പൊട്ടിച്ചിരിപ്പിച്ച് കേസ് കണ്ടുപിടിക്കാൻ അവർ വീണ്ടും വരുന്നു \ DETECTIVE CHINATOWN 2 (2018) REVIEW

Sdílet
Vložit
  • čas přidán 13. 09. 2024
  • FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my CZcams channel
    follow me on instagram... govindan.anoop
    Govindan.Anoop
    Telegram Channel Link: t.me/joinchat/...
    Thumbnail Credit :
    My Gaming Channel Link
    Gamer Govindan : / @gamergovindan4567
    This is a Review about a Movie Called
    Detective Chinatown 2 is a 2018 Chinese comedy-mystery buddy film directed and written by Chen Sicheng, starring Wang Baoqiang and Liu Haoran. A sequel ...
    Music by: Nathan Wang
    Mandarin: Tángrénjiē tàn àn
    Production companies: MM2 Entertainment; W...‎
    Language: Mandarin
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on CZcams or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.

Komentáře • 1,5K

  • @Anshidbinali
    @Anshidbinali Před 3 lety +1965

    പ്രതിമക്കുള്ളിൽ സ്വർണ്ണം ഒളിപ്പിച്ച ലവൻ ഒരു കില്ലാടി തന്നെ 😂
    (ഒന്നാം ഭാഗം കണ്ടവർക്ക് കത്തും 😌 )

  • @jineeshavp8018
    @jineeshavp8018 Před 3 lety +160

    1:39 mamante aa vili kinpheee😂😂😂😂...ingal poliyan bro😍😍❤❤....

    • @blackhuntergiming9437
      @blackhuntergiming9437 Před rokem

      ഞാനും അത് കേട്ടിട്ട് ഓഫീസിൽ ഇരുന്ന് ഉറക്കെ ചിരിച്ചു പോയി... പിന്നെയാ ആരേലും കണ്ടോ എന്ന്ചുറ്റും നോക്കിയത്.... അതിനെ പറ്റിയുള്ള cmnt ഉണ്ടോ നോക്കി വന്നപ്പോ ദേ കിടക്കുന്നു ഇങ്ങനെ ഒരു cmnt.... ഇത് വായിച്ചിട്ടും ഒന്നൂടെ ഉറക്കെ ചിരിച്ചു 🤣🤣🤣

  • @bilal404
    @bilal404 Před 3 lety +2244

    മാമനും⚡️ മരുമകനും ❤ fans come on 💕

  • @dilghosh3291
    @dilghosh3291 Před 3 lety +49

    സംഭവം പൊളിച്ചുമോനെ... മച്ചന്റെ വീഡിയോ എല്ലാം കാണുന്ന ഒരാളാണ് ഞാൻ ഒരു ഫാൻ എന്നും പറയാം.. മച്ചാന്റെ അവതരണം ആണ് ഈ വീഡിയോസ് ഒക്കെ കാണാൻ ആയി പിടിച്ചിരുത്തുന്നത്. ഇത് ഇതുപോലെ തന്നെ തുടർന്ന് പോകണം.. wish you all success machaa

  • @APSArts
    @APSArts Před 3 lety +393

    ഇതു വരെ കണ്ട Explainer മാരിൽവെച്ച് ചേട്ടൻ്റെ അവതരണമാണ് ഏറ്റവും ഇഷ്ടം Dectective Chinatown 1
    അടിപൊളിയായിരുന്നു

  • @__-dp3pt
    @__-dp3pt Před 3 lety +243

    37:02 അല്ലാതെ നിങ്ങളോടെപ്പോഴും ഞാൻ ഒന്നും മറച്ചു വെക്കില്ല സത്യമേവ ജയതേ 😂😂🙏
    ശെരിക്കും നിങ്ങളൊരു അഡാർ ഐറ്റം ആണെന്റെ അളിയാ 😂😂😂😂💯

  • @abidesinghub6836
    @abidesinghub6836 Před 3 lety +722

    സ്ഥിരമായി കാണുന്നവർ ഹാജർ രേഖപ്പെടുത്തുക✋️😘

  • @henialex5275
    @henialex5275 Před 3 lety +35

    കേൾക്കാൻ നല്ല രസമുണ്ട്... Thanks bro... നന്നാവുന്നുണ്ട്...

