്മി അവിടെ ഉണ്ടാവില്ല അവൾ സുയ്‌സയ്ഡ് ച്ചയാൻ പോയി രക്ഷപെട്ടു വരും പേടിക്കണ്ട

  • @sanumolrajesh4989
    @sanumolrajesh4989 Před měsícem +16

    പെട്ടന്ന് തീർന്നുപോയി ഇനിം നാളെ 4 മണിവരെ നോക്കിയിരിക്കണം.

  • @hymasatheesh5578
    @hymasatheesh5578 Před měsícem +19

    സൂപ്പർ അടിപൊളി 💜💜💜
    ഇനി എന്താണ് സംഭവിക്കുക എന്ന് അറിയാൻ നാളെ വരെ കാത്തിരിക്കേണ്ടേ... ഇന്നാണ് നന്ദു സൂപ്പർ ആയത് 💜💜💜

    • @sooryarajesh6068
      @sooryarajesh6068 Před měsícem +2

      👍👍👍

    • @farsanagokul8905
      @farsanagokul8905 Před měsícem +1

      Yes ഒരുപാട് ദേഷ്യം കണിക്കുന്ന എപ്പിസോഡ് ഉണ്ടായിരുനെകിലും ഇന്നത്തെ നന്ദുവും അനന്ദുവും പൊളിച്ചടക്കി

  • @user-hv4xp9tz7v
    @user-hv4xp9tz7v Před měsícem +10

    രാഖി നായർ ലക്ഷ്മി നെയും നന്ദുവിനെയും പിരിപ്പിക്കില്ലെ നാളെ ലക്ഷി മിക്എല്ലാം മനസിലാക്കി നന്ദുവിന്റെ ഒകെ കുടണം

  • @user-lq5ts9ng5l
    @user-lq5ts9ng5l Před měsícem +4

    Wow.... സൂപ്പർ.... നന്ദു..... സൂപ്പർ.... ഇന്നലെ ദേഷ്യം തോന്നിയെങ്കിലും... ഇന്നത് പൂർണ്ണമായും മാറി അത്രയ്ക്കും മാസ് ഡയലോഗ് ആയിരുന്നു ... നന്ദുവിനെ മനസ്സിലാക്കിയാൽ മതിയായിരുന്നു ലക്ഷ്മി ... നാളത്തെ പാർട്ടിൽ... ❤️❤️❤️❤️ നന്ദു ❣️ലക്ഷ്മി❤️❤️❤️❤️❤️❤️

  • @theerthaammus7282
    @theerthaammus7282 Před měsícem +10

    എന്റെ പൊന്നോ നന്ദുന്റെ ദേഷ്യം 😮
    നന്ദു ❤️❤️ലക്ഷ്മി
    അനന്തു ❤️❤️ശ്വേത

  • @varshats534
    @varshats534 Před měsícem +25

    എന്റെ പൊന്നോ ഇക്കുസിന്റെ ആക്ടിങ് സൂപ്പെർ ❤❤❤❤ദൈവം എപ്പോഴും കൂടെ ഉണ്ടാവും

  • @raghisachu2729
    @raghisachu2729 Před měsícem +16

    എന്റമ്മോ നന്ദു അനന്ദു പൊളിച്ചു 👏👏

    • @farsanagokul8905
      @farsanagokul8905 Před měsícem +2

      നന്ദുയില എങ്കിൽ അനന്ദു ഇല്ല 🥰🥰😍

  • @shajimpshajimp6665
    @shajimpshajimp6665 Před měsícem +11

    ഇന്നലെ തൊട്ട് ടെൻഷനോടെ കാത്തിരിക്കുകയായിരുന്നു ഇന്നത്തെ episode ന് വേണ്ടി❤ നന്ദു അനന്തു പൊളിച്ചു❤ ഇതൊക്കെ പ്രതീക്ഷിച്ചത് തന്നെയാണ് എന്തായാലും അവർ വീട്ടിൽ നിന്നു ഇറക്കി പോന്നു ഇനി ലക്ഷ്മി നന്ദു നേരിൽ കാണുമ്പോൾ എന്ത് സംഭവിക്കും അവൾ നന്ദുവിനോട് എങ്ങനെ പ്രതികരിക്കും എന്നറിയാൻ കാത്തിരിക്കുന്നു❤❤ ശ്വേതയുടെ കാര്യം ഓർത്ത് സങ്കടം വരുന്നു ലക്ഷ്മണൻ്റെ ഭാര്യ ഊർമ്മിളയുടെ അവസഥ പോലെ❤

