Arya dhayal | ആര്യ ദയാൽ | സഖാവ് | കവിത | Comrade

Sdílet
Vložit
  • čas přidán 6. 09. 2024
  • Every Campus will be having stories of Love and Struggles to Tell you....
    Those Red flowered trees inside the campus might be remembering the Comrade....
    Am sure that this beautiful poem will take you to the walls and halls of the campus.....

Komentáře • 863

  • @ramuramesan1069
    @ramuramesan1069 Před 2 lety +382

    അറിയാമായിരുന്നു ഇതുകേൾക്കാൻ എന്നെപോലെ 2024 ലും ഇവിടെ എത്തുമെന്ന് ❤

  • @afsalrahman7885
    @afsalrahman7885 Před 3 lety +169

    അറിയാമായിരുന്നു 2021ലും ഇവിടെ എത്തുമെന്ന്

  • @hariprasad3585
    @hariprasad3585 Před 3 lety +90

    4 വർഷം മുൻപ് കേട്ട് തുടങ്ങി ഇപ്പോഴും fav❤️
    സഖാവ് അല്ല പക്ഷേ ഈ കവിത and chechiyude voice😍

  • @Umharb
    @Umharb Před 8 měsíci +14

    2024 ലും കാണുന്നുണ്ട് എങ്കിൽഇത് ❤💞

  • @bts_army_girl9965
    @bts_army_girl9965 Před 2 lety +55

    Kavitha : Sakhavu💪🚩🔥
    Lyrics : Sam Mathew ❤️🔥
    Vocal : Arya Dhayal ❤️🔥
    Heart touching lyrics 💔❤️
    ലാൽസലാം 💪

  • @bindhubaiju5355
    @bindhubaiju5355 Před rokem +20

    Fav.... ഞാൻ ഈ കവിതയാണ് എന്റെ സ്കൂൾ കലോത്സവത്തിന് പാടാൻ നിൽക്കുന്നത്. എല്ലാവരും പ്രാർത്ഥിക്കണം....

  • @TruthFinder938
    @TruthFinder938 Před 7 lety +103

    എനിക്ക് ഒത്തിരി ഇഷ്ട്ടമായി……ഞാൻ ഒരു സകാവ് അല്ലാ എന്നിട്ടും ഈ കവിത എത്ര വട്ടം കേട്ട് എന്ന് എനിക്ക് അറിയില്ല😍😘😍😍

  • @afsalyfc5844
    @afsalyfc5844 Před 5 lety +60

    ചിലവരികൾ കേൾക്കുമ്പോ എനിക്കുവേണ്ടി എഴുതിയതാണോ എന്നു തോന്നാറുണ്ട്
    ഹൃദയം മുറിച്ചുകൊണ്ടു പോകുന്ന ഫീൽ ആണ്

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 Před 4 lety +847

    ഇത് തപ്പിപിടിച്ച് വന്നവരുണ്ടോ..???

  • @RiyasEramangalam
    @RiyasEramangalam Před 8 lety +9

    നമസ്കാരം ,
    ഞാൻ സാം മാത്യു എ ഡി, എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ പിജി കു പഠിക്കുന്നു. .കോട്ടയം സി എം എസ് കോളേജിൽ 2010 ൽ നടന്ന ജെയ്ക് സി തോമസ് സമരത്തെയും, അതിനെ തുടർന്ന് സി. എം എസ് കോളേജ് നേരിട്ട വിദ്യാർഥി രാഷ്ട്രീയ പ്രതിസന്ധികളെയും ,അതിലുപരി എന്റെ വ്യക്തിപരമായ ചില സങ്കടങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ കവിതയാണ് " സഖാവ് ". അതിനു ഈ മാധ്യമങ്ങളിൽ പറയുംപോലെ ബ്രണ്ണൻ കോളേജ് മായി ഒരു ബന്ധവുമില്ല. വിദ്യാർഥി രാഷ്ട്രീയത്തിന്റെ
    പ്രതിസന്ധികളെയും മാനേജ്മെന്റുകൾക്ക് വിദ്യാഭ്യാസം തീറെഴുതുന്നതിനെയും കുറിച്ചു വേണം ഇവിടെ ചർച്ച ചെയ്യാൻ...സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു
    നന്ദി -
    ‘നാളെയീ പീതപുഷ്പങ്ങള്‍ പൊഴിഞ്ഞിടും പാതയില്‍ നിന്നെത്തിരഞ്ഞിറങ്ങും, കൊല്ലപ്പരീക്ഷ എത്താറായി സഖാവെ കൊല്ലം മുഴുക്കെ ജയിലിലാണോ ‘യൂട്യൂബില്‍ ഹിറ്റ് നേടി ....
    വിപ്ലവവും പ്രണയവും ചാലിച്ച് സിനിമ പ്രവര്‍ത്തകനായ സാം മാത്യു രചിച്ചു ആലപിച്ച സഖാവ് എന്ന കവിത ആലപിച്ചാണ് ആര്യ ദയാല്‍ ഫെയ്‌സ്ബുക്കിലും യൂട്യൂബിലും ഹിറ്റ് നേടിയത്.
    കോളേജിലെ സഖാവിനോട് പൂമരത്തിന് തോന്നിയ പ്രണയം പറഞ്ഞ ‘സഖാവ്’ എന്ന പ്രണയസുന്ദരമായ കവിത നേരത്തെ തന്നെ ഫെയ്‌സ്ബുക്കില്‍ പ്രചരിച്ചിരുന്നു.
    വിപ്ലവ മുദ്രാവാക്യങ്ങള്‍ ഇടിമുഴക്കം തീര്‍ത്ത ക്യാംപസ്സിനുള്ളിലെ മഞ്ഞപ്പൂമരത്തിന് കോളേജിലെ വിദ്യാര്‍ത്ഥിയോട് തോന്നിയ പ്രണയമാണ് കവിതയുടെ ഇതിവൃത്തം. പ്രണയാര്‍ദ്രമായ വരികളില്‍ വിപ്ലവവും ചാലിച്ചാണ് കവിതയുടെ രചന.
    czcams.com/video/OkCK14j8IwY/video.html

  • @sumeshpalasseri69
    @sumeshpalasseri69 Před rokem +6

    2023 മാർച്ച്‌ 27...... ആറു കൊല്ലങ്ങൾക്കു മുന്നേ എങ്ങനെ ആണോ കേട്ടത് അത് പോലെ തന്നെ ഞാനിന്നും നിൽക്കുന്നു........ Still love this song and...... 💙

