M. A യൂസഫലി ഇക്കയുടെ വീടും 10 കോടി ചിലവാക്കി ഉണ്ടാക്കിയ പള്ളിയും

Sdílet
Vložit
  • čas přidán 12. 09. 2024
  • #mayusuffali
    #yusuffali
    #visitmayusuffalihouse
    follow my face book page / shaji-real-vlogs-10614...
    Follow my instagram www.instagram....
    Email. shajiblock5@gmail. com
    channel ഒന്ന് subscribe ചെയ്യണേ
    #yusufali
    #mA yusufali
    #lulu
    #yusufali family
    #mA yusufali house
    #natika house yusufali
    #lulu group
    #home
    #lulu interview
    #lulu interview place
    #natika lulu
    #natika lulu interview

Komentáře • 202

  • @sasikumarkhd9117
    @sasikumarkhd9117 Před 8 měsíci +73

    🥰 ഒരുപാട് ഇഷ്ടമാണ് അദ്ദേഹത്തെ നേരിട്ട് കാണാൻ പറ്റിയില്ല എന്നാലും യൂട്യൂബിൽ എന്നും കാണും ലൈക്ക് നൽകും പാവങ്ങളുടെ കണ്ണീരൊപ്പുന്ന നല്ല മനുഷ്യൻ ❤️❤️❤️

  • @kunjimannikunjimanni2339
    @kunjimannikunjimanni2339 Před 8 měsíci +12

    എല്ലാവർക്കും ആവലിയമനുഷ്യൻ വീടുണ്ടാക്കി കൊടുക്കുന്നുണ്ട് എനിക്കും വീടില്ല അള്ളാഹു അനുഗ്രഹിക്കട്ടെഅള്ളാഹു ആ മനുഷ്യൻ ആരോഗ്യമുള്ള മുള്ള ആയുസ് പ്രധാനം ചെയ്യട്ടെ ഇഹത്തിലും പരത്തിലും നന്മ നൽകട്ടെ ആമീൻ

  • @user-jq2gw9du2e
    @user-jq2gw9du2e Před 5 měsíci +10

    പാവങ്ങളുടെ കണ്ണീർ തുടക്കുന്ന അവരോടു കരുണ കാണിക്കുന്ന ഒരു നല്ല മനുഷ്ൻ ❤❤❤❤

  • @saira9541
    @saira9541 Před 11 měsíci +72

    യുസഫ് അലി ഇക്കാക്ക് ദീർഘായുസ്സ് നൽകണേ അല്ലാഹുവേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @muhammedshareef8037
    @muhammedshareef8037 Před 10 měsíci +36

    അള്ളാഹു അദ്ദേഹത്തിന് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് കൊടുക്കു മാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Ridha12534
    @Ridha12534 Před rokem +38

    Super 👍 അദ്ദേഹത്തിന് ഒരുപാട് പാവങ്ങളെ സഹായിക്കാൻ ഇനിയും കഴിയട്ടെ. അതിന്ന് ആരോഗ്യവും ദീർഘായുസ്സും പടച്ചവൻ nalkatte🤲🤲

  • @user-pd7jc2hj7s
    @user-pd7jc2hj7s Před 8 měsíci +6

    അയാൾ സുഗിച്ചു ജീവിക്കട്ടെ, അല്ലാഹുവിന്റെ, അനുഗ്രഹം, അള്ളാഹു, അയാളെയും, അയാളെ കുടുംബത്തെയും, അനുഗ്രഹിക്കട്ടെ, അബ്ദുൽ ഹമീദ് വണ്ടൂർ

