ആകാശ് തില്ലങ്കേരിയോട് സിപിഎമ്മിന് എന്തുകൊണ്ട് രോഷമില്ല..? | Parayathe Vayya | Akash Thillenkery

Sdílet
Vložit
  • čas přidán 17. 02. 2023
  • Parayathe Vayya| Akash Thillenkery
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 343

  • @calebwalker9779
    @calebwalker9779 Před rokem +187

    മാധ്യമങ്ങള്ക്ക് സി പി എമിനെ പേടി, സി പി എമിന് ആകാശിനെ പേടി. ആകശിന് p ജയരാജനെ പേടി, p ജയരാജന് കാലനെ പേടി.

    • @Tekinvarizz
      @Tekinvarizz Před rokem

      😂😂😂

    • @revolutionmedia9693
      @revolutionmedia9693 Před rokem +1

      ആകാശിനോ ?

    • @Tekinvarizz
      @Tekinvarizz Před rokem

      @@revolutionmedia9693 ooo

    • @calebwalker9779
      @calebwalker9779 Před rokem

      @@revolutionmedia9693 കൊടി സുനി

    • @Laljoh
      @Laljoh Před rokem +1

      ഈ, യാകാശിന് യാരേം പ്യാടിക്കണ്ട.. അടിപൊളി..

  • @xaflah3603
    @xaflah3603 Před rokem +65

    ഗതികേട് of തൊഴിലാളി വർഗ്ഗ പാർട്ടി

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Před rokem +4

      നിങ്ങൾ ചാനൽ ടീംസ് ഒന്നും അറിയുന്നില്ല അല്ലെങ്കിൽ പറയുന്നില്ല ന്നാൽ ജനങ്ങൾ ഇതൊക്കെ എന്നേ അറിഞ്ഞു....

  • @ajithath9550
    @ajithath9550 Před rokem +205

    ഇതൊക്ക തിരിച്ചറിയാനുള്ള വിവേകം ജനങ്ങൾ കാണിക്കണം 👍

    • @revolutionmedia9693
      @revolutionmedia9693 Před rokem

      കാണിച്ചിട്ട്

    • @abdulsathar979
      @abdulsathar979 Před rokem

      മന്ദബുദ്ധി പറയുന്നത് ആര് കേൾക്കാൻ ഇവനെയൊക്കെ പിടിച്ചു നിയമത്തിൻറെ മുൻപിൽ കൊണ്ടുവരണം ഉളുപ്പില്ലാതെ വർത്തമാനം പറയുന്ന കഴുത

    • @sanupattambi9049
      @sanupattambi9049 Před rokem

      അടിയുറച്ച ആത്മ വിശ്വാസം ഈ കാലഘട്ടത്തിൽ ഒന്നിലും ഉണ്ടാവരുത്.
      ശരിയും തെറ്റും തിരിച്ചറിയാൻ കാഴ്ച ഉണ്ടാവണം.
      അത് ഇല്ലാതാവുമ്പോൾ തോൽക്കുന്നത് ഒരു ജനതയുടെ വഴികൾ ആണ്.
      ജയിക്കാൻ വേണ്ടി എന്തിനെയും തോൽപ്പിക്കാൻ എല്ലാ നെറികേടും ചേർത്തു വെക്കുന്ന പാർട്ടി ആണ് p നാറി പാർട്ടി

    • @mohammedhajjas
      @mohammedhajjas Před rokem

      @@revolutionmedia9693 കാണിച്ചാൽ 30 സീറ്റിൽ ഒതുക്കാം അത്ര തന്നെ

  • @ALIZAINZOOM
    @ALIZAINZOOM Před rokem +61

    കേരളത്തിൽ നിന്നും ഈ ടീം തുടച്ച് നീക്കണം

  • @rakeshns7407
    @rakeshns7407 Před rokem +53

    ഭയം വേണ്ട. ജാഗ്രത മതി...🤐

  • @reshmimahi8841
    @reshmimahi8841 Před rokem +35

    ഭയങ്കര വിശാല മസ്നസ് ഉള്ള പാർട്ടി.. 👍👍

  • @rasikrasik3967
    @rasikrasik3967 Před rokem +105

    പാർട്ടിയും ആകാശും പരസ്പരം പേടിച്ചിരിക്കുകയാണ് . രണ്ടും ഒന്നിനൊന്നു മെച്ചം

    • @thanseemzamzam8792
      @thanseemzamzam8792 Před rokem +4

      ആന്ന്... രണ്ടാൾക്കും നല്ല പേടി ഇണ്ട് 😂 എന്തായാലും 51 വെട്ട് നുള്ളിൽ ഒതുങ്ങുമോ എന്നാ പേടി