  • @TruthFinder938
    @TruthFinder938 Před 8 měsíci +9

    2024ആരെങ്കിലും ഉണ്ടോ ✌️😎

  • @arunp.f7998
    @arunp.f7998 Před 3 lety +19

    അടിയേ കൊല്ലുതേ ദേഷ്യം..
    ഇവിടെ അലിഞ്ഞില്ലാതായി ..... സത്യം

  • @hanus4u
    @hanus4u Před 8 lety +115

    ഹൃദയത്തിൽ തൊടുന്ന ആലാപന ശൈലി.
    പുതിയ തലമുറയെ മാതൃഭാഷയോട് അടുപ്പിക്കാനുതകുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് എന്റെ ഹൃദ്യപിന്തുണ അറിയിക്കുന്നു.
    കവിതാലാപനത്തിന്റെ ആത്മാവ് എന്ന് പറയുന്നത്
    സ്പുടവും സ്പഷ്ടവുമായ ഉച്ചാരണമാണ്.
    ഇവിടെ- "പാതയിൽ നിന്നെ
    "പാതയിൽ നിന്നെ തിരഞ്ഞുറങ്ങും" എന്ന ശബ്ദത്തിനു പകരം, "തിരഞ്ഞിറങ്ങും" എന്ന ചെറിയ ശബ്ദ വ്യത്യാസം വന്നത് സഹോദരിയുടെ ശ്രദ്ധയിൽ പെടുത്തുന്നു

    • @ayyappath1
      @ayyappath1  Před 8 lety

      ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html

    • @ayyappath1
      @ayyappath1  Před 8 lety +1

      ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html

  • @divyasarath5547
    @divyasarath5547 Před 5 lety +14

    എത്ര കാലങ്ങളായ് ഞാൻ ഈയിടത്ത് എത്ര പൂക്കാലമേന്നെ തൊടാതെ പോയ്
    നിന്റെ കൈ പട നെഞ്ചിൽ പടർന്നനാൾ
    എന്റെ വേരിൽ പൊടിഞ്ഞു വസന്തവും
    😓😓😓😓😓😓😍😍😍

  • @mujeebpullanipattambi
    @mujeebpullanipattambi Před 4 lety +322

    2020 കേൾക്കുന്നവർ ഉണ്ടോ..?

  • @SareeshElayath
    @SareeshElayath Před 8 lety +79

    16 വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള എന്‍റെ കോളേജ് .. ജീവിതത്തിലേക്ക് മടക്കികൊണ്ടുപോയി ... കവിത ഹൃധയസ്പര്‍ഷിയാണ് .. എത്രതവണ കേട്ടുന്നറിയില്ല.. അഭിനന്തനങ്ങള്‍ ..'' എഴുതിയ ആള്‍ക്കും , പാടിയ ആള്‍ക്കും ..''

    • @ayyappath1
      @ayyappath1  Před 8 lety +2

      താങ്കളുടെ പ്രതികരണത്തിന് നന്ദി, ഈ കവിതയുടെ ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html യാത്ര/സംഗീതം/വനം വന്യജീവി ദൃശ്യാനുഭവം എന്നിവക്കായി സബ്സ്ക്രൈബ് ചെയ്യുക. Ant's Safari Safari

  • @anoopkumarniravuparambil1114

    കവിത അടിപൊളി ആണ്
    എനിക്ക് വല്ലാണ്ട് ഫീൽ ആവുന്നുണ്ട്
    പ്രത്യേകിച്ച് ഇടതുപക്ഷ അനുഭാവികൾ ആയ വിദ്യാർത്ഥികൾക്ക് അവരുടെ പഴയ ക്യാമ്പസ് മൻസിലെത്തിക്കുന്നതിനോടൊപ്പം
    ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്യിപ്പിക്കും
    വരികൾ മനോഹരം
    അതിനേക്കാൾ മനോഹരമായ ഈണം
    മൊത്തത്തിൽ കോരി തരിപ്പിക്കുന്നുണ്ട്

  • @sunilzunil
    @sunilzunil Před 8 lety +27

    ആരും പ്രണയിച്ചു പോകുന്ന കവിത...
    ഒരായിരം നന്ദി സഖാകളേ...
    സാം മാത്യു&ആര്യാ ദയാൽ
    ***************************************
    നാളെയീ പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും
    പാതയിൽ നിന്നെ തിരഞ്ഞുറങ്ങും
    കൊല്ലപ്പരീക്ഷയെത്താറായി സഖാവെ
    കൊല്ലം മുഴുക്കെ ജയിലിലാണോ?
    എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ
    എന്ത് കൊണ്ടോ പൊള്ളിടുന്നിപ്പോൾ
    താഴെ നീയുണ്ടായിരുന്നപ്പോൾ
    ഞാനറിഞ്ഞില്ല വേനലും വെയിലും
    നിന്റെ ചങ്കുപിളർക്കുന്ന മുദ്രാവാക്യ-
    മില്ലാത്ത മണ്ണിൽ മടുത്തു ഞാൻ
    എത്ര കാലങ്ങളായ് ഞാനീയിട- ത്തെത്ര
    പൂക്കാലമെന്നെതൊടാതെ പോയി
    നിന്റെ കൈപ്പട നെഞ്ചിൽ പടർന്നനാൾ
    എന്റെ വേരിൽ പൊടിഞ്ഞു വസന്തം,
    നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ
    പെയ്ത പുഷ്പങ്ങൾ ആറികിടക്കുന്നു.
    കാരിരുമ്പഴിക്കുള്ളിൽ കിടന്നു
    നീ എന്റെ പൂവിൻ ഗന്ധം കുടിക്കണം..
    നിന്റെ ചോരകളങ്ങളാണെന്നിൽ
    പീത പുഷ്പങ്ങൾ ഒക്കെ തൊടുത്തതും
    ആയുധങ്ങളാണല്ലോ സഖാവേ
    നിന്റെ ചോര ചൂടാൻ കാത്തിരുന്നതും
    തോരണങ്ങളിൽ സന്ധ്യ ചേക്കേറുന്നു
    പൂമരങ്ങൾ പെയ്തു തോരുന്നു
    പ്രേമമായിരുന്നു എന്നിൽ സഖാവേ
    പേടിയായിരുന്നെന്നും പറഞ്ഞിടാൻ........
    വരും ജന്മമുന്ടെകിലീ പൂമരം
    നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും...

