Malankara Orthodox Holy Qurbana Full Video Malayalam

Sdílet
Vložit
  • čas přidán 1. 12. 2016
  • Malankara Orthodox Church Holy Qurbana Celebrated by Rev Fr. Sony V Mani Vettathu at St.Thomas Orthodox Church Kangazha.

Komentáře • 894

  • @arcticchain5264
    @arcticchain5264 Před 10 měsíci +11

    Orthodox from canada 🇨🇦🇨🇦God bless all Christians of asia, Europe, the Americas, Oceania, in the world, the father the son and the Holy Spirit have all one God Amen

  • @susanshibu9597
    @susanshibu9597 Před 2 lety +13

    പരിശുദ്ധ നായ പിതാവ് പരിശുദ്ധൻ, പരിശുദ്ധനായ പുത്രൻ പരിശുദ്ധൻ, പരിശുദ്ധ നായ റൂഹ പരിശുദ്ധൻ ആമേൻ!

  • @merypu4358
    @merypu4358 Před rokem +11

    ഞാൻ ഒരു അമ്മയെ നോക്കാൻ നിൽക്കുന്ന കാരണം പള്ളിൽ പോകാൻ പറ്റുന്നില്ല എന്നു രാവിലെ ഈ പ്രാത്ത് ന കേൾക്കുമ്പോൾ എന്റെ വിഷമം സങ്കടങ്ങളു ഈ പ്രാത്ത് നയിൽ സമർപ്പിക്കുന്നു എന്റെ പിതാവേ എന്റെ നാഥ ക്രപ നൽകണമേ ആമീൻ

    • @sollyjoseph7856
      @sollyjoseph7856 Před 10 měsíci

      ദൈവം അനുഗ്രഹിക്കട്ടെ

  • @mercyjoseph9825
    @mercyjoseph9825 Před 3 lety +49

    നമുക്ക് ഈ ആരാധനക്രമം ക്രമപ്പെടുത്തി തന്ന നമ്മുടെ പൂർവീക പിതാക്കൻമാരെ ഈസമയം ഓർത്തു പ്രാർത്ഥിക്കുകയും കൃതജ്ഞത അർപ്പിക്കുകയും ചെയ്യുന്നു |

    • @riyahotel7311
      @riyahotel7311 Před 3 lety +1

      By

    • @albinlijose
      @albinlijose Před 3 lety +1

      M

    • @synuseelas9977
      @synuseelas9977 Před 3 lety

      Richu kolam

    • @babythomas2902
      @babythomas2902 Před 6 měsíci +1

      പൂർവ്വികർ ഇത്ര ഉന്നതരായിരുന്നോ ? പക്ഷേ അതിനെ അല്‌പാല്‌പം മാറ്റങ്ങൾ വരുത്തുന്നുണ്ട്. അവരുടെ Tune ആണ് എനിക്ക് ഇപ്പോഴും ഇഷ്ടം.

  • @varghesepk6077
    @varghesepk6077 Před rokem +9

    ഞങ്ങളുടെ കർത്താവേ ഞങ്ങളുടെ മേൽ അനുഗ്രഹിക്കേണമെ!!!

  • @anjanasoman2175
    @anjanasoman2175 Před měsícem +1

    അന്നാ പെസഹ തിരുനാളിൽ കർത്താവാരുളിയ കല്പന പോലെ. തിരുനാമത്തിൽ ചേർന്നിടാം ഒരുമയോടിബലി അർപ്പികാം... അത്യു ന്നതമാം.. സ്വർലോകത്തിൽ സർവേശ്നു സ്തുതി ഗീതം... ഭൂമിയിൽ എന്നും മർത്യന് ശാന്തി പ്രത്യശയും എന്നേക്കും 😍

  • @georgevarghese2671
    @georgevarghese2671 Před 4 lety +51

    I am sitting at home unable to go to church because of corona virus fear.Thanks dear Sony Achen.this heavenly qurbana has refreshed my soul......

  • @wicky1112
    @wicky1112 Před 3 lety +60

    Very beautiful :) Praise the name of Jesus Christ. Love from Pakistan

  • @joyjohn2186
    @joyjohn2186 Před 3 lety +18

    ഞങ്ങളുടെ കർത്താവേ, കൃപയുണ്ടായി നീ ഞങ്ങളുടെമേൽ അനുഗ്രഹം ചെയ്യേണമേ.ആമ്മീൻ...!

  • @user-eb7bv2vb9y
    @user-eb7bv2vb9y Před 5 lety +88

    നല്ല സ്വെരം സൗണ്ട് ഉള്ള അച്ഛൻ..... ദൈവം അനുഗ്രഹിക്കട്ടെ....എല്ല ദിവസം രാവിലെ ഞാൻ 10മിനിറ്റ് കേൾക്കും

  • @RenjiGeorgev
    @RenjiGeorgev Před 2 lety +16

    A Qurbana worth
    Watching for all Christians . No matter what denomination they're. It is a blessing
    to watch this video on all Sunday s especially during this Pandemic period.
    Thank you Achen
    and the congregation .🙏

  • @abinetshiferaw9843
    @abinetshiferaw9843 Před 5 lety +83

    Abinet From Ethiopia, Most exciting! God Bless You! You Are The True Sons and Daughters of Our Apostolic Fathers (That of Apostolic saint Thomas). The Grace of Our Lord Jesus Christ, His Father and Holly Spirit Upon You with His Most beloved Mother Love!!