  • @nimisham7579
    @nimisham7579 Před 3 lety +220

    22:12 ഡയലോഗ് കേട്ട് ചിരി അടക്കാൻ വയ്യാണ്ടായി 🤣🤣🤣🤣.....

  • @ashwina1838
    @ashwina1838 Před 3 lety +22

    1:37 perfect voice cover

  • @shahabasmoolamkuzhiyil2928
    @shahabasmoolamkuzhiyil2928 Před 3 lety +391

    ഈ വീഡിയോക്ക് വേണ്ടി മൂന്നുദിവസം കാത്തിരിക്കുകയായിരുന്നു ❤️❤️

  • @bilnajijo7934
    @bilnajijo7934 Před 3 lety +85

    Tangre..... കാണാൻ lookkillelum പുള്ളി അടിപൊളിയാ 😄😄😄..... പിന്നെ എപ്പോഴും കേസ് chinatowninl തന്നെ.... അത് ഏത് rajyathilaanelum

  • @ragik78
    @ragik78 Před 3 lety +128

    പൊട്ടിച്ചിരിപ്പിക്കാൻ കരിമ്പനകളുടെ നാട്ടിൽ നിന്നും അനൂപ് സാർ വീണ്ടും വന്നിരിക്കുകയാണ് സൂർത്തുക്കളെ.അനൂപ് സാർ ഉയിർ🔥

    • @Uchiha_Sasuke007
      @Uchiha_Sasuke007 Před 3 lety +1

      Haa annanu funsupon a timelu participate cheythoode

  • @noufal6349
    @noufal6349 Před 3 lety +19

    Bro ellam super ann.....
    Nalla detail aaiitt ellamm paranj tharunnud bro...
    Keep it up....
    And ithinte bakkikk vendi katta waiting ahhnnu keto.......lub😍

  • @abidesinghub6836
    @abidesinghub6836 Před 3 lety +362

    എല്ലാദിവസവും വീഡിയോ വേണമെന്ന് പറയുന്നവർ ഇവിടെ ഒത്തുകൂടാം 🤗❤

  • @ajmalbabu1613
    @ajmalbabu1613 Před 3 lety +26

    Hai. മാമനും മോനും അടിപൊളിയാ.. മാമന്റെ മുഖം കണ്ടാൽ തന്നെ ചിരി വരും 😃😃😜😜👍👍

  • @btswithjhopok1083
    @btswithjhopok1083 Před 3 lety +127

    Enik ഇഷ്ടായി നിങ്ങളൈയൂം പിന്നെ കഥയും 😍🤗☺️☺️☺️😊☺️😘

  • @vismayap9554
    @vismayap9554 Před 3 lety +10

    1.39 🤭🤭🤭🤭athikkishttayiii aa villii...
    .... Chettan adipoliyann😇

  • @gamingwithmonstr4070
    @gamingwithmonstr4070 Před 3 lety +61

    ഞാൻ നിന്റെ game of throne full കണ്ടു 😜ഞാൻ പണ്ട് കാണാൻ തുടങ്ങി big fan റിപ്ലൈ

  • @rajeshrajan6430
    @rajeshrajan6430 Před 3 lety +58

    ആഫ്രിക്കക്കാരനെ കണ്ടു അവർ രണ്ടു സ്റ്റെപ് മാറി നിൽക്കും..11:40 🤣🤣🤣🤣

  • @footballfan3084
    @footballfan3084 Před 3 lety +63

    ഇതിന്റെ അടുത്ത പാർട്ട്‌ ഇടണേ

  • @twinklemidhun1728
    @twinklemidhun1728 Před 3 lety +25

    മരുമകന് കാണാൻ mass annu 💜💜💜💜💜💜😉😉😉😉😉😉😉😉😉

  • @Someone-ou9ms
    @Someone-ou9ms Před 3 lety +41

    Suggestion - peaky blinders
    - black box
    - Halloween
    - The irregular
    - VIP (new Korean movie)
    - Sherlock Holmes BBC
    - w two worlds
    - ready or not
    - Inception
    - Enola Holmes
    - quite place