    • @ayyappath1
      @ayyappath1  Před 8 lety

      ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html

  • @athiraprasad4696
    @athiraprasad4696 Před 3 lety +42

    പ്രണയം ഈ പാട്ടിനോട് മാത്രം

  • @nidhinsreedharan9409
    @nidhinsreedharan9409 Před 8 lety +29

    കലക്കി സഖാവെ മാത്യുവിന്‍െറ വരികളും ആര്യയുടെ ശബ്ദവും സൂപ്പര്‍...

    • @ayyappath1
      @ayyappath1  Před 8 lety

      ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html

  • @joejeojoseph9778
    @joejeojoseph9778 Před 8 lety +59

    പ്രേമമായിരുന്നെന്നുംസഖാവെ-
    പേടിയായിരുന്നെന്നും പറഞ്ഞിടാന്‍
    വരും ജന്മമുണ്ടെങ്കിലീ പൂമരം
    നിന്‍റെ ചങ്കിലെ പെണ്ണായി പിറന്നിടും...
    വരും ജന്മമുണ്ടെങ്കിലീ പൂമരം
    നിന്‍റെ ചങ്കിലെ പെണ്ണായി പിറന്നിടും..

    • @ayyappath1
      @ayyappath1  Před 8 lety

      താങ്കളുടെ പ്രതികരണത്തിന് നന്ദി, ഈ കവിതയുടെ ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html യാത്ര/സംഗീതം/വനം വന്യജീവി ദൃശ്യാനുഭവം എന്നിവക്കായി സബ്സ്ക്രൈബ് ചെയ്യുക. Ant's Safari Safari

  • @ramlavt1236
    @ramlavt1236 Před rokem +2

    ഇതൊക്കെയാണ് കവിത. കേട്ടാലും കേട്ടാലും മതിവരാത്ത ഫീല്.... എത്ര മനോഹരമായ വരികൾ.... വിങ്ങുന്ന മനസ്സോടെഎത്ര പ്രാവശ്യം കേട്ടെന്നറിയില്ല

  • @sreejithupendran9716
    @sreejithupendran9716 Před 8 lety +17

    വിഷാദമെന്ന ഗുഹയിൽ നിന്ന് ആർജ്ജവത്തിന്റെ വെളിച്ചത്തിലേക്ക് ഈ കവിതയെന്നെ ഉയർത്തിപ്പിടിക്കുന്നു...

    • @ayyappath1
      @ayyappath1  Před 8 lety

      ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html

  • @arunjoy2186
    @arunjoy2186 Před 8 lety +434

    കാമ്പസ്സിലെ ഒരു മരം വളരെ ഗൗരവക്കാരനായ ഒരു കാമ്പസ്സിലെ സഖാവിനെ പ്രണയിച്ചു. പ്രണയം പറയാനായി ആ മരം പൂവിടാന് തീരുമാനിച്ചു. പക്ഷെ പൂവിട്ട് വന്നപ്പോഴേക്കും സഖാവിനെ പോലീസ് കൊണ്ടുപോയി. സഖാവിന്റെ തിരച്ചുവരവിനായി ആ പൂമരം കാത്തിരുന്നു. കൊല്ല പരീക്ഷ അടുക്കാറായി. കാമ്പസ്സ് ജീവിതം തീരാറായി. സഖാവിന് പോവാന് സമയമായി. സഖാവ് വന്നില്ല. പുറത്ത് സഖാവ് അക്രമിക്കപ്പെട്ടതും, മരണപ്പെട്ടതും, രക്തസാക്ഷിയായതും ഒന്നും ആ മരം അറിഞ്ഞതേയില്ല. ആ മരം അവിടെ കാത്തിരുന്നു. ആ മരത്തിന്റെ പ്രണയാതുരമായ കാത്തിരിപ്പാണ് ഈ കവിത... ★ സഖാവ് ★ --------------- നാളെയീ പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും കൊല്ലപ്പരീക്ഷയെത്താറായി സഖാവെ കൊല്ലം മുഴുക്കെ ജയിലിലാണോ? എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ എന്ത് കൊണ്ടോ പൊള്ളിടുന്നിപ്പോൾ താഴെ നീയുണ്ടായിരുന്നപ്പോൾ ഞാനറിഞ്ഞില്ല വേനലും വെയിലും
    നിന്റെ ചങ്കുപിളർക്കുന്ന മുദ്രാവാക്യ- മില്ലാത്ത മണ്ണിൽ മടുത്തു ഞാൻ
    എത്ര കാലങ്ങളായ് ഞാനീയിട- ത്തെത്രപൂക്കാലമെന്നെതൊടാതെ പോയി
    നിന്റെ കൈപ്പട നെഞ്ചിൽ പടർന്നനാൾ
    എന്റെ വേരിൽ പൊടിഞ്ഞു വസന്തം,
    നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ പെയ്ത പുഷ്പങ്ങൾ ആറികിടക്കുന്നു.
    കാരിരുമ്പഴിക്കുള്ളിൽ കിടന്നു നീ എന്റെ പൂവിൻ ഗന്ധം കുടിക്കണം..
    നിന്റെ ചോരകളങ്ങളാണെന്നിൽ
    പീത പുഷ്പങ്ങൾ ഒക്കെ തൊടുത്തതും
    ആയുധങ്ങളാണല്ലോ സഖാവേ
    നിന്റെ ചോര ചൂടാൻ കാത്തിരുന്നതും
    തോരണങ്ങളിൽ സന്ധ്യ ചേക്കേറുന്നു പൂമരങ്ങൾ പെയ്തു തോരുന്നു പ്രേമമായിരുന്നു എന്നിൽ സഖാവേ പേടിയായിരുന്നെന്നും പറഞ്ഞിടാൻ........ വരും ജന്മമുന്ടെകിലീ പൂമരം നിന്റെ ചങ്കിലെ ചുവന്ന പൂവായ് പിറന്നിടും...

    • @ayyappath1
      @ayyappath1  Před 8 lety +21

      അഭിനന്ദനം സാം മാത്യുവിനും സഖാവ് ആര്യക്കും അവകാശപ്പെട്ടത്...