  • @zachariamathew948
    @zachariamathew948 Před 9 měsíci +3

    കർത്താവേ കരുണ തോnne😘ണമേ. തിരുവിഷ്ടം വെളിവാക്കേണമേ. ആമേൻ.
    തിരുവിഷ്ടം വെളിപ്പെടുത്തേണമേ.

  • @yathra905
    @yathra905 Před 3 lety +10

    കൈ കൊള്ളണമേ യേശുക്രിസ്താ ഈ കുർബാന.....AMEN..🙏🙏🙏🌺🌺🌺

  • @koshythomas4920
    @koshythomas4920 Před 4 lety +10

    ഞാൻ കോശി തോമസ് കിഴക്കേത്തെരുവ്, നല്ല ഖുർബാന, നല്ല സ്വരം

  • @simeshp
    @simeshp Před 6 lety +37

    Ohhh great... what an amazing Holy Qurbana
    Proud to be a child of Malankara Orthodox Church

    • @amrtanshudubey8795
      @amrtanshudubey8795 Před rokem

      Your number sir am Hindu even after watching this video's my love and bleive and faith increase in Christ and want to follow Jesus please send me your number

  • @lenovo5367
    @lenovo5367 Před 5 lety +45

    When praises go up
    Blessings come down .Such a heavenly & blessed mass.I'm so lucky that I born in an Orthodox family . .Thanks to god & my parents 😇

  • @anhuman223
    @anhuman223 Před rokem +22

    ഒരു ഹിന്ദുവായാ എനിക്ക് പള്ളിയിൽ പോയി പ്രാർത്ഥിക്കാമോ 😊😊😊😊😊

    • @laxmipandit1440
      @laxmipandit1440 Před rokem +3

      Certainly, you can

    • @francisxavier773
      @francisxavier773 Před 11 měsíci +1

      തീർച്ചയായും പോകണം പോകാം

    • @user-eb7bv2vb9y
      @user-eb7bv2vb9y Před 2 měsíci +1

      പോകാം ആരും ഒന്നും പറയേല്ല

    • @ranz1513
      @ranz1513 Před měsícem

      പോകാം ഒരു പ്രശ്നവും ഇല്ല.😊 ആർക്കും വാരം ജാതി മത ഭേദമന്യ ആർക്കും വരാം. വിശ്വാസത്തിന്റെ പേരിലായലും , പഠനത്തിന്റെ പേരിലായും, നല്ല തിന്നെ ഉൾകൊള്ളുക, അല്ലാത്തതിനെ തിരസ്കരിക്കുക.❤

    • @rinucmathew7106
      @rinucmathew7106 Před 2 dny

      100% pokaam Pallyipokanamennillla sathyasanthamayi avide ninnuparthichalum daivamkelkkum god bless uuu bro

  • @mohankpt7056
    @mohankpt7056 Před 4 lety +30

    Oh! me God, how sweet, the priest himself creates a heavenly atmosphere from the very beginning to end of the Holy Mass.Really great, a moment, couldn't be changed mind from the blessed atmosphere. I can't get words for explaining more. Thanks a lot for giving us such a fabulous spiritual auspicious occasion as well, father.

    • @philominagomez6546
      @philominagomez6546 Před rokem

      I am meting off in the form of tears when I listen to this mass.

  • @premanpremanreena4571
    @premanpremanreena4571 Před 2 lety +43

    ഞാൻ ഒരു പക്കാ ഹിന്ദുവാണ്
    വിവാഹം കഴിച്ചത് ക്രിസ്ത്യൻ കുട്ടിയെ
    ഞാൻ ക്രിസ്തു മതം സ്വീകരിച്ചു വിവാഹം കഴിഞ്ഞു എന്നിട്ട് ഞാൻ പള്ളിയിൽ പോയില്ല ഭാര്യ പോകുമായിരുന്നു
    ഇപ്പോൾ ഞാൻ കാണുന്നത് ക്രിസ്ത്യൻ മതം പോകുന്നത് സമാധാനത്തിന്റെ പാതയിലാണ് അതിനാൽ ഞാൻ ഇപ്പോൾ സമാധാനത്തിന്റെ പാതയിൽ പോകുന്നു
    എന്റെ ക്രിസ്തു 🙏🙏🙏

    • @cruzdaily229
      @cruzdaily229 Před rokem

      🙏🏻🙏🏻🙏🏻🙏🏻

    • @mathewkm7598
      @mathewkm7598 Před rokem

      Daivam anugrahikate❤

    • @christochiramukhathu4616
      @christochiramukhathu4616 Před rokem

      God bless you, your wife and your whole family.

