ഷെർലക് ഹോംസിനെ പോലെ കേസ് കണ്ടുപിടിക്കാൻ വരുന്ന കൊറിയൻ മച്ചാൻ \ PRIVATE EYE 2012 REVIEW

Sdílet
Vložit
  • čas přidán 29. 08. 2024
  • Hello Every One...
    Thank you for watching my CZcams channel
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    follow me on instagram... govindan.anoop
    Govindan.Anoop
    Telegram Channel Link: t.me/joinchat/...
    Thumbnail Credit :
    My Gaming Channel Link
    Gamer Govindan : / @gamergovindan4567
    This is a Review about a Movie Called
    Private Eye 2009
    Also called Shadow Murder in Korean, Private Eye takes place in South Korea, 1910. A young medical student discovers a dead body, which he decides to use for ...
    Release Date: 2 April 2009 (South Korea)
    Certificate: PG-13
    Director: Dae-min Park
    FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on CZcams or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.

Komentáře • 1,4K

  • @SquadGamerff
    @SquadGamerff Před 3 lety +2268

    നിങ്ങളെ sound ഒരു രക്ഷയില്ല👌😻

  • @kichoos9410
    @kichoos9410 Před 3 lety +106

    നിങ്ങൾക് ഒരു കഴിവുണ്ട് കേൾക്കുന്നവരെ ചിരിപ്പിക്കാൻ ❤️👍👏👏❤️

  • @user-jwalakuttan
    @user-jwalakuttan Před 3 lety +495

    സിനിമാ കഥകൾ മലയാളത്തിൽ വിശദീകരിക്കുന്ന ഒരുപാട് ചാനലുകൾ കേറി വീഡിയോസ് കണ്ടിട്ടുള്ള ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ നിങ്ങളോട് ഒരു സത്യം പറയുകയാണ്. ഇത്രയും നന്നായി എൻജോയ് ചെയ്യാനും ഒരുപാട് ചിരിക്കാനും ഫണ്ണിയായി അവതരിപ്പിക്കുന്നതും നിങ്ങൾ മാത്രമാണ്. ഇതുപോലെയുള്ള പടങ്ങൾ ഇനിയും ചെയ്യുക കീപ്പിറ്റപ്പ്

  • @radhu....radhika6785
    @radhu....radhika6785 Před 2 lety +24

    ""ജാക്കിച്ചന്റെ അളിയനെ പോലെ ""ചേട്ടൻ പൊളി തന്നെ... എനിക്ക് ചേട്ടന്റെ sound എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്

  • @benittabenadict2440
    @benittabenadict2440 Před 3 lety +369

    സിനിമയെക്കാൾ ചേട്ടന്റെ കഥ പറയുന്ന ശൈലി ആണ് ഇഷ്ടമായി......🔥🔥🔥💚💚💚💚

  • @sajinapravi5131
    @sajinapravi5131 Před 3 lety +26

    സത്യം പറഞ്ഞാൽ movie കാനുള്ളതിനേക്കാൾ രസം ഈ explanation കേൾക്കാനാണ്
    Uff voice ഒരു രക്ഷയും ഇല്ല
    ഒരുപാട് ഇഷ്ട്ടം 🥰🥰🥰

  • @abidesinghub6836
    @abidesinghub6836 Před 3 lety +1349

    സ്ഥിരമായി കാണുന്നവർ ഹാജർ രേഖപ്പെടുത്തുക✋️fans come on❤

  • @skcreation6265
    @skcreation6265 Před 3 lety +154

    കഥയിലല്ല കഥ പറയുന്നതിലാണ് കാര്യം എന്ന് തെളിയിച്ച മൊതല് അനൂപ് സെർ 😍😍🔥🔥

  • @guppyfootballer126
    @guppyfootballer126 Před 3 lety +739

    എന്റെ പൊന്നു അളിയാ ഇജ്ജാതി,,, 😂movie കാണുന്നതിനേക്കാൾ രസം നിങ്ങടെ സംസാരം ആണ് ❤️

  • @sarathvp2811
    @sarathvp2811 Před 3 lety +36

    ഇതിന്റ സെക്കന്റ് പാർട്ട്‌ വന്നാൽ ഉറപ്പായും നിങ്ങൾ ചെയ്യണം ഇതുപോലെ മറ്റാർക്കും... Explain ചെയ്യാൻ കഴിഞ്ഞു വരില്ല brooo... പിന്നെ sound യൂട്യൂബിൽ... ഒരു best. Voice എനിക്ക് തോന്നിയത്... Fact mojo enna യൂട്യൂബ്... ചാനലിലെ ചേട്ടനാണ്...

