അഖില്‍ മാരാരുടെ ആരോപണം ബിഗ് ബോസിലെ സ്ത്രീകളോട് ഉള്ള പക പോക്കല്‍... തുറന്നടിച്ച് ഹനാന്‍ l Hanan Hamid

Sdílet
Vložit
  • čas přidán 5. 05. 2024
  • 'എന്നാ മാങ്ങ ചെയ്തിട്ടാണ് ഇയാള്‍ പ്രതികരിച്ചത്..
    അഖില്‍ മാരാരുടെ കരണം അടിച്ചുപുകക്കണം...'
    മാരാര്‍ക്കെതിരെ പ്രതികരിച്ച് ഹനാന്‍...
    #HananHamid #Interivew #AkhillMarar #Sibin #Mohanlal #BiggBossSeason6 #BiggBossMalayalam #Jinto #BiggBoss #me005
  • Zábava

Komentáře • 660

  • @rejithay8098
    @rejithay8098 Před 2 měsíci +200

    നീ ഇത്രയ്ക്കും പറയാ നീ എത്ര ദിവസം അവിടെ നിന്നിട്ടുണ്ട് ഒരാഴ്ച പോലും നിന്നിട്ടില്ല ഇത്രയും വലിയ സംസാരം

    • @user-zp3mf6rj3r
      @user-zp3mf6rj3r Před 2 měsíci

      😅😅😅😅😅

    • @santhasabu5793
      @santhasabu5793 Před 2 měsíci +7

      മോളെ മോട്ടെന്ന് വിരിയട്ടെ 😂😂നീയെന്തേ പോയിട്ട് ഓടിപ്പൊന്നേ 😂😂😂അകിലിനെ ചോത്യം ചെയ്യാൻ എന്ത് യോഗ്യത ഉണ്ട് നിനക്ക് 😂😂ഒരാഴ്ച കഴിഞ്ഞപ്പോൾ കള്ളത്തരം കാണിച്ചു ആളുകൾ പുറത്താക്കി 😄😄തുണി ഇല്ലാതെ നിൽക്കുന്ന കണ്ട് ആളുകൾ ഓടിച്ചു വിട്ടു 😂😂😂നിനക്ക് വിവാദം ഇതിനു മുൻപ് ഉണ്ടായിട്ടില്ലേ 😂😂😂തുണി ഇല്ലാതെ നടക്കുമ്പോൾ ഓർക്കണം 😂😂😂അകിൽ 👌👌👌❤️❤️❤️❤️

    • @faijassafufaihanmon1096
      @faijassafufaihanmon1096 Před 2 měsíci +4

      Onnu podi hanan

    • @abdulsathar979
      @abdulsathar979 Před 2 měsíci +3

      നിന്നെക്കാൾ എത്രയോ ഭേദമാണ്

  • @relbinpoppy
    @relbinpoppy Před 2 měsíci +178

    മീൻ വിറ്റു നിന്നപ്പോൾ ഞാൻ ഉൾപ്പെടെ ഉള്ള സമൂഹം നന്നായി സിമ്പതി കാണിച്ചു തലയിൽ കേറ്റി. ഇപ്പോൾ സ്വയം പറയുന്നു , ഞങ്ങൾ നാല് പേര് അറിയുന്ന ആളുകൾ ആയതുകൊണ്ട് എന്ന്, നിനക്ക് പേര് എങ്ങനെ ഉണ്ടായി. ഇപ്പോൾ നിന്റെ പോക്ക് കണ്ടാൽ നീ ആണ് ഈ ലോകം കറക്കുന്നതു എന്ന് തോന്നും. നീ അങ്ങനെ ഉള്ളവൾ അല്ലെങ്കിൽ എന്തിനാ മറ്റുള്ളവർക് വേണ്ടി പ്രതികരിക്കുന്നത്.

    • @kubra_fathima_1705
      @kubra_fathima_1705 Před 2 měsíci

      Meen vilkhan poyagil meen vittu maniyamai paisa vagi.allathe kidannu paisa vagi ellalo.bigbossil kidakhan vilikunnu.ennunparaumbol athu orale alla ella sreekhaleum badikum

    • @ibrahimibru1884
      @ibrahimibru1884 Před 2 měsíci

      , പോടീ മീൻ തുറി

    • @user-yb9ii1eb2r
      @user-yb9ii1eb2r Před 2 měsíci +1

      Correct. ഭയങ്കര അഹങ്കാരമാണ് ഇപ്പൊ.

    • @AbdulAzeez-qz7er
      @AbdulAzeez-qz7er Před 2 měsíci +1

      അയ്യോ ഒന്നും പറയല്ലേ, സർക്കാരിന്റെ ദത്ത് പുത്രിയാണ്

  • @fayis6879
    @fayis6879 Před 2 měsíci +141

    നിങ്ങൾ തെറ്റ് ചെയ്തിട്ടില്ലെങ്കി എന്തിനാ കെടന്ന് ചേലക്കുന്നെ

    • @kubra_fathima_1705
      @kubra_fathima_1705 Před 2 měsíci +3

      Orale alla paraunne.avide ethra penkuttikhl chennu athreum pennugale aanu nigal pokhi nadakunna mararu paraunne.sibin avide kidannu mezukhi ponam ennu paranju.