    • @amminikuttyy8601
      @amminikuttyy8601 Před rokem +1

      കർത്താവായ യേശു ക്രിസ്തുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

    • @rakeshka8230
      @rakeshka8230 Před 4 měsíci

      😊😊😊😊à😊a

  • @shiburajanthomas7557
    @shiburajanthomas7557 Před 7 lety +58

    നല്ല പള്ളി... നല്ല കുർബാന.... നല്ല ഗായകസംഗം

  • @jacobjoy6560
    @jacobjoy6560 Před 7 lety +54

    perfect holy mass with excellent disciple of choir,beautiful recording moreover Rev. Fr is spreading holy spirit from his soul through his words by the way of presentation.I like this holy mass very much and I'm watching every Sunday so that i am getting holy spirit in every watch.Appreciating all who are involve in this holy mass to make perfect holy mass.I'm sure that this holy mass reached heaven.

  • @athulyaninan34
    @athulyaninan34 Před 4 lety +65

    Proud to be an orthodox❤

  • @snehasusanthampi655
    @snehasusanthampi655 Před 3 lety +3

    Yeshuappacha... njangalkkayi thanna kunjine orth praarthikkunnu... Ammayeyum pappayeyum angayude karangalil samarppikkunnu...aval valarnn angayodoppam nadakkuvaan avale anugrahikkename... Ellam angayude anugrahangal aanallo nadha...njangal onninum yogyaralla karthavee... Amen

  • @habtewoldtechale3146
    @habtewoldtechale3146 Před 4 lety +22

    almost similar with ethiopian orthodox tewahido church. thank you very much God bless you

  • @pokkattubaby2889
    @pokkattubaby2889 Před rokem +7

    ഞാൻ ഒരു യാക്കോബായ കാരൻ ആണ്. ഇത് തന്നെ ഞങ്ങളുടെയും കുറബ്ബാന. എന്നാൽ ഈ അച്ഛന്റെ കുറബ്ബാന ചൊല്ലലും ഗായക സംഘത്തിന്റെയും ജനങ്ങളുടെയും അർപ്പിത ഭക്തിയുടെയും മുന്നിൽ നമസ്കരിക്കുന്നു

  • @tonyvarghese4209
    @tonyvarghese4209 Před 7 lety +87

    HEAVENLY.....i belong to the Syro- Malabar catholic community...but i like the Malankara liturgy... and a hardcore fan of it....especially the way you chant the prayers... that uplift the souls to God almighty....

    • @amalaugustin4659
      @amalaugustin4659 Před 6 lety +5

      TONY VARGHESE very true, I'm also a Catholic

    • @TheMultiterminator
      @TheMultiterminator Před 6 lety +3

      ഈ പാരമ്പര്യം ചരിത്രം എന്നതൊക്കെ ചെറിയ കാര്യങ്ങൾ അല്ല കുഞ്ഞേ..

    • @edmundaba-a
      @edmundaba-a Před 5 lety +8

      I am a Catholic, but I like Orthodox Church. I want to join the mass, but how. I'm here in Philippines.

    • @mathaikudayil2465
      @mathaikudayil2465 Před 5 lety +1

      Edmund Aba-a contact any local orthodox diocese russian greek coptic armenian indian

    • @jestindanivarughese2162
      @jestindanivarughese2162 Před 5 lety +1

      @@edmundaba-a Russian and Greek Orthodox mission available there

  • @abrahambabu1560
    @abrahambabu1560 Před 3 měsíci +1

    വളരെ നല്ല ഒരു കുർബാനയാണ്. നല്ല അനുതാപവും ആത്മീക ചൈതന്യവും ഉണ്ടാകുന്നതാണ്. അച്ഛനും കോയർനും അഭിനന്ദനങ്ങൾ. ഞാൻ മറ്റൊരു ക്രിസ്തീയ വിഭാഗത്തിൽ പെട്ടയാളാണ് എന്നാലും അഭിനന്ദിക്കാതിരിക്കാൻ പറ്റില്ല. May God bless richly

