Video není dostupné.
Omlouváme se.

നന്ദ ലക്ഷ്മി | PART- 41 -NANDHA LAKSHMI | RAKHI NAIR - SHAHUL - ലക്ഷ്മിയുടെ അടുക്കലേക്ക് നന്ദൻ

Sdílet
Vložit
  • čas přidán 7. 06. 2024
  • തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
    രാഖി നായർ എഴുതുന്ന മറ്റൊരു കഥ
    ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
    അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
    വിശ്വാസത്തിന്റെ കഥ
    നന്ദ ലക്ഷ്മി
    our website - www.shahulmalayil.com
    A tome and jerry show
    കട്ടക്കലിപ്പന്റെ ലക്ഷ്മി
    NANDHA LAKSHMI
    NANDHA LAKSHMI RAKHI NAIR
    WRITING - RAKHI NAIR
    PRESENATION- SHAHUL MALAYIL
    EDITING - FAISAL CM
    #shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

Komentáře • 290

  • @sooryarajesh6068
    @sooryarajesh6068 Před 2 měsíci +472

    ലക്ഷ്മി എന്ന പാവം പെൺകുട്ടിയുടെ ഭാഗത്താണ്.. ന്യായം എന്ന് ചിന്തിക്കുന്ന എത്ര പേരുണ്ട്...😮😊

  • @syaminisasindran8384
    @syaminisasindran8384 Před 2 měsíci +86

    മക്കളോട് ആലോചിച്ചു ചെയ്യാതെ കല്യാണം നടത്തുന്ന ആൾക്കാർ ഇപ്പോഴും ഉണ്ടോ

  • @reshmaachu122
    @reshmaachu122 Před 2 měsíci +187

    ഇന്നലത്തെ പാർട്ട്‌ നന്ദു അച്ഛനോടും അമ്മയോടും എല്ലാം തുറന്നു പറഞ്ഞത് നന്നായി എന്നു തോന്നിയവർ ഉണ്ടോ 🥰🥳

    • @HASIFAAKBAR-de5pz
      @HASIFAAKBAR-de5pz Před 2 měsíci +4

      അത് എന്നോ parayanamaayirunnu

    • @reshmaachu122
      @reshmaachu122 Před 2 měsíci

      @@HASIFAAKBAR-de5pz അതെ

    • @resmirameshan9055
      @resmirameshan9055 Před 2 měsíci +2

      Athe

    • @HASIFAAKBAR-de5pz
      @HASIFAAKBAR-de5pz Před 2 měsíci

      @@reshmaachu122 അത്രക്കും അവസരങ്ങൾ ഒത്ത് വന്നിട്ടില്ലേ

    • @reshmaachu122
      @reshmaachu122 Před 2 měsíci +1

      @@HASIFAAKBAR-de5pz അതെ

  • @user-lt8co6qe4m
    @user-lt8co6qe4m Před 2 měsíci +75

    ഇതുവരെയുള്ള എല്ലാ story കളും കേട്ടവർ വായോ

  • @shabnabasheer7202
    @shabnabasheer7202 Před 2 měsíci +33

    ലക്ഷ്മിയുടെ കത്ത് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞവരുണ്ടോ.?

  • @reshmaachu122
    @reshmaachu122 Před 2 měsíci +44

    ക്യാപ്ഷൻ കണ്ട് സന്തോഷം തോനുന്നു പക്ഷെ ലക്ഷ്മി ഇതൊക്കെ അംഗീകരിക്കുമോ 🥺🥺 വാ നോക്കാം 😘😘😘

  • @user-lq5ts9ng5l
    @user-lq5ts9ng5l Před 2 měsíci +24

    ലക്ഷ്മി എത്രെയും പെട്ടെന്ന് കാണട്ടെ നന്ദു..... അവൾക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ....... ലക്ഷ്മി ❣️❣️നന്ദു ❤️❤️❤️