    • @njanorumalayali7032
      @njanorumalayali7032 Před 2 měsíci

      ഒരുകൂട്ടം ആളുകളുടെ നേരെ വിരൽചൂണ്ടി യാല് പൊതുസമൂഹം ഇവരിൽ ആരെയും സംശയിക്കാം. എന്നാൽ... ഈ ആരോപണം ഉന്നയിക്കുന്ന തെണ്ടി പരട്ട, മലർന്നു കിടന്നു വരുടെ പേര് അങ്ങ് പറഞ്ഞാൽ പോരെ?? എന്നാൽ മറ്റുള്ളവർ ഇദ്ദേഹത്തിന് കപ്പു അടിച്ചത് ഏഷ്യാനെറ്റ് കാർക്ക് കുണ്ടിക്ക് അടിക്കാൻ കൊടുത്തിട്ടാണ് എന്ന് പറഞ്ഞാൽ... എങ്ങനെയിരിക്കും????

  • @usharnair9126
    @usharnair9126 Před 2 měsíci +179

    മാരാർ പറഞ്ഞത് ശരിയാണെന്നു മനസ്സിലായി

  • @relbinpoppy
    @relbinpoppy Před 2 měsíci +156

    ഇവൾക്ക് എന്താ ഇത്ര ചൊറിച്ചിൽ. മാരാർ പറഞ്ഞെങ്കിൽ അയാൾക്കു വ്യക്തമായ തെളിവ് കാണും. മാരാർ പറഞ്ഞിട്ടില്ലല്ലോ എല്ലാവരുടെയും കാര്യം. ചിലർ എന്നാണ് പറഞ്ഞത്. നീ നിനക്ക് വല്ലതും പറ്റിയെങ്കിൽ പറഞ്ഞാൽ പോരെ. മാരാർ പറഞ്ഞത് ശരി വച്ച് ചില സ്ത്രീകൾ വന്നല്ലോ, അവരോടു നിനക്ക് ഒന്നും പറയാൻ ഇല്ലേ

  • @tessyantony1275
    @tessyantony1275 Před 2 měsíci +79

    ചിരിക്കാം...ഇതിനേയൊക്കെ ആരാ ഇന്റർവ്യൂ എടുക്കുന്നത് ,... കർത്താവേ ....😂😂😂😂😅😅😅

  • @krishnakumari964
    @krishnakumari964 Před 2 měsíci +75

    മാരാർ ഇത് പറയാനുള്ള കാരണം എല്ലാവർക്കും അറിയാം.

  • @Lettuce_pops
    @Lettuce_pops Před 2 měsíci +30

    കഴിഞ്ഞത് ഒന്നും മറന്നിട്ടില്ലല്ലോ അല്ലേ

  • @lissyjoseph2161
    @lissyjoseph2161 Před 2 měsíci +24

    മാരാരു പറയുന്നതിൽ 😅കാര്യമുണ്ടെന്ന് ഇവളുടെ വർത്താനം കേട്ടാൽ തോന്നും

  • @jesmyantony4390
    @jesmyantony4390 Před 2 měsíci +78

    ബിഗ്‌ബോസിൽ ഈ സാധനം വന്നപ്പോൾ ഇതിനു വട്ടായിരുന്നലോ

  • @josepl957
    @josepl957 Před 2 měsíci +17

    You are right

  • @Veenasabu1234
    @Veenasabu1234 Před 2 měsíci +48

    Marrarkk ശോഭയോടോ് അല്ല ദേഷ്യം shobakk marrarode ആണ് ദേഷ്യം

  • @nazeernaduvilaparambil6769
    @nazeernaduvilaparambil6769 Před 2 měsíci +200

    ഇപ്പോ മനസിലായി മാരാർ പറഞ്ഞത് സത്യമാണെന്ന്

  • @nikhilcp7066
    @nikhilcp7066 Před 2 měsíci +103

    മാരാർ ആരുടേയും പേര് പറഞ്ഞില്ലാലോ പിന്നെ എന്തിനാ ഇവൾ 😂

    • @alexjoseph9935
      @alexjoseph9935 Před 2 měsíci +2

      She must be the one

    • @bachikuwait2843
      @bachikuwait2843 Před 2 měsíci +2

      അങ്ങനെ പേരൂ പറയണം എന്ന് നിർബന്ധം ഉണ്ടോ ഇതിൽ പങ്കെടുത്ത എല്ലാ സീസണിലും ഉള്ള പെൺകുട്ടികളെയും ഭധിക്കും ഒരു ex: നിൻ്റെ വീട്ടിലുള്ളവർ വെടിയാണെന്നു പറഞ്ഞാല് നിൻ്റെ വീട്ടിലുള്ളവർ പ്രതികരികില്ലേ അത് ഒരുപക്ഷേ നിൻ്റെ പെങ്ങളയൽ നിങ്ങള് അവളോട് ചോതികുമോ നിൻ്റെ പെരുപറഞ്ഞില്ല എന്ന് ഒന്ന് പൊടോ

    • @prasanna7406
      @prasanna7406 Před 2 měsíci +1

      ചിലപ്പോൾ ഇവളായിരിക്കും.