  • @selinthomson8764
    @selinthomson8764 Před 2 lety +2

    Good Tidings
    ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പി ക്കുന്നതുപോലെ ആകുന്നു. (2 Cori 5:20)
    🌹സർവ്വ ശക്തനും നിത്യനുമായ ദൈവമേ, സ്വർഗീയ പിതാവേ!
    🙏🏿 ഇന്ന് ഒരു പുതിയ ദിനം കൂടെ കാണുവാൻ ലഭിക്കപ്പെട്ട അവസരത്തിന്നായി നന്ദിയോടെ സ്തോത്രം.
    വീണ്ടും ഇങ്ങനെ ഒരവസരം ഞങ്ങൾക്ക് ലഭിക്കുമോയെന്നറിയില്ല,
    അകയാൽ, ഇന്നേവരെ ചിന്തകൊണ്ടും സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും എന്നിൽനിന്നും വന്നുപോയ 🌹സകല പാപങ്ങളും കരുണാ പൂർവം ക്ഷമിക്കണം. യേശുക്രിസ്തുവിന്റെ പുണ്യാഹരക്തത്താൽ എന്റെ (ഞങ്ങളുടെ) മനസാക്ഷിയെ കഴുകി ശുദ്ധീകരിച്ചു, അവിടുത്തെ വാഗ്ദദ്ധപ്രകാരം അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്റെ ഹൃദയത്തിൽ സ്ഥിരമായി നിക്ഷിപ്തമാക്കണം. അങ്ങയുടെ🌹 ഏകജാതനായ പുത്രൻ 'യേശുക്രിസ്തു' എന്റെ (our) പാപങ്ങൾക്കു വേണ്ടി 🌹തിരുഎഴു ത്തു പ്രകാരം 'കാൽവറി' യിൽ മരിച്ചു അടക്കപ്പെട്ടു, തിരു എഴുത്തു പ്രകാരം മൂന്നാം നാൾ ഉയർത്തു എഴുന്നേറ്റു ദൈവമഹത്വത്തിന്റെ വലതുഭാഗത്തു ഇരുന്നു കൊണ്ട്,
    ഇതുപോലെ 👇🏽🌹'ക്രിസ്തുയേശുവിലുള്ള വിശ്വാസത്തൂടെ, വീണ്ടും ജനിച്ചവർ'ക്കു വേണ്ടി മാധ്യസ്ഥത ചെയ്യുന്നു എന്ന് ഞാൻ എന്റെ ഹൃദയംകൊണ്ട് പൂർണമായും വിശ്വസിക്കുന്നു. 🌹യേശുക്രിസ്തുവിനെ 🌹'എന്റെ കർത്താവും രക്ഷിതാവും ആയി ഞാൻ ഇപ്പോൾ സ്വീകരിച്ചു ഏറ്റു പറയുന്നു'.
    തുടർന്ന് ഇവിടെ ജീവിച്ചാലും, ഇന്നു ഞാൻ മരിച്ചാലും, എത്രയും വേഗം അങ്ങ് വാനമേഘത്തിൽ വന്നു, അവിടുത്തെ 'മൗതിക ശരീരമായ സഭയെ' ( the church- the living and dead in Christ ) ചേർത്തുകൊണ്ട് നിത്യകാലം സ്വർഗത്തിൽ വസിക്കുവാൻ എന്നെയും പ്രാപ്തമാക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്തത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു, എന്നെ സാമ്പുർണമായി സമർപ്പിക്കുന്നു,
    🌹ഞങ്ങളുടെ ദേശത്തോടും ഭരണാധിപന്മാരോടും മനസ്സലിയുമാറാകേണം
    🌹യേശു ക്രിസ്തുവിന്റെ നാമത്തിൽ, എന്റെ പ്രാർത്ഥന കേൾക്കണമേ സ്വാർഗ്ഗീയ പിതാവേ ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿
    🌹we wish everyone a blissful eternal life with the living God, Jesus Christ 🌹 God bless🌹🌹🌹

  • @Jojo-nt2xi
    @Jojo-nt2xi Před 3 lety +7

    I am going for my IUI procedure...this heals me ..thanku so much for great pleasure of spiritual voice..

  • @samandrews15
    @samandrews15 Před 4 lety +10

    Rev. Fr. Sony's service was excellent. I was so immersed in the whole service. The choir was good. God Bless you Achen. You made my day in these days of self isolation.

  • @samabraham3856
    @samabraham3856 Před 3 lety +5

    The most beautiful and devine experience is orthodox holy Qurbana.

  • @jinushaijuabraham1007
    @jinushaijuabraham1007 Před 3 lety +11

    Every Sunday i attend Holy Qurbana service through this service . Corono cant stop the deep effect our Qurbana leaves on our souls. The chanting of prayer and worship fills my eyes with tears of joy and brings out the thirst for God's divine mercy and love.

    • @zachariamathew948
      @zachariamathew948 Před 8 měsíci

      കർത്താവെ സ്തോത്രം. അങ്ങയെ ആരാധിക്കാൻ നൽകിയ ഈ അവസരത്തിനു നന്ദി. അവിടുത്തെ ദിവ്യ കരങ്ങൾ ഞങ്ങളെ സംരക്ഷിക്കേണമേ.

  • @vinaym3336
    @vinaym3336 Před 6 lety +28

    Heavenly voice of achan , Beautiful altar
    Choir is also super.
    Video and sound is very clear.
    I'm not Christian even malayali.I love to attend orthodox church mass.
    No other church compete with orthodox. May the god Almighty bless you achan
    Thanks for uploading 😊

  • @user-qb5uq8xp9k
    @user-qb5uq8xp9k Před 2 lety +47

    ഞാൻ പെന്തിക്കോസ്തുകാരനാണെങ്കിലും കുർബാന കേൾക്കുന്നത് ഇഷ്ടമാണ്

    • @amalp9784
      @amalp9784 Před rokem +2

      😊

    • @sujithabraham793
      @sujithabraham793 Před rokem +1

      ദൈവ നാമം മഹത്വപെടുത്തുക ആണ്... ❤️❤️.. കേൾക്കാം.. പങ്കെടുക്കാo.... ❤️❤️❤️

    • @christochiramukhathu4616
      @christochiramukhathu4616 Před rokem +4

      ആദ്യമായിട്ടാണ് ഒരു പെന്തക്കോസ്തുകാരൻ ഇങ്ങനെ പറയുന്നത് ഞാൻ കാണുന്നത് സ്ലൈഹീക പാരമ്പര്യമുള്ള ആരാധനയുടെ മഹത്വം കണ്ടാൽ പിന്നെ അതേ ഇഷ്ടപ്പെടുകയുള്ളൂ