  • @akbarredimade1697
    @akbarredimade1697 Před rokem +70

    അല്ലാഹുവേ ആരോഗ്യമുള്ള ദീർഘായുസ്സ് നൽകണേ അദ്ദേഹത്തിന്

  • @user-qc8zk9zd3h
    @user-qc8zk9zd3h Před měsícem +3

    ഈ വീട് പണിതത് എൻ്റെ അച്ഛനാണ് ഇന്നും അഭിമാനത്തോടെ ഞാൻ ഓർക്കുന്നു

  • @abhishekk.s2803
    @abhishekk.s2803 Před 8 měsíci +4

    ഒരു സഹായത്തിലാണ് വീടിന്റെ ചെത്തി വന്നേക്കണ സഹായിക്കും

  • @AhammedkuttyCp-yx8tw
    @AhammedkuttyCp-yx8tw Před měsícem

    ഹാഫിയ ത്തോടയുള്ള ദീർഘായുസ്റ്റ് നല്കട്ടെ ആമീൻ യാ....ദബ്ബൽ ആലമീൻ

  • @aysharahmaaysharahma7181

    ഞാൻ ഒരു ഗൾഫ് റിട്ടയർ മെൻ ആണ്. എന്റയും അവസ്ഥ വളരെ ബുദ്മുട്ടിലാണ് എനിക്കും. ഭാര്യക്കും ജീവിക്കാൻഒരു. വഴി യും ഇല്ല അസുഖം ആയിരുന്നു അൽഹംദുലില്ലാഹ് അസുഖം ഇപ്പോൾ മാറി കുറേകാശ് ചിലവായി ഇപ്പോൾ. എനിക്ക് സാറിന്റെ ഏതെങ്കിലും ഒരു മാളിൽ എനിക്ക് ഒരു ജോലി. വേണം. എനിക്കും. ഭാര്യക്കും ജീവിക്കാനും എന്റെ വീട് പണി കഴിഞ്ഞില്ല വീടിന്റ പകുതി ഭാഗം മഴ വെള്ളം വീണു ചോറുണ്ട്ട് പടച്ചവനെ ഓർത്തു ഒരു ജോലി കിട്ടിയെങ്കിൽ നന്നായിരുന്നു.

  • @abdulazeez1018
    @abdulazeez1018 Před 3 měsíci +2

    Aafiyathpde ulla deerghaayuss kodokkatte Aameen

  • @ShymolDinesan537
    @ShymolDinesan537 Před 8 měsíci +9

    യൂസഫലി സാറിന്റെ നമ്പർ ഉണ്ടെങ്കിൽ ഒന്ന് ഇട്ടുതരണേ . സാറിന് എല്ലാവിധ അനുഗ്രഹങ്ങളും ജഗദീശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤🙏🙏🙏🙏

    • @user-sd5fm3ux8c
      @user-sd5fm3ux8c Před 5 měsíci +1

      യൂസഫലി സാറിനെ എങ്ങിനെ ഒന്ന് കാണാൻ പറ്റും

  • @vanajas5865
    @vanajas5865 Před 8 měsíci +3

    എനിക്ക് വളരെ ഇഷ്ടമാണ് വിശ്വസമാണ് ദൈവം അനു ഗ്രകകിക്കട്ടെ.🙏🙏🙏🙏🙏🙏🙏🙏🙏🙏 എനിക്ക് ഒരു ഉകം ചെയ്യതു മേ സർqqqqq

  • @sarithaog7410
    @sarithaog7410 Před 3 měsíci +1

    Sirine onnu kanuvan pattumo?Addehathinte anugraham kitiyal chilapol nammal reshappetalo?yousafali sir is equal to My God.May God Bless Sir.

  • @Yuva-e9c
    @Yuva-e9c Před 8 měsíci +5

    3:43 il കാണുന്ന ലെഫ്റ്റ് sidilulla building...lulu vilekk pokunna aalkaare കൊണ്ടുപോകുന്ന travels aanu..

  • @thottavaadi8230
    @thottavaadi8230 Před měsícem +1

    *3:50** അത് സ്നേഹതീരത്തെക്ക് ഉള്ള റോഡ് അല്ല. നാട്ടിക ബീച്ചിലേക്ക് ഉള്ള റോഡ് ആണ്.*
    *4:50** കുളത്തിൽ വല വിരിച്ചിരിക്കുന്നതിന്റെ കാരണം , മീൻ വളർത്തുന്നുണ്ട് അത് കൊണ്ടാണ്.*
    *5:50** അതാണ് നാട്ടിക ശ്രീ ആരിക്കിരി ഭഗവതി ക്ഷേത്രം. യ് മാളിലെ ലാഭത്തിൽ ഒരു ഭാഗം ആ ക്ഷേത്രത്തിലേക്ക് കൂടി കൊടുക്കുന്നു.*