    • @theerthaammus7282
      @theerthaammus7282 Před měsícem +1

      ശ്വേത അവർക്ക് ഒപ്പം നിൽക്കും ആയിരിക്കും

    • @farsanagokul8905
      @farsanagokul8905 Před měsícem

      ശ്വേതയെയും കൊണ്ട് അനന്ദു പോയാമതിയായിരുന്നു 😞

  • @athiraachu3366
    @athiraachu3366 Před měsícem +4

    nandus eppam oru padu aabhimanam thonnunnu....👍👍👌👌👌👌👌nandus thanne jaikkum....eppam nithamamma balu pappa ...orma vannavarundo ....miss you...

  • @shabeerrinu9671
    @shabeerrinu9671 Před měsícem +11

    ചില പ്രത്യേക സാഹചര്യത്താൽ നാളത്തെ പാർട്ട്‌ ഇല്ലാന്ന് പറഞ്ഞാൽ എങ്ങനെയുണ്ടാവും 😂😂😂

    • @sooryarajesh6068
      @sooryarajesh6068 Před měsícem +2

      ഒരു കൊലനടക്കും 😂😂😂 ആരാന്നു ചിലപ്പോ പറയാനൊക്കിയില്ല 😅😂😂....

    • @shabeerrinu9671
      @shabeerrinu9671 Před měsícem +1

      @@sooryarajesh6068 🤣🤣

  • @vidyaanup1223
    @vidyaanup1223 Před měsícem +5

    I miss neetha varma. I really like her ❤❤

  • @gloryjoy880
    @gloryjoy880 Před měsícem +3

    Wow! Today Nandu showed that what he is and how he is. Let them reunion and enjoy their life.May God bless Anandu& Swetha.

  • @Praseetha_prasee
    @Praseetha_prasee Před měsícem +4

    ഇന്നത്തെ പാർട്ട് വല്ലാതെ ടെൻഷൻ ആയിരുന്നു കേൾക്കാൻ നന്ദലക്ഷ്മി ❤❤❤❤

  • @ancyfathima5943
    @ancyfathima5943 Před měsícem +27

    അതെ എല്ലാവരും എല്ലാം അറിയട്ടെ ♥️

    • @theerthaammus7282
      @theerthaammus7282 Před měsícem

      ❤❤

    • @farsanagokul8905
      @farsanagokul8905 Před měsícem

      എത്രനാൾ എന്ന് വെച്ച ഈ കാര്യങ്ങൾ ലക്ഷ്മി അറിയാതെ ഇരിക്കുന്നെ

  • @reshmaachu122
    @reshmaachu122 Před měsícem +13

    എന്റെ പൊന്നോ ഇന്നലെ ഞാൻ വിചാരിച്ചു ഒന്ന് നാളെ 4 മണി ആയേകിൽ എന്നു 😁അത്രയും അഡിക്ട് ആണ് 😘😘

    • @theerthaammus7282
      @theerthaammus7282 Před měsícem

      ❤️❤️❤️❤️

    • @farsanagokul8905
      @farsanagokul8905 Před měsícem

      ഇപ്പോൾ തോന്നുന്നില്ലേ വേഗം നാളെ 4:00 PM ആവാൻ 😁

    • @reshmaachu122
      @reshmaachu122 Před měsícem

      @@farsanagokul8905 ഇല്ല 😁

  • @geethuaravind3948
    @geethuaravind3948 Před měsícem +3

    നന്ദു തകർത്തു 👏🏼👏🏼👏🏼👏🏼👏🏼

  • @sooryarajesh6068
    @sooryarajesh6068 Před měsícem +56

    ലക്ഷ്മിയുടെ കയ്യിൽ നിന്നും ഒരു പൊട്ടീര് നന്ദുന്റെ കരണം തീർത്ത് ഒന്ന് കൊടുക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു 😊