  • @aravindjr6330
    @aravindjr6330 Před 3 lety +32

    ആശാനേ ഒന്നുപറയാനില്ല അടിപൊളി ഇരുന്നുപോയി ❤❤❤

  • @ju_mana1964
    @ju_mana1964 Před 3 lety +81

    ഞാൻ ഈ ചാനലിന് addict ആയി

  • @mthalmi6616
    @mthalmi6616 Před 3 lety +15

    22:13 mamam ijjathi😅😅🤣🤣🤣

  • @tmcinferno6071
    @tmcinferno6071 Před 3 lety +38

    ബ്രോയുടെ sound പൊളി 💞

  • @appuragith2485
    @appuragith2485 Před 3 lety +16

    നിങ്ങളുടെ അവതരണം ഒരു രക്ഷെ ഇല്ല,,, പൊളി

  • @vismayakt11
    @vismayakt11 Před 3 lety +234

    രണ്ട് videos ന് ഇടയിലുള്ള gap മൂന്ന് ദിവസം മാത്രമാണെങ്കിലും ഒരു മുന്നൂറ് ദിവസം പോലെ ഫീൽ ചെയ്യുന്നു. Daily video ഇട്ടൂടെ സാറേ 😁

  • @girijaanilkumar9700
    @girijaanilkumar9700 Před 3 lety +15

    Ente bhagavane cinemayekkalum ningalude talking aanu ishtappettathu really amazing. chirichi chirichu vayyandayi

  • @shu-haib19-13
    @shu-haib19-13 Před 3 lety +37

    super bro കട്ട വെയിറ്റിംങ്ങ്. ആയിരുന്നു
    ചിരിക്കാൻ എല്ലാരും റെഡി അല്ലെ ✌️

  • @sangeethpj6979
    @sangeethpj6979 Před 3 lety +30

    പടത്തിന്റെ അവസാനഭാഗത്ത് പഴയ കാമുകിയുടെ guest roll ന്റെ കാര്യം വിട്ടുപോയി 😌😜😜

  • @instajuke4453
    @instajuke4453 Před 3 lety +231

    ഈ കഥ പറയുന്ന ആളെ കാണാൻ വല്ല വഴിയും ഉണ്ടോ😁

  • @armyofbangtanboys3614
    @armyofbangtanboys3614 Před 3 lety +37

    മാമൻ uyir മരുമകൻ ❤love 💜പൊളി explained

  • @tzzzjhddueeghssjtoxyd7835
    @tzzzjhddueeghssjtoxyd7835 Před 3 lety +133

    നിങ്ങൾ പടം തുടങ്ങുമ്പോൾ ഫ്രണ്ട് പറയുന്ന കോമഡി പറഞ്ഞില്ലെങ്കിൽ പടത്തിലെ ത്രില്ലും പോയി ഞാനാ കോമഡി കേൾക്കാൻ തന്നെയാ വരുന്നത്❤️❤️

  • @rasheed615
    @rasheed615 Před 2 lety +5

    നിങ്ങളുടെ അവതരണം കാരണം ഞാൻ ഇപ്പോൾ ഒരു സൈക്കേ ആയി നിങ്ങളുടെ പടങ്ങൾ 4 എണ്ണം എങ്കിലും ഞാൻ ഒരു ദിവസം കാണും. നിങ്ങൾ കഥ പറയുന്നത് ഒരു അൽഭുതത്തേടു കൂടിയാണ് കണ്ട് ഇരുന്നു പേക്കും.

  • @rasmiyashameer7423
    @rasmiyashameer7423 Před 3 lety +36

    Sound addictttt☺️

  • @Rahimanrin
    @Rahimanrin Před 3 lety +39

    Nalla comdy thrilled detective film😂

  • @anandanand7089
    @anandanand7089 Před 3 lety +42

    ഇതുപലെത്തെ പടം ഇനിയും ചെയ്യു

  • @dilsha6632
    @dilsha6632 Před 3 lety +26

    Ithinte 3 rd part cheyyooo🥺😍addicted to your voice🥰

  • @INISHTATECH
    @INISHTATECH Před 3 lety +73

    ᴩᴏʟɪ ʙʀᴏ💖
    *ഇതിനു പിന്നിലെ ആ effort നാം കാണാതെ പോകരുത്😘💖*

  • @dreamcatcher7154
    @dreamcatcher7154 Před 3 lety +14

    Oru kadha sollatuma sir aaa dialogue mathrm mathi 👏👏👌👌....sammathich thanirikunu....gud effort

