കുഞ്ഞോൾടെ വേറൊരു Day in my life...😁

Sdílet
Vložit
  • čas přidán 4. 09. 2023
  • #newhome #hometour #dailyvlog #family #anshifmoonikkal #malayalamfamilyvlog #home #malappuram #school

Komentáře • 301

  • @anshifmoonikkal
    @anshifmoonikkal  Před 10 měsíci +171

    ഓൺലൈൻ ഔലിയാക്കൾക്കുള്ള മുന്നറിയിപ്പ് :-
    ഉപദേശവും ഊമ്പലും ഒരുമിച്ചു വേണ്ട ...യൂട്യൂബ് വീഡിയോ കാണൽ നായയെ വളർത്തുന്നതിനേക്കാൾ ഹറാമാണ് ...

  • @AliAkbar-dy9xt
    @AliAkbar-dy9xt Před 10 měsíci +236

    ഉമ്മയും ഉപ്പയും പറഞ്ഞത് അനുസരിക്കണം അന്സിഫ്, അവരാണ് ദുനിയാവിലെ സ്വർഗം

  • @asfvlog3676
    @asfvlog3676 Před 10 měsíci +156

    നായയെ വാങ്ങിയത് കുഞ്ഞോൾക് ഇഷ്ടം ആയിട്ടില്ല.. അന്സിഫ്. ചീത്ത പറയും കരുതി ഒന്നും മിണ്ടാതെ ഇരിക്കുക ആണ്..

  • @jabeenaaskitchen3575
    @jabeenaaskitchen3575 Před 10 měsíci +240

    നായ കുട്ടിനെ കൊടുത്തു ഒരു പൂച്ച കുട്ടിനെ vaang.... പൂച്ച ബർകത് ഉള്ള മൃഗം ആണ് 😍

    • @AnasAnas-os9is
      @AnasAnas-os9is Před 10 měsíci +20

      ഇങ്ങളെ ഇന്ന് ഫോളോ ലിസ്റ്റന്ന് വെട്ടും ..പിന്നെ റേഷൻ കാർഡിൽ അരി കിട്ടൂല😄

    • @Tofu812
      @Tofu812 Před 10 měsíci

      ​@@AnasAnas-os9is😂😂😂😂

    • @shahanashanu2778
      @shahanashanu2778 Před 10 měsíci +3

      ​@@AnasAnas-os9isadh nnamal thanne ee ration cardil ninnu nnamade peru vettanam ennaal aaan Sheri aavolu idhinoke

    • @muhammedrashidrashid8639
      @muhammedrashidrashid8639 Před 10 měsíci

      Yes

    • @jabeenaaskitchen3575
      @jabeenaaskitchen3575 Před 10 měsíci +21

      @@AnasAnas-os9is ഓൻ വെട്ടിയാലും കുഴപ്പമില്ല... ഞാൻ ഉള്ളത് പറയും... നായ അത്രക്കും നജസ് ആണ് 😀

  • @fasnap1019
    @fasnap1019 Před 10 měsíci +17

    ഉമ്മാനേം ഉപ്പനേം അനുസരിക്കാത്ത അൻസിഫ് രസല്ല

  • @naseeskitchen7881
    @naseeskitchen7881 Před 10 měsíci +18

    നിങ്ങൾ എന്തൊക്കെ പറഞ്ഞാലും നല്ലൊരു പൂച്ചനെ വാങ്ങി യിരുന്നെങ്കിൽ കുട്ടികൾക്ക് അടുത്തഇടപഴകാമായിരുന്നു

  • @murshidmuhammed4618
    @murshidmuhammed4618 Před 10 měsíci +1

    Anshifkkaaa.. ee daining table evidenna vaangiche....rate ethra aayi....plz replz ....enikk vaangikkana😊

  • @sherinharis1517
    @sherinharis1517 Před 10 měsíci +81

    സ്വന്തം വപ്പിo ഇമ്മിഎം പറഞ്ഞിട്ടു ഒഴിവാകത്തെ നമ്മൾ പറഞ്ഞിട്ടു എന്താ കാര്യം. അതുകൊണ്ടു മുണ്ടാതെ ഇരിക്ക നമ്മക്ക്. എന്തേലും ആവട്ടെ