    • @ayyappath1
      @ayyappath1  Před 8 lety +4

      ഈ കവിതയുടെ ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html, അതോടൊപ്പം യാത്രാനുബന്ധ വീഡിയോകള്‍ക്കായി ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക... - team Ant's SaFari SaFari

    • @nedhya2940
      @nedhya2940 Před 7 lety +1

      AnT's SaFAri SaFAri

    • @DimasWorld-vi2rt
      @DimasWorld-vi2rt Před 5 lety +1

      @@nedhya2940 ll

    • @mukundank3482
      @mukundank3482 Před 3 lety +1

      Supper

  • @krishnaprasadpv4
    @krishnaprasadpv4 Před 7 lety +1

    ഒരു കവിത പിറക്കുന്നത് അതിന്റെ ആശയത്തിലാണ്.അതിന്റെ വരികളുടെ അർത്ഥവും സാഹിത്യ ഭംഗിയും വിവരണാതീതമായ ഒരു ചിരപ്രതിഷ്ട ആ ആശയത്തിനു നൽകുന്നു.ഈണം കവിതക്കു ഭാവം നൽകുന്നു.ഇതെല്ലാംകൂടി ഈ കവിത ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ എല്ലാ കാൽപനികതയും പോയകാലത്തിന്റെ പ്രണയവും, സഹനവും,സമരവും,വിരഹവും,ആസന്നതയും ആവാഹിച്ചിരിക്കുന്നു.ശരിക്കും വല്ലാത്ത ഒരു തീഷ്ണത.വരികൾ എത്ര വായിച്ചാലും മതിവരുന്നില്ല.കവിത എത്ര തീഷ്ണമായിരിക്കുന്നു!

  • @jojijude
    @jojijude Před 4 lety +36

    2-3 days ayyi social media full viral ayya new songs videos kandu instant addict ayyi irikumbooi I came to know that this same girl was who sang sakhavu song back in the days and was huge viral than now..I'm kinda awestruck now, knowing about this .. yet again a reason to become fanboy ❤️❤️❤️😍
    Girl You are going to heights 😍🤩😘

  • @jbaudios9676
    @jbaudios9676 Před 8 lety +22

    നല്ല ആശയം. നല്ല വരി. വല്ലാത്തൊരു feel .. ലാൽ സലാം

    • @ayyappath1
      @ayyappath1  Před 8 lety

      തീര്‍ച്ചയായും...

  • @arunezhacherry6498
    @arunezhacherry6498 Před 7 lety +4

    കവിതയ്ക്ക് വല്ലാത്തൊരു ഫീലിംഗ് ഉണ്ട്. സത്യമാണ് .പ്രണയത്തോട് കലഹിച്ച ക്യാമ്പസ് ദിനങ്ങളെ ഇവ വീണ്ടും ഓർമ്മിപ്പിച്ചു.

  • @shijasparathayil4765
    @shijasparathayil4765 Před 4 lety +6

    Ee song ee soundil maathrame kelkunnavar aazhathil povunnollu..
    I too love this song .. fvrt

  • @majeedpallimanjayalilmelet900
    @majeedpallimanjayalilmelet900 Před 7 měsíci +1

    അപരന് വേണ്ടി കത്തിജ്ജ്വലിച്ചു ജീവിതത്തിനർത്ഥം നൽകി പൊലിഞ്ഞുപോയ അനേക ലക്ഷം ധീര രക്തസാക്ഷികളുടെ ഇരമ്പുന്ന ഓർമകൾക്ക് മൂന്നിൽ, രക്താഭിവാദ്യങ്ങൾ ❤🌹🔥

  • @Vini-fq4br
    @Vini-fq4br Před 3 lety +3

    Ee version aanu ettavum aadhyam kettathu. Othiri ishtam ithu thanne.

  • @SureshBabu-gf1jc
    @SureshBabu-gf1jc Před 8 lety +21

    Dayal,
    എത്ര കേട്ടാലും മതിവരുന്നില്ല! കാപ്പി രാഗത്തിന്റെ മാസ്മരികത നിറഞ്ഞുനിൽക്കുന്ന ആലാപനം!!
    ചില വാക്കുകൾ തെറ്റായിട്ടാണ് ചൊല്ലിയിരിക്കുന്നത്..
    നാളെയീ പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും
    പാതയിൽ നിന്നെത്തിരഞ്ഞുറങ്ങും
    കൊല്ലപ്പരീക്ഷയെത്താറായ് സഖാവെ
    കൊല്ലം മുഴുക്കെ ജയിലിലാണോ?
    എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ
    എന്തുകൊണ്ടോ പൊള്ളിടുന്നിപ്പോൾ
    താഴെ നീയുണ്ടായിരുന്നപ്പോൾ
    ഞാനറിഞ്ഞില്ല വേനലും വെയിലും
    നിന്റെ ചങ്കുപിളർക്കുന്ന മുദ്രാ-
    വാക്യമില്ലാത്ത മണ്ണിൽ മടുത്തു ഞാൻ
    എത്ര കാലങ്ങളായ് ഞാനീയിടത്തെ
    ത്രപൂക്കാലമെന്നെതൊടാതെ പോയ്
    നിന്റെ കൈപ്പട നെഞ്ചിൽ പടർന്നനാൾ
    എന്റെ വേരിൽ പൊടിഞ്ഞു വസന്തം
    നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ
    പീതപുഷ്പങ്ങളാറിക്കിടക്കുന്നു
    കാരിരുമ്പഴിക്കുള്ളിൽ കിടന്നുനീ
    എന്റെ പൂവിൻ ഗന്ധം കുടിക്കണം
    നിന്റെ ചോരക്കണങ്ങളാണെന്നിൽ
    പീതപുഷ്പങ്ങളൊക്കെത്തൊടുത്തതും
    ആയുധങ്ങളാണല്ലോ സഖാവേ
    നിന്റെ ചോരചൂടാൻ കാത്തിരുന്നത്
    തോരണങ്ങളിൽ സന്ധ്യ ചേക്കേറുന്നു
    പൂമരങ്ങൾ പെയ്തു തോരുന്നു
    പ്രേമമായിരുന്നെന്നിൽ സഖാവേ
    പേടിയായിരുന്നെന്നും പറഞ്ഞിടാൻ
    വരും ജന്മമുണ്ടെങ്കിലീ പൂമരം
    നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും

    • @ayyappath1
      @ayyappath1  Před 8 lety

      താങ്കളുടെ പ്രതികരണത്തിന് നന്ദി, ഈ കവിതയുടെ ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html യാത്ര/സംഗീതം/വനം വന്യജീവി ദൃശ്യാനുഭവം എന്നിവക്കായി സബ്സ്ക്രൈബ് ചെയ്യുക. Ant's Safari Safari

  • @mathewutube4u
    @mathewutube4u Před 8 lety +18

    പ്രിയ സഖാവെ, വിപ്ലവാത്മക ചിന്തയിലുതിർന്ന പ്രണയാർദ്രമായ വരികൾക്ക് ജീവൻ പകർന്നു നൽകുന്ന ഹൃദ്യമായ ആലാപനം.... ആലാപന മികവിന് അതിലേറെ ആത്മാർഥത നിറഞ്ഞ ഭാവങ്ങൾക്കു.... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.....