    • @sollyjoseph7856
      @sollyjoseph7856 Před 10 měsíci

      Good 👍

    • @SossammaVarghese-lv2zd
      @SossammaVarghese-lv2zd Před 8 měsíci

      ​@@amalp9784à 1st 1 ji pic

  • @thomasm1955
    @thomasm1955 Před 7 lety +19

    One of the best Qurbana I have experienced. The voice and way priest is presenting is so good that automatically you will concentrate to the service. choir is also super. Very rarely you can experience such a well coordinated service. Thanks for uploading this. I am sure all will benefit.

    • @cvjohn5085
      @cvjohn5085 Před 6 lety

      thomasm195ll
      5
      L00
      ,and 2

    • @PH-si7yu
      @PH-si7yu Před 5 lety

      Hindi songs

    • @ushamathai7138
      @ushamathai7138 Před 3 lety

      Praying for my daughter s delivery which is to happen this week

  • @jomolmol6186
    @jomolmol6186 Před 4 lety +43

    എല്ലാദിവസവും. ഞാൻ. ഈ. കുർബാന. കേൾക്കും.എന്താ.സമ്മാതാനം. അനുഗ്രഹം. ഉണ്ടാകണമേ.ആമേൻ

  • @koshygeorge5297
    @koshygeorge5297 Před 6 lety +19

    Thank you all for uploading this Achan's clear excellent reading .It is really Heavenly and beautiful. ALL DONE WELL.
    .

  • @user-hd3ib8zn8u
    @user-hd3ib8zn8u Před 4 měsíci +1

    Yeshuve anugrahikkaname.... Njangal ellavarodum karuna thonnaname 🙏

  • @vjshibimol6585
    @vjshibimol6585 Před 4 lety +23

    Corona time il kannunavar undo

  • @lijuthomas8241
    @lijuthomas8241 Před 4 lety +337

    ഞാൻ ഒരു മാർത്തോമക്കാരൻ ആണ്, പക്ഷെ ഈ കുർബാന കേട്ടപ്പോൾ എനിക്ക് ഓർത്തോഡോക്സിലേക്കു പോകാൻ തോന്നുകയാണ്, ഈ അച്ചനെ നേരിട്ട് കാണാൻ അതിയായ ആഗ്രഹം ഉണ്ട്, സ്വർഗീയ ശബ്ദം കൊടുത്തു അനുഗ്രഹിച്ച ഈ പുരോഹിതന് ദീർഘായുസ് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

    • @kvdaniel7621
      @kvdaniel7621 Před 4 lety +3

      LIJU THOMAS the

    • @elizabethgeorge6374
      @elizabethgeorge6374 Před 4 lety +5

      Very Good Qurbana ACHEN. Daivum anugrahikatte.

    • @laxmipandit1440
      @laxmipandit1440 Před 3 lety +2

      Brother u are on the right track.

    • @jibypullad
      @jibypullad Před 3 lety +15

      ഞാനും മാർത്തോമ സഭയിൽ നിന്നാണ് ....വളരെ താല്പര്യത്തോടെ അതിലും അപ്പുറം വളരെ ഭക്തിയോടെ കാണാറുണ്ട് .....

    • @rajmalayali8336
      @rajmalayali8336 Před 3 lety +1

      Ee chekuthanmarude thanne pokanamo? Copyadi teamalle. Go with Original owners of the liturgy

  • @ok-zw4tc
    @ok-zw4tc Před měsícem

    God will bless immensely the creator of this uploading the video

  • @jibinjosejise4589
    @jibinjosejise4589 Před 4 lety +10

    Achan top voice God bless You

  • @RenjiGeorgev
    @RenjiGeorgev Před 11 měsíci +1

    Good we are watching this on all Sundays ever since the corona started. Not going to the church either . Thank u Achen and Praise the Lord

  • @kaytee3210
    @kaytee3210 Před 4 lety +13

    Amen,Lord have mercy on us.praying for the whole world who is suffering from covid 19

  • @JohnVarghese-xd6uj
    @JohnVarghese-xd6uj Před 8 měsíci

    ഞാൻ ഒരു ഐപിസി കാരൻ ആണ്. എന്നിട്ടും ഈ ദൈവസ്തുതി എനിയ്ക്കു ഒരുപാട് ഇഷ്ട്ടമായി

  • @kaytee3210
    @kaytee3210 Před 4 lety +7

    Very good service. Thank you Achen welldone May God bless us all

  • @philipmathew3016
    @philipmathew3016 Před 2 lety +12

    കോയർ നല്ലതുകൊച്ചു കുട്ടികൾ എത്ര ശ്രദ്ധയോടെ പങ്കെടുക്കുന്നു. നല്ല കുട്ടികൾ.