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 Před rokem +16

    ഓക്കേ ബ്രോ നമുക്കൊക്കെ ആ ഗെയ്റ്റ് കാണാനേ പറ്റുകയുള്ളു .. സാരമില്ല പള്ളി കണ്ടതിൽ സന്തോഷം

  • @SheriefAbu-ww5fc
    @SheriefAbu-ww5fc Před 8 měsíci +5

    അല്ലാഹുവിനു സുജൂദ്ചെയ്യാൻ കോടികൾ മുടക്കി പള്ളിപണിയണ്ട... വീടില്ലാത്തവർക്ക്‌ വീടുണ്ടാക്കി കൊടുക്കുക.. അവർ അവിടെവെച്ചു അല്ലാഹുവിനു സുജൂദ് ചെയ്തോളും

  • @user-fp6ig5tf5s
    @user-fp6ig5tf5s Před 5 měsíci +6

    നിങ്ങളെ പോലുള്ളവർ ഞങ്ങളെയും ഒന്ന് യൂസഫലിക്കാട് പറഞ്ഞു സഹായിക്കുമോ വളരെ വിഷമത്തിൽ ആണ് നിങ്ങൾ ചാവക്കാട് ഉണ്ട് എന്ന് പറഞ്ഞപ്പോൾ ഒന്ന് പറയണം എന്ന് തോന്നിയത് ഞാനും ചാവക്കാട് ആണ് യൂസഫലിക്ക അവരെ കാണാൻ ഞങ്ങൾക്ക് പറ്റുന്നില്ല വളരെ വിഷമത്തിലാ ഞങ്ങൾ എന്റെ ഭർത്താവ് പണിക്ക് പോയികൊണ്ടിരുന്ന പെട്ടന്ന് കാലിന് നടക്കാൻ പറ്റാതെ ആയി സർജറി കഴിഞ്ഞു പാർട്ടി ക്കാർ എല്ലാവരും സഹായിച്ചു ഇപ്പോൾ സ്റ്റിക്ക് പിടിച്ചാ നടക്കുന്നത് ഞങ്ങൾക്ക് മക്കളില്ല ആൾക്ക് 60 എയ്ജ് ആയി ആദാരം വെച്ച് വീട് പണി നടത്തിയത് ഇപ്പോൾ മൂന്ന് വർഷമായി ലോണു അടച്ചട്ടു ജപ്തികു വന്നു നിങ്ങളെ പോലെ ഉള്ളവർ യൂസഫ് ഇക്കാനെ കണ്ട് വിവരം പറഞ്ഞു ഞങ്ങളെ ഒന്ന് സഹായിക്കണേ ഈ നല്ല മാസത്തിന്റെ പൊരിശ കൊണ്ട് നിങ്ങളെയും കുടുബത്തിനെയു അള്ളാഹു ക്കാക്കു മാറാകട്ടെ ആമീൻ

    • @Shajivlogi
      @Shajivlogi  Před 5 měsíci

      Nigale pole thenne njanoru sadharanakkaran aanu veruthe just video ittanne ollu aarenkilum ivare sahayikkan pattumenkil onnu shayikkane avarude messeage kandalariyam orupadu kashttapadu aanennu

    • @user-fp6ig5tf5s
      @user-fp6ig5tf5s Před 5 měsíci

      @@Shajivlogi നിങ്ങൾക്ക് യൂസഫ് ഇക്കാനെ അറിയുന്ന ഫ്ലോക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ ഉണ്ടങ്കിൽ അവരോടെങ്കിൽ ഒന്ന് പറയുമോ ജീവിക്കാൻ തന്നെ പലരും സഹായിച്ചാണ് മരിക്കുന്നത് വരെ ഞങ്ങൾക്ക് അതിൽ കിടക്കാൻ ഉള്ള വിധി ആക്കി തരുമോ

  • @ckanvarymedia3708
    @ckanvarymedia3708 Před 8 měsíci +4

    ഞാൻ പഠിച്ചിരുന്ന പള്ളി വീണ്ടും ഒരു നോക്ക് കണ്ടു ആ കുളത്തിൽ ഒരുപാട് വലിയ മീനുകൾ ഉണ്ട്