  • @Foood07
    @Foood07 Před 3 lety +124

    പല CZcams's malayalam explanation കണ്ടിട്ടുണ്ടാകിലും bro വേറെ level....

  • @vidhyaaa9460
    @vidhyaaa9460 Před 3 lety +13

    Chetta pwoli, inna vazhi thetti ee channelil vannu pettath... oru rekshayum ila story' parayunne shaili 🙏🙏🔥🔥🔥🔥🔥

  • @farsanafarsana1429
    @farsanafarsana1429 Před 3 lety +110

    Number one channel.. ORU കഥ sollattuma siiiiiirrr❤️❤️😘😘😘😘😘😘😘❤️

    • @subinlatheef5626
      @subinlatheef5626 Před 3 lety +1

      No.. Movie mania is no. One chanel

    • @_UNKNOWN_9999
      @_UNKNOWN_9999 Před rokem

      ONNU pode ath nee vere channel kaanathonda
      Karanam nee epozhum aa channel il explain kaanunnakonda

  • @muhammedrashid740
    @muhammedrashid740 Před 3 lety +36

    1:25 thottapidutham kalikkunnu😂😂😂😂😂😂😂oh ejjathii

  • @filmtheory54
    @filmtheory54 Před 3 lety +177

    ഞാൻ ഇതിനു മുന്നേ ഈ പടം കണ്ടിട്ടുണ്ട്.. പക്ഷെ ഇന്ന് ഇവിടെ കണ്ടു ചിരിച്ചു മരിച്ചു...😁😁😁പൊന്നെ ഒരു രക്ഷേം ഇല്ല..... ചേട്ടാ wonderful nightmare cheyyo plz plz

  • @muhammedfasal7580
    @muhammedfasal7580 Před 3 lety +23

    ബാഗ്രൗണ്ട് മ്യൂസിക് അതു പോലെ നിങ്ങളുടെ സൗണ്ട് ഒരു രക്ഷയില്ല 😍

  • @reshmasprettyworld
    @reshmasprettyworld Před 3 lety +161

    എന്റമ്മോ ഒരു രക്ഷയും ഇല്ല എന്നാ ഡയലോഗ ചിരിച്ചു ചിരിച്ചു മണ്ണുതപ്പി 😂😂😂😂😂😂😂😄😄😄😄😄😄നമിച്ചു..... നമിച്ചു....👌👌👌👌👌

  • @sr45theracer65
    @sr45theracer65 Před 3 lety +125

    അളിയാ 😊😊 എനിക്ക് ഈ സിനിമ കാണണം എന്നുണ്ട്.. പക്ഷേ അളിയന്റെ ഡയലോഗും സൗണ്ടും കേട്ടിട്ട് ഈ റിവ്യൂ നിർത്താൻ തോന്നുന്നില്ല 😁😁... മൂവി ടെലെഗ്രാമിൽ ഉണ്ട് but subtitle ഇല്ല 😄😄

  • @arsvacuum
    @arsvacuum Před 3 lety +163

    തൊട്ടാ പിടിത്തം കളി😂😂😂😂😂😂
    കണ്ട സിനികൾ ആണേലും നിങ്ങളുടെ Review കേൾക്കാൻ Supper ആ

  • @adithyansj31
    @adithyansj31 Před 2 lety +9

    10:39 ആ കാലുപൊക്കി ചവിട്ടാൻ പോകുന്ന scene super

  • @KHANMAX
    @KHANMAX Před 3 lety +98

    ഒരു കഥ സൊല്ലട്ടുമാ..?
    ................... മൂന്ന് വര്‍ഷം മുമ്പ് Movie Explain Series ന് ഞാന്‍ നല്‍കിയ അതേ പേരില്‍ ഒരു ചാനലോ..!! കൊള്ളാം ♥