  • @FasnaNoushad-bs6jw
    @FasnaNoushad-bs6jw Před 10 měsíci +42

    ആ ജിബ്രാ ന്റെ ചുണ്ടും ചിരി കാണാൻ എന്താ ചോർക് ma sha allah 🥰

    • @Ajeemasabeek
      @Ajeemasabeek Před 10 měsíci

      ഞാനും അത് നോക്കി ഇരിക്കും എപ്പോഴും 🤗🤗

  • @dr.rubeenaparamban3352
    @dr.rubeenaparamban3352 Před 10 měsíci +2

    Satyam,
    Elaam jeevikalum nalath aanu,,
    Prethekich maanushare kaatilum nallath aanu nayakuttikal,,
    Sneham ulla jeevi aanu athu
    Njangalk undaarnu pandu oru Naya kutti
    Ipo enikum und oru poocha kutty❤

  • @rashidvlog1931
    @rashidvlog1931 Před 10 měsíci +13

    ഒരു പോത്ത്‌കുട്ടീനെ വളർത്തിക്കോ അന്സിഫെ

  • @sameenasuneer1235
    @sameenasuneer1235 Před 10 měsíci

    Ningaluda gas edha company?

  • @anshifanuzz1342
    @anshifanuzz1342 Před 10 měsíci +20

    നായയെ വളർത്തിയിട്ടില്ലെങ്കിൽ എന്താ. ആ നേരം ഒരു നാടൻ പൂച്ചയെ വളർത്തിക്കൂടെ.

  • @gamingmachan1818
    @gamingmachan1818 Před 10 měsíci +2

    Kitchen tour 😊

  • @sinan-lp2cq
    @sinan-lp2cq Před 10 měsíci +41

    Sonu araaa? സോനു വന്നപ്പോൾ അന്സിഫിന്റെ സ്നേഹം 👍🏻👍🏻

  • @shajeenabeevishajeenabeevi8321
    @shajeenabeevishajeenabeevi8321 Před 10 měsíci +2

    Pattikuttiye kulupikanum thodumporhum glouce upayogicha mathi .kuttikaleyum sheelipicha madhi

  • @shemeenashemeena4761
    @shemeenashemeena4761 Před 10 měsíci +5

    വാഴയെ വളർത്തുന്നത് തെറ്റല്ല അതിന്റെ മൂക്കിനാണ് നജസ് അതിന് ഭക്ഷണം കൊടുത്താൽ നന്നിയുണ്ടാകും മനുഷൻമാർക്ക് നന്നിയുണ്ടാവൂല എന്റെ വീട്ടിലും ഉണ്ട്

  • @muhammadrazipv6188
    @muhammadrazipv6188 Před 10 měsíci

    Inghle table pottykno

  • @Azwa3270
    @Azwa3270 Před 10 měsíci +1

    അന്സിഫെ daining table ഇന്റെ ഗ്ലാസ്‌ പൊട്ടിയോ 🤔

  • @ayshaaa_7109
    @ayshaaa_7109 Před 10 měsíci +27

    കുഞ്ഞോൾ പറഞ്ഞത് സത്യമാണ് ചെറിയ വീട്ടുകാരാവും അടിച്ചു പൊളിച്ചു ജീവിക്കുക 😂😂😂😂😂

  • @maskff8542
    @maskff8542 Před 10 měsíci +34

    എന്ദ് പറഞ്ഞാലും anshif പുതിയ വീട്ടിൽ കൂടിയപ്പോൾ കുടുംബ തിനെ മറന്നില്ലല്ലോ.. എല്ലാവരെയും ഇപ്പോഴും കൂടെ pidichkallo സോനു sidu അങ്ങനെ എല്ലാവരെയും 👍🏻👍🏻👍🏻👍🏻🥰🥰🥰🥰❤❤❤❤❤