  • @SanthaSantha-wp4mz
    @SanthaSantha-wp4mz Před rokem +13

    ഒരു വീട് ഉണ്ട് . അതിൽ താമസ്സി ക്കുവാൻ പറ്റാത്ത അവസ്ഥയാണ് ആ വിട് ഒന്നു ശരിയാക്കി തരുമോ ദൈവo അനുഗ്രഹിക്കട്ടെ

  • @musthafamusthu4761
    @musthafamusthu4761 Před 8 měsíci +1

    ഞാൻഒരു അപേക്ഷ വച്ചിട്ടുണ്ട് ഇതുവരെ ഒരു മറുപടിയും വന്നിട്ടില്ല

  • @fmox88
    @fmox88 Před 4 měsíci +2

    വീടിന്റെ ഭാഗത്തേക്ക് അധികം ക്യാമറ കൊണ്ട്‌ സര്‍ക്കസ് കാണിക്കാൻ നിക്കണ്ട.... Gun ഒക്കെ ആയിട്ട് security റൂമിൽ നിന്ന് മിലിട്ടറി ടീം വരും... 😅😅😅😅

  • @abdulnisar7019
    @abdulnisar7019 Před 5 měsíci +1

    യൂസുഫ് അലി ഇക്ക ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @antocl9574
    @antocl9574 Před rokem +4

    Those who knows him closely will agree, how he made money, illegal ways etc.
    His mean ways also known to those who knows him very closely

  • @komalavallyvk3124
    @komalavallyvk3124 Před 5 měsíci +1

    എനിക്ക് അദ്ദേഹത്തെ കാണാൻ ഒരവസരം ഉണ്ടാക്കി തരുമോഷാജി

    • @Shajivlogi
      @Shajivlogi  Před 5 měsíci

      Njan ningale pole oru sadhranakaranaanu just video cheithenne ollu enikku enthenkilum cheithu theran pattathathil vishamam undu ennenkilum enne kondu cheyyan pattumenkil njan ningale thedi varum

  • @fidhamolp3189
    @fidhamolp3189 Před 8 měsíci +1

    പ്ലീസ് ഒരു വീട് വെക്കാൻ സഹായിക്കുമോ 5സെന്റ് മിച്ചഭൂമി കിട്ടിയതുണ്ട് അതിലൊരു വീട്‌വെച്ചുകാണാൻ അതിയായ ആഗ്രഹം ഉണ്ട് രണ്ട് പെണ്മക്കളാണ് ser സഹായിക്കുമോ അള്ളാഹു നിങ്ങൾക് ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ

  • @sheenasajisherif5887
    @sheenasajisherif5887 Před rokem +7

    Ma യൂസുഫ് അലിക്കയെ ഒന്ന് കാണാൻ എന്താ ഒരു വഴി.. അഡ്രസ് ഫോൺ നമ്പർ ആർക്കെങ്കിലും അറിയുമോ.. വലിയ പ്രയാസത്തിലാണ്...

  • @mohanannm8663
    @mohanannm8663 Před rokem +5

    Nannayittundu.thankyou

  • @jasminenazeer2751
    @jasminenazeer2751 Před 8 měsíci +1

    എനിക്ക് വാടക കൊൻപറ്റുന്നില്ല എന്നെ ഒന്ന് സഹാക്കി ണം അഡ്വാന് വിസ് കൊൻപണം ബല്ല

  • @Salma-ug7ej
    @Salma-ug7ej Před rokem +3

    നിങ്ങൾ കൂടുതൽ കൊടുക്കണം കാരണം സ്വർഗം വീദൂരമാണ് സബന്നന് by Arabic teache

  • @SindhuU-o5y
    @SindhuU-o5y Před 9 měsíci +2

    Sir eanikku randu penkuttighal aanu eanikku veedum shalavum Ella hasband late vadagha kodukkan pattunnilla shagaikkne sirnu dhirghus undavatey