    • @ayyappath1
      @ayyappath1  Před 8 lety

      ഈ കവിതയുടെ ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html, അതോടൊപ്പം യാത്രാനുബന്ധ വീഡിയോകള്‍ക്കായി ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക... - team Ant's SaFari SaFari

  • @abbasrouf5786
    @abbasrouf5786 Před 3 lety +3

    തേച്ചത് പെണ്ണാണെങ്കിലും ഇത് കേക്കുമ്പോ ഒരു സമാധാന.......😍😍

  • @manojs4481
    @manojs4481 Před 5 lety +5

    "ജീവിതം എന്നാ വലിയ ഒരു സത്യം"ചില ജന്മങ്ങൾ ഇങ്ങനെയാണ് എന്നുമെന്നും എന്തിനേറേ.. നൊമ്പരങ്ങൾ മാത്രമായിരിക്കും തരുന്നത് !!

  • @deepujs
    @deepujs Před 8 lety +13

    very touching. Normally I don't understand beauty of any Malayalam kavitha. But I don't know how this has touched my heart.
    Best wishes to Sam and thanks to Arya for rendering it effectively and heart touching manner.

    • @ayyappath1
      @ayyappath1  Před 7 lety +1

      +Deepu J.S. thanks for your comment. Please subscribe our channel and share videos

  • @Maria-xo6de
    @Maria-xo6de Před 3 lety +7

    I miss the days when classmates movie was a hit [still now it is a hit]. Her voice made me someone who is waiting for that comrade along with that flower tree.
    If there's a life again, I will be there underneath the tree waiting that comrade...
    How beautifully I am taken to a magical world.

  • @aiswaryaghosh9704
    @aiswaryaghosh9704 Před 6 lety +41

    2 years and yet amazing 💗

  • @vipindas4023
    @vipindas4023 Před 8 lety +5

    പ്രണയവും വിപ്ലവവും അനുഭവിച്ചവർക്ക് കണ്ണും മനസ്സും നിറയും അഭിനന്ദനങ്ങൾ സഖാവേ.....

    • @ayyappath1
      @ayyappath1  Před 8 lety

      ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html

    • @ayyappath1
      @ayyappath1  Před 8 lety

      ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html

  • @martinvarghese354
    @martinvarghese354 Před 9 měsíci +2

    Ee പാട്ടു കേട്ട് ഞാൻ കമ്മ്യൂണിസ്റ്റ്‌കാരനായി, പിന്നെ പാട്ടിന്റെ രസം പോയപ്പോ വീണ്ടും ksu ക്കി jai.

  • @amerdakshandakshan1807
    @amerdakshandakshan1807 Před 8 lety +2

    നല്ലൊരു കവിത അതിലുപരി ഒരു സഘാവിനെക്കുറിച്ചുള്ള ഓർമ്മക്കുറപ്പ് മനസ്സിന് വേദനയുഉണ്ടാക്കുന്നതും എന്നാൾ ഒരു ഉന്മേഷം തരുന്നതുമായ കവിത ❤❤❤

    • @ayyappath1
      @ayyappath1  Před 8 lety

      ഈ കവിതയുടെ ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html, അതോടൊപ്പം യാത്രാനുബന്ധ വീഡിയോകള്‍ക്കായി ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക... - team Ant's SaFari SaFari

    • @ആഷിഖ്പടിക്കൽ
      @ആഷിഖ്പടിക്കൽ Před 6 lety

      സഘാവല്ല സഖാവാണ് ആ ഘ സംഘിയെ വിശേഷിപ്പിക്കാനുള്ളതാ

  • @jacobkutty5342
    @jacobkutty5342 Před 8 lety +5

    thazhe nee undayirunnappol ....
    njanarinjilla venalum veyilum...
    heart touching lines.......great sakhave....thanku sam n dayal

    • @ayyappath1
      @ayyappath1  Před 8 lety

      താങ്കളുടെ പ്രതികരണത്തിന് നന്ദി, ഈ കവിതയുടെ ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html യാത്ര/സംഗീതം/വനം വന്യജീവി ദൃശ്യാനുഭവം എന്നിവക്കായി സബ്സ്ക്രൈബ് ചെയ്യുക. Ant's Safari Safari

  • @pkravikrishnan
    @pkravikrishnan Před 8 lety +1

    ഏറെ ഹൃദയസ്പർശിയായ ഒരു കവിത. മധുരതരമായ ശബ്ദത്തിൽ ഇമ്പമാർന്ന ഈണത്തിൽ പാടുക കൂടി ചെയ്തപ്പോൾ അതി മനോഹരം. പീതപുഷ്പങ്ങൾ പുതച്ച പൂമരങ്ങൾ നിറഞ്ഞ കൊച്ചി സർവകലാശാല കാമ്പസ്സിൽ 25 വർഷങ്ങൾക്കു മുമ്പ് ചിലവഴിച്ച ദിവസങ്ങളെക്കുറിച്ചു ഗൃഹാതുരത്വത്തോടെ ഓർക്കാൻ അവസരം നൽകിയ കവിക്കും പാട്ടുകാരിക്കും അഭിനന്ദനങ്ങളും അഭിവാദനങ്ങളും

    • @ayyappath1
      @ayyappath1  Před 8 lety

      താങ്കളുടെ പ്രതികരണത്തിന് നന്ദി, ഈ കവിതയുടെ ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html യാത്ര/സംഗീതം/വനം വന്യജീവി ദൃശ്യാനുഭവം എന്നിവക്കായി സബ്സ്ക്രൈബ് ചെയ്യുക. Ant's Safari Safari

  • @udaya74S
    @udaya74S Před 3 lety +2

    കവിത നന്നായി ആലപിച്ചു
    എനിക്കു ഒത്തിരി ഇഷ്ടമായി. ഇതുപോലുള്ള നല്ല വീഡിയോകൾ ഇനിയും ചെയ്യാൻ പറ്റട്ടേ എന്നു ആശ൦സിക്കുന്നു.