  • @shahinmk9469
    @shahinmk9469 Před 3 lety +46

    പടതെകാളും എനിക്ക് ഇഷ്ടമായത് നിങ്ങളുടെ അവതരണം ആണ്❤️❤️❤️

  • @Jst_for_a_Rasam
    @Jst_for_a_Rasam Před 3 lety +48

    ഇതുപോലെ ലെൻതി ആയി പറയുമ്പഴ കേൾക്കാൻ രസം

  • @beautifulbutterfly402
    @beautifulbutterfly402 Před 3 lety +37

    എന്റെ പൊന്നു ചങ്ങായി.... നിങ്ങടെ സംസാരം കേട്ട് ചിരിച്ചു മടുത്തു 😄😄😄

  • @Afeefa__96.3
    @Afeefa__96.3 Před 3 lety +263

    ഡാ മോനുസേ വോയ്‌സിന്റെ രഹസ്യം എന്തുവാ 😝poliii ❣️

  • @rajeshrajan6430
    @rajeshrajan6430 Před 3 lety +11

    ആദ്യമായ് ചാനൽ കാണുകയാണ്.കിടിലൻ അവതരണം.. ഇനി സ്ഥിരം പ്രേക്ഷകരിൽ ഒരാളായി മാറിക്കഴിഞ്ഞു.. 👍👍

  • @riya7598
    @riya7598 Před 3 lety +15

    നിങ്ങ പൊളിയാണ്, bro
    Sound ഗംഭീരം😍😍

  • @anupamabiju9629
    @anupamabiju9629 Před 3 lety +22

    Ijjathy explanation style ❤️❤️❤️ ya monea ❤️

  • @chandradasva832
    @chandradasva832 Před 3 lety +67

    അയ്യോ അയ്യോ പെങ്ങളുടെ കാര്യം പറഞ്ഞത് കോമഡി ആയി 😂😂😂😂😂😂😂😂😂😂😂😂😂good buddies ❤❤❤❤❤❤❤

  • @Bachu_tips_
    @Bachu_tips_ Před 3 lety +20

    എന്റെ മോനെ poli. Perfect ok❤

  • @rafeequepp3044
    @rafeequepp3044 Před 3 lety +23

    എന്റെ പൊന്നോ... ചിരിച്ചു.. ചിരിച്ചു ചാവും 😁😁😁... സൂപ്പർ ബ്രോ 👍👍👍

  • @mayurinair4873
    @mayurinair4873 Před 3 lety +18

    dude the way to translate things its awsom and ur dialogues really i enjoyed it ...

  • @sayyidathhiba1621
    @sayyidathhiba1621 Před 3 lety +70

    സർക്കസ് ന്റെ ഭാഗം എത്തിയപ്പോ രാക്ഷസൻ മൂവി പോലെ തോന്നി 😁17:30

  • @saeedsaeed5008
    @saeedsaeed5008 Před 2 lety +5

    നിങ്ങളുടെ സൗണ്ടിൽ കാണുബോയാണ് ഒരു ത്രിൽ

  • @KARMA-WORLD757
    @KARMA-WORLD757 Před 3 lety +31

    ഒരു കഥ സോലോട്ടമ്മആആആ..........രോമാഞ്ചം ❤❤❤😍😍😍😍😍

  • @deepthiratha356
    @deepthiratha356 Před 3 lety +8

    No.1ചാനൽ കഥ സൊല്ലട്ടുമ 😊. ഒരു ഗോൾ അടിച്ചു ല്ലേ

  • @dhakkeel
    @dhakkeel Před 3 lety +46

    നല്ല പടം... Length ആയാലും പ്രശ്നമില്ല,കഥ മുഴുവൻ നല്ല ഫീലോടെ കാണാൻ പറ്റി ♥️

  • @abdullabilal2667
    @abdullabilal2667 Před 3 lety +5

    നിങ്ങളുടെ സംസ്കാരം പൊളിയാണ് bro.. പിന്നെ സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോൾ അതിൽ ഒരു fun കണ്ടെത്തുന്നത് 👍👍👍👍👍.. പിന്നെ ലാസ്റ്റ് പറഞ്ഞത് ഇഷ്ടപ്പെട്ടു കേട്ടോ...