  • @beenaramesh2937
    @beenaramesh2937 Před měsícem

    Orupada snehavum bahumanavum ana nanma ulla aal

  • @HARISPONNANI
    @HARISPONNANI Před 2 lety +5

    കൊള്ളാം സൂപ്പർ

  • @ShifanKs
    @ShifanKs Před měsícem +1

    Namade chavakkad❤

  • @jameelata4215
    @jameelata4215 Před 9 měsíci +3

    Super house enikku oru kunju veedu paniyan sahaykumo sir

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz Před 5 měsíci

    Oru kadaundu gade kattu pooye adonnu tudangaan halpu chayumo

  • @harisaliharisali5519
    @harisaliharisali5519 Před rokem +2

    Oru veede vachu tharumo. Vadaka veettila thanasam yoosafalikka sahayikumo

  • @Falisha-w8s
    @Falisha-w8s Před 15 dny

    Enne onnu shayikumo yusfu aliyod parayumo kure kadangal und ad kond

  • @suharasuhara937
    @suharasuhara937 Před 9 měsíci +2

    Masha allah

  • @AzimAli-nz2xk
    @AzimAli-nz2xk Před 8 měsíci +1

    സാറേ എനിക്ക് ഒരു വീട്‌വെക്കാൻ ഒന്ന് സഹായിക്കോ ബുദ്ദിമുട്ട് കാരണമാണ്

  • @Salma-ug7ej
    @Salma-ug7ej Před rokem +6

    എന്റെ ഉമ്മാക് ഒരു വീട് വേണം

  • @alainsfamily6765
    @alainsfamily6765 Před 2 lety +7

    Adipoli🤩

  • @user-rr7tz1df8u
    @user-rr7tz1df8u Před 3 měsíci

    സാറെ 'ഒരു 4 ലക്ഷം കടം ഉണ്ട്. എനിക്ക് പ്രായമായ അമ്മയും സുഖമില്ലത്ത ഒരനിയത്തിയുമാണ് ഉള്ളത്. 'സഹായിക്കുമോ സാർ🙏🙏

  • @raseenamuhammed4928
    @raseenamuhammed4928 Před 8 měsíci +2

    ❤❤❤❤❤

  • @alirishualirishu3589
    @alirishualirishu3589 Před 10 měsíci +1

    Njangalk oru veredu ready aaki tharan patto swanthamyi bhoomiyo veedo onnum illa please help me . Enik oru mound nadakan sathikatha treatment ilanu ipezh Dr operation paranjittund please help me

  • @remithvr
    @remithvr Před 8 měsíci +2

    Aarikiri temple aanu athu.

  • @SadhamAlathur
    @SadhamAlathur Před 9 měsíci +1

    Sir njan alathur thamasikunathu njagalku oru vedu vekkan pannamila entheglium sahayikamo 😢😢

  • @cyclestaddig7723
    @cyclestaddig7723 Před 7 měsíci +1

    3:46

  • @mshabeer2246
    @mshabeer2246 Před 2 lety +5

    WOW SUPER HOUSE

  • @MahamoodaBeevi
    @MahamoodaBeevi Před 8 měsíci +1

    Njangalkk oru sent bhoompolum illa

  • @muhammedshareef8037
    @muhammedshareef8037 Před 10 měsíci +2

    നല്ല വീഡിയോ ആയിരുന്നു എനിക്കിഷ്ടപ്പെട്ടു

  • @user-ek7ls2ug2z
    @user-ek7ls2ug2z Před 8 měsíci +1

    Ma yousafali❤ ikka

  • @musthafamusthu4761
    @musthafamusthu4761 Před 8 měsíci +1

    അദ്ദേഹത്തിനനേരിൽ കാണാൻ പറ്റുമോ

  • @mashoodmohammed
    @mashoodmohammed Před rokem +2

    👌👌👌👌😍😍Subcribed...