  • @PriyaPriya-sp3xv
    @PriyaPriya-sp3xv Před 2 měsíci +38

    ഇവൾക്ക് വിവരം വയ്ക്കാൻ ഇനിയെന്താണ് നമ്മളൊക്കെ കൊടുക്കേണ്ടത്😂😂😂

    • @hajas4769
      @hajas4769 Před 2 měsíci +1

      chandranil kurach sthalam vangichu kodukam angottu potte

    • @aneeshcaneesh4901
      @aneeshcaneesh4901 Před 2 měsíci

      വിവര൦വയ്ക്കാ൯ ചാള തല പുഴുങ്ങി കൊടക്ക്

    • @ajayanpk6800
      @ajayanpk6800 Před 2 měsíci

      എഷ്യറെറ്റിന്റെ തല പെക്കത്തിരിക്കുന്ന മുഴുത്ത സാധനം

  • @shanyshy6998
    @shanyshy6998 Před 2 měsíci +31

    ഇവൾ എന്തിനാണ് തിളയ്ക്കുന്നത്...?? കരണം പുകയ്ക്കാൻ ചെല്ല്... 🤣🤣

  • @fahadpvf
    @fahadpvf Před 2 měsíci +23

    മാരാർ പറഞ്ഞത് നുണ ആണെന്ന് പറയാമായിരുന്നു ഒന്ന് രണ്ടു സ്ത്രീകൾ അനുഭവത്തിൽ നിന്നും ഉള്ളതാണെന്ന് പറഞ്ഞു വന്നില്ലായിരുന്നെങ്കിൽ. .നിങ്ങളുടെ ഈ തിളപ്പ് എന്താ. .അവർ നിങ്ങടെ പേര് പറഞ്ഞില്ലല്ലോ. .അനുഭവം ഉള്ള സ്ത്രീകൾ വന്ന് പറയുന്നണ്ടല്ലോ. . പിന്നെ നിങ്ങൾക്ക് വരുന്ന കമെന്റുകൾ നിങ്ങളുടെ കണ്ടന്റ് അനുസരിച്ചുള്ളതാവാം. .

  • @prasanna.subramanyan
    @prasanna.subramanyan Před 2 měsíci +35

    അങ്ങോട്ട്‌ ചെല്ല് അവൾ ഒരു കരണം പുകക്കുന്നവൾ വന്നിരിക്കുന്നു 🤮

  • @jayamolcchacko8496
    @jayamolcchacko8496 Před 2 měsíci +9

    Hanaan❤❤❤

  • @Veenasabu1234
    @Veenasabu1234 Před 2 měsíci +29

    De മാരാർ എല്ലാ സ്ത്രീക leyum കുറിച്ചല്ല പറഞ്ഞത്

  • @shailajaharidas7595
    @shailajaharidas7595 Před 2 měsíci +226

    നീ ചെല്ല് നിന്റെ കാരണം പുകച്ചു ശരിയാക്കും ഒരു kanan

    • @simisree8884
      @simisree8884 Před 2 měsíci +4

      Athe

    • @shynisaji1365
      @shynisaji1365 Před 2 měsíci +10

      Aval parayunnathu correct allay

    • @user-jo9dx8xg1w
      @user-jo9dx8xg1w Před 2 měsíci

      ​@@shynisaji1365💯.

    • @Bubbles46
      @Bubbles46 Před 2 měsíci +6

      Sathyam paranjappo aval ivark moshay Hanan paranjad sathyam

    • @user-sajeenarasheed
      @user-sajeenarasheed Před 2 měsíci +4

      എന്തിന് പുകക്കുന്നെ... പെണ്ണുങ്ങൾ കിടന്നിട്ടാണോ വിളിക്കുന്നെ

  • @zellazeba1793
    @zellazeba1793 Před 2 měsíci +13

    Well said hanan hands off u...

  • @arshadrjff
    @arshadrjff Před 2 měsíci +12

    ഇതാരാ! ഇതിൻ്റെ ഭ്രാന്ത് മാറിയോ...😂
    ബിഗ്ബോസിൽ നിന്നും ഒരാഴ്ച കഷ്ടിച്ച് നിന്ന് പുറത്താക്കിയതല്ലേ..