  • @dibink6221
    @dibink6221 Před 3 lety +30

    Waiting aayirrunnu bro ❣️❣️❣️❣️❣️❣️❣️ Poli 🥳

  • @smithas2110
    @smithas2110 Před 3 lety +12

    Kollam tto 👍ഇതിലും comedy ഉണ്ടായിരുന്നല്ലോ, രണ്ടു partum ഇഷ്ട്ടപെട്ടു

  • @purushugaming2699
    @purushugaming2699 Před 3 lety +65

    വന്നടാ വന്നട അണ്ണൻ വീണ്ടും വന്ന് 😂🤩🤩🤩🤩

  • @miniwomen9979
    @miniwomen9979 Před rokem +3

    Ningal kadha nirthardh chetta. Enik veshamam varumbol njan ningade vedio idth kaanum ningade kadha parayana readhi enik velye ishttan . vtl orupaad preshngal aan oru boy aarnnegi engedelum onn erangi povernn . ippo oru aashwasam ningade vedio aan. Thanks chetta ❤️ ningade comedy kekumbo nalla chiri verum

  • @fawasali7781
    @fawasali7781 Před 3 lety +32

    എവിടെ നു വന്നല്ലോ വനമാല
    Katta waiting ആയിരുന്നു 💜✌️

  • @amminikutty6654
    @amminikutty6654 Před 3 lety +18

    തങ്ക്റിയെടെ lover, toni jaa ടെ അമ്മായി, ട്രമ്പിന്റെ മോന്തയുള്ള പോലീസ്...... Character നു കൊടുക്കുന്ന പേരൊക്കെ സൂപ്പറാ 😍

  • @pathwaylife980
    @pathwaylife980 Před 3 lety +19

    Enthayalmm onnm parayanillaaaa chettaa voice 👌👌👌👌👌 🔥🔥🔥🔥🔥🔥. And submission 👌👌👌👌 comedy add cheuyyanaatha ennikk nalla ishtammm🔥🔥🔥

  • @bbastin._
    @bbastin._ Před 3 lety +11

    മണീ ഹിസ്റ്റ് 3 / 4 സീസണ് ഇടണം
    I am Waiting 💙
    ഞാൻ യൂട്യൂബിൽ സർച്ച്ചയ്ത പോൾ ഒരു മലയാളി യൂട്യൂബാർ ഇട്ടിട്ടുണ്ട് പക്ഷേ bro യുടെ voice
    എനിക്ക് ഇഷ്ട്ടമാണ് ഇടുമെന്ന് പ്രതീശിക്കുന്നു

  • @nashid3789
    @nashid3789 Před 3 lety +35

    Department q ' the conspiracy of faith' waiting😍💥

  • @creationsapp6691
    @creationsapp6691 Před 3 lety +56

    മാമനും മരുമകനും പോളി 😂

  • @sruthyraj8223
    @sruthyraj8223 Před 3 lety +19

    Oru rekshem ella powli suprr vere lvl manh ✌️👍

  • @sabijitharts6253
    @sabijitharts6253 Před 3 lety +63

    മാമൻ full comedy 🤣🤣🤣chirich chirch oopadelukum

  • @KARMA-WORLD757
    @KARMA-WORLD757 Před 3 lety +26

    ദിവസവും വീഡിയോ അപ്‌ലോഡ് ചെയ്‌തോടെ pls💕💕💕

  • @seenathpt1165
    @seenathpt1165 Před 3 lety +22

    Next part venam pls
    Super voice ❤️🔥

  • @hidash7928
    @hidash7928 Před 3 lety +33

    15:42 മോനെ ചിരി നിർത്താൻ പറ്റുന്നില്ല 🤣🤣🤣🤣😂😂😂😂😂😂😂😂😂🤣😂🤣🤣🤣🤣

  • @Meenakshi-ho6tk
    @Meenakshi-ho6tk Před 3 lety +4

    Vere onnum paranjittillenkilum ithremenkilum parayaamayirunnu ith ezhuthiya aalkk 🥺
    Q aaraanenn paranjilla
    snow enthina ayaalude makane konnathennu paranjilla
    pinne herode achane enthinaanu police pidich kond poyathenn paranjilla pinne hero enthina oru perfect crime cheyyanamenn paranjathennum paranjilla
    ithrakk mystery vendaayirunnu writere 😒
    waiting for next part ✌️✌️