    • @akhilff5336
      @akhilff5336 Před rokem

      Akashinu pedikkanda karyam illa

  • @MalluMalayalam
    @MalluMalayalam Před rokem +161

    സഖാക്കൾ ഈ നാടിനാപത്താണ്..
    തുടർഭരണം കൊടുത്ത മലയാളിക്ക് വരുംകാലങ്ങളിൽ അത് മനസ്സിലാകും🙏

    • @revolutionmedia9693
      @revolutionmedia9693 Před rokem +4

      എങ്ങനെ ആണാവോ ആപത്ത് ?

    • @mohamedashif3822
      @mohamedashif3822 Před rokem +3

      Pinne congress avum ee Nadin rakshakan..varum kalangalil sagakal thanne evide barikum..laal salaam

    • @sanjidrafi2021
      @sanjidrafi2021 Před rokem

      @@mohamedashif3822 oombum

    • @philipeapen722
      @philipeapen722 Před rokem +5

      Mafia party 👹👹

    • @hexxor2695
      @hexxor2695 Před rokem +2

      RSS ആകും നല്ലത് 🤣🤣😂

  • @majeedpainattupady6674
    @majeedpainattupady6674 Před rokem +58

    നാശത്തിലേക്കാണ് പോക്ക് .. പശ്ചിമബംഗാളും ത്രിപുരയും പോലെ.. 👌

    • @dipinraj3649
      @dipinraj3649 Před rokem

      അവിടെയൊക്കെ ലീഗിന്റെയും കോൺഗ്രസിന്റെയും അവസ്ഥ അറിയാല്ലോ alle

  • @vishnuNandakumar1
    @vishnuNandakumar1 Před rokem +79

    Shani ഇതും പറഞ്ഞു സിപിഎം ന് വോട്ട് ചെയ്യും...എന്നിട്ട് ആണ് ഈ നാടകം

  • @MalluMalayalam
    @MalluMalayalam Před rokem +82

    തുടർ ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏

    • @radhikashiju7021
      @radhikashiju7021 Před rokem

      😂😂😂ന്തുവാടാ

    • @noone-mp1on
      @noone-mp1on Před rokem

      നീ അടുത്ത വോട്ട് ആര്കാന് ചെയ്യുന്നേ 🤮

  • @abdulsathar6698
    @abdulsathar6698 Před rokem +60

    കൂടുതൽ വായ് തുറക്കില്ല ആകാശല്ല ആരായാലും,
    ആയിരം ആകാശിനെക്കാൾ ഭീകര ക്രിമിനലുകളാണ് സിപിഎം ന്റെ നേതാക്കൾ എന്ന് ഇനിയും തിരിച്ചറിഞ്ഞില്ലാത്ത മലയാളിക്ക് നല്ല നമസ്കാരം 🙏🏻

  • @sreekanth_sivadas
    @sreekanth_sivadas Před rokem +22

    "കൊട്ടേഷൻ തെറ്റാണെന്ന് നമ്മൾ പറയുന്നു.. "😂😂

  • @SureshKumar-ci7qg
    @SureshKumar-ci7qg Před rokem +26

    Pinarayikum CPM നും കണ്ണൂര്‍ leaders നും ആകാശ് നെ പേടി ആണ്.....കഷ്ടം....ഈ പാർട്ടി യില്‍ ഇപ്പൊ യും നിങ്ങൾ വിശ്വസിക്കുന്നുണ്ടോ....ജനത്തിന് എല്ലാം മനസ്സിലാകുന്നുണ്ട്....

  • @badarudheen9438
    @badarudheen9438 Před rokem +15

    CPM എന്ത് ചെറ്റത്തരം ചെയ്താലും അത് അംഗീകരിക്കുന്ന അണികളാണ് CPM ൽ .