  • @user-sg7dd1zf3d
    @user-sg7dd1zf3d Před 10 měsíci

    Tablente glass pottiyo

  • @usmansulu7839
    @usmansulu7839 Před 10 měsíci +6

    കുഞ്ഞോൾ ഒറ്റക്കായപ്പോൾ നല്ല തടി വെച്ചിട്ടുണ്ട് ❤

  • @sabnayasi4963
    @sabnayasi4963 Před 10 měsíci +10

    കുഞ്ഞോൾ അന്ഷിപിൻ സപ്പോട് ചൊയ്യുന്നു

  • @ruksanasana9895
    @ruksanasana9895 Před 10 měsíci +1

    😍😍😍

  • @Azwa3270
    @Azwa3270 Před 10 měsíci +7

    അടുക്കളയിലും ഉള്ള സ്‌പൈസിൽ ഒരു ചെറിയ ടേബിൾ ഇടൂ അന്സിഫെ

  • @BismiBismi-ju4og
    @BismiBismi-ju4og Před 10 měsíci +6

    ആര് എന്ത് പറഞ്ഞാലും anshif കേൾക്കൂല അവനെന്താണോ കരുതിയത് അതവൻ നടത്തും.. പിന്നെന്താന്ന് വെച്ചാൽ ഞമ്മളെ ടെൻഷൻ മാറാനുള്ള ഒരു വ്ലോഗ് ആണ് anshif ന്റെ വ്ലോഗ് ടെൻഷൻ ഉള്ളോരൊക്കെ മാണെങ്കിൽ എന്നെപോലെ anshif ന്റെ വീഡിയോ കണ്ടോളീം.. ആർക്കും നഷ്ട്ടം വരില്ല ട്ടോ. ഇബ്രൂ നെ നേരിട്ട് കാണാൻ ഒരു ആഗ്രഹം ഉണ്ട് സാധിക്കുമോ എന്ന് അറിയില്ല

    • @noufalnoufal6145
      @noufalnoufal6145 Před 10 měsíci +1

      Tensions maran okay valla dhikirum choliyal mathi

  • @shameerarafeek1142
    @shameerarafeek1142 Před 10 měsíci +34

    സ്വന്തം വാപ്പയെയും ഉമ്മയെയും വിഷമിപ്പിക്കേണ്ട. ആര് എന്തു തെറ്റ് ചെയ്താലും അവരും പടച്ചോനും കൂടി ആയിക്കോളും. നായേനെ വളർത്തുന്നത് തെറ്റാണെങ്കിൽ അൻസിഫും പടച്ചോനും കൂടി ആയിക്കോളും. ആര് എന്ത് പറഞ്ഞാലും അൻസിഫ് നായേനെ വളർത്തും. എല്ലാരും മിണ്ടാണ്ട് നിന്നോളീൻ

  • @FidhaStory_Book_786
    @FidhaStory_Book_786 Před 10 měsíci +8

    അൻസിഫേ എന്റെ അഭിപ്രായത്തിൽ രാവിലത്തെ ഭക്ഷണവും ഉച്ചക്കത്തെ ഭക്ഷണവും രാത്രി ഭക്ഷണം ഒക്കെ അടുക്കളയിൽ നിന്ന് കഴിക്കൂ ❤❤

  • @salmariyas6001
    @salmariyas6001 Před 10 měsíci +2

    Sonu❤

  • @hibakp8401
    @hibakp8401 Před 10 měsíci +5

    അന്സിഫിന്റ കുട്ടി കളെ ഇഷ്ടം 💕💕

    • @Ajeemasabeek
      @Ajeemasabeek Před 10 měsíci

      എനിക്കും 🤗🤗

  • @dilrasakbar3924
    @dilrasakbar3924 Před 10 měsíci +25

    അടുക്കളയും അതിന്റെ മുറ്റവും ഒക്കെ ഒന്ന് കാണിക്കോ 😊

  • @basilvlog747
    @basilvlog747 Před 10 měsíci +1

    Masha allaha 🤲🏻🤲🏻

  • @asheera3952
    @asheera3952 Před 10 měsíci

    Meen porikaan vendi varayille ,,vara ittal masala nalla pole meenil pidikum

  • @shahma9818
    @shahma9818 Před 10 měsíci +1

    Kunjol food recipes video cheyyuo

  • @Crfanzara
    @Crfanzara Před 10 měsíci +1

    Super kennnel😍.... spacious.... Avanu Avante fud maathram kodthal mathy anshif.....oru hair dryer vaanghy vekanam ...apo aaaal kuly kazhnchal vghm neat aaavum ....bedsheet ettu kodkenda .....avanu pee and poo cheyaan oru tub vaanghykanam😜apo kood neat aaayi kidakkum...pine fdnu nalloru platem....lucky puppy😍 oru long changhala koode vaanghyal Avane hold cheyth vekem cheyam avanu fresh airl ody kalikem cheyam.....I lub u puppy..... Name ettle puppyk🤔