    • @Nusaibasemi2648
      @Nusaibasemi2648 Před měsícem +9

      അയ്യോ അങ്ങനെ പറയല്ലേ, എന്തോ എനിക്ക് സങ്കടം ആവുന്നു 😥 പാവം അവൻ അറിഞ്ഞു കൊണ്ട് അവളെ ചതിച്ചിട്ടില്ലല്ലോ

    • @hymasatheesh5578
      @hymasatheesh5578 Před měsícem +1

      💜

    • @sooryarajesh6068
      @sooryarajesh6068 Před měsícem +1

      ​@@Nusaibasemi2648ഞാൻ ആഗ്രഹിക്കുന്നു...... കാരണം ലക്ഷ്മി വേദനിക്കുന്നതിനു മുൻപേ ഇന്നത്തെ ധൈര്യം അന്നേ കാണിച്ചിരുന്നെങ്കിൽ 😊 അവൾ ഇങ്ങനെ ഉരുകില്ലാരുന്നു 😊

    • @theerthaammus7282
      @theerthaammus7282 Před měsícem +2

      ഞാനും ആഗ്രഹിക്കുന്നു ഒരു അടി ഒരേയൊരു അടി അവന്റെ കരണം പുകച്ചു ലക്ഷ്മി കൊടുക്കണം

    • @theerthaammus7282
      @theerthaammus7282 Před měsícem +1

      ​@@Nusaibasemi2648വീട്ടുകാരോട് പറഞ്ഞില്ലേലും അവളോട് പറയായിരുന്നു അവന് എത്ര അവസരം ഉണ്ടായിരുന്നു പറയാൻ.... അപ്പൊ ഒരടി കിട്ടിയാലും കുഴപ്പം ഇല്ല

  • @deepababu7890
    @deepababu7890 Před měsícem +9

    അടുത്ത പാർട്ട് ഇടുമോ ഇന്ന് തന്നെ tension അടിച്ച ഇരിക്കാൻ വയ്യ

  • @aryakrishnan2199
    @aryakrishnan2199 Před měsícem +9

    ഇന്നത്തെ എപ്പിസോഡിന്... വേണ്ടി വല്ലാതെ waiting ആരുന്നു..... ടെൻഷൻ അടിച്ചു ചത്തേനെ 😔

  • @user-ht5bn3fm1s
    @user-ht5bn3fm1s Před měsícem +11

    Ayyyyyyyooooo iam waiting ❤❤❤

  • @ancyfathima5943
    @ancyfathima5943 Před měsícem +23

    ♥️♥️നന്ദലക്ഷ്മി ♥️♥️
    ♥️നന്ദു ♥️ലക്ഷ്മി ♥️

  • @hymasatheesh5578
    @hymasatheesh5578 Před měsícem +13

    ഇന്നത്തെ പാർട്ടിനു വേണ്ടി കാത്തിരിക്കുകയായിരുന്നു.

  • @user-si6md5jd3m
    @user-si6md5jd3m Před měsícem +17

    ❤️നന്ദൻ ❤️ലക്ഷ്മി ❤️

  • @Nimmu576
    @Nimmu576 Před měsícem +4

    എല്ലാവരും എല്ലാം അറിഞ്ഞതിൽ സന്തോഷം❤❤❤❤

  • @jishamolsebastian2485
    @jishamolsebastian2485 Před měsícem +6

    ലക്ഷമിയും ❤️നന്ദു പിരിക്കരുത് 🙏

  • @Aarya405
    @Aarya405 Před měsícem +10

    അപ്പൊ നന്ദു അനന്ദുവിനെയും വീട്ടിൽ നിന്നു പുറത്ത് ആക്കിയോ അപ്പൊ ശ്വേത അവൾ അവരുടെ കൂടെ പോകോ അതോ വീട്ടിൽ നിൽക്കോ നന്ദു ലക്ഷ്മി കാണുന്ന scene waitting