  • @nithinkumar.n2579
    @nithinkumar.n2579 Před 3 lety +25

    Poliyeee... 👍
    Next videokk vendi katta waiting

  • @Ameeneditxx
    @Ameeneditxx Před 3 lety +42

    ഇതിന്റെ second part ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല ☺️☺️

  • @top-5trending807
    @top-5trending807 Před 3 lety +2

    Love u cheettaaa , oru rakshayumilla , nice explanation njn chirichu oru vazhiyaayi , ooro videos kazhiyumbozhum njn nextinu w8 cheyyunnu

  • @ckadhil1034
    @ckadhil1034 Před 3 lety +27

    ബ്രോ വേഗത്തിൽ വീഡിയോ ഇടാൻ ശ്രമിക്കണം പ്ലീസ് 🙏

  • @sajanaminnus8
    @sajanaminnus8 Před 3 lety +9

    😍😍😍. സംസാരം വേറെ ലെവൽ ആണ് 😍😍😍😍

  • @vaigha__ff
    @vaigha__ff Před 3 lety +16

    Bro kazhinna partil avan paranilla oru perfect crime എന്തിനാ cheyune പറയുനെ

  • @sreebhadrakp1869
    @sreebhadrakp1869 Před 3 lety +9

    Nalla adipoli twistt... 😮Q ithallenkil aaranenn sherikkum ariyanam enn und
    Ithin iniyum kore part undayirunnekil
    Ps : new subscriber 😄😄

  • @mohammedfasil2589
    @mohammedfasil2589 Před 3 lety +16

    Waiting aayironno anoop eata..❤️

  • @kethankradhakrishnan8486
    @kethankradhakrishnan8486 Před 2 lety +2

    Ningalude explanation valare rasakaram aanu prathyekich vanduruttan maaman prathyeka rasam aanu

  • @greeshma9621
    @greeshma9621 Před 3 lety +26

    2nd part waiting aarnn ❤️😹 chetta

  • @Sooraj-thA-
    @Sooraj-thA- Před 2 lety +6

    അണ്ണാ അണ്ണൻ പൊളി ആണ് അണ്ണൻ വേറെ ലെവൽ ആണ് അണ്ണൻ ഒരു രക്ഷയും ഇല്ല ഒരു പവർ സാധനം ആണ് അണ്ണൻ

  • @rafeekottapalm4798
    @rafeekottapalm4798 Před 3 lety +20

    പാലക്കാട് കാരന് കട്ട സ്‌പോർട്ടുമായി പാലക്കാട്കാരൻ😎

  • @mufeedamufinoushad4383
    @mufeedamufinoushad4383 Před 3 lety +21

    Ee സിനിമ കണ്ടിട്ടുണ്ടെങ്കിൽ ഒന്നും മനസിലാവില്ലായിരുന്നു 😀ഇതിപ്പോ ഇങ്ങള് പറഞ്ഞപ്പോൾ ശരിക്കും ഒരു കോമഡി പടം ആണെന്ന് മനസിലായി, ഇങ്ങളെ expalanation കേട്ട് ചിരിച്ചു ചിരിച്ചു film ആസ്വദിച്ചു, സംഭവം കിടുക്കി 👍👍

  • @shinejohn1445
    @shinejohn1445 Před 3 lety +17

    Aduthathu 3 part cheythitta❣️😍

  • @chandradasva832
    @chandradasva832 Před 3 lety +16

    Recalled എന്ന കൊറിയൻ പടം വോയിസ്‌ ഓവർ ചെയ്യോ plz..............🥰🥰🥰🥰🥰🥰🥰🥰

  • @Bachu_tips_
    @Bachu_tips_ Před 3 lety +67

    അവൻ, അവൻ, അവൻ വന്നു 😊😄കുറച്ചു വേഗം വന്നൂടെ. 3 ദിവസം കാത്തു. പക്ഷേ 3 വർഷം കഴ്ഞ്ഞത് പോലെയുണ്ട് 😊😄❤