  • @beau_ve1086
    @beau_ve1086 Před 3 lety +66

    Uff variety explanation....😂😂pwolli🔥

  • @shahilvechoor5096
    @shahilvechoor5096 Před 3 lety +15

    എന്റെ അമ്മോ 😂😂😂ചിരിച്ചു ചിരിച്ചു നിങ്ങടെ ഒരു വർത്താനം 😂😂😂❤❤

  • @user-jwalakuttan
    @user-jwalakuttan Před 3 lety +16

    കൊള്ളാം കൊള്ളാം poli poli
    ഇങ്ങനെ തന്നെ വീഡിയോ ചെയ്യണം സൂപ്പർ, 👌👌💚💚😊😊
    ഇങ്ങനെ ഉള്ള moviesum ചെയ്യണം

  • @MemoryRPG
    @MemoryRPG Před 2 lety +7

    നിങ്ങൾ pwoli ആണ് മച്ചാനെ 😍

  • @shanpollad8575
    @shanpollad8575 Před 3 lety +34

    മച്ചാന്റെ സംസാരം pakka massn😻🤣

  • @gopikchand6640
    @gopikchand6640 Před 3 lety +5

    Pwolii explanation ❤️voice pinne ninghade talking style okke kettu chirichu marichu😂😂 any way nice brouuuu ❤️

  • @kavyaminnuz1384
    @kavyaminnuz1384 Před 3 lety +16

    ചേട്ടാ അടിപൊളി. പൊളിച്ചു മുത്തേ പറയാൻ വാക്കുകളില്ല.

  • @shambusanju1656
    @shambusanju1656 Před 3 lety +5

    അവതരണം നന്നായി , ഇനിയും ഇത്തരം സിനിമകൾ റിവ്യൂ ചെയ്യണം.🤗

  • @shalumaryshaji7730
    @shalumaryshaji7730 Před 3 lety +26

    Eeyalde way of Voice over Smthing Different..Luved Itttt😍..that holds everyone towards U...eth film ayalum eeyalde presentation is Smthing Mesmerising....

  • @vijilavn3099
    @vijilavn3099 Před 3 lety +20

    കെട്ടിക്കാൻ ഇനി പെങ്ങൾ ഇല്ലാത്തത് കൊണ്ട് എന്തും പറയാം😜

  • @nimmy9295
    @nimmy9295 Před 3 lety +15

    No.1 channel kadha sollattumma...😜 aa gap il goal adikuva alle

  • @darkangel7121
    @darkangel7121 Před 3 lety +16

    Etra thriller padam anelum ingal atu comedy akkii takarkkum... 😂😂❤❤❤

  • @icarusz8
    @icarusz8 Před 3 lety +13

    Bro de samsaaram aanu enikk ella explanation channel il vechu eettavum ishtam ❤️❤️❤️

    • @chuppusdiary5622
      @chuppusdiary5622 Před 3 lety +1

      Ningal comedy film matram chytha mathi ath kekana rasam

  • @user-jm2zg5ds7o
    @user-jm2zg5ds7o Před 2 lety +3

    അടിപൊളി ഇടിക്ട് സിനിമ അടിപൊളി ശബ്ദം ഞാൻ ചേട്ടന്റെ ഫെന ആ അടിപൊളി യായി സിനിമ പറഞ്ഞു തരും പൊളി ചേനൽ

  • @midhula.t.r4805
    @midhula.t.r4805 Před 3 lety +32

    Your way of telling stories are unique🔥🔥

  • @a4kbeatszz227
    @a4kbeatszz227 Před 3 lety +3

    ന്റെ സാറേ.. നിങ്ങളെ ഒക്കെയാണ് അക്ഷരം തെറ്റാതെ അവതാരകൻ എന്നു വിളിക്കണ്ടത്.... ഒരു രക്ഷേം ഇല്ല... നല്ല പൊളി അവതരണം 👌👌👌👌