  • @suryasurya5373
    @suryasurya5373 Před měsícem +4

    ഇന്നത്തെ പാർട്ട് പൊളി. രോമാഞ്ചം വന്നു 👌👌👌👌👌👌👌

  • @devimaheswari8231
    @devimaheswari8231 Před měsícem +10

    Rakhi chechii ekkaaa njangalk attak undakkalle

  • @user-qz4zq3ul4o
    @user-qz4zq3ul4o Před měsícem +2

    എന്റെ രാഗി ചേച്ചി ഇങ്ങള് പൊളിയാ 😘🥰nice story..... Nice voice........ 🥰🥰🥰🥰👌🏻👌🏻👌🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-fg5zd4cu7g
    @user-fg5zd4cu7g Před měsícem +8

    ആകശിനേക്കൾ ഒരുപടി മേലെ ആണല്ലോ നന്ദു. പ്രതീക്ഷക്കു വഴി ഉണ്ട് കാത്തിരിക്കാം. ലൗ you nandu . ലച്ചു പാവം

    • @HASIFAAKBAR-de5pz
      @HASIFAAKBAR-de5pz Před měsícem +1

      ...... അങ്ങനെ എങ്കിൽ ലക്ഷ്മിയുടെ കാര്യത്തിലും വേണം ആ ഉശിർ.... ഇതല്ല ഉശിരുള്ള ആണിൻ്റെ പവർ

  • @raghisachu2729
    @raghisachu2729 Před měsícem +13

    Waiting

  • @sabeenas3232
    @sabeenas3232 Před měsícem +5

    ഇന്ന് സൂപ്പർ ആയിട്ടുണ്ട്

  • @sherinsijo8643
    @sherinsijo8643 Před měsícem +2

    ഇനിയും എന്തൊക്കെ കാണണം ദൈവമെ❤❤❤❤

  • @mayapadmanabhan956
    @mayapadmanabhan956 Před měsícem +3

    Super Nandu good ellaperum adipoly ❤❤❤ waiting presentation wow 👍 great❤❤❤❤❤❤❤

  • @user-pt6tq8ne1g
    @user-pt6tq8ne1g Před měsícem +6

    ഇന്നത്തെ പാർട്ടിന് വെയ്റ്റിംഗ് ആയിരുന്നു

  • @ancyfathima5943
    @ancyfathima5943 Před měsícem +16

    ഇന്ന് വിഷുവാണ് 😂😂മൊത്തം പടക്കം പൊട്ടിക്കുവാണല്ലോ 😁😁😁

    • @sooryarajesh6068
      @sooryarajesh6068 Před měsícem +1

      പടക്കം അല്ല അമിട്ട് 😂😂

    • @theerthaammus7282
      @theerthaammus7282 Před měsícem +2

      കഴിഞ്ഞ വിഷുവിന്റ പടക്കം ഇപ്പോഴാ പൊട്ടിയത് 😂

    • @saravanansruthi4490
      @saravanansruthi4490 Před měsícem

      Avide വിഷു anno

    • @gloryjoy880
      @gloryjoy880 Před měsícem

      Who ever read this story has Vishu.