  • @husnaameerhusnaameer2913
    @husnaameerhusnaameer2913 Před 10 měsíci

    Ellam kitchenn kazhikk athan vrithi engane clean akiyalum oru smell undakum ❤❤

  • @ajusanusvlog7124
    @ajusanusvlog7124 Před 10 měsíci +68

    ഞങ്ങളെ നാട്ടിലും ഉണ്ട് കുറേ നായ്ക്കുട്ടികൾ - നിങ്ങൾ വന്ന് കൊണ്ട് പോയി അതിനെ നോക്കിക്കോളീ.... ആ കൂലിയും കൂടി കിട്ടിക്കോട്ടെ😂😂 മലപ്പുറം ആണ്🎉 മറക്കണ്ട വരുമ്പോൾ വിളിച്ചാൽ മതി😅😂😂😂

  • @kuttimanumkunjolum
    @kuttimanumkunjolum Před 10 měsíci +1

    വല്ലാത്തൊരു കഥ. അൻസിഫെ അന്റെ video വേറെ തന്നെ 🤣🤣

  • @sainucvr
    @sainucvr Před 10 měsíci

    Yedha bread

  • @easyenglish8744
    @easyenglish8744 Před 10 měsíci

    Anshife njangale naattil talla illatta nayakutti und onn kond pokumo ninakk kurach kooli kittum

  • @asmiayishamadakkal6594
    @asmiayishamadakkal6594 Před 10 měsíci

    ❤❤❤

  • @rajilarahman744
    @rajilarahman744 Před 10 měsíci +2

    ജിബ്രു ❤️

  • @anassabira5978
    @anassabira5978 Před 10 měsíci +2

    ഇനി അത് പോലെ ഉള്ള ഒരു പൂച്ച നെ vagikolu

  • @rana_neenu_123
    @rana_neenu_123 Před 10 měsíci

    Ingele table pottiyo oru pottiya adayalam

  • @sscreation896
    @sscreation896 Před 10 měsíci +3

    Enna ee uyarthiyavar thanje thazhottum ittolumm

  • @fousiyafousiya6146
    @fousiyafousiya6146 Před 10 měsíci +2

    നിന്നെ പോലെ ഒരു ആങ്ങള എനിക്ക് ഉണ്ട് അൻസിഫെ 👍🏻👍🏻

  • @isopenfarsana5488
    @isopenfarsana5488 Před 10 měsíci +1

    🎉🎉🎉🎉

  • @murshidafida8344
    @murshidafida8344 Před 10 měsíci +1

    Njan video ennum kaanum 👍

  • @shabnashibu5396
    @shabnashibu5396 Před 10 měsíci +2

    Sonu. ❤❤

  • @Shahie_
    @Shahie_ Před 10 měsíci +1

    മനുഷ്യനേക്കാൾ സ്നേഹമുള്ള മൃഗമാണ് അത് (നായ എന്ന് വിളിച്ചു ശീലമില്ല,വിളിക്കാന്‍ തോന്നില്ല)2വർഷം ആയിട്ട് വളർത്തുന്നുണ്ട് ❤

  • @aizamaizu2558
    @aizamaizu2558 Před 10 měsíci

    Pappy kuttikk per etto

  • @Ramsisinu
    @Ramsisinu Před 10 měsíci +2

    ഈ ഹറാംമും ഹാലാല്ലും പറയുന്നവർ ഈ വീഡിയോസ് ഒക്കെ കണ്ടിട്ടല്ലേ പറയുന്നത് അങ്ങനെ ആണെകിൽ വീഡിയോസ് കാണാനും പറ്റിലല്ലോ 😄😄😄

  • @beautiful-qs2cn
    @beautiful-qs2cn Před 10 měsíci +3

    പപ്പി കുട്ടിയെ കുളിപ്പിക്കണേ... ചളി ഉണ്ട്.... എനിക്കു ഇഷ്ട്ടമാ... എന്റെ ഉപ്പ മരിക്യും വരെ ഒരു നായ ഉണ്ടായിരുന്നു എന്റെ വീട്ടിൽ .... ഉപ്പ മരിച്ച ശേഷം ഒരു വീക്ക്‌ aa നായ ഫുഡ്‌ കഴിച്ചിട്ടില്ല. അത്രക് സ്നേഹാമുള്ളഒര് jeeviyanu❤