  • @ancenjohn6839
    @ancenjohn6839 Před 5 lety +62

    ചിട്ടപ്പെടുത്തിയ നല്ല കുര്‍ബാന ... ഓര്‍ത്തഡോക്‍സ്‌ കുര്‍ബാന ഒരു അനുഗ്രഹം തന്നെയാണ് ...

    • @Luckypets9539
      @Luckypets9539 Před 5 lety +1

      Good

    • @abiksleeba2292
      @abiksleeba2292 Před 4 lety +1

      ദേവലോകതതിരികണ പിഴചു പെററ പരനാറിയുടെ ആര്‍തതിക് ആ ഊളയുടെ തലയില്‍ നെലികാ തളം വെയ്ക് ആദൃം

    • @saji.valice3981
      @saji.valice3981 Před 3 lety +2

      @@abiksleeba2292 Appan Vattachori poi manth....Oru qurbana kettond ingane parayuna syrian gunda...Myroli😡😡😡😡

    • @alwingeorgeneriyantharayil5136
      @alwingeorgeneriyantharayil5136 Před 2 lety +1

      @@abiksleeba2292 എന്തോന്നടേ യാകോബായ വിഘടന്മാർ ഇത്രക്ക് അധപതിച്ചോ

  • @sosammaandrews6123
    @sosammaandrews6123 Před 4 lety +8

    It was a blessed time to watch this Holy Mass . Thanks to all .

  • @paulosepaily1448
    @paulosepaily1448 Před 4 lety +5

    Dear Brothers and Sisters ---- By listening this qurbana your soul will be free from devils and will strongly decide to go near to God . God bless you all the viewers , Achan and Gayaja Sangam A Thank you . Paulose , Kallethiri , USA

  • @alistonsimon297
    @alistonsimon297 Před 4 lety +61

    Great mass first tym hearing an orthodox mass. Syro malabar, CSI ഒക്കെ കണ്ടിട്ടുണ്ട്. This is great. Myself a latin catholic. പറ്റിയാൽ നേരിട്ട് കാണണം

    • @kunjumolrajan3595
      @kunjumolrajan3595 Před 3 lety +2

      by

    • @vidyasahayanidhi4601
      @vidyasahayanidhi4601 Před 3 lety +4

      CSI is not apostolic or orthodox

    • @shyjumullanikadu0261
      @shyjumullanikadu0261 Před 3 lety +7

      Aliston simon. മലങ്കര സഭയുടെ ( മലങ്കര യാക്കോബായ, മലങ്കര ഓർത്തോഡോക്സ് , മലങ്കര കത്തോലിക്കാ, ) സഭകളുടെ ആരാധന സൗന്ദര്യം താങ്കൾ ഒരിക്കൽ കേട്ടാൽ പിന്നെ സിറോ മലബാറും ലാറ്റിനും ഒന്നും അതിന്റെ മുന്നിൽ ഒന്നുമല്ല . Proud to be malankarayan .

    • @agnostichumenbeing8812
      @agnostichumenbeing8812 Před 3 lety +1

      @@shyjumullanikadu0261 ,czcams.com/video/aqIl7IB3n4g/video.html

    • @shyjumullanikadu0261
      @shyjumullanikadu0261 Před 3 lety +1

      Shubha vartha . Aa shooopr 😂 adipoliyayitund.

  • @rajumayooramayoora4642
    @rajumayooramayoora4642 Před 4 lety +19

    ഞാൻ ഒരു ഓർത്തഡോക്സ് വിശ്യാസിയാണ്.
    അതു കൊണ്ട് മാത്രമല്ല, എനിക്കു എല്ലാ സഭകളുടെയും നോമ്പും പ്രാർത്ഥനയും ഇഷ്ടവുമാണ് അതു പോലെ തന്നെ വേറിട്ടു നിൽക്കുന്നതുമാണ്. എന്നാൽ ഒരു പ്രത്യേക അനുഭവം ഈ ആരാധനാലയത്തിൽ നിന്ന് ലഭിക്കുന്നു .

  • @georgecherian6520
    @georgecherian6520 Před 7 lety +11

    Beautiful voice of Achan. Well recorded service.

  • @bijujohn2801
    @bijujohn2801 Před 3 lety +1

    ഈ കുർബ്ബാന തിരുസന്നിധിയിൽ കൈ കൊള്ളേണമേ

  • @johnsonnanthavanam2357
    @johnsonnanthavanam2357 Před 5 lety +6

    Kurbana kelkubol thanne oru swargeyaanbhavam .kittunnu.

  • @Linsonjacob2001
    @Linsonjacob2001 Před 7 lety +50

    Graceful Qurbana! Like it very much even though am Syro Malabar Catholic.