    • @saravanansruthi4490
      @saravanansruthi4490 Před měsícem

      Nale ദീപാവലി.. നാളെ അമിട്ട് പൊട്ടിത്തെറിക്കുമോ അ ണയുമോ... അതിൽ ഒന്നു ഉറക്കും.... മാധവൻ nandhuthe വിവാഹം നടക്കും അപ്പോൾ ഞാൻ പോട്ടെ കല്യാണം കാണാൻ വരുന്നവർ വായോ... 😁😁😁🤭

  • @user-ww8ef8en4z
    @user-ww8ef8en4z Před měsícem +2

    Entakumo ento tension adichitt vayya❤pedicha ennatte part vayiche but nandhu anandhum polichu ❤❤❤

  • @nimlanimla6055
    @nimlanimla6055 Před měsícem +5

    Innu Nandu pwolichu.
    ❤❤❤ Nandhalekshmi ❤❤❤
    ❤❤ Nandu ❤❤❤ Lekshmi ❤❤
    Ini Nanduvum lekshmiyum thammil kanunna partinayi kathirikunnu

  • @hymasatheesh5578
    @hymasatheesh5578 Před měsícem +8

    💜💜💜 നന്ദ ലക്ഷ്മി 💜💜💜
    💜💜 നന്ദു 💜 ലക്ഷ്മി 💜💜

  • @user-wp8dv8se7l
    @user-wp8dv8se7l Před měsícem +26

    ലക്ഷ്മി ❤️നന്ദു ❤❤❤❤സൂപ്പർ പൊളിച്ചു നന്ദു ❤️❤️❤️ലക്ഷ്മി അവൾ ഇനി അവനെ സ്നേഹിക്കുമോ വിശോസിക്കുമോ ❤️❤️❤️❤️

    • @theerthaammus7282
      @theerthaammus7282 Před měsícem

      ആർക്കറിയാം 😥എന്താകുമോ എന്തോ

    • @farsanagokul8905
      @farsanagokul8905 Před měsícem

      അവൾ അവനെ വിശ്വസിക്കില്ല ഇനി കണ്മുന്നിൽ കണ്ടിലെ അവൾ ഗോവിന്ദ് മേനോനെ
      Waiting for next part

    • @user-wp8dv8se7l
      @user-wp8dv8se7l Před měsícem

      ഐയോ അത് സക്കടമാകുമല്ലോ 😔😔😔

  • @thusharapg8477
    @thusharapg8477 Před měsícem +13

    രണ്ടു ദിവസത്തെ ഓവർ ടെൻഷൻ മാറി സമാധാനം ആയാൽ മതി ഇന്നെങ്കിലും

  • @nishap5873
    @nishap5873 Před měsícem +2

    ലക്‌മിയുടെ പ്രതികരണം എങ്ങനെ ആയിരിക്കും എന്ന് ആലോചിക്കുപ്പോൾ തന്നെ ടെൻഷൻ ആകുന്നു. 💞💞💞💞💞💞💞👌🏻👌🏻👌🏻👌🏻

  • @riyasriyu7793
    @riyasriyu7793 Před měsícem +3

    ഹോ ശാഹുൽ ഇക്ക എന്റെ നെഞ്ച് ഇപ്പെ പൊട്ടും ❤️
    ഫീൽ 🔥🔥🔥

  • @AdriaAntony
    @AdriaAntony Před měsícem +9

    നന്ദു ❤️ലക്ഷ്മി 💚

  • @Rahul-iu7jl
    @Rahul-iu7jl Před měsícem +1

    പൊളി സ്റ്റോറി 👌👌👌👌👌
    ❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️
    നന്ദു പൊളിച്ചടുക്കി 👌👌👌👌

  • @RajlaRaji-ls1vz
    @RajlaRaji-ls1vz Před měsícem +3

    ഇനി പോയിട്ട് കാര്യമില്ല നന്ദു ചേട്ടാ വൈകി പോയി എല്ലാം കൈയീന്ന് പോയി രണ്ട് കൂട്ടരെയും നഷ്ടമാവലായിരിക്കും

