DAILY BLESSING 2024 AUGUST 21/FR.MATHEW VAYALAMANNIL CST

Sdílet
Vložit
  • čas přidán 11. 09. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

Komentáře • 9K

  • @vimala800
    @vimala800 Před 22 dny +287

    എന്റെ ഈശോയെ വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അങ്ട് ആണി പ്പാടുള്ള കരങ്ങൾ തൊട്ട് അനുഗ്രഹിക്കേണമേ ആമേൻ

  • @bijum.p6495
    @bijum.p6495 Před 22 dny +34

    എന്റെ ഈശോയെ വിവാഹതടസം നേരിടുന്ന എല്ലാ മക്കളുടെമേലും കരുണതോനണമേ 🙏🙏

  • @lizajoy365
    @lizajoy365 Před 22 dny +48

    വിവാഹ തുടസ്സങ്ങൾ നേരിടുന്നസ് എല്ലാവരുടേയും മേൽ ഈശോയെ കരുണ തോന്നണമേ 🙏🙏🙏🙏🙏❤️

  • @AleenaVilson-m2i
    @AleenaVilson-m2i Před 21 dnem +5

    ഈശോയെ വിവിധ പരീക്ഷകൾ എഴുതി റിസൾട്ടിനായി കാത്തിരിക്കുന്നവരെയും പരീക്ഷക്കായി തയ്യാറെടുക്കുന്നവരെയും അനുഗ്രഹിക്കേണമേ... എല്ലാവർക്കും നല്ല മറക്കോടു കൂടി ഉന്നതവിജയം കരസ്തമാക്കാൻ സാധിക്കണമേ അനുഗ്രഹിക്കേണമേ ആമേൻ ❤️

  • @merlinejames4301
    @merlinejames4301 Před 22 dny +23

    ഈശോയെ വിവാഹതടസമനുഭവിക്കുന്ന എല്ലാ കുട്ടികളേയും അനുഗ്രഹിക്കണമെ. ആമേൻ ആമേൻ ആമേൻ

  • @bincyjomon2095
    @bincyjomon2095 Před 22 dny +95

    ഈശോയെ മക്കളെ അനുഗ്രഹിക്കണമെ വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമെ

  • @francismathew4840
    @francismathew4840 Před 22 dny +28

    എന്റെ ഈശോയെ മക്കളെ നല്ല വഴിക്ക് നടത്തേണമേ യുവജനകളെ അനുഗ്രഹിക്കേണമേ

    • @jamesjoseph2599
      @jamesjoseph2599 Před 22 dny

      Amen 🙏🏻 JESUS TAKE CARE OF US AND OUR CHILDREN LEAD US IN THE RIGHT DIRECTION Amen 🙏🏻

  • @jessyprakash9777
    @jessyprakash9777 Před 21 dnem +27

    യേശുവേ ഞങ്ങളുടെ ലോണുകളും കടങ്ങളും അങ്ങ് മാറ്റി തരേണമേ യേശുവേ ഞങ്ങളുടെ പ്രയാസങ്ങളും അങ്ങ് മാറ്റി തരേണമേ

  • @Thomasthomasanjily
    @Thomasthomasanjily Před 22 dny +16

    എൻ്റെ ദൈവമേ മക്കളേ ഓർത്ത് വേദനിക്കുന്ന എല്ലാ മാതപിതക്കളേയും അങ്ങേക്ക് സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ

  • @anishageorge7259
    @anishageorge7259 Před 22 dny +28

    എന്റെ ഈശോയെ വിവാഹപ്രായമായിട്ടും വിവാഹം നടക്കാത്ത എല്ലാ മക്കളെയും അങ്ങ് അനുഗ്രഹിക്കണമേ

  • @roselythomas2082
    @roselythomas2082 Před 22 dny +206

    യേശു അപ്പാ കൈ വിടല്ലേ
    കരുണ തോന്നണമേ
    പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറക്കേണമേ
    ഞങ്ങളുടെ പാപങ്ങൾ പൊറുത്ത്
    ഞങ്ങളിൽ കനിവ് ഉണ്ടാകണമേ🙏🙏🙏🙏🙏

    • @nishamathew2556
      @nishamathew2556 Před 22 dny +2

      ഈശോയെ കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കേണമേ

    • @nishamathew2556
      @nishamathew2556 Před 22 dny

      ഈശോയെ എന്റെ ശമ്പളം വാങ്ങാൻ അനുഗ്രഹിക്കേണമേ

    • @jamesjoseph2599
      @jamesjoseph2599 Před 22 dny

      Amen 🙏🏻 Jesus fill us with your HOLY SPIRIT 🙏🏻

    • @jomolcheriyan2657
      @jomolcheriyan2657 Před 22 dny

      Jomolcherian

  • @ponnu89863
    @ponnu89863 Před 21 dnem +9

    എന്റെ ഈശോയെ എന്റെ ആശ്രയമേ!! എന്റെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് കാവൽ ആയിരിക്കേണമേ.... വിശുദ്ധ യൗസഫ് പിതാവേ ഞങ്ങൾക്ക് ജീവിതത്തിൽ വഴികാട്ടി തരേണമേ!!പരിശുദ്ധത്മാവെ...അങ്ങേ ജ്ഞാനം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ!!... ഞങ്ങളുടെ നിയോഗങ്ങളിൽ കനിയേണമേ!!