  • @myattitude90
    @myattitude90 Před 3 lety +17

    Your storytelling is awesome

  • @shifanamusfar8630
    @shifanamusfar8630 Před 3 lety +33

    കട്ട വെയ്റ്റിംഗ് ആയിരുന്നു മച്ചാനെ.. ❤❤

  • @manikuttan3529
    @manikuttan3529 Před 3 lety +19

    ജിമ്മന്റെ മിസൈൽ 🤣🤣🤣🤣🤣

  • @vineethabiju7083
    @vineethabiju7083 Před 3 lety +19

    ഈ. സിനിമയുടെ മൂന്നാം പാർട്ട് പറയുമോ

  • @muhammadshifan331
    @muhammadshifan331 Před 3 lety +10

    Ufff adipoli 😍😍😍😍😍😍😍🤩 climax oru rakshayumilla

  • @prarthana9252
    @prarthana9252 Před 3 lety +14

    Chetta money heist season 3 idumo vere channel aa movie chythitt ond ath kaanathe chettante video kk vndi waiting aa

  • @sudhimolvijayan9069
    @sudhimolvijayan9069 Před 3 lety +44

    2nd time I'm watching this film bcz of your narration ❤️❤️❤️ Oru kadha sollattuma sirrrrrr❤️❤️❤️❤️❤️❤️❤️

  • @muhammadashiq342
    @muhammadashiq342 Před 3 lety +11

    Poli. അണ്ണാ. ഇനി. എന്ന. വീഡിയോ. Yadunnade

  • @sahilanishad1963
    @sahilanishad1963 Před 3 lety +7

    4day ആയി ഗെയിം ഓഫ് thron കാണുവായിരുന്നു.,.. എന്റെ പൊന്നെ.... ഒരു രക്ഷയും ഇല്ല... 😍😍🥰

  • @d4dubbmovies993
    @d4dubbmovies993 Před 3 lety +30

    എന്താണ് ഇത്ര താമസിച്ചത്😜🔥✨

  • @anandrover
    @anandrover Před 3 lety +4

    Chetta africa karane kandappol avar mariyathu ntha? onnu parayamo
    Plz😘

  • @0biii.x
    @0biii.x Před 3 lety +12

    Katta waiting aayirunnu.....❤

  • @abisunil2281
    @abisunil2281 Před 3 lety +12

    detective chinatown 3 malayalam explanation കട്ട വെയ്റ്റിംഗ് 🔥🔥🔥

  • @abijosevp4437
    @abijosevp4437 Před 3 lety +16

    Bro Katta waiting ayirunuuuuuuuuuuu❤️

  • @MohdShahid-un1co
    @MohdShahid-un1co Před 3 lety +3

    സിനിമകന്നുന്നതിലേര
    ചേട്ടൻ്റെ explain ആൺ
    കോമഡി feel തരുന്നത്

  • @Ammoos125
    @Ammoos125 Před 3 lety +18

    Funny explanation 😂😂😂😀❤️❤️❤️

  • @sibibabu2001
    @sibibabu2001 Před 3 lety +1

    Ennum chettante oro vdo kananam ennu agrahamund. Pakshe chettante avastha paranjath manasilayath kond Njn shalyam cheyyunnilla. Ningal eppazhann vecha vdo itto Njn eppazhum kanan ready ayitt irikkuva😍😍😍

  • @nursingnotes6574
    @nursingnotes6574 Před 3 lety +13

    Oru QAnd A cheythu de....

  • @aryabose5403
    @aryabose5403 Před 3 lety +9

    Velam adicha kidney fail avil nte ishwara 😂 polichu explain cheythu 🥳🥳🥳,explain cheytha chettan ki jay 🔥🔥

  • @greeshmam7767
    @greeshmam7767 Před 3 lety +18

    Next part waiting ✌

  • @mssmedia1180
    @mssmedia1180 Před 3 lety +7

    Fastest growing channel ❤️❤️❤️

  • @sambhus939
    @sambhus939 Před 3 lety +7

    22:20 Maman Rocks 🤣

  • @royalpain1319
    @royalpain1319 Před 3 lety +5

    Poliyee💓🙌

  • @samadblogs9119
    @samadblogs9119 Před 3 lety +30

    ഇന്ന് കോമഡി കുറഞ്ഞു പോയി 😡🤭

  • @fathimahadiyakt4125
    @fathimahadiyakt4125 Před 2 lety +1

    Oohhhooo njn kuree chirichu...... 😁😁😁endhaa dress poli allee... Masss

  • @mariapaul9352
    @mariapaul9352 Před 3 lety +7

    Moonam pakkam angne aahnallo athinte oru kanakku...Anoopettan Uyir❤️