  • @bijupadmanabhan4668
    @bijupadmanabhan4668 Před rokem +15

    TP യെ ആരും മറന്നിട്ടില്ല

  • @rajankamachy1954
    @rajankamachy1954 Před rokem +44

    നശിച്ചു നാറാക്കല്ല് എടുത്ത് പോകും ഈ പാർട്ടി..🤲

  • @Iammathewgeorge
    @Iammathewgeorge Před rokem +17

    പച്ച ബ്ലൗസ് ഇട്ട ജയരാജൻ

  • @sajialexandar4617
    @sajialexandar4617 Před rokem +23

    ഞങ്ങൾ പെട്ടൻ മാർ ഒന്നും അല്ല എന്ന് cpm മനസിലാക്കുണം

    • @ar_leo18
      @ar_leo18 Před rokem

      Ne verum pottan thanne

  • @sharafsharafudheenk7679
    @sharafsharafudheenk7679 Před rokem +7

    സി.പി.എമ്മിനെതിരെ പ്രതികരിക്കുന്നവർ... ഇന്നുമുതൽ ഉളുപ്പില്ലാത്തവർ ആയി പ്രഖ്യാപിച്ചിരിക്കുന്നു😅 എന്ന് പാർട്ടി നേതൃത്വം 🤣🤣🤣

  • @Aaron99949
    @Aaron99949 Před rokem +34

    കമ്മ്യൂണിസം നമ്മുടെ നാടിന്റെ നാശത്തിനാണ്

  • @josephchandy164
    @josephchandy164 Před rokem +16

    ഇത് പാർട്ടിയുടെ സ്ഥിരം പരിപാടി? കാര്യം കാണാൻ ഏതു ചെകുത്താനുമായിട്ടും കൂട്ടുകുടും ? കാര്യം കഴിഞ്ഞാൽ തള്ളിപ്പറയും , ആവശ്യമെങ്കിൽ തട്ടിക്കളയും ?

  • @yahiyathennala
    @yahiyathennala Před rokem +5

    ജനങ്ങൾ മനസിലാക്കുക ഈ പാർട്ടിയെകുറിച്ഛ്

  • @sivakumar-gj5rl
    @sivakumar-gj5rl Před rokem +18

    ആകാശ് തില്ലങ്കേരി - അർജുൻ ആയങ്കി യെയും തിരിചറിയാനുള്ള വിവേകം കാണിക്കൂ:

    • @myidmywish
      @myidmywish Před rokem +3

      Nthaanu vethyaasam. Onnu parnjhu tharuo

    • @revolutionmedia9693
      @revolutionmedia9693 Před rokem

      @@myidmywish 😂😂

    • @myidmywish
      @myidmywish Před rokem

      @@revolutionmedia9693 alla pinne avanokke thangan vannekunnu. Njan um kannur kkari thanneya. But ennvech ee oolakale onnum orukaalathum njan support cheyilla

    • @sanjidrafi2021
      @sanjidrafi2021 Před rokem

      @@revolutionmedia9693 💩💩💩

    • @nandhabala3817
      @nandhabala3817 Před rokem +2

      ​@@myidmywishi think photos 😂😂enkm agne thonniyirnu

  • @johnkadavilbabu4354
    @johnkadavilbabu4354 Před rokem +159

    ഇതൊക്കെ നമ്മെ പഠിപ്പിച്ചാലും ഷാനി ഇനിയും ഈ പാർട്ടിക്കെ വോട്ടു ചെയ്യൂ. അതാണ് പ്രബുദ്ധരുടെ ലക്ഷണം ...

    • @vava....3177
      @vava....3177 Před rokem +5

      ബാക്കി ഉള്ളതൊക്കെ ഇതിലും കഷ്ടം 🤣

    • @arshadgurikkalck5470
      @arshadgurikkalck5470 Před rokem

      Kitt കൊടുത്ത് മയക്കും . മണ്ടന്മാർ വീണ്ടും കുത്തും ...

    • @saheert5887
      @saheert5887 Před rokem

      അത് സത്യം.