  • @marykuttysimon1135
    @marykuttysimon1135 Před 22 dny +89

    ഈശോയെ ദൈവത്തെ അറിയുന്ന മക്കളാക്കി മക്കളെയും തലമുറകളെയും വളർത്തേണമേ

    • @MariammaKG
      @MariammaKG Před 22 dny

      കുഞ്ഞുങ്ങൾ ആരും ദൈവത്തിൽ നിന്ന അകന്ന പോകുവാൻ സമ്മതിക്കരുത് എവിടെയായിരുന്നാലും കർത്താവിനെ മുറുകെ പറ്റി ജീവിക്കുവാൻ ഇടയാക്കണമേ 🙏🏻🙏🏻

    • @josek.t8027
      @josek.t8027 Před 22 dny

      ആമേൻ

    • @seejammajoseph6274
      @seejammajoseph6274 Před 22 dny +1

      God's own country വിട്ടു സ്വതന്ത്ര ജീവിതത്തിനായി നാടുവിടുന്നയുവതലമുറക്ക് നല്ല ബുദ്ധി കൊടുക്കണെന്നു പ്രാർത്ഥിക്കുന്നു

  • @sunipious9557
    @sunipious9557 Před 22 dny +48

    ഈശോയെ വിദ്യാഭ്യാസ തടസ്സം നേരിടുന്ന എല്ലാവർക്കും
    വേണ്ടി പ്രാർത്ഥിക്കുന്നു

  • @kjosephbincy
    @kjosephbincy Před 22 dny +15

    എന്റെ കർത്താവേ എനിക്ക് നല്ല ഒരു ജീവിതവും ജോലി യു നൽകി അനുഗ്രഹിക്കണമേ ആമ്മീൻ 🙏🙏🙏

  • @lijoephrem1490
    @lijoephrem1490 Před 21 dnem +4

    യേശുവേ എന്റെ നീയോഗങ്ങളെ സ്വീകരിച്ച എനിക്ക് അത് സാധിച്ചു തരണമെ.

  • @rublemathew6705
    @rublemathew6705 Před 22 dny +13

    എൻ്റെ ഈശോയെ എല്ലാ നൽകിയ എല്ലാ നന്മകൾക്കും നന്ദി പറയുന്നു അനുഗ്രഹിക്കണമെ ആമ്മേൻ

  • @girijanc7061
    @girijanc7061 Před 22 dny +148

    കർത്താവെ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ് നിറവേറ്റിതരണേ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @shaijukakkanad5021
    @shaijukakkanad5021 Před 22 dny +67

    എന്റെ കർത്താവേ എപ്പോഴും കൂടെയുണ്ടായിരിക്കണമേ ആപത്തുകളിൽ നിന്നും രോഗങ്ങളിൽ നിന്നും സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ ആമേൻ❤

  • @AleenaVilson-m2i
    @AleenaVilson-m2i Před 21 dnem +4

    ഈശോയെ ലോകത്തിലുള്ള എല്ലാവരുടെയും ആവിശ്യങ്ങളും ആഗ്രഹങ്ങളും നിയോഗങ്ങളും സാധിച്ചു കൊടുക്കേണമേ... ലോകത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ കാത്തുകൊള്ളേണമേ ആരെയും കൈവെടിയരുതേ ഈശോയെ ആമേൻ ❤️

  • @joyesjoykutty2742
    @joyesjoykutty2742 Před 22 dny +27

    ഈശോയേ ഡെയിലി ബ്ലെസ്സിംഗ് കേൾക്കുന്ന ഞങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ അങ്ങു ഏറ്റെടുക്കണമേ ഈശോയേ എന്റെ മക്കളെ അനുഗ്രഹിക്കണമേ അവർക്കു ശരീരസുഖം നൽകണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sujajoseph4923
      @sujajoseph4923 Před 22 dny +1

      Amen 🙏

    • @seenabhadran6867
      @seenabhadran6867 Před 22 dny +1

      അമ്മേ അനുഗ്രഹിക്കൂ 😢

    • @MariammaKG
      @MariammaKG Před 22 dny +1

      മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ🙏🏻🙏🏻🙏🏻

    • @rajeevimohankumar9061
      @rajeevimohankumar9061 Před 22 dny +1

      Bless us Lord amen

  • @valsammaantony9218
    @valsammaantony9218 Před 22 dny +36

    കർത്താവായ ഈശോയെ ഡെയിലി ബ്ലെസ്സിങ്ങിൽ പ്രാർത്ഥനയെ സംബന്ധിക്കുന്ന ഞങ്ങളെ എല്ലാവരുടെയും എല്ലാ നിയോഗങ്ങളും അങ്ങ് ഞങ്ങൾക്ക്സാധിച്ചതെന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ

    • @josephdasan1457
      @josephdasan1457 Před 22 dny

      🙏🙏🙏

    • @mininixon2443
      @mininixon2443 Před 22 dny +1

      ഈശോയെ ഞങ്ങളുടെ കുടുംബ ത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ ആഗ്രഹങ്ങളെ വിശുദ്ധീകരിക്കണമെ

  • @jessinsamuel6142
    @jessinsamuel6142 Před 22 dny +39

    എന്റെ യേശുഅപ്പച്ച ഇന്നത്തെ ദിവസം ഞങ്ങളുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കേണമേ 🙏

  • @sherryshajanthomson8217
    @sherryshajanthomson8217 Před 21 dnem +28

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സമർപ്പിക്കുന്നു...🙏🙏🙏🙏 ഞങ്ങളുടെകൂടെയുണ്ടായിരിക്കേണമേ 🙏🙏🙏🙏

  • @Shiby-d1w
    @Shiby-d1w Před 22 dny +38

    ഈശോയെ പലവിധ രോഗങളാൽ കഷ്ടപ്പെടുന്നവരെ സുഖപ്പെടുത്തേണമേ 🙏

  • @ligy_bijoy
    @ligy_bijoy Před 22 dny +53

    ദൈവമേ ഇതുവരെ നൽകിയ അനുഗ്രഹങ്ങൾക്ക് സ്തോത്രം മകൾക്ക് അനുഗ്രഹിക്കപ്പെട്ട ജീവിതപങ്കാളിയെ നൽകേണമേ അതിനായി ശരീര മനസ്സുകളെ ഒരുക്കേണമേ 🙏🙏🙏

  • @AleyammaKP-sz8ch
    @AleyammaKP-sz8ch Před 22 dny +70

    ഈശോയെ എന്റെ വയറിനുള്ളിലെ രോഗങ്ങൾക്ക് സൗഖ്യം നൽകിയ നുഗ്രഹിക്കണെ ആമ്മേൻ

  • @shinamathomas7326
    @shinamathomas7326 Před 22 dny +61

    ഈശോയെ daily ബ്ലെസ്സിങ്ങിലൂടെ പ്രാർത്ഥിക്കുന്നവരെയും നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നവരെയും അവരുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ 🙏