  • @NusaibaShameer
    @NusaibaShameer Před 2 měsíci +182

    ❤നന്ദുവിന്റെ ഇന്നലത്തെ performance ഇഷ്ടമായവർ ആരൊക്കെ 🎉🎉🎉🔥🔥🔥

  • @rajithars3077
    @rajithars3077 Před 2 měsíci +17

    വല്ലാതെ കരഞ്ഞു പോയി, ഇന്നത്തെ partil ലക്ഷ്മി പറയുന്ന വാക്കുകൾ മനസ്സിനെ ഒത്തിരി സ്പർശിച്ചു.😢

  • @user-qz4zq3ul4o
    @user-qz4zq3ul4o Před 2 měsíci +22

    ഇതെന്താണ് ഇങ്ങനെ.... 😰😰😰😰😰ഇന്റെ റബ്ബേ ഇനി നാളെ ആവണ്ടേ.... ലക്ഷ്മിക്ക് ഒന്നും സംഭവിക്കല്ലേ..... 😰🤲🏻😘🥰

  • @Dona-lf5ti
    @Dona-lf5ti Před 2 měsíci +12

    നന്ദു ലക്ഷ്മിയെ കണ്ടെത്തട്ടെ 😢 ഇന്നത്തെ സ്റ്റോറി ഞങ്ങളെ വേദനിപ്പിച്ചു. എത്രയും പെട്ടന്ന് നന്ദുവുംലക്ഷ്മിയും ഒന്നിക്കട്ടെ🥰🥰🥰♥️♥️

  • @NusaibaShameer
    @NusaibaShameer Před 2 měsíci +38

    ഇന്നലത്തെ പാർട്ട് എനിക്കെല്ലാം നേരിൽ കണ്ടത് പോലെയുള്ള ഒരു ഫീലായിരുന്നു ❤❤❤💖💖💖💖

  • @vihithabinoj2650
    @vihithabinoj2650 Před 2 měsíci +31

    ലക്ഷ്മിക്ക് എല്ലാം സഹിക്കാനുള്ള ധൈര്യം ഉണ്ടാകട്ടെ 😢

  • @sabeenas3232
    @sabeenas3232 Před 2 měsíci +16

    ഇന്നത്തെ പാർ ട്ട് കേട്ടിട്ട് ഭയങ്കര സങ്കടം ആയിപ്പോയി

  • @aswathirajan1656
    @aswathirajan1656 Před 2 měsíci +16

    Next Part waitting
    Nandalakshmi ട്രൈലർ post ചെയ്യാൻ ശ്രെമിക്കണേ plz
    സൂപ്പർ സ്റ്റോറിയാണ് ❤ നന്ദലക്ഷ്മി ❤
    ❤ലക്ഷ്മി ❤ ഗൗതം
    Next Part കട്ടവെയ്റ്റിങ്
    ട്രൈലർ പ്രേതിഷിക്കുന്നു plz

  • @ReshmaAmmu-zu9db
    @ReshmaAmmu-zu9db Před 2 měsíci +31

    എത്രയൊക്കെ പണം ഉണ്ടെങ്കിലും മക്കളുടെ ഇഷ്ടത്തിന് വില കൽപിക്കാത്ത മാതാപിതാക്കൾ. പണം കൊണ്ട് മാത്രം ബന്ധങ്ങൾക്ക് വില കൊടുക്കുന്നു

  • @jamshidjamshid8101
    @jamshidjamshid8101 Před 2 měsíci +21

    കള്ളങ്ങൾ കൊണ്ട് ജീവിതം തുടങ്ങിയാൽ ഇങ്ങനെയിരിക്കും എന്ത് തന്നെ വന്നാലും സത്യംപറയാൻ പഠിക്കണം ആദ്യത്തിൽ കുറച്ചു പ്രയാസം ഉണ്ടാവും

  • @aryakrishnan2199
    @aryakrishnan2199 Před 2 měsíci +22

    ഇന്നത്തെ പാർട്ടിനു ഞാനും കാത്തിരിക്കുവാരുന്നു 😔

  • @sindhur5057
    @sindhur5057 Před 2 měsíci +45

    എനിക്ക് അന്ദുവിന്റെ പറച്ചിൽ ഇഷ്ട്ടപെട്ടില്ല,, ശ്വാത എന്താ വലിഞ്ഞു കയറിവന്നതാണോ... നന്ദുവിന് ലെച്ചു വലുതാണെങ്കിൽ അന്തുവിന് ശ്വാതയെ വേണ്ടെ... ഈ തീരുമാനം തെറ്റാണ്.