  • @mahaboobalatheef8237
    @mahaboobalatheef8237 Před 10 měsíci +4

    Kuttikaly nokkiyaal mathi maanthiyaal Pani kittum 😔🙏

  • @rana_neenu_123
    @rana_neenu_123 Před 10 měsíci +1

    Yenik nalla ishtan cat dog okke cat veetil unt dogvangan hussinod paranjit sammadhichilla apol njan nigale vlog vitt koduth aa dogine yenik nalla ishtayi

  • @sameerashamsudeen7932
    @sameerashamsudeen7932 Před 10 měsíci

    Kootil itt valartunna patty ethalla.eth kroorathayanu

  • @MinhaFathima-zj8pm
    @MinhaFathima-zj8pm Před 10 měsíci

    Stool adipoli ethraya rate

  • @ayrah7741
    @ayrah7741 Před 10 měsíci

    Aaa kuttikalk okke muttathek erangubol cherup itt koduthoode

  • @murshidafida8344
    @murshidafida8344 Před 10 měsíci +2

    Sonu pavam anshifnu ellavarodum nalla snehamanu

  • @loyalittyworld3295
    @loyalittyworld3295 Před 10 měsíci +4

    കിച്ചണിൽ ഒരു ചെറിയ ഡെബിൾ ഇട്ടാൽ മതി

  • @naseeranaseera1301
    @naseeranaseera1301 Před 10 měsíci

    Kunjolk eluppamyallo❤njanghaludey nattilonnum meen vettitherilla😢😢

  • @ashrafali5097
    @ashrafali5097 Před 10 měsíci

    Alhamdulilla

  • @manumv80
    @manumv80 Před 10 měsíci +1

    Meen polum varutha vedatha oru Anshif😄😄😄😄

  • @jaisaljaisu9862
    @jaisaljaisu9862 Před 10 měsíci +1

    Pattik name itto

  • @salahusalahu2873
    @salahusalahu2873 Před 10 měsíci

    💞💞💞💞

  • @Shabna_kareem
    @Shabna_kareem Před 10 měsíci

    Hi anshif

  • @shabanamundir6569
    @shabanamundir6569 Před 10 měsíci +11

    Kitchenil oru table ittude cherd nna pinne hallkk kindorandallo ❤❤Anshifka kunjol fan ❤️❤️❤️

  • @Zayaraza
    @Zayaraza Před 10 měsíci +2

    കക്കു നായയെ ഒഴിവാക്കി പൂച്ചയെ വളർത്തു അതും ഒരു ജീവി അല്ലേ വീടിനെ ബർക്കത്ത് ഉണ്ടാവും

  • @Nasni7254
    @Nasni7254 Před 10 měsíci +15

    കുഞ്ഞോൾ തടിച്ചു 🥰🥰🥰

  • @shahanashanu6812
    @shahanashanu6812 Před 10 měsíci

    😍😍😍😍

  • @suhrabiy5345
    @suhrabiy5345 Před 10 měsíci +6

    Pavam anshif kujolk chiju prsnam undakkunnaval

  • @shameerp5820
    @shameerp5820 Před 10 měsíci

    Ok 👍

  • @chinjujahan793
    @chinjujahan793 Před 10 měsíci

    6.48😂😂😂nte tharavatil 3 naaykal undenu ...nte valyapakk ....vetakk kondu pokunna

  • @fathimarinsha5599
    @fathimarinsha5599 Před 10 měsíci

    അപ്പൊ പിന്നെ hide ചെയ്ത comenterrs ഒക്കെ unsubscrib ചെയ്യില്ലേ 😂😂😂

  • @user-vw3cm7lu2x
    @user-vw3cm7lu2x Před 10 měsíci +3

    ഇപ്പം മനസിലായി കുഞ്ഞോളെ ആരെങ്കിലും തട്ടി കൊണ്ട് പോവും വിചാരിച്ചിട്ട് ആയിരിക്കും നായയെ മേടിച്ചത് 😂😅😅😅

  • @ShihabKp-ku1qs
    @ShihabKp-ku1qs Před 10 měsíci +3

    ജിബ്രാൻ മുത്ത് 🥰🥰🥰🥰🥰

  • @rishanaajmal-sn2kb
    @rishanaajmal-sn2kb Před 10 měsíci +1

    Jibruuuu 😘😘😘😘😘

  • @muhammedismayil1429
    @muhammedismayil1429 Před 10 měsíci +2

    അതാണ്ട് ഒഴിവാക്കിക്കാളിൻ... നായയെ..... പൂച്ചയെ വളർത്തിക്കോളിൻ ...