  • @ACLVLOGSS4
    @ACLVLOGSS4 Před 22 dny +22

    ഈശോയെ എന്നെ എപ്പോഴും തളരാതെ പിടിച്ചു നിർത്തുന്നതിന് അങ്ങയോടു നന്ദി പറയുന്നു... നന്ദി നന്ദി നന്ദി 🙏🙏😭😭

  • @ShebyJose
    @ShebyJose Před 21 dnem +10

    ഈശോയെ ശരീരികമായും മാനസികമായും വേദനിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകി സുഖപ്പെടുത്തണമേ 🙏🙏🙏

  • @user-ml5js6ud1g
    @user-ml5js6ud1g Před 22 dny +13

    ഈശോയെ എൻറെ മക്കളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ🙏🙏🙏🙏🙏

  • @deepasekharan565
    @deepasekharan565 Před 22 dny +24

    ഈശോയെ തലമുറകളെ അനുഗ്രഹിക്കേണമേ 🙏🏻അവരെ ആപത്തിൽ നിന്നും അനർത്ഥങ്ങളിൽ നിന്നും രക്ഷിക്കേണമേ 🙏🏻പാപത്തിൽ അടിമപ്പെട്ട മക്കളെ ഓർത്തു പ്രാർത്ഥിക്കുന്നു അവരെ രക്ഷികേണമേ 🥺തലമുറകളെ ഓർത്തു കരയുന്ന എല്ലാ മാതാപിതാക്കളെയും സമദനിപ്പിക്കണേ 🙏🏻🙏🏻ഞങ്ങടെ തലമുറകളെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏻അവരുടെ ഭാവി അങ്ങയുടെ കൈകളിൽ സുരക്ഷിതം ആകേണമേ 🙏🏻ആമേൻ 🙏🏻

  • @mariesdevasia6053
    @mariesdevasia6053 Před 22 dny +44

    എൻെറ ഈശോയെ എല്ലാവർക്കും മാനസികവും ശാരീരികവും ആത്മീയവുമായ ആരോഗ്യം നൽകി അനുഗ്രഹികണേമേ ❤

  • @AleenaVilson-m2i
    @AleenaVilson-m2i Před 21 dnem +3

    ഈശോയെ ലോകത്തിലുള്ള എല്ലാ അവിശ്വാസികളെയും ദൈവവിശ്വാസത്തിലേക് നയിക്കേണമേ അവർക്ക് ദൈവം ഉണ്ട് എന്ന ഒരനുഭവം നൽകേണമേ എല്ലാവരെയും അനുഗ്രഹിക്കേണമേ... ലോകത്തിലുള്ള എല്ലാ പാപികളെയും മാനസാന്ദരത്തിലേക് നയിക്കേണമേ എല്ലാവരുടെയും പാപങ്ങൾ ക്ഷമിക്കേണമേ കരുണതോനണമേ ആമേൻ ❤️

  • @niyajoby3946
    @niyajoby3946 Před 22 dny +60

    എൻ്റെ ഈശോയെ എല്ലാ വിധ പ്രകൃതിദുരന്തങ്ങളിൽ നിന്നും ഈ ലോകത്തെ കാത്തുകൊളളണമേ.

  • @shynisaji156
    @shynisaji156 Před 22 dny +40

    ഈശോയെ അങ്ങ് എനിക്ക് ദാനമായി തന്ന മക്കളെ സമർപ്പിക്കുന്നു. ജോലി മേഘലകളെ സംർപ്പിക്കുന്നു വതമാന മാർഗങ്ങൾ ജോലി സ്ഥാപനങ്ങൾ ജോലി മേഘലകൾ 1 വരുമാന മാർഗങ്ങൾ ആരോഗ്യ മേഖലകളെയും സമർപ്പിക്കുന്നു മക്കളെ വിശുദ്ധമായി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏✝️✝️✝️✝️

  • @jincydevasia5099
    @jincydevasia5099 Před 22 dny +18

    ഈശോയെ.... ഞങ്ങളുടെ സാമ്പത്തിക മേഖലകളെ അനുഗ്രെഹിക്കണമേ 🙏🙏🙏🙏

  • @Keerthicarlose
    @Keerthicarlose Před 21 dnem +30

    എന്റെ ഈശോയെ എന്റെ അമ്മേ മാതാവേ കരുണ തോന്നണേ 🙏🙏🙏

    • @thresiammajoseph5060
      @thresiammajoseph5060 Před 18 dny

      Thank Thee my God for all blessings. Kindly bless to sell land, settle our debts, spiritual and material blessings to our children's families. Amen.

  • @MahimaS-il6gz
    @MahimaS-il6gz Před 22 dny +18

    ഈശോയെ.. ഞങ്ങളുടെ പഠനമേഖലയെ അനുഗ്രഹിക്കേണമേ.. നല്ലോണം പഠിക്കാനുള്ള കൃപ അങ്ങ് ഞങ്ങൾക്ക് തരേണമേ.. 🙏🏻🙏🏻

  • @user-cd5zl3hh3y
    @user-cd5zl3hh3y Před 22 dny +4

    ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും ഓർത്തു പ്രാർത്ഥിക്കണമേ 🙏🙏

  • @ShinyBarghese-or8gu
    @ShinyBarghese-or8gu Před 22 dny +53

    യേശുവേ എല്ലാ കുടുംബങ്ങളുടെയും നിയോഗങ്ങൾ സാധിച്ചു തരണമെ. കുടുംബത്തിലെ ബന്ധനങ്ങളും തടസ്സങ്ങും മാറ്റിത്തരണമെ.