  • @nishadbright7982
    @nishadbright7982 Před 2 měsíci +47

    വായയിൽ നിന്നു വന്ന സംസ്കാരം ഇല്ലാത്ത വാക്കുകൾ.
    ഇവൾ ആരാ

    • @ktleena7564
      @ktleena7564 Před 2 měsíci

      അഖിലിന്റെ സംസ്കാരം ഇനിയും മനസിലാകാത്ത മലയാളി

    • @sobhasasidharan5001
      @sobhasasidharan5001 Před 2 měsíci

      Kerala putri

    • @cigialbin4508
      @cigialbin4508 Před 2 měsíci

      Pupuli pen pooli

  • @sreenivasanvelayudhan6154
    @sreenivasanvelayudhan6154 Před 2 měsíci +76

    ഇവളെ പറഞ്ഞോ ഇവൾക്ക് നാണമില്ലെ നീ ചെല്ല് കരണം പുകക്കാൻ നിന്റെ കരണം പുകച്ചു വിടും

  • @shridevimohan3523
    @shridevimohan3523 Před 2 měsíci +65

    നീ പോയി വേറേ പണി നോഖ്ഖെടീ. നീ ആരാ. അല്ലതാനെന്തിനാടോ ഇങ്ങനെയുള്ള അലവലാതികളെയൊക്കെ വിളിക്കുന്നത്. അവളാരാ. അവളുടെ കരണം പുകയും ഇങ്ങനെ ആയാല്‍. ശോഭാ വിശ്വനാഥിനെ എല്ലാവര്‍ക്കും അറിയാം. നീ കൂടുതല്‍ പ്രസംഗിക്കണ്ട. നീ എത്ര ദിവസം ഉണ്ടായിരുന്നു. നീ എങ്ങനെയാ അറിയപ്പെടുന്നത്. ഇവളെയൊക്കെ വിളിക്കുന്നോരെ പറഞ്ഞാല്‍ മതി.

  • @saheed9209
    @saheed9209 Před 2 měsíci +12

    ഹന്നൻ പ്രതികരിച്ചത് നന്നായി. ഇങ്ങനെ വേണം പ്രതികരിക്കേണ്ടത്.

  • @minnuikka5312
    @minnuikka5312 Před 2 měsíci +6

    അഴിഞ്ഞാടി നടക്കുന്നതിനോടൊക്കെ ഇതുപോലൊരു വിഷയത്തെപ്പറ്റി ചോദിച്ചാൽ മറുപടി എന്തായിരിക്കും എന്ന് ആളുകൾക്ക് അറിയാം 😏😏... അഖിൽ മാരാർ പറഞ്ഞതിനെതിരെ സ്ത്രീകൾ തന്നെ പ്രതികരിക്കുന്നു എന്ന തോന്നൽ ഉണ്ടാക്കാനായി ചില യുട്യൂബ് ചാനലുകാർ, ചില പ്രത്യേക സ്ത്രീകളെ യും പുരുഷന്മാരെയും ഇന്റർവ്യൂ നടത്തുന്നു.... അഖിൽ മാരാർ ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് കാര്യവും കാരണവും ഉണ്ടാകും ഉറപ്പ് 👍🏻... അയാൾ ആ സ്ത്രീകളുടെ പേര് പറയുന്നില്ല എന്ന ന്യായം പറഞ്ഞ് ചിലർ ഇറങ്ങുന്നുണ്ട്... അഖിൽ തന്നെ പറയുന്നുണ്ട്,,, ഈ ഒരു സംഭവത്തിന്‌ പരാതിക്കാർ ഇല്ല... സ്ത്രീകൾ താല്പര്യത്തോടെ ചെയ്ത കാര്യത്തിന് , ആ സ്ത്രീകളുടെ പേര് എങ്ങനെ പറയാൻ പറ്റും

  • @dineshalikkal3596
    @dineshalikkal3596 Před 2 měsíci +10

    ഇത്ര പവർ അ സീസണിൽ കാണിച്ചിരുന്നെങ്കിൽ 😂😂😂

  • @DobermanT-gg8tw
    @DobermanT-gg8tw Před 2 měsíci +9

    സത്യം അതെന്നെ ആണെന്ന് ഇപ്പോ ബോധ്യമായി

  • @beenaxavier4380
    @beenaxavier4380 Před 2 měsíci +9

    Akhilinte viduvaya karanm biggboss lady contestentsum samsayanizhalil akki ..hanan said correct

  • @user-jb5cl4jz4s
    @user-jb5cl4jz4s Před 2 měsíci +10

    Good boy marar❤❤❤

  • @user-jo9dx8xg1w
    @user-jo9dx8xg1w Před 2 měsíci +47

    കേസ് കൊടുക്കണം. സത്യം പുറത്തു കൊണ്ട് വരണം. ഇത് അവന്റെ അവസാനത്തെ വിട് വായത്തരം ആയിരിക്കണം.

    • @DeviKrishna-vn5ws
      @DeviKrishna-vn5ws Před 2 měsíci +4

      Yes ❤️❤️❤️❤️

    • @sreekandannair6447
      @sreekandannair6447 Před 2 měsíci

      Keralathile Pennugal Ethrakum Pedi Ullavar Aano....Aaarum VANITHA COMMISON or CENTRAL VANITHA COMMISON nill Pokunnilla...Why????

    • @santhasabu5793
      @santhasabu5793 Před 2 měsíci

      എന്നിട്ട് എന്തെ ആരും ഇതുവരെ കേസ് കൊടുക്കാത്തത് 😂😂😂ഇത്രയും വലിയ ചാനലും ബിഗ്‌ബോസും എന്താ ഇറങ്ങാത്തതു 😂😂😂അപ്പോൾചോറുണ്ണുന്നവന് അറിയാം 👍👍👍അല്ലാത്തവർക്ക് ചൊറിയാം 😄😄😄😄