    • @ShahanaAnas-mw1qn
      @ShahanaAnas-mw1qn Před 2 měsíci +1

      സത്യം

    • @neeruzz5429
      @neeruzz5429 Před 2 měsíci +1

      Sathyam 😢.enikkum agane thonni

    • @sooryarajesh6068
      @sooryarajesh6068 Před 2 měsíci +2

      സത്യം ❤️

    • @haronnobin5787
      @haronnobin5787 Před 2 měsíci +1

      അതെ. അനതു ശ്വേതയെയും കൂട്ടി ഇറങ്ങണമായിരുന്നു

  • @user-wp8dv8se7l
    @user-wp8dv8se7l Před 2 měsíci +11

    നന്ദു ❤️ലെച്ചു ❤️❤️❤️❤️❤️അവരെ പിരിക്കില്ല എന്ന് അറിയാം അവസാനം ഒന്നിപ്പിക്കും എന്നാലും നാളെ വരെ ലക്ഷ്മിക്ക് എന്തായി എന്ന് അറിയാതെ ഞങ്ങൾ എങ്ങനെ ഇരിക്കും എന്റെ പൊന്ന് ഇക്ക ഒരു സുചന ലെച്ചവിന് ഒന്ന് സംഭവിക്കില്ല എന്നുള്ള അതുണ്ടായിരുനെകിൽ സമാധാനം ആയേനെ നന്ദുവിന്റെ അച്ഛനും അമ്മയും എല്ലാരും കണക്കാ പണതിന്റെ അഹംകാരം ഒരു പെണ്ണിന്റെ മാനത്തിനാണ് അവർ വിലയിടാൻ വന്നിരിക്കുന്നത് അവർ അറിയുന്നില്ല ആത്മാഭിമാനം ഉള്ള പെണ്ണാണ് ലക്ഷ്മി എന്ന് അവരുടെ ഒരു കാശിനും അവളുടെ കണ്ണ് മഞ്ഞളിക്കില്ല എന്ന് ലക്ഷ്മിക്ക് ആപത്തൊന്നും ഇല്ലായിരുന്നാൽ മതി❤❤❤😔😔😔😔😔😔

    • @theerthaammus7282
      @theerthaammus7282 Před 2 měsíci

      ലക്ഷ്മി പാവം സത്യം പറഞ്ഞാൽ നന്ദു ആണ് തെറ്റ് ചെയ്തത് ... കൂട്ടിനു അനന്തുവും

  • @hymasatheesh5578
    @hymasatheesh5578 Před 2 měsíci +22

    💜💜ഈ പാർട്ടിനു വേണ്ടി കാത്തിരിക്കുകയായിരുന്നു 💜💜

  • @user-fs6gh9sl5k
    @user-fs6gh9sl5k Před 2 měsíci +12

    നാളെ വരെ കാത്തിരിക്കാൻ പറ്റില്ല ഇക്ക ടെൻഷൻ വന്നു മരിച്ചു പോകില്ലേ പിന്നെ എങ്ങനെയാ.😔 അവരെ പിരിക്കല്ലേ രാഖിചേച്ചി

  • @naziyashafeer5097
    @naziyashafeer5097 Před 2 měsíci +2

    ഈ കത്ത് വായിച്ചപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി കാത്തിരിക്കുന്നു ലക്ഷ്മിക്ക് എന്തു സംഭവിച്ചു എന്ന് അറിയാൻ കാത്തിരിക്കുന്നു നാളത്തെ മനോഹര പാർട്ടിനായി ❤️❤️❤️