  • @Goliath972
    @Goliath972 Před 3 lety +33

    Chandhi adichu nelathu vinu 🤣😂

  • @aaronkurishinkal3254
    @aaronkurishinkal3254 Před 3 lety +5

    Very good review 😂😂👍👍
    Jickichayante aliyano 😂😂😂 8:30

  • @timepassvideo1268
    @timepassvideo1268 Před 3 lety +7

    നിങളുടെ ടൈമിംഗ് സംസാരം ഒരു രക്ഷയും ഇല്ല നിങ്ങൾ പോളിയാണ് മച്ചു, നിങ്ങൾക് വേണമെങ്കിൽ മൊഴിമാറ്റം ചെയ്യുന്ന സിനിമകൾ സൗണ്ട് കൊടുക്കാം,,,,

  • @Achuzzzzzzz
    @Achuzzzzzzz Před 3 lety +7

    നമ്മുടെ പാലക്കാട് സ്ലാങ് ആദ്യമായിട്ടാണ് ഒരു സിനിമ കാണുന്നത്

  • @sumishakrishnan9488
    @sumishakrishnan9488 Před 3 lety +7

    Uyy.. ending ഇൽ പറഞ്ഞ കാര്യം മനസ്സിൽ കൊണ്ടു.. പെങ്ങളെ...... 😅😅😅😅😆

  • @smduds9004
    @smduds9004 Před 3 lety +7

    2:45 no. Channel ഒരു കഥ സൊല്ലുട്ടുമ സാർ 😂😂😂😂

  • @KARMA-WORLD757
    @KARMA-WORLD757 Před 3 lety +16

    പോളിയാണ് ഒരു രക്ഷയും ഇല്ല......😍😍

  • @Whotshfaa
    @Whotshfaa Před 3 lety +5

    My favourite explanation ningldedh ahn 😚❤
    Also shivakdrama 🔥

  • @fathimaishal5208
    @fathimaishal5208 Před 3 lety +38

    Lokdown aayi chetta maximum vedios idane😍

  • @divi6628
    @divi6628 Před 3 lety +5

    Hero entry oke pwoli.. 🔥🔥 & anoop u r always superb

  • @abinsmohan207
    @abinsmohan207 Před 3 lety +16

    Powli voice...... Set presentation💥💫💥💫💥💫💫💫💫💥💥💥💥

  • @kirthanac5364
    @kirthanac5364 Před 3 lety +2

    Bro njingalude explaining poliyanu koore comedy aayirikkum undavuka so I'm a big fan of you 😊😊😊😊😊😊😀😀😀😀😀😁😁😁

  • @icarusz8
    @icarusz8 Před 3 lety +17

    Bro iniyum comedy films cheyyane ❤️❤️

  • @athulyamsudayan109
    @athulyamsudayan109 Před 3 lety +5

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 👏👏👏👏👏👏

  • @jisnajaison268
    @jisnajaison268 Před 3 lety +18

    Chetta chettan pwolli ahne chettante a voice ahne nyz ❤❤

  • @akbarakku3890
    @akbarakku3890 Před 3 lety +11

    Ningal oru sambavaaan❤️🤭

  • @jonsnow4660
    @jonsnow4660 Před 3 lety +22

    Nee poli ada muthee😂
    Nee Ann ente hero😂

  • @vishnunellampurath5650
    @vishnunellampurath5650 Před 3 lety +6

    Bro money heist season 3 cheyyu.... Waiting aan.... 🤗🤗🤗🤗

  • @majid8659
    @majid8659 Před 3 lety +12

    Money heist സീസൺ 3 cheyyada muthe
    കണ്ടോളാഞ്ഞു വയ്യ

  • @raminiyas8160
    @raminiyas8160 Před 3 lety +4

    Chettante presentation oru rakshayumillaaaaaaaaaa❤️

  • @tompcgaming888
    @tompcgaming888 Před 3 lety +89

    Chetta big fan of your voice❤️

  • @CHARLOTTE-eb6ug
    @CHARLOTTE-eb6ug Před 3 lety +8

    Uff ഇജ്ജിത് എന്ത് മൻസനാണ്🔥

  • @parvathysankaradas3638
    @parvathysankaradas3638 Před 3 lety +9

    Voice powli 🔥oru rekshem illa....😘

  • @sabeerali1570
    @sabeerali1570 Před 2 lety +6

    nalla experience indalloo poli sound, and way of expression is awesome.