  • @narayananan2588
    @narayananan2588 Před 2 měsíci +54

    കാശ് കിട്ടികഴിഞ്ഞപ്പോൾ മാരാർ ക്ക് മറ്റുള്ളവരെ കുറ്റം പറയുന്നു നാണം കെട്ടവൻ

  • @shivapriya5l179
    @shivapriya5l179 Před 2 měsíci +5

    Correct hannan

  • @tessyantony1275
    @tessyantony1275 Před 2 měsíci +6

    അയ്യേ .... മാരാരെ പറഞ്ഞ് ഫെയിം ആകാൻ .... അയ്യേ ...ഏന്തറിവ്

    • @ktleena7564
      @ktleena7564 Před 2 měsíci

      അഖിലിനെ ക്കാൾ കൊള്ളാം

  • @Raji-yw9mo
    @Raji-yw9mo Před 2 měsíci +44

    ഇത്രയെങ്കിലും mararkethire പറയാൻ ധൈര്യം കാനിച്ചല്ലോ❤️❤️

    • @abinmathew6161
      @abinmathew6161 Před 2 měsíci +3

      മാരാർ പറഞ്ഞത് ശെരിയായിരുന്നല്ലേ

    • @freethinker2559
      @freethinker2559 Před 2 měsíci

      അഖിൽ മാരാrinte ഭാര്യ കിടന്നു കൊടുതിട്ട് ആണ് അഖിൽ jayichathu ennu പാലരും പറഞ്ഞല്ലോ 🙄🙄🙄ശെരി ആയിരിക്കും അല്ലേ ?
      മലയാളികളുടെ നിലാവാര തകർച്ചയുടെ വിജയമാണ് അഖിൽ എന്ന തെണ്ടി😒😒😏😏

    • @SanjuK-zm7rl
      @SanjuK-zm7rl Před 2 měsíci

      Ivan Asianetnte mullithericha bandhathilullatha..

    • @mathewpeter135
      @mathewpeter135 Před měsícem

      അടിച്ച് അവളുടെ കരണമാണ് പൊട്ടിക്കേണ്ടത്.

  • @kuttu8286
    @kuttu8286 Před 2 měsíci +31

    അഖിൽ ബിഗ്‌ബോസിൽ നിന്നും ഇറങ്ങിയ സമയം അത് പറയണമായിരുന്നു

  • @jaiseypt5303
    @jaiseypt5303 Před 2 měsíci +5

    Good mole

  • @fayis6879
    @fayis6879 Před 2 měsíci +6

    തന്നെ പോലെ ഉള്ള സ്ത്രീകൾക്ക് എന്താ ഇത്ര ചൊറിച്ചിൽ

  • @moncyjoshua5757
    @moncyjoshua5757 Před 2 měsíci +4

    Dr Robin❤

  • @JibinGeorge-xx9hx
    @JibinGeorge-xx9hx Před 2 měsíci +2

    ഈ പെൺകുട്ടിയോട് ആദ്യമൊക്കെ ഒരു ബഹുമാനം ഒക്കെ തോന്നിയിരുന്നു പിന്നെയല്ലേ ഈ പെണ്ണിന്റെ വർത്തമാനവും പക്വതയില്ലാത്ത പെരുമാറ്റവും ഇപ്പോഴും ഒരു മാറ്റമില്ലാതെ തുടരുന്നതിനാൽ വേറെയൊന്നും അധികം പറയാനില്ല

  • @noushadmm2656
    @noushadmm2656 Před 2 měsíci +8

    ഹനാൻ പറഞ്ഞത്100% ശരിയായിരിക്കും 👍

  • @jithkriz
    @jithkriz Před 2 měsíci +17

    ഇപ്പൊ പിടികിട്ടി

  • @bachikuwait2843
    @bachikuwait2843 Před 2 měsíci +6

    അങ്ങനെ പേരൂ പറയണം എന്ന് നിർബന്ധം ഉണ്ടോ ഇതിൽ പങ്കെടുത്ത എല്ലാ സീസണിലും ഉള്ള പെൺകുട്ടികളെയും ഭധിക്കും ഒരു ex: നിൻ്റെ വീട്ടിലുള്ളവർ വെടിയാണെന്നു പറഞ്ഞാല് നിൻ്റെ വീട്ടിലുള്ളവർ പ്രതികരികില്ലേ അത് ഒരുപക്ഷേ നിൻ്റെ പെങ്ങളയൽ നിങ്ങള് അവളോട് ചോതികുമോ നിൻ്റെ പെരുപറഞ്ഞില്ല എന്ന് ഒന്ന് പൊടോ

  • @user-wg3ye3gv2o
    @user-wg3ye3gv2o Před 2 měsíci +2

    അയാൾക്ക് മാത്രം അല്ല.. ബിഗ് ബോസിൽ ഉള്ള എല്ലാവർക്കും കൂടെയുള്ള പലരോടും വിരോധം ഒക്കെ ഉണ്ടാകും.. പിന്നെ സിനിമ ആയാലും സീരിയൽ ആയാലും ബിഗ് ബോസ് ആയാലും ഇതൊക്കെ ഉണ്ടാകും.. അയാൾ പറഞ്ഞത് സത്യം ആകാൻ ആണ് സാധ്യത

  • @shaleejasaji9924
    @shaleejasaji9924 Před 2 měsíci +6

    നീ എങ്ങനെയാണ് റീച്ച് ഉണ്ടാക്കുന്നത്

  • @vijayakumari9873
    @vijayakumari9873 Před 2 měsíci +11

    മാരാർ ഇഷ്ടം ❤️

  • @kplakshmanan8034
    @kplakshmanan8034 Před 2 měsíci +3

    Marar before making allegation against BB should have surrendered the prize money to the organizers of the Show.