  • @ancyfathima5943
    @ancyfathima5943 Před 2 měsíci +23

    ♥️💚നന്ദു ♥️ലച്ചു 💚♥️
    ♥️💚അനന്ദു ♥️ശ്വേത 💚♥️

  • @Athira-5898
    @Athira-5898 Před 2 měsíci +19

    ❤️നന്ദൻ ❤️ലക്ഷ്മി ❤️

  • @lijajiji8386
    @lijajiji8386 Před 2 měsíci +9

    ഇതുവരെയുള്ള ലക്ഷ്മിയുടെ സ്വഭാവം വച്ച് യഥാർത്ഥ നന്ദുവിനെ മനസിലായാൽ ആ parentടനു വേണ്ടി ഉപേക്ഷിക്കും

    • @theerthaammus7282
      @theerthaammus7282 Před 2 měsíci

      പക്ഷെ നന്ദു അവന്റെ തൊട്ടാവാടിയെ ഉപേക്ഷിക്കില്ല

    • @saravanansruthi4490
      @saravanansruthi4490 Před 2 měsíci +2

      ​@@theerthaammus7282തൊട്ടാവാടിയെ ഉപേക്ഷിക്കുല ...😅😅പക്ഷേ... കുറച്ച് വള്ളം കുടിക്കും നന്ദുവും അനന്തുവും 😂😂😂😂

  • @sushmamadhu3404
    @sushmamadhu3404 Před 2 měsíci +11

    Super story 👌👌👌

  • @ancyfathima5943
    @ancyfathima5943 Před 2 měsíci +17

    ♥️♥️നന്ദലക്ഷ്മി ♥️♥️
    ♥️നന്ദു ♥️ലക്ഷ്മി ♥️

  • @shabeerrinu9671
    @shabeerrinu9671 Před 2 měsíci +6

    ഈ കഥയുടെ ഫുൾ പാർട്ട്‌ ഇറങ്ങിയിട്ട് കണ്ടാൽ മതിയായിരുന്നു 😢

  • @dilnaabid7108
    @dilnaabid7108 Před 2 měsíci +44

    ഞാൻ കേൾക്കാൻ പോവുന്നെ ഉള്ളു എന്നാലും എനിക്ക് നന്ദുവിനോട് എന്തോ ഒരു വെറുപ്പ്😔അന്ന് തന്നെ പറഞ്ഞൂടെനോ എല്ലാം എന്ന് ചിന്തിച്ചവർ ഉണ്ടോ😓

  • @radharavindran4776
    @radharavindran4776 Před 2 měsíci +5

    ഒരു ചെറിയ സൂചന കൊടുക്കാമായിരുന്നു. ലക്ഷ്മിയെ വേഗം കാണാൻ സാധിക്കട്ടെ

  • @sunithachullikaparambu9596
    @sunithachullikaparambu9596 Před 2 měsíci +5

    ലക്ഷ്മി സൂപ്പർ 👍👍👍

  • @user-ng3cd9xp9y
    @user-ng3cd9xp9y Před 2 měsíci +7

    ശോ ഇത്ര വേണ്ടായിരുന്നു ഇനി നാളെ വരെ കാത്തിരിക്കാൻ വയ്യ

  • @Sreelekshmi-lj2ss
    @Sreelekshmi-lj2ss Před 2 měsíci +9

    Super ❤❤❤❤

  • @binu9826
    @binu9826 Před 2 měsíci +2

    Waiting for next part ♥️. Lakshmi അവിവേകം ഒന്നും കാണിക്കാതെ നിന്ന മത്തിയർന്നു

  • @muralikavalappara2177
    @muralikavalappara2177 Před 2 měsíci +6

    ലക്ഷമി ചെയ്തത് ശരി യാണ്

  • @user-gv3ls7us5q
    @user-gv3ls7us5q Před 2 měsíci +5

    Ente Krishna Lakshmikk onnum sambavikkalle ❤❤❤❤
    ❤❤ NANDHALAKSHMI ❤❤

  • @ArshadArfan
    @ArshadArfan Před 2 měsíci +2

    💚💚super story💚💚
    💚💚നന്ദു 🧡🧡ലക്ഷ്മി 💚💚

  • @HASIFAAKBAR-de5pz
    @HASIFAAKBAR-de5pz Před 2 měsíci +4

    അപ്പോ naleyanalle ❤ പാർട്ട് waiting

  • @shamolps4378
    @shamolps4378 Před 2 měsíci +4

    Appam lechu maricho🥺🥺🥺sho athu vendarunnu. Koode ninnu chathikkunnavare nandhu vegam kamdethattee💔🥺🥺🥺