    • @travellove138
      @travellove138 Před rokem

      😂 💯

  • @dileep5224
    @dileep5224 Před rokem +2

    ഈ ഭൂഭാഗത്തിന്റെ യഥാര്‍ത്ഥ അവകാശികളുടെ പിന്‍മുറക്കാരാനായ ഒരാള്‍ വിശപ്പ് തീര്‍ക്കാന്‍ ചെയ്ത പ്രവര്‍ത്തിക്ക് നമ്മള്‍(?)എന്താണ് പകരം കൊടുത്തത്.വാര്‍ഷികവും കഴിഞ്ഞു, കേസിന്റെ സ്ഥിതി എന്താണ്... അത് എല്ലാവര്‍ക്കും അറിയാം . എപ്പോഴും എപ്പോഴും ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകേണ്ടുന്ന വിഷയം ഇതാണ്. ഇപ്പോള്‍ ഇവിടുത്തെ നിയമവ്യവസ്ഥയുടെ ആഭാസപ്പകര്‍ച്ച കയ്യുംകെട്ടി നോക്കി നിന്ന് വലിയകാര്യങ്ങള്‍ പറയുന്നതില്‍ തികഞ്ഞ ആത്മ വഞ്ചനയുണ്ട്.എപ്പോഴും ചര്‍ച്ചചെയ്യപ്പെടുകയും എന്തെങ്കിലും പോംവഴി ഉരിത്തിരിഞ്ഞു വരേണ്ടതും ഏറ്റവും കുറഞ്ഞ മനുഷ്യാവകാശ പരിഗണനയാണ്. അല്ലെങ്കില്‍ തന്നെ ആള്‍ക്കൂ ട്ട ആക്രമണം സൈബറില്‍ ശീലമാക്കിയവര്‍ക്ക് എന്ത് നോവ്.അല്ലേ..
    നമുക്ക് അര്‍മാദിക്കാം, മധുവിന്റെ അമ്മ കരയട്ടെ..

  • @satheeshbabu6466
    @satheeshbabu6466 Před rokem +3

    ഇനി പാർട്ടി തന്നെ അവനെ തട്ടും. അവൻ പാർട്ടിയുടെ രക്തസാക്ഷിയാവും

  • @antosUSnavy
    @antosUSnavy Před rokem +4

    Like അടിച്ച് പോകും last dialuage was excellent Shani

  • @abdulsathar6698
    @abdulsathar6698 Před rokem +3

    ഈ ആകാശിനെക്കാൾ ആയിരത്തിലൊന്ന് ഭീഷണി പോലും ആയിരുന്നില്ല ഷുഹൈബും കൃപേഷും ശരത് ലാലും ശുക്കൂറുമൊന്നും സിപിഎം ന്,
    എന്നിട്ടും ആ കുഞ്ഞുങ്ങളെ നിഷ്കരുണം കൊന്ന് കളഞ്ഞു ഈ രക്‌തദാഹികളായ നേതാക്കന്മാര്....
    ഇതൊക്കെ ഒര് തമാശ പോലെ ആസ്വദിക്കാൻ ശീലിച്ച മലയാളി ഇവർക്കൊന്നും ഇതിന് മറുപടി കൊടുക്കില്ല തീർച്ച ....
    ദൈവമെന്നൊരു ശക്തിയുണ്ടെങ്കിൽ,
    ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ അനുഭവിച്ച അതേ വേദന അനുഭവിച്ചേ ഈ നേതാക്കളുടെ ജീവിതവും തീരുകയുള്ളൂ.... 🙏🏻

    • @islamicsolutionstoall
      @islamicsolutionstoall Před rokem

      They will punish by god. Sure.