  • @jafarkoduvally8637
    @jafarkoduvally8637 Před rokem +1

    Ethra pravashyam kettalum maduppikkaatha aalaapanam..💝.
    2023 lum ithu kelkkaan vannavarundo..?

  • @rajamanivaithiyanathan4032

    Some strange feeling am getting by hearing this....blissful

  • @ajmalhasim1386
    @ajmalhasim1386 Před 8 lety +180

    സഖാവ് ' എന്നൊരു വാക്ക്...! ' സഖാവേ ' എന്നൊരു വിളി...!! ആ ഒരൊറ്റ വാക്ക് മതിയടോ എനിക്കാ പൂമരത്തെ പ്രണയിക്കാന്‍.....! ആ ഒരൊറ്റ വാക്ക് മതിയടോ എനിക്കാ കവിതയും മൂളി നടക്കാന്‍.....!

    • @ayyappath1
      @ayyappath1  Před 8 lety +4

      ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html

  • @creeder99
    @creeder99 Před rokem +2

    I have been hearing this version of this poem for years and didn't search for who sang this but now here I am 🙏🏾👏🏾👏🏾👏🏾

  • @johnawladi4512
    @johnawladi4512 Před 2 měsíci +1

    ഈ കവിതയും ആലപനവം മനുഷ്യനുള്ള കാലത്തോളം തുടരും.

  • @abdulfasalu4026
    @abdulfasalu4026 Před 5 lety +3

    മനോഹരമായ ആലാപനം.
    ഹൃദയ സ്പർശിയായ വരികൾ. അഭിനന്ദനങ്ങൾ... ആശംസകൾ.

  • @sharathkrishnan2878
    @sharathkrishnan2878 Před 7 lety +112

    ഞാന്‍ ഒരു cpm വിരോദിയാ ആശയങ്ങളാല്‍ പക്ഷേ ഒരുപാട് ഇഷ്ടമാ ഇ കവിത

  • @PraphulViswan
    @PraphulViswan Před 8 lety +2

    ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്കുള്ള വരികള്‍ ..ഹൃദ്യമായ ആലാപനം !

    • @ayyappath1
      @ayyappath1  Před 8 lety

      ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html

  • @mohammedibrahim9769
    @mohammedibrahim9769 Před 6 lety +45

    സഖാവായി ജീവിക്കുക എന്നതിനോളം പുണ്യം മറ്റൊന്നിനുമില്ലെന്നു ഞാൻ വിശ്വസിക്കുന്നു..
    .
    ഇന്ക്വിലാബിൻ മുദ്രാവാക്യം നെഞ്ചിൽ തൊട്ടറിഞ്ഞു ഈ പ്രസ്ഥാനത്തിനായി വേണ്ടി പ്രവർത്തിക്കുന്നതാണ് ജീവിതമെന്നു കരുതുന്നു..
    .
    ഒരുവേള എതിർ ശബ്ദങ്ങൾ കലഹിച്ചു തുടങ്ങുമ്പോൾ....
    ഈ രക്ത പതാക മുറുകെപ്പിടിച്ച്‌...
    അനന്തതയിലേക്കൊരു കൊള്ളിയാൻ പോലെ മാഞ്ഞു പോകാനാകുമെങ്കിൽ..
    അതെന്റെ സൗഭാഗ്യമെന്നു കരുതുന്നു...

    • @sreejaaami7201
      @sreejaaami7201 Před 5 lety +7

      വട്ടാണല്ലേ??? 😁😁😁

    • @jithinraj2252
      @jithinraj2252 Před 4 lety +1

      ഈ വരികൾ കടം കൊള്ളുന്നു സഖാവേ

    • @mohammedibrahim9769
      @mohammedibrahim9769 Před 4 lety

      @@jithinraj2252 ok

    • @mohammedibrahim9769
      @mohammedibrahim9769 Před 4 lety +1

      @@sreejaaami7201 പാർട്ടിയാണ്

    • @sreejaaami7201
      @sreejaaami7201 Před 4 lety +2

      @@mohammedibrahim9769 njaan vijaarichu iyaalu ananthathayilekk maanju poyennu😃😃😃😂😂😂😂😂
      Lalsalam saghave...

  • @ramesanm6259
    @ramesanm6259 Před 3 lety +2

    Orupadkettu..pinne kettu....brennencollegile ormakalikethicha..arya..🙏

  • @ajscrnr
    @ajscrnr Před 5 měsíci +1

    അറിയാമായിരുന്നു ഈ പാട്ട് കേൾക്കാൻ എന്നെ പോലെ ചിലരെങ്കിലും 2024 ലും എത്തുമെന്ന്. കമ്മ്യൂണിസം ശരശയ്യയിൽ ആണെങ്കിലും,ഈ പാട്ട് അനശ്വരമായ ഒരു പ്രണയത്തെ ഓർമിപ്പിക്കുന്നത് തന്നെ കാരണം...

  • @mohdnishad5457
    @mohdnishad5457 Před 8 lety +4

    laal salaam comrades...
    വിപ്ലവവും പ്രണയവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നു ഓർമ്മപ്പെടുത്തുന്നു.

    • @ayyappath1
      @ayyappath1  Před 8 lety

      ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html

  • @crystalsparky7653
    @crystalsparky7653 Před 9 měsíci +1

    പെങ്ങളെ നിങ്ങളെ ഒരിക്കലും ജീവിതത്തിൽ മറക്കാൻ ഇടയില്ല.. ചില പാട്ടുകൾ ഒരുപാട് ഓർമ്മകൾ തിരിച്ചു കൊണ്ടു തരുമല്ലോ.. അതൊരു പ്രണയത്തിന്റെ തന്നെയാണെങ്കിൽ എത്ര സുന്ദരമായിരിക്കും... ചങ്കിന് ഉള്ളിൽ എവിടെയോ ഉണങ്ങാത്ത ഒരു മുറിവിൽ തട്ടി പോയതുപോലെ ഇപ്പോ ഇത് വീണ്ടും കേട്ടപ്പോൾ ഉള്ളു വേദനിച്ചോ സന്തോഷിച്ചോ എന്ന് മനസ്സിലാവുന്നില്ല...

  • @femilajaleeljaleel1704
    @femilajaleeljaleel1704 Před 7 lety +1

    Super song....sam chettaaa....super.Arya chechi your voice super.....