  • @subashmathew352
    @subashmathew352 Před 2 lety +4

    1:01:57 ആ ചെറിയ മോൾ എന്തുമാത്രം ആരാധനയിൽ ഒഴുകി ചേർന്ന് പങ്കെടുക്കുന്നു. ♥️😘😍🥰

    • @majnu.john-parappattu
      @majnu.john-parappattu Před rokem

      ആ കൊയർ ടീം എല്ലാവരും (80%above )അതിൽ വളരെ ഭയ ഭക്തിയോടെ ചേരുന്നു വളരെ നല്ല ഒരു ടീം ആണ് 👍

  • @subinbabu2202
    @subinbabu2202 Před 7 lety +7

    Thanks for uploading Holy Mass , great feeling . God bless

  • @jijinjohn970
    @jijinjohn970 Před 7 lety +20

    it's beautiful....great voiceeee.......

  • @jojiabraham4813
    @jojiabraham4813 Před 2 lety +3

    Heavenly voice of Sony Achen and entire choir. Halelliua....

  • @manjujoji4079
    @manjujoji4079 Před 3 lety +2

    Njan ella divasavum ee qurbana kelkkum..manasinu valiya samadhanavum,santhoshavum Aanu ee qurbana kelkkumbol.etra vishamam undengilum ee qurbana kelkkumbol valare aashvasamanu...daivanamathinu mahathvam undayirikkatte .Amen.......

  • @sherin5954
    @sherin5954 Před 2 lety +1

    ദൈവിക ആരാധന🕊️✝️🕯️......... അച്ഛന്റെ വോയിസ്‌ മാജിക്കൽ 👌🪄🎶........ നമ്മൾ ശെരിക്കും പള്ളിയിൽ എന്ന് തോന്നി പോകും✨️...........മനസ്സിൽ എല്ലാ വേദനകളും ഇറക്കി വച്ചു എല്ലാ സൺ‌ഡേയും ഞാൻ ഈ കുർബാന കാണും🙏🏼..... ശെരിക്കും എനിക്ക് ആശ്വാസം ലഭിക്കുന്നു 😇......camera man has also done a great job 👏🏼📽️👏🏼....focusing right things at right time💯🤝.....

  • @sumijohnson5531
    @sumijohnson5531 Před 3 měsíci

    എന്റെ കർത്താവെ ഞങ്ങളോട് കരുണ തോന്നണമേ 🙏🙏

  • @alnakheel2737
    @alnakheel2737 Před 4 lety +8

    Proud to be an orthodox child

  • @mammenghevarghese9084
    @mammenghevarghese9084 Před 4 lety +3

    Very anointing service. Thank you Achen.

  • @sujasaji1663
    @sujasaji1663 Před 4 lety +4

    Heavenly experience 🙏😍malakara suriyani sabha istam 😍Blessing voice......💞💞💞God bless all of them

  • @a.philip3923
    @a.philip3923 Před rokem

    I'm non Orthodox but I listen to most of the Orthodox qurbanas. I always love Holy Mass celebrated by Fr. Joshua John. He's the first Orthodox priest to record a Mass in an audio cassette for tape recorder when YOU TUBE wasn't created and CD pen drives were never known, after Joshua Achen's, this is my best qurbana.

  • @Malankaraaju
    @Malankaraaju Před 5 lety +21

    Heavenly voice acchante സ്വർഗീയ ആരാധന....

  • @babythomas2902
    @babythomas2902 Před 6 měsíci

    ഏതു പള്ളി എന്നു മനസിലായില്ല. എങ്കിലും കുർബ്ബാന കേട്ടിരുന്നു പോകും അച്ഛന്റെ ശബ്ദം. അതി സുന്ദരം ഞങ്ങൾക്ക് കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു. അച്ഛനും , ഗായക സംഘത്തിനും എന്റെ എല്ലാ ആശംസകളും. ദൈവം നമ്മുടെ ഇടയിൽ ഇറങ്ങി വന്ന അനുഭവം❤

  • @sosammakurian5958
    @sosammakurian5958 Před 7 lety +7

    Thanks Acha. May God bless you.

  • @shajimgeorge
    @shajimgeorge Před 3 lety +4

    God bless you...all...
    Special thanks and blessings to holy priest

  • @gvothara
    @gvothara Před 7 lety +8

    Every thing very beautiful. Especially glad to see our home people.

  • @rosemarry2371
    @rosemarry2371 Před rokem

    എന്റെ അനിയത്തി മോൾക്ക് സന്തോഷം സമാധാനം കൊണ്ട് നിറയ്ക്കേണമേ രക്ഷപ്പെ

  • @samgun14
    @samgun14 Před 2 lety +6

    There are 5 Churches remaining pure from establishment of apostles : Malankara, Armenian, Assyrian, Ethiopian , Coptic Apostolic Churches.
    They are Sister Churches. 🙏🙏🙏🙏 . Even Liturgy is almost same… don’t need to know the language ….God Bless!!!❤️❤️❤️❤️❤️

  • @RenjiGeorgev
    @RenjiGeorgev Před 2 lety +1

    Yet another Sunday Qurbana worth watching. Thanks Achen

  • @annammavarghese4178
    @annammavarghese4178 Před 5 lety +3

    Very beautiful mass....Heavenly voice of sony achen....
    Super choir
    The church is wonderful
    Thanks for uploading 😄

  • @shijujohn9327
    @shijujohn9327 Před 7 lety +6

    Good recording, video and audio are clear, thanks

  • @sonygeorge608
    @sonygeorge608 Před 3 lety +5

    Really... feel.. the power of.. Holi Spirit... 🙏💖🤗

  • @jojioman5532
    @jojioman5532 Před 6 lety +5

    Thank u acha....good voiceeeee..amen.