  • @minig2667
    @minig2667 Před měsícem +3

    Super 👌 ❤

  • @AswathyBinu-hf4ex
    @AswathyBinu-hf4ex Před měsícem +3

    ലക്ഷ്മിയുടെ അവസ്ഥ എന്തായിക്കും😔😔😔😔

  • @Chikku820
    @Chikku820 Před měsícem +4

    ❤❤❤ nandhu ❤ lakshmi ❤❤❤

  • @user-de4bn7mj4q
    @user-de4bn7mj4q Před měsícem +1

    സൂപ്പർ നന്ദു പൊളിച്ചു ❤️❤️❤️

  • @Dona-lf5ti
    @Dona-lf5ti Před měsícem +6

    ❤❤ നന്ദലക്ഷ്മി ❤❤
    ❤❤ നന്ദു ❤❤ ലക്ഷ്മി ❤❤

  • @sruthisivankutty
    @sruthisivankutty Před měsícem +1

    ❤❤❤❤എനിക്ക് വയ്യായെ എന്റെ ഹൃദയം ഇപ്പോൾ പൊട്ടി പോകുവേ ❤❤❤❤❤❤❤❤❤❤❤❤❤

  • @ancyfathima5943
    @ancyfathima5943 Před měsícem +18

    💚♥️നന്ദു ♥️ലക്ഷ്മി ♥️💚

  • @sherlywilson5935
    @sherlywilson5935 Před měsícem +7

    നെഞ്ചിടിപ്പോടെ ആണ് ഓരോ പാർട്ടും കേൾക്കുന്നത് പക്ഷേ ലക്ഷ്മി അവൾ...... അവൾ ഇനി നന്ദുവിനെ സ്വീകരിക്കുമോ..... അല്ലാതെ അവൾ എന്തു ചെയ്യും....????
    ഓർത്തിട്ട് പേടിയാവുന്നു...?

    • @sooryarajesh6068
      @sooryarajesh6068 Před měsícem +2

      സത്യമാണ്.. 💕 ലക്ഷ്മി യുടെ കാര്യത്തിലാണ് എനിക്കും ടെൻഷൻ.. നിസ്സഹായയായ ഒരു പെൺകുട്ടിയാണ് അവൾ... പറഞ്ഞു കരയാൻ പോലും ആരുമില്ല... എന്താവസ്ഥയാണ്.. എങ്ങനെയാണ് പിടിച്ചുനിക്കുന്നത്..

  • @myworldbyshareef5660
    @myworldbyshareef5660 Před měsícem +3

    അയ്യോ രോമജ്ജം വന്നു

  • @gopikaus5606
    @gopikaus5606 Před měsícem +1

    Ippoyengilm ellm arinjeluooo...w8ing 4 nxt episode🫴

  • @THUNDERGAMINGYTYT
    @THUNDERGAMINGYTYT Před měsícem +2

    Wow രോമാഞ്ചം 🎉🎉

  • @sreejithsuku7196
    @sreejithsuku7196 Před měsícem +4

    ഇനി ലക്ഷമിയുടെ പ്രതികരണം എന്തായിരിക്കും? കാത്തിരിക്കുന്നു 😮

  • @misnak9238
    @misnak9238 Před měsícem +38

    കഴിഞ്ഞ 39 പാർട്ടും കേട്ടവർ ആരൊക്കെ ❤️

  • @user-yh9pd7kd3y
    @user-yh9pd7kd3y Před měsícem +4

    നന്ദു❤ ലക്ഷ്മി❤❤❤❤

  • @user-di1ym9bh6t
    @user-di1ym9bh6t Před měsícem +1

    അടിപൊളി കഥ ❤️❤️👌👍

  • @ArshadArfan
    @ArshadArfan Před měsícem +1

    Super story💚💚

  • @lataca2227
    @lataca2227 Před měsícem +1

    ഇതേ tension ആണ് ഇന്നലെ ലക്ഷ്മി അനുഭവിച്ചത്...
    പാവം സ്ത്രീകൾ.... അവർക്ക് ഹൃദയം ഇല്ല 😢 . അതൊക്കെ ഉള്ളത് നമ്മുടെ " പുളുഷന്മാ " ർക്ക് മാത്രം ....