  • @maliniantharjanam8043
    @maliniantharjanam8043 Před 2 měsíci +6

    ഹനാൻ പറഞ്ഞത്100% സത്യം. ഇതിൽ അവൾക്കെതിരായി കമൻ്റ് ഇട്ടവരുടെ അന്തസ് സാമാന്യ ജനങ്ങൾക്ക് മനസിലാകും.

    • @ajayanpk6800
      @ajayanpk6800 Před 2 měsíci

      അഴിഞ്ഞ ട്ട കാരി ശവം

  • @jaiseypt5303
    @jaiseypt5303 Před 2 měsíci +1

    U r great

  • @basheerpk4900
    @basheerpk4900 Před 2 měsíci +19

    അഖിൽ മാരാരുടെ വൈഫിനെ കാസ്റ്റിംഗ് കൗച്ചിന് വിട്ടതിന്റെ ഫലമായിട്ടാണ് ബിഗ്‌ബോസ്സ് മാരാരെ ഷോയിലേക്ക് എടുത്തത് എന്ന് ചില ആളുകൾ പറയുന്നത് ശരി വെക്കുന്ന പ്രസ്ഥാവനയാണ് ഇപ്പോൾ അയാളിലൂടെ പുറത്തു വന്നത്.

  • @user-sajeenarasheed
    @user-sajeenarasheed Před 2 měsíci +33

    ഹനാൻ.. പറഞ്ഞത് ശരി യാണ് 👍🏻

  • @FaslaMol-yo5ry
    @FaslaMol-yo5ry Před 2 měsíci +8

    എന്തിനാ തുള്ളുന്നെ

  • @shameera1494
    @shameera1494 Před 2 měsíci +3

    പരസ്യമായ രഹസ്യം...... പറഞ്ഞവൻ. ...കുടുങ്ങി

  • @moncyjoshua5757
    @moncyjoshua5757 Před 2 měsíci +5

    😅😂സംസാരിക്കുമ്പോൾ അവൾ തല ഒരുപാട് കുലുക്കുന്നു

  • @divyabinu1159
    @divyabinu1159 Před 2 měsíci

    👍🏻👏🏻👏🏻👏🏻👏🏻

  • @shafna1686
    @shafna1686 Před 2 měsíci +1

    Hanan u r right

  • @najumanaju2361
    @najumanaju2361 Před 2 měsíci +1

    👍

  • @siddiqsiddi5965
    @siddiqsiddi5965 Před 2 měsíci +1

    👌👌🔥🔥🔥🔥

  • @Raji-yw9mo
    @Raji-yw9mo Před 2 měsíci +12

    Hanan paranjathu valare correct aanu...

  • @Anupchandran12
    @Anupchandran12 Před 2 měsíci +5

    അപ്പോ അങ്ങനെ ആണ് മീൻകറി ഉണ്ടാക്കുന്നത് 😌✌️

  • @maryphilip2700
    @maryphilip2700 Před 2 měsíci +1

    If he is true human then Marar should give the trophy and prize money back.

  • @meerasnair5249
    @meerasnair5249 Před 2 měsíci +2

    ഇവളോടൊക്കെ അഭിപ്രായം ചോദിക്കാൻ ചെല്ലുന്നവനെ പറഞ്ഞാൽ മതിയല്ലോ

  • @user-jc5qd2gt4r
    @user-jc5qd2gt4r Před 2 měsíci +3

    ഇത്രയുംപെണ്ണുങ്ങൾ പോയിട്ട് ശോഭയെ മാത്രം കുട്ടി പറയുന്നതെന്താ?

  • @mathewpeter135
    @mathewpeter135 Před měsícem

    മാരാർ പറഞ്ഞത് ശരിയാണ് എന്ന് വീണ്ടും വീണ്ടും തെളിഞ്ഞുകൊണ്ടിരിക്കുന്നു ....👍👍👍😊😊😊

  • @4thepeopleb4u24
    @4thepeopleb4u24 Před 2 měsíci +2

    ഒരു ചോദ്യം ബീഗ് ബോസ് എന്ത് സാദേശമാണ് പൊതുസമൂഹത്തിന് നൽകുന്നത്....❓❓❓❓❓❓

  • @user-ve5yb7nn8e
    @user-ve5yb7nn8e Před 2 měsíci +30

    നീ പൊട്ടിക്കാൻ അങ്ങോട്ട് ചെല്ലടി നിന്റെ കരണം പോകയാതെ നോക്കണം 😂😂😂😂😂 ഒന്ന് പോടി മാരാർ പൊളിയാ ♥️♥️♥️♥️♥️♥️♥️♥️♥️💪💪💪💪💪💪

  • @UshaKumari-ww6ik
    @UshaKumari-ww6ik Před 2 měsíci +25

    ഇപ്പൊ വരും നിന്നെ തെറി പറയാൻ ,മാറാല വായാടി യുടെ ചാവേർ അടിമകൾ.അയാൾക്കും വിവരമുള്ള അതുങ്ങൾക്കും ഇല്ല.