  • @celeena143
    @celeena143 Před 4 lety +7

    Now you have become a great sensation 👌 @arya dayal

  • @shibinpdaas1582
    @shibinpdaas1582 Před 3 lety +2

    മനസു വിങ്ങുന്ന ഫീൽ കൂടെ ഒരുപാട് ഓർമകളും❤️❤️❤️❤️ still now 2021

  • @binut7ify
    @binut7ify Před 8 lety

    ആരും പ്രണയിച്ചു പോകുന്ന കവിത...ഒരായിരം നന്ദിസഖാകളേ.
    സാം മാ ത്യു&ആര്യാ ദയാൽ

    • @ayyappath1
      @ayyappath1  Před 8 lety

      താങ്കളുടെ പ്രതികരണത്തിന് നന്ദി, ഈ കവിതയുടെ ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html യാത്ര/സംഗീതം/വനം വന്യജീവി ദൃശ്യാനുഭവം എന്നിവക്കായി സബ്സ്ക്രൈബ് ചെയ്യുക. Ant's Safari Safari

  • @MrVishnu17
    @MrVishnu17 Před 8 lety +5

    oru rajshayum illa sakhave..ammathiri oru feel..Thanks for uploading

    • @ayyappath1
      @ayyappath1  Před 8 lety

      ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html

  • @quweenpiya2509
    @quweenpiya2509 Před 6 lety +13

    Partyil koreee offence illathukond ashayangal onnu ishtavnillaa.. But ee paat 😍😍😍.. And aarya u nailed it

  • @sarathsreevalsan7666
    @sarathsreevalsan7666 Před 8 lety +5

    haunting lyrics, awesome rendering..... 👍

    • @ayyappath1
      @ayyappath1  Před 8 lety

      അവര്‍ക്കായി നന്ദി രേഖപ്പെടുത്തുന്നു

  • @mahiEthal1412
    @mahiEthal1412 Před 7 lety +2

    no mre wrds ..beyond limits ..voice from my heart..lal salam...

  • @aparnanair9829
    @aparnanair9829 Před 7 lety +1

    premamaayirunnenum sakhave...pediyayirunnenum paranjidaan.varum janmamundenkilee poomaram ninte chunkile pennaaipirannidum😍😍😍😍😘😘😘😘

  • @unaisthavanoorunaisthavano5280

    laal salam . sam. veendum ezhuthuga ithupol aarya veendum cholluga ishtamaanu ennhum sagavey .... ithupol keytirikkaan sundharamaam ee varikal

    • @ayyappath1
      @ayyappath1  Před 8 lety

      ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html

  • @shafeekhalikv
    @shafeekhalikv Před 8 lety +1

    no words to explain how i feel . its takes me to my good old campus life . salutes to comrade Sam Mathew nd arya

    • @ayyappath1
      @ayyappath1  Před 8 lety

      ഈ കവിതയുടെ ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html, അതോടൊപ്പം യാത്രാനുബന്ധ വീഡിയോകള്‍ക്കായി ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക... - team Ant's SaFari SaFari

  • @e-delamonline9703
    @e-delamonline9703 Před 9 měsíci +1

    ആര്യാ ഇതു തന്നെയാണ് താങ്കളുടെ മാസ്റ്റർ പീസ്.

  • @akhileshr-dq3tk
    @akhileshr-dq3tk Před 5 lety

    ചില കവിതയായിരുന്നാലും പാട്ടുകളായിരുന്നാലും ചിലരുടെ ശബ്ദങ്ങൾ കൊണ്ടാണ് അറിയപ്പെടുന്നത്. ഈ കവിത ഇനി ആരൊക്കെ പാടിയാലും ആര്യ ദയാൽ പാടിയതിനോളം വരില്ല. ലാൽസലാം സഖാവേ.............

  • @ramshadneerani6707
    @ramshadneerani6707 Před 8 lety +1

    lal salam sagave... :)nalla varikal, nalla shabdham... chuvappinte kootukark abinandhanangal...

    • @ayyappath1
      @ayyappath1  Před 8 lety +1

      സാം മാത്യുവും ആര്യയും ഗംഭീരമാക്കി...

  • @subhashk5311
    @subhashk5311 Před 8 lety +16

    Arya Dayal, Government Brennen College, Thalasery.

    • @ayyappath1
      @ayyappath1  Před 8 lety

      thanks for the information . love comrade

  • @VishnuTB7
    @VishnuTB7 Před 5 lety +2

    എത്ര കേട്ടിട്ടും മതിവരാത്തൊരു കവിത

  • @junaidahamadali9798
    @junaidahamadali9798 Před 8 lety +1

    vakukalilla. arum pranayichu pokunna varikal.. vallatjoru feeling...
    jasi

    • @ayyappath1
      @ayyappath1  Před 8 lety

      ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html

  • @nandakishorm5918
    @nandakishorm5918 Před 4 lety +2

    Varum Janmam undenkil ee poomaram ninte chunkile pennayi pirannindum💕💕💕

  • @shobino6758
    @shobino6758 Před 8 lety +2

    നല്ല കവിത നന്നായി പാടി കേൾക്കുമ്പോൾ എന്തോ ഒരു ഫീൽ. ലാൽ സലാം സഖാവേ

    • @ayyappath1
      @ayyappath1  Před 8 lety

      ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html

  • @user-mt9zo2pj1f
    @user-mt9zo2pj1f Před 8 lety +1

    enthezhuthunnu ennathilappuram athu aaru parayunnu, engane avatharippikkunnu ennthine aasrayichirikkum athinte prasasthi .... Thanks Arya Dayal for making a talented person to come out into the public. You...the key person in this context. all the best.

    • @ayyappath1
      @ayyappath1  Před 8 lety

      താങ്കളുടെ പ്രതികരണത്തിന് നന്ദി, ഈ കവിതയുടെ ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html യാത്ര/സംഗീതം/വനം വന്യജീവി ദൃശ്യാനുഭവം എന്നിവക്കായി സബ്സ്ക്രൈബ് ചെയ്യുക. Ant's Safari Safari

  • @antonyxavior1181
    @antonyxavior1181 Před 5 lety +1

    Lal SalamSakhave Kavitha Orupadu Ishttamayi

  • @saneeshmathew7996
    @saneeshmathew7996 Před 8 lety +1

    valare manoharam.....awsome sam and singer...