  • @sidheeqrabeehrabeeh1572
    @sidheeqrabeehrabeeh1572 Před 10 měsíci +7

    Adupp kathikkalille. Virakille😊

  • @KERALA800
    @KERALA800 Před 10 měsíci +1

    ഇജ്ജ് 😆

  • @soudam7041
    @soudam7041 Před 10 měsíci +17

    അൻസിഫിന് പറ്റിയ നയകുട്ടി അൻസിഫ് വായ കൂട്ടാതെ സംസാരിക്കുന്നത് പോലെ നായകുട്ടി വായകുട്ടാതെ കുറയ്കുനു 😊😊😊😊

  • @lachoosworld7633
    @lachoosworld7633 Před 10 měsíci +2

    Anshif snehamulla vyakthiyanu.. Deshyamundengilum nalloru manas koodi und... Uppante aniyante mon sonune polum nalla reethiyil care cheyyunu .. Swadam ettanum aniyanum polum snehamillatha oro kalam (ellaryum alla)... Pne fd kayiyunnathum kichenilnn kayikknathavum nallath... Arelum undel tablili kandoyal matheelo randodthum nannakkendi varum... Allengi..

  • @hibakp8401
    @hibakp8401 Před 10 měsíci +1

    ജിബ്രാൻ 😘😘😘😘😘😘

  • @azibayi
    @azibayi Před 10 měsíci

    Njan onnum parayanilla
    🏃🏾🏃🏾🏃🏾🏃🏾🏃🏾

  • @saifunisa2382
    @saifunisa2382 Před 10 měsíci

    Naayk belt ittal easyaan

  • @kadeejanajma2933
    @kadeejanajma2933 Před 10 měsíci

    Ide arbikkl pattine kuduthal vallarthunn but athinte vayil varunn vellm ayal mttrm najjasnn ...negolude ella videos ellm kanarund ..comnt idarillann mttrm

  • @rinuk2392
    @rinuk2392 Před 10 měsíci +3

    നായ്ക്ക് പകരം പൂച്ചനെ വാങ്ങിയാൽ മതിയായിരുന്നു 😅😅😅

  • @babup5260
    @babup5260 Před 10 měsíci +14

    ആര് എന്ത് പറഞ്ഞാലും നായയെ വളർത്തുക. ഹറാമും നജസും ആളുകൾ മനസ്സിലാക്കട്ടെ.

  • @kamarumuji7711
    @kamarumuji7711 Před 10 měsíci +2

    Nangal samarathiniranganoo "anshif naayakkuttiye bahishkarikkkuka" enn parann

  • @jabirc6585
    @jabirc6585 Před 10 měsíci +1

    😌 ഉഞ്ഞാലാട്ടാണല്ലോ അൻസിപേ ഇജ്ജ്

  • @rinshafayis7615
    @rinshafayis7615 Před 10 měsíci +2

    sonu pavam an le sonu isttam 🥰

  • @shamilmohammed-ni2yn
    @shamilmohammed-ni2yn Před 10 měsíci +2

    Pathram vekkunna oru stand vanghikkoodeee kunjholeee..

  • @suharariya
    @suharariya Před 10 měsíci +6

    പൂച്ച കുടിയെയുഠവാങികോഅദ്പോലതെ നല്ലത് ആണ് 👍

  • @asheera3952
    @asheera3952 Před 10 měsíci

    Puppy kuttik perittile anshife, avane epzhum kootilidanda raathri maathram kidakkan vendi kettiyaal pore

  • @jasnakc3394
    @jasnakc3394 Před 10 měsíci

    Pappi kuttine yavidunna kittiyaa

  • @abduabdu7798
    @abduabdu7798 Před 10 měsíci +1

    എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് നിങ്ങളെ എനിക് കുട്ടികൾ ഇല്ല നിങ്ങളുടെ മക്കളെ കാണുബോൾ ഒരു പാട് സന്ദോഷമാണ് ❤

  • @rayasworld6568
    @rayasworld6568 Před 10 měsíci +6

    ഒരു മിനി round table വേണം

  • @adhillechu1776
    @adhillechu1776 Před 10 měsíci +7

    Noolputt thenga paal adipoli combo anu.

  • @Dailyshortsever24
    @Dailyshortsever24 Před 10 měsíci +19

    നിങ്ങളുടെ ബ്രേക്ഫാസ്റ് കാണുമ്പോൾ എപ്പളും കൊതിയാവും ❤