  • @user-hv4xp9tz7v
    @user-hv4xp9tz7v Před 2 měsíci +5

    അവരെ പിരിപ്പിക്കല്ലെ രാഖി plzplz😢

  • @gayathrivp9414
    @gayathrivp9414 Před 2 měsíci

    Thulasikadhir
    Neelakannula rajakumari
    Anandabadram
    Comrade
    Pranayanilavu
    Janiyude swantham kashi
    Shahul ikkada storiesl enk othiri ishtapeta stories.. ipol nanda lekshmi kekunu
    .. iniyum nala stories indel sugesst chyu.. elam nalathan enalum best ones

  • @ancyfathima5943
    @ancyfathima5943 Před 2 měsíci +77

    ഇന്നത്തെ പാർട്ടിനു എന്നെപോലെ കാത്തിരുന്നവർ ആരൊക്കെ ♥️

  • @hymasatheesh5578
    @hymasatheesh5578 Před 2 měsíci +17

    💜💜💜 നന്ദ ലക്ഷ്മി 💜💜💜
    💜💜നന്ദു 💜💜 ലക്ഷ്മി 💜💜
    💜💜അനന്ദു 💜💜 ശ്വേത 💜💜

  • @mayapadmanabhan956
    @mayapadmanabhan956 Před 2 měsíci +2

    Tension aye super story waiting👍❤❤❤❤❤

  • @minijose5212
    @minijose5212 Před 2 měsíci +4

    പ്രത്യക്ഷത്തിൽ ലക്ഷ്മിയുടെ ഭാഗത്താണ് ന്യായം,

  • @sruthisivankutty
    @sruthisivankutty Před 2 měsíci +1

    ❤❤❤❤നന്ദ ലക്ഷ്മി ❤❤❤❤
    ❤❤❤നന്ദു ❤❤❤ലക്ഷ്മി ❤❤❤
    ❤❤അനന്ദു ❤❤ശ്വേത ❤❤❤❤മിക്കവാറും heart അറ്റാക്ക് വരാൻ സാധ്യത ഉണ്ട് നെഞ്ചിൽ ഒക്കെ വേദനയാണ് ❤❤❤❤❤❤

  • @swathys1658
    @swathys1658 Před 2 měsíci

    Shahul ikka..... as usual.....
    Last "lekshmiii"എന്നുള്ള ആ വിളി....,,,,,, uffffff.... പൊളി 👌👌

  • @AfeefaThasilm-nh6yz
    @AfeefaThasilm-nh6yz Před 2 měsíci +4

    പാവം ലക്ഷ്മി നന്ദുനെ അംഗീകരിക്കോ. അന്നേ സത്യങ്ങൾ തുറന്നു പറഞ്ഞിരുന്നുവെങ്കിൽ ഇതൊന്നും സംഭവിക്കില്ല ആയിരുന്നു

  • @semeenasemeena2252
    @semeenasemeena2252 Před 2 měsíci +4

    Waiting for next part ❤️❤️❤️

  • @user-fr4sx6xw6r
    @user-fr4sx6xw6r Před 2 měsíci

    Lakshmi❤nadhu pettannu onnikatte. Waiting for the next trilling part

  • @ReshmaReshma-mj9mp
    @ReshmaReshma-mj9mp Před 2 měsíci +1

    ബാഗ്രൗണ്ട് മ്യൂസിക്👌🏻👌🏻👌🏻👌🏻👌🏻

  • @ancyfathima5943
    @ancyfathima5943 Před 2 měsíci +8

    ♥️♥️♥️

  • @lijinavk6200
    @lijinavk6200 Před 2 měsíci +3

    എന്റെ കണ്ണാ ഒരാപത്തും വരുത്തരുതേ ലക്ഷ്മിക്ക് 😢

  • @kochumonjoshi3346
    @kochumonjoshi3346 Před 2 měsíci +3

    💞💞 നന്ദ ലക്ഷ്മി 💞💞
    ❤❤ നന്ദു ❤❤ ലക്ഷ്മി ❤❤
    💕💕 അനന്ദു 💕💕 ശ്വേത 💕💕

  • @greeshugreeshuma9033
    @greeshugreeshuma9033 Před 2 měsíci +1

    Ellam onnu seriyakkumo plz oru storiyakumbol sakkadavum santhoshavum ellam venam but ennalum e thallam kanumbol avar vegam onnayal mathi ennu thonnum athu kondu vegam ellam onnu seriyakkane next episode waiting❤❤❤