    • @abdullahh3378
      @abdullahh3378 Před 2 měsíci +1

      കാസ്റ്റിംഗ് കൗച്ചിനെ എതിർക്കുന്നവർക്കണോ വിവരം അതോ തന്നെ പോലെ സപ്പോർട്ട് ചെയ്യുന്നവർക്കോ?

    • @freethinker2559
      @freethinker2559 Před 2 měsíci

      അഖിൽ മാരാrinte ഭാര്യ കിടന്നു കൊടുതിട്ട് ആണ് അഖിൽ jayichathu ennu പാലരും പറഞ്ഞല്ലോ 🙄🙄🙄ശെരി ആയിരിക്കും അല്ലേ ?
      മലയാളികളുടെ നിലാവാര തകർച്ചയുടെ വിജയമാണ് അഖിൽ എന്ന തെണ്ടി😒😒😏😏

  • @SheebaFelix-ul1lr
    @SheebaFelix-ul1lr Před 2 měsíci +6

    ഹനാൻ ഇത്ര ഷോഫിക്കാൻ എന്താ. കഷ്ടം

  • @sunnyvarughese1260
    @sunnyvarughese1260 Před 2 měsíci +6

    She said 100% correct akhil no one ulla

  • @thulasidas.saudiarabia4970
    @thulasidas.saudiarabia4970 Před 2 měsíci +20

    മിടുക്കി, മിടുമിടുക്കി, മിടുമിടുമിടുമിടുക്കി മോ........ ൾ .

  • @vinodkumarvinu7105
    @vinodkumarvinu7105 Před měsícem

    Super❤

  • @salmansalman2555
    @salmansalman2555 Před 2 měsíci +3

    അപ്പോൾ മാരാർ പറഞ്ഞത് നിന്നെ ഉദ്ദേശിച്ചാണ് അല്ലേ

  • @asokanpg3833
    @asokanpg3833 Před měsícem

    Let everyone live happily....
    Osho house is also happy.,. enjoy....

  • @gopikarani7417
    @gopikarani7417 Před 2 měsíci +1

    ഹനാൻ പറഞത് ശരിയാണ്..

  • @relbinpoppy
    @relbinpoppy Před 2 měsíci +17

    എടി നിനക്ക് ഒക്കെ അയാൾ ഉള്ളത് പറഞ്ഞപ്പോൾ ഉള്ള തുള്ളൽ എന്താ. അയാൾ പറഞ്ഞത് അയാൾ മറുപടി കൊടുത്തോളും നീ ആരാ അയാളെ ക്രൂശിക്കാൻ

  • @sumajose6810
    @sumajose6810 Před 2 měsíci +49

    ഹാന്നാൻ പറഞ്ഞത് സത്യം

    • @thulasidas.saudiarabia4970
      @thulasidas.saudiarabia4970 Před 2 měsíci +4

      Enthu sathyam?, kannu thurannu nokkoo sister.

    • @preethap1927
      @preethap1927 Před 2 měsíci

      എന്തു തെളിവുണ്ടോ ഇവളുടെ കയ്യിൽ? ഏഷ്യാനെറ്റിലെ ആ 2 ഞരമ്പുകക്കെതിരെ പ്രതികരി ച്ചിരുന്നെങ്കിൽ ഇവളെ ആത്മാഭിമാനമുള്ള ഒരു സ്ത്രീയായി കാണാമായിരുന്നു

    • @DeviKrishna-vn5ws
      @DeviKrishna-vn5ws Před 2 měsíci +4

      ഹനാൻ സത്യമാണ് പറഞ്ഞത് 100 % ❤️❤️❤️❤️

    • @thulasidas.saudiarabia4970
      @thulasidas.saudiarabia4970 Před 2 měsíci +3

      @@DeviKrishna-vn5ws അതു പറയുവാനുള്ള യോഗ്യത ആ കുട്ടിക്ക് ഇല്ലാ.

    • @freethinker2559
      @freethinker2559 Před 2 měsíci

      അഖിൽ മാരാrinte ഭാര്യ കിടന്നു കൊടുതിട്ട് ആണ് അഖിൽ jayichathu ennu പാലരും പറഞ്ഞല്ലോ 🙄🙄🙄ശെരി ആയിരിക്കും അല്ലേ ?
      മലയാളികളുടെ നിലാവാര തകർച്ചയുടെ വിജയമാണ് അഖിൽ എന്ന തെണ്ടി😒😒😏😏

  • @RajanARajanA-tf9zz
    @RajanARajanA-tf9zz Před měsícem

    അടിപൊളി ഹനൻ ❤❤❤❤

  • @sudharsans5057
    @sudharsans5057 Před 2 měsíci +45

    ഹനാൻ പറഞ്ഞത് 100 % കറക്റ്റ്
    അയാൾക്ക് ആരെ വേണെലും അധിക്ഷേപിക്കാം . മറ്റുള്ളവർ തിരിച്ച് പറഞ്ഞാൽ ഹാലിളകും

  • @alavika7442
    @alavika7442 Před 2 měsíci +2

    2:55 അഖിൽ : മാരാർ പറഞ്ഞത് ' എന്നെ പറ്റിയാതാണ് .... എന്നെ പറ്റിത്തന്നെയാണ്.....🐻🐻🐻🐻🐻🐻🐺🐻🙉🙈🙉