  • @vimalasreedharan8495
    @vimalasreedharan8495 Před 3 lety +17

    back to the future explain plezzzzz 🎉🎉

  • @sneharobin3486
    @sneharobin3486 Před 3 lety +8

    🥰🥰🥰🥰. Chettante voice nu addict aay.

  • @sonytcn8853
    @sonytcn8853 Před 2 lety +2

    adipoli movie you are malayali

  • @salmanknight1904
    @salmanknight1904 Před 3 lety +10

    Money heist ന്റെ ബാക്കി കൂടി പറയാമോ please 🙏🙏🙏

  • @prafil
    @prafil Před 3 lety +5

    അവതരണം സൂപ്പർ ❤❤❤

  • @snehakt5007
    @snehakt5007 Před 3 lety +23

    ചേട്ടാ ഞാൻ പറഞ്ഞ സിനിമേടെ കാര്യം എന്തായി😁

  • @sujeshsudhakaran4263
    @sujeshsudhakaran4263 Před 3 lety +11

    എന്റെ പൊന്നൂടാവേ ഇങ്ങളെ പൊള്ളിയാട്ട

  • @sheryshery6355
    @sheryshery6355 Před 3 lety +5

    Cheettante voice um explain cheyyunna reethiyum adipoliya👍😁

  • @Bucky203
    @Bucky203 Před 2 lety +2

    Korean comedy movies cheyyuvoo plzzzz

  • @jobinjose565
    @jobinjose565 Před 3 lety +34

    നിങ്ങൾ വോയ്സ് എഡിറ്റ്‌ ചെയ്യുന്ന ആപ്പ് ഏതാണ്

  • @mathew7364
    @mathew7364 Před 3 lety +7

    മോറം തലയിൽ വെച്ച് ജാകിച്ചന്റെ അളിയനെ പിടിക്കാൻ വേണ്ടി ഓടിയപോ hero വീണു 😂😂പോളി

  • @kukkuponnuzzz4718
    @kukkuponnuzzz4718 Před 3 lety +10

    Hentammo chirich chirich oru vazhikaayi 🤣🤣🤣🤣
    Oru kadha sollattumaaa sirrrrrr

  • @srrockz9303
    @srrockz9303 Před 3 lety +4

    Game of ത്രോൺസ് കണ്ട് ഇങ്ങേര്‌രുടെ കട്ട ഫാൻ ആയ ലെ njn 😜❤️

  • @surendrant7190
    @surendrant7190 Před 3 lety +7

    Dictative china towninte explanation idumo plzzz

  • @ammuajith7597
    @ammuajith7597 Před 3 lety +1

    Monne ningalude channel sthiram viewer anne njn... Super sound anne

  • @roseworld2283
    @roseworld2283 Před 3 lety +32

    Sathyam para aa posteril "oru kadha sollattuma" ennezhuthundo.. Sathyame parayavu😌

  • @adithyabalan4257
    @adithyabalan4257 Před 3 lety +8

    Feels more like I have seen the movie.... wonderful boss...👌😍❣

  • @suhairsalahudeen8887
    @suhairsalahudeen8887 Před 3 lety +8

    പൊളി ഒരു രക്ഷേം ഇല്ല 🤩🤩

  • @dreamcatcher7154
    @dreamcatcher7154 Před 3 lety +2

    Superb voice👌👌......oru rekshayumilla well presented

  • @nimmy9295
    @nimmy9295 Před 3 lety +15

    Waiting aarunuuuuu💞 kandu nyz movie 👌

  • @musthafa1176
    @musthafa1176 Před 3 lety +1

    Nighalude videos poli an oru rakshaymilla😍😍

  • @muhammedsalih3843
    @muhammedsalih3843 Před 3 lety +5

    Explanation powli..✨🔥