    • @akhilmp-xb1go
      @akhilmp-xb1go Před 4 měsíci

      ഒരു ഭാഗം മാത്രം പറഞ്ഞാൽ പോരല്ലലോ.ഏറ്റവും കൂടുതൽ പേരെ നഷ്ടപ്പെട്ട പാർട്ടിയുടെ പേര് സിപിഎം എന്നാണ്

  • @harinedumpurathu564
    @harinedumpurathu564 Před rokem +2

    സത്യത്തിന്റെ മുഖം എന്നും വികൃതമാണ്

  • @appukuttanp3226
    @appukuttanp3226 Před rokem +2

    പാർട്ടി നൽകുന്ന ക്വട്ടേഷൻ മാത്രമെ ഏറ്റെടുക്കാവൂ

  • @faseerpp5940
    @faseerpp5940 Před rokem +14

    കേരളത്തിലെ സർക്കാരിനും ഒരു വലിയ പാർട്ടികളും ഇവനെ ഇത്ര പേടി ഉണ്ടേൽ 2 കാര്യങ്ങൾ മനസിലാക്കാം.. 1 അവൻ ഒരു വമ്പൻ തന്നെ 2 അവനിൽ ഒരുപാട് രഹസ്യങ്ങൾ ഒളിഞ്ഞു കിടക്കുന്നു, അത് CPM വല്ലാതെ ഭയക്കുന്നു..

  • @sasidharan9557
    @sasidharan9557 Před rokem +5

    കമ്മ്യൂണിസ സിദ്ധാന്തം ഇനി പറയല്ലേ സഖാവേ. മുൻപ് ഞങ്ങൾ കണ്ട കമ്യൂണിസം ഇപ്പോൾ ഇല്ല

  • @sasidharanputhiyottil8849

    ആകാശ് പറഞ്ഞത് മണി സൈറ്റൽ അല്ലേ one - Two - Thre

  • @RahulRaj-nb8nq
    @RahulRaj-nb8nq Před rokem +1

    അതെ ആരാണ് ചെയ്ച്ചത് പാർട്ടി തന്നെ

  • @Padaveedan1999
    @Padaveedan1999 Před 7 měsíci +1

    Akash thillenkery ❤️✊🏻

  • @safarullakp5470
    @safarullakp5470 Před rokem

    👏👏👏

  • @NNP1952
    @NNP1952 Před rokem +2

    പോലീസ് ഓഫീസറെ എടാ സുകുമാരാ എന്ന് വിളിച്ചയാൾക്ക്,എന്തേ തില്ലങ്കേരിയെ "അദ്ദേഹം"എന്ന് വിളിച്ചു ആദരിക്കണം,

  • @deepakvijay1587
    @deepakvijay1587 Před rokem +5

    എല്ലാരുംകൂടി ഒത്തു പിടിച്ചാൽ അടുത്ത തവണ ഇവന്മാരെ പെട്ടീം കെടക്കേം എടുപ്പിച്ചു ഓടിക്കാം

    • @Shaaaaabz
      @Shaaaaabz Před rokem

      Nooki Irunno ippo kittum😂

  • @fyzalnoushad2899
    @fyzalnoushad2899 Před rokem

  • @bandbtransportation5576
    @bandbtransportation5576 Před rokem +3

    നേതാക്കന്മാർ പറയുന്നത് വളരെ ശരിയാണ് . അവരെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല. രണ്ട് കാരണങ്ങൾ മാത്രമാണ് ഇതിന് കാരണം .ഒന്ന് ഇവിടുത്തെ നിയമം..പച്ചക്ക് വിളിച്ച് പറഞ്ഞിട്ടും .....നിയമം കണ്ണും കെട്ടി ഇരിക്കുന്നു .അടുത്തത്.ജനാധിപത്യരാജ്യം + മതേതരരാജ്യം....ഗുണ്ടാ ആക്ട് കൊണ്ടുവരണം..

  • @indiansecularist
    @indiansecularist Před rokem +5

    ചോദ്യം : അയാൾക് പാർട്ടി എന്തേലും നിയമസഹായം നൽകുന്നുണ്ടോ ??
    ഉത്ത: അയാൾക് ayalude cotation പൈസ undello 🤭🤭
    അപ്പോ ആരാണ് പൈസ കൊടുത്തത് എന്ന് മനസ്സിലായല്ലോ

  • @kunjum5286
    @kunjum5286 Před rokem +12

    1300 Pension Kittumenkil Eth chetatharavum janangal marakkum🙏

    • @revolutionmedia9693
      @revolutionmedia9693 Před rokem

      എന്നാൽ പെൻഷൻ കൊടുക്കണം മിഷ്റ്റർ..