  • @sakeenakc-qd3sl
    @sakeenakc-qd3sl Před 10 měsíci +3

    യൂസഫലി ഞങ്ങൾക്കൊരു അഞ്ച് സെന്റ് സ്ഥലവും വീടും വെച്ച് തരുമോ

  • @ismayilmunderi5741
    @ismayilmunderi5741 Před rokem +6

    Mashaallah

  • @FathimathulNaza
    @FathimathulNaza Před 5 měsíci

    Enikum veede vexhu tharumo enne chodikana ayikara kadappurama nanum familiyum nikunnayh militre eriyanu avar paraumobol ozinne kodukanam

  • @RamzanAli-nd8kc
    @RamzanAli-nd8kc Před rokem +5

    ഒരു ചെറിയ വീട് വച്ചു തരുമോ വാടക വീട്ടിൽ ആ കഴിയുന്നധു

  • @riyarashil7074
    @riyarashil7074 Před 8 měsíci +1

    അസ്സലാമു അലൈക്കും ഞങ്ങൾക്ക് നാല് പെൺകുട്ടികളാണ് വീട് ഒന്നുല്ല വെച്ച് തരാൻ പറ്റുമോ യൂസഫലിക്ക്

  • @fishingwithmarshad975
    @fishingwithmarshad975 Před rokem +3

    Super

  • @user-gd1nv5xh9s
    @user-gd1nv5xh9s Před 8 měsíci +1

    Allihuafyath

  • @bindulaxman2947
    @bindulaxman2947 Před 2 měsíci

    Yusfali sir നമ്പർ ഒന്നും തരുമോ veedente ജപ്തി ഒഴുവാക്കാൻ വേണ്ടി ആണ് അവർ ജപ്തി ഭിഷണി ആണ് pls help mee ❤️

  • @ReenaPushpam
    @ReenaPushpam Před 6 měsíci +1

    Hi🙏😢🎉👌🌹

  • @haseenahasi6006
    @haseenahasi6006 Před rokem +2

    Oru. Cheriya. Veed. Vechtharamo. Vadakakodukkan. Polum. Sadikkunnilla

  • @sulaikhabasheer8151
    @sulaikhabasheer8151 Před 8 měsíci +1

    അയാളെ നേരിൽ കാണാൻ പുതി ഉണ്ട് എനിക്ക് വീടില്ല വീട് ഒരു സ്വപ്നം ആണ്

  • @sarithaog7410
    @sarithaog7410 Před 3 měsíci +1

    Addehathe daivam rashikatte.

  • @NajmathTvnaa
    @NajmathTvnaa Před 5 měsíci

    Oru. Cheriya. Veededukkan. Sahayikkumo. Sir

  • @pixelmobiles5510
    @pixelmobiles5510 Před rokem +1

    Moham kond lonum. Pangaayathelnennum kete ppade vayeel. Purath kaalkunnavark atheyaavaseyam ullavar. Ullelullad parayaanum patella. Vesosavum varella. Rabbenod paràyaam alla.. And chatyaam. Chelapol thoonnum saarenda nombar keteyaal velech nokaamaayerunnu ann.

  • @kareemlalapk4054
    @kareemlalapk4054 Před 10 měsíci +1

    ചാവക്കാട് സെന്ററില് ബീച്ചോ...?

  • @shahanaabdulla
    @shahanaabdulla Před 10 měsíci +1

    Nte naad ❤

  • @shanavassinger459
    @shanavassinger459 Před rokem +1

    Enikoru kochu veed vechu tarumo a18 varshamayi vadakakk

  • @SuharaSuhara-cj4gt
    @SuharaSuhara-cj4gt Před 8 měsíci

    Sir ente umma oru vikalankanu ente uppa dayaliss cheithukondirikanu njangalle onnu sahayikanammm🙏🙏🙏🙏🙏🙏🙏

  • @abhishekk.s2803
    @abhishekk.s2803 Před 8 měsíci +1

    യൂസഫലിക്കാട നമ്പർ ഒന്ന് തന്ന സഹായി

  • @safwanp6588
    @safwanp6588 Před 8 měsíci

    യൂസുഫുക്ക എനിക്ക് സെന്റ സ്ഥലം ഉണ്ട് ഒര വീട് വെച്ച് തരാമെ പെൺമക്കൾ ആണ്😢😢😢😢😢

  • @SreejithKS-pc1ju
    @SreejithKS-pc1ju Před 10 měsíci

    Ante veed 1/2 bhagam Pani kazijuoo pending work cheyan cash illa cash thanne Anne sahayIkamo