  • @Chikku820
    @Chikku820 Před 2 měsíci +2

    Waiting for next part

  • @user-hv4xp9tz7v
    @user-hv4xp9tz7v Před 2 měsíci +5

    ടൈലർ ഇടുമോ നാളെ വരെ കാത്തിരിക്കാൻ വയ.

  • @fathimashahla4637
    @fathimashahla4637 Před 2 měsíci

    മനുഷ്യന്റെ സമാദാനം അങ്ങട് പോയി കിട്ടി 🫠🥲 ഒന്ന് വേഗം ഇടോ ഷാഹുൽക്ക next part🥲🫠🥹

  • @gopikaus5606
    @gopikaus5606 Před 2 měsíci +1

  • @Shivanidamodaran
    @Shivanidamodaran Před 2 měsíci +7

    Lekshmi adich oodikkum nadhuvinne😂😂 at least ellm sheriyavum enik urappund 🙌 all of you don't worry ❤

  • @Nimmu576
    @Nimmu576 Před 2 měsíci +3

    നന്ദു ചെയ്തത് മൊത്തം തെറ്റ് ആണ്. പാവം ലക്ഷ്മി 😢

  • @margaretrajagopal2100
    @margaretrajagopal2100 Před 2 měsíci

    Todays part is heart-touching. Poor Lekshmi. Waiting for their reunion. Dont disappoint us. Anyway superb story.

  • @Chikku820
    @Chikku820 Před 2 měsíci +2

    ❤❤❤ nandhu ❤ lakshmi ❤❤❤

  • @user-gy8iw9wo3s
    @user-gy8iw9wo3s Před 2 měsíci +4

    പാവം ശ്വേത 😢

  • @FavasDlits
    @FavasDlits Před 2 měsíci +4

    First

  • @muralikavalappara2177
    @muralikavalappara2177 Před 2 měsíci +3

    നന്ദു vita അച്ഛൻ നും. അമ്മ യും അറിയണം ലക്ഷ്മി ഇല്ല അകിൽ നന്ദു ഇല്ല എന്ന.

  • @radhamani7613
    @radhamani7613 Před 2 měsíci

    Valatha vedana lakshmiye patti orkumbol pavam nandu sathyangal kurachomombe parama yirunnu anandu swethayepatti parangath dialogue ottum seriyayillia waiting for the next part

  • @chinjukannankannan236
    @chinjukannankannan236 Před 2 měsíci +3

    Nalathe partinu enne pole kshamayillathe kaathirikunnavar undo ?

  • @deepababu7890
    @deepababu7890 Před 2 měsíci +3

    സത്യത്തിൽ കരഞ്ഞുപോയി

  • @annammamathews4735
    @annammamathews4735 Před 2 měsíci

    Thirlling story. So enthusiastic

  • @rajeenarajeens8408
    @rajeenarajeens8408 Před 2 měsíci +2

    Super🌹♥️🌹♥️🌹♥️

  • @user-fr7qb1bh5r
    @user-fr7qb1bh5r Před 2 měsíci +3

    ഹാജർ

  • @nawal242009
    @nawal242009 Před 2 měsíci +3

    Manushyane tension adippichu oru vazhiyakki

  • @Rahul-iu7jl
    @Rahul-iu7jl Před 2 měsíci

    പൊളി സ്റ്റോറി 👌👌👌👌
    ❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️

  • @immimaryam1894
    @immimaryam1894 Před 2 měsíci +4

    ❤❤❤

  • @binijabinija
    @binijabinija Před 2 měsíci +1

    ❤️❤️നന്ദു ❤️❤️ലെച്ചു. ❤️❤️

  • @hayahmeharin3783
    @hayahmeharin3783 Před 2 měsíci +4

    ഞാനൊരു സീരിയൽ പോലും കാണില്ല കാരണം ഇങ്ങനെ ആകാംഷയോടെ നെക്സ്റ്റ് പാർട്ടിനായി നെഞ്ചിടിപ്പോടെ കാത്തിരിക്കാൻ വയ്യാത്തത് കൊണ്ട്.. ആ ഞാനാ 😂