  • @jazzmk1311
    @jazzmk1311 Před rokem +1

    6:18 ഇത് പറഞ്ഞത് സഹിക്കാൻ പറ്റുന്നില്ല ചഗാബെ

  • @mohamedaliezabbas2940
    @mohamedaliezabbas2940 Před rokem +2

    Shani🔥🔥🔥🙏

  • @Jithu14304
    @Jithu14304 Před rokem +3

    ഷുഹൈബ് വധം CBI അന്നോഷിക്കണം 👍🏻👍🏻

  • @rcbfanzzzbal7887
    @rcbfanzzzbal7887 Před rokem +1

    അടുത്ത എലെക്ഷനിൽ കാണാം

  • @jainibrm1
    @jainibrm1 Před rokem +8

    ക്രിമിനൽ സംവിധാനം???? സർക്കാരിന്റെ മൗനം സമ്മതം ഉണ്ടോ????

  • @noushadkutty5265
    @noushadkutty5265 Před rokem +4

    ചുവപ്പ് നല്ല നിറമാണ് പക്ഷേ,ഒരു പറ്റം തെമ്മാടിക്കൂട്ടം ആ നിറം. ഉപയോഗിക്കുന്നതുകൊണ്ട് അറപ്പാണ്,ചുവപ്പിനോട്.

  • @sujimon3694
    @sujimon3694 Před rokem

    ഇനിയുള്ള കാലം ജനനങ്ങൾ വിവേക പൂർവ്വം വോട്ടുചെയ്യണം

  • @somankb6222
    @somankb6222 Před rokem

    ഹോ വേശ്യയുടെ ചാരിത്ര്യ പ്രസംഗം, അത്യുഗ്രം

  • @Padaveedan1999
    @Padaveedan1999 Před 7 měsíci +1

    ✊🏻🚩

  • @rijesh6456
    @rijesh6456 Před rokem +2

    ഒരു കേസെങ്കിലും സേതുരമായർ സിബിഐ ഏറ്റെടുക്കണം 😇

  • @noormohammedkt48
    @noormohammedkt48 Před rokem +2

    Idhokke manassilakkanulla vivaram enkilum party anikalkk undavatte 👍

  • @Jithu14304
    @Jithu14304 Před rokem +4

    ചോറുണ്ണുന്ന മലയാളികൾ എന്താ പൊട്ടന്മാരാണ് എന്താ ശെരിയല്ലേ 👍🏻👍🏻👍🏻

  • @muhsina4613
    @muhsina4613 Před rokem +9

    കണ്ണൂർകാർക്ക് ഇതൊക്കെ നാട്ടു നടപ്പാണ് .

  • @princeps722
    @princeps722 Před rokem +19

    Adutha rektha shakshi anu Thillenkeri annan ❤️

  • @muhammedsaleem880
    @muhammedsaleem880 Před rokem +1

    Uluppillathath aarkkanennu pothujanathinu manasilayi

  • @mohammedalipanathodi9820

    51 വെട്ട് വെട്ടി TP ചന്ദ്രശേഖരനെ കൊന്നത് ക്വട്ടേഷൻ കൊടുത്തതെല്ലേ ജയരാജ സഖാവെ ...

  • @keralawonders1491
    @keralawonders1491 Před rokem +7

    Thankal ennanu nannayathu

  • @Observer75487
    @Observer75487 Před rokem +2

    Cannore Jailil sugikkunna ethra ennam!

  • @mechanicoman1235
    @mechanicoman1235 Před rokem

    സൈക്കോ.. ആക്കി എന്നെ... 😆

  • @mechanicoman1235
    @mechanicoman1235 Před rokem

    എനിക്കു തോനുന്നു...