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr Před 21 dnem +18

    ✝️ എന്റെ ഈശോയേ എന്റെ പപ്പയുടെ കൈയിലെ മുറിവ് വേഗം ഉണങ്ങാൻ അനുഗ്രഹിക്കണമേ 🙏
    ✝️ പണി എടുക്കാനുള്ള ആയുസ്സും ആരോഗ്യവും നൽകി എന്റെ പപ്പയേയും അമ്മയേയും അനുഗ്രഹിക്കണമേ ഈശോയേ 🙏
    ✝️ എന്റെ വീട്ടിൽ എല്ലാവരെയും സംരക്ഷിച്ച് അനുഗ്രഹിക്കണമേ ഈശോയേ 🙏
    🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️

  • @ReenaRaju-rr6jx
    @ReenaRaju-rr6jx Před 22 dny +21

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ സമർപ്പിക്കുന്നു മക്കൾക്ക് നന്നായി പഠിക്കുവാനുള്ള ദൈവാനുഗ്രഹം നൽക്കണമേ🙏🙏🙏🙏🙏

  • @user-bo5qt4fw1x
    @user-bo5qt4fw1x Před 22 dny +81

    യേശുവേ സ്തോത്രം യേശുവേ എല്ലാവരെയും കാത്തുകൊള്ളണമേ. യേശുവേ എല്ലാം തടസ്സങ്ങളും മാറ്റി അനുഗ്രഹിക്കേണമേ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ

  • @marymolly1980
    @marymolly1980 Před 22 dny +26

    പിതാവേ ഞങ്ങളുടെ.ആവശ്യങ്ങൾ എല്ലാം അറിയുന്ന നാഥാ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അങ്ങ് നിറവേറ്റി തരണമേ ആമേൻ

  • @lincymathew-fo4ex
    @lincymathew-fo4ex Před 21 dnem +6

    യേശുവേ എന്റെ കുഞ്ഞു മോളുടെ പനിയും ശാരീരിക അസ്വസ്ഥത കളും മാറ്റി സൗഖ്യം കൊടുക്കേണമേ കുഞ്ഞിനെ അനുഗ്രഹിക്കേണമേ

  • @shubinedwin3954
    @shubinedwin3954 Před 22 dny +32

    എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ എന്റെ കടങ്ങൾ തീർത്തു തരേണമെ എനിക്ക് സ്ഥിരമായി ജോലി കിട്ടണമേ

  • @shaluelsajohn2691
    @shaluelsajohn2691 Před 22 dny +18

    ഈശോയേ എൻ്റെ വീട്ടിലെ സാമ്പത്തിക ബുദ്ധീമുട്ടുകളും കഷ്ടപാടുകളും അങ്ങ് മാറ്റി തരണമേ
    ഞാൻ പഠിക്കാൻ പോകുന്നത് എനിക്ക് പഠിക്കാൻ സാധിക്കണമേ അതിൽ എനിക്ക് നല്ല ജോലി കിട്ടണമേ
    ഈശോയേ അങ്ങ് പരിശുദ്ധാത്മാവിനെ അയച്ച് എൻ്റെ ബുദ്ധിയെ അനുഗ്രഹിക്കണമേ
    ഈശോയേ എൻ്റെ വീട്ടിലെ അസ്വസ്ഥതകൾ അങ്ങ് മാറ്റി തരണമേ
    ഈശോയേ നന്ദി, ഈശോയേ ആരാധന
    ആമ്മേൻ 🙏

  • @jessykuttiachan5117
    @jessykuttiachan5117 Před 22 dny +19

    എന്റെ ഈശോയെ ജോലിക്ക് വേണ്ടിയും ജീവിതപങ്കാളി ക്കു വേണ്ടിയും പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ🙏🙏🙏

  • @priyaantony2386
    @priyaantony2386 Před 22 dny +11

    ഡൈലി blessing, കേട്ട് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും, അവരുട ആവശ്യങ്ങളിൽ ഒരു അത്ഭുതം കാണിച്ചു അവരെയും എന്നെയും അനുഗ്രഹിക്കേണമേ ഈശോയെ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🙏🏻

  • @sherlyfrancis5057
    @sherlyfrancis5057 Před 22 dny +22

    ഈശോയേ അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അങ്ങ് തുടക്കണമേ അവരെ അങ്ങ് ചേർത്ത് നിർത്തേണമേ ആ കുടുംബങ്ങളിൽ സന്തോഷവും സമാധാനവും പരസ്പര വിശ്വാസവും സ്നേഹവും ഭക്തിയും നിലനിർത്തണേ

    • @BijiSiby-jf8xv
      @BijiSiby-jf8xv Před 22 dny

      Sahadharangale samarppikkunnu anugrahikename karunayundakename rogangalil ninnum viduthal tharename Jesus I trust in you 🙏

  • @aleenapaul5164
    @aleenapaul5164 Před 21 dnem +7

    എന്റെ ഈശോയെ എന്റെ സാലറി വർദ്ധിപ്പിക്കണമേ ഈശോയെ കരുണയുണ്ടെക്കേണമേ

  • @shynisaji156
    @shynisaji156 Před 22 dny +30

    ഈശോയെ ഈ വചന ഇഗ്രാഷയിൽ പങ്കെടുക്ക എല്ലാ മക്കളുടയും നിയോഗങ്ങൾ സമർപ്പിക്കുന്നു അനുഗഹിക്കണമേ🙏🙏🙏🙏🙏

  • @kjosephbincy
    @kjosephbincy Před 22 dny +12

    എന്റെ കർത്താവേ എക്സാം അടുത്ത് വരുന്ന എല്ലാം കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ അവർക്ക് പഠിക്കാൻ നല്ല ബുദ്ധി യു ഓർമ്മ യു നൽകി അനുഗ്രഹിക്കണമേ എക്സാം നല്ല മാർക്ക് വാങ്ങി പാസാകണമേ ആമ്മീൻ 🙏🙏🙏

  • @sujajoseph4923
    @sujajoseph4923 Před 22 dny +21

    യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ചെ എല്ലാ ബന്ധനങ്ങളും,തടസ്സങ്ങളും മാറ്റി അതു സാധിച്ചു തരേണമേ.