  • @ajithasatheesan3180
    @ajithasatheesan3180 Před 2 měsíci

    👍🏻

  • @user-et2cj4ow1h
    @user-et2cj4ow1h Před 2 měsíci +10

    നീ വല്ല ബർത്തനം പറയണ്ട... നീ മീൻ വീറ്റു നടന്ന പെണ്ണ്.. ഇപ്പോ കുരക്കുന്നോ.., നിന്നെ ഇത്ര ഊർജം തന്നത് ഞങ്ങൾ മലയാളികൾ

  • @Chinjus-oz3lw
    @Chinjus-oz3lw Před 2 měsíci +10

    അയാൾ അയാളുടെ സ്വന്തം ഭാര്യയെ തന്നെ പല സ്ഥലങ്ങളിലും പുച്ഛിച്ചാണ് സംസാരിക്കുന്നത് പിന്നെ ഭാര്യ ഒരു പൊട്ടാസ് ആയതുകൊണ്ട് അതിനൊന്നും പ്രതികരിക്കാൻ പോകാറില്ല എന്ന് മാത്രം ഭാര്യ പറഞ്ഞു പറഞ്ഞു പ്രതികരിക്കാറില്ല അതുപോലെതന്നെ മറ്റു സ്ത്രീകളെ പറയുമ്പോൾ 💪🏻

  • @saraswathyvijayakumar8484
    @saraswathyvijayakumar8484 Před 2 měsíci +9

    പിന്നെ ഇവൾക്ക് കരണം കാണിച്ചു നിൽക്കല്ലേ അഖിൽ മാരാർ.

  • @solidmemories1130
    @solidmemories1130 Před 2 měsíci +4

    Big boss തന്നെ അലവലാതി പരുപാടിയാ നിന്നെയൊക്കെ സെലക്ട്‌ ചെയ്തിട്ടുണ്ടെങ്കിൽ. ഈ പറഞ്ഞരീ‌ഥിതിയിൽ തന്നെയാ

  • @user-ji6tx1iy7h
    @user-ji6tx1iy7h Před 2 měsíci +29

    ഹനാൻ ഇപ്പോഴാ പെൺകുട്ടി ആയത് ❤️❤️❤️❤️❤️❤️❤️❤️

    • @abinmathew6161
      @abinmathew6161 Před 2 měsíci +5

      മുൻപ് പെണ്ണ് അല്ലായിരുന്നോ 😳😳😳😳

    • @freethinker2559
      @freethinker2559 Před 2 měsíci

      അഖിൽ മാരാrinte ഭാര്യ കിടന്നു കൊടുതിട്ട് ആണ് അഖിൽ jayichathu ennu പാലരും പറഞ്ഞല്ലോ 🙄🙄🙄ശെരി ആയിരിക്കും അല്ലേ ?
      മലയാളികളുടെ നിലാവാര തകർച്ചയുടെ വിജയമാണ് അഖിൽ എന്ന തെണ്ടി😒😒😏😏

    • @Govinda-Mamukoya
      @Govinda-Mamukoya Před 2 měsíci

      😂😂😂

  • @shan6566
    @shan6566 Před 2 měsíci +4

    ഉയ്യി പേടിച്ചു പോകുന്നു 😂😂😂😂😂😂😂

  • @user-bf3cm9fi3i
    @user-bf3cm9fi3i Před 2 měsíci

    Support agil marar

  • @venisugunan7318
    @venisugunan7318 Před 2 měsíci

    Super👌

  • @sunnyvarughese1260
    @sunnyvarughese1260 Před 2 měsíci +2

    Robin great person

  • @lillydass5877
    @lillydass5877 Před 2 měsíci +2

    IF SHOE FITS WEAR IT..!
    അഖിൽ മാരാർ എല്ലാ
    സ്ത്രീകളെക്കുറിച്ചും
    കുറ്റപ്പെടുത്തിയില്ല.
    എന്തെങ്കിലും ബാധകമാണെങ്കിൽ, നി അത് അർഹിക്കുന്നു..!

  • @jameelajameela8544
    @jameelajameela8544 Před 2 měsíci

    👍👍👍❤️

  • @user-df2rz7or9y
    @user-df2rz7or9y Před 2 měsíci +3

    കഷ്ട്ടം

  • @pranav9845
    @pranav9845 Před 2 měsíci +21

    നീ ആന്ന് പെണ്ണ്

  • @julierajan7816
    @julierajan7816 Před 2 měsíci +1

    Eppo jayikkum. Vegam chellu

  • @RamchadranPillai
    @RamchadranPillai Před 2 měsíci

    ഈ പരിപാടി ആരാ കാണുന്നത്

  • @matspanicker
    @matspanicker Před 2 měsíci +3

    I challenged her to act. She had lots of better and bitter feelings, and that shows her overreaction.

  • @BinuParakkal-ip4kt
    @BinuParakkal-ip4kt Před 2 měsíci +1

    Akhil marar paranjath sathyamanankil adheham bigbossil ninnu quit cheyth maranamayirunnu

  • @HaneefaP-lo4wy
    @HaneefaP-lo4wy Před 2 měsíci +4

    മാരാർഒരിക്കലും ശരി അല്ല