  • @pranavsambru77
    @pranavsambru77 Před rokem

    ഇപ്പൊ എല്ലാരും ഇതിന്റെ പിറകിൽ ആണ് അതിന് വേണ്ടി തന്നെ ആണ് ഇങ്ങനെ ഒരു നാടകം ആരെങ്ങേറിയതും 😁

  • @sureshjoseph2460
    @sureshjoseph2460 Před rokem +7

    ഇതല്ലാ വാർത്ത ലൈഫ്മിഷൻ വാർത്ത തന്നെയാണ് ഇന്നത്തെ വാർത്താ

  • @sajukochappan
    @sajukochappan Před rokem +2

    ഈ ആകാശ് തില്ലൻങ്കെരി യെ കുറിച്ചു പറയുമ്പോൾ എന്തിനാണ് അർജുൻ ആയെങ്കിയുടെ ഫോട്ടോ കാണിക്കുന്നത്

  • @jazzmk1311
    @jazzmk1311 Před rokem +1

    1:37 എന്തിനാ ഇവനെ ഇങ്ങനെ കാണിക്കുന്നേ

  • @jijuki8782
    @jijuki8782 Před rokem +1

    Shani always there to save the party...but this time she has no way to save..

  • @rajanjohn9158
    @rajanjohn9158 Před rokem

    ഈ തില്ലെങ്കേറിയിൽ ഉള്ള പോലീസുകാരുടെ ഒരു ഗതികേടെ നോക്കണം

  • @rakheshjayan
    @rakheshjayan Před rokem +4

    Keralathile janangal ari aahaaram kazhikkunnavar aanu......

  • @mechanicoman1235
    @mechanicoman1235 Před rokem

    ഞാൻ ഒരു പാർട്ടിയിലും... വരാഞ്ഞത്....

  • @royra4554
    @royra4554 Před rokem +1

    All CPM leaders = 1 Akash thillenkery

  • @sujinlalu
    @sujinlalu Před rokem +1

    ഉള്പ്പില്ലാത്ത ജയൻ '

  • @jazzmk1311
    @jazzmk1311 Před rokem

    5:37 അഹ് പറഞ്ഞത് നീയാണ് പുല്ലേ

  • @t.hussain6278
    @t.hussain6278 Před rokem +2

    എന്ന് ഈ കാൻസർ മനുഷ്യ മനസ്സിൽ നിന്നും പറിച്ചു കളയാൻ സാധിക്കും!

  • @MrSatprem
    @MrSatprem Před rokem +1

    നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനം ഒരു ജനാധിപത്യ വ്യവസ്ഥയ്ക്കു ചേരുന്ന രീതിയിലല്ല നടക്കുന്നത്. അധികാരം കിട്ടിക്കഴിഞ്ഞാൽ അധോലോക സംഘങ്ങളെപ്പോലെ കൊലപാതകം മുതൽ പിടിച്ചുപറി വരെ നടത്തുന്നു. അറിഞ്ഞുകൊണ്ടു തന്നെ വലിയൊരു ജനവിഭാഗം ഇതിനെയൊക്കെ പിന്തുണയ്ക്കുകയും അവരെ അധികാരത്തിലെത്തിക്കുകയും ചെയ്യുന്നു. നിയമ സംവിധാനങ്ങളെല്ലാം ഒന്നുകിൽ നിശബ്ദത പാലിക്കുന്നു അല്ലെങ്കിൽ ഇവരെ പിന്തുണയ്ക്കുന്നു. നന്മയുള്ള ഒരു സമൂഹത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന കുറച്ചു മനുഷ്യരുണ്ട്. അവർ നിരാശയിലാണ്. ചെറുപ്പക്കാർ എങ്ങിനെയും നാട് വിട്ടു പോകാനാഗ്രഹിക്കുന്നു. ആയിരങ്ങൾ എന്നന്നേക്കുമായി ഇവിടം വിട്ടു കഴിഞ്ഞു.

  • @ssjid6343
    @ssjid6343 Před rokem +1

    കഴിഞ്ഞടോ ഇങ്ങള് ആഹ്വാനം പാർട്ടിയും എല്ലാം ശരിയാക്കിലും കഴിഞ്ഞു ഇനി ബാക്കിയുള്ള കാര്യങ്ങൾ പിറകെ ശരിയാവും സ്വാഹ . ഗോ വി

  • @shameersami3647
    @shameersami3647 Před 7 měsíci

    Padachon valliyavan
    ..adanu..❤❤❤allha

  • @VRCINEMAS138
    @VRCINEMAS138 Před rokem

    ഇത്രയും വെക്തമായി കൊലപാതകം ചെയ്തവർ വിളിച്ച് പറയുമ്പോൾ , പോലീസിന് കേസെടുക്കാനുള്ള വകുപ്പില്ലേ കേരളത്തിൽ 🤔?