    • @ayyappath1
      @ayyappath1  Před 8 lety

      താങ്കളുടെ പ്രതികരണത്തിന് നന്ദി, ഈ കവിതയുടെ ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html യാത്ര/സംഗീതം/വനം വന്യജീവി ദൃശ്യാനുഭവം എന്നിവക്കായി സബ്സ്ക്രൈബ് ചെയ്യുക. Ant's Safari Safari

  • @pradeepnp9567
    @pradeepnp9567 Před 8 lety +2

    orupad eshtam...awesome

    • @ayyappath1
      @ayyappath1  Před 8 lety

      താങ്കളുടെ പ്രതികരണത്തിന് നന്ദി, ഈ കവിതയുടെ ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html യാത്ര/സംഗീതം/വനം വന്യജീവി ദൃശ്യാനുഭവം എന്നിവക്കായി സബ്സ്ക്രൈബ് ചെയ്യുക. Ant's Safari Safari

  • @akshaykyatheendran
    @akshaykyatheendran Před 4 lety +2

    3 years and still athe feel kittunnund❤

  • @muslihapa5274
    @muslihapa5274 Před 7 lety +2

    aryaaa.... ua dead fan now....!!! did well...!!! outstanding sound for this song....!! lyk it so much.... !! do sing more....!! full support..!!

  • @prajithm1642
    @prajithm1642 Před 8 lety +1

    communisathil ennum oru pranayam undayirunu...peethapuspangal kondu malacharthiya oru nashta pranayam..nice feel

    • @ayyappath1
      @ayyappath1  Před 8 lety

      താങ്കളുടെ പ്രതികരണത്തിന് നന്ദി, ഈ കവിതയുടെ ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html യാത്ര/സംഗീതം/വനം വന്യജീവി ദൃശ്യാനുഭവം എന്നിവക്കായി സബ്സ്ക്രൈബ് ചെയ്യുക. Ant's Safari Safari

  • @ashikmuhammed9527
    @ashikmuhammed9527 Před 5 lety

    വളരെ ഇഷ്ടമുള്ള ഈ കവിത, എത്ര തവണ ഞാൻ കേട്ടിട്ടുണ്ട് എന്ന് അറിയില്ല...

  • @niyamariya215
    @niyamariya215 Před 7 lety +1

    making feel proud about u guys both arya and sam...awesome..

  • @museumemidhu3624
    @museumemidhu3624 Před 7 lety +1

    Super sagave polichu super feel lalsalam

  • @Vaisakhashok
    @Vaisakhashok Před 7 lety +5

    parayathe vayya. . .
    sambavam polichu 💚

  • @dhypnosis
    @dhypnosis Před 8 lety

    ഹൃദയത്തിന്റെ ഉള്ളിൽ നിന്ന് ഒരായിരം വിപ്ലവ അഭിവാദ്യങ്ങൾ!!!

    • @ayyappath1
      @ayyappath1  Před 8 lety

      താങ്കളുടെ പ്രതികരണത്തിന് നന്ദി, ഈ കവിതയുടെ ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html യാത്ര/സംഗീതം/വനം വന്യജീവി ദൃശ്യാനുഭവം എന്നിവക്കായി സബ്സ്ക്രൈബ് ചെയ്യുക. Ant's Safari Safari

  • @manu704
    @manu704 Před 8 lety +1

    Dont have words to tell about this poem.its something EXCELLENT!!!!.

    • @ayyappath1
      @ayyappath1  Před 8 lety

      താങ്കളുടെ പ്രതികരണത്തിന് നന്ദി, ഈ കവിതയുടെ ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html യാത്ര/സംഗീതം/വനം വന്യജീവി ദൃശ്യാനുഭവം എന്നിവക്കായി സബ്സ്ക്രൈബ് ചെയ്യുക. Ant's Safari Safari

  • @vivekkk5889
    @vivekkk5889 Před 8 lety +1

    Thankale kurichu kettarinju. Ur uncle Raghuettan told. Thanks for the poetry and the rendering......

    • @ayyappath1
      @ayyappath1  Před 8 lety

      താങ്കളുടെ പ്രതികരണത്തിന് നന്ദി, ഈ കവിതയുടെ ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html യാത്ര/സംഗീതം/വനം വന്യജീവി ദൃശ്യാനുഭവം എന്നിവക്കായി സബ്സ്ക്രൈബ് ചെയ്യുക. Ant's Safari Safari

  • @riswanashanavas1218
    @riswanashanavas1218 Před 7 lety +4

    ഇത്രയും നന്നായി മനസ്സിനെ തൊടുന്ന ആലാപന രീതി അടുത്ത കാലത്തു കേട്ടിട്ടില്ല.

  • @Fazzest
    @Fazzest Před 7 měsíci +2

    2024❤ sakhavu song addict

  • @lubu7585
    @lubu7585 Před 8 lety +1

    valare manoharam aaytund :) cant stop listening..the words are worth listening... :)

    • @ayyappath1
      @ayyappath1  Před 8 lety

      താങ്കളുടെ പ്രതികരണത്തിന് നന്ദി, ഈ കവിതയുടെ ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html യാത്ര/സംഗീതം/വനം വന്യജീവി ദൃശ്യാനുഭവം എന്നിവക്കായി സബ്സ്ക്രൈബ് ചെയ്യുക. Ant's Safari Safari

  • @ngh437
    @ngh437 Před 2 lety +2

    Njn oru sakhava mathram alla oru sakhavinte sakhi kudi ane 😘😍😍🤩

  • @sachinjacob
    @sachinjacob Před 8 lety +1

    nalla varikal....sherikum heart touching awsme wrk.....

    • @ayyappath1
      @ayyappath1  Před 8 lety

      ദൃശ്യാവിഷ്‌കാരം കാണുക !!!! czcams.com/video/cy3AsYOt1lY/video.html

  • @aswathiaiswarya4493
    @aswathiaiswarya4493 Před 6 lety +6

    am addicted to dis poem

  • @haseebhasi8479
    @haseebhasi8479 Před 6 lety +3

    Avalk vendi orupad paadi kodukkarund E Song But ippol Paadi kodukkan Aval illa ..... E song kelkkumbol Karayaran Padhiv😢😢

  • @gokulanand2286
    @gokulanand2286 Před 6 lety +1

    uff..what a feel😍😍😍😍nice voice..my favorite poem

  • @startupcreation2328
    @startupcreation2328 Před 3 lety +12

    2021 kelkunundo?