  • @gracykurian6924
    @gracykurian6924 Před 21 dnem +2

    യേശുവേ വിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളേയും എന്റെ മോളേ ടൊപ്പം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എല്ലാ തടസ്സങ്ങളും നിക്കി ദൈവഭയമുള്ള ജീവിത പങ്കാളിയേ നലകി അനുമഹിക്കണമേ യേശുവേ സ്തുതി. ആരാധന. മഹത്യം🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🙏🙏🙏🙏🙏🌹🌹

  • @sunithaabraham4126
    @sunithaabraham4126 Před 22 dny +162

    ഈശോയേ, ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ കൈക്കുമ്പിളിൽ പൂർണ്ണമായി സമർപ്പിക്കുന്നു.ഈശോയേ പൈശാചിക ഉപദ്രങ്ങളിൽനിന്നും ഞങ്ങളുടെ കുടുംബത്തെ സംരക്ഷിക്കേണമേ.പരിശുദ്ധാത്മാവിൻ്റെ വരദാനഫലങ്ങളാൽ നിറക്കേണമേ

  • @leelammaelias52
    @leelammaelias52 Před 22 dny +15

    എന്റെ യേശുഅപ്പാ അമ്മ്മാതാവേ നല്ല വീടില്ലാതെ കഷ്ടപെടുന്ന മക്കളെ നീ കാത്തോളണേ 🙏🙏🙏🙏🙏അവരുടെ കണ്ണുനീർ നീ കാണാതെ ഇരിക്കരുതേ കരുണ തോന്നണമേ 🙏🙏🙏🙏🙏

  • @jomoljose7103
    @jomoljose7103 Před 22 dny +16

    ഈശോയേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും യാചന കേട്ട് എല്ലാവരെയും അനുഗ്രഹിക്കണമേ പ്രത്യേകിച്ച് ഞങ്ങൾക്ക് വേണ്ടി എന്നും പ്രാർത്ഥിക്കുന്ന അച്ഛനും ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കണമേ

  • @raichelraichel4950
    @raichelraichel4950 Před 21 dnem +4

    ഈശോയേ നന്ദി അനുഗ്രഹിക്കണേ കൈവിടരുതേ കരുണ തോന്നണേ കുടുംബസമാധാനം തരണേ മദ്യപാനത്തിൽ നിന്ന് വിടുതൽ തരണേ എല്ലാ വിഷയങ്ങളിലും അത്ഭുതം സംഭവിക്കട്ടെ ആമേൻ

  • @user-bp3od1ff5i
    @user-bp3od1ff5i Před 22 dny +19

    യേശുവേ അനുഗ്രഹിക്കണമേ എന്റെ അടുക്കൽ എന്റെ സഹോദരങ്ങളുടെ പിണക്കങ്ങളെ മാറ്റണമേ എന്റെ ആഗ്രഹം സാധിച്ചു തരണേ എന്റെ തടസ്സങ്ങളെല്ലാം മാറ്റണം ഡെയിലി ബ്ലസ്സിങ്ങിലൂടെ എന്റെ എല്ലാ പ്രയാസങ്ങളെയും മാറ്റണമേ പ്രാർത്ഥിക്കും എന്നെ തള്ളിക്കളയരുതേ ഞാനൊരു പാപിയാണ് എന്നോട് കുടുംബത്തോടും കരുണ കാണിക്കണമേ ആരോടും പറയാനാവാത്ത എന്റെ പ്രയാസങ്ങളെ കാണണ യേശുവേ നന്ദി യേശുവേ ആരാധന

  • @sijishaju8719
    @sijishaju8719 Před 22 dny +19

    ഈശോയെ രോഗികളാട്ടിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പഠനത്തിൽ പിന്നോക്കം നിൽക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണേ ആമ്മേൻ

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe Před 22 dny +49

    യേശുവേ നന്ദി നാഥാ 🙏കരുണ ചെയ്യേണമേ 🙏ഇന്നേദിവസം ലോകത്തിൽ അർപ്പിക്കപ്പെടുന്ന എല്ലാ ദിവ്യ ബലിയിലും ഞങളുടെ ഓരോ വെക്തി കളുടെയും നിയോഗങ്ങൾ സർപ്പിക്കുന്നു നാഥാ അനുഗ്രഹിക്കേണമേ 🙏

  • @AshlyJoshy-mw2wf
    @AshlyJoshy-mw2wf Před 21 dnem +1

    എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ കടം മാറ്റി അനുഗ്രഹിക്കേണമേ എല്ലാം ആഗ്രഹങ്ങളും അങ്ങ് സാധിച്ചു തരേണമേ എല്ലാ സകടകളും അങ്ങ് മാറ്റി അനുഗ്രഹിക്കേണമേ ആമേൻ

  • @anithababu8699
    @anithababu8699 Před 22 dny +54

    കർത്താവേ എന്റെ കാൽ മുട്ടുവേദന മാറ്റി തരണമെ ശരീരത്തിലെ പേശികൾക്കും എല്ലുകൾക്കും ബലം നൽകണമെ

  • @somibijili476
    @somibijili476 Před 22 dny +45

    യേശു അപ്പച്ചാ ജോലിയുടെ ബുദ്ധിമുട്ട് മാറ്റി തരണേ കടങ്ങൾ എല്ലാം മാറ്റി തരണേ കുഞ്ഞുങ്ങൾ എല്ലാവരുടെയും പഠിക്കാൻ മനസ് കൊടുക്കണേ ദൈവീക മുള്ള കുഞ്ഞുങ്ങൾ ആയി വരണേ യേശു അപ്പച്ചാ നന്ദി നന്ദി അപ്പച്ചാ