  • @anieoommen6610
    @anieoommen6610 Před 7 lety +12

    Thanks blessed qurbana

  • @kebabukutty7987
    @kebabukutty7987 Před 11 měsíci +2

    Proud to be an orthodox

  • @manjumolmc8929
    @manjumolmc8929 Před 7 lety +15

    heavenly feeling, heart touching mass, achyan ur gifted voice is very good

  • @LigiL-ye3jf
    @LigiL-ye3jf Před 2 měsíci +1

    Wow good father

  • @simivictor6726
    @simivictor6726 Před 7 lety +9

    got a Heavenly feeling...........

  • @susammaphilip361
    @susammaphilip361 Před 3 lety +2

    Holy Qurbana is great. Blessed Priest. Wanted to hear Achan's Qurbana again.

  • @Kingnoah0457
    @Kingnoah0457 Před 6 lety +5

    Really Holy and heartfelt spiritual feeling.
    May God bless the service of Achan.

    • @pveapen1721
      @pveapen1721 Před 5 lety

      Quitefulfilling and pious holy service

  • @ninanthomas3822
    @ninanthomas3822 Před 3 lety +1

    Heavenly voice, thank you so much rev. fr.sony

  • @reshmaraj9058
    @reshmaraj9058 Před 4 měsíci

    Thank you for this mass. I needed this in my life. May God bless you more. ❤

  • @ponnammageorge4703
    @ponnammageorge4703 Před 4 lety +6

    A real blessing moments Acha

  • @vishnudutttr2721
    @vishnudutttr2721 Před 6 lety +5

    Wowww nice prayer hw awsome the music and prayer

  • @user-sx6rz6oy8r
    @user-sx6rz6oy8r Před 3 lety +3

    നല്ല സൌണ്ട്. ഈ അച്ചനു പരിശുദ്ധാൽമാവിന്റെ സ്വരമുണ്ട്. ചിലരുണ്ട് പോത്ത് കരയുന്നതുപോലെ പിന്നെ പാട്ടുകാരൻ "റോയി പുത്തൂർ" അയ്യോ സഹിക്കാൻ വയ്യേ

  • @sosammakushwaha4809
    @sosammakushwaha4809 Před 7 měsíci +1

    Proud of to be an orthodox child ❤❤✝️✝️

  • @philipkuriakose4628
    @philipkuriakose4628 Před 7 lety +28

    waitng for this video for avery long time, thank you very much. i like Malankara Orthodox mass very much.

    • @philipkuriakose4628
      @philipkuriakose4628 Před 7 lety

      ***** may I know the meaning of these two words.

    • @philipkuriakose4628
      @philipkuriakose4628 Před 7 lety +1

      ***** thanks. I heard some qurbana portions before I stayed in India. After I came here(Thailand) I got the full video. Actually I am from syro malabar, but I like it.

    • @ashamarymathew625
      @ashamarymathew625 Před 7 lety +4

      philip kuriakose Syro Malankara mass has changed significantly. It is now a mix of Latin and Syriac liturgy. So I think that the Orthodox mass is unique. Nothing can match it.

    • @philipkuriakose4628
      @philipkuriakose4628 Před 7 lety

      Asha mary mathew​ anyway I feel it's nice and gave satisfaction.

    • @arunsamuel2579
      @arunsamuel2579 Před 7 lety

      Could you please substantiate your view as regards the fact that syro malankara catholic mass is a mix of latin and syriac liturgy??

  • @shailyjacobjacob1567
    @shailyjacobjacob1567 Před 3 lety +2

    Nalla sound clear kurbana God bless you acha

  • @johnsonnanthavanam2357
    @johnsonnanthavanam2357 Před 4 lety +5

    God bless all of us 🙏

  • @susanjacob8345
    @susanjacob8345 Před 5 lety +4

    Each time so new so blessed Thnku Jesus

  • @georgewishyouveryvery.happ9353

    Ohh what a blessed Qurbana .may God bless all those who watching this Qurbana.

  • @brightsonpaul6576
    @brightsonpaul6576 Před 5 lety +8

    May the Lord Jesus Christ pour out his holy spirit in our church abundantly...

  • @brightsonpaul6576
    @brightsonpaul6576 Před 5 lety +4

    I am a evangelical believer but I love Catholic Orthodox churches .Everything is nice but we should receive lord Jesus in our hearts, confess that Jesus died for our sins and rose again on the third day then you will be saved

    • @jibinbabu3756
      @jibinbabu3756 Před 4 lety +3

      We receive the body and blood of Christ, his actual body and blood, in the Eucharist (Holy Qurbana). There is nothing more greater than that.

    • @ambeseat
      @ambeseat Před 3 lety

      In the Orthodox Church the most important part of the Sunday worship, is communion/kurbana. Receiving the Lord's body and blood unto the remission of sins, as He said to do, during the last supper.