  • @Dona-lf5ti
    @Dona-lf5ti Před 2 měsíci +1

    ❤❤ നന്ദ ലക്ഷ്മി ❤❤
    ❤❤ നന്ദു ❤❤ ലക്ഷ്മി ❤❤

  • @sherlywilson5935
    @sherlywilson5935 Před 2 měsíci +4

    കണ്ട് കിട്ടുമോ നന്ദന് അവന്റെ ലക്ഷ്മിയെ ലക്ഷ്മിക്ക് ഒന്നും സംഭവിക്കരുത് അവർ ഒന്ന് ചേരുകയും വേണം
    പാവാണ്‌ ആ കുട്ടി
    ഉപേക്ഷിക്കല്ലേ നന്ദു അവളെ....

    • @theerthaammus7282
      @theerthaammus7282 Před 2 měsíci

      ഒരിക്കലും നന്ദു അവളെ ഉപേക്ഷിക്കില്ല അവന്റെ പ്രാണൻ ആണ് അവൾ... ഒന്നിക്കും ഇപ്പൊഴല്ല പിന്നീട് 😊

    • @sooryarajesh6068
      @sooryarajesh6068 Před 2 měsíci +1

      👍

  • @user-qi7pt3gg4s
    @user-qi7pt3gg4s Před 2 měsíci +2

    ❤❤❤❤

  • @thankammathomas6389
    @thankammathomas6389 Před 2 měsíci +2

    1st

  • @swathys1658
    @swathys1658 Před 2 měsíci +3

    ലക്ഷ്മി suicide ന് ശ്രമിക്കുന്നു, നന്ദുവും അനന്ദുവും രക്ഷപ്പെടുത്തുന്നു, സത്യങ്ങൾ എല്ലാം അവരിൽ നിന്ന് ലക്ഷ്മി അറിയുന്നു, then after an emotional reunion നേരെ വീട്ടുകാരുടെ മുന്നിലേക്ക്, അവർ മനസ്സ് കൊണ്ട് convince ആവുന്നില്ലെങ്കിലും നന്ദുവിന്റെ വാശിയിൽ സമ്മതിക്കുന്നു (മനസ്സിൽ അവരെ പിരിക്കണമെന്ന ഉദ്ദേശത്തോടെ )
    എന്തെങ്കിലും ഒരു function വെക്കുന്നു, നന്ദുവും ലക്ഷ്മിയും നേരെ നന്ദുവിന്റെ വീട്ടിലേക്ക്... Then as usual സഹനം, പീഡനം, harrasments,sentimental, ഭീഷണി, പരിഹാസം, അവഗണന....at last ഇപ്പോൾ അംഗീകരിക്കാത്തവർ ഏതെങ്കിലും വിധത്തിൽ തിരിച്ചടികൾ നേരിടുന്നു, ലക്ഷ്മിയേ accept ചെയ്യുന്നു with whole heart,etc etc........
    Dear rakhi nair
    Plz plz avoid all kind above mentioned cleeshe melodrama if u can... as a viewer of ur both thulasikkathir and nandhalekshmi I am hundred percent hopeful in ur writes.......
    Plz plz
    Expect here onwards their lives will turn a twist