  • @ambilycs4538
    @ambilycs4538 Před 21 dnem +1

    എന്റെ കർത്താവേ എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും തരേണമേ
    എന്റെ ഭർത്താവിനും മകൾക്കും അമ്മയ്ക്കും ആയുസും ആരോഗ്യവും കൊടുക്കേണമേ
    എന്റെ മകൾക്കു വെള്ളിയാഴ്ച പരീക്ഷ തുടങ്ങുവാണു കഴിഞ്ഞ തവണത്തെ പോലെ തോപ്പിക്കല്ലേ നന്നായി പഠിക്കാനും നന്നായി പരീക്ഷ എഴുതുവാനുള്ള അനുഗ്രഹവും കൃപവും കൊടുക്കേണമേ
    എന്റെ മകളെ നല്ല കുട്ടുകെട്ടിൽ പെടുത്തേണമേ, ചീത്ത കൂട്ടുകെട്ടിൽ നിന്നും ഒഴുവാക്കി കൊടുക്കേണമേ
    എന്റെ മുടങ്ങി കിടക്കുന്ന വീടുപണി എത്രയും പെട്ടെന്ന് തുടങ്ങുവാനുള്ള അനുഗ്രഹഹവും കൃപയും തരേണമേ അതിനുള്ള പണം കർത്താവേ അങ്ങ് തന്നെ കണ്ടെത്തി തരേണമേ
    എന്റെ സഹോദരന്റെ ജോലിസ്ഥലത്തെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി കൊടുക്കേണമേ
    എന്റെ അമ്മയുടെ ചേച്ചിയുടെ അസുഖം എല്ലാം മാറ്റി കൊടുക്കേണമേ ഓപ്പറേഷൻ കഴിഞ്ഞതാണ് കർത്താവേ അങ്ങേക്ക് അറിയാമല്ലോ എല്ലാ അസുഖവും കുറഞ്ഞു വരുകയായിരുന്നു ഇപ്പോൾ വീണ്ടും ശ്യാസം മുട്ടൽ ആണ് നാളെ ഹോസ്പിറ്റലിൽ ചെക്കപ്പിന് പോകണ്ട ദിവസം ആണ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യാതെ അസുഖം കുറച്ചു കൊടുക്കേണമേ ഹോസ്പിറ്റലിൽ കിടന്നാൽ പണമില്ല അന്നന്ന് ജോലി ചെയ്തു കഴിയുന്നവർ ആണ് അസുഖം കുറച്ചു സ്വന്തം കാര്യങ്ങൾ ചെയ്യാനുള്ള ആരോഗ്യം കൊടുക്കേണമേ എന്ധേലും ദോഷങ്ങൾ ഉണ്ടേൽ എല്ലാം മാറ്റി കിടുക്കേണമേ
    എന്റെ കർത്താവേ എനിക്ക് ഒരു വരുമാന മാർഗം കാണിച്ചു തരേണമേ

  • @ushavincent6873
    @ushavincent6873 Před 22 dny +18

    അവിവാഹിതരായ എല്ലാ യുവതിയുവാക്കൾക്കും യോജിച്ച ഇണയെ നൽകി അനുഗ്രഹിക്കേണമേ

  • @amminitomy7371
    @amminitomy7371 Před 21 dnem +18

    ഈശോയെ എന്റെ മോന്റെ തടസ്സങ്ങളും ബുദ്ധിമുട്ടുകളും മാറ്റി അവന്റെ മേൽ കൃപ ചൊരിയണെ

    • @saramathew1946
      @saramathew1946 Před 21 dnem

      എൻ്റെ മകൻ്റെ ജോലിയിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ മാറ്റേണമെ യേശവേ

  • @loftyjdaniel5585
    @loftyjdaniel5585 Před 21 dnem +2

    യേശുവേയ് ഞങ്ങളുടെ പ്രാർത്ഥന കേൾക്കണ്മെയ് ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാദാനവും തരണമെയ് 🙏🙏🙏🙏🙏

  • @lylageorgeantony421
    @lylageorgeantony421 Před 22 dny +17

    എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേട്ട് മകന്റെ ജോലി സ്ഥലത്തെ പ്രശ്നം നീക്കി സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കൈപിടിച്ചു ഉയർത്തിയ തമ്പുരാനേ.... 🙏🏻🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻..

  • @nishafrancis1496
    @nishafrancis1496 Před 22 dny +22

    എൻ്റെ ഈശോയേ എൻറ മോളുടെ 'മനസിലുളള എല്ലാ വിഷമങ്ങളു മാറ്റി കൊടുക്കണമ ഞങ്ങൾക്ക് ഒന്നു മനസ്സിലാവുന്നില് എൻ്റെ ഈശോയേ

  • @jessyprince8433
    @jessyprince8433 Před 22 dny +58

    ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുദ്ധാത്മാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അനുഗ്രഹിക്കണമേ

  • @nicysebastian6805
    @nicysebastian6805 Před 22 dny +16

    എന്റെ യേശ വേ ഇന്നത്തെ ഡെയ് ലി ബ്ലസി oഗിൻ പ്രാർത്ഥിയ്ക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ സാധിച്ചു തരണേ ജോലിയ്ക്കു വേണ്ടി ശ്രമിയ്ക്കുന്ന മക്കളോട് കരുണയാകണേ ദയ തോന്നണേ അലിവ് തോന്നണേ പരിശുദ്ധ മാവിനാൽ ശക്തി പെടുത്തണേ നന്ദി ആരാധന ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻

  • @user-ie9ey8yk7w
    @user-ie9ey8yk7w Před 21 dnem +1

    സ്നേഹമുള്ള എന്റെ യേശുവേ നാളെ മുതൽ പൈൽസ് നു വേണ്ടി മരുന്ന് കഴിക്കുന്ന എന്റെ മകളെയും എല്ലാ പൈൽസ് രോഗി കളെയും സുഖപ്പെടുത്തണമേ

  • @monizachariah5361
    @monizachariah5361 Před 22 dny +39

    എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🏻ആമേൻ 🙏🏻🙏🏻

  • @sreejarajan9508
    @sreejarajan9508 Před 22 dny +20

    ഈശോയെ എന്റെ മാതാപിതാക്കളുടെ ആരോഗ്യത്തിലും അങ്ങ് നന്മ കൊടുത്തനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @shinymanuel5936
    @shinymanuel5936 Před 21 dnem +1

    ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ ഈശോയെ അജുമോന്റെ പുകവലി പൂർണ്ണമായും മറ്റേണമേ ആമ്മേൻ

  • @user-zj7xp5rc3e
    @user-zj7xp5rc3e Před 22 dny +9

    കർത്താവേ റിയക് കഴിക്കാൻ ആഹാരം നൽകണേ അവളെ പട്ടിണിയിൽ ആക്കരുതേ അവൾക്ക് സമാധാനം നൽകണേ പഠിക്കനും ജോലി ചെയ്യാനുമുളള മനസ് അവൾക്ക് കൊടുക്കണേ കർത്താവേ കൈവിടലേല ആമേൻ

  • @mercybiju4403
    @mercybiju4403 Před 22 dny +16

    യേശുവേ മഴ പെയ്യുമ്പോൾ പേടിയാണ് ഇനിയും ഈ ലോകത്ത് ഒരു പ്രളയം വന്ന് മനുഷ്യൻ നശിക്കാൻ ഇടയാകരുതേ അങ്ങയുടെ ഉള്ളംകയിൽ കാത്തോളണേ നാഥാ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട മേപ്പാടിയിലെ ജനങ്ങളെ ഓർത്ത് പ്രാർത്ഥിക്കുന്ന നാഥാ അവരോട് കരുണയായിരിക്കണമേ

  • @user-tk5wu4db7m
    @user-tk5wu4db7m Před 21 dnem +2

    എന്റെ യേശുവേ നാളത്തെ ദിവസം ടെൻഷൻ ഇല്ലാത്ത ദിവസമാകണേ നാളത്തെ ലോൺ അടവ് ഞങ്ങൾ പറയുന്ന ദിവസത്തേക്ക് മാറ്റി തരണേ യേശുവേ ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ

  • @nishasamson9809
    @nishasamson9809 Před 22 dny +8

    എന്റെ ദൈവമേ ഇന്ന് വരെ തന്ന എല്ലാ നന്മകൾക്കും അനുഗ്രഹങ്ങൾക്കും സ്തോത്രം 🙏🙏🙏

  • @nimithamathews1131
    @nimithamathews1131 Před 21 dnem

    ഈശോയെ എൻറെ അപ്പൻറെ കടബാധ്യത മുഴുവനും തീരാൻ വഴി കാട്ടി തരണമേ എൻറെ അനുജത്തിക് ഒരു കുട്ടിയെ കൊടുകണേ എന്റെ മകളെ മകനെ അനുഗ്രഹിക്കണമേ എനിക്ക് ഡൈവിങ് ടെസ്റ്റ് പാസാക്കി തരണമേ എൻറെ മകൻറെ അലർജി മാററി തരണമേ

  • @aadhiljoseph4802
    @aadhiljoseph4802 Před 22 dny +36

    ഈശോയെ അങ്ങേക്ക് ഇഷ്ടമുള്ള മക്കളായി ഞങ്ങളെ ജീവിളിക്കാൻ അനുഗ്രഹിക്കണമേ 🙏🙏

  • @shijuxavier7680
    @shijuxavier7680 Před 22 dny +4

    ഈശോയെ പഠിക്കാൻ പോകുന്ന മക്കളെ അനുഗ്രഹിക്കണമേ. പഠിക്കാൻ മടി കാണിക്കുന്ന മക്കളെ അങ്ങേ അനുഗ്രഹിക്കണമേ നല്ല മനസ്സ് നൽകി എന്റ മക്കളെയും മറ്റ് എല്ലാ മക്കളെയും അനു ഗ്രഹിക്കണമേ നാഥാ.🙏🏻🙏🏻🙏🏻

  • @user-tq2kd7xe7b
    @user-tq2kd7xe7b Před 22 dny +13

    രോഗങ്ങളാൽ വലയുന്നവർക്ക് ആശ്വാസവും പൂർണ സൗഖ്യവും നല്കണമേ നാഥാ. കഷ്ടപ്പെട്ട് പഠിച്ചു കയറിവന്നിട്ടും ഒരു ജോലി ഇല്ലാതെ മാനസികമായി ബുദ്ധിമുട്ടുന്ന കുഞ്ഞുങ്ങളോട് കരുണ തോന്നി നല്ല ജീവിത മാർഗങ്ങൾ കൊടുത്തനുഗ്രഹിക്കണമേ നാഥാ. മറ്റുള്ളവരുടെ കളിയാക്കലുകളിൽ തളരാതെ ആരോഗ്യമുള്ള മനസ്സ് അവർക്ക് കൊടുക്കണമേ നാഥാ. പ്രായമായി വരുന്ന എല്ലാ മാതാപിതാക്കളെയും
    കാക്കണമേ നാഥാ. പുറം രാജ്യങ്ങളിലേക്ക് പോകുന്നതിനു വിസ തടസ്സങ്ങളെ നേരിടുന്ന മക്കളെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു നാഥാ.

  • @swapnapullattu6767
    @swapnapullattu6767 Před 22 dny +15

    എന്റെ ഈശോയെ എന്റെ ഈ കുടുംബത്തിൽ ബാധിച്ചിരിക്കുന്ന പ്രയാസങ്ങളെല്ലാം മാറ്റി തരണേ🙏🙏🙏 സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും രക്ഷിക്കണേ🙏🙏 ഭർത്താവിന്റെ മദ്യപാനത്തിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കണമേ 🙏🙏 എന്റെ വീട്ടിൽ ഓരോരോ പ്രശ്നങ്ങൾ മാറുമ്പോൾ മറ്റ് പ്രശ്നങ്ങൾ വരികയാണ് അതിൽ നിന്നെല്ലാം എന്നെ രക്ഷിക്കണേ🙏🙏