  • @user-eh5ks4vq2u
    @user-eh5ks4vq2u Před rokem +1

    ഒരു കിറ്റ്കൂടെ കൊടുക്കട്ടെ
    അതുമതി പ്രബുദ്ധമലയാളികൾക്ക്

  • @roymammenjoseph1194
    @roymammenjoseph1194 Před rokem

    Shani must change

  • @gafoorpathiyil5237
    @gafoorpathiyil5237 Před rokem

    തില്ലങ്കേരിയെ ബുദ്ധിമുട്ടിച്ചാൽ ' അവന് പലതും പറയേണ്ടി വരും എന്ന് പാർട്ടി പേടിക്കുന്നുണ്ട്

  • @abhinavsr303
    @abhinavsr303 Před rokem

    മരണമെന്ന മോചനം ആയിരിക്കും 😂

  • @mohanmohanancv666
    @mohanmohanancv666 Před rokem

    Pug Jayarajan (Shumban)

  • @hexxor2695
    @hexxor2695 Před rokem +13

    ആകാഷേട്ടൻ ♥️💯

  • @sreekumarcct2397
    @sreekumarcct2397 Před rokem

    ആകാശ് തില്ലങ്കേരി മുഖ്യമന്ത്രി ആവണം .

  • @desingnacdesignisasimplela7927

    നേതാക്കൾഇത്ര വ്യക്തമായി (എന്ന് തോന്നും വിധം ) പറഞ്ഞിട്ടും മാധ്യമങ്ങൾക്ക് മനസിലാകാത്തത് മനപൂർവമാണ്.. ഈ പാർട്ടിയെ തകർക്കാനുള്ള ലക്ഷ്യമാണ്...

  • @lintoedkulathoor2871
    @lintoedkulathoor2871 Před rokem

    എല്ലാം പറഞ്ഞ് ചെയ്യിച്ചിട്ട് ഒരു തള്ളി പറച്ചിൽ, എല്ലാം ശരിയാവും

  • @prameelawarrior4807
    @prameelawarrior4807 Před rokem

    Athu thane avum avarude party support cheyunnathum

  • @achuthankp6041
    @achuthankp6041 Před rokem +1

    🇮🇳🙏 Jai hind vandhe maatharam Jai Namo Jai bharat 🙏 Thillankeri.....TP... 🙏🇮🇳

  • @autotravel6807
    @autotravel6807 Před rokem +1

    No gold smuggling
    Only theeef

  • @t.hussain6278
    @t.hussain6278 Před rokem +4

    ഉളുപ്പില്ലാത്തവൻൻൻൻൻ........

  • @roymammenjoseph1194
    @roymammenjoseph1194 Před rokem

    Who is this guy?

  • @binumr6860
    @binumr6860 Před rokem +1

    ക്രിമിനൽ സംവിധാനത്തിന്റെ ഭാഗമാണെന്ന് 😃😃. അതിന്റെ പേരാണ് സിപിഎം 😃😃

  • @anil.k.s8697
    @anil.k.s8697 Před rokem

    shoranur at the marriage of MP Sivaraman ? done ?? just think back?

  • @gafoorpathiyil5237
    @gafoorpathiyil5237 Před rokem +2

    നമ്മുടെ പൊതു ജനം വെറും വിണ്ഡികൾ മാത്രം

  • @sureshazhikkath2749
    @sureshazhikkath2749 Před rokem

    ഇതിന്ടെ പേരാണ് ആകേസെ തുപ്പിത്തിരിക്കുക എന്നത്

  • @VADAGARA
    @VADAGARA Před rokem

    Cheriya case oothi veerppikkanoa?
    Petti case polathatha eth

  • @aditisajayan8915
    @aditisajayan8915 Před rokem

    CPM നെതിരെ ആരൊക്കെ ഉറഞ്തുള്ളിയാലും ഒരു ചുക്കുമില്ല CPMന് ഒരു പോറൽ പോലും പറ്റില്ല

  • @anil.k.s8697
    @anil.k.s8697 Před rokem

    he is one shoranur municpality