  • @user-qz4zq3ul4o
    @user-qz4zq3ul4o Před 2 měsíci +1

    Hi.... ഇക്കാക്ക.... ഞാൻ വന്നു....... 🥰♥️

  • @aswathydevan6755
    @aswathydevan6755 Před 2 měsíci

    Super story ❤️❤️❤️

  • @Ayanasaneeshgs2ch
    @Ayanasaneeshgs2ch Před 2 měsíci +2

    👌

  • @juberiyashareef9240
    @juberiyashareef9240 Před 2 měsíci +2

    👍👍

  • @akhilaml158
    @akhilaml158 Před 2 měsíci

    Waiting for next

  • @nishap5873
    @nishap5873 Před 2 měsíci

    ഇതു ഇപ്പo മൊത്തം സീൻ ആണ് അല്ലോ. ലക്‌മി ക്ക് എന്തയിരിക്കും സഭവിച്ചത്. 💞💞💞💞💞💞💞

  • @aiswariyarajeev9316
    @aiswariyarajeev9316 Před 2 měsíci +4

    Ithrayum neram pokam njn petta padee😅

  • @user-qt8dp8tu7o
    @user-qt8dp8tu7o Před 2 měsíci +3

    Vanno❤❤❤❤❤❤❤❤

  • @lataca2227
    @lataca2227 Před 2 měsíci +4

    ശ്വേതയോടുള്ള അനന്തൂൻറെ നിലപാട് ശരിയല്ല....

  • @minijestine-qi2hg
    @minijestine-qi2hg Před 2 měsíci

    Waiting for next part ❤❤❤

  • @shifushifana6813
    @shifushifana6813 Před 2 měsíci

    ഞാൻ വന്നൂ❤❤

  • @ruksanabinthali5881
    @ruksanabinthali5881 Před 2 měsíci

    ❤️❤️❤️❤️❤️

  • @NafeesathNafeesath-hq7mc
    @NafeesathNafeesath-hq7mc Před 2 měsíci +1

    Pavam swada

  • @sindhudasan7840
    @sindhudasan7840 Před 2 měsíci

    🎉🎉🎉❤❤❤❤❤....
    നന്ദു❤❤❤❤ ലക്ഷ്മി... അത് മതി

  • @theerthaammus7282
    @theerthaammus7282 Před 2 měsíci +7

    😮നന്ദുവിന്റെ അലർച്ച കേൾക്കുമ്പോ ലക്ഷ്മിക്ക് എന്തോ സംഭവിച്ച പോലെ ഉണ്ടല്ലോ... ലക്ഷ്മിടെ ലെറ്റർ വായിച്ചപ്പോൾ ശരിക്കും കരച്ചിൽ വന്നു അവൾ ഒരു തെറ്റും ചെയ്തിട്ടില്ല അത് കൊണ്ട് നീ കുറച്ചു കരഞ്ഞോ നന്ദു... അതുപോലെ അനന്തു നീ ശ്വേതയോട് പറഞ്ഞത് ശരിയായില്ല അവൾ നിന്റെ ഭാര്യ ആണ് അത് മറന്നു പോകുന്നു നീ

    • @NusaibaShameer
      @NusaibaShameer Před 2 měsíci +2

      ടി,നീയെന്ത് പറയുന്നു, ലക്ഷ്മിക്ക് എന്തെങ്കിലും സംഭവിച്ചു കാണുമോ 😮

    • @saravanansruthi4490
      @saravanansruthi4490 Před 2 měsíci +1

      🤔🤔🤔pinne sambhavichillee😅😅😅

    • @theerthaammus7282
      @theerthaammus7282 Před 2 měsíci +1

      @@NusaibaShameer സംഭവിച്ചു കാണാനും അല്ലാതെ നന്ദൻ ഇങ്ങനെ കരയില്ലല്ലോ

    • @theerthaammus7282
      @theerthaammus7282 Před 2 měsíci +1

      @@saravanansruthi4490 😳

    • @sooryarajesh6068
      @sooryarajesh6068 Před 2 měsíci +1

      👍👍👍👍🤣

  • @HaseenaNisar-fz8si
    @HaseenaNisar-fz8si Před 2 měsíci

    Tention sahikkan kayoolatto😢💥💥💥💥💥💥

  • @user-ww8ef8en4z
    @user-ww8ef8en4z Před 2 měsíci

    Lakshmi anadhu ethrem pettanu onnikkatte❤❤ tension adichitt vayya ❤❤❤