  • @vinuakathara9348
    @vinuakathara9348 Před 22 dny +6

    ഈശോയെ എന്റെ ക്യാൻസർ രോഗം വേഗം സുഖപ്പെടുത്തെണ്ണമെ... 🙏😢 എല്ലാവരും എനിക്ക്.... വേണ്ടി പ്രാർത്ഥിക്കണ്ണം . കർത്താവെ എന്നിൽ ഇടപെടണ്ണമെ.. 🙏 എനിക്ക് രോഗ സവുക്ക്യം തരണമേ.... ആമേൻ 🙏🙏🙏🙏🙏

  • @chippyraju1902
    @chippyraju1902 Před 22 dny +18

    എന്റെ ഈശോയെ എന്റെ കൈ വിറക്കുന്നത് മാറ്റിതരണേ എന്റെ ശരീരർത്തിലെ എല്ലാം അസുഖങ്ങളും മാറ്റിതരണേ 🙏🙏🙏

  • @shijithomas1976
    @shijithomas1976 Před 22 dny +13

    Exam എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ഈശോയെ ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🏻

  • @bindujohn4724
    @bindujohn4724 Před 21 dnem +1

    ഈശോയെ എൻ്റെ മോന് ഇന്നത്തെ ബോർഡ് എക്സാം റിസൽട്ട് വരുമ്പോൾ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ അവന് നല്ല ഒരു കോളേജിൽ അഡ്മിഷൻ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ 🙏❤️🙏❤️

  • @Sarakutty-Carolsong
    @Sarakutty-Carolsong Před 22 dny +16

    ഈശോ തമ്പുരാനേ ഈ രാത്രിയുടെ മൂന്നാം യാമത്തിൽ എന്നെ വിളിച്ചേ എഴുന്നേൽപ്പിക്കുന്ന എന്റെ ഈശോയ്ക്ക് നന്ദി പറയുന്നു കർത്താവാ യേശുവേ വീണ്ടും ഒരു സുപ്രഭാതം നൽകിയത് നീ ഓർത്തു ഞാൻ നന്ദി പറയുന്നു ഡെയിലി ബ്ലസിമിൽ മുടക്കം വരാതെ പങ്കെടുക്കാനുള്ള കൃപ നൽകുന്നതിന് ഓർത്ത അങ്ങയെ ഞാൻ സ്തുതിക്കുന്നു സ്തോത്രം ചെയ്യുന്നു മഹത്വപ്പെടുത്തുന്നു യേശുവേ നന്ദി യേശുവേ നന്ദി യേശുവേ നന്ദി 🙏🙏🙏🙏🙏🙏

    • @SajiniRajesh-fz1kl
      @SajiniRajesh-fz1kl Před 22 dny

      യേശുവേ സ്തോത്രം യേശുവേ nanni

  • @Neethuaby
    @Neethuaby Před 21 dnem

    യേശുവേ, എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും പൂർണ്ണമായി മാറ്റി തരേണമേ. ജോലിയിൽ പിടിച്ചുനിൽക്കുന്നതിനും ശമ്പളം കൂട്ടി കിട്ടുന്നതിനും കൃപ നൽകണമേ. എടുത്തുചാട്ടവും ദേഷ്യവും കുറയ്ക്കാൻ കൃപ നൽകണമേ. എന്റെ പ്രാർത്ഥനകൾ സ്വീകരിക്കണമേ.

  • @jincujinci9600
    @jincujinci9600 Před 22 dny +9

    ഈശോയെ ജോണിനും ജോമിതയും നല്ല സ്നേഹത്തിൽ ജീവിക്കുവനും ഞങ്ങളെ സ്നേഹികുവാനും കൃപ കൊടുക്കണമേ 🙏🙏🙏മദ്യപാനം മാറ്റാണമേ 🙏🙏

  • @shynimol5590
    @shynimol5590 Před 22 dny +13

    ഈശോയെ ശാരികമായും മാനസികമായും സാബത്തി കമായും കഷ്ട്ടപ്പെടുന്ന എല്ലാവർക്കു വേണ്ടിയും ഞങ്ങൾ പ്രാർത്ഥിക്കുന്നു.❤❤❤❤❤😊😊

  • @mini.s659
    @mini.s659 Před 21 dnem

    യേശുവെ അിയങ്ങളെ അനുഗ്രഹിക്കേണമേ🙏🙏
    മകന്റെ മദ്യപാനത്തിൽ നിന്ന് പൂർണ്ണ വിടുതൽ തരേണമേ 🙏🙏
    എന്റെ സകല ചൊറിച്ചിലും പ്രയാസങ്ങളും പരിപൂർണ്ണമായി സൈഖ്യം തരേണമേ 🙏🙏
    മക്കളെ കാക്കേണമേ🙏🙏
    രോഗികൾക്കു സൈഖ്യം തരേണമേ 🙏🙏
    സഹോദരങ്ങളുടെ പിണക്കം മാറ്റേണമേ🙏🙏
    ആമേൻ🙏🙏ആമേൻ🙏ആമേൻ🙏🙏

  • @sheenasatheesan7138
    @sheenasatheesan7138 Před 22 dny +5

    എന്റെ ജീവിതം ദൈവമേ ഇന്ന് വരെ കാത്തു പാലിച്ചു പരിപാലിച്ച കൃപക്ക് ഒരായിരം നന്ദി കർത്താവെ.

  • @rajeshkumard9769
    @rajeshkumard9769 Před 22 dny +17

    യേശുവേ🙏🏻🙏🏻🙏🏻🙏🏻🙏🏻അവിടെ നിന്ന് എല്ലാ മക്കളെ യും അനുഗ്രഹിക്കണമേ♥️ അപ്പാ 🙏🏻🙏🏻🙏🏻🙏🏻♥️💖💙

  • @elsaannie8579
    @elsaannie8579 Před 22 dny +13

    യേശുവേ കുഞ്ഞുങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ. ദീർക്കായുസോടുകൂടി കാത്തുസുക്ഷിക്കേണമേ. Amen

  • @marysheela2662
    @marysheela2662 Před 21 dnem +1

    Jesu Appa Enmahalin Kudumbathil Anbayum, Amithium, Santhosamum ,Samathànanum Kidaika Setharulum. Amen.