  • @subisothus1160
    @subisothus1160 Před 9 měsíci +1

    ഒരു. രണ്ടു ലെച്ചം. ഉണ്ടയിരുന്നു വെങ്കിൽ... എന്റെ ലീഷിന് വെച്ച് വിടെ എടുക്കാമായിരുന്നു 😊

  • @sajick9912
    @sajick9912 Před 10 měsíci +2

    🤲🤲

  • @ancyasharaf8360
    @ancyasharaf8360 Před 11 měsíci +2

    കോൺടാക്ട് ചെയ്യാൻ വല്ല വഴിയുണ്ടോ

  • @Niyas182
    @Niyas182 Před 8 měsíci

    എ നിക്ക് 3കുട്ടികൾ ഉണ്ട് ചെറിയ കുട്ടികൾ ആണ് ഇരിക്കാൻ വിടില്ല 5സെന്റെ സ്ഥലം ഉഡ് ഞങ്ങ ൾക് ഒരു വിട് വച്ചു തരുമോ

  • @bijukuruvila8254
    @bijukuruvila8254 Před rokem +2

  • @user-qb3fv8ye7m
    @user-qb3fv8ye7m Před 7 měsíci

    Enikkum veedu venam

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Před 10 měsíci +1

    ചർച് ഉണ്ടാക്കി കൊടുത്തോ

  • @user-ft8xu7nz8o
    @user-ft8xu7nz8o Před 9 měsíci

    എന്റെ ഭർ താ വിനു കുറച്ചു കടം ഉണ്ട് അത് ഒന്നു വീട്ടാൻ സഹായിക്കിമോ സാർ

  • @aneesashams8017
    @aneesashams8017 Před 8 měsíci +1

    8:42 8:42

  • @naseerarafeeque7750
    @naseerarafeeque7750 Před měsícem

    എന്റെ മകന് ഒരു ജോലി ഷെരിയാക്കി തരാൻ എന്താ ചെയ്യൊ ണ്ടത്

  • @ShihabShihab-hp4qt
    @ShihabShihab-hp4qt Před 8 měsíci

    Sunamì

  • @rafeekkh6288
    @rafeekkh6288 Před rokem +2

    യഥാർത്ഥ പാവങ്ങൾ ക്ക് സഹായമില്ല

  • @user-or7sg9qs7p
    @user-or7sg9qs7p Před 8 měsíci

    എനിക്കും കാണാൻ പറ്റി ഇല്ല

  • @shaznas_world
    @shaznas_world Před 4 měsíci +1

    നമ്പർ തരുമോ യൂസഫലി സാറിന്റെ

  • @suharatk916
    @suharatk916 Před rokem +6

    ഞങ്ങൾ ക് ഒരുചെറിയ വീഡ് ഉണ്ടാക്കി തരുമോ

  • @JayaAnil-hg4rz
    @JayaAnil-hg4rz Před 9 měsíci

    Daivathinu. Thulyamaayittulla. Edhehathe. Onnu. Kaanaan. Saathichirunnu.Enkil🙏🙏🙏🙏

  • @eyamma3326
    @eyamma3326 Před 8 měsíci

    യൂസഫ്ലി സാർ ഞങ്ങൾ വാടക് വീയ് ട്ടല് ആണ് ഒരു വീട് വ്വ്ജ്ജ് തരുമോ

  • @e4entertainmentvlog657
    @e4entertainmentvlog657 Před 2 lety +4

    Nice video 👍👍

  • @jamsheedali3616
    @jamsheedali3616 Před 4 měsíci +1

    ഞാവൽപ്പഴം വാങ്ങിയോ

  • @rasak0074
    @rasak0074 Před 8 měsíci +1

    താങ്കൾ കാണിച്ചത് യൂസഫ് അലിക്കാടെ വീടല്ലാ അന്ദേഹത്തിന്റെ അനിയന്റെ വീട്.

    • @Shajivlogi
      @Shajivlogi  Před 8 měsíci

      ഞാൻ നാട്ടുകാരോട് ചോദിച്ചപ്പോ കാണിച്ചു തന്നത് അതാണ്

  • @adheebvm6469
    @adheebvm6469 Před 8 měsíci +1

    🤲 ആമീൻ...

  • @user-ek7ls2ug2z
    @user-ek7ls2ug2z Před 8 měsíci

    Aameen