Holy Qurbana | Full Video | Rev Fr Joshua John

Sdílet
Vložit
  • čas přidán 7. 07. 2018
  • Holy Qurbana - Rev.Fr. Joshua John
    Malankara Orthodox Church India

Komentáře • 211

  • @nijonijo9042
    @nijonijo9042 Před rokem +10

    ഞാനൊരു ആർസി കാരനാണ്. എങ്കിലും യാക്കോ ക്കാരുടെ കുർബാന. കേട്ടാൽ കരഞ്ഞു പോകും. പ്രത്യേകിച്ച് ഈ അച്ഛന്റെ

  • @c.j2938
    @c.j2938 Před 4 lety +7

    അച്ഛന്റെ ഈ കുർബാന കേട്ടിട്ട്. സത്യം പറഞ്ഞാൽ ഞാൻ കരഞ്ഞുപോയി 👌👌👌

  • @susankurian4103
    @susankurian4103 Před 3 lety +4

    പ്രോമിയോൻ സെദര കേട്ടാൽ മതി കരഞ്ഞു പോകും.

  • @mathewabraham1523

    Ithu njangal orhadoxcaruday qurbanaya

  • @renju774valyadathu3
    @renju774valyadathu3 Před 5 lety +24

    ജോഷ്വാ ജോൺ അച്ഛൻ,കല്ലുപുരയ്ക്കൽ കുടുംബത്തിന്റെ അഭിമാനം.

  • @frhabeebjospeh3485

    A blissful experience, I don't think any of our priests could celebrate such a melodious Holy Qurbana till date and I don't think any one of us celebrate such a divine Eucharist, irrespective of Christian denominations, His first audio cassette of Holy Qurbana ,Ranny Kuttiyani in1983 won the hearts of lacs and lac devotees, a blissful heavenly experience, no doubt

  • @tibinthekkil
    @tibinthekkil Před 5 lety +8

    I think Joshua Achen started a new style in Malankara Orthodox Holy qurbana.Most of the new generation imitating

  • @manjuthomas6784
    @manjuthomas6784 Před 4 lety +3

    My memory goes to khadki Pune &IDadar Mumbai .

  • @puthenveettilthomas3451

    Amen, ഈ സ്വര്‍ഗ്ഗീയ ശബ്ദം എന്നും നിലനില്‍ക്കാന്‍ dyevathodu പ്രാര്‍ത്ഥിക്കുന്നു .

  • @stepheniype9243
    @stepheniype9243 Před 2 lety +1

    സ്വർഗ്ഗീയമായ ആരാധന ...ഭക്തിനിർഭരം...എത്ര കേട്ടാലും കണ്ടാലും മതിയാവില്ല...

  • @mebin1168
    @mebin1168 Před 4 lety +51

    പഴയ ടേപ്പ് റെക്കോർഡിൽ, കാസ്സറ്റിൽ അച്ഛന്റെ കുർബാന കേട്ടിട്ടുള്ളവർ ഉണ്ടോ

  • @jamesvarghese8990
    @jamesvarghese8990 Před 2 lety +7

    യൂട്യൂബ് ലിങ്കിൽ വൈദീക ഗണം അർപ്പിച്ചിട്ടുള്ള വിവിധ കുർബാന കാണുന്ന ഒരാൾ ആണ് ഞാൻ.1983 ൽ കുറ്റിയാനി പള്ളയിൽ ജോഷുവ ജോൺ അച്ചൻ അർപ്പിച്ച കുർബാന ഓഡിയോ കാസ്സറ്റിൽ കൂടി അനേക ദിവസങ്ങൾ കേട്ടുകൊണ്ടേ യിരുന്നു 2018 ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ യൂട്യൂബ്യിൽ അപ്‌ലോഡ് ചെയ്യപ്പെട്ട ജോഷ്വാ ജോൺ അച്ചൻ അർപ്പിച്ച കുർബാന അന്നുമുതൽ നിരന്തരം ഞാൻ കേൾക്കുന്നു, ഞാൻ അച്ചന്റെ സഭയൂടെ അംഗം പോലും അല്ല എങ്കിലും എൻ്റെ ഈ ജന്മത്തിൽ കേൾവിക്കു ഇമ്പവും, ആത്മീയതയും ഒത്തുചേർന്ന ഒരു കുർബാന ആരിൽ നിന്നും കേട്ടിട്ടില്ല അങ്ങനെ ഒരു ജന്മം മറ്റൊരു വൈദീകനും കൂടി ഉണ്ടാകണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. വൈദീക വൃത്തി ഒരു ധനാഗമന മാർഗമായി തീരാൻ പാടില്ല എന്നു ജീവിച്ചു കാണിച്ച ആൾ ആണ് ഈ വൈദീകൻ. മാത്രമല്ല, ഈ ശ്രേഷ്ഠ വൈദീകൻ അദ്ദേഹം ആലപിച്ച ഗാനങ്ങൾ, പാദമുദ്രകൾ അഥവാ The Foot Prints എന്നതലകെട്ടിൽ നാം കാണുന്ന ഇസ്രായേൽ പഠന പരമ്പര, നല്ലയൊരു ഇന്റീരിയർ ഡിസൈനർ കൂടിയായ അച്ചൻ അപ്‌ലോഡ് ചെയ്യ്തിട്ടുള്ള ഡ്രീം ഹോം, Orthodox Ethos ഇതിനൊന്നിനും യൂട്യൂബിൽ നിന്നോ മാറ്റാരിൽനിന്നോ പ്രതിഫലം വാങ്ങാത്ത ഈ വൈദീകൻ ഒരുനല്ല മനുഷ്യസ്നേഹി, അതിഥി പ്രിയൻ പാചക കലയിലും അങ്ങനെ ഒരു പ്രതിഭ ആണ് എന്നു സമൂഹം മനസിലാക്കട്ടെ, ഇതാണ് എൻ്റെ പ്രാർത്ഥന.

  • @alexanderarrakkel3724
    @alexanderarrakkel3724 Před 5 lety +11

    My 1st musical influence in the Orthodox Church. Words are not enough to complement this priest. He lifts the Eucharist to a wholly new level. He needs to be appointed FULL TIME VICAR in an overseas Orthodox Church.

  • @jijokabraham
    @jijokabraham Před 3 lety +1

    I think I first listened rev father s holy qurbana in casset before many decades, may be he is the first father to record holy qurbana as audiobook ❤️❤️❤️❤️🔥🔥🔥

  • @anniethomas1054
    @anniethomas1054 Před 3 lety +3

    Excellent choir. Wonderful singing, as though I am in Heaven.

  • @georgecherian6520
    @georgecherian6520 Před 5 lety +6

    Very nice voice of

  • @bijobaby3009
    @bijobaby3009 Před 3 lety +3

    Karthave papiyakunnu Njan nadha, kripa thonni njangalude mel karuna thonnename 🙏🙏🙏 amen

  • @jijovarghese8716
    @jijovarghese8716 Před 3 lety +3

    Heavenly feel und.... God bless u Joshua John acha🙏🙏🙏

  • @manojkurian4411
    @manojkurian4411 Před 5 lety +7

    Thank you, Father. The Qurbana is beautifully and very spiritually rendered. I pray that it will be a blessing to many.

  • @petermuller3530

    Sehr würdevolle Zelebration. Mich begeistert auch die andächtige Verrichtung der Diakone.