  • @sreelachufamily4100
    @sreelachufamily4100 Před měsícem +2

    അടിപൊളി 👌🏻👌🏻👌🏻👌🏻👍🏻👏🏻👏🏻

  • @user-bz1vg5ui3m
    @user-bz1vg5ui3m Před měsícem +1

    ❤❤❤❤❤❤സൂപ്പർ

  • @anishaa3801
    @anishaa3801 Před měsícem +2

    Innathe part chumma theee🔥🔥

  • @user-pn6ch7tt2g
    @user-pn6ch7tt2g Před měsícem +1

    Paavam Nandu😢 Lakshmi yum nandane avishvasich verkuvo😮

  • @sarojashivdas6187
    @sarojashivdas6187 Před měsícem +1

    Nandu I am proud of u
    Polichu super

  • @naziyashafeer5097
    @naziyashafeer5097 Před měsícem

    കാത്തിരുന്നിരുന്നു ഇന്നത്തെ പാർട്ടിനായി ഒരുപാട് ❤️❤️

  • @muneermuthu1081
    @muneermuthu1081 Před měsícem

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു
    ഒരു രക്ഷയും ഇല്ലാ...supper.. Supper supper ❤❤❤❤

  • @user-si6md5jd3m
    @user-si6md5jd3m Před měsícem +7

    ഇനി ലക്ഷ്മിയുടെ പ്രതികരണം എങ്ങനെയാവും.

    • @theerthaammus7282
      @theerthaammus7282 Před měsícem

      ആർക്കറിയാം 😢എന്താകുമോ എന്തോ

  • @user-ii3ek8ot4p
    @user-ii3ek8ot4p Před měsícem +2

    നന്ദൻ 💞💞💞ലക്ഷ്മി

  • @nishanarafeeq4379
    @nishanarafeeq4379 Před měsícem +1

    Nice part ❤❤❤🎉🎉🎉

  • @athira.e1936
    @athira.e1936 Před měsícem +1

    ഇന്നത്തെ പാർട്ട് സൂപ്പർ ഇനി നാളെ

  • @geethugeethu4559
    @geethugeethu4559 Před měsícem +5

    എന്തായിരിക്കും ലക്ഷ്മിയുടെ നിലപാട്... നന്ദുവിനോട് ക്ഷമിക്കുമോ

  • @kochumonjoshi3346
    @kochumonjoshi3346 Před měsícem +2

    ❤❤ നന്ദു ❤❤ ലക്ഷ്മി ❤❤
    💞💞 നന്ദ ലക്ഷ്മി 💞💞

  • @user-vz3wq5ok9u
    @user-vz3wq5ok9u Před měsícem +2

    Adipoli 😮

  • @fathimafarzana7907
    @fathimafarzana7907 Před měsícem +1

    Polichu🥰🥰🥰

  • @SreelekhaSree-ly9be
    @SreelekhaSree-ly9be Před měsícem

    നന്ദു സൂപ്പർ ഹീറോ ആണ്

  • @bindhubindhu4147
    @bindhubindhu4147 Před měsícem

    സൂപ്പർ ഇന്നത്തെ പാർട്ട്❤❤❤❤❤

  • @binu9826
    @binu9826 Před měsícem +1

    Waiting for next part ♥️

  • @athirapk2629
    @athirapk2629 Před měsícem +1

    Waiting next episode

  • @sajinisajini3835
    @sajinisajini3835 Před měsícem +1

    👌👌👌

  • @minijestine-qi2hg
    @minijestine-qi2hg Před měsícem +1

    Super episode 👌❤️🥰

  • @user-jr9nn8dw2m
    @user-jr9nn8dw2m Před měsícem +1

    സൂപ്പർ

  • @semeenasemeena2252
    @semeenasemeena2252 Před měsícem +2

    Super story ❤️❤️❤️

  • @anujabiju1448
    @anujabiju1448 Před měsícem +4

    ❤❤❤❤❤❤❤

  • @min_shaahh
    @min_shaahh Před měsícem +4

    ഫസ്റ്റ് ❤

  • @ancyfathima5943
    @ancyfathima5943 Před měsícem +4

    